With example ആയി വിശദീകരിക്കുന്നത് കൊണ്ട് കാര്യങ്ങൾ പെട്ടെന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്.great❤
@AmalAkshayАй бұрын
♥️
@nimaxo2012Ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. Nicely explained. Thank you Amal.
@AmalAkshayАй бұрын
@@nimaxo2012 ♥️🥰
@jishagopal90748 күн бұрын
❤❤❤ good ❤❤❤
@AmalAkshay6 күн бұрын
♥️♥️
@sahalshareef2191Ай бұрын
Explained very well
@AmalAkshayАй бұрын
@@sahalshareef2191 ♥️♥️
@AGNIMUSIC82Ай бұрын
Super,❤
@AmalAkshayАй бұрын
♥️
@MohammedRameesk-n2lАй бұрын
Sir valare. Help full. Vedio ❤ oru project. Engane. Nammal. Start cheyum. Udaharanam. Ellam. Ready ayi. Kazhiju. Aa project start. Engane cheyyam. Rejistrqtion. Tharngalude date, ivayokke. Eth thrathil shoot. Producer ok. Prajal nammal adyam. Evidennu. Thudaganam enokke. Sir. Vishadqmayi. Vedio cheyumo❤ ?
@AmalAkshayАй бұрын
thank u. Will do ❤
@Rlxrlx266Ай бұрын
🤝🏼❤️
@AmalAkshayАй бұрын
❤❤
@adithyacp9951Ай бұрын
ithpole oru malayalam movie nte koode cheyyamo??
@AmalAkshayАй бұрын
❤ cheyam
@deekshithkumar.p.v9389Ай бұрын
Sound ഇല്ല
@AmalAkshayАй бұрын
ശ്രദ്ധിക്കം❤
@sreejithsreenivas1557Ай бұрын
ചേട്ടാ ഒരു മലയാളം സിനിമേടെ സ്ക്രിപ്റ്റ് ഇതുപോലെ കിട്ടുവോ.
@AmalAkshayАй бұрын
Join Our telegram Group. u can get it from there ❤
@shaheershaheer2232Ай бұрын
സംഗതി എല്ലാം നല്ലതാണ് നല്ല നിലവാരം പക്ഷേ നിങ്ങളുടെ സൗണ്ട് ഭയങ്കരമായിട്ടും മുഴങ്ങിക്കേൾക്കു ന്നു മാത്രമല്ല സംസാരം ഭയങ്കര സ്പീഡ് ആയതുകൊണ്ട് ഞങ്ങൾക്കൊന്നും മനസ്സിലാവുന്നില്ല ശ്രദ്ധിക്കുമല്ലോ
@AmalAkshayАй бұрын
ശ്രദ്ധിക്കാം.❤️
@muhsinasatharАй бұрын
0.75 ൽ ഇട്ട് കേട്ടാൽ മതി 😊
@SANJITHANILKUMARАй бұрын
Broii direction basic class😢
@AmalAkshayАй бұрын
@@SANJITHANILKUMAR Check playlist. Already started ♥️
@SANJITHANILKUMARАй бұрын
@@AmalAkshay athellom kandu vere
@SANJITHANILKUMARАй бұрын
Direction speak ne kurichu 🗣️
@AmalAkshayАй бұрын
@@SANJITHANILKUMAR Urappayum cheyam ♥️.
@vichu9408Ай бұрын
Bro മൊബൈൽ ലില് സ്ക്രിപ്റ്റ് എഴുതാൻ പറ്റിയ app ഒന്ന് പറഞ്ഞു തരുവോ ലാപ്ടോപ് ഇല്ല.. Celtx ചതിച്ചു content saving problen പറഞ്ഞു എഴുതീതു കൊറേ okke പോയി വേറെ നല്ല ഒരു കൊഴപ്പം ഇല്ലാത്ത ഒരു app പറഞ് tharvuo?
@AmalAkshayАй бұрын
Video cheyyam bro. ♥️♥️
@shabishabeer5647Ай бұрын
സൗണ്ട് പ്രശ്നം ഉണ്ട്.... ശ്രദ്ധിക്കണം
@AmalAkshayАй бұрын
വീഡിയോ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോഴാണ് മൈക്ക് ഇടയ്ക്ക് ഓഫ് ആയി പോയത് ശ്രദ്ധയിൽ പെട്ടത്. അതിനാൽ ക്യാമറ മൈക്കിലെ സൗണ്ട് എടുക്കേണ്ടി വന്നു. ഇനി മുതൽ ഈ പ്രശ്നം വരാതെ ശ്രദ്ധിക്കാം.❤️