No video

Pravachakanmaare Parayu | Super Hit Malayalam Song | Anubhavangal Paalichakal | Ft.Sathyan

  Рет қаралды 1,662,583

Music Zone Juke Box

Music Zone Juke Box

Күн бұрын

Song : Pravachakanmaare Parayu...
Movie : Anubhavangal Palichakal [ 1971 ]
Lyrics : Vayalar
Music : G. Devarajan
Singer : K.J.Yesudas
പ്രവാചകന്മാരേ....
പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ
പ്രപഞ്ച ശില്‍പ്പികളേ പറയൂ പ്രകാശമകലെയാണോ
ആദിയുഷഃസ്സിന്‍ ചുവന്ന മണ്ണില്‍ നിന്നായുഗ സംഗമങ്ങള്‍
ഇവിടെയുയര്‍ത്തിയ വിശ്വാസ ഗോപുരങ്ങള്‍ ഇടിഞ്ഞു വീഴുന്നൂ
കാറ്റില്‍ ഇടിഞ്ഞു വീഴുന്നൂ...
ഈ വഴിത്താരയില്‍ ആലംബമില്ലാതെ ഈശ്വരന്‍ നില്‍ക്കുന്നൂ...
ധര്‍മ്മ നീതികള്‍ താടി വളര്‍ത്തി
തപസ്സിരിക്കുന്നൂ തപസ്സിരിക്കുന്നൂ.... [ പ്രവാചകന്മാരേ ]
ഭാവി ചരിത്രം തിരുത്തിയെഴുതും ഭാരത യുദ്ധഭൂവില്‍
ഇടയന്‍ തെളിച്ചൊരു ചൈതന്യ ചക്രരഥം ഉടഞ്ഞു വീഴുന്നൂ
മണ്ണില്‍ തകര്‍ന്നു വീഴുന്നൂ...
ഈ കുരുക്ഷേത്രത്തില്‍ ആയുധമില്ലാതെ അര്‍ജ്ജുനന്‍ നില്‍ക്കുന്നൂ
തത്വ ശാസ്ത്രങ്ങള്‍ ഏതോ ചിതയില്‍
കത്തിയെരിയുന്നൂ.. കത്തിയെരിയുന്നൂ...... [ പ്രവാചകന്മാരേ ]

Пікірлер: 613
@sudheerv.s6594
@sudheerv.s6594 2 жыл бұрын
മിമിക്രി കലാകാരമാർ അനുകരിച്ചു ചിരിപ്പിക്കുന്ന സത്യനെ മാത്രമേ ഇന്നത്തെ ജനറേഷൻ അറിയൂ... പക്ഷെ കാക്കിക്കുള്ളിൽ നിന്നും അടങ്ങാത്ത അഭിനയ മോഹമാവുമായി മലയാള സിനിമയെ ഇന്ത്യയിൽ തന്നെ മുൻനിരയിൽ എത്തിച്ച സത്യൻ മാസ്റ്ററെ അന്നത്തെ തല മുറ ഇന്നും നെഞ്ചേറ്റുന്നു... ഇന്നത്തെ സുപർ സ്റ്റാറുകൾക് പോലും ഇല്ലാത്ത ഒരു നൈസർഗിക സിദ്ധി മാസ്റ്റർക്ക് മാത്രം സ്വന്തം 🙏🏻... മരണത്തിന് മുന്നിൽ പോലും തന്റെ അഭിനയത്തെകൊണ്ട് കീഴടക്കിയ അങ്ങേക്ക് ഒരായിരം കൂപ്പ് കൈ... അങ്ങയേ വെല്ലുന്ന ഒരു നടൻ...വരുന്ന ആ ഒരു പ്രഭാതവും പ്രകാശവും അകലെ തന്നെ... ആ സിംഹസനത്തിന് വേറെ അവകാശികൾ വേണ്ട 🙏🏻🙏🏻❤️❤️❤️❤️
@sivarajans9406
@sivarajans9406 2 жыл бұрын
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി 👍🙏
@raviwarrier5658
@raviwarrier5658 2 жыл бұрын
100% agree with you
@johnsimon8430
@johnsimon8430 11 ай бұрын
പരിപൂർണ്ണമായും, എല്ലാ അർത്ഥത്തിലും യോജിക്കുന്നു... അഭിനയ ചക്രവർത്തിക്ക് ആയിരം പ്രണാമം...🌹🌹💕💕🙏
@binuviswanathan7892
@binuviswanathan7892 3 жыл бұрын
മലയാളത്തിൻ്റെ എക്കാലത്തെയും മഹാനടൻ സത്യൻ മാഷ് ഓർമ്മയായിട്ട് ഇന്നേയ്ക്ക് 50 ാം വർഷം ... ഓർമ്മപൂക്കൾ 🙏🌹🌹🌹പ്രണാമം🌹🌹🌹🙏
@rajanvarghese643
@rajanvarghese643 2 жыл бұрын
ANNUM INNUM SATHYAN MASH MAATHRAM!AADYAMAAYI KANDA PADAM =BHARYA(SATHYAN). 2=YAKSHI(SATHYAN). !2UM SUPER!
@rajanvarghese643
@rajanvarghese643 2 жыл бұрын
Innaalorikkal kammi innocent PARANJATHU sraddhicho?!***sathyano?ayaalaaru!angoru annathe kaalatgu enthokkeyo kopraayam kaanichu!Angore aaru VAKA VAYKKUNNU? ennu!
@annievarghese6
@annievarghese6 2 жыл бұрын
ബ്ലഡ്ക്യാൻസർമൂർദ്ധന്യാവസ്തയിൽനിൽക്കുബോഴും ആഅഭിനയത്തിന്റെ ഒറജിനാലിറ്റിഹോപറഞറിക്കാൻവാക്കുകളില്ല.
@rajanvarghese643
@rajanvarghese643 2 жыл бұрын
@@annievarghese6 YES .AAREYUM ARIYIKKAATHE..YES....
@extremegaming9691
@extremegaming9691 2 жыл бұрын
സത്യൻ മാഷ് ! അദ്ദേഹത്തിനു പകരം വയ്ക്കാൻ ഇന്നുവരെ ആരും വന്നിട്ടില്ല. ആ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു വ്യത്യസ്ത കഥാപാത്രങ്ങളെ വ്യത്യസ്ഥമായി അവതരിപ്പിക്കാനുള്ള അദ്ദഹത്തിന്റെ കഴിവ് അപാരമായിരുന്നു.
