പ്രവാചക ജീവചരിത്രം-Part-8/അനുഗ്രഹീത ജനനം-Life History Of Prophet Muhammadﷺ-Malayalam

  Рет қаралды 115,309

Al Furqan

Al Furqan

5 жыл бұрын

പ്രവാചക ജീവചരിത്രം-Part-8/അനുഗ്രഹീത ജനനം-Life History Of Prophet Muhammadﷺ-Malayalam
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇
• പ്രവാചക ജീവചരിത്രം

Пікірлер: 204
@shanikizhisseryepkd2806
@shanikizhisseryepkd2806 8 ай бұрын
ഞാൻ ഇത് ഒരു പ്രാവശ്യം കേട്ട് കഴിഞ്ഞതായിരുന്നു ഇപ്പോൾ രണ്ടാമത്തെ പ്രാവശ്യമാണ് കേൾക്കുന്നത് ഒന്നു മുതൽ തുടങ്ങിയതാണ് ഇൻഷാ അള്ളാ അല്ലാഹു അങ്ങേയ്ക്ക് ആഫിയ ത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@user-zo4eq6om3l
@user-zo4eq6om3l 16 күн бұрын
ഞാനും
@abdulfatah5133
@abdulfatah5133 5 жыл бұрын
സത്യസന്തമായതും യുക്തിക്കും യോചിച്ച അവതണമാണ് ഉസ്താദ് വിവരിച്ചത്. പൂർത്തീകരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടേ. ആമീൻ
@noshadkasim6477
@noshadkasim6477 5 жыл бұрын
അൽ ഹംദുലില്ലാ! എത്രകേട്ടാലും മതിവരാത്ത മുത്ത് റസൂലിന്റെ ചരിത്രം താങ്കളുടെ സുന്ദരമായ വാമൊഴിയിലൂടെ ഗ്രഹിക്കാൻ കഴിയുന്നതിൽ ഞാൻ അള്ളാഹു (സു) വിനെ അങ്ങേയറ്റം സ്തുതിക്കുന്നതോടൊപ്പം അള്ളാഹു വിന്റെ അനുഗ്രഹം താങ്കളുടെ മേലും സത്യവിശ്വാസി വിശ്വാസിനികളുടെ മേലും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിച്ച് കൊണ്ടും (ആമീൻ) വഹ ലൈക്കു മുസ്വലാം!
@kingstarmalayalam1517
@kingstarmalayalam1517 4 ай бұрын
❤❤❤❤
@sanastudio5041
@sanastudio5041 5 жыл бұрын
അള്ളാഹു താങ്കള്‍ക്ക് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ..
@SahadmuthuMuthu
@SahadmuthuMuthu Ай бұрын
Subhanallah ❤️subhanallah ❤️subhanallah ❤️subhanallah ❤️
@rakhirami66
@rakhirami66 3 жыл бұрын
ഉസ്താദിന്റെ അവതരണം ഒരു ചരിത്രം വരച്ചുകാണിക്കുംപോലെയുണ്ട്. മുത്തു റസൂലിന്റെ ചരിത്രം എത്ര കേട്ടാലും മതിയാവില്ല. അള്ളാഹു അനുഗ്രഹിക്കട്ടെ
@siddiqueali5792
@siddiqueali5792 5 жыл бұрын
ഒരാഴ്ചയായി വെയ്റ്റിങ് ആയിരുന്നു. അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ.... ആമീൻ.
