ഇത് പോലെ ഒരാൾ ഇനി സ്വപ്നത്തിൽ പോലും വരില്ല അത്ര മനോഹരം 👌
@DhanyaSuseelan18 күн бұрын
ഗാന രംഗ ങ്ങളിൽ തിളങ്ങുന്ന ഒരേ ഒരു താരം
@viswanathankunjattaparabil98053 жыл бұрын
നസീർ ഗന്ധർവ ഗാനങ്ങൾ പാടി അഭിനയിക്കാൻ ജനിച്ചവൻ.
@josephmathew88663 жыл бұрын
Very true.
@PKSDev3 ай бұрын
👌💐🙏
@m.sajeevpurushothamansajee343 жыл бұрын
ആ നടത്തം ആ ചിരി ആ കൈകൾ ചൂണ്ടിയുള്ള ആംഗ്യ വിക്ഷേപം ചുണ്ടുകളിൽ തത്തിക്കളിക്കുന്ന ഒർജിനാലിറ്റി ഇനി ഇതേ പ്രേനസീർ വീണ്ടും പുനർജനിക്കുമെകിൽ മാത്രം നമുക്ക് കാണാൻ കഴിയും അങ്ങനെ സംഭവിക്കില്ലല്ലോ ഇതിഹാസം എത്ര പറഞ്ഞാലും തീരാത്ത നസീറിയൻ ശൈലി ഇങ്ങനെ ഒരു അതുല്യ നടൻ ലോകത്തു നമുക്ക് മലയാളികൾക്ക് സ്വന്തം ആയിരുന്നു
@rajisabu89592 жыл бұрын
Seriyanu enikku ella reethilulla bhavabhinayavum ishttamaanu. Iniyoru nazeer punarjenichal nammalum punarjenikkanam karanam nammalepolulla nazeer aaraadhakarillenkilo atumalla iiyum ee acting especially ganarengangal kananulla bhavyam nashttappeduthan vayyA
@AnilKumar-jk3mq2 жыл бұрын
സങ്കടംവരുന്നു, നസീറിന്റെ സീൻ കാണുമ്പോൾ. ഇനിവരുമോ ഇതുപോലൊരു നടൻ
@induprakash012 жыл бұрын
@@AnilKumar-jk3mq എനിക്കും വല്ലാത്ത സങ്കടം വരും. ഈ പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് ഈ പടം തിരയൽ തന്നെ ആയിരുന്നു ജോലി. ഒടുവിൽ രണ്ടുവർഷം മുന്നേ കണ്ടു.
@anildhrisya Жыл бұрын
❤ അന്നും ഇന്നും എന്നും ഒരേ ഒരു നിത്യ ഹരിത നായകൻ.❤❤❤
@abdulrahmann.p53 Жыл бұрын
@@AnilKumar-jk3mq യെസ്.. സാങ്കേതിക വിദ്യ ഇത്രയൊന്നും വളരാത്ത.. ഇന്റർ നെറ്റും ടീവി യും ഇല്ലാത്ത ആക്കാലത്തു മലയാളികളുടെ മനസ്സുകളിൽ കാല്പനിക പ്രണയ വർണ വിസ്മയങ്ങൾ തീർത്തവരായിരുന്നു നസീറും ജയഭാരതിയും മറ്റുള്ളവരും.. എത്ര അളവില്ലാത്ത സന്തോഷ ത്തോടെ ആയിരുന്നു അന്നത്തെ ഓല മേഞ്ഞ കൊട്ടകളിൽ ഇരുന്നു ഇത്തരം പ്രേമോ പ ഇതിഹാസങ്ങൾ കണ്ടു മലയാളി ഹർഷ സാഗരങ്ങളിൽ ആറാടിയിരുന്നത്.. ഇതിഹാസംമെന്നു വെറുതെ പറഞ്ഞതല്ല.. അന്നത്തെ പരിമിത വിഭവം ലഭ്യ സാഹചര്യങ്ങളിൽ ഇത്തരം സിനിമകൾ ഇതിഹാസ തുല്യം തന്നെ..!!!!