@instagvi4245
@instagvi4245 2 жыл бұрын
മനുഷ്യൻ അന്ന് അധികം പെറ്റ് പേരുകിയിട്ടില്ല, റോഡ് വിജനം. വാഹനങ്ങൾ വളരെ കുറവ്. ശുദ്ധ വായു. നിഷ്കളങ്കരായ മനുഷ്യർ. അധികം വീടുകളോ കെട്ടിടങ്ങളോ ഇല്ല എത്ര സുന്ദരമായിരുന്നു അന്നത്തെ കേരളം.
@cjacob5047
@cjacob5047 5 ай бұрын
എറണാകുളം ഷണ്മുഖം റോഡ്, സീലോഡ് ഹോട്ടൽ, മുതലായവ 😍🙂
@kannurchandrasekhar522
@kannurchandrasekhar522 2 ай бұрын
👍അതെ... ഞാൻ ഇന്നലെ മറൈൻഡ്രൈവ് വഴി പോകുമ്പോൾ ഭയങ്കര ട്രാഫിക് ഉണ്ടായിരുന്നു.... അവിടെ വെച്ചാണ് ഈ song ചിത്രീകരിച്ചത്
@anoopphilip8714
@anoopphilip8714 15 күн бұрын
Namude ok anchan amma ok endhu bageyaullavar anne avar
@shaju2540
@shaju2540 4 жыл бұрын
അഭിനയ സാമ്രാട്ട് ശ്രീ സത്യൻ മാസ്റ്റർ... വയലാർ രാമവർമ്മ... ദേവരാജൻ മാസ്റ്റർ... യേശുദാസ്...
@vmmd66
@vmmd66 3 жыл бұрын
All of Legends...........
@sivarajans9406
@sivarajans9406 Жыл бұрын
ഇനിയാരുണ്ട്.... ഈ ഭൂമിയിൽ വയലാർ സാറിനോളം 🙄🙏
@abdulrahimanabdulrahiman3705
@abdulrahimanabdulrahiman3705 4 жыл бұрын
ഇപ്പോഴും ആ സിഹാസനം ഒഴിഞ്ഞുകിടക്കുന്ന
@vijayakumarchellappan6050
@vijayakumarchellappan6050 3 жыл бұрын
Correct
@fasilptfasilptfasilptfasil362
@fasilptfasilptfasilptfasil362 3 жыл бұрын
എന്നാൽ കയറി ഇരി..
@Blofeld811
@Blofeld811 3 жыл бұрын
Yes very correct 👍
@babuthayyil7485
@babuthayyil7485 3 жыл бұрын
ഇന്നത്തെ നായകന്മാർ ചെരിപ്പിടാതെ വെയിലത്തു നടക്കുമോ?
@francis-u5k
@francis-u5k 3 жыл бұрын
മമ്മുക്ക ഉണ്ട് ആ സിംഹാസനത്തിൽ
@MrAnt5204
@MrAnt5204 3 жыл бұрын
വയലാർ ഒരു വലിയ മഹാനാണ് എത്ര അർത്ഥമുള്ള കാര്യമാണ് പണ്ടുകാലത്ത് എഴുതി വെച്ചിട്ടുള്ളത് വയലാർ ഇന്നും ജീവിക്കുന്നു നമ്മളുടെ മനസ്സിൽ 🙏🌹
@nageshkt3334
@nageshkt3334 2 жыл бұрын
👍👍👍
@mujeebc7234
@mujeebc7234 2 жыл бұрын
🌹🌹🌹🌹👍
@sajeevcr1913
@sajeevcr1913 2 жыл бұрын
വളരെ ശരിയാണ് 🌷 ഒരു ശാസ്ത്രജ്ഞനും കൂടി ആയിരുന്നോ ഈ മഹാൻ എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.
@pradeepashtamichirakk2536
@pradeepashtamichirakk2536 2 жыл бұрын
Vayalar is not only a GREAT lyricist but a world Renowned philosophical POET also ! Nobody can Replaced his POSITION sofar ! Welcome always to Him !
@fowsifasna5968
@fowsifasna5968 Жыл бұрын
😢😢
@josephinepreenu3207
@josephinepreenu3207 2 жыл бұрын
2 അല്ല, നാല് അല്ല അഞ്ചു പ്രതിഭകളുടെ സംഗമം.. ഈശ്വരൻ കയ്യൊപ്പ് ചാർത്തിയ മാന്ത്രിക ശബ്ദം.. K. J. യേശുദാസ്.., അഭിനയചക്രവർത്തി.. സത്യൻ മാഷ്..., തൂലികയിൽ നിന്ന് ജീവിക്കുന്ന വരികൾ ചാലിച്ച... വയലാർ രാമവർമ.., സംഗീതമധുരം നൽകിയ ദേവരാജൻ മാഷ്..., മലയാള ചലച്ചിത്ര വ്യവസായം ഇന്നോളം ആദരിക്കുന്ന.. പ്രതിഭാധനനായ സംവിധായകൻ... K. S.സേതുമാധവൻ... 🙏🙏🙏🙏🙏
@pjthomas4780
@pjthomas4780 2 жыл бұрын
🙏🙏 സത്യസന്ധമായ ഒരു വിലയിരുത്തലാണ് താങ്കൾ ചെയ്തിരിക്കുന്നത്
@pjthomas4780
@pjthomas4780 Жыл бұрын
കൂടെ മഞ്ഞിലാസിന്റെ moജോസഫ്
@CR7988
@CR7988 8 ай бұрын
ഈശ്വരൻ അത് ചുമ്മാ പടച്ചു വിടാതെ
@babym.j8527
@babym.j8527 19 күн бұрын
താങ്കൾക്ക് നന്ദി.തികച്ചും ശരി.
