@@rajanraju873രാജൻ രാജു ജനിച്ചത് ഏത് വർഷം ആണ് 80 ന് ശേഷം ആയിരിക്കും
@narayanankalady70582 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഇതു പോലുള്ള ഗാനങ്ങൾ എഴുതാൻ ഇനി ആരെങ്കിലും ജന്മമെടുക്കുമോ....!!!!
@sakthikumar8118 Жыл бұрын
Yy individualistic î7u op hu hu
@sabujohn3026 Жыл бұрын
No never
@MuraliMurali-ib8or Жыл бұрын
@ismailrawther133 Жыл бұрын
സാധ്യത വളരെ വളരെ കുറവാണ്. കാരണം ഇങ്ങനെയുള്ള മധുരതരമായ ഭാഷാ സങ്കൽപ്പങ്ങൾ ഇല്ലാതായിരിക്കുന്നു. ഇപ്പോൾ ന്യൂ ജൻ പാട്ടുകൾ കേട്ടാൽ പലതും വെട്ടിക്കൂട്ടുകൾ ആയി അധഃപതിച്ചിരിക്കുന്നു.
@kennedyabraham7149 Жыл бұрын
@@sakthikumar81181:58 😊
@PS2-60794 жыл бұрын
1973 - ൽ ശ്രീ K S സേതുമാധവന്റെ സംവിധാനത്തിൽ, നിത്യരഹിത നായകൻ പ്രേംനസീർ, നന്ദിത ബോസ്, റോജാരമണി, ജോസ് പ്രകാശ്, ബഹദൂർ എന്നീ നടീ നടന്മാരുടെ അഭിനയത്തിൽ റിലീസായ ചിത്രമാണ് "പണി തീരാത്ത വീട്". ആ ചലച്ചിത്രത്തിലെയൊരു ഗാന രംഗത്തിന് വേണ്ടി ജന്മം കൊണ്ടതാണീ അപൂർവ്വ ഗാനം! രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കിയ പാറപ്പുറത്ത് എന്ന തൂലികാ നാമത്തിലറിയപ്പെടുന്ന ശ്രീ K. ഈശോ മത്തായുടെ ഭാവനയിൽ ജന്മം കൊണ്ടു, 1964 - ൽ പ്രസിദ്ധീകരിച്ച പണി തീരാത്ത വീട് നോവലിനെ അനുകല്പനമാണീ ചലച്ചിത്രം . മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ഗായകൻ സ്രുപ്രഭാതം, സുപ്രഭാതം - ശ്രീ ജയചന്ദ്രൻ) എന്നീ ഇനങ്ങളിൽ കേരള സർക്കാറിന്റെ അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണിത്. മാവേലിക്കരയിൽ നിന്നു നിലമ്പൂരിൽ കുടിയേറിയ ജോസിന്റെ കുടുംബത്തെക്കുറിച്ചുള്ള കഥയാണിത്. അദ്ധ്വാനിക്കാൻ താല്പര്യമില്ലാത്ത അപ്പന്റെ സ്വഭാവം കാരണം ദാരിദ്ര്യത്തിൽ അകപ്പെട്ട കുടുംബത്തെയും, സഹോദരിയെയും കരകയറ്റാൻ കഥാനായകൻ ജോസ് സൈനിക സേവനത്തിനു തന്നെ അർപ്പിക്കുന്നു. നൈനിത്താൾ വെച്ചുളള തന്റെ സൈനിക ജീവതത്തിൽ അരങ്ങേറുന്ന സംഭവ ബഹുലമായ അന്തരീക്ഷങ്ങളെ ചുറ്റിപ്പറ്റി ഉള്ളതാണീ സിനിമ. "കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ ... അഭിനന്ദനം. നിനക്കഭിനന്ദനം ... അഭിനന്ദനം അഭിനന്ദനം ... അഭിനന്ദനം" പാലക്കാട് എലപ്പുള്ളി, മനയങ്കത്ത് വീട്ടിൽ സുബ്രമണ്യൻ - നാരായണിക്കുട്ടി ദമ്പതികളുടെ മകനായി ജന്മം കണ്ട ശ്രീ MS. വിശ്വനാഥന്റെ നാലാം വയസ്സിൽ അച്ഛൻ മരണമടഞ്ഞതോടെ കുടുംബം മുത്തച്ഛന്റെ ചുമലിലായി. ആദ്യം കുറച്ചു കാലം തമിഴ് നാട്ടിലെ തിരുച്ചിയിലും ശേഷം കണ്ണൂരിലും എത്തി കഴിഞ്ഞു കൂടുമ്പോൾ, അവിടെ വെച്ച് നീലകണ്ഠ ഭാഗവതരിൽ നിന്നും സംഗീതം അഭ്യസിച്ചു. ശ്രീ MSV, അദ്ദേഹത്തിന്റെ പതിമൂന്നാമത്തെ വയസ്സിൽ തിരുവനന്തപുരത്ത് ആദ്യ സംഗീത കച്ചേരി നടത്തിയ ശേഷം സിനിമാ മോഹങ്ങളുമായി മദ്രാസിലേക്ക് ചേക്കേറി. അവിടെ പല വിധ കഷ്ടങ്ങളെയും അഭിമുഖീകരിച്ചതിനു ശേഷം തമിഴ് സിനിമാ ലോകത്തെ പ്രശസ്തനായ സംഗീത സംവിധായനായിട്ട് തന്റെ മികവാർന്ന ഈണത്തിലൂടെ ഏവരെയും കീഴ്പെടുത്തിക്കളഞ്ഞുവെന്നു പറഞ്ഞാൽ അതിശയം ഒന്നുമില്ലല്ലോ? തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകൾക്ക് സംഗീതസംവിധാനം ചെയ്തിട്ടുള്ള ശ്രീ MSV അഞ്ഞൂറിലേറെ ഗാനങ്ങൾ ആലപിക്കുകയും ചുരുക്കം ചില സിനിമകളിൽ അഭിനയിക്കുക