@sathyant.a91619 ай бұрын
നമ്മൾ ഭാഗ്യവാൻമാരാണ്. അതുകൊണ്ടാണ് നമുക്ക് പ്രേം നസീറിനെയും ജയഭാരതിയേയും വിജയശ്രീയേയും ഒക്കെ കിട്ടിയത്❤❤❤❤❤
@Hari-n4f2 жыл бұрын
ഓരോ രംഗത്തും സൗന്ദര്യമുള്ള ഒരു താരം. ഇനി അങ്ങനെ ഒരു ജന്മം ഉണ്ടാകുമോ. യേശുദാസ് പ്രേംനസിർ നമ്മുടെ മാത്രം സ്വത്തു.
@gopalakrishnangopalakrishn62692 жыл бұрын
നസീർ സാറിൻ്റെ വിയോഗം,, കുടുംബത്തിൽ നിന്ന് ഒരാൾ ഒഴിഞ്ഞ പോലെ,, ഇദ്ദേഹത്തിൻ്റെ സിനിമയും ഗാനങ്ങളും മലയാളിക്ക് നെഞ്ചിലേറ്റാൻ ഇനിയെന്തു വേണം,,
@ramanarayanan78668 ай бұрын
യേശുദാസിൻ്റെ സ്വരത്തിൻ്റെ ദേഹമാണ് നസീർ
@rajalakshmymv62922 жыл бұрын
പ്രേം നസീറിനെ പോലൊരു നടൻ ,അഭിനേതാവ്.ഇനി ജനിക്കുമോ.ഇത്ര ഒറിജിനലായി കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കാൻ അദ്ദേഹത്തെ പോലെ ഒരു നടനുണ്ടായിരുന്നില്ല.ഇനിയുണ്ടാവുകയുമില്ല.മുറപ്പെണ്ണിലെ കരയുന്നോ പുഴ ചിരിക്കുന്നോ എന്ന പാട്ട് രംഗം, കണ്ണീരണിയാതെ ആർക്കും കണ്ട് നിൽക്കാൻ പറ്റില്ല.ഭ്രാന്തൻ വേലായുധൻ എന്ന കഥാപാത്രം, ഇങ്ങനെ ഒരുപാട് കഥാപാത്രങ്ങളെ,അനശ്വരമാക്കിയ നടൻ, പ്രേം നസീർ അഭിനയിച്ച പ്രേമരംഗളെല്ലാം എത്ര ഒറിജിനലും ആസ്വാദ്യകരവുമായിരുന്നു.
@MinefortKerala Жыл бұрын
കവിതകൾക്കു ചുണ്ടിൽ പതിപ്പിച്ച അഭിനയം നസീർ സാർ mathram❤️
@manoharmaningara9462 жыл бұрын
ഇത്രക്ക് സൗന്ദര്യമുള്ള മുഖം ഉള്ള ആനങ്ങൾ സിനിമ ഫീൽഡിൽ ഉണ്ടായിട്ടുണ്ടോ
@praveenkumar.v.r.637 Жыл бұрын
ഈ ഗാനരംഗത്തിൽ ജയഭാരതി അതീവ സുന്ദരി ആയിരിക്കുന്നു
@shibupaul27192 жыл бұрын
നീലാംബരി.... എന്ന് നസിർ പാടുമ്പോൾ..... 😍ജയഭാരതി യുടെ 😍ആ സ്റ്റെപ് ഇറങ്ങി ഓടിയുള്ള ആ വരവ്..... 😍😍😍പൊളിച്ചു......
ഓ... മനോഹരം അഹ്വാൻ സെബാസ്റ്റ്യൻ എന്ന സംഗീത സംഗീത സംവിധായകനക്കുറിച്ച് ആദ്യമായി കേൾക്കുന്നു. മങ്കൊമ്പിൻ്റെ മനോഹര രചന ദാസേട്ടൻ്റെ അഴുക്കില്ലാത്ത ശബ്ദത്തിലൂടെയുള്ള ആലാപനം.
