പ്രവാചക ജീവചരിത്രം-Part-92/ആയിഷ(റ)ക്കെതിരെയുള്ള അപവാദപ്രചാരണം- Part -4/ സൂറത്തു-ന്നൂര്‍ -Part-2

  Рет қаралды 34,373

Al Furqan

Al Furqan

6 ай бұрын

പ്രവാചക ജീവചരിത്രം-Part-92/ആയിഷ(റ)ക്കെതിരെയുള്ള അപവാദപ്രചാരണം- Part -4/ സൂറത്തു-ന്നൂര്‍ -Part-2

Пікірлер: 186
@mahinali652
@mahinali652 5 ай бұрын
ഈ 21 ആം നൂറ്റാണ്ടിൽ ഇത്രയും അറിവുള്ള ഒരു മനുഷ്യനിലൂടെ അല്ലാഹ്( സ) യെ കുറിച്ചും അവന്റെ റസൂൽ മുഹമ്മദ്‌ നബി(സ) യെ കുറിച്ചും കേൾക്കുമ്പോൾ ഇത്രെയേറെ ഹൃദയത്തിൽ തറക്കുന്നുണ്ടെങ്കിൽ ആ റസൂൽ (സ) പുണ്യ നാവിലൂടെ അല്ലാഹ്( സ) യെ കുറിച്ച് കേട്ട, പരിശുദ്ധ ഖുർആൻ അവതരിപ്പിച്ചു കിട്ടിട്ടിയ ആ നബി തങ്ങൾ (സ), തങ്ങടെ സഹാബത്, ജനങ്ങൾ എത്രയേറെ ഈമാന്റെ ഉന്നതിയിൽ എത്തിയിട്ടുണ്ടാവും സുബ്ഹാനല്ലാഹ് 🥹 ആ ഉന്നതിയിലേക്ക് ഈ ക്ലാസ്സ്‌ എടുക്കന്ന മഹാനായ ആലിമിനനെയും ഞങ്ങൾ എല്ലാവരെയും ഈ ഉമ്മത്തിനെയും നീ എത്തിക്കണേ അല്ലാഹ് 🥹🤲🏻
@amalaliah5881
@amalaliah5881 25 күн бұрын
Ameen
@AJZAmazing
@AJZAmazing 6 ай бұрын
السلام عليكم ഇത് കാണുന്നവർക്കും എല്ലാവർക്കും സലാം അല്ലാഹുവിൻറെ കാവൽ കിട്ടട്ടെ
@Ayzalmobiletips
@Ayzalmobiletips 6 ай бұрын
امين
@salonhairstyles4164
@salonhairstyles4164 3 ай бұрын
❤️❤️❤️❤️wasalm
@mehru6893
@mehru6893 6 ай бұрын
ഉസ്താദിന്റെ പ്രഭാഷണങ്ങൾ. കേട്ട് ഞാനും. ചെറിയ തോതിൽ. ഫാമിലിയിൽ ഉള്ള എന്റെ സഹോദരിമാർക് നബി (സ )ചരിത്രവും ദീനും, ശിർക്കും തൗഹീദും എല്ലാം പറഞ്ഞു കൊടുക്കാൻ തുടങ്ങി അൽഹംദുലില്ലാഹ് അവരിൽ പലർക്കും മാറ്റവും വരാൻ തുടങ്ങി..അള്ളാഹു( sbt) നമുക്ക് എല്ലാർക്കും ഹിദായത് ഇട്ടു തരട്ടെ. നിലനിർത്തി തരട്ടെ... ആമീൻ
@sirajudheenmohammed760
@sirajudheenmohammed760 6 ай бұрын
അൽഹംദുലില്ലാഹ്. 92- )മത്തെ ഭാഗത്തിന് കാത്തിരിക്കയായിരുന്നു. റബ്ബ് ഉസ്താദിന് ആയുരാരോഗ്യസൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🏻
