1975 ൽ 7 ആം ക്ലാസിൽ പഠിക്കുമ്പോൾ കൊച്ചിൻ നേവൽ ബേസ് സാഗരിക തിയേറ്ററിൽ നിന്ന് കണ്ട സിനിമ. ❤
@SubhashKumar-l6x4f4 ай бұрын
കത്തിയേക്കാൾ മൂര്ച്ചയുള്ള തുലികയിൽ നിന്നും ഊർന്നു വന്ന മനോഹര ഗാനം ഇതിന്റെ ശിൽപ്പികളെ നമിക്കുന്നു .... 🌹🌹🌹
@myavl Жыл бұрын
ഇത്രയും മനോഹരമായി പ്രേമരംഗം പാടി അഭിനയിക്കാൻ ലോകത്ത് ഒരു നടനെയൊള്ളു അത് നമ്മുടെ നിത്യഹരിത നായകൻ പ്രേനസീർ!!!
@moideenkuttynachiveettil266 Жыл бұрын
കമലാഹസനും
@chandrasekharb915711 ай бұрын
Kude Jayabharathi Chechium super
@ramachandrannair33738 ай бұрын
P.lus Dasettan 🙏🙏🙏❤️❤️❤️
@vijayantv1170 Жыл бұрын
മലയാളിയുടെ മനസ്സിൽ നിന്നു എങ്ങനെ മായ്ക്കാൻ കാലത്തിനു പോലും കഴിയല്ല സൂപ്പർ ❤❤❤🙏
@jayakumartn2379 ай бұрын
നമുക്ക് വിഷമങ്ങളൊ പ്രയാസങ്ങളോ വരുമ്പോൾ 'നമ്മൾ നസീർ സാറിൻ്റെ ഇതുപോലുള്ള പാട്ടുകൾ ഉള്ള ആ പഴയകാലം ഓർത്താൽ നല്ല ആശ്വാസം ലഭി യ്ക്കും❤❤❤
@gopalr8509Ай бұрын
In times of stress, all you need is to listen to the music of the of the 70's, 80's and 90's. Your mind becomes calm, your racing heart purrs softly, and almost magically, you see things in a new perspective.
@jacobpathrose1770 Жыл бұрын
സുന്ദരി നായ നസിർ സാറും സുന്ദരി ആ യ ജയഭാര തി ചേച്ചിയും ദാസേട്ടനും, ഒന്നിച്ചപ്പോൾ. എത്ര മനോഹരം ❤❤❤❤❤❤
@fathimabeeviabdulsalim6070 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജോഡി ആണ് nazir sir-ഭാരതി ചേച്ചി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sureshnair26194 ай бұрын
Prem Nazir nd Jayabharthi...most fascinatng Romantic jody in Malayalam cinema...😊
@shymalathapk2101 Жыл бұрын
മനസ് നിറഞ്ഞു ജോഡി കളെ കണ്ടപ്പോൾ ❤❤
@ibrahimkutty5800 Жыл бұрын
പോയതൊന്നും ഒരിക്കലും തിരിച്ചു വന്നിട്ടില്ല. വെറുതെ.... ആശിക്കാം..💕💕💕
@kumkum4527 Жыл бұрын
ഇത്രയും മനോഹര പ്രണയ ജോഡി ഒരു ഭാഷയിലിയും ഇല്ല. 💖💖💖
@fathimabeeviabdulsalim6070 Жыл бұрын
Exactly 100% correct. എനിക്ക് ഏറ്റവും ഇഷ്ടപെട്ട ജോടികൾ
@chandrasekharb915711 ай бұрын
Yes exactly correct 💯
@johnysathyanesanjohnysathy4151 Жыл бұрын
വൃച്ഛിക പൂനിലാവ്... എത്ര മനോഹരമായ ഗാനം.. നസിർ സാർ, ജയഭാരതി.. സൂപ്പർ ജോലി.. വല്ലാത്ത അഭിനിവേശം..
@ramachandranpillai7850 Жыл бұрын
വരില്ല എന്നറിയാമെങ്കിലും തിരികെ വരണമെന്ന് ആഗ്രഹിക്കുന്ന കാലഘട്ടം.
@vinayanvinu5620 Жыл бұрын
Sathyam 👍❤
@00p851 Жыл бұрын
🔥💯💯❤️
@narayanannamboodiri23269 ай бұрын
Correct. Thirikevarillennu ariyaamenkilum oru swapnathil enkilum aa naalukal varaarundallo? Athu thanne oru anugraham alle?
@gopalr8509Ай бұрын
The chemistry of Prem Nazir and Jayabharati was unmatched. Even today, no pair can come anywhere near them. They, were indeed a divine pair, helped by unmatched music of those days. Feel very fortunate to have lived in those times.