@mishalmuhammed94
@mishalmuhammed94 5 жыл бұрын
ആമീൻ
@ashvsalizacutesibs1352
@ashvsalizacutesibs1352 3 жыл бұрын
ഒരുപാട് കാലം തേടി നടന്നത്... ഇപ്പഴാണ് kealkunnath മാഷാ അല്ലാഹ്...... എത്ര സുന്ദരമായി വർണ്ണിക്കുന്നു
@farooqpalery4551
@farooqpalery4551 4 жыл бұрын
അല്ലാഹുവേ ഒരുപാട് അറിവ് കിട്ടി പ്രവാചകന്റെ കാലത്തിലേക്ക് മനസിനെ എത്തിച്ച പണ്ഡിതൻ ആയൂസ് വർധിപ്പിച്ചു കൊടുക്കട്ടെ
@user-mo5qj3kz5g
@user-mo5qj3kz5g 8 ай бұрын
Allahu usthadin issathum afiyathum tharatte
@anasanas.p.v4662
@anasanas.p.v4662 4 жыл бұрын
ചില ബിദ്അത് മുറുകെ പിടിക്കുന്നവർക്ക് അരോചകം തോന്നും സ്വാഭാവികമാണ്... അള്ളാഹു എല്ലാവരെയും നേരായ മാർഗത്തിലാക്കട്ടെ
@abdulrahmankc5599
@abdulrahmankc5599 5 жыл бұрын
പുണ്യ റസൂലിന്റെ ചരിത്രം കേൾക്കാനുള അത്രയും ക്യുരിയോസിറ്റി വേറെ ഒരു ചരിത്രത്തിനും ഇല്ലാത്തതു കൊണ്ട് ഒരു request please upload quickly,
@NoushuAAS
@NoushuAAS 5 жыл бұрын
സംഗതി ശരിയാണ്. എങ്കിലും അദ്ദേഹം ഇത്രയും effort എടുത്ത് ചെയ്യുന്നതല്ലേ, നമുക്ക് കുറച്ചൊക്കെ ക്ഷമിക്കാം... ,
@vahenash
@vahenash 9 ай бұрын
നബിയുടെ ജന്മ ദിനയുമായി ബന്ധപ്പെട്ടുള്ള കുറെ കാര്യങ്ങൾ ഇപ്പൊ ക്ലിയർ ആയി, നബിദിന ആഘോഷങ്ങൾ നടക്കുന്ന സമയത്ത് തന്നെ, ഈ എപ്പിസോഡിൽ എത്തിയത് മനോഹരമായ ഒരു coincidence ആയി തോന്നി, പരമാകരുണികൻ താങ്കൾക്ക് ആഫിയത്തോട് കൂടെയുള്ള ദീർഘായുസ്സ് നൽകുമാറാവട്ടെ
@momboy7370
@momboy7370 6 ай бұрын
Arfath❤❤
@user-cx7qc6og1g
@user-cx7qc6og1g 6 ай бұрын
Alhamdulillah
@muhammads.k6046
@muhammads.k6046 3 жыл бұрын
വളരെ നിക്ഷപഷമായ നിരീക്ഷണം... പ്രത്യേകിച്ച് നബിയുടെ ജന്മദിന ആഘോഷത്തെപ്പറ്റിയുള്ള കാര്യത്തിൽ👍
@ahammedbasheer8796
@ahammedbasheer8796 Жыл бұрын
മാഷാ അല്ലാഹ്
@user-cx7qc6og1g
@user-cx7qc6og1g 6 ай бұрын
Alhamdulillah subhanallah subhanallah
@MrBasheercp
@MrBasheercp 3 жыл бұрын
അല്ലാഹുവിന്റെ റസൂലിന്റെ ഷെഫത് കിട്ടിയവരുടെ കൂട്ടത്തിൽ നമ്മെ എല്ലാവരെയും അള്ളാഹു ulpadthatte
@vavascinemediaproductions5963
@vavascinemediaproductions5963 Жыл бұрын
❤❤❤
@rafeenaashkar9362
@rafeenaashkar9362 Ай бұрын
وعليكم السلام ورحمه الله وبركاته
@rafeenaashkar9362
@rafeenaashkar9362 Ай бұрын
جزاك الله خيرا كثيرا
@Vaahhh7
@Vaahhh7 5 жыл бұрын
പ്രവാചകചരിത്രത്തിൽ ജന്മദിനം കടന്നുവന്നു. അത് സത്യസന്ധമായി അവതരിപ്പിച്ചു. എന്നാണാവോ തൗഹീദും, ശിർക്കും, ബിദ്അത്തും, കടന്നുവരിക. താൻകളുടെ ശ്രോതാക്കൾക്ക് അതിനുളള അവസരം അളളഹു നൽകട്ടെ.ആമീൻ.