@radhakrisnanvasudevan43443 жыл бұрын
🙏
@vishnugvishnug10702 жыл бұрын
താങ്ക് yu
@pratheeshgovinda966 Жыл бұрын
ഇദ്ദേഹത്തിന്റെ മകൻ എപ്പോഴും കാണുന്പോൾ ഈ പാട്ട് എന്നെകൊണ്ട് പാടിപ്പിക്കും
@padmakumark69626 жыл бұрын
എത്ര കേട്ടാലും മതിയാവാത്ത ഗാനം
@MinefortKerala Жыл бұрын
പ്രേമഅഭിനയത്തിൽ വെള്ളം ചേർക്കാതെ അഭിനയ മണികൾ ഇതാ ഇവിടെ എന്നും കാണാം
@muralykrishna88099 жыл бұрын
സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ , ഇതുപോലെ ഒരു രചന ഇതുപോലെ ഒരു സംഗീതം ഇതുപോലെ ഒരു ആലാപനം ഇതുപോലെ ഒരു ചിത്രീകരണം ഇനി നമ്മള്‍ക്ക് സ്വപ്നം കാണാന്‍ പറ്റുമോ. അനശ്വരനായ നസീര്‍ സാറിന്റെ വശ്യമായ പ്രേമലീലകള്‍ കാണുമ്പോള്‍ കണ്ണിലും കരളിലും കാതിലും കാലിലും കയ്യിലും മെയ്യിലും കുളിര്‍കോരുന്നു. വരികളില്‍ മാധൂര്യമൂറി തുളുമ്പി നിന്ന മാദകത്വത്തേ ദാസേട്ടന്‍ ആലാപനത്തിലൂടെ മദനോത്സവമാക്കി.
@sajivsathyanathan6441 Жыл бұрын
Shows the power of 100% singer
@sasidharanmp36715 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം ,പഴയ ഓർമകളെ തട്ടിയുണർതുന്ന മനോഹര ഗാനം ദാസേട്ടന് കൂപ്പുകൈ
@sasidharanmp36715 жыл бұрын
Thanks
@josephk.p42723 жыл бұрын
മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ആഹ്വാൻ സെബാസ്റ്റ്യൻ, യേശുദാസ്, മോഹനരാഗം...... ആകാലയളവിലെ സൂപ്പർ ഗാനം..... കെ. പി. ജോസഫ്, മരട്.
@satheeshkumar60265 жыл бұрын
ദാസേട്ടൻ, നസീർ സർ, ജയഭാരതി, വയലാർ, ദേവരാജൻ മാഷ്. ഹായ്, എത്ര മനോഹരം ഈ ഭൂമി.
@latheefboss5 жыл бұрын
Satheesh Kumar സത്യം
@Prathip695 жыл бұрын
Not Devarajan Master music by Ahuan Sebastian
@SGSS9745 жыл бұрын
ഇതിന്റെ സംഗീതം ആഹ്വാൻ സെബാസ്റ്റ്യൻ ആണ്. അദ്ദേഹം എം എസ് ബാബുരാജിന്റെ ശിഷ്യനാണ്.കോഴിക്കോട് സ്വദേശി ആണ്.ഇതിലെ ഗാനങ്ങൾ എഴുതിയത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ്.
@glpskarumalloormanakkappad43503 жыл бұрын
devarajanmash alla ahuan sebastian
@kumarankutty2797 жыл бұрын
ഇതുപോലെ മുഗ്ധസൗന്ദര്യമുള്ള ഒരു പെണ്ണിനേ ഹൃദ്യമായ ഈ വരികളും സംഗീതവും ആലാപനവും ചേരുകയുള്ളു. ഇന്നതുപോലുള്ള പെണ്ണുങ്ങളുമില്ല അതുകൊണ്ടുതന്നെ അത്തരം സംഗീതവും ഇല്ല.
@ratnakumark67433 жыл бұрын
👍
@ammadc46063 жыл бұрын
,ശരി തന്നേ.
@jayalal65642 жыл бұрын
👍
@homedept17622 жыл бұрын
ഇന്ന് പെണ്ണിന്റ ഗുണവും ഭാവവുമുള്ള പെണ്ണുങ്ങൾ ഇല്ല. ആണത്തം ഇല്ലാത്ത ആണുങ്ങളും.
@ull89311 ай бұрын
10000% സത്യം ❤️🙏❤️
@sasidharannadar15174 жыл бұрын
Our handsome hero got the golden opportunity to present a bundle of heart melting songs in the screen.
@harimannattil8 жыл бұрын
നീലാംബരി പോലെ സുന്ദരം.
