ഇത്രയും മനോഹര മായി പാടിയ ഈ ഗായകനെ മലയാള സിനിമ പാടെ അവഗണിച്ചു
@salusaluraj17122 жыл бұрын
സത്യം
@babukottayambabu5767 Жыл бұрын
സത്യം
@AmikaDevi-u7p Жыл бұрын
Correct
@rajan33388 күн бұрын
SATHYAM!
@varghesemammen64902 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ,എന്റെ പ്രീയമുള്ളവളെ ഓർക്കുന്നു. ഷീല എന്നായിരുന്നു അവളുടെ പേര്, അതി സുന്ദരി അതി സമ്പന്ന ,സമ്പന്നൻ അല്ലാത്ത ,എന്നെ പ്രണയിച്ചു. പക്ഷെ എനിക്ക് അവളെ കിട്ടിയില്ല ഇന്നും അതോർത്തു വേദനിക്കുന്നു. എന്നാലും., ഭൂമിയിൽ അവളിന്നും ജീവിക്കുന്നു.എന്റെ ഓർമയിൽ അവളിന്നും ജീവിക്കുന്നു. ഗാനത്തിന് നന്ദി,ലൈക്കും ചെയ്തു.
@@salusaluraj1712മുഖം വ്യക്തമായി കാണിച്ച് നിന്നിട്ടു പാട്ടുമോ..
@malinid4371 Жыл бұрын
🥰
@satheeshanmavady7406 Жыл бұрын
എന്നോ നഷ്ടപ്പെട്ട മധുര പ്രണയത്തിന്റെ വല്ലാത്ത ഒരു നൊമ്പരം
@rajan33388 күн бұрын
YES...SURE...❤❤❤🎉🎉🎉1979
@salam5001 Жыл бұрын
സങ്കല്പത്തിലെ പ്രിയത മക്കു വേണ്ടി കൗമാരത്തിൽ ഈ പാട്ട് പാടാത്തവരായി 75കളിൽ യുവാക്കളാരും ഉണ്ടായിരുന്നില്ല
@abrahamvarghese523011 ай бұрын
മധുരം നിറഞ്ഞ ഒരു വേദന ഈ ഗാനം കേൾക്കുമ്പോൾ ഓർമ്മയിലേക്ക് ഓടി വരുന്ന പഴയ കാലങ്ങൾ
@anwarismail6389 Жыл бұрын
ബ്രഹ്മനന്ദൻ sir the one and only grt singer
@shanmughadas4999 Жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ ഞാൻ മറ്റൊരു ലോകത്തായിരിക്കും. വർണനാതീതം
@VibinRaaj-wv7id11 ай бұрын
എനിക്ക് എറ്റവും ഇഷ്ട്ടമുള്ളപാട്ട്❤❤❤❤❤🎉
@jayasreenair57732 жыл бұрын
പ്രിയമുള്ളവളേ..... പ്രിയമുള്ളവളേ നിനക്കു വേണ്ടി പിന്നെയും നവ സ്വപ്നോപഹാരം ഒരുക്കീ ഒരുക്കീ ഞാൻ നിനക്കു വേണ്ടി മാത്രം പ്രിയമുള്ളവളേ.... ശാരദ പുഷ്പ വനത്തിൽ വിരിഞ്ഞൊരു ശതാവരി മലർ പോലെ(ശാരദ) വിശുദ്ധയായ് വിടർന്നു നീയെന്റെ വികാര രജാങ്കണതിൽ(വിശുദ്ധയായ് ) വികാര രജാങ്കണത്തിൽ (പ്രിയമുള്ളവളേ) പാലൊളി ചന്ദ്രനും പാതിര കാറ്റും പതുങ്ങി നിൽപൂ ചാരെ(പാലൊളി ) ഹൃദയവും ഹൃദയവും തമ്മിൽ പറയും കഥകൾ കേൾക്കാൻ പറയും കഥകൾ കേൾക്കാൻ (പ്രിയമുള്ളവളേ)
@KumarKumar-f7c7b5 ай бұрын
മകനും ഗായകൻ ആണല്ലോ,, rakesh brahmanandhan ✨
@gopibhaskaran8693Ай бұрын
അവിസ്മരണീയം ഈ ബ്രഹ്മാനന്ദ ഗാനം❤❤❤❤
@premanandhanThambi3 ай бұрын
എന്തൊരു... ഗാനം.. മനസ്സിൽ ഒരു മൗനനൊമ്പരo , അറിയാതെ ഏതോ സവപ്നലോകത്തിൽ ആയ പോലെ ❤😍
@VkBasheer0076 ай бұрын
ബ്രമാനന്ദൻ എന്ന ഗായകനെ പാടെ അവഗണിച്ചു എത്രയൊ നല്ല പാട്ടുകളാണ്
@nejihameed1509 Жыл бұрын
Anupallaviyile vishudhayay vidarnnu neeyente vikara raajaanganathil what a feel. Amazing singing
@mohan19621Ай бұрын
പ്രിയമുള്ളവളേ..പ്രിയമുള്ളവളേ.. നിനക്കു വേണ്ടി പിന്നെയും നവ സ്വപ്നോപഹാരം ഒരുക്കീ ഒരുക്കീ ഞാന്‍ നിനക്കു വേണ്ടി മാത്രം പ്രിയമുള്ളവളേ.. ശാരദപുഷ്പവനത്തില്‍ വിരിഞ്ഞൊരു ശതാവരീമലര്‍ പോലെ (2) വിശുദ്ധയായ് വിടര്‍ന്നു നീയെന്റെ വികാര രാജാങ്കണത്തില്‍ (2) വികാര രാജാങ്കണത്തില്‍ (പ്രിയമുള്ളവളേ..) പാലൊളിച്ചന്ദ്രനും പാതിരാക്കാറ്റും പതുങ്ങി നില്‍പ്പൂ ചാരേ (2) ഹൃദയവും ഹൃദയവും തമ്മില്‍ പറയും കഥകള്‍ കേള്‍ക്കാന്‍ (2) (പ്രിയമുള്ളവളേ..) ചിത്രം തെക്കന്‍ കാറ്റ് (1973) ചലച്ചിത്ര സംവിധാനം ശശികുമാര്‍ ഗാനരചന പി ഭാസ്കരൻ സംഗീതം എ ടി ഉമ്മര്‍ ആലാപനം കെ പി ബ്രഹ്മാനന്ദൻ
@jayasree62848 ай бұрын
മധുരം നിറഞ്ഞ ഒരു ഗാനം
@dayanandpb85119 ай бұрын
എന്ത് രസമാണ് ഈ ഗാനം കേൾക്കാൻ ❤
@jayasree6284 Жыл бұрын
ശാരദസൂപ്പർആക്ടർ
@sureshtvm914811 ай бұрын
Manasil NurayiramSwapnagal Kannum ,But Jeevetham Onnumatram ❤❤❤ Super 🎵 👌 saradha Best Actor .
@sureshnair2619 Жыл бұрын
Brahmanandan was a very talented singer...this song is bringing back many nostalgic memories.
@saraswathibhaskar8411 Жыл бұрын
മറക്കാൻ കഴിയാത്ത ഓർമ്മകൾ ❤❤
@abbasmahin9192 жыл бұрын
Abbas. Choloor. What a guality of voice, what a range of voice. What an understanding of the lyries.. Lovellysongs.....