@smak8433
@smak8433 4 жыл бұрын
ഇടയ്ക്ക്കുറച്ച് വഹാബിസം കയറി വരുന്നത് ഒഴിവാക്കിയാല്‍ സംഗതി കൊള്ളാം
@anasanas.p.v4662
@anasanas.p.v4662 4 жыл бұрын
@@smak8433 എന്താണ് സുഹൃത്തേ വഹാബിസം അതും കൂടി പറഞ്ഞു തായോ... ജന്മദിനം ആഘോഷിക്കാത്തതാണോ വഹാബിസം.. പറയുമ്പോൾ അതും കൂടി പറയൂ
@shihadop
@shihadop 3 жыл бұрын
​@@anasanas.p.v4662 Ys, പ്രവാചകന്റെ ജന്മദിനം (prophet's Birth)
@HabeebHabeeb-ek8nx
@HabeebHabeeb-ek8nx 3 жыл бұрын
@@smak8433 yes
@noorjahanmohammedali9289
@noorjahanmohammedali9289 2 ай бұрын
​muthurasool (s) janichathum wafathayathum ore divasamanennu parayunnu appol nabiyude wafathu divasamalle nabidinamayi aghoshinnath? nab(s) jeevichirikkumbol swahabikal arum thanne birthday aghoshichittilla ..appo pinne nabiye orikkalpolum kanatha nammal enthinu athaghoshikkanam? deen vishayayhil nallath aruparanjalum athu wahabisamo.athalla jamaatho ayi kanakkukootaruth ..nallath sweekarikkuka athanu oru uthama vishwasik ujithamayath
@noorjahanmuthuvattu8569
@noorjahanmuthuvattu8569 Жыл бұрын
വലിയ താടിക്കാരും തലേക്കെട്ടുകാരിൽ ആരൊക്കെ രക്ഷപ്പെടുമെന്ന് അല്ലാഹുവിന് മാത്രം അറിയാം. ഇവര് അതും തീരുമാനിച്ചു കഴിഞ്ഞു.
@ahammedfaseelk6115
@ahammedfaseelk6115 7 ай бұрын
Alhamdulillah......! Jazakallah Khairren 🤝
@user-uk4ug7wk6q
@user-uk4ug7wk6q 5 жыл бұрын
Good speech
@nazeersainudeen4972
@nazeersainudeen4972 3 жыл бұрын
Alhamthulilla
@azb-du8cx
@azb-du8cx 5 жыл бұрын
Jazakallahu khair
@remyakrishna88
@remyakrishna88 16 сағат бұрын
🙏
@a.thahak.abubaker674
@a.thahak.abubaker674 4 жыл бұрын
AAMEEN AAMEEN YA RABBAL ALAMEEN
@musthafamusthafa130
@musthafamusthafa130 2 жыл бұрын
Ameen🤲🤲🤲
@kadheejahameed1946
@kadheejahameed1946 Жыл бұрын
Aameen
@trendies_official
@trendies_official 3 жыл бұрын
Jazhakallahkhair
@JabbarJabbar-cf5hk
@JabbarJabbar-cf5hk 5 жыл бұрын
വ അലൈകും മുസ്സലാം വ റഹ്മത്തുള്ള ഹി വ ബറകാതുഹു...
@alimadampat454
@alimadampat454 10 ай бұрын
MASHA ALLAH
@user-wt5mq8nn4g
@user-wt5mq8nn4g 9 ай бұрын
0:43
@raeefraeef7778
@raeefraeef7778 3 жыл бұрын
Masha allaaa....