@josephk.p42723 жыл бұрын
ശ്രീ :സെബാസ്റ്റ്യൻ, സംഗീതസംവിധായകൻ എന്നനിലക്കും, നാടകസംവിധായകൻ എന്നനിലയിലും വളരേ പ്രശസ്തനായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത 'ആഹ്വാനം "എന്ന പ്രശസ്ത നാടകത്തിന്റെ പേരിലാണ് പിന്നീട്, ആഹ്വാൻ സെബാസ്റ്റ്യൻ ചേർത്തു വിളിക്കപ്പെട്ടത്. തൃശൂർ ജില്ലയിലാണ് ജനിച്ചുവളർന്നതെങ്കിലും, പ്രവർത്ത നമണ്ഡലം, കോഴിക്കോട് ആയിരുന്നു.... ആറുവർഷം മുൻപ് അദ്ദേഹം മരിക്കുന്നതും കോഴിക്കോട് വച്ചായിരുന്നു. ഈയിടെ അദ്ദേഹത്തിന്റെ സഹധർമ്മിണിയും മരിച്ചു. കെ. പി. ജോസഫ്, മരട്.
@christyroyson9143 Жыл бұрын
E Varsham 13 kollamai March 2nd cancer ayyirunnu I am his grandson jeevidathil marakkan pattatha divasam 🥺💔
@ull89311 ай бұрын
First time I hear this song. RIP. ❤️🙏❤️🙏pure gold.
@Mr23230arun5 жыл бұрын
ദാസേട്ടന്റെ സ്വര മാധുര്യവും ആലാപന ശൈലിയും ശരിക്കും പ്രകടമാക്കുന്ന മനോഹര ഗാനം.
@natesanmv778 Жыл бұрын
അനശ്വരനായ നടൻ
@rajisabu89593 жыл бұрын
നമ്മുടെ ഹൃദയവും മനസ്സും ശരീരവും ഈ ഗാനത്തോടൊപ്പം ഒഴുകി പോകും അത്രയ്ക്കു ആണ് ഇതിന്റെ രാഗവും ആലാപനവും അഭിനയവും. എത്ര കേട്ടാലും മതിവരാത്തതും കാണാൻ ആഗ്രഹിക്കുന്നതുമായ ഒരു ഗാനമാണിത്. ഞാൻ ഈ ഗാനം എന്റെ കുട്ടിക്കാലത്തു കേട്ടിട്ടുണ്ട് അന്നും ഇന്നും എന്നും എനിക്ക് ഈ ഗാനം ഇഷ്ട്ടമായിരുന്നു ഇഷ്ട്ടമാണ് എന്നും ഞാൻ ഇഷ്ടപോസ്റ്റുകൊണ്ടേയിരിക്കുകയും ചെയ്യും. Because it is a heart touching and a very deep romantic song. ❤❤❤❤❤
@baburajchirayil1217 жыл бұрын
ജയഭാരതിയുടെ വശൃസൗന്ദരൃം ആരെയും ഹരം കോള്ളിക്കും.
@fathimabeeviabdulsalim60702 жыл бұрын
സുന്ദരിയാ നർത്തകി നടി 👍🏻👍🏻q
@Narayanaswamy100 Жыл бұрын
നസീർ - ജയഭാരതി ടീം പോലെ ജയഭാരതിക്ക് മറ്റൊരു ഭാഗ്യ നായകൻ ഇല്ല.
@habeebpadiyath88264 жыл бұрын
Naseerine vendi Jesudas ekadesham 2000 songs padiyittundu .
@muralidharankoyilath46067 жыл бұрын
nazir and dasettan super song
@muhammedashrafmanu88346 жыл бұрын
ഹൈസ്കൂൾ വിദ്യാഭ്യാസകാലത്ത് കണ്ടത് ,ഗൃഹാതുരത്വത്ഥോടുകൂടി ഓർക്കുന്നു
@sajeevks44885 жыл бұрын
Muhammed ashraf Manu sir, which year ?