@sralinstalin8994
@sralinstalin8994 2 жыл бұрын
മിമിക്രി കാരെ ഈ സത്യൻ മാഷിനെ നിങ്ങൾ കളിയാക്കല്ലേ... പ്രണാമം s🌹🌹🌹🌹🌹🌹🌹🌹
@SureshBabu-cx1cy
@SureshBabu-cx1cy 2 жыл бұрын
Please
@captainvtz
@captainvtz 2 жыл бұрын
🙏
@gireeshpurakkad7439
@gireeshpurakkad7439 2 жыл бұрын
🥰🙏
@jayantito8520
@jayantito8520 2 жыл бұрын
Chandrika nokki kurachaal.,kurakkam ennallathe...chandran onnum onnum,pattillallo
@nikhilpv06
@nikhilpv06 2 жыл бұрын
😭
@intermiami807
@intermiami807 4 жыл бұрын
അഭിനയ ചക്രവർത്തി. ആ ഒരൊറ്റ സീൻ മതി സത്യൻ എന്ന അഭിനേതാവിനെ അറിയാൻ .
@johnmathewkattukallil522
@johnmathewkattukallil522 3 жыл бұрын
ഈ സിനിമയിൽ, മകളുടെ കുഴിമാടത്തിൽ വന്നു നിൽക്കുന്ന രംഗം വികാരഭരിതമാണ്..ഒപ്പം, മകനെ അനുഗ്രഹിച്ചിട്ടു ലക്ഷ്യസ്ഥാനത്തേക്കുള്ള മടക്കവും..
@renjithkurup4374
@renjithkurup4374 2 жыл бұрын
എറണാകുളം നോർത്ത് പോലീസ് സ്റ്റേഷന്റെ മുന്നിൽ നിന്നിട്ടു രണ്ടു ചുവടു മുന്നോട്ടു വെച്ചിട്ടു പുറകോട്ടു തിരിഞ്ഞു നടക്കുന്ന ആ രംഗം ശ്രദ്ധിച്ചോ ..എന്തൊരു തന്മയത്വം ആണ്. നമുക്കിന്നു അങ്ങയെ ..സത്യൻ മാഷ്
@maqsoodm.m7323
@maqsoodm.m7323 6 ай бұрын
Ernakulam karuk ariyaam athu.
@sivarajans9406
@sivarajans9406 6 ай бұрын
Excellent 👌👌👌r
@babym.j8527
@babym.j8527 19 күн бұрын
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഈ ചിത്രം സ്കൂളിൽ പ്രദർശിപ്പിച്ചത് ഇന്നുമോർക്കുന്നു. പോലീസ് സ്റ്റേഷനിൽ കയറണോ വേണ്ടയോ എന്ന് ശങ്കിച്ചുള്ള ആ രണ്ടു ചുവടുകളും അതിന് ശേഷം കാര്യമില്ല എന്നുള്ള ബോധത്തിലുള്ള നിരാശമായ ആ നടത്തവും,സത്യൻ മാഷ് ജീവിക്കുകയാണോ എന്ന് തോന്നിപ്പോകും.ഇതേ പോലുള്ള മറ്റൊരു രംഗം ചെമ്മീനിലുണ്ട്.ബീഡി കത്തിക്കാൻ തീപ്പെട്ടിയുരയ്ക്കുന്ന ആ സീനിൽ എല്ലാ വികാരവിക്ഷോഭവും മാഷ് പ്രകടിപ്പിച്ചിട്ടുണ്ട്.അഭിമാനിക്കാം നമുക്ക്.സത്യൻ മാഷ് നമ്മുടെ സ്വകാര്യ സ്വത്താണ്.
@ck-nd6tm
@ck-nd6tm 3 жыл бұрын
ഈ അഭിനയ ചക്രവർത്തിക്കു മുൻപിൽ എന്റെ പ്രണാമം 🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏
@hareendranck8584
@hareendranck8584 2 жыл бұрын
Q
@ravichandran1880
@ravichandran1880 2 жыл бұрын
സത്യൻ സാർക്കു മരണമില്ല
@captainvtz
@captainvtz 2 жыл бұрын
👍
@ArtistMojo
@ArtistMojo 8 ай бұрын
ഈ പാട്ടിനു തൊട്ടു മുൻപുള്ള സംഭാഷണം എല്ലാവരും ശ്രദ്ദിക്കണം....ആ വാക്കുകൾ....അതിന്റ ശൈലി....അഭിനയത്തിന്റെ അപാരത.... സത്യനു മുൻപ് കണ്ടുപിടിക്കാൻ മറ്റാരും ഇല്ലായിരുന്നു എന്നു കൂടി മനസ്സിലാക്കുമ്പോൾ.....ഒഹ്!!ഭയങ്കരം 👌
@babuthayyil7485
@babuthayyil7485 2 жыл бұрын
ഈ സിനിമയിൽ, ലോകത്തിലെ ഏത് നടൻമാർ അഭിനയിച്ചാലും, സത്യൻ മാഷിനെപോലെ വരില്ല.
@sivarajans9406
@sivarajans9406 6 ай бұрын
Yes 🙏
@rajagopathikrishna5110
@rajagopathikrishna5110 3 жыл бұрын
അഭിനയ ചക്രവർത്തി എന്ന സ്ഥാനവും സിനിമയിൽ എല്ലാവരേക്കാളും പ്രഥമസ്ഥാനവും ഉള്ള സത്യൻ ജീവിതത്തിൽ ധീരനും സത്യസന്ധനും അനീതികളെ എതിർക്കുന്നയാളും ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇന്ന് ഈ നടനെപ്പോലെ അപമാനിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന മറ്റൊരു പ്രശസ്തവ്യക്തി ഇല്ല.സത്യൻ എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന ഗംഭീര പ്രതിഛായക്കു പകരം ഒരു മന്ദച്ചാരുടെ രൂപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ധാരാളം. സത്യൻ്റെ ശബ്ദവും സംഭാഷണശൈലിയുമെല്ലാം മാറ്റിമറിക്കുന്ന പ്രവൃത്തികൾ . സത്യൻ എന്നു കേൾക്കുമ്പോൾ ആളുകൾ പൊട്ടിച്ചിരിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്ന ഈ കലാ ദുര്യോഗത്തിനെതിരെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ ജാഗരൂകരാകേണ്ടിയിരിക്കുന്നു.
