പ്രവാചക ജീവചരിത്രം-Part-53/അസ്ഹാബു സുഫ്ഫ/Life History Of Prophet ﷺ

  Рет қаралды 79,699

Al Furqan

Al Furqan

4 жыл бұрын

പ്രവാചക ജീവചരിത്രം-Part-53/അസ്ഹാബു സുഫ്ഫ/Life History Of Prophet ﷺ

Пікірлер: 354
@sufaila2424
@sufaila2424 Жыл бұрын
ചിലർ സ്വഹീഹായ ഹദീസ് എന്ന പേരിൽ ദീനിനെ വികൃതമാക്കുമ്പോൾ? ഇത്രയും നല്ല രീതിയിൽ തെളിവിന്റെ അടിസ്ഥാനത്തിൽ ദീന് പഠിക്കാൻ സാധിക്കുന്നു അല്ഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ
@rajsing5773
@rajsing5773 2 жыл бұрын
ഹബീബായ റസൂലിന്റെ യും സ്വഹാബി മാരുടെയും ത്യാഗപൂർണമായ ജീവിതത്തെ ക്കുറിച്ച് ഇത്രയും വ്യക്തമായി അറിയുമ്പോൾ പലപ്പോഴും കണ്ണ് നിറഞ്ഞു പോകാറുണ്ട്.. അല്ലാഹു താങ്കൾക്ക് ഇരു ലോകത്തും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ..നമുക്കേവർക്കും അല്ലാഹു പൊറുത്തു തരികയും ജന്നാത്തുൽ ഫിർദൗസിൽ നമ്മെ ഒരുമിച്ചു ചേർക്കുകയും ചെയ്യട്ടെ.. ആമീൻ.
@alfurqan4991
@alfurqan4991 2 жыл бұрын
ameen
@mahinali652
@mahinali652 Жыл бұрын
Ameen
@believer2674
@believer2674 Жыл бұрын
Ameen❤
@azisponakudy2185
@azisponakudy2185 4 жыл бұрын
മുങ്ങിത്താഴുന്നവന്റെ കച്ചിത്തുരുമ്പാണ് ഉസ്താതിന്റെപ്രഫഷണം ഇൻശാഅല്ലാഹ്‌ നമുക്ക് അല്ലാഹുവിന്റെ മഹത്തായ സ്വർഗ്ഗത്തിൽ വാച്ചുപരിചയപ്പെടാം ആമീൻ
@tomuvp3809
@tomuvp3809 3 жыл бұрын
@@premansatheesan3163 ജീസസ്, മുഹമ്മദ് സ. അ രണ്ട് പേരും അല്ലാഹുവിന്റെ ദൂതന്മാര്‍. അവര്‍ക്ക് ദൈവo കൊടുക്കുന്ന അമാനുഷ്യ കഴിവുണ്ടാവും. അതിൽ സ്വഭാവികമായും സമാനതകള്‍ ഉണ്ടാവും.
@anshadk.k3389
@anshadk.k3389 2 жыл бұрын
@@premansatheesan3163 appo mosakku koduthatho, athu copy adichathalle,
@shajeernajeem622
@shajeernajeem622 3 жыл бұрын
Aslamuvalaikum ഉസ്താദ്ന്റെ വീഡിയോ എന്റെ ജീവിതത്തിൽ കുറേ മാറ്റങ്ങൾ ഉണ്ടാക്കി. അള്ളാഹു ഉസ്താദിന് സ്വർഗം തന്നു അനുഗ്രഹിക്കട്ടെ.
@MS-fw9rm
@MS-fw9rm Жыл бұрын
Ameen
@faz3155
@faz3155 Жыл бұрын
😊🤣🤣🤣🤣😊😊😊🤣😊🤣🤣🤣🤣🤣😊😊🏳️‍🌈😊🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈😊🏳️‍🌈😊🏳️‍🌈😊😊🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈
@faz3155
@faz3155 Жыл бұрын
🤣🤣😊🤣🤣🤣🤣😊🤣🤣🤣🤣🤣🤣🤣
@liyakathali8744
@liyakathali8744 4 жыл бұрын
യാ റബ്ബേ.... ഉസ്താദ്നും ഞങ്ങള്‍ക്കെല്ലാവർക്കും ഈ പ്രവാചക ചരിത്രം പൂര്‍ണമായും കേൾക്കാൻ നീ... തൗഫീഖ് ചെയ്യണേ നാഥാ... ആമീന്‍
@mgmmdk
@mgmmdk 4 жыл бұрын
Aameen
@Minnaminnikal21
@Minnaminnikal21 Ай бұрын
Aameen
@abdulsamadsafafathimathahi7594
@abdulsamadsafafathimathahi7594 Жыл бұрын
ജസാക്കല്ലാഹ് ഖൈറൻ..