കൂടി ചെയ്തിട്ടുണ്ടു്. ഈ ചിത്രത്തിൽ അദ്ദേഹം തന്നെ ഈണമിടുകയും വയലാർ രാമവർമ്മയുടെ അർത്ഥ സത്തായ വൈര വരികളെ വളരെ സ്ഫുടതയോടെ ആലപിച്ച് അനശ്വരമാക്കിത്തീർത്തുവെന്നു പറഞ്ഞാൽ തള്ളിക്കളയാൻ പറ്റുമോ? ഈ ഗാനം ആദ്യമായിട്ട് ശ്രോദ്ധാക്കളുടെ ഇടയിലേക്ക് ഒഴുകി എത്തിയിട്ട് നാല്പത്തിയേഴു വർഷങ്ങൾ കഴിഞ്ഞെന്നു വേണം പറയാൻ! എത്ര വേഗമാണ് നാളുകൾ കൊഴിഞ്ഞു മറഞ്ഞു പോകുന്നത്... എന്നാലും ഇത് പോലത്തെ ഗാനങ്ങൾക്ക് സമയ പരിധിയൊന്നും നിശ്ചയിക്കാൻ പറ്റില്ലല്ലോ? ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച പലരും മൺമറഞ്ഞു പോയെങ്കിലും എവിടെയെങ്കിലും വെച്ച് ഈ ഗാനമാസ്വദിക്കേണ്ടി വരുമ്പോഴൊക്കെ മൺമറഞ്ഞു പോയ പ്രതിഭകൾ എല്ലാവരുടെയും നിഴൽ രൂപം കൺമുന്നിൽ തെളിയുന്നതൊക്കെ തള്ളിക്കളയാൻ പറ്റുമോ? ഈ ഗാനത്തോടൊപ്പം അവരെല്ലാവരും ജീവിക്കുന്നുവെന്നു വേണം പറയാൻ! വീണ്ടുമൊരിക്കൽ കൂടിയെന്നെ പഴയ ഓർമ്മകളുടെ നൂലാമാലകൾക്ക് ഇടയിലൂടെ വലിച്ചഴിച്ച് കൊണ്ടുപോയ അനശ്വരമായ ഈ ഗാനം ജനിക്കാൻ കാരണക്കാരായ എല്ലാപേർക്കും നന്ദികളർപ്പിക്കുന്നു. നന്ദി! പി.ശിവശങ്കർ., ചെന്നൈ.
@ironheartbeats23884 жыл бұрын
നിത്യഹരിത നായകൻ👍 ആലാപനം, സംഗീതം🌹
@PS2-60794 жыл бұрын
@@ironheartbeats2388 താങ്ക്സ്
@medmart29494 жыл бұрын
GOOD INFO. THANK YOU FOR SHARING..NAMASTHE JI
@PS2-60794 жыл бұрын
@@medmart2949 thanks ji
@babualapuzhaalapuzha1773 жыл бұрын
സൂപ്പർ വിവരണം
@gopakumargnair56887 жыл бұрын
എന്നും മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഗാനം... ഈ അതുല്യമായ രചനാ വൈഭവും സംഗീത മാസ്‌മരവും അടങ്ങിയ ഗാന സ്വത്വത്തിനെ,,, ആ കാലത്ത്,,, ഇത്രയും ഭംഗിയായി,,, ദൃശ്യപാളികളിൽ അവതരിപ്പിച്ച മഹാന്മാരെയും ആദരപൂർവ്വം അനുസ്മരിക്കുന്നു .... അഭിനന്ദനം .. അഭിനന്ദനം.. അഭിനന്ദനം ... !!!
@niyasniyass19056 жыл бұрын
Gopakumar l
@ckpouloseckpoulose42522 жыл бұрын
@@niyasniyass1905, . ,.
@jayasuryam56282 жыл бұрын
ഇനി ഇതുപോലെയുള്ള ഗാനങ്ങളൊന്നും kalckillalo
@jamesmathew18803 жыл бұрын
20 21ൽ ഈ സോംഗ് കേൾക്കുന്നവർ ലയിക്ക് ചെയ്യുക ആര് ഒക്കെ ഇത്ര മനോഹരമായ സോംഗ് കേട്ടു എന്ന് അറിയാൻ വേണ്ടി ആണ്
@AshokAshok-fh4mh3 жыл бұрын
Madhuraganam
@madhavanmekkad29963 жыл бұрын
Very very nice song
@sibymathew89242 жыл бұрын
2022
@manuprasad.p90462 жыл бұрын
2022
@valsalasukumaran74032 жыл бұрын
22-03-2022-ൽ കണ്ടു ഓൾഡ് ഈസ് ഗോൾഡ്
@radhakrishnanmdr13033 жыл бұрын
സ്ത്രീയേ അവരുടെ ദയനീയം നിഷ്കളങ്കതയേ ക്ഷമതയേ എത്ര മനോഹരമായി. വേദനയില്ലാതെ .രൗദ്ര ഈണത്തിൽ ഗാനം പൂർണ്ണതയിൽ വന്നത് അഭിനന്ദനം
@arundigitalmarketer2 жыл бұрын
kzbin.info/www/bejne/qpnKY598m8mmqas
@akhilkartha31035 жыл бұрын
സംഗീത സംവിധായകൻ തന്നെ പാടുമ്പോൾ കിട്ടുന്ന ഫീൽ വേറെ തന്നെയാണ്
@AjitKumar-kk9fx2 жыл бұрын
അതെ
@sukeshsuku3924 Жыл бұрын
ആരാണ് പാടിയത്
@akhilkartha3103 Жыл бұрын
@@sukeshsuku3924 മല്ലിസൈ മന്നൻ എം എസ് വിശ്വനാഥൻ
@ManoharanManu-r9e6 ай бұрын
ദേശിയ അവാർഡ് ജയചന്ദ്രന് ആദ്യമായി ലഭിച്ചത്..... ഈ ചിത്രത്തിലെ . നിലഗിരിയുടെ സഖികളെ .