@jayakumartn2373 жыл бұрын
Super super premnazir
@gopakumargnair56884 жыл бұрын
മങ്കൊമ്പ് വരികളിൽ സംഗീതം അഹ്വാൻ സെബാസ്റ്റ്യൻ... 🥰🍁🙏
@gopalakrishnannairks37413 жыл бұрын
,, നസീർ സർ ഇന്റെ മുഖം കാണുമ്പോൾ എല്ലാം മറന്നു പോകും
@hireshsudhakaran86295 жыл бұрын
Ente Dasettaaaaaaaa
@bharathikunnathpathayapura67266 жыл бұрын
Ohhh marvelous എന്താ ദേവരാജൻ സാറിന്റെ മാന്ത്രികം തന്നെ
@Snair2696 жыл бұрын
Bharathi Kunnath Pathayapura ..Music is not composed by Devarajan it is by Ahuan Sebastian.
@balack9696 жыл бұрын
while presenting the Film fare life time achievement award to Jayabharathi actress Rekha praised her mentioning her beauty and shape and her mother advised to watch Jayabharathi Jayabharathi ..
@kollamtvm71352 жыл бұрын
Yes
@dileepkurup49425 жыл бұрын
നീലാംബരീ, നീലാംബരീ നീൾമിഴിയെഴുതിയൊരുഷ മലരീ...♥
@sriram171219572 жыл бұрын
What a beautiful rendition: . Ethra kettalum mathi varatha pattu 👌👌👌👌👌❤️❤️❤️❤️
@radhakrishnaniyer38187 жыл бұрын
Nasir, jayabarati romantic songs .super
@fathimabeeviabdulsalim60702 жыл бұрын
അതേ ഏറ്റവും ഭംഗിയുള്ള റൊമാന്റിക് ജോടികൾ 👍🏻👍🏻👍🏻
@sreenairnair72662 жыл бұрын
എനിക്ക് പണ്ടേ ഇഷ്ടമുള്ള പാട്ട്.👍
@nunnikrishnannair99753 жыл бұрын
ഇതിലെ പാട്ടുകൾ എഴുതിയത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ് സംഗീതം ആഹുവാൻ സെബാസ്ററ്യ ൻ ആണ്
@prajeeshtk87284 жыл бұрын
pramnazeer sir magic 💥💥waching 2020
@mathewthomas324510 ай бұрын
Am so lucky to be alive those movie days.
@gokuladaspaigokuadaspai31938 жыл бұрын
Yes I old Favourite song At That time My Age was 18.
@santhoshs-hv1io2 жыл бұрын
Great sweet song. Nazeerikka & Bharathi Chechi. Bharati Chechy's expressions is also fantastic.Mega heroine.
@muhammedashraf1881 Жыл бұрын
rare karoke, congrats. can U make karoke of pushpa dalangalal & manassoru mayilpeda. Good Night
@patriclall76312 жыл бұрын
Great... എന്റെ ടീനേജിലെ പാട്ടു... സൂപ്പർ സോങ്.. ഓൾ ടൈം ഹിറ്റ് സോങ്...
@sulaimanalampara99394 жыл бұрын
Nazeer sooper
@ManojKumar-op6ev6 жыл бұрын
Ever green song....love you love you...
@navaspayyappilli24377 жыл бұрын
jaya bharathyude shareeram areyum akarshikkum.marakkan pattumo aa roopam
@sureshkpattar31247 жыл бұрын
മനോഹരം
@abdulrahimannattingal8165 жыл бұрын
Onnu veaktham aane nazeer sir jayabaradi vijaya sree ee pranaya jodigalke pagaram veakaan mattoru nadi ndanmaar janichilla ennolam malayala film industryil avarudea azhaginea Omar gayaam jeevichirunnu eangil veakthamaakiyirunnu
@sathischandrakn99532 жыл бұрын
Great great great song Wóoderfull songs Beautiful very very nice-song 👍
@paulbabu10404 жыл бұрын
Prem nazeer one only love Star
@vishnugvishnug10702 жыл бұрын
സൂപ്പർ സോങ്
@suvani-p5f4 жыл бұрын
No comparison to the actor till now.