@alfurqan4991
@alfurqan4991 4 жыл бұрын
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ kzbin.info/aero/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt
@anilkumarvidhyadharan7444
@anilkumarvidhyadharan7444 4 жыл бұрын
താങ്കളുടെ പ്രഭാഷണം വീണ്ടും കേട്ടതിൽ അതിയായ സന്തോഷം സുഖമായിഎന്ന് ദൈവത്താൽ വിശ്വസിക്കുന്നു
@sabithakalarickal3102
@sabithakalarickal3102 4 жыл бұрын
Anilkumar chettanu allahuvinte hidhayath nalkumarakatte allahumma Aameen Aameen Aameen
@shajeerakaladtrichur
@shajeerakaladtrichur 4 жыл бұрын
അസ്സലാമു അലൈക്കും സുബ്ഹാനല്ലാഹ് ഉസ്താദിന്റെ പ്രഭാഷണം വളരെയേറെ ഇഷ്ടത്തോടെ കേട്ടു കൊണ്ടിരിക്കുന്നു . അള്ളാഹു ആരോഗ്യത്തോടു കൂടിയുള്ള ദീര്ഗായുഷ്‌ പ്രദാനം ചെയ്യട്ടെ അല്ലാഹുമ്മ ആമീൻ ... ഉസ്താദേ പ്രവാചക ചരിത്രത്തിൽ നിറഞ്ഞു നിന്ന നബി (സ അ ) ഇഷ്ടപെട്ട കുറച്ചു പേര്‌ (male and female) നിർദ്ദേശിക്കാമോ .
@muhammadebrahimmukkunnath8507
@muhammadebrahimmukkunnath8507 4 жыл бұрын
@@anilkumarvidhyadharan7444സന്തോഷം അനിൽകുമാർ .
@ramshadchathukkodi6322
@ramshadchathukkodi6322 4 жыл бұрын
Jazak ALLAH Khairan
@rahmanirahim9853
@rahmanirahim9853 4 жыл бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദിൻറെ യൂട്യൂബ് ചാനലിൽ അംഗമാവാൻ സാധിച്ചത് സന്തോഷിക്കുന്നു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് തന്ന് നാഥൻ അനുഗ്രഹിക്കട്ടെ പ്രവാചക ജീവിത ചരിത്രം ഒരുപാട് നല്ല അറിവുകൾ കരസ്ഥമാക്കുവാൻ സാധിച്ചു അൽഹംദുലില്ലാ അള്ളാഹു ഉസ്താദിനെയും ഞങ്ങളെയും അനുഗ്രഹിക്കട്ടെ അസ്സലാമു അലൈക്കും
@liyakathali8744
@liyakathali8744 4 жыл бұрын
الحمد لله.. الحمد لله.. ثم الحمد لله على كل حال.. ഞങ്ങളുടെ ഉസ്താദ്ന് ആരോഗ്യത്തോടെ നൽകിയ അള്ളാഹുവിന് സർവ്വ സ്തുതിയും....
@shailanasar7469
@shailanasar7469 4 жыл бұрын
Alhamdulillah
@ashbanappu5281
@ashbanappu5281 4 жыл бұрын
Alhamdulillah
@nidha.k9715
@nidha.k9715 3 жыл бұрын
Alhamdulillah
@shoukathmoitheen4974
@shoukathmoitheen4974 2 жыл бұрын
അൽഹംദുലില്ലാഹ് 🤲
@kunnummalsalam
@kunnummalsalam 8 ай бұрын
@naseemaashraf2221
@naseemaashraf2221 4 жыл бұрын
അൽഹംദുലില്ലാഹ് നമ്മുടെ റസൂലിന്റെ ചര്യ പിൻപറ്റി ജീവിക്കാൻ അല്ലാഹു തൗഫീഖ്‌ ചെയ്യട്ടേ .... ആമീൻ
@shailanasar7469
@shailanasar7469 4 жыл бұрын
Aameen
@nasarkolathur5409
@nasarkolathur5409 4 жыл бұрын
അൽഹംദുലില്ലാഹ് വീണ്ടും അങ്ങയുടെ സൗണ്ട് കേൾക്കാൻ കഴിഞ്ഞത് വളരെ സന്തോഷം
@nasarkolathur5409
@nasarkolathur5409 3 жыл бұрын
@@premansatheesan3163 അന്വേഷിക്കൂ സുഹൃത്തേ തീർച്ചയായും കണ്ടെത്തും
@nasarkolathur5409
@nasarkolathur5409 3 жыл бұрын
@@premansatheesan3163 താങ്കളെപ്പോലുള്ള ആളുകളുടെ സംശയം തീരാനുള്ള പ്രവാചക ജീവചരിത്രം എപ്പിസോഡുകൾ ഫുള്ള് കേൾക്കൂ തീർച്ചയായും സംശയം മാറും മുൻവിധികളില്ലാതെ കേൾക്കൂ
@nilafira576
@nilafira576 3 жыл бұрын
Allahu akbar
@hameedap77
@hameedap77 4 жыл бұрын
അബൂ ഹുറൈറ (റ) 😥 അല്ലാഹുവേ ജന്നതിൽ ഒരുമിച്ചു കൂട്ടണേ നാഥാ.......