@nithinnarayan54894 жыл бұрын
വയലാർ ❤ നസീർ sir ❤️ Ms വിശ്വനാഥൻ ❤️ Classic, classic 🙌🙌🙌
@c.p.prakash83222 жыл бұрын
കെ.എസ്. സേതുമാധവൻ
@arundigitalmarketer2 жыл бұрын
kzbin.info/www/bejne/qpnKY598m8mmqas
@chandrasekharanet39792 жыл бұрын
വയലാറിന്റെ മറ്റൊരു മാസ്മരികം
@omanasam3580 Жыл бұрын
Lllllllllllll
@midhunsr Жыл бұрын
@@c.p.prakash8322 ni use😮 hu hu hu😮
@anandpk7981 Жыл бұрын
പ്രഭഞ്ജനം പോലെയുള്ള MSV യുടെ ശബ്ദം, അർത്ഥവത്തായ മഹത്തരമായ വരികൾ നമ്മേ വിടാതെ വേട്ടയാടുന്ന ഗാനം
@vgpal11074 жыл бұрын
എം എസ് ന് അവസരം നൽ കിയവർക്കും അഭിനന്ദനം !!
@jainkpeter16933 жыл бұрын
ഇപ്പഴും കേൾക്കാൻ കൊതിയാകുന്ന പാട്ടാണ് ഇത്
@jayang15444 жыл бұрын
ഇ വരികൾക്കു മുന്നിൽ ഇ ഈണത്തിനു മുന്നിൽ എൻറെ റ കോടി സാഷ് ടാങ്ക പ്രണാമം
@vishramam2 жыл бұрын
സ്വാമി, എം എസ്. വിശ്വനാഥൻ , അർജ്ജുനൻ മാഷ് ഉൾപ്പടെയുള്ള സംഗീത സംവിധായകർ, കഠിനമായ കർണാടക സംഗീതത്തെ ഹൃദയ ഹരിയായ ലളിത ഗാനങ്ങളാക്കി . ശരത് , ലളിത സംഗീത ശാഖയെ കർണാടിക് സംഗീതം കൊണ്ട് എത്രയും കമർപ്പിച്ചു !!!
@samanthnair2692Ай бұрын
What a song… orchestration is in another dimension, and the singling, first of its kind!
@santhoshramachandran33787 жыл бұрын
വയലാറിന്റെ അർത്ഥവത്തായ വരികൾ.എം.എസ്.വിശ്വനാഥൻ സാർ ഈണമിട്ട് അദ്ദേഹം തന്നെ ആലപിച്ച് അനശ്വരമാക്കിയത്.മലയാള സിനിമാ വ്യവസായത്തിനെ തന്നെ ദശാബ്ദങ്ങളായി ഒറ്റയ്ക്ക് തൻറെ ചുമലിൽ താങ്ങി നിർത്തി പുരോഗതിയിലേക്ക് നയിച്ച എല്ലാവർക്കും സ്നേഹവും സഹായവും മാത്രം നൽകിയ താരജാഡകളില്ലാത്ത കാരുണ്യത്തിന്റേയും നന്മയുടെയും മൂർത്തി മദ്ഭാവമായ മുടി മുതൽ നഖം വരെ മാന്യനായ മനുഷ്യൻ... പ്രേം നസീർ.ഇനി ഇങ്ങനെ ഒരു താരം നമുക്കുണ്ടാകുമോ?
@abdukb80796 жыл бұрын
ഉണ്ടാകില്ല. ഒരിക്കലും.. ആത്മാവിനു ശാന്തി..
@unnikrishnanunni86346 жыл бұрын
Santhosh Ramachandran supper
@mulberrykolazhy93506 жыл бұрын
abdu kb Ll
@kpauloseabraham78026 жыл бұрын
I
@rajank88276 жыл бұрын
Santhosh Ramachandran and click on the UN HB
@shajahanma42817 жыл бұрын
MSV യുടെ ശബ്ദം അശരീരി പോലെ അവതരിപ്പിച്ചതിനാൽ പ്രേംനസീറിന് ഈ ഗാനവും വളരെ യോജിച്ചതായി. നസീർ സാർ ഓർമ്മകൾ പിറകിലേക്ക് പറക്കുന്നു. എസ് ജീ പുത്തൻചിറ .
@arjith...45876 жыл бұрын
.9 S W
@mayanair79854 жыл бұрын
@@arjith...4587 l''p..
@mayanair79854 жыл бұрын
.'....