@rajendranponnu4162
@rajendranponnu4162 3 жыл бұрын
ഉപജീവനത്തിന് വേണ്ടി മിമിക്രി എന്ന മാക്രികൾ നടത്തുന്ന പോഴത്തരം
@sasidharannair9312
@sasidharannair9312 3 жыл бұрын
Aarokke enthokke paranjalim cheythaalum sathyanmash sathyanmash thanne ,narasimhathil Mammootty parayunnathupole aa thattu thaannu thanne irikkum samsayamilla
@humanity6368
@humanity6368 2 жыл бұрын
Thara jada rajakkanmaraya mega giga starukalude mouna sammathavum und
@humanity6368
@humanity6368 2 жыл бұрын
@@rajendranponnu4162 thendikal Jayaram enna ahankari makri orikkal sathyante abhinayathil prathyekich onnumilla ennu parnju
@satheeshankr7823
@satheeshankr7823 2 жыл бұрын
സത്യൻ മാഷിന്റെ ഒരു സീനെന്കിലും കണ്ടിട്ടുള്ളവർക്ക് ഈ മിമിക്രി കാണുമ്പോൾ പുച്ഛമാണ് തോന്നുക.
@somanps1792
@somanps1792 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം സത്യനാണ്. ഇഷ്ടപ്പെട്ട സിനിമ " കരിനിഴൽ "
@subashbose7575
@subashbose7575 3 жыл бұрын
ഈ സിനിമ തീയേറ്ററിൽ പോയി കണ്ടത് ഇപ്പോഴും ഇന്നതെപ്പോലെ ഓർക്കുന്നു
@gowrisankarmohanan8840
@gowrisankarmohanan8840 2 жыл бұрын
Ningal ippozhum jeevanode undo
@joppan7830
@joppan7830 2 жыл бұрын
You are great
@subashbose7575
@subashbose7575 2 жыл бұрын
@@gowrisankarmohanan8840 ഇതിന് മറുപടി പറയാൻ എൻ്റെ സംസ്കാരം അനുവദിക്കുന്നില്ല
@subashbose7575
@subashbose7575 2 жыл бұрын
@@gowrisankarmohanan8840 സംസ്കാരം കമ്മിയാണ് എന്ന് തോന്നുന്നു
@user-xn7io3fq6r
@user-xn7io3fq6r Жыл бұрын
ജീവിച്ചു അഭിനയിക്കുന്ന കലാകാരൻ 🙏സത്യൻ മാഷ് 🙏🙏🙏
@bavab8746
@bavab8746 3 жыл бұрын
ഇന്ന്.സാധിക്കില്ല.ഇത്ര.മനോഹരമായ. പാട്ടും.സീനും..
@georgejoy4624
@georgejoy4624 10 ай бұрын
ഇതാണ് സത്യൻ മാഷ്..... 🙏 ഒരൊറ്റ നോട്ടം മാത്രം മതി, ആ മുഖഭാവം ഒത്തിരി പൊട്ടിക്കരച്ചിലിനെക്കാൾ ഗംഭീരം 🙏ഭാവാഭിനയ സാമ്രാട്ട് 🙏 പ്രണാമം 🌹
@dineshsoman7737
@dineshsoman7737 2 жыл бұрын
ഈ വരികൾക്ക് പകരം വക്കാൻ മറ്റൊന്നില്ല.. ഇനി എത്ര യുഗം കഴിഞ്ഞാലും വരികയുമില്ല.. അതാണ് വയലാറിന്റെ വരികൾ ഇതൊക്കെയാണ് ഗാനങ്ങൾ..
@umeshm8861
@umeshm8861 2 жыл бұрын
"ധർമ്മനീതികൾ താടി വളർത്തി തപസ്സിരിക്കുന്നു ..." അര നൂറ്റാണ്ട് മുൻപ് വയലാർ എഴുതി വെച്ച വരി 👌
@aramuganaramugan5261
@aramuganaramugan5261 Жыл бұрын
അത് ഇന്ന് 2022 ൽ യഥാർത്തിയ മായിരിക്കുന്നു
@adilrahman7298
@adilrahman7298 Жыл бұрын
😅😅😅
@starkid3639
@starkid3639 2 жыл бұрын
മഹാനടനായ ശ്രീ സത്യന് എൻ്റെ നിറകണ്ണ കളോടെ പ്രണാമം.ശ്രീ വയലാർ രാമവർമ ക്ക് ദേശീയ അവാർഡു് ഈ ഗാനത്തിന് എന്ത് കൊണ്ട് കിട്ടിയില്ല? നമ്മുടെ സംസ്ഥാനത്തിലെ ജൂറി അംഗങ്ങളും സർക്കാരും ശബ്ദം ഉണ്ടാകേണ്ടതായിരുന്നു.
@tinytrader3504
@tinytrader3504 2 жыл бұрын
sathyanmash too lost national award.. gave to mgr for rikshakkaran..
@rasheedasubairrasheedasuba7376
@rasheedasubairrasheedasuba7376 2 жыл бұрын
തൂലികയും കൊണ്ട് നടക്കുന്ന ഇന്നത്തെ ഗാനരാജയിതകളെ ഇതുപോലുള്ള ഒരുവരിയെങ്കിലും നിങ്ങൾക്ക് രാജിക്കാൻ കഴിയുമോ
@anukumar449
@anukumar449 3 жыл бұрын
ഇൗ മഹാ നടന്റെ പേര് എന്നും ഓർമ്മിക്കാൻ കേരളത്തിലെ ബെസ്റ്റ് ആക്ടർ അവാർഡ് നു സത്യൻ എന്ന് പേര് ഇടണം
@rahulharidas6955
@rahulharidas6955 Жыл бұрын
അതെ 👍🏻👍🏻
@sreeragssu
@sreeragssu 2 жыл бұрын
ധർമനീതികൾ താടി വളർത്തി തപസിരിക്കുന്നു.. തപസിരിക്കുന്നു... - വയലാർ 🔥 👌🏻
@jayakumarsivaraman4633
@jayakumarsivaraman4633 2 жыл бұрын
സത്യൻ മാഷ് , നസിർ സാർ , ജയൻ സാർ , ഇവർ ഇപ്പോഴും മലയാളിയുടെ മനസ്സിൽ ജീവിക്കുന്നു. 🙏🙏🙏🙏🙏
@Nagabhatta2
@Nagabhatta2 Жыл бұрын
ഇടയൻ തെളിച്ചൊരു ചൈതന്യ ചക്രരഥം...