@skylab6847
@skylab6847 3 жыл бұрын
വിശന്നു കൊണ്ട് ചില സംശയങ്ങൾ ചോദിക്കും. അതിന്റ ഉത്തരങ്ങൾ എനിക്കുതന്നെ അറിയാമായിരുന്നു. ചിരിയും സങ്കടവും വന്നു. നല്ല അവതരണം. അൽഹംദുലില്ലാഹ്
@noushadtdr6033
@noushadtdr6033 4 жыл бұрын
മാഷാ അള്ളാഹ് ഇടവേളക്ക് ശേഷം വീണ്ടും എത്തി.
@abdunasermanachithodi2581
@abdunasermanachithodi2581 4 жыл бұрын
Masha allah waiting for
@shamnamuneer3349
@shamnamuneer3349 4 жыл бұрын
Maasha allah
@nishadpalakazhi9960
@nishadpalakazhi9960 4 жыл бұрын
وعليكم السلام ورحمة الله وبركاته الحمدالله ثم الحمدالله خزاك الله حيرا
@ShihabtpgmailcomShihabtpshanib
@ShihabtpgmailcomShihabtpshanib 4 жыл бұрын
ആമീൻ അങ്ങയുടെ പ്രാർത്ത നയിൽ എന്നെയും കുടുമ്പത്തിനേയുഎന്റെ സ്നേഹിദൻ മാരേയും ഉൾപെടുത്തണേ
@ayanikkal
@ayanikkal 4 жыл бұрын
വ അലൈക്കു മുസ്സലാം വ റഹ്മത്തുല്ലാഹ് ഒരു മാസത്തോളമായി കാത്തിരിക്കുകയായിരുന്നു പിന്നെയാണ് രോഗ വിവരം അറിയുന്നത് ജഗന്നിയന്താവ് രോഗ ശാന്തി നൽകട്ടെ ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ
@shailanasar7469
@shailanasar7469 4 жыл бұрын
Aameen
@azimshafishafi8457
@azimshafishafi8457 4 жыл бұрын
കാത്തിരിക്കുകയായിരുന്നു അൽഹംദുലില്ലാ...
@azimshafishafi8457
@azimshafishafi8457 3 жыл бұрын
@@premansatheesan3163 അങ്ങനെ ഉണ്ടെങ്കിൽ തന്നെ എന്താണ് പ്രശ്നം മിസ്റ്റർ പ്രേമൻ.
@azimshafishafi8457
@azimshafishafi8457 3 жыл бұрын
@@premansatheesan3163 ബൈബിളിലെ തൽമോദിലോ കാണുന്ന ഒന്നും ഖുർആനിൽ ഉണ്ടാകില്ല എന്ന് അല്ലെങ്കില് ഹദീസുകളിൽ ഉണ്ടാകരുതെന്ന് ഞാൻ പഠിച്ച ഗ്രന്ഥങ്ങളിൽ എവിടെയും ഒരു നിയമമായി പറയാത്തിടത്തോളം കാലം എനിക്ക് ഒരു പ്രശ്നമായി തോന്നിയിട്ടില്ല മുസ്ലിം സമൂഹത്തിന് തോന്നുകയുമില്ല ഹൃദയം തുറന്നു പഠിക്കാൻ തയ്യാറാവുകയാണെങ്കിൽ നിങ്ങൾക്കു മനസ്സിലാകും( ചില അബദ്ധധാരണകൾ മാറ്റിവെച്ചുകൊണ്ട് പഠിക്കുകയാണെങ്കിൽ)
@azimshafishafi8457
@azimshafishafi8457 3 жыл бұрын
@@premansatheesan3163 നല്ല നമോവാകം തലയിൽ ഏത് ചാണകം ആണ് കയറിയിട്ടുള്ളത് എന്ന് എനിക്ക് നന്നായി മനസ്സിലായി മറുപടി പറഞ്ഞത് കൊണ്ട് ഫലമില്ല എന്നും അറിയാം അതുകൊണ്ട് നല്ല നമസ്കാരം മാത്രമേ പറയുന്നുള്ളൂ സായൂജ്യമടഞ്ഞു കൊള്ളളു സഹോദരാ
@shajeernajeem622
@shajeernajeem622 3 жыл бұрын
@@premansatheesan3163 ഇസാ നബി (അ ) നെ പ്രവാചകൻ ആക്കി അള്ളാഹു ഇറക്കിയത് ലോകത്തെ ഏക ദൈവ വിശ്വാസത്തിലേക്ക് തിരിച്ചു വിളിക്കാൻ അന്ന്. മൂസ നബി (അ )കും, ഇസാ നബി (അ ) അള്ളാഹു അവതരിപ്പിച്ച തൗരത്തും, ഇഞ്ചിലും, മുഹമ്മദ്‌ നബി (സ ) കു അവതരിപ്പിച്ച ഖുറാനും ഒരേ ആശയത്തിൽ ഉള്ളതെന്ന് അതിൽ ഒന്നിനും ഇടക് മുസ്ലിംകൾ വേർതിരിവു കാണുന്നില്ല.