@krishnankuttynairkrishnan76223 жыл бұрын
അശരീറി, മാത്രമാണോ, എവിടെയാണ്, കണ്ണീരു കുടിപ്പിക്കത്തായിടം , എന്ന്... ചോദ്യിച്ചാൽ!!! നോ ആൻസർ...!!!!! അതാണ് ഹൈ LIGHT'SSUM... "ഉപമിക്കതയിരുന്നാ " മതിയായിരുന്നു "യെന്നു ഇപ്പോൾ തോന്നുന്നു... നികൃഷ്ടം... എന്നെ, പറയാവു.. 👌👌👌❤❤❤👏👏👏😭😭😭🙄🙄🙄🤭🤭🤭🤔🤗...!!!
@krishnankuttynairkrishnan76223 жыл бұрын
അശരീറി, മാത്രമാണോ, എവിടെയാണ്, കണ്ണീരു കുടിപ്പിക്കത്തായിടം , എന്ന്... ചോദ്യിച്ചാൽ!!! നോ ആൻസർ...!!!!! അതാണ് ഹൈ LIGHT'SSUM... "ഉപമിക്കതയിരുന്നാ " മതിയായിരുന്നു "യെന്നു ഇപ്പോൾ തോന്നുന്നു... നികൃഷ്ടം... എന്നെ, പറയാവു.. 👌👌👌❤❤❤👏👏👏😭😭😭🙄🙄🙄🤭🤭🤭🤔🤗...!!!🌹🌹🌹
@younus46866 жыл бұрын
One more mirachle from msv sir..ഈ തലമുറയിലെ എനിക്ക് 40-45വർഷം പഴക്കമുള്ള ഈ ഗാനങ്ങൾ ഇത്ര ഇഷ്ട്ടമാവുന്നുണ്ടെങ്കിൽ msv, വയലാർ, ശ്രീകുമാരൻതമ്പി തുടങ്ങിയവരുടെ മാജിക് ആണ്... അതൊക്കെ ഇന്ന് നമുക്ക് നഷ്ടമായി
@unnikuttan68484 жыл бұрын
Same here...
@Vk-uo3ed4 жыл бұрын
Enikkum same
@harshma79284 жыл бұрын
Same here
@harithak51164 жыл бұрын
Same
@somanathank92513 жыл бұрын
അവള് വേണ്ടറ മറ്റൊൾ വേണ്ട്ര scene കോൺട്ര ഒന്ന് കേട്ട് നോക്ക് അതല്ലേ പാട്ട് കഥാഗതി യുമായി സിങ്ക് ആവുന്ന ഇങ്ങനെത്തെ എത്ര പാട്ടുകൾ ഉണ്ട് അതൊന്നും കേൾക്കാതെ???
@MinefortKerala Жыл бұрын
മനോഹര ഗാനങ്ങൾ ഇപ്പോഴും പുഷ്പിക്കും ജന്മനസുകളിൽ
@sajisaji28003 жыл бұрын
ഇടക്കൊക്കെ ഇതുപോലുള്ള പാട്ടുകളും സിനിമകളും കാണുകേം കേൾക്കുകേം വേണം അപ്പോൾ നമ്മുടെ നഷ്ടബോധം മനസ്സിലാകും
@sivarajans9406 Жыл бұрын
നൈസ് 👍👍👍👍🙏
@nazars32172 жыл бұрын
എന്തൊരു മനോഹരആലാപനം 🌹🌹🌹
@sujayankizhakkekara12047 жыл бұрын
ഒരോറ്റ പാട്ടുകൊണ്ട് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച ചുരുക്കംചിലരില്‍ എംഎസ് മുന്നില്‍ നില്‍ക്കുന്നു
@bludarttank45983 жыл бұрын
യേശുദാസിൻ്റ,, നിഴലിൽ, നഷs പ്പെട്ട,, ഗായകൻ
@sujayankizhakkekara12042 жыл бұрын
@@bludarttank4598 ഗായകൻ മാരിൽ ഒരാൾ. ആ പ്രയോഗമാവും കൂടുതൽ ശരി
@sivadevansiva53162 жыл бұрын
40-45 വർഷങ്ങൾക്ക് മുമ്പ് ഈ ഗാനം ഇറങ്ങുമ്പോൾ . അന്ന് ഇക്കാലത്തെ പോലെ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങളും പെൺ വാണിഭങ്ങളും ഉണ്ടായി രിന്നില്ല. ഭാവിലോകം മുൻകൂട്ടി കണ്ട വയലാർ . റേവരാമൻ . കൂട്ടുകെട്ടിന് അഭിനന്ദനങ്ങൾ
@arunkumar-xs1ol Жыл бұрын
അന്ന് ഇതൊന്നും ഇല്ല എന്നു പറഞ്ഞു കൂട ഉണ്ടായിരുന്നു പക്ഷേ ഭൂരിപക്ഷം പേരും അതൊന്നും അറിഞ്ഞില്ല പക്ഷേ ഇന്നത്തെക്കാൾ ഭേദമായിരുന്നു അന്ന്
@yoga4ubyyogisiya17610 ай бұрын
ഈ പാട്ടിൻ്റെ ശിൽപ്പികളോട് പറയാനുള്ളതും... അഭിനന്ദനo......അഭിനന്ദനം......അഭിനന്ദനം....
സ്ത്രീ ജൻമം ഒരു പാട് സഹനത്തിലൂടെ കടന്നു വന്നതാണ്. ഇന്നാണ് അവർക്കു കുറച്ചെങ്കിലും ഒരു സ്റ്റാറ്റസ് കൈ വന്നത്.
@sajeermahan7 ай бұрын
2024ൽ കേൾക്കുന്നവരുണ്ടോ.?