@ajscrnr
@ajscrnr 5 ай бұрын
@nandakumart.s6138
@nandakumart.s6138 Жыл бұрын
കഥാപാത്രത്തെ.. അറിഞ്ഞ് അഭിനയിക്കാൻ കഴിയുക..... സത്യൻ മാസ്റ്ററുടെ അഭിനയത്തെക്കുറിച്ച് മറ്റൊന്നും പറയാനില്ല.
@PraveenJaggus
@PraveenJaggus 4 ай бұрын
2024 കേൾക്കാൻ ആരൊക്ക ഉണ്ട്.
@user-jg5sv7zz9i
@user-jg5sv7zz9i 20 күн бұрын
ഞാൻ കേട്ടുകൊണ്ടിരിയിക്കുന്നു
@Baijukg-l2q
@Baijukg-l2q 18 күн бұрын
ഞാൻ പഴയ പാട്ടുകൾ മാത്രം കേൾക്കുന്നത്
@gwmikbroyt1.522
@gwmikbroyt1.522 10 күн бұрын
@murali2374
@murali2374 9 күн бұрын
Njaanum
@jebinjames9593
@jebinjames9593 3 жыл бұрын
ആ കാലത്ത് natural acting സമ്പ്രദായം സത്യൻ മാഷായിരിക്കും തുടങ്ങിയത് എന്നു തോന്നുന്നു.
@santhoshramachandran9994
@santhoshramachandran9994 3 жыл бұрын
👌🙏അതേ..100%ശരി.
@nithinratheesh1925
@nithinratheesh1925 2 жыл бұрын
👍
@jebinjames9593
@jebinjames9593 2 жыл бұрын
@@santhoshramachandran9994 അദ്ദേഹത്തിന്റെ സിനിമകൾ just കണ്ടാൽ പിന്നെ കണ്ടിരുന്നു പോവും. മിമിക്രി കലാകാർ അനുകരിക്കുന്നതിൽ ഒരു സാമ്യവുമില്ല. യഥാർത്ഥത്തിൽ അവർ പുതു തലമുറയെ തെറ്റിദ്ധരിപ്പിക്കുകയാണ്
@johneythomas1891
@johneythomas1891 2 жыл бұрын
അദ്ധേഹത്തിൻ്റെ സിനിമകൾ കാണാൻ ശ്രമിക്കൂ. ആക്ടിംങ് ആണോ സ്വാഭാവികതയാണോ എന്ന് സംശയം തോന്നും വിധത്തിലാണ് ചലനങ്ങളും സംഭാഷണശൈലിയും. മലയാളത്തിലെ തികവാർന്ന അഭിനയ ചക്രവർത്തി സത്യൻ മാഷ് തന്നെ.
@jebinjames9593
@jebinjames9593 2 жыл бұрын
@@johneythomas1891 ഓടയിൽ നിന്നും പലപ്പോഴും കണ്ടിട്ടുണ്ട്. ചങ്കുറപ്പുള്ള ആണ് അതാണ് സത്യൻ മാഷിന്റെ style.
@khalidinkuttyc.k4524
@khalidinkuttyc.k4524 3 жыл бұрын
സത്യാനുള്ള. അവാർഡിതുവരെ കണ്ടെത്താൻ. കഴിഞ്ഞിട്ടില്ല.
@arjunraj3229
@arjunraj3229 2 жыл бұрын
അച്ഛന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്. ഇപ്പോൾ 2 ആഴ്ച്ച, ആയി അച്ഛൻ എന്നെ വിട്ടു പോയിട്ട്. Missing him ❤️ Proud to be his Son. ❤️ K. R. Nair ❤️ Ex - Service Man.
@sivarajans9406
@sivarajans9406 2 жыл бұрын
പ്രണാമം പ്രിയപ്പെട്ട അച്ഛാ 🙏
@prajeeshkuttan4316
@prajeeshkuttan4316 Жыл бұрын
🌹
@princelopus1059
@princelopus1059 11 ай бұрын
😢😢😢
@sabuts3401
@sabuts3401 2 жыл бұрын
ആ കനക സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു. എന്തിനേറെ, ആ ഒരു നോട്ടത്തിന് പോലും പകരംവയ്ക്കാൻ ആളില്ല..
@SanthoshKumar-jv5rj
@SanthoshKumar-jv5rj 7 ай бұрын
അഭിനയ ചക്രവർത്തി .ഇന്നും മലയാള സിനിമയുടെ സിംഹാനം ഒഴിഞ്ഞു കിടക്കുന്നു
@mathewstom8460
@mathewstom8460 3 жыл бұрын
ഒരു വാക്കു പോലും പകരം വയ്ക്കാനില്ലാത്ത വരികൾ!
@prabhakaranp8231
@prabhakaranp8231 2 жыл бұрын
ഈ അഭിനയ ചക്രവർത്തിക്ക് മരണമില്ല ഇല്ല
@vasudevkrishnan5476
@vasudevkrishnan5476 3 жыл бұрын
"ഈ കുരുക്ഷേത്രത്തിലായുധമില്ലാതെ അർജ്ജുനൻ നിൽക്കുന്നു"
@srishtithecreationmalayala4603
@srishtithecreationmalayala4603 3 жыл бұрын
kzbin.info/www/bejne/mafahp2hpK9ni6c
@josephdevasia6573
@josephdevasia6573 3 жыл бұрын
വയലാർ ഏതൊരു എഴുത്ത്
@vasudevkrishnan5476
@vasudevkrishnan5476 3 жыл бұрын
@@josephdevasia6573 Magic തന്നെ ❤️
@God_is_the_goodness_within_u
@God_is_the_goodness_within_u 2 жыл бұрын
ചെറുപ്പത്തിൽ തോന്നി പഴഞ്ചൻ. ഇന്ന് ഞാൻ പഴഞ്ച നായപ്പോൾ ഈ മുഖം ഈ ഗാംഭീര്യം അഭിനയം എന്നെ വിസ്മയിപ്പിക്കുന്നു. പാട്ടിലെ വരികൾ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നു
@georgeal1342
@georgeal1342 2 жыл бұрын
സത്യൻ വളരെ മഹാനായ ഒരു നടൻ
@anoopkumarm6064
@anoopkumarm6064 3 жыл бұрын
പകരം വയ്ക്കാൻ ഇല്ലാത്ത ഈ പാട്ട് ട സീൻ ഒരിക്കലും മറക്കില്ല
@proud_indi2n
@proud_indi2n Жыл бұрын
ആകാശത്തിന് താഴെ ഏത് പദസമ്പത്തും വയലാറിന് സമം ❤
@chinthuvijayappan9391
@chinthuvijayappan9391 3 жыл бұрын
പകരം വെക്കാനില്ലാത്ത അതുല്യ നടൻ
@kunj0081
@kunj0081 2 жыл бұрын
വർണിക്കാൻ വാക്കുകൾ ഇല്ല ഇത് പോലെ ഒരു അഭിനയ ചക്രവർത്തി പ്രണാമം 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@SanthoshSanthosh-km3zl
@SanthoshSanthosh-km3zl 7 ай бұрын
അദ്ദേഹത്തിൻ്റെ ജൻമ സ്ഥലത്ത് താമസിയ്ക്കുന്ന ആളാണ് ഞാൻ. ഇതുപോലൊരു ജന്മം ഇനിയുമുണ്ടാകുമോ.