@shajeernajeem622
@shajeernajeem622 3 жыл бұрын
@@premansatheesan3163 kanathee oru sambavathee kettu arivuu vechuu explain cheyan ulla kazhivv allahu ella manushyarkum nalgitt unduu. Nigal hindu മതം vishvasi anagil nigaludee ee vimarshanathinuu examples nigalude puranagalil ninuu nigalkk kittum
@lefinyemeen9499
@lefinyemeen9499 4 жыл бұрын
Alhumdulillah Orupad miss cheydirunnu. ثم الحمد لله
@safisafi1230
@safisafi1230 4 жыл бұрын
തീർച്ചയായും
@SalihaSudheer
@SalihaSudheer 4 жыл бұрын
Me too
@safwan1737
@safwan1737 3 жыл бұрын
അൽഹംദുലില്ലാഹ്. Jazak allah khair
@sreejithamuriyanal2064
@sreejithamuriyanal2064 4 жыл бұрын
അൽഹംദുലില്ലാഹ്
@ashrafmohdhaneefa5913
@ashrafmohdhaneefa5913 4 жыл бұрын
MASHAA ALLAH.....
@lisa542ful
@lisa542ful 4 жыл бұрын
Alhamdulila .... alhamdulila..
@sayedaboobaker
@sayedaboobaker 4 жыл бұрын
Jazaak Allah khair
@muhammedhashim7963
@muhammedhashim7963 4 жыл бұрын
Alhamdulillah Barak Allah feekum😍💓👍
@thelightofislam4304
@thelightofislam4304 4 жыл бұрын
Masha allha 🤲🤲🤲
@hamdankp6834
@hamdankp6834 4 жыл бұрын
Jazkallahu khair
@SalihaSudheer
@SalihaSudheer 4 жыл бұрын
Masha Allah ,,,,
@ramlabinthhydress
@ramlabinthhydress 4 жыл бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു... മാഷാ അള്ളാ.... നീണ്ട ഇടവേളക്ക് ശേഷം ഉസ്താദിന്റെ ശബ്ദം വീണ്ടും കേൾക്കാൻ സാധിച്ചു അൽഹംദുലില്ല....
@nishadhs1340
@nishadhs1340 4 жыл бұрын
Alhamdulillah nammude usthad ethi
@safvanvadakkethil8254
@safvanvadakkethil8254 4 жыл бұрын
Ma sha allah
@shahnahussain8834
@shahnahussain8834 4 жыл бұрын
Alhamdulillah.. MashaAllaah
@sabithakalarickal3102
@sabithakalarickal3102 4 жыл бұрын
Ennum nokkarundayirunnu, innu magiribu namaskarichittu irangiyappozha 53th episode kandathu orupadu Santhoshum, oppam njan kelkkan thamasichadhil cheriya vishamavum thonni, njangalkkuvendiyum dhuva cheyyanam Insha Allah OK
@pique3268
@pique3268 4 жыл бұрын
Alhamdulillah
@shahitalks2019
@shahitalks2019 4 жыл бұрын
WA Alaikum assalam WA Rahmatullahi WA barakathu... Alhamdulillah
@ayishadhiya8038
@ayishadhiya8038 4 жыл бұрын
അൽഹംദുലില്ല..
@salmanfarisy8680
@salmanfarisy8680 4 жыл бұрын
Masha Allah, Alhamdulillah, Barak Allah...
@salmanfarisy8680
@salmanfarisy8680 4 жыл бұрын
ഉസ്താദ് എത്തിയതിൽ സന്തോഷം...
@abdulnasar369
@abdulnasar369 4 жыл бұрын
Mashaa Allah......
@fasalu30
@fasalu30 4 жыл бұрын
الحمد لله... അല്ലാഹു താങ്കളുടെ ആയുസിൽ ബറകത്ത് നൽകട്ടെ...ആമീൻ
@abdhuljalal7840
@abdhuljalal7840 4 жыл бұрын
Jazakallha
@ashiqukm5905
@ashiqukm5905 4 жыл бұрын
*اسلام عليكم ورحمة الله وبركاته* താങ്കളെ الله സഹായിക്കട്ടെ എല്ലാം الله സ്വീകരിക്കട്ടെ...** آمين آمين آمين يارب العالمين*🤲🏻.