@shameersas84916 ай бұрын
ഉണ്ട്
@rency17166 ай бұрын
❤❤❤
@Namotnd6 ай бұрын
❤❤❤
@StalinSj-gw3iq5 ай бұрын
S
@husainparambil78825 ай бұрын
S
@GopiNathan-ic7zrАй бұрын
വയലാർജി താങ്കൾ ഞാൻ ചിലപ്പോൾ ആലോചിക്കും താങ്കൾ ആന്നോ ഈ ഭൂമിയിലെ പ്രവാചകൻ ആർക്കറിയാം ഒരുപക്ഷെ താങ്കൾ തന്നെ ആവനെ വഴിയുള്ളു നമ്മൾ കണ്ട പ്രവാചകൻ 🙏🙏🙏
@albatross93795 жыл бұрын
2019 ലും കേട്ടുകൊണ്ട് ഇരിക്കുന്നവർ ഉണ്ടോ..?? ഇപ്പോൾ 2021 ലും 😍😍
@ashwinr97785 жыл бұрын
Yes
@ഞാൻഒരുപ്രവാസി-ഘ6പ4 жыл бұрын
2020 ഫെബ്രുവരി 10
@kirangdas3214 жыл бұрын
Yes
@anurajprakash98054 жыл бұрын
2020
@appumullapilli72434 жыл бұрын
രണ്ടായിരത്തി ഇരുപത്തിലും
@kkpstatus103 жыл бұрын
2021,2022...(എന്നല്ല മലയാളികൾ ഉള്ള കാലംവരെ ..ഈ ഗാനം കേൾക്കാനും ചിത്രികരണം കാണാനും എല്ലാവരും വരും എന്ന് അറിയാം ❤️ നസീർ സാർ ❣️
@hobbycornerkerala Жыл бұрын
My age 38 .... 2023 .ഞാൻ ചെറുപ്പത്തിലേ കേട്ടു.. Adict ആയ പാട്ട്.... ആ ആലാപനം... വരികളുടെ അർഥങ്ങൾ.... ❤️❤️
@jollysn9393 Жыл бұрын
മലയാള സിനിമയിലെ അത്ഭുതമാണ് ഈ ഗാനം. വിശ്വനാഥൻ സാറിന്റെ പാദാരവിന്ദങ്ങളിൽ സാഷ്ടാംഗപ്രണാമം🙏🙏🥰😍
@sathyanesh07 Жыл бұрын
ഇത് പോലെ സംഗീതവും, അതിലുപരി ഇത്രയും മനോഹരമായി പാടുവാൻ അങ്ങയ്ക്കു മാത്രമേ കഴിയു സർ.. ഹൃദയത്തിൽ തടഞ്ഞു നിൽക്കുന്ന വയലാർ സാറിന്റെ വരികൾക്ക് മരണമില്ലാത്ത സംഗീതം നൽകി അതിന് ഹൃത്തിൽ നിറഞ്ഞു നിൽക്കുന്ന ആലാപനവും, MSV Sir 😍😍😍🙏🙏..
@chottu20232 жыл бұрын
വയലാർ... പാട്ടിൻ്റെ ദൈവം.. നമിക്കുന്നു..
@rassik1423 жыл бұрын
Only one Vayalar can create this type of song. You are still living in our mind. 🙏
@vinodrlalsalam46993 жыл бұрын
യൂ ആർ വെരി കറക്റ്റ്, നന്ദി,
@jk2705197a76 ай бұрын
What about MSV, just check Hridayavahini
@cracygirlsaaru44604 жыл бұрын
എത്രയോ മനോഹരമായ വരികളാ..... പവര്‍ഫുള്‍......
@sainanac8522 жыл бұрын
MSV വയലാർ. ശ്രീകുമാരൻ തമ്പി പ്രേം നസീർ ഒരു കാലത്തു് മലയാള സിനിമയെ ലോകത്തിന്റെ കൊടുമുടിയിലെത്തിച്ചു --:-
@ashokkumar699 Жыл бұрын
’പ്രതിഭ'കൾക്ക് മുന്നിൽ..കാലം എന്നും നമിച്ചിട്ടുണ്ട്!! അത്തരമൊരു 'പ്രതിഭാസമാണ് ' MS വിശ്വനാഥൻ സാർ...സംഗീതമാകുന്ന 'രണാങ്കണ' ഭൂമിയിൽ 'പൊരുതി'ജയിക്കുക പ്രയാസം!! മരണംവരെയും, പ്രായം തളർത്താത്ത കൈവിരലുകൾ ആ 'ഹാർമോണിയ'പെട്ടിയിൽ തലോടുമ്പോൾ..."സപ്‌തസ്വരങ്ങൾ" വർണ്ണചിറകുവിരിച്ച് അന്തരീക്ഷത്തിൽ പാറിനടക്കും...അത് MSV മാജിക്!! ഓർക്കാൻ എന്നും ഇഷ്ടം....പ്രണാമം🙏🙏
@surendrakumarsurendren22023 жыл бұрын
സ്ത്രീ എന്നും നമ്മൾക്ക് കണ്ണു നീരാണ്. പക്ഷേ ആര് ആർക്കുള്ളതാണ് പെണ്ണ്' . സൗഭാഗ്യങ്ങൾ പലർക്കും സമ്മാനിയ്ക്കുന്നത് വേറൊരു രൂപത്തിലായിരിയ്ക്കും. അതിൽ മനുഷ്യൻ പെട്ട് പോവുന്നു🙏
@renjithkumar533411 ай бұрын
ഇനി വരില്ല ഇതു പോലുള്ള പാട്ടുകളും. സത്യം
@vknairvarkala60484 жыл бұрын
MSV .. greatest Musicdirector of south Indian music ..
