No video

ഞങ്ങളുടെ വീട്ടിലെ ബ്രോയെ ( റോട്ട് ) പഠിപ്പിക്കാൻ നോക്കി, അവസാനം സംഭവിച്ചത്😁😁😁

  Рет қаралды 14,230

Priyapramod Uppu

Priyapramod Uppu

4 ай бұрын

ഞങ്ങളുടെ വീട്ടിലെ ബ്രോയെ ( റോട്ട് ) പഠിപ്പിക്കാൻ നോക്കി, അവസാനം സംഭവിച്ചത്😁😁😁

Пікірлер: 25
@njvibes1638
@njvibes1638 4 ай бұрын
ലെ റോട്ട് : ഇതിലും ഭേദം വല്ല റോട്ടിലും കിടന്നാൽ മതിയാരുന്നു
@jobysebastian6591
@jobysebastian6591 4 ай бұрын
എന്റെ കണ്ണിലോട്ട് നോക്കു എന്നു പ്രിയ പറഞ്ഞപ്പോൾ പ്രമോദ് ബ്രോ തലയും കുലുക്കി പോയി ഇരുന്നു 😂😂😂 ഇത്രയും വർഷം ഈ കണ്ണിലോട്ട് നോക്കിയിരുന്ന എന്റെ അവസ്ഥ നിനക്ക് അറിയാമല്ലോ എന്നാണ് 😂😂😂 ഏതായാലും supper👍👌 Rott ന്റെ Cage ന്റെ അളവ് ഒന്ന് പറയാമോ pls
@resmis1515
@resmis1515 2 ай бұрын
Athinu Englishil paranju kodukku chilappo ath manasilakum
@elonmusk6031
@elonmusk6031 4 ай бұрын
Priyapramod ആദ്യം നിങ്ങൾ അതിനു കുറച്ചു ഫുഡ്‌ ആ പത്രത്തിൽ കൊടുക്ക്‌ എന്നിട്ടു അത് മാറ്റ് അപ്പൊ അത് വീണ്ടും അത് എടുത്തിട്ട് varum
@chithirasandeep408
@chithirasandeep408 4 ай бұрын
നീ തന്നെ ഒന്ന് ചിന്തിച്ചേ..😂😂😂
@aneeshbabu5708
@aneeshbabu5708 4 ай бұрын
ബ്റോ : എന്നാൽ പിന്നെ തനിക്ക് ഇത് ആദ്യമേ ചെയ്തു കൂടായിരുന്നോ
@varshavenu8961
@varshavenu8961 4 ай бұрын
നല്ല ബെസ്റ്റ് ട്രെയിനിങ് കോമഡി ക്ക് വേണ്ടി ചെയ്തത് ആണോ??? കാരണം rot ഒക്കെ പെട്ടന്ന് എല്ലാം പഠിച്ചെടുക്കുന്ന കൂട്ടത്തിൽ ആണ്❤❤❤
@user-oe8gw4zr9k
@user-oe8gw4zr9k 4 ай бұрын
ഇത് നേരത്തെ ചെയ്താൽ പോരായിരുന്നോ.... 😂😂😂
@b4techy329
@b4techy329 4 ай бұрын
വല്ലാത്തട്രെയിനിങ് ആയിപ്പോയി
@salysunilkumar815
@salysunilkumar815 4 ай бұрын
ഇന്നത്തെ പത്രത്തിൽ dog trainer നെ ആവശ്യമുണ്ടെന്നു പരസ്യം കണ്ടിരുന്നു
@roshrajan5494
@roshrajan5494 4 ай бұрын
Shoookkkaaammmm
@blackdevil1236
@blackdevil1236 4 ай бұрын
സ്വന്തം ഡോഗിനെ പേടി ആണോ
@saraswathyv.r1362
@saraswathyv.r1362 4 ай бұрын
😂😂
@lakshmivijayalakshmi3593
@lakshmivijayalakshmi3593 4 ай бұрын
😂😂😂😂😂😂😂😂
@vineethamohan6206
@vineethamohan6206 4 ай бұрын
😂😂😂😂😂
@satheeshkerala7199
@satheeshkerala7199 4 ай бұрын
😮😢😂😂😂😂
@reney1452
@reney1452 4 ай бұрын
പ്രിയാ, ഒരു സ്റ്റീൽ പാത്രം വാങ്ങൂ, അത് കൂട്ടിലേക്ക് കൊണ്ടുപോകില്ല. പ്ലാസ്റ്റിക്കിന് പകരം.
@user-jk9xl5tc1y
@user-jk9xl5tc1y 4 ай бұрын
Vere oru name um kiteele broooooo
@rejanianoop2323
@rejanianoop2323 4 ай бұрын
😊