@isaacjoseph5713
@isaacjoseph5713 3 жыл бұрын
അനുഭവങ്ങൾ പാളിച്ചകൾ ബെസ്റ്റ് ഫിലിം,സത്യൻ മാസ്റ്റർ ബെസ്റ്റ് അഭിനയം.. I saw the film in my school life.
@annora666
@annora666 3 жыл бұрын
എന്ന കാലമാണ് അത് ഒരു സിനിമയുടെ ഒരു സിറ്റുവഷൻ വേണ്ടി എഴുതിയ വരിയ..സിനിമയെ മറികടക്കുന്ന വരികൾ ഒപ്പം സത്യൻ സാറിന്റെ ഇതിഹാസ തുല്യമായ ഭാവ അഭിനയവും.
@raghuraghunathan223
@raghuraghunathan223 3 жыл бұрын
അഭിനയ ചക്രവർത്തി
@techboy1458
@techboy1458 3 жыл бұрын
മലയാളത്തിലെ അഭിനയ ചക്രവർത്തി
@rajeshcrajesh4122
@rajeshcrajesh4122 3 жыл бұрын
ഈ വഴിത്താരയിൽ ആലമ്പമ്പില്ലാതെ ഈശ്വരൻ നില്കുന്നു 🙏🙏🙏🙏
@msakadar4623
@msakadar4623 3 жыл бұрын
No. 1 actor sathyanmash..... No1 singer dasettan..... No1 music director devarajanmaster.... One and only vayalar....
@roykg7374
@roykg7374 3 жыл бұрын
മലയാള സിനിമയുടെ വസന്തകാലം ഓർമ്മയിൽ ക്കൊണ്ടു വരുന്ന ഗാനം .അഭിനയകുലപതിയായ സത്യൻ മാഷ്, കാവ്യഭംഗി നിറഞ്ഞു തുളുമ്പുന്ന വരികൾ,മനോഹരമായ സംഗീത സംവിധാനം, അതുല്യമായ ആലാപനം.....!. ഇനി ഒരിക്കലും തിരിച്ചുവരാത്ത മലയാള സിനിമയുടെ സുവർണ്ണകാലം ....!
@barehandsff1633
@barehandsff1633 2 жыл бұрын
Mmm
@Vishnu-1997-u5z
@Vishnu-1997-u5z 3 жыл бұрын
15/06/2021 സത്യൻ മാഷ് ഓർമായിട്ട് 50 വർഷം പ്രണാമം സത്യൻ മാഷ്🌹🙏
@damodaranem609
@damodaranem609 2 жыл бұрын
എനിക്കിഷ്ടപ്പെട്ട മനോഹര ഗാനങ്ങളിൽ ഒന്ന്
@akhilchandran426
@akhilchandran426 3 жыл бұрын
Sathyan മാഷ് 😪❤❤😪😪
@josephkpkerala...6851
@josephkpkerala...6851 2 жыл бұрын
Vayalar sir💞സത്യൻ സാർ 🌹
@user-bg5yr5dh7g
@user-bg5yr5dh7g 2 жыл бұрын
പണ്ട് ഈ പാട്ടിറങ്ങിയ കാലത്ത് അധികം ആരും പ്രവാചകന്‍ എന്നു കേട്ടു കാണില്ല , ഇപ്പോഴാണെങ്കില്‍ ഓരോ വരി കീറി വിമര്‍ശിച്ചേനേ
@venugopalbalakrishnapillai4851
@venugopalbalakrishnapillai4851 3 жыл бұрын
This is not acting...but the real performance....of a legend.....
@rajendranvayala4201
@rajendranvayala4201 2 жыл бұрын
സതൃൻമാഷ് ഏററവുംഅവസാനം അഭിനയിച്ചചിത്രം.ഇതിലെ പലഭാഗങളും അവസാനം സതൃൻഇല്ലാതെയാണ്എടുത്തത്.ചിത്രംകാണ്ണംണാൻഉള്ളതിക്കുംതിരക്കും ഓർമയിൽ.
@sureshbabukunnath6940
@sureshbabukunnath6940 4 ай бұрын
എന്തൊരു സുഖം 2024 ൽ ഹെഡ്സെറ്റ് വെച്ച് കേൾബോഴും.. എന്തൊരു സംഗീതം.ദേവരാജൻ മാസ്റ്റർ ജീനിയസ്...ദാസേട്ടന്റെ മധുര ശബ്‌ദം...😍...വയലാറിന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന വരികൾ..ഇല്ലായ്മയിലും പണ്ടൊക്കെ റേഡിയോയിൽ കെട്ടിരുന്ന അതെ സുഖം...ഇന്ന് വേനലിൽ ചുട്ടു പഴുത്ത രാത്രിയിൽ കേൾക്കുമ്പോൾ...മനസ്സിൽ പഴയ ഓർമകളുടെ തണുത്ത കാറ്റിന്റെ സുഖ ശയ്യ 😍
@dhanurathma4366
@dhanurathma4366 3 жыл бұрын
സത്യം ആണ് വയലാർ.........