@jollysibichan94992 ай бұрын
2024-ൽ കേട്ടു എന്റെ പേഷ്യന്റെ അച്ഛായൻ ഈ ഗാനം കേൾക്കണമെന്ന് പറഞ്ഞു ഞാൻ കേൾപ്പിച്ചു അച്ഛായന് 85 വയസ് ഉണ്ട്
@spaceoddity90363 жыл бұрын
അതു വഽസനോ കാളിദാസനോ അതു ഭാസനോ ഷെല്ലീയോ ഷേക്സ്പിയറോ .......... പഽപഞ്ച സൗന്ദര്യമുളളിൽ വിടർത്തും പൃകാശ ബുൽബുദ ബിന്ദു സ്ത്രീ ഒരു പ്രഭാത നക്ഷത്ര ബിന്ദു ....... വയലാർ രാമവർമ്മ🙏 എം.എസ്.വിശ്വനാഥൻ 🙏
@MinefortKerala Жыл бұрын
പാട്ടിലെ ഇടക്ക് സംസാരിക്കുന്നതു നസീർ സാറിന്റെ വോയിസ് തന്നെ ❤
@sureshbabu52866 жыл бұрын
The real super star of Malayalam Nazir sir..
@muhammedvadakkekara17767 жыл бұрын
നസീർ സർ, നിത്യ വസന്തം
@GIRICK20072 жыл бұрын
Raw and pure vocals... Lyrics , music...Enthootta ithil class allathathu....... ❤️❤️❤️❤️❤️❤️❤️greatest song..... Etra kettalum adyam ayi kelkunna feeel anu ee song.... Classic👍🏻👍🏻👍🏻👍🏻👍🏻
@hackerkerala1832 Жыл бұрын
2023 ൽ ഈ ഗാനം കേൾക്കുന്നവരുണ്ടോ❤
@vipinvg34712 жыл бұрын
"വർണ്യത്തിൽ ആശങ്ക" സിനിമയിൽ സുരാജ് ... സ്വാമി ... പിന്നല്ല...... പൊളിയായിരുന്നു
@mohandaspalamoottle29033 жыл бұрын
എനിക്ക് JAYAN sir നു ശേഷം ഏറ്റവും ഇഷ്ടമുള്ള ഒരേഒരു ഹീറോ NAZEERsir ആണ്..... ഈ സിനിമ ഞാൻ 3ഇൽ പഠിക്കുമ്പോൾ സ്കൂളിൽ കാണിച്ചിട്ടുണ്ട്..... Nazeer സാറിന്റെ ഏറ്റവും ഇഷ്ടമുള്ള സിനിമ പണി തീരാത്ത വീട്...... 👌
@mohamedrafi56126 жыл бұрын
എന്തൊരു മുഖഭാവം, പ്രേം നസീർ പൊളിച്ചു
@TM15HAKRN4 жыл бұрын
Hm;m So natural....he must hv worked so hard to get his expressions right... Its Sheer perfection... A poet going through his head ideas...which he has to pen down.... Restlessness he undergoes has been brilliantly captured by the director.... Painstaking awesome expressions Making malayalam cinema unique...wholesome..entertaining and Scripts worth billions....😀
രണ്ടെണ്ണം അടിച്ചിട്ട് കേൾക്കണം പിന്നെ നിർത്താൻ തോന്നില്ല അടി 😌😂
@maninairmj2 жыл бұрын
സംഗീത ചക്രവർത്തിമാർ ❤❤🙏🙏
@kuruvillapp40874 жыл бұрын
മഹാനായ സ൦ഗീതചക്റവ൪ത്തി MSV- ക്ക് കൂപ്പുകൈ.
@KunjumuhammedTk Жыл бұрын
എത്ര മഹത്തര ഗാനം രംഗം പഴയ കാലെത്തെ കുറിച്ച് ഓർക്കുമ്പോൾ കാണുമ്പോൾ മനസിന് നൊമ്പരം മാത്രം
@kunhikrishnanev91802 жыл бұрын
എം .എസ്.വി🙏🙏 ഇത് പൊലൊരു ഗാനം തന്നതിന് നന്ദി
@jk2705197a76 ай бұрын
Two GOATs of Kerala - MSV and Vayalar made this song unbelievable ❤
@sathivlog70973 жыл бұрын
MSV singing excellent. My native is Palakkad and my brother in law is from Ellapulli village where MSV is born. Once I saw MSV attending my mother's friends marriage at Madras in 1990s
@sreelakshmi51722 жыл бұрын
Is he from Elappully 😳?
@sathivlog70972 жыл бұрын
Yes
@kannannemmara71062 жыл бұрын
@@sreelakshmi5172 അതെ 😄
@sathivlog70972 жыл бұрын
@@sreelakshmi5172 Are you from Ellapulli?
@sreelakshmi51722 жыл бұрын
@@sathivlog7097 yes😊😊
@kannurchandrasekhar5226 жыл бұрын
Nammal malayalikal prananuthullyam snehikkunna...aaradhikkunna Sri Nazir sir nu oru smarakam paniyan ethuvare aarkkum kazhinhittilla. Bhahumanapetta kerala sarkkar athu saadhyamakki tharanam. Nammale ellavarkkum onnu sramichukkoode.
@kpmohanan4173 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്. സ്ത്രിയെ എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. വിശ്വനാഥനെ മറക്കില്ല ഒരിക്കലും
@oblivion_0076 жыл бұрын
One of the best malayalam songs ever.... Wat a lyrics...music is top class
@anantharamakrishnanpadma-ov7ys Жыл бұрын
Creativity at it's full zenith and Truth at it's raw best. Prem Nazir is the Shivaji Ganesan of Malayalam film world. In fact, it is being anecdoted that Shivaji Ganesan was very much fond and respectful of Prem Nazir.