@shailanasar7469
@shailanasar7469 4 жыл бұрын
Aameen
@manithan9485
@manithan9485 3 жыл бұрын
@@premansatheesan3163 ഈസ നബി അങ്ങനെ പറഞ്ഞിട്ടുണ്ടൊ ? ഇനി ഉണ്ടങ്കിൽ തന്നെ , ഈസ നബി പറഞ്ഞ ഒരു വചനം കൂടെ ഓർക്കുക ' മുഹമ്മദ് നബി വരുന്നത് പുതിയ മതം കൊണ്ടല്ല , എൻ്റെ പിൻഗാമിയായും .... എൻ്റെയും മുഹമ്മദ് നെറയും തമ്പുരാൻ , ഏകദൈവം എനിക്കവതരിപ്പിച്ച വചനങ്ങളെ പൂർത്തീകരിക്കാനും വേണ്ടിയാണ് .... എന്നർത്ഥത്തിൽ ഈസ നബി പറഞ്ഞില്ലെയൊ
@nmksby
@nmksby 4 жыл бұрын
അൽഹംദുലില്ലാഹ്. കാത്തിരിപ്പിന് വിരാമം. തുടർ അധ്യായം ലഭിച്ചതിന് നന്ദി
@shaukathalipk3902
@shaukathalipk3902 4 жыл бұрын
അൽഹംദുലില്ല ഉസ്താദിനും നമുക്കെല്ലാവർക്കും അല്ലാഹു നല്ല ആരോഗ്യം നൽകു മാറാവട്ടെ ആമീൻ
@anwaranwar-vg1du
@anwaranwar-vg1du 3 жыл бұрын
Maashaa allah
@manukrd
@manukrd 4 жыл бұрын
وعليكم السلام ورحمة الله وبركاته ഒരുപാട് സമയത്തെ ഇടവേളക്ക് ശേഷം ഉസ്താദ് വന്നപ്പോൾ الحمد لله ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. സുഖമില്ലായിരുന്നു എന്നറിഞ്ഞു. എനിക്കും കോവിഡ് ബാധിച്ചിരുന്നു. الله شفاء നൽകി പരീക്ഷണത്തിനായി എന്നെ വീണ്ടും ഈ ദുനിയാവിൽ തൽക്കാലം നിർത്തിയിട്ടുണ്ട്. നിങ്ങൾ സുഖമായിരിക്കുന്നു എന്ന് കരുതട്ടെ. കഴിയുമെങ്കിൽ ഇമെയിലും ഫോൺ നമ്പറും ഒന്ന് തരണേ. السلام عليكم ورحمة الله وبركاته 💐😍👍
@ibrahimkk2474
@ibrahimkk2474 4 жыл бұрын
ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു.
@fromearth7454
@fromearth7454 2 жыл бұрын
MashaAllah. alhamdulillah 👍
@nizambinhamza5592
@nizambinhamza5592 4 жыл бұрын
Alhamdhulillah❤❤❤
@fayiz8482
@fayiz8482 4 жыл бұрын
Alhamdulillah 😍
@nooru-gd1gj
@nooru-gd1gj 4 жыл бұрын
MASHA.ALHA.ALHUMMA.BAREKFEKA
@shan1620
@shan1620 4 жыл бұрын
Jazakallah Khair..
@islamicvlog1413
@islamicvlog1413 3 жыл бұрын
ഒരുപാട് അറിവ് നേടാൻ സാധിച്ചു. അൽഹംദുലില്ലാഹ്..
@sharafsharf7546
@sharafsharf7546 4 жыл бұрын
Masha Allah
@raeefraeef7778
@raeefraeef7778 3 жыл бұрын
Masha allaaa...
@akbersha130
@akbersha130 4 жыл бұрын
Alhamdulilllah 😍😍
@rahyanarafeek6984
@rahyanarafeek6984 4 жыл бұрын
Alhamdulilla episode wait cheyyuka ayirunnu
@ktknadery1
@ktknadery1 4 жыл бұрын
Alhamdulillaah جزاك الله خير...بارك الله فيك تقبل الله منك
@AbdulGafoor-sv8lw
@AbdulGafoor-sv8lw 4 жыл бұрын
Wa alaikumussalaam
@muhammedkutty3824
@muhammedkutty3824 4 жыл бұрын
ഞാൻ ഇടക്ക് ഇടക്ക് നോകുമായിരുന്നു നോട്ടിഫിക്കേഷൻ വന്നോ എന്ന് കിട്ടി താങ്കളുടെ അസുഖം എല്ലാം അള്ളാഹു മാറ്റി തന്നതിൽ അൽഹംദുലില്ലാഹ്
@muhammedkutty3824
@muhammedkutty3824 3 жыл бұрын
@@premansatheesan3163 രണ്ടും ഒരേ സ്രോതസ് അല്ലാഹുവിൽ നിന്ന് ആയതു കൊണ്ടാണ് ചിലത് എല്ലാം സാമ്യം ആവുന്നത്
@muhammedkutty3824
@muhammedkutty3824 3 жыл бұрын
@@premansatheesan3163 നിങ്ങളുടെ പ്രശ്നം എന്താണ് മനസിലാവുന്നില്ല
@muhammedkutty3824
@muhammedkutty3824 3 жыл бұрын