@shailanasar3824
@shailanasar3824 6 ай бұрын
Aameen🤲
@thelightofislam4304
@thelightofislam4304 6 ай бұрын
Ameen
@MuhammadAli-mu3hf
@MuhammadAli-mu3hf 2 ай бұрын
ആമീൻ ആമീൻ ആമീൻ
@fastfurious8459
@fastfurious8459 5 ай бұрын
താങ്കളുടെ വാക്കുകൾ കേട്ട് പലപ്പോഴും എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്.അങ്ങനെ ഹൃദയാന്തരാളങ്ങളിലേക്ക് കടക്കാൻ താങ്കളുടെ വാക്കുകൾക്ക് സാധിച്ചിട്ടുണ്ടെങ്കിൽ ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ ഒരുപാട് ആഗ്രഹമുണ്ടാകുമല്ലോ ഇൻഷാ അള്ളാ അള്ളാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ സാധിക്കട്ടെ. താങ്കൾ ഇപ്പോൾ ഏഴുപേർ അടങ്ങുന്ന എന്റെ കുടുംബത്തിലെ എട്ടാമത് ഒരംഗമായിരിക്കുകയാണ്
@aneeschulliyil4234
@aneeschulliyil4234 6 ай бұрын
അൽഹംദുലില്ലാഹ്, മുഴുവനായി ഇന്നാണ് കേട്ടു തീർന്നത്. അള്ളാഹു ഉസ്താദിനു ഇതിന്റെ പ്രയത്നത്തിന് ആഖിറതിൽ വലിയ ഒരു മുതൽക്കൂട്ടു ആക്കി മാറ്റണെ 🤲, ഇത് കേട്ട് നിന്ന ഞങ്ങൾക്ക് ഇതോരു മുതൽ കൂട്ട് ആകണേ. അല്ലാഹ് നീ ആഖിരതിൽ ഞങ്ങളെ പരാജയപ്പെടുത്തരുതേ 🤲🤲
@ashfakarshad6624
@ashfakarshad6624 5 ай бұрын
اللهم امين
@Saeed.Ibn.George
@Saeed.Ibn.George 6 ай бұрын
Masha Allah 8
@azimmohammed3326
@azimmohammed3326 6 ай бұрын
ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങുന്ന വിശദീകരണം. മാഷാ അള്ളാ 🤲 അല്ലാഹു അറിവിൽ വർദ്ധനവ് തരട്ടെ. ആമീൻ
@shailanasar3824
@shailanasar3824 6 ай бұрын
Aameen🤲
@muhammedmohideen7707
@muhammedmohideen7707 6 ай бұрын
ആമീൻ
@sakkeenaam2096
@sakkeenaam2096 6 ай бұрын
Ameen
@liyakathali8744
@liyakathali8744 6 ай бұрын
അള്ളാഹു.... ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ ആമീൻ....