@ishanesi7609
@ishanesi7609 Жыл бұрын
അൽഹംദുലില്ലാഹ്🤲🤲🤲🤲🕋
@siddeequek9024
@siddeequek9024 Жыл бұрын
നബി സല്ലള്ളാഹു അലൈഹിവസല്ലം ചേലാകർമം ചെയ്യപ്പെട്ട രീതിയിലാണ് ജനിച്ചത് എന്നത് ശരിയായിരിക്കാം കാരണം ഞാൻ അതേ രീതിയിലാണ് ജനിച്ചത് സാദാരണ മനുഷ്യനായ എന്നിക്ക് ഇങ്ങിനെ ഉണ്ടാകാമെങ്കിൽ പ്രവാചക ർ ക്ക് ഉണ്ടാകാമല്ലൊ പിന്നീട് കുറച്ച് വർഷങ്ങൾ കഴിഞ്ഞാണ് എന്റെ ചേലാകർമം രണ്ടാമതും ചൈതത്
@salimkattippara1206
@salimkattippara1206 4 күн бұрын
എന്റെ അമ്മാവന്റെ മകനും അതുപോലെ ആയിരുന്നു. പിന്നെ അഞ്ചാം വയസ്സിൽ വീണ്ടും കഴിച്ചു
@liyakathali8744
@liyakathali8744 5 жыл бұрын
ഇൻഷാ അള്ളാ... അടുത്ത പ്രഭാഷണത്തിനായി കാത്തിരിക്കുന്നു... അള്ളാഹു തൗഫീഖ് ചെയ്യട്ടെ.. ആമീൻ
@shihabshihab2027
@shihabshihab2027 8 ай бұрын
അൽഹംദുലില്ലാഹ്❤
@muhammedkutty3824
@muhammedkutty3824 4 жыл бұрын
ഭാഗം 8എത്തി ഇതു വരെ വളരെ നന്നായി അവതരിപ്പിച്ചു ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താതിന്റെ പേര് ഒന്ന് അറിയിച്ചാൽ നന്നായിരുന്നു
@shjishahulshahul1171
@shjishahulshahul1171 4 жыл бұрын
മാഷാഅല്ലാഹ്‌... ഏറ്റവും കൂടുതൽ കറ പുരണ്ട ഒരു വസ്ത്രത്തെ പൂർണമായി കറ കളഞ്ഞു കാണിച്ചു കൊണ്ട് ഒരു വാഷിംഗ്‌ സോപ്പ് എന്ന പോലെ ലോകത്തിലെ ഏറ്റവും അധപതിച്ചു ജീവിച്ച ഒരു ജനസമൂഹത്തെ പൂർണമായും എല്ലാരിധിയിലും ഉന്നതിയിലേക് എത്തിച്ചുകൊണ്ട് കൊണ്ട് ഖുർആൻ അതിന്ടെ power തെളിയിച്ചു... എല്ലാരീതിയിലും ഖുർആൻ ഒരു സമ്പൂർണ വിജയം തന്നെ വിജയം വിജയം സമ്പൂർണ വിജയം
@hamsavp
@hamsavp 4 жыл бұрын
Masha allah
@rafeenaashkar9362
@rafeenaashkar9362 11 ай бұрын
جزاك الله خيرا كثيرا في الدنيا والاخرة
@flytravel7934
@flytravel7934 5 жыл бұрын
May Allah bless with jannah al firdous
@zeenathsalim528
@zeenathsalim528 3 жыл бұрын
അൽഹംദുലില്ലാഹ്
@thetruepath6509
@thetruepath6509 Жыл бұрын
Bismillah .. jazzakaallahu khairan for guiding me . Nan nighaluda speach kura months aay kaalkan thudagiyittu. Eth varaa kaalkaath shylium,voicum, and best example aan nighal tharunnath, so,manasilaaavaaan valara allupamaan. Nighaluda words nan copy adich my friendsnood parayaarund. Nighala kanaan valiya aagraham und.nighaluda prathanayil annaum ulpaduthanatooo..and last enik nighala nalla eshtamaaan from my heart(sunnah ).💔
@dilrubadillu990
@dilrubadillu990 3 жыл бұрын
جزاك الله خيرا
@riyaskcmadinakozhikode3360
@riyaskcmadinakozhikode3360 2 жыл бұрын
الحمدلله
@noorjahanansari517
@noorjahanansari517 3 жыл бұрын
ഉസ്താദിന് എല്ലാ വിധ അനുഗ്രഹങ്ങളും allahu നല്കട്ടെ അൽഹംദുലില്ല
@abdulazeezambbalasuveettil9733
@abdulazeezambbalasuveettil9733 4 жыл бұрын
അല്ലാഹു താക്കൾക് ബർകത് നൽകുമാറാകട്ടെ
@InteractiveMedicine1
@InteractiveMedicine1 3 жыл бұрын
jazak allah
@nishadpalakazhi9960
@nishadpalakazhi9960 5 жыл бұрын
Jazzakkalla hair
@mhshameer6444
@mhshameer6444 5 жыл бұрын
Alhamdullilah
@nishadpalakazhi9960
@nishadpalakazhi9960 5 жыл бұрын
Mashaalla
@moinuniyas
@moinuniyas 2 жыл бұрын
جزاك اللهُ خيراً‎.