@@premansatheesan3163 മുഹമ്മദ് നബി ജിബ്‌രീൽനെ കണ്ടപ്പോൾ പേടിച്ചു വിറച്ചു പുതപ്പിച്ചു എല്ലാം സത്യം തന്നെ അത് മുഹമ്മദ് നബി ഒരു മനുഷ്യൻ ആയത് കൊണ്ടുള്ള വികാരമാണ് അത് അത് ആദ്യം ഒരു പ്രാവശ്യം മാത്രം സത്യം മനസ്സിലായ മുഹമ്മദ് നബിക്ക് പിന്നീട് പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലല്ലോ അല്ലാതെ യേശു ദൈവമാണ് എന്ന് നിങ്ങൾ പറയുന്നതുപോലെ ദൈവം ഒന്നുമല്ല മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകൻ മാത്രമാണ്
@muhammedkutty3824
@muhammedkutty3824 3 жыл бұрын
@@premansatheesan3163 ഖുർഹാൻ ക്രോഡീകരിച്ചതിനു ശേഷം ആളുകളുടെ കൈയിൽ ഉണ്ടായിരുന്ന എല്ലിൻ കഷ്ണവും തോലിൻ കഷ്ണവും ചില ആളുകളുടെ കൈയിൽ ഓരോ ആയത്തും എല്ലാം ഉണ്ടായിരുന്നു ബാക്കി വന്ന അതാണ് കത്തിച്ചത് എല്ലാം അടങ്ങുന്ന ഒരു ബുക്ക്‌ ഉള്ളപ്പോൾ മുറി കഷ്ണങ്ങൾ ആവശ്യം ഇല്ല അതാണ് കളഞ്ഞത് അതു ഒഴിവാക്കൽ അത്യാവശ്യം ആണ് താനും അല്ലെങ്കിൽ പിന്നീട് ജനങ്ങൾക് പല കഷ്ണം ആവും കിട്ടുക പിന്നെ മുഹമ്മദ് നബിയുടെ കൂടെ നടന്നിരുന്ന സ്വഹാബി തന്നെയാണ് ഖലീഫ ഉമർ അവർക്ക് ഖുർആനിൽ എഴുതിയത് എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടെങ്കിൽ അത് മനസ്സിലാകും അവരാണല്ലോ ക്രോഡീകരിക്കാൻ ഉത്തരവിട്ടതും പ്രവാചകൻ വൊഫാതായി കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ ഖുർആൻ ക്രോഡീകരിച്ചു അതുകാരണം ഒന്നും നഷ്ടപ്പെട്ടില്ല ഖുർആന്റെ സംരക്ഷണം അല്ലാഹുവാണ് ഏറ്റെടുത്തിരിക്കുന്നത് അള്ളാഹു ഏറ്റെടുത്ത സംരക്ഷണം ഈ വിധത്തിലായിരിക്കും അല്ലാഹു ഉദ്ദേശിച്ചത് ഹഫ്‌സും വർഷും 2010ഇൽ ഉണ്ടായത് അല്ല ok നിങ്ങടെ ബുക്കിന്റെ അവസ്ഥ ഒന്നു നോക്കൂ മോശയുടെ തോറയിൽ തന്നെ എഴുതിയിരിക്കുന്നു മോശ എവിടെ മരിച്ചതും അടക്കംചെയ്തു ആർക്കും അറിയില്ല എന്ന് ഇതു മോശയ്ക്ക് ശേഷം മോശയുടെ ബുക്കിൽ നിങ്ങൾ എഴുതി വെച്ചത് അല്ലേ ജർമിയ പ്രവാചകൻ 8/8ഇൽ യഹൂദ റബ്ബിമാരോട് ചോദിക്കുന്നു ഞങ്ങള്‍ ജ്‌ഞാനികളാണ്‌; കര്‍ത്താവിന്‍െറ നിയമം ഞങ്ങള്‍ അനുസരിക്കുന്നു എന്നു നിങ്ങള്‍ക്കെങ്ങനെ പറയാന്‍ കഴിയും? നിയമജ്‌ഞന്‍മാരുടെ വ്യാജമായ തൂലിക നിയമത്തെ വ്യാജമാക്കിയിരിക്കുന്നു. ജറെമിയാ 8 : 8 ഇതിൽ നിന്ന് തന്നെ നിങ്ങളുടെ ഗ്രന്ഥം വ്യാജം ആണ് എന്ന് മനസ്സിൽ ആയില്ലേ വെറുതെ ചൊറിയാൻ വരേണ്ട രണ്ടായിരം വർഷം കഴിഞ്ഞിട്ടും എത്ര ദൈവമുണ്ട് എന്ന് പോലും ഇതുവരെയും തീരുമാനമാകാത്ത ആൾക്കാരാണ് നിങ്ങൾ 1+1+1=3😃😃😃😃😃😃😃
@muhammedsalih5208
@muhammedsalih5208 4 жыл бұрын
🥰❤️❤️❤️
@ameenjasir
@ameenjasir 4 жыл бұрын
الحمد لله جزاك الله خيرا
@muneer.c.k.d3334
@muneer.c.k.d3334 4 жыл бұрын
Alhadulillah
@minnumaanu1765
@minnumaanu1765 4 жыл бұрын
Sugalle USTHADHE
@sabikabdulkader4179
@sabikabdulkader4179 3 жыл бұрын
Alhamdulilla Ma Sha Allah
@alfajrmalayalam805
@alfajrmalayalam805 4 жыл бұрын
MashaAllah😍♥
@liyakathali8744
@liyakathali8744 4 жыл бұрын
ماشاء الله.... جزاكم الله خير الجزاء... അബൂ ഹുറൈറാ റ. അ. യുടെ ജീവ ചരിത്രം വിശദമായി പഠിപ്പിച്ച് തന്ന ഉസ്താദ്ന്.. അള്ളാഹു.. ആയുസ്സും ആരോഗ്യവും നൽകട്ടേ.. ആമീന്‍..