@rasakp9734 Жыл бұрын
പഴയ പാട്ടുകൾ നിലാവുപോൽ തെളിമയുള്ളത്🌹❤️👍
@Dream-tv9hg Жыл бұрын
ഈമനേഹരഗാനംഒരുപാട്ഇഷടം
@youtubeuser476326 күн бұрын
നസീർ സർ - ജയഭാരതി മാം👌👌👌👌👌♥️♥️♥️♥️♥️😘😘😘😘😘
@mathewjoseph7216 Жыл бұрын
Ithilum nalla oru romantic jody malaya cinemayil alla indian cinemayil thanne illa, the one and only Prem Nazir nd Jayabharathi.
@fathimabeeviabdulsalim6070 Жыл бұрын
Exactly 100%true ഇത്രയും cute ആയ romantic pair വേറെ ഇല്ല എന്റെ ഇഷ്ട ജോടികൾ
ഇവരെ പോലത്തെജോഡികൾമലയാള സിനിമയ്ക്ക് ഇനി ഒരിക്കലും കിട്ടാൻ േപാകുന്നില്ല
@fathimabeeviabdulsalim6070 Жыл бұрын
ഇല്ല ഒരിക്കലും ഉണ്ടാകില്ല very perfect pair for ever 👍🏻👍🏻👍🏻👍🏻👍🏻👍🏻
@fathimabeeviabdulsalim6070 Жыл бұрын
@@radhakrishnanks6843 ഇല്ല
@Soman1955 Жыл бұрын
കേട്ടു നാണിക്കു-new gen പിള്ളാരേ'' .. gen
@paulsonpoulose28547 ай бұрын
ന്യൂ ജെൻ പിള്ളാര് അജീവനാന്തം തലകുത്തി നിന്നാൽ പോലും ഇങ്ങിനെ യുള്ള ഗാന ത്തിന്റെ ഒരു വരി എഴുതി എടുക്കാൻ പറ്റോ.? 🙏🙏😜😜
@prakashkarakunnel58 Жыл бұрын
നല്ല സോങ് നന്ദി 🎉❤❤️🙏👍
@p.k.rajagopalnair2125 Жыл бұрын
The pair of Premnazir and Jayabharathi creating a romantic scene , the scene of which has been piturised well , giving a new dimension to the beautiful scene. A well composed song by veteran musician Shri. Dakshina moorthy saw the singer in Yesudas emerging out with flying colors.
@fathimabeeviabdulsalim6070 Жыл бұрын
Best romantic pair for ever nazir sir ഭാരതി chechi 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sujathac7888 Жыл бұрын
One of the best song 🎵 ❤️ 🙌 👌 💕 💖
@vasantharamakrishnan5979 Жыл бұрын
നല്ലൊരു ഗാനം 👌
@broadband4016 Жыл бұрын
ദക്ഷിണ മൂർത്തി classic song
@janardanankunnathoornewdel41055 жыл бұрын
മനോഹരം അതി മനോഹരം
@vpmohandass3477 Жыл бұрын
ഹാ സുന്ദരം..... മനസ് നിറഞ്ഞു..
@ushahari5333 Жыл бұрын
Yes
@radhakrishnanradhakrishnan5576 Жыл бұрын
What a song old is gold
@chandrasekharb9157 Жыл бұрын
Super jodi Nazeer Sir Jayabharathi Chechi ❤️
@fathimabeeviabdulsalim6070 Жыл бұрын
എന്റെയും പ്രിയപ്പെട്ട ജോടികൾ 🙏
@aneesamoideen9083 Жыл бұрын
Wow kettalum kettalum.. mathiyakunnill
@sugathansudhi1616 Жыл бұрын
Ethra sundaram ethra vasyatha ee mohanaraagam
@jamesct5580 Жыл бұрын
Veryhappy Verygod.ok
@007unnikrishnan Жыл бұрын
സൂപ്പർ ഗാനം ❤
@00p8516 ай бұрын
❤️ നസീർ സർ
@prabhakumari32246 жыл бұрын
മനോഹരമായ ഗാനം
@minivenugopal9679 Жыл бұрын
Spr jodi ❤️❤️
@nithin648446 Жыл бұрын
Nostalgic memories😊
@poornimanair-eu7sk Жыл бұрын
My favourite song and il love it
@abduazeezvp7622 Жыл бұрын
Hi super song 👌👌👌❤️❤️❤️🙏🙏🙏
@vladimirillych6888Ай бұрын
Super song thampisir
@sailendrakumar101 Жыл бұрын
Vannathu great....varanpokunnannuthu...greattttt
@anildhrisya2 жыл бұрын
ഇഷ്ടം
@eldhovarghese74652 жыл бұрын
Super
@RajagopalanM-o4f9 ай бұрын
എന്റെ ഇഷ്ട ജോഡി
@jayasree6284 Жыл бұрын
സൂപ്പർ
@BollapragadaRamaMurty2 ай бұрын
Beautiful lyric rhythmic music Great artists but I do not know The meaning as I am Telgu Translate to telgu please