@sabikabdulkader4179
@sabikabdulkader4179 6 ай бұрын
അല്ലാഹുവേ നിന്റെ ഉൽബോധനങ്ങൾ കേൾക്കുന്നത് പോലെ തന്നെ അത് മനസ്സിലാക്കുകയും ഉൾകൊള്ളുകയും അതനുസരിച്ചു ജീവിക്കുകയും ചെയുന്ന സത്യവിശ്വാസികളിൽ ഞങ്ങ ളെ എല്ലാവരെയും ഞങ്ങ ളുടെ കുടുംബങ്ങ ളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കണേ നാഥാ,ഇഹലോകത്തും പരലോകത്തും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നമുക്കെല്ലാവർക്കും വർഷിച്ചു കൊണ്ടിരിക്കട്ട ആമീൻ യാ റബ്ബൽ ആലമീൻ. .... യാ അള്ളാ പലസ്തീൻ ജനതക്ക് സമാദാനം നൽകണേ ا ആമീൻ യാ റബ്ബൽ ആലമീൻ
@salmanfarisy8680
@salmanfarisy8680 6 ай бұрын
Aameen
@muktharmuthu1623
@muktharmuthu1623 5 ай бұрын
അൽഹംദുലില്ലാഹ് 92 മത്തെ ഭാഗം ഇന്ന് കേട്ടു ഇനി ബാക്കി എന്നാണ് ഉസ്ഥാദെ വല്ലാത്ത ഒരു അനുഭൂതിയാണ് കേൾക്കാനും പഠിക്കാനും പ്രതീക്ഷയോടെ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു അല്ലാഹു തൗഫീഖ് നൽകട്ടെ ആമിൻ
@sakeenapm2233
@sakeenapm2233 6 ай бұрын
അൽഹംദുലില്ലാഹ് ❤
@RBB_Media
@RBB_Media 6 ай бұрын
അൽഹംദുലില്ലാഹ്.. എത്തിയല്ലോ... നീണ്ട ഇടവേളകൾ സങ്കടപ്പെടുത്തുന്നു 🥹
@jasirvzk2770
@jasirvzk2770 6 ай бұрын
Alhamdulillah
@Abdulla2215
@Abdulla2215 6 ай бұрын
ആഫിയത്തുള്ള ദീർഘായുസ്സ് ഇൽമ് വർദ്ധിപ്പിക്കട്ടെ
@niyasvk3818
@niyasvk3818 6 ай бұрын
അല്ഹമ്ദുലില്ല വളരെ അധികം ഇഷ്ടത്തോടും കാത്തിരിപ്പു കൂടി യും ആണ് ഉസ്താതിന്റെ ഓരോ ഭാഗവും കേൾക്കുന്നത്. ഉസ്താതിന്റെ ബഹുമാനത്തോടെ കൂടി തന്നെ എന്റെ ഒരു ചെറിയ അഭിപ്രായം പറയട്ടെ ആദ്യ ഭാഗം ഉണ്ടായ അത്രത്തോളം നബി ചരിത്രത്തിൽ നിന്നു പ്രസംഗം ഈ അടുത്ത ഭാഗങ്ങളിൽ നിന്നു വിഷയം മാറി പോകുന്നു. നബി ചരിത്രം അത് തുടർച്ച മുറിഞ്ഞു പോകുന്നതായി കേൾവിക്കാർക്ക് ഇടയാകുന്നു. അള്ളാഹു ദീർഘായുസ് നല്കട്ടെ
@moideenkallatra2456
@moideenkallatra2456 6 ай бұрын
Wa Alaikkum Mussalam Aameen
@sathsab9931
@sathsab9931 6 ай бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@ashfakarshad6624
@ashfakarshad6624 6 ай бұрын
اللهم امين جزاك اللهُ خيراً‎
@RasheedK-ef4pw
@RasheedK-ef4pw 6 ай бұрын
മുസ്ലാക്കൻന്മാർ ചരിത്രത്തെ വളച്ചൊടിച്ച് പൈങ്കിളിക്കഥകൾ ചേർത്ത് കൂട്ടലും കുറക്കലുമായി ഒരു കച്ചവടമാക്കി ഈ ദീനിനെ നശിപ്പിക്കുംബോൾ. ചരിത്രത്തെ വൃക്തമായ തെളിവടിസ്ഥാനത്തിൽ ജനങ്ങളിൽ എത്തിക്കുന്ന താങ്കൾക്ക് ഇഹലോകത്തും പരലോകത്തും വിജയം കൈവരിക്കാൻ കഴിയുമാറാകട്ടെ . കൂട്ടത്തിൽ താങ്കളെയും താങ്കളെ ഫോളോചെയ്യുന്ന ഏവർക്കും.ആമീൻ.