@shailanasar7469
@shailanasar7469 4 жыл бұрын
Aameen
@Peac526
@Peac526 4 жыл бұрын
മാഷാ അല്ലാഹ്
@anasanas.p.v4662
@anasanas.p.v4662 4 жыл бұрын
Mashah allah waiting aayirunnu
@anasanas.p.v4662
@anasanas.p.v4662 3 жыл бұрын
@@premansatheesan3163 ഇസ നബിയും മുഹമ്മദ്‌ നബിയും മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അള്ളാഹുവിന്റെ പ്രവാചകൻ മാരാണ് അവരുടെ പല വചനങ്ങളും ഒരു പോലെ ആയിരിക്കാം അവരുടെ ആശയം ഒന്നാണ് "ഏകദൈവ വിശ്വാസം "ഞങ്ങളുടെ വിശ്വാസ പ്രകാരം ഇസ, മൂസ, ഇബ്രാഹിം, സുലൈമാൻ, യാകൂബ്, യുസഫ് തുടങ്ങി 25 പ്രവാചകന്മാരുടെ പേരുകൾ ഖുർആനിൽ പറയുന്നുണ്ട് അവരിലെല്ലാം ഞങ്ങൾ വിശ്വസിക്കുന്നുമുണ്ട്... അവരെല്ലാം അവരവരുടെ സമൂഹത്തിലേക്ക് വന്ന പ്രവാചകൻ മാരാണ്... എന്നാൽ മുഹമ്മദ്‌ നബി അവസാന പ്രവാചകനും ലോകത്താകമാനമുള്ള മാർഗ ദർശിയുമാണ്... ഇങ്ങനെ യാണ് ഞങ്ങൾ മുസ്ലിംകൾ വിശ്വസിക്കുന്നത്.. നിങ്ങളുട കണ്ണിൽ അതെല്ലായിരിക്കാം ശരി... ഞങ്ങൾക്ക് ഞങ്ങളുടെ മതം നിങ്ങൾക്ക് നിങ്ങളുടെ മതം... സുഹൃത്തേ ഞാനും എല്ലാ മതത്തെ കുറിച്ചും പഠിക്കാൻ ശ്രമിക്കാറുണ്ട് നമുക്ക് ശരി എന്ന് തോന്നുന്നത് നമ്മൾ തിരഞ്ഞെടുക്കുക.... 👍
@anasanas.p.v4662
@anasanas.p.v4662 3 жыл бұрын
@@premansatheesan3163 നീ ഹിന്ദു ആണോ അതോ നിരീക്ഷര വാദിയാണോ? ബാക്കി അതിന് ശേഷം പറഞ്ഞു തരാ
@anasanas.p.v4662
@anasanas.p.v4662 3 жыл бұрын
@@premansatheesan3163 ഹ ഹ നീ ഏതു മത മാണെന്ന് പറയാൻ കൂടി നിനക്ക് ലജ്ജ യാണോ.. ഏതായാലും അത് ഞങ്ങൾ മുസ്ലിങ്ങൾക്ക് വിഷയമല്ല... കാരണം നിന്റെ മത പണ്ഡിതൻ മാർ എന്ത് പറഞ്ഞാലും ഞങ്ങൾക്ക് നീ ഇപ്പൊ ഇവിടെ കിടന്ന് ചൊറിയുന്ന പോലെ ചൊറിയാൻ നിക്കില്ല..... ഞങ്ങൾക്കതിന്റെ ആവശ്യമില്ല ഞങ്ങളുട ആദർശത്തിൽ അടിയുറച്ച വിശ്വാസമുള്ളത് കൊണ്ടാണത്.... നിന്റെ ചൊറിച്ചിൽ കാണുമ്പോൾ തന്നെ മനസ്സിലാക്കാം നിന്നെ യൊക്കെ എങ്ങനെയൊക്കെയോ സ്വാധീനിക്കുന്നുണ്ടെന്ന്....... നീ ഇവിടെ കിടന്നു എന്ത് പറഞ്ഞിട്ടും കാര്യമില്ല നിനക്കുള്ള മറുപടി തന്നിട്ടും കാര്യമില്ല..... നിന്റെ അറിവും നിലവാരവും യാത്രത്തോളമുണ്ടെന്ന് കമന്റ്‌ വായിക്കുന്നവർക്ക് തന്നെ മനസ്സിലാകാവുന്നതേ ഒള്ളൂ..... നീ എഴുതിവിടുന്ന ഈ വാക്കുകൾക്ക് കേവലം വെറും തെരുവിൽ കുരക്കുന്ന കൊടിച്ചി പട്ടിയുടെ വില മാത്രം... മോൻ കഴിയുന്നത്ര കുരക്കട്ടാ..... അങ്ങനെ നിനക്ക് ആശ്വാസം കിട്ടുന്നത് വരെ കുരക്ക്....
@rizantk7831
@rizantk7831 4 жыл бұрын
Walikumasalam
@user-om6kl2il1g
@user-om6kl2il1g 4 жыл бұрын
Alhamdilillah
@najmapk3792
@najmapk3792 4 жыл бұрын
Alhamdhulillah
@rashidrash5075
@rashidrash5075 4 жыл бұрын
കുറേ ദിവസമായി കാത്തിരിപ്പ് തുടങ്ങിയിട്ട്.