@abdulkareim59313 жыл бұрын
അഭിനന്ദനം.. അഭിനന്ദനം... അഭിനന്ദനം.....
@antonycheruvathoor81375 жыл бұрын
Lirics,song, singing, music wow it's great combination.!!!!
@shajip917 Жыл бұрын
ഇങ്ങനെ പാടുവാൻ യേശുദസിനു കഴിയുവോ. എന്തു മനോഹരമായ പാട്ട്
@abdulnazer40076 жыл бұрын
Great Nazir sir evergreen hero and all time superstar.
@aboobackerkt69604 жыл бұрын
meaningful lines of vayalar and superb singing
@MinefortKerala Жыл бұрын
എന്നും ഈ പാട്ടിനും അഭിനന്ദനം
@sivarajans94062 жыл бұрын
മഹത്തായ.... വിപ്ലവ വീര്യം ചൊരിയുന്ന... റിയൽ ഹീറോകൾ... ഒരുനാൾ ഭൂമിയിൽ ജീവിച്ചിരുന്നു..... ഇന്നത്തെ കൂതറ തലമുറ ഇതൊക്കെ കണ്ടു മനസിലാക്കണം 👌
ഞാനൊരു കർണാടക മലയാളിയാണ്, ആകസ്മികമായി ഈ പാട്ട് കേട്ട് ഇഷ്ടപ്പെട്ടതാണ്, ഈ സിനിമ പുറത്തുവന്നപ്പോൾ ചിലപ്പോൾ മലയാളസിനിമയുടെ കുറിച്ച് ഒരു ചുക്കും അറിവ് ഇല്ലാത്ത ചെക്കൻ ആയിരുന്നേനെ എന്നു തോന്നുന്നു.. പാട്ടിൽ ഉള്ള സാഹിത്യം എനിക്ക് മുഴുവൻ മനസ്സിലായില്ല എങ്കിലും, MSV സാറിൻറെ ശബ്ദം എന്നെ ആകർഷിച്ചിട്ടുണ്ട്, അവരുടെ അയ്യപ്പസ്വാമിയുടെ " പള്ളിക്കെട്ട് " പാട്ടിൻറെ ആരാധകനാണ് ഞാൻ. ഇതേ തരത്തിലുള്ള ഒരു കണ്ണട ഗാനവും കൂടിയുണ്ട്, പാടിയത് ബാലമുരളി കൃഷ്ണൻ എന്ന ശാസ്ത്രീയ സംഗീത പാട്ടുകാരനാണ്. 90's സമയത്തിൽ പുറത്തുവന്ന " Muttina Haara" എന്ന് പേരുള്ള കന്നട സിനിമയുടെ " Devaru Hoseda premada daara" എന്ന ഗാനം കേൾക്കാൻ ഇതേ പോലെ തന്നെ ഉണ്ട്. ചിലപ്പോൾ മലയാളസംഗീത അഭിമാനികൾ ഈ പാട്ടും ഇഷ്ടപ്പെടും.. ആ പാട്ടിൻറെ ലിങ്ക് : kzbin.info/www/bejne/fmOakGmAeKx_gJY മൂല പാട്ടിൻറെ ലിങ്ക് : kzbin.info/www/bejne/Y5OqfHWLjsR4nck
@narayanankm64913 жыл бұрын
എത്ര കേട്ടാലും മാറ്റിവരാത്ത m s v ഗാനം
@sumajohn83486 ай бұрын
2024 കേൾക്കുന്നവരുണ്ടോ❤
@felixmicheal2792Ай бұрын
ഉണ്ട്
@ranganathanpv8513 Жыл бұрын
What meaningful lyrics! What a rendering!
@MinefortKerala Жыл бұрын
പഴയ പാട്ടുകൾകേൾക്കുമ്പോൾ മുമ്പേ ഓടാൻ തോന്നും ലളിതമായി
@mscutz29974 жыл бұрын
I'm new generation. But I love's and respecting old songs...
@nithyakrishna55652 жыл бұрын
Mee too
@TM15HAKRN4 жыл бұрын
Always loved this song Immortalised by the great actor Prem Nazir... His expressions always comes to my mind..not that one can overlook the great voice behind it.. Msv sir...hats off...love you for this creation..nd having sung it..yourself..its an open secret you created a masterpiece....now...i am understanding the depth behind this Lyrics that proved Prophetic... Vayalar..vow!!!!! So all hv played their part beautifully...but women continue to suffer sadly...oppression....that pains me... And no end seen..... Unless women get their dues...no society..can ever develop..she is Quintessentially the nucleus of existenceof human race.. And if humanity has tp progress she should Be given her rightful place in society...only then will we evolve....
@swamynarayana292Ай бұрын
വളരെ ഇഷ്ടമുള്ള പാട്ട് ഇടക്ക് ഇടക്ക് കേൾക്കും 22-11-2024ലും കേൾക്കുന്നു♥️♥️
@c.thiruvenkatam17516 жыл бұрын
Very best song by M. S. VISWANATHEER EVER TO BE REMEMBERED
@abdulrahimannattingal8166 жыл бұрын
Heart touching song m s great nazeer sir facial expressions most appreciated
27/07/2024 ൽ കേൾക്കുന്നു.. ഏത് കാലത്തും കേൾക്കാൻ കൊതിക്കുന്ന പാട്ട്
@p.k.rajagopalnair21255 жыл бұрын
"Panitheeratha Veedu " and its songs , location, story-line, dialogues , cinematography all were of the highest quality. Each characters in the movie had made an impact in the minds of viewers that are not delible. Especially , the one portrayed by late Premnazir has left great footprints , which the viewers continue to keep close to their hearts.