@Abm-jw5lo
@Abm-jw5lo 5 ай бұрын
Allahu akbar
@rafeenaashkar9362
@rafeenaashkar9362 6 ай бұрын
امين يا رب العالمين
@shadiyasabaka-cv1df
@shadiyasabaka-cv1df 6 ай бұрын
Jazakha allah ghair
@zyedsulfi3267
@zyedsulfi3267 6 ай бұрын
👍... ഈ പ്രവാചക ജീവചരിത്രത്തിലൂടെ ഞാൻ ഇസ്ലാമിനെ കുറിച്ച് ഒരുപാട് മനസ്സിലാക്കിയത്... ഉസ്താദിനെ ഇനിയും എപ്പിസോഡുകൾ ചെയ്യാനുള്ള ആഫിയത്തും ആരോഗ്യവും അറിവും കൊടുക്കട്ടെ... അസലാമു അലൈക്കും
@muhammedfaseehfaseeh8016
@muhammedfaseehfaseeh8016 6 ай бұрын
അൽഹംദുലില്ലാഹ്..6 മാസം മുന്നേ തുടങ്ങിയതാണ് സീറ കേൾക്കാൻ..ഇന്ന് 92 ആമത്തെ ഭാഗം complete ആയി..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..ഉസ്താദിന് ഈ സീറ പൂർണ്ണമായും പറഞ്ഞു തീർക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ..ഉസ്താദിന് അല്ലാഹു ദീര്ഗായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ..ഉസ്താദിനെയും നമ്മെയും അല്ലാഹു നാളെ അവന്റെ ജന്നത്തുന്നഈമിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ..ആമീൻ യാറബ്ബൽ ആലമീൻ 🤲🤲 ദുആ വസിയ്യത്തോടെ
@moossak8814
@moossak8814 6 ай бұрын
1 മുതൽ 91 വരെ കേട്ടു 92ന് വേണ്ടി കാത്തിരിക്കയായിരുന്നു വഴിക്ക് വഴിയായി ചരിത്രം പടിക്കാൻ സാധിച്ചു ചരിത്രം ഇത്രയും വ്യക്തമായി ജനങ്ങളിലേക്ക് എത്തിക്കാൻ താങ്കൾ ചെയ്യുന്ന ഈപ്രവർത്തനം നാഥൻ സ്വീകരിച്ചു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ . ആമീൻ
@shameer1355
@shameer1355 6 ай бұрын
Aameen
@muneeshmuneesh4667
@muneeshmuneesh4667 6 ай бұрын
Masha allah❤
@tpmuhammadashrafashraf8099
@tpmuhammadashrafashraf8099 6 ай бұрын
Alhamdhulilla
@mohammedali6775
@mohammedali6775 6 ай бұрын
Alhamdulillha 😮🎉🎉🎉❤❤❤
@fathimaabdulla44
@fathimaabdulla44 6 ай бұрын
മാഷാ അല്ലാഹ് 92ന് വേണ്ടി കാത്തിരി കുകയായിരുന്നു ജസാക്കല്ല ഖൈർ അല്ലഹു ഉസ്താടിനു ആരോഗ്യം വും ആയുസ്സും നൽകട്ടെ ആമീൻ
@SakeerHussain-pn4eo
@SakeerHussain-pn4eo 6 ай бұрын
wa alikum assalam wa rahmathullahi wa barakathuhu
@ismailkelothkeloth2979
@ismailkelothkeloth2979 5 ай бұрын
ഖുർആൻ ഇഴചേർത്ത അവധരണം വളരെ നല്ലതും ഉപകാരപ്രദവുമാണ്.