@srishtithecreationmalayala4603
@srishtithecreationmalayala4603 3 жыл бұрын
kzbin.info/www/bejne/mafahp2hpK9ni6c
@johnyjohny176
@johnyjohny176 Жыл бұрын
അഭിനയത്തിന്റെ ചക്രവർത്തി .. ആ കസേര ക്ക് ഇതുവരെ ആരം ഇല്ല..
@pjthomas4780
@pjthomas4780 Жыл бұрын
എണ്ണപ്പെട്ട ജീവിത ദിവസങ്ങളെ വെല്ലുവിളിച്ച മഹാനായ കലാകാരനാണ് സത്യം മാഷേ
@niyasniyas1770
@niyasniyas1770 2 жыл бұрын
സത്യൻ സാർ സിനിമയിൽ അഭിനയിക്കുക അല്ലാ മറിച്ചു ജീവിക്കുക ആയിരുന്നു സൂപ്പർ അഭിനയം ബെസ്റ്റ് ആക്ടർ
@satheeshankr7823
@satheeshankr7823 2 жыл бұрын
ഒരുപാട് ഓർമ്മകൾ ഉണർത്തുന്ന പാട്ട്.സത്യൻ മാഷ്,തകഴി, വയലാർ,ദേവരാജൻ മാഷ്..മലയാളത്തിലെ ജീവിത ഗന്ധിയായ സിനിമകളിൽ മറക്കാനാവാത്ത ഒന്നാണ് , സേതുമാധവൻ സാർ സംവിധാനം ചെയ്ത അനുഭവങ്ങൾ, പാളിച്ചകൾ..തകഴിയെന്ന വിശ്വസാഹിത്യകാരന്റെജീവനുള്ള കഥ.
@abbasabbu1349
@abbasabbu1349 2 жыл бұрын
മലയാളികൾക്ക് അഭിമാനിക്കാൻ ഒരു ഗാനം സൂപ്പർ
@akheeshkm8969
@akheeshkm8969 3 жыл бұрын
50 years of separation.. Legend... No comparison.. Finest actor ever... Ini ithu pole oru avatharam undavilla...
@barathank9636
@barathank9636 2 жыл бұрын
Sathyam.
@raphika3496
@raphika3496 2 жыл бұрын
സത്യനേ മിമിക്രി മാക്റികൾദെയവ്ചെയ്ത് അനുകരിക്കരുത്
@jobmj5252
@jobmj5252 2 жыл бұрын
ഈ ഗാനത്തിന് ഒരു പഴയകാല സ്മരണകൾ കണാൻ കഴിയും എറണാകുളം ഹൈക്കോടതി ജട്ടി ഭാഗം ഒരിക്കലും മറക്കാൻ കഴിയാത്ത കെട്ടിടം കർത്താവ് കൈകൾ ഉയർത്തി നിൽക്കുന്ന ആ ജംഗ്ഷൻ പോലീസ് സ്റ്റേഷൻ മേനക ജംഗ്ഷനിൽ എത്ര മാത്രം പുഴകൾ നികത്തി എന്നുള്ള തെളിവുകളും അശോകൻ ജോബ്
@satheeshankr7823
@satheeshankr7823 2 жыл бұрын
അരൂർ-ഇടക്കൊച്ചി പാലവും കാണിക്കുന്നുണ്ട്.
@amirfaisal7525
@amirfaisal7525 2 жыл бұрын
Sathyan mash is a genius
@sajeevsaji6317
@sajeevsaji6317 2 жыл бұрын
സത്യൻ മാഷിനെ കാണുമ്പോൾ...മുരളി ചേട്ടനെ ഓർമ്മവരുന്നു...
@kmjayachandran4062
@kmjayachandran4062 3 жыл бұрын
ഗാനരചന അഭിനയം ivayum ഗാനവുമായി ചേർന്ന് നിൽക്കുന്നു. ഇന്ന് അധികം പേരും ഗായകരെ മാത്രം ആദരിക്കുന്നവർ ആണ്. മറ്റുള്ളവരെ മറക്കുന്നു
@positivelife7879
@positivelife7879 3 жыл бұрын
എത്ര മനേഹരമായ പാട്ട് കേട്ട് ഇരിക്കാൻ എന്ത് സുഖം #WHAT# A BEAUTIFUL SONG ❤️😎🙏☺️
@deepakm.n7625
@deepakm.n7625 2 жыл бұрын
"ധർമ്മനീതികൾ താടി വളർത്തി തപസ്സിരിക്കുന്നു... "🎶✍️👏👏👏👏👏👏👏👏👏👏 ഇത് ഒരോർമ്മപ്പെടുത്തലാണ്. കൂടുതലൊന്നും പറയാനില്ല... 🙏
@shajikochikochi6593
@shajikochikochi6593 Жыл бұрын
അതുല്യ മഹാനടന് എന്റെ പൂചെണ്ടുകൾ
@praveenm9333
@praveenm9333 Жыл бұрын
3 Era of Natural acting 1.Sathyan Mash 2.Lalettan 3.Fahad Fazil
@rajeevanps853
@rajeevanps853 3 жыл бұрын
ഇത്തരം വ്യക്തികളാണ് പ്രവാചകന്മാർ.
@dreamlife4550
@dreamlife4550 3 жыл бұрын
പകരം വയ്ക്കാൻ ഇല്ലാത്ത ഒരു പാട്ട് അല്ല ശക്തി
@valsalasukumaran7403
@valsalasukumaran7403 3 жыл бұрын
Athulya prathibha sathyan sir nte abhinayamikavu super song
@binoyk3186
@binoyk3186 3 жыл бұрын
Super
@srishtithecreationmalayala4603
@srishtithecreationmalayala4603 3 жыл бұрын
kzbin.info/www/bejne/mafahp2hpK9ni6c
@user-bk8ie8qm6z
@user-bk8ie8qm6z 8 ай бұрын
കുമാരനാശാൻ വെള്ളത്തിൽ മുങ്ങിമരിച്ചപ്പോൾ വെള്ളത്തിലെ ശബ്ദം അനുകരിച്ച വിവരം കെട്ട മിമിക്രിക്കാരൻ കേരളത്തിൽ ഉണ്ട്.