@abidhvahab8612
@abidhvahab8612 4 жыл бұрын
It’s been a month not days
@muhammedshameel2207
@muhammedshameel2207 3 жыл бұрын
@@premansatheesan3163 അതെല്ലാം ഇസ്സ നബിയും മുഹമ്മദ് നബിയും ഒരൊറ്റ ദൈവത്തിന്റെ ദൂതന്മാർ ആയതിനാലാണ്..
@moideenca4924
@moideenca4924 4 жыл бұрын
Very useful
@NoushuAAS
@NoushuAAS 4 жыл бұрын
അൽഹംദുലില്ലാഹ്.......
@usamacvr
@usamacvr 4 жыл бұрын
الحمدلله
@usamacvr
@usamacvr 3 жыл бұрын
@@premansatheesan3163 രണ്ട് പേരും ഒരേ ആശയം ഉള്ളവർ ആയിരുന്നു സഹോദരാ
@mujahidsunni434
@mujahidsunni434 4 жыл бұрын
👍🏼
@shailanasar7469
@shailanasar7469 4 жыл бұрын
Alhamdulillah....Allahu Usthadinu Aarogiavim Aaussum Kodukkana.. Aameen
@muhammedjasir2193
@muhammedjasir2193 4 жыл бұрын
Alhamdulilla
@nissarudeen381
@nissarudeen381 4 жыл бұрын
وعليكم السلام ورحمه الله وبركاته. الحمد لله. جزاك الله خيرا.
@jafarnambimadathil7446
@jafarnambimadathil7446 4 жыл бұрын
അൽഹംദുലില്ലാഹ് എല്ലാ രോഗം ശിഫ യാക്കട്ടെ ആമീൻ
@shailanasar7469
@shailanasar7469 4 жыл бұрын
Aameen
@yakoobottayil402
@yakoobottayil402 4 жыл бұрын
Aameen Ya Rabbul Halameen
@uvibes4242
@uvibes4242 3 жыл бұрын
അൽഹംദുലില്ലാഹ് ❤️❤️❤️
@musthafamusthafa130
@musthafamusthafa130 2 жыл бұрын
Ameen🤲🤲🤲
@illyasmon4359
@illyasmon4359 4 жыл бұрын
അളളാഹു മഗ്ഫിറത്തും മര്‍ഹ്മത്തും നല്‍കി കബര്‍ വിശാലമാക്കി കൊടുക്കട്ടെ! അവരെയും നമ്മെയും പരിശുദ്ധമായ ജന്നാത്തുല്‍ ഫിര്‍ദൗസ്സില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യുമാറാകട്ടെ..! ആമീന്‍🤲🤲
@mundoalbicelestekerala8230
@mundoalbicelestekerala8230 4 жыл бұрын
: ٱلْحَمْدُ لِلَّٰهِ‎, ഒരു പാട് ദിവസമായിട്ട് waiting ലായിരുന്നു جزاك الله خير
@ashrafsp6397
@ashrafsp6397 4 жыл бұрын
Valaikumsalam varahmathullah vabarakathuh. Alhamdulilah
@ummerpp6418
@ummerpp6418 4 жыл бұрын
അൽഹംദുലില്ലാ
@thanseerthan1476
@thanseerthan1476 4 жыл бұрын
അൽഹംദുലില്ലാഹ്. ജസകല്ലാഹ് ഹൈറൻ
@naseemalikunju8383
@naseemalikunju8383 Жыл бұрын
Keeping notes, so listening again and again , Pray for me to study more from you , l got chance to listen till 77 , Eager to hear Maccam Fathah , ln sha Allah ; Now lam 78 year old
@maqsoodm.m7323
@maqsoodm.m7323 Жыл бұрын
Assalamu alaikum
@RBB_Media
@RBB_Media 11 ай бұрын
Barakallah feekum🥰
@anfasap7359
@anfasap7359 4 жыл бұрын
ഞാൻ വിചാരിച്ചതായിരുന്നു വൈകില്ലെന്നു.. മാഷാ അല്ലാഹ്.. ജസാക്കല്ലാഹ് ഖൈറാൻ
@fathimathulrukhsanap694
@fathimathulrukhsanap694 3 жыл бұрын
Wa alaikumussalam ...jazakallahu hairan
@minnumaanu1765
@minnumaanu1765 4 жыл бұрын
WA Alikkummussalam
@nazeernazeer1286
@nazeernazeer1286 4 жыл бұрын
Ameen inshallah Alhamdulillah allhuakbar vaalayikuom salam
@ansmuthu6540
@ansmuthu6540 4 жыл бұрын
Mashallah
@akbarparayil6593
@akbarparayil6593 4 жыл бұрын
@habnasunaina5228
@habnasunaina5228 3 жыл бұрын
Alhamdulillah❤❤❤❤
@nizarchempazhanthy84
@nizarchempazhanthy84 4 жыл бұрын
.Masha Allah.subahanallah.assalamualaikumwarahmatullahiwabarakatuhu
@muhammedriyasriyas5754
@muhammedriyasriyas5754 4 жыл бұрын
സുബ്ഹാനല്ലാ അൽഹംദുലില്ല അല്ലാഹുഅക്ബർ
@shailanasar7469
@shailanasar7469 4 жыл бұрын
Aameen
Despicable Me Fart Blaster
00:51
_vector_
Рет қаралды 24 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 24 МЛН