@muhammedmohideen7707
@muhammedmohideen7707 6 ай бұрын
വിട്ടിയേ ക്ലിപ്പിന്റെ നീളം കണ്ട് ഞ്ഞെട്ടി ഇത്രയേങ്കിലും വേണം ഹബീബിന്റെ ചരിത്രത്തിന് എത്രകേട്ടാലും മതി വരില്ല അത്രയും ഹൃദ്യമായ അവതരണം പറയാൻ വാക്കുകളില്ല അള്ളാഹുവിന് മാത്രമേ ഇതിന് പ്രതിഫലം നൽകുവാൻ കഴിയു ഇതിന് പിന്നിൽ പ്രവർത്തിച്ച ഏല്ലാവർക്കും തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ (ആമീൻ
@sheebak7968
@sheebak7968 6 ай бұрын
മാ ശാ അള്ളാ
@ayoobk9106
@ayoobk9106 5 ай бұрын
അൽഹംദുലില്ലാഹ്
@NaseerpalakkadNaseerpala-bx8qz
@NaseerpalakkadNaseerpala-bx8qz 6 ай бұрын
ലാ ഇലാഹ ഇല്ലളാഹു സുബ്ഹാനക ഇനീ കുന്ത്തും മിനൽ ള്ളാലമീൻ
@noufelkp1112
@noufelkp1112 6 ай бұрын
Alhamdulilla
@izaanmuthu6139
@izaanmuthu6139 5 ай бұрын
അൽഹംദുലില്ലാഹ് 92
@mohammedfasil5369
@mohammedfasil5369 5 ай бұрын
Aameen yaa rabbal aalameen
@muhammadriyas5907
@muhammadriyas5907 6 ай бұрын
Walikum musalam
@user-gh7oh4om9l
@user-gh7oh4om9l 6 ай бұрын
Masha.allah alhamdulilla ❤❤❤
@Musthafa_Kadavath
@Musthafa_Kadavath 6 ай бұрын
Allahumma Ameen 🤲🏻
@jaffsz
@jaffsz 6 ай бұрын
@Musthafa_Kadavath
@Musthafa_Kadavath 6 ай бұрын
وعليكم السلام ورحمة الله وبركاته
@semmi7450
@semmi7450 6 ай бұрын
Jazakallah khair
@noushadvadayil8826
@noushadvadayil8826 6 ай бұрын
അല്ലഹംദുലില്ല
@farhadfighter165
@farhadfighter165 6 ай бұрын
😍❤ അൽഹംദുലില്ലാഹ് ♥️
@ashrafmohdhaneefa5913
@ashrafmohdhaneefa5913 6 ай бұрын
barakallah... jazakallahu hair...
@fakrudeenrasilebba1143
@fakrudeenrasilebba1143 6 ай бұрын
Masha allah
@rashii313
@rashii313 6 ай бұрын
ആമീൻ യാ അല്ലാഹ്
@mysweety5326
@mysweety5326 6 ай бұрын
آمين يارب العالمين 🤲🤲
@zanhasaneer2609
@zanhasaneer2609 5 ай бұрын
👍👍👍👍👍👍👍👍👍👍
@raheesrahees1977
@raheesrahees1977 6 ай бұрын
Mashaallah thabarakallah barakallah
@wesolveeasy9011
@wesolveeasy9011 4 ай бұрын
Al hamdulillah ❤❤❤
@mujeebp7419
@mujeebp7419 5 ай бұрын
الحمدلله 💯☝🏻
@muhammedhabeeb4156
@muhammedhabeeb4156 6 ай бұрын
جزاك الله خير
@habnasunaina5228
@habnasunaina5228 6 ай бұрын
Alhamdulillah👍👍👍❤❤❤
@muhsinamee5757
@muhsinamee5757 6 ай бұрын
my favorite 😍
@younusms4803
@younusms4803 6 ай бұрын
May Allah bless you in abundance 🤲🏼
@comewithmejafar3362
@comewithmejafar3362 6 ай бұрын
അസ്സലാമുഅലൈക്കും. മാഷാ അല്ലാഹ്....
@abidmonabid6395
@abidmonabid6395 6 ай бұрын
👍good
@akbersha130
@akbersha130 6 ай бұрын
Mashaallah
@mohamedshareef295
@mohamedshareef295 6 ай бұрын
وعليكم السلام ورحمه الله وبركاته امين امين امين امين يا رب العالمين جزاك الله خير
@abdulnasar369
@abdulnasar369 6 ай бұрын
ماشاء الله....