@nishafaisal3094
@nishafaisal3094 3 жыл бұрын
Ipo aaadhyam Muthal kettu thudangi in shaa allaah
@AbdulAzeez-wl7uf
@AbdulAzeez-wl7uf 5 жыл бұрын
Alhamdulilla
@MrMohammadriyaz
@MrMohammadriyaz 5 жыл бұрын
جزاك الله خير
@aldroobalhedaya9884
@aldroobalhedaya9884 3 жыл бұрын
alhamdulillha
@jafarkoovalloor4196
@jafarkoovalloor4196 3 жыл бұрын
ജസാക്കുമുള്ള ഖൈർ
@mohammedali6775
@mohammedali6775 7 ай бұрын
Alhamdulillha ❤❤❤❤
@Sh9b3
@Sh9b3 3 жыл бұрын
Barakallah...
@shajeerakaladtrichur
@shajeerakaladtrichur 3 жыл бұрын
Masha Allah Jazakallahul ghair ....
@abdulmanaf8043
@abdulmanaf8043 3 жыл бұрын
Alhamdulillah Alhamdulillah nalla arive sattiya sandmayi vivarichu ttarunnadhil allahu vine sthudhikunn allahu usttadinn nalla arogivom dheergayussum nalgate sajjangalya muttakeengalil ulpeduttate
@insafyousaf
@insafyousaf 5 жыл бұрын
Allahu diraghayusum arogyavum ayusum nalki anughrahikata usthadina aameen
@mahinmahiya7491
@mahinmahiya7491 5 жыл бұрын
Jazakallah khair Allhu nighale anugrahikette.. Ameen
@izzathturak8463
@izzathturak8463 4 жыл бұрын
مشاء الله ، الله أكبر ، لا اله الا الله محمد رسول الله ، جزاكم الله خير
@user-iu5dt6kn6u
@user-iu5dt6kn6u 5 жыл бұрын
ആമീന്‍
@ashrafkalathil4172
@ashrafkalathil4172 3 жыл бұрын
അള്ളാഹു താങ്കളെ അനുഗഹിക്കട്ടെ ആമീൻ
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Aameen ya rabbil Aalameen
@mariyamk.p.8875
@mariyamk.p.8875 3 жыл бұрын
ماشاء الله സുന്ദരമായ അവതരണം. കേട്ടിരുന്നു പോവുന്നു. നാഥന്റെ സഹായം എന്നും ഉണ്ടാവട്ടെ .