@steffiegladys61412 жыл бұрын
Music ആഹ്വാൻ sebastian ❤️❤️
@patriclall76312 жыл бұрын
ഓൾഡ് ആൻഡ് ഗോൾഡൻ ഡേയ്സ് ആൾ ആർ gone.. nevet return...😭😭😭
@nandhakumarnandhakumar27765 жыл бұрын
Besutiful song
@babuvp17644 жыл бұрын
Nazeerkayum Jayabharathichechiym Ente Ishtajodi
@eldhopv81063 жыл бұрын
Prem Nazir hit song
@ashokrao23772 жыл бұрын
Thank u for the special selection of this mellifluous song every one deserve kudos more n more madhura pattagal naani
@suvani-p5f4 жыл бұрын
The real god - Nazir sir.
@BabyLatha-ws3jt3 ай бұрын
Nalla pattu kettirikan thonum❤😊
@p.k.rajagopalnair21252 жыл бұрын
A paradise of love the doors of which are opened up as the evergreen Premnazir in the company of ever loving Jaya Bharathi takes viewers to a world of love as they fall in love with the scene and tempt like falling in love with someone. An atmosphere of love building up here.
@venudharan39613 жыл бұрын
Nilambari pole manoharam, sundaranum, sundarium
@k.rahmanrahman57904 жыл бұрын
പ്രണയത്തിന്റെ ഉയരങ്ങളിലേക്കു
@paulbabu10405 жыл бұрын
നീലാംബരി
@neymathbasheer51253 жыл бұрын
വൗ. Super
@archanasureshaparchanasure63574 жыл бұрын
Magomb gopalakrishnan music ditecter ahun sabastin a new composer he was leving kozhikode
@radhakrishnanpty77972 жыл бұрын
മാങ്കോമ്പിന്റെ മനോഹര രചന.. സൂപ്പർ...
@shareefkoottery58059 жыл бұрын
nice song
@vasudevankk18456 ай бұрын
പൂർണ്ണതയുള്ള അഭിനയ പ്രതിഭ
@p.k.rajagopalnair2125 Жыл бұрын
Late Premnazir wearing a new look, looking so smart and elegant so also the young Jayabharathi who looks so gorgeous wearing ravishing beauty. The song by Yesudas gives colorful touches to the scene which spoke volumes about the beauty of nature , that looked absolutely beautiful.
@navaspayyappilli24377 жыл бұрын
amazing songs
@saranyadd60217 жыл бұрын
നീലാംബരീ, നീലാംബരീ നീൾമിഴിയെഴുതിയൊരുഷ മലരീ (നീലാംബരീ..) ശൃംഗാര മുദ്രയിൽ നിന്മെയ് നിറയെ സിന്ദൂരപ്പൊട്ടുകൾ കുത്തും ഞാൻ (നീലാംബരി...) മാറിൽ മദാലസ്യമൂറുന്ന മാധവസദനത്തിൻ മണിയറയിൽ അരുതരുതെന്നു വിലക്കും നിന്നെയിന്നാലിംഗനത്തിൽ പൊതിയും ഞാൻ പിന്നെ ആപാദചൂഡം ഉമ്മവെയ്ക്കും....ഉമ്മവെയ്ക്കും (നീലാംബരി..) രാവിൽ സുധാരസം തൂകുന്ന പാർവ്വണ ചന്ദ്രികായാമത്തിൽ അറിയാതെ അറിയാതെ ഒഴുകും നിന്നുടെ അനുരാഗ ലഹരിയിൽ മുഴുകും ഞാൻ സ്വയമാ നിർവൃതിയിൽ അലിയും ഞാൻ (നീലാംബരീ...)
@radhakrishnaniyer38186 жыл бұрын
Aruthennu Aruthennu vilakkum
@jayasree6284 Жыл бұрын
കേൾകാൻഎൻതുരസം
@suvani-p5f4 жыл бұрын
The best ever.