@AbdulGafoor-sv8lw
@AbdulGafoor-sv8lw 6 ай бұрын
و عليكم السلام ورحمة الله وبركاته
@user-zr8km6yg9x
@user-zr8km6yg9x 4 ай бұрын
❤❤❤❤
@HyderAliAKArimbrasoAlavi
@HyderAliAKArimbrasoAlavi 6 ай бұрын
Al hamdulillah, alamdulillah, alamdulillah, alamdulillah, alamdulillah, alamdulillah, alamdulillah, alamdulillah, alamdulillah. Assalamu alaikum Yaa Dear-Dearest Moulavi.
@izaanmuthu6139
@izaanmuthu6139 5 ай бұрын
❤❤❤
@user-zr8km6yg9x
@user-zr8km6yg9x 4 ай бұрын
🥰🥰🥰🥰🥰
@AJZAmazing
@AJZAmazing 6 ай бұрын
وعليكم السلام ഉസ്താദേ
@mrprotechy3003
@mrprotechy3003 6 ай бұрын
Alhamdhu lillah ...........
@donstravels
@donstravels 6 ай бұрын
ഉസ്താദെ നിങ്ങൾ ഇത് പോലെ തന്നെ എല്ലാ പ്രവാചകന്മാരെ കുറിച്ചും വീഡിയോ ഇടണം,ഖാലിദ് ഇബ്നു വലീദ്(റ)കുറിച്ചും ഇടണം,ഇമാം മഹ്ദിയെ കുറിച്ചും❤
@mujeebp7419
@mujeebp7419 5 ай бұрын
بارك الله فيك بكثرة🤲🏻
@Abdulla2215
@Abdulla2215 6 ай бұрын
❤ 92 ഭാഗവും കേട്ട് കഴിഞ്ഞു രണ്ടാമത് പിന്നെയും കേൾക്കുകയാണ് പഠിച്ചുകൊണ്ടിരിക്കുന്നു 🇸🇦 ശഹീദിനെ കുറിച്ച് ഉസ്താദേ കേൾക്കാൻ താല്പര്യം ഉണ്ട്
@semmi7450
@semmi7450 6 ай бұрын
Masha Allah Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@askmedia6274
@askmedia6274 6 ай бұрын
Al hamdulillah ❤
@sadiquealiyambath5810
@sadiquealiyambath5810 6 ай бұрын
അൽ ഹംദുലില്ലാഹ്..
@rafeenaashkar9362
@rafeenaashkar9362 6 ай бұрын
جزاك الله خيرا كثيرا
@ramlabinthhydress
@ramlabinthhydress 6 ай бұрын
വ അലൈകുമുസ്സലാം വാ റഹ്മതുല്ലാഹി വാ ബറകാതുഹു
@sanapk5920
@sanapk5920 6 ай бұрын
Aameen 🤲 🤲
@user-zr8km6yg9x
@user-zr8km6yg9x 4 ай бұрын
🥰🥰🥰🥰👍
@anwarcp4442
@anwarcp4442 4 ай бұрын
جزاك الله خيرا
@mohammedalipothuvachola8716
@mohammedalipothuvachola8716 6 ай бұрын
O Allah etra manoharam
@shailanasar3824
@shailanasar3824 6 ай бұрын
Alhamdulillah🤲
@mysweety5326
@mysweety5326 6 ай бұрын
وعليكم السلام ورحمة جزاك الله خيرا
@nideemnahmad5586
@nideemnahmad5586 6 ай бұрын
അല്ലാഹു നമ്മേ സഹായിക്കട്ടെ ❤
@mnizam84
@mnizam84 6 ай бұрын
اللهم امين يارب
@mohamedyoonus9851
@mohamedyoonus9851 6 ай бұрын
Waalaikkumussalam Aameen ❤
@nijadnijad1700
@nijadnijad1700 6 ай бұрын
