ഹലോ സെൻട്രൽ ടാക്കീസ് താങ്കൾ അപ്‌ലോഡ് ചെയ്ത അങ്കത്തട്ട് എന്ന ഈ സിനിമയിലെ അംഗനമാർ മോളി എന്ന ഗാനം അപ്‌ലോഡ് ചെയ്ത നന്ദി തുടർന്നും ഇതുപോലുള്ള മനോഹരമായ ഗാനങ്ങൾ താങ്കൾ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷയോടെ താങ്കളുടെ വീഡിയോ ക്ലിപ്സിനായി കാത്തിരിക്കുന്നു, സാർ ഇതുപോലെ തന്നെ വിജയശ്രീ അഭിനയിച്ച റിലീസ് ആയ ചില ചിത്രങ്ങളുടെ ഗാനങ്ങൾ ഇതുവരെയും ആരും അപ്‌ലോഡ് ചെയ്തിട്ടില്ല പാവങ്ങൾ പെണ്ണുങ്ങൾ പ്രേതങ്ങളുടെ താഴ്വര തിരുവാഭരണം അലകൾ തുടങ്ങിയ സിനിമയിലെ ഗാനങ്ങൾ ഇതുപോലെ അപ്‌ലോഡ് ചെയ്യാമോ, ഗാനങ്ങൾ ആഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം വലിയ പ്രിന്റുകൾ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കണം ഓക്കേ നല്ലതു വരട്ടെ