@riyasahammed2483
@riyasahammed2483 3 жыл бұрын
valare krithyamaayi nalla udheshathode pravaachaka charithram nammalilekku athichuthanna usthaadine athra abhinandichaaalum mathiyavukayillaa....Ethinte pinnil pravarthichavarudeyum usthaadinteyum nammalellavarudeyum Eha-Praloka jeevitham ALLAHU sukhakaramaakkattee..Ammeen
@siyamasaleem9686
@siyamasaleem9686 4 жыл бұрын
Masha Allah
@AnasAnas-tq9ld
@AnasAnas-tq9ld 5 жыл бұрын
Jesakhallah khair
@yusufziyad5375
@yusufziyad5375 Жыл бұрын
35:00
@shammaskv9966
@shammaskv9966 3 жыл бұрын
Masha Allah 💕💕💕💕
@justalayman61
@justalayman61 3 жыл бұрын
اَلْحَمْدُ ِللهِ جَزَاكَ اللهُ خَيْرًا 😇
@rayyanglobal4319
@rayyanglobal4319 Жыл бұрын
💚💚💚💚💚💚💚💚
@shabeer8373
@shabeer8373 5 жыл бұрын
Alhamdulillah ... 💐💐💐💐 Usthad hope your well ..This is a different experience because listening your voice like a teacher who is teaching in front of us but no idea even can meet one day .... !! May Allah bless you and your vision and efforts
@AnasAnas-tq9ld
@AnasAnas-tq9ld 5 жыл бұрын
Masha Allah good speech
@mahinmahiya7491
@mahinmahiya7491 5 жыл бұрын
Alhadhulillah...
@faizanashareef5859
@faizanashareef5859 4 жыл бұрын
🥰🙌
@ibrahimkunnumpurath2659
@ibrahimkunnumpurath2659 4 жыл бұрын
പ്രവാചകൻഎന്നുപറയുന്നതിന്പകര०പ്രവാചകർഎന്ന്പറയാമായിരുന്നു. ചിലപ്രയോഗങ്ങൾതീരെബഹുമാനമില്ലാത്തവിധത്തിലായിപ്പോകുന്നു.
@fromearth7454
@fromearth7454 2 жыл бұрын
MashaAllah 👍
@anisjassir8565
@anisjassir8565 4 жыл бұрын
Alhamdulillah Crystal clear...felt like doubts clouded in my mind moved for bright sunshine. May Allah reward you in abundance.
@thanseerthan1476
@thanseerthan1476 5 жыл бұрын
Subhanallah.....
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Mashaallah La ilahaillallah Muhammad rasulullah Alhamdulillah Allahu akbar
@abdullamahin8069
@abdullamahin8069 4 жыл бұрын
അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ
@AbdulAziz-jn9lr
@AbdulAziz-jn9lr 3 жыл бұрын
AAMEEN
@mishalmuhammed94
@mishalmuhammed94 5 жыл бұрын
❤️
@shoukathhussain9480
@shoukathhussain9480 5 жыл бұрын
Ameen ya arhamurrahimeen. Wa'alaikkummussalam warahmathulla wabarakathuhu. Awaiting for next episodes. Insha'Allah khair Barakallahufeekum
@aseefamisaj7257
@aseefamisaj7257 3 жыл бұрын
Mashaallah
@kadeejak5401
@kadeejak5401 4 жыл бұрын
Alhumdulillah. A real guidance. Please share this great effort to reach maximum people.
@hamzamunambth6385
@hamzamunambth6385 Жыл бұрын
ഉസ്താദേ സുവൈബയേ മോചിപ്പിച്ചത്, പ്രവാചകൻ (സ)യെ പ്രസവിച്ചപോഴാണോ, പ്രവാചകൻ (സ) ഹിജറ പോയപ്പോഴാണോ.?
@mgmmdk
@mgmmdk 3 ай бұрын
താങ്കളുടെ മുഖം കാണിച്ച് കൊണ്ടുള്ള class ആണെങ്കിൽ കേൾകുന്നവർക്ക് Class ൽ കൂടുതൽ ശ്രന്ദ കേന്ദ്രീകരിക്കാൻ കഴിയും
@user-om6kl2il1g
@user-om6kl2il1g 4 жыл бұрын
orupad arivukal ariv thediyethunnavark labikunnu
@nbd456
@nbd456 5 жыл бұрын
I will consolidate al this series to one Audio 😊
@habnasunaina5228
@habnasunaina5228 3 жыл бұрын
Alhamdulillah👍👍👍❤❤❤
@liyakathali8744
@liyakathali8744 5 жыл бұрын
ماشاء الله.. جزاكم الله خير..
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 107 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 8 МЛН
മുഹമ്മദ് നബിയുടെ ഖബർ | Shereef Right
32:18
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 107 МЛН