اللَّهُمَّ أَنْتَ رَبِّي لَا إِلَٰهَ إِلَّا أَنْتَ ۖ خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا عَلَىٰ عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ ۖ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ۖ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ لَكَ بِذَنْبِي ۖ فَاغْفِرْ لِي ۖ فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ
@abdullatheef7959
@abdullatheef7959 6 ай бұрын
Waiting for the 93rd episode
@MansoorKhan-tw7vj
@MansoorKhan-tw7vj 6 ай бұрын
Allhahu akbar
@Jaseelajasi-is6dq
@Jaseelajasi-is6dq 6 ай бұрын
Alhamdulillaah
@rameesnp-lg6ln
@rameesnp-lg6ln 5 ай бұрын
ماشاء الله Subhanah bless you and your family
@kareemkak4346
@kareemkak4346 6 ай бұрын
Masha Allah mabrook
@shailanasar3824
@shailanasar3824 6 ай бұрын
Palestine 🤲🏻🤲🏻
@jaleelshameema6017
@jaleelshameema6017 6 ай бұрын
വ അലൈക്കുമുസ്സലാം ❤
@Dawahtorightway
@Dawahtorightway 6 ай бұрын
👍
@Sabiathazhakunnu
@Sabiathazhakunnu 6 ай бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@shailanasar3824
@shailanasar3824 6 ай бұрын
Wa Alikkumssalaam Wa Rahumathullahi Va Barakkathuhu🤲
@AJZAmazing
@AJZAmazing 6 ай бұрын
ഇത് കേട്ടിട്ടാണ് ശിർക്ക് എന്താണെന്നും ബിധിയത്ത് എന്താണെന്ന് ഞാൻ അന്വേഷിക്കാൻ പോയത്. നബിയുടെ ചരിത്രവും അതിനോടൊപ്പം ഉള്ള ഖുർആനും. അറിയാത്തതുകൊണ്ടാണ് പലപേരും ഇസ്ലാമിൽ ബിധിയെത്തും ശിർക്കും കൊണ്ടുവന്നത്. സഹാബാക്കളും മുത്ത് നബിയും ചെയ്യാത്ത ഒരു കാര്യവും നമ്മൾ ചെയ്യാൻ പാടില്ല അതിനെക്കുറിച്ച് പഠിക്കുകയും അതെല്ലാം എപ്പോഴാണ് ഉണ്ടായത് എന്ന് ഈ ഒരു ക്ലാസിൽ മനസ്സിലാക്കുക ചെയ്തവർ ഇത് മറ്റുള്ളവർക്ക് ഷെയർ ചെയ്യണം അതുപോലെ നമുക്ക് മാത്രമല്ല നമ്മുടെ ഖുർആൻ അത് മറ്റുള്ളവരിലേക്കും എത്തിക്കണം അതേപോലെ അവർക്ക് ഇതും നബിയുടെ ചരിത്രവും എത്തിക്കണം നിർബന്ധമായിട്ടും. നമുക്ക് അറിവ് കിട്ടിയത് അല്ലാഹു ഹിദായത്ത് തന്നിട്ട് ആയിട്ടാണ് ഇത് കേൾക്കാനുള്ള മനസ്സ് തന്നതും അല്ലാഹു ഹിദായത്ത് ചെയ്തത് കൊണ്ടാണ് ആ മനസ്സ് റബ്ബിന്റെ കാരുണ്യമാണെങ്കില് മറ്റുള്ളവന് നിർബന്ധമായും നമ്മൾ കൊടുക്കേണം അല്ലാഹു നമ്മോട് ചോദിക്കും ഉറപ്പാണ്.
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
ഖൽബകത്തെ ഖുർആൻ
26:54
PEACE SQUARE
Рет қаралды 3,9 М.