@nidish.vnidhish56905 жыл бұрын
music by ahuan sebastian ,, raag mohananam
@madhusudanannair28504 жыл бұрын
നീലാംബരീ നീലാംബരീ നീൾമിഴിയെഴുതിയൊരുഷ മലരീ ശൃംഗാര മുദ്രയിൽ നിൻ മെയ്നിറയെ സിന്ദൂരപ്പൊട്ടുകൾ കുത്തും ഞാൻ നീലാംബരീ നീലാംബരീ നീൾമിഴിയെഴുതിയൊരുഷമലരീ നീൾമിഴിയെഴുതിയൊരുഷമലരീ മാറിൽ മദാലസ്യമൂറുന്ന മാധവ- സദനത്തിൻ മണിയറയിൽ അരുതരുതെന്നു വിലക്കും നിന്നെ- യിന്നാലിംഗനത്തിൽ പൊതിയും ഞാൻ പിന്നെ ആപാദചൂഡം ഉമ്മവെയ്ക്കും ഉമ്മവെയ്ക്കും ഉമ്മവെയ്ക്കും നീലാംബരീ നീലാംബരീ നീൾമിഴിയെഴുതിയൊരുഷമലരീ നീൾമിഴിയെഴുതിയൊരുഷമലരീ രാവിൽ സുധാരസം തൂകുന്ന പാർവ്വണ ചന്ദ്രികായാമത്തിൽ അറിയാതെയറിയാതെ ഒഴുകും നിന്നുടെ അനുരാഗലഹരിയിൽ മുഴുകും ഞാൻ സ്വയമാ നിർവൃതിയിൽ അലിയും ഞാൻ അലിയും ഞാൻ അലിയും ഞാൻ നീലാംബരീ നീലാംബരീ നീൾമിഴിയെഴുതിയൊരുഷമലരീ നീൾമിഴിയെഴുതിയൊരുഷമലരീ Music: ആഹ്വാൻ സെബാസ്റ്റ്യൻ Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ Singer: കെ ജെ യേശുദാസ് Film: ലൗ മാര്യേജ്..
@rkparambuveettil46034 жыл бұрын
നീലാംബരീ, നീലാംബരീ നീൾമിഴിയെഴുതിയൊരുഷ മലരീ ശൃംഗാര മുദ്രയിൽ നിന്മെയ് നിറയെ സിന്ദൂരപ്പൊട്ടുകൾ കുത്തും ഞാൻ മാറിൽ മദാലസ്യമൂറുന്ന മാധവസദനത്തിൻ മണിയറയിൽ അരുതരുതെന്നു വിലക്കും നിന്നെയിന്നാലിംഗനത്തിൽ പൊതിയും ഞാൻ പിന്നെ ആപാദചൂഡം ഉമ്മവെയ്ക്കും....ഉമ്മവെയ്ക്കും രാവിൽ സുധാരസം തൂകുന്ന പാർവ്വണ ചന്ദ്രികായാമത്തിൽ അറിയാതെ അറിയാതെ ഒഴുകും നിന്നുടെ അനുരാഗ ലഹരിയിൽ മുഴുകും ഞാൻ സ്വയമാ നിർവൃതിയിൽ അലിയും ഞാൻ
@pkmdindia26266 жыл бұрын
Ithu polu ulla pattukal kelkkumbol namukk oru pennineyum insult cheyyan thonnilla
@ponnammaa91463 жыл бұрын
One of my favourite song
@shylasuresh36792 жыл бұрын
Super song
@asharafku76323 жыл бұрын
Wowwwww
@suvani-p5f4 жыл бұрын
m , m - m or any other are big zero in comparison to ever best Nazir sir.
@fazeelaj30454 жыл бұрын
Ever green song
@jayasree6284 Жыл бұрын
കാണാൻഎൻതുരസം
@satheeshkumar23085 ай бұрын
Kathunna saundarya dhamangal
@ainipulliainipulli283728 күн бұрын
ഇതുപോലെ ഒരാൾ ഇനി ഉണ്ടാകുമോ.
@narayananthampi7 жыл бұрын
very nice song
@sanalkumar66474 жыл бұрын
എന്റെ എട്ടാം ക്ലാസ്സ് കാലഘട്ടം So sweet.
@musthafav8214 жыл бұрын
@@sanalkumar6647 എന്റെ ഇഷ്ട ഗാനത്തിൽ ഒന്ന്, അത് മാത്രമോ, പാടി അഭിനയിക്കാൻ പറ്റിയ സൂപ്പർ നടനായിരുന്നു.
@manoharraman67072 жыл бұрын
The real and beautiful jodi of malayalam movie
@audaromanaomana8218 Жыл бұрын
EevarGreenSong
@narayanannamboodiri23263 жыл бұрын
Aahwan Sebastian kayyoppu vecha anashwara gaanam. Ormmakal baalyathilekku pokunnu.