@MayaDeepu-zg8hi Жыл бұрын
Legend. Vayalar
@mohan196215 жыл бұрын
കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ...അഭിനന്ദനം.... നിനക്കഭിനന്ദനം... അഭിനന്ദനം ... അഭിനന്ദനം.. അഭിനന്ദനം... വ്യാസനോ കാളിദാസനോ അതു ഭാസനോ ഷെല്ലിയോ ഷേക്സ്പിയറോ... അഭിനന്ദനം.... നിനക്കഭിനന്ദനം... അഭിനന്ദനം ...അഭിനന്ദനം.. അഭിനന്ദനം... വിഷാദസാഗരം ഉള്ളിൽ ഇരമ്പും തുഷാര ഗൽഗദ ബിന്ദു.. സ്ത്രീയൊരു വികാര വൈഢൂര്യ ബിന്ദു... ശരിയാണ്... അതൊരു ചിപ്പിയിൽ വീണാൽ വൈഢൂര്യമാകുന്നു... പൂവിൽ വീണാൽ പരാഗമാകുന്നു.. തൊടരുത്.. എടുത്തെറിയരുത്.. ഇന്ദ്രനതായുധമാക്കി... ഈശ്വരൻ ഭൂഷണമാക്കി... വ്യഭിചാരത്തെരുവിൽ മനുഷ്യനാ മുത്തുക്കൾ.. വിലപേശി വിൽക്കുന്നു.. ഇന്നു വിലപേശി വിൽക്കുന്നു... പ്രപഞ്ചസൗന്ദര്യമുള്ളിൽ വിടർത്തും പ്രകാശബുൽബുദ ബിന്ദു..സ്ത്രീയൊരു പ്രഭാതനക്ഷത്ര ബിന്ദു... അതേ.. അതേ.. ആ നീർക്കുമിളിലേക്കു നോക്കിനിന്നാൽ പ്രകൃതി മുഴുവൻ പ്രതിബിംബിക്കുന്നതു കാണാം.. തൊടരുത്.. അതിട്ട് ഉടയ്ക്കരുത്... ചന്ദ്രിക ചന്ദനം നൽകി.... തെന്നൽ വന്നളകങ്ങൾ പുൽകി... വഴിയാത്രക്കിടയിൽ മനുഷ്യനാ കുമിളകൾ വലവീശിയുടക്കുന്നു....ഇന്നു വലവീശിയുടക്കുന്നൂ... Music: എം എസ് വിശ്വനാഥൻ Lyricist: വയലാർ രാമവർമ്മ Singer: എം എസ് വിശ്വനാഥൻ Film/album: പണിതീരാത്ത വീട്
@sruthisivankutty11 ай бұрын
❤😊
@kunjammavk495 Жыл бұрын
Oh. How beautiful song
@sangeethanarayanan8769 Жыл бұрын
ഹൃദയവാഹിണി കേട്ടാൽ ഈ ഗാനം കേൾക്കാൻ തോന്നും രണ്ടു ഗാനവും സൂപ്പർ 👍👍💯💯
@rejithapradeep62126 жыл бұрын
Great actor pream nazir sir nice song
@anindiancitizen45265 жыл бұрын
Naseer Sir iട Biggest super Star in malayalam filim Ind ustry
@udhayankumar98626 ай бұрын
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@YoyoGirlzzz4 жыл бұрын
2020.. kelkkunnu. Naseer sir facial expressions great..angu orikkal koodi punarjanikkooo... "!!
@jayanambatt55733 жыл бұрын
MSV sir Enthoru THEESNATHA THA-GAN AA-YU-NILLA !kodi PRANAMAM
@babutp7513 ай бұрын
എത്ര കേട്ടാലും മതിതീരാധ 🙏🙏
@hajamohaideen38215 жыл бұрын
M.S.V the Greatest University for Music, Asareeri kuraloan, simple and humble personality M.S.V Isai Amudha Surabi
@gokulsu15995 жыл бұрын
വയലാർ 🔥🔥
@MinefortKerala Жыл бұрын
പിൽകാലത്തു അഭിനന്ദനം കിട്ടിയ നടൻ ഇവിടെ പാടിയാടാൻ ശ്രമിക്കുന്നു
@satheeshantp71603 жыл бұрын
എം എസ് വി ഈ ഗാനം തെലുങ്ക് ചിതമായ കോകിലമ്മ യിൽ ഒരുക്കിയിട്ടുണ്ട്!!!
@paayoub6 жыл бұрын
kavi ..kaviyeyum veruthe vittilla.. what a song.
@althafyoosuf79457 жыл бұрын
വർണ്യത്തിലാശങ്ക സിനിമ യിൽ സുരാജ് പാടുന്നത് കേട്ടാണ് ഈ പാട്ട് ശ്രദ്ധിച്ചത്.. good song :)
@Basithkhan6937 жыл бұрын
Althaf Yoosuf same to you bro 😁
@salmanulfarisputhukkidi71427 жыл бұрын
njanum anganeyaa shradhichath
@muhammedgasni58997 жыл бұрын
Sam to u bro😘😘😘
@sudeesudeesh28227 жыл бұрын
njanum
@vijayabhanur49067 жыл бұрын
Althaf Yoosuf
@lukmanluku14504 жыл бұрын
Beautiful acting Nazeer sit
@Unniu23 жыл бұрын
One and only the legend vayalar ramavarma sir🥰🎼❤💖❤💐🌹