@kailasnath4369
@kailasnath4369 Жыл бұрын
SATHYAN SIR PRANAMAM, EE GAANAM ENTE ISHTA GAANAMAANU
@unnilalt167
@unnilalt167 3 жыл бұрын
ശുദ്ധ സംഗീതവും അഭിനയവും❤️
@captainvtz
@captainvtz 2 жыл бұрын
👍🙏
@dhaneshisra6917
@dhaneshisra6917 Жыл бұрын
@abdullahkutty8050
@abdullahkutty8050 2 жыл бұрын
പ്രവാസ ലോകത്ത്നിന്നും ഇതുപോലെയൊക്കെയുള്ള ഗാനരംഗങ്ങൾ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ഒരായിരം അഭിനന്ദനങ്ങൾ...
@madathilsurendran1402
@madathilsurendran1402 3 жыл бұрын
Marikkunnathinu kurachu divasangalkku munpedutha cinema. Sathyan mashukku ariyamayirunnu marikkum ennu. Ennittum thanmayathwathode ulla naturalaya acting. Really genius.
@somanadhanc2211
@somanadhanc2211 2 жыл бұрын
നന്മകളും, സ്നേഹ ബന്ധങ്ങളും, കുടുംബ ബന്ധവും ഇല്ലാത്ത താണ് ഇന്നത്തെ മുഖ്യ പ്രശ്നം. ഇവിടെയാണ് മനുഷ്യമനസ്സിനെ കീഴടക്കിയ പഴയകാല അർത്ഥവത്തായ ഗാനങ്ങളുടെ പ്രസക്തി.വയലാർ അതിലെ ചക്രവർത്തി ആണ്
@sheebarahim3689
@sheebarahim3689 Жыл бұрын
ഇപ്പോഴുള്ള കാലഘട്ടത്തിന് യോജിച്ച പഴയ സിനുമാ ഗാനങ്ങൾ
@sajansaj504
@sajansaj504 2 жыл бұрын
മിമിക്രി കാർ കോമാളി ആക്കി പുതു തലമുറക്ക് പരിചയ പെടുത്തുന്ന മലയാളത്തിന്റെ എക്കാലത്തെയും ഏറ്റവും മികച്ച നടൻ, സത്യൻ മാഷ് ❤️
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ഇന്ന് ജൂൺ 15 സത്യൻ മാഷ് വിടപറഞ്ഞിട്ട് അര നൂറ്റാണ്ട്.... (15/07/1971)
@sayyidnaeemulhaqm.k8966
@sayyidnaeemulhaqm.k8966 2 жыл бұрын
Singer,lyricist ,actor all are legend.. ഇതുപോലെ ഉള്ള കോംബിനേഷൻ ഇനിയില്ല.. അതായത് 3 legend together(any singer,any lyricist ,any Actor) No one like they ... 🔥🔥🔥🔥
@underworld7496
@underworld7496 2 жыл бұрын
ഇതിൽ നോക്കൂ ആ പാട്ടുരംഗം സത്യൻ മാഷ് നഗ്നപാദനായാണ് റോട്ടിലൂടെ നടക്കുന്നത്....
@shibuysmeenamchira8563
@shibuysmeenamchira8563 Жыл бұрын
അഭിനയത്തിന്റെ അപാര മുഖം! മഹാനടന് പ്രണാമം 🌹🙏
@stevenson6113
@stevenson6113 Жыл бұрын
ഇന്നും ആ സിംഹാസനത്തിൽ ഇരിക്കുൻ ആരും തന്നെ ഇല്ല 💪💪💪💪💪💪💪💪💪💪💪💪💪💪
@christocc3815
@christocc3815 2 жыл бұрын
Anubhavangal Palichakal, a touching Cinema. Sathyan uncomparable actor. This song make me cry.
@midhileshkk8234
@midhileshkk8234 Жыл бұрын
ഒരിക്കലും മരിക്കാത്ത വരികൾ... ഒരിക്കലും മായാത്ത ആ കണ്ണുകൾ..
@mammedpadikkal1856
@mammedpadikkal1856 2 жыл бұрын
സത്യനു പകരം സത്യൻ മാത്രം ഒരായിരം പ്രണാമം
@shihabnk3333
@shihabnk3333 2 жыл бұрын
ആ സി०ഹാസന० ഇപോഴു० ഒഴിഞ്ഞു കിടകുനുനു
@ranjithpkd7386
@ranjithpkd7386 Жыл бұрын
ആ expression ആരും പകരമില്ല
@abuabunk9408
@abuabunk9408 2 жыл бұрын
നല്ല പാട്ട് നല്ല അഭിനയം നല്ല രചന ഒന്നിനൊന്നു മെച്ചം
@sambanpoovar8107
@sambanpoovar8107 3 жыл бұрын
Sathyan the Best Actor ever in the world
@sajeeshas795
@sajeeshas795 2 жыл бұрын
One of the greatest actor in India
@miniatureworld2174
@miniatureworld2174 Жыл бұрын
ദൈവേ പഴയ മഹാനാടൻമാർ ഒരിക്കൽ കൂടി ഈ മണ്ണിൽ പിറന്നെങ്കിൽ 😭
@sreenisreenivaasan6144
@sreenisreenivaasan6144 2 жыл бұрын
💞💞💞💞എപ്പോഴും കേൾക്കുവാനാഗ്രഹിക്കുന്ന സൂപ്പർ പാട്ടുകൾ 💞💞💞💞💞💞💞💞
@mariechang2679
@mariechang2679 Жыл бұрын
വയലാറിൻ്റെ വരികൾക്ക് മരണമില്ല 🔥🔥🔥🔥
Chandrakalabham (K.J.Yesudas Full Song) - Kottaram Vilkkanundu (1975)
4:58
Vinay Sreekumar
Рет қаралды 3,9 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 77 МЛН
Мы сделали гигантские сухарики!  #большаяеда
00:44
This song is of this time demand
6:04
ExtremeVibe
Рет қаралды 1,8 МЛН
RASOOLE RASOOLE NIN VARAVALE
4:56
Ashik Faizi
Рет қаралды 3,3 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН