കാര്‍ പഠിച്ചു തുടങ്ങുന്നതിന്റെ ആദ്യ ദിനം !! First day of driving class | princy driving school

  Рет қаралды 369,669

Princy Driving School

Princy Driving School

2 жыл бұрын

ഹായ് ഫ്രണ്ട്സ്....
കാർ ആദ്യമായി പഠിച്ചു തുടങ്ങുന്ന ദിവസം എങ്ങനെ ആയിരിക്കും എന്നതാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ കാണാൻ പോവുന്നത്. വീഡിയോ എല്ലാവർക്കും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുക... സബ്സ്ക്രൈബ് ചെയ്യുക.. കമന്റ് ചെയ്യുവാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുവാനും മറക്കല്ലേ.....😊
Hai friends,
Today's video is about basic lessons of learning driving. Hope you all will enjoy this video. If you found this video useful,please like share and subscribe ☺️

Пікірлер: 461
@vineshkumar34
@vineshkumar34 Жыл бұрын
യു ട്യൂബിൽ പല ഡ്രൈവിംഗ് ക്ലാസുകൾ കണ്ടിട്ടുണ്ട്, എന്നാൽ ഇത്ര വ്യക്തമായി പ്രത്യേകിച്ചും ഇന്റിക്കേറ്റർ, വൈപ്പർ സ്വിച് പ്രവർത്തനം പറഞ്ഞു കൊടുത്തതു, സൂപ്പർ 🙏താങ്കൾ പഠിപ്പിക്കുന്നവർ നല്ല ഡ്രൈവർ മാർ ആകുമെന്നതിൽ യാതൊരു സംശയം ഇല്ല 👍
@abuvfz3087
@abuvfz3087 2 жыл бұрын
ഞാൻ ഡ്രൈവിംഗ് സ്കൂളിൽ പോയിട്ട് പോലും ഇങ്ങനെ കൃത്യമായി പറഞ്ഞുതന്നിട്ടില്ല. താങ്കൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. Thank you Sir 🥰👍 തുടർന്നുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂
@shaficm9922
@shaficm9922 Жыл бұрын
നല്ല ക്ലാസ്സ്‌ 👍👍
@remyajayan2983
@remyajayan2983 Жыл бұрын
Enikkum ingane onnum paranju thannittilla😔
@jijomon9781
@jijomon9781 Жыл бұрын
സത്യം
@mbilal6101
@mbilal6101 Жыл бұрын
Athe💯
@al-ameen5081
@al-ameen5081 2 жыл бұрын
വ്യക്തമായി പറഞ്ഞു കൊടുക്കുന്നുണ്ട്... ഇത്രെയും നല്ല രീതിയിൽ പറഞ്ഞു കൊടുക്കുന്ന മാഷിന് എന്റെ അഭിനന്ദനങ്ങൾ🤍
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂
@manumachupv5073
@manumachupv5073 2 жыл бұрын
Step by step aayi ee episode ഇടണം ട്ടോ
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
Idam
@ajithnh3310
@ajithnh3310 2 жыл бұрын
എന്റെ ഡ്രൈവിംഗ് ടെസ്റ്റ് ആണ് കാറിന്റെ എല്ലാവരും പ്രാർത്ഥിക്കണം🙏🏼
@vishnupa9885
@vishnupa9885 2 жыл бұрын
Enthayi..bro?
@MuhammadYaseen-sc9wq
@MuhammadYaseen-sc9wq Жыл бұрын
Pass aayo bro ?
@user-jl8kf1nb5k
@user-jl8kf1nb5k Жыл бұрын
Bro entherayi?? Pass ayoo
@augustinemathew645
@augustinemathew645 Жыл бұрын
Pass ayyoo...
@brighten9103
@brighten9103 Жыл бұрын
Prathicha pass avo?
@reenappulikkal9292
@reenappulikkal9292 2 жыл бұрын
എനിക്ക് ഡ്രൈവിംഗ് പഠിക്കാൻ നല്ല താല്പര്യം ഉണ്ട് ചേട്ടൻ പറയുന്നത് നന്നായി മനസ്സിൽ ആവുന്നുണ്ട് എന്നെപ്പോലുള്ള തുടക്കകാർക് പറ്റിയ ക്ലാസ്സ്‌ വളരെ ഉപകാരം രണ്ടാമത്തെ വീഡിയോ കാണാൻ കാത്തിരിക്കുന്നു
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
kzbin.info/aero/PLC8jRjaDb7_Rc-WVm87qPuCNGEf0GN-cZ
@sreejas2698
@sreejas2698 Жыл бұрын
ഒരു മാസമായി ഡ്രൈവിംഗ് സ്കൂളിൽ പോയിതുടങ്ങിയിട്ട് ഇത്രയും വിശദമായി ആരും പറഞ്ഞു തന്നിട്ടില്ല. താങ്ക്‌യൂ 🙏
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂🙂🙂
@nahanasherin9195
@nahanasherin9195 2 жыл бұрын
ഇതാണ് ഇപ്പോൾ ശരിക്കും ഡ്രൈവിംഗ് ക്ലാസ് ഒരു വള്ളിപുള്ളി വ്യത്യാസമില്ലാതെ തുടക്കക്കാർക്ക് കാർ എങ്ങനെ പഠിക്കണമെന്ന് വളരെ വ്യക്തമായി ആരും ഇത് പോലെ പറഞ്ഞു മനസ്സിലാക്കി തരില്ല അംഗനവാടിയിൽ ചേർത്തത് പോലെ ബ്രോയുടെ കാർ ഡ്രൈവിംഗ് ക്ലാസ് ഒരു കുട്ടി പോലും താങ്കളുടെ ഡ്രൈവിംഗ് സ്കൂളിൽ നിന്ന് പഠിക്കാതെ ഇറങ്ങുക ഇല്ല തുടക്കക്കാർക്ക് അധികം ഈ ക്ലാസ്സ് ആണ് ആദ്യമായിട്ട് കൊടുക്കേണ്ടത് ബ്രോക്ക് എന്റെ ഒരായിരം ആശംസകൾ
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
kzbin.info/aero/PLC8jRjaDb7_Rc-WVm87qPuCNGEf0GN-cZ
@ajithnh3310
@ajithnh3310 2 жыл бұрын
ചേട്ടാ സൂപ്പർ നല്ല അവതരണം നന്നായിട്ട് പഠിപ്പിച്ചു കൊടുക്കുന്നുണ്ട് ❤️❤️👌
@bhaktisworld1744
@bhaktisworld1744 Жыл бұрын
Nalla class. Nannayi manasilsyi. Expect more
@queenprince6978
@queenprince6978 Жыл бұрын
ഇഷ്ടമൊക്കെ ആയി. കാറിന്റെ ഓരോ ഭാഗങ്ങളും പഠിപ്പിക്കുമ്പോൾ ക്യാമറ അതിലേക്ക് zoom ചെയ്തു കാണിച്ചു പഠിപ്പിച്ചാൽ ആദ്യമായി വണ്ടി ഓടിക്കാൻ പഠിക്കുന്നവർക്ക് കൂടുതൽ ഉപകാരപ്രദമായിരിക്കും. വേഗത്തിൽ സംസാരിച്ചു വിടാതെ സമാധാനത്തിൽ സംസാരിച്ചു പഹിപ്പിക്കുന്നതും തുടക്കക്കാർക്ക് നന്നായിരിക്കും. Learners കഴിഞ്ഞെന്നു വെച്ച് കാറിന്റെ abcd അറിയാതെ ആയിരിക്കും മിക്ക ആൾക്കാരും വരുന്നത്
@vishalsmithe3435
@vishalsmithe3435 Жыл бұрын
Excellent sir parayathirikkan vayya adipoli cls
@shoukathshoukath5722
@shoukathshoukath5722 Жыл бұрын
Shiyo chettante cllas okke അടിപൊളിയാണ് to 👍👍 car padikkan okke ingane kett elppam man
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
❤️
@damodaranmkm2104
@damodaranmkm2104 2 жыл бұрын
സൂപ്പർ ക്ലാസ് വളരെ പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ ആയിരുന്നു
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂🙂🙂
@anilthomas656thomas6
@anilthomas656thomas6 Жыл бұрын
Good explanation useful for a driving aspirant.
@shameemashammu2709
@shameemashammu2709 2 жыл бұрын
നമ്മൾക്കൊക്കെ ഇങ്ങനെ തന്നെയാ നമ്മുടെ ടീച്ചർ പറഞ്ഞു തന്നത്... ടെസ്റ്റ്‌ പാസ്സ് ആയി ലൈസെൻസ് കിട്ടി 👌
@satheeshthankappan8276
@satheeshthankappan8276 Жыл бұрын
നല്ല ക്ലാസ് മനസ്സിൽ ആകുന്നുണ്ട്
@craftymagicvlogsquiz6188
@craftymagicvlogsquiz6188 Жыл бұрын
👍 Super class . thank you sir .
@Chechiscooking246
@Chechiscooking246 2 ай бұрын
വളരെ വേഗം മനസ്സിൽ ആകുന്ന ഡ്രൈവിംഗ് ക്ലാസ്.മറ്റു പല ഡ്രൈവിംഗ് ക്ലാസ്സുകളും കണ്ട്.but ithu sooper, useful
@moralworld4261
@moralworld4261 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@salmashukoor4016
@salmashukoor4016 Жыл бұрын
വളരെ ഉപകാരമായി താങ്ക്സ് ഇനിയും പ്രതീക്ഷിക്കുന്നു👍🏻
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂🙂🙂
@shaijumchannamkary8115
@shaijumchannamkary8115 2 жыл бұрын
Beautiful class❤️❤️❤️❤️👍👍👍👍👍😊😊😊😊😊
@devotionalsongsmadhavan5566
@devotionalsongsmadhavan5566 8 ай бұрын
Excellant class. Hats off you.
@preethym5281
@preethym5281 2 жыл бұрын
Explanation is very good... ❤👏👏👍👍
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂🙂🙂
@babugeorge3165
@babugeorge3165 Жыл бұрын
Very good explanation.
@ams6643
@ams6643 2 жыл бұрын
Thank you chetta.useful video.
@sreealwaystrue
@sreealwaystrue Жыл бұрын
കിടിലം സർ. നല്ല വിശദീകരണം.ജിയോ chettan❤️.
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@travelwithanna4824
@travelwithanna4824 Жыл бұрын
Enthu നന്നായി പറഞ്ഞു kodukkunnu❤ appreciated
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
❤️
@renjitharaveendran5060
@renjitharaveendran5060 Жыл бұрын
Nannayitt paranju koduthu.. Njanum ippol driving padikkunna time anu.. Thanks chettaa.. Ithil kure karyangal ariyillarunnu..
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂🙂🙂
@starkindustries3441
@starkindustries3441 Жыл бұрын
Super explanation 🥰🥰🥰
@alvinasvlog4605
@alvinasvlog4605 2 жыл бұрын
കൊള്ളാം 👍👍👍
@Sreepriya1284
@Sreepriya1284 Жыл бұрын
Sooper Class Sir onnum arijukoodatha enikku nannayi manasilaayi thank you so much
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@santhoshbaavni5369
@santhoshbaavni5369 Жыл бұрын
Super class ingane aarum paranju thannittilla.thanku
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@lifamilife7573
@lifamilife7573 Жыл бұрын
ഈ വീഡിയോ കുറെ തവണ കണ്ടു 👍🏻
@sreejithsreejith6693
@sreejithsreejith6693 2 жыл бұрын
Oru rakshayillaa ithra nannayi classil poyalum padikan pattila... Aa sirnodu ethra thanks paranjalum mathiyakila... Good teaching
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂
@sreealwaystrue
@sreealwaystrue Жыл бұрын
ധനുവച്ചപുരം കേരള ഡ്രൈവിംഗ് സ്കൂളിലെ വളരെ ക്ഷമയും സ്നേഹവും ഉള്ള മിടുക്കൻ ആയ അദ്ധ്യാപകൻ ആണ് സന്ദീപ് സർ. ഇത് കാണുമ്പോൾ പുള്ളിയെ ഓർമ വരുന്നു
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂🙂🙂
@blacklover7279
@blacklover7279 2 жыл бұрын
Nalla class 👍👍
@aleenathomas6315
@aleenathomas6315 Жыл бұрын
Driving schoolil poyt polim ithrem perfecrt ayt paranj thannitila ..tnq❤️
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@binum7597
@binum7597 Жыл бұрын
Supr machaa
@rejurashee4244
@rejurashee4244 Жыл бұрын
Nalla class👍🏻👍🏻👍🏻👍🏻👍🏻
@bijibaby5485
@bijibaby5485 Жыл бұрын
Enikku nannayi manasilayi thankyou
@akbarAli-fw5we
@akbarAli-fw5we Жыл бұрын
Thank you,Nalla class 😊
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@arjunvs1789
@arjunvs1789 2 жыл бұрын
Valarey help ful anu
@neerajvr5989
@neerajvr5989 2 жыл бұрын
Nice poliiiii
@mbilal6101
@mbilal6101 Жыл бұрын
Njan pokinnund ithra nannayi paranju thanitilla good class❤
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
❤️
@ushadevi8470
@ushadevi8470 9 ай бұрын
Explanation to very good
@rajisanjay138
@rajisanjay138 Жыл бұрын
നല്ലപോലെ പറഞ്ഞു മനസ്സിലാക്കി തന്നു
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@vipinsimonsimon6113
@vipinsimonsimon6113 2 жыл бұрын
Polli chettaaa
@jayakumarjayan13
@jayakumarjayan13 Жыл бұрын
Super class ❤
@asooranasar8290
@asooranasar8290 Жыл бұрын
Very useful 👍
@ilovemusic-qf7vy
@ilovemusic-qf7vy Жыл бұрын
നമ്മുടെ ടിവി താരം ശശാങ്കൻ ന്റെ സൗണ്ട് ആണ് ബ്രോ ക്കും 👍🏻
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
😬
@neymar__njr
@neymar__njr 5 ай бұрын
താങ്ക്സ് bro❤🎉
@ratheeshkichu7709
@ratheeshkichu7709 2 жыл бұрын
ഞാനും ഡ്രൈവിംഗ് സ്കൂളിൽ പോകുന്നുണ്ട് എല്ലാം കാര്യങ്ങളും പറഞ്ഞു തന്നിട്ടുണ്ട്. അടുത്ത videok waiting
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
kzbin.info/aero/PLC8jRjaDb7_Rc-WVm87qPuCNGEf0GN-cZ
@SSRSagar-lv8zk
@SSRSagar-lv8zk Жыл бұрын
Excellent video bro❤️❤️❤️❤️
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@ushadevi8470
@ushadevi8470 9 ай бұрын
Nalla class sir
@pachupachu2390
@pachupachu2390 Жыл бұрын
എന്തു പഠിക്കാനും അതിന്റെതായ ബുദ്ധിമുട്ട് ഉണ്ട് 🙏
@Apxc.
@Apxc. Жыл бұрын
Ethu ette viltl aduthulla driving schoola njan epazha ariyane KZbin channel okke edannu kollam ♥️
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂🙂🙂
@mubashmubash8751
@mubashmubash8751 2 жыл бұрын
Njaan othiri agrahicha video.
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
2nd part udane undu
@seenathp980
@seenathp980 2 жыл бұрын
Super presentation
@aliceazhakath6932
@aliceazhakath6932 2 жыл бұрын
Very useful information thank you
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂
@biniabimidhu2782
@biniabimidhu2782 Жыл бұрын
Good class 💓💓💓
@neymar__njr
@neymar__njr 5 ай бұрын
😍😍😍😍
@chandranka8558
@chandranka8558 2 жыл бұрын
വളരെ വളരെ സൂപ്പർ ആയി. വളരെ വളരെ ഇഷ്ടപ്പെട്ടു. നല്ല ക്‌ളാസുകൾ. അഭിനന്ദനങ്ങൾ.
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂
@azeenanaz3521
@azeenanaz3521 2 жыл бұрын
Nalla class chetta. Step by step ayi class ithu pole manasilaki tharane
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
kzbin.info/aero/PLC8jRjaDb7_Rc-WVm87qPuCNGEf0GN-cZ
@malayaleezzz1210
@malayaleezzz1210 Жыл бұрын
👏👏👏 very well explained 🔥🔥
@user-wdllllaleema
@user-wdllllaleema 4 ай бұрын
Njan car clas 2 day aayi ithil paranjja pole onnum paranjju thannilla😢 adipoli class ❤
@yaa...habeebi..448
@yaa...habeebi..448 2 жыл бұрын
Super class👍👍👍👍👍
@eko4660
@eko4660 Жыл бұрын
നല്ല ക്ലാസ് ....നന്ദി സർ
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂🙂🙂
@ratheeshkollam1234
@ratheeshkollam1234 Жыл бұрын
Excellent class chetta...
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
Thank you very much
@vishnupa9885
@vishnupa9885 2 жыл бұрын
Car test ൻ്റേ... 4 ദിവസം മുമ്പേ ആദ്യമായി car ഓടിച്ച് practice ചെയ്ത് test pass ആയ ഞാൻ 😌
@sreya2004
@sreya2004 Жыл бұрын
Wow, age ethra?
@vishnupa9885
@vishnupa9885 Жыл бұрын
@@sreya2004 26 😌
@sharaf9513
@sharaf9513 Жыл бұрын
Good class ബ്രൊ 👍👍👍
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@marydevasiachan9809
@marydevasiachan9809 Жыл бұрын
Very good method. Thanks
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@vijishasanthosh8529
@vijishasanthosh8529 Жыл бұрын
Nalla video
@AmmuSundar-yb2tq
@AmmuSundar-yb2tq Жыл бұрын
Super lmstruction.
@ramseenaabbas5225
@ramseenaabbas5225 Жыл бұрын
Sir nte video Kure kanddu.Alhamdulillah innale airunnu ente driving test.NghaN Passayi.devikaude test first time fail aitambbo nalonam pedichirunnu .ipo happy ai
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@kannankannan-km7zt
@kannankannan-km7zt 2 жыл бұрын
Poli class bro
@styrismanoj6685
@styrismanoj6685 2 жыл бұрын
Nice class
@shebareji4167
@shebareji4167 Жыл бұрын
Super...add the NXT video..for beginners..
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
kzbin.info/aero/PLC8jRjaDb7_Rc-WVm87qPuCNGEf0GN-cZ
@annussss
@annussss 2 жыл бұрын
Super 💯. 💯
@SUDHANYAJIJO
@SUDHANYAJIJO 2 жыл бұрын
എത്രയും പെട്ടന്ന് പഠിക്കാൻ കഴിയട്ടെ...
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂🙂🙂
@rajeeshasahir5363
@rajeeshasahir5363 2 жыл бұрын
Very usefull video🥰🥰🥰
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂🙂
@amruthack9677
@amruthack9677 2 жыл бұрын
Waiting for part 2
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
Udane undu
@safana-mohd3376
@safana-mohd3376 2 жыл бұрын
First class ഇത്ര കൂളായി പറഞ്ഞു തരുമോ 🤣🤣🤣 തെറിയോട് തെറി യാണ് ഞങ്ങൾക്ക് ഒക്കെ കിട്ടിയേ 🤣
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
Njagal mass aanu cool mass
@Jo1984.
@Jo1984. 2 жыл бұрын
തെറി ഒന്നും ഇല്ല. പക്ഷേ എനിക്കു പറഞ്ഞു തന്നത് ഒന്നും ഇല്ല .ഫസ്റ്റ് ദിവസം വണ്ടി സ്റ്റാർട്ട് ആരുന്നു. സീറ്റ് ബൽറ്റ് ഇട് ഇട്ടു ഫസ്റ്റ് ഇട് ഇട്ടു.വണ്ടി മൂവ് ആകുന്നെ കണ്ടോ ഇത്രേ ഉള്ളൂ . ഫസ്റ്റ് എന്നതാ ഗിയർ എന്നതാ എന്നു പോലും അറിയാതെ വണ്ടിയിൽ കയറിയ പാവ൦ ഞാൻ
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂
@m_lin9194
@m_lin9194 2 жыл бұрын
Satyam
@susanthms615
@susanthms615 2 жыл бұрын
🤝😂
@sabinraj2518
@sabinraj2518 Жыл бұрын
Spr class bro
@sudheernafex6557
@sudheernafex6557 Жыл бұрын
Good class Thanks 😊
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
❤️
@saheers8092
@saheers8092 2 жыл бұрын
Super video
@donsibi5140
@donsibi5140 4 ай бұрын
Thank you chetta❤
@HOME-BASEDCOOKMALAYALAM
@HOME-BASEDCOOKMALAYALAM Жыл бұрын
First class super 👍👍👍
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
❤️
@arathyks6902
@arathyks6902 2 жыл бұрын
Super content aashane, ithu oru series aayi idamo
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
Ithrem series poreee 🤔
@printuantony83
@printuantony83 2 жыл бұрын
Thankyou...🌻
@johnjoseph8166
@johnjoseph8166 Жыл бұрын
നൈസ് bro
@hamdanerukulangara2448
@hamdanerukulangara2448 2 жыл бұрын
സൂപ്പർ 👍❤🥰
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂
@user-is6bc3rn3h
@user-is6bc3rn3h Жыл бұрын
സൂപ്പർ
@shhamiil._
@shhamiil._ Жыл бұрын
Nalla class
@abc-xw1px
@abc-xw1px 4 ай бұрын
best best best❤❤❤
@Shameena_Ashraf
@Shameena_Ashraf Жыл бұрын
Padikkan orupad ishtamanu pakshe enikkokke padikkan patto ennorupedi,,,😊😊
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
Padikkan pattum 👍
@melbin231
@melbin231 Жыл бұрын
നല്ല ക്ലാസ്
@anchushijomon2771
@anchushijomon2771 Жыл бұрын
വളരെ നല്ല ക്ലാസ്സ്‌.
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@samrabasheer5701
@samrabasheer5701 Жыл бұрын
Valarie nalla class njan padichappol ABC ithu maathram paranju oodichu thudangi
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
😁
@VaishnavPK-jb6rd
@VaishnavPK-jb6rd Жыл бұрын
Super sir
@BELUGA-pt6od
@BELUGA-pt6od Жыл бұрын
Njn jeevithathil etavum kooduthal cheetha ketathum mentally down aayathum driving padikumbozharunn. Pashe kainja maasam license kitiyapo manasinu kittiya sukam💯🐰.
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 68 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
ЗАКЛИНИЛО ГАЗ 🤯
0:16
Top YouTubs
Рет қаралды 529 М.
Manual installation process of highway guardrail
0:15
mianxiwei
Рет қаралды 17 МЛН
1957 Ford Fairlane 500: The Spirit of the '50s
0:28
9EPIC
Рет қаралды 3,7 МЛН
Дальше без меня!
0:25
SMASHCAR
Рет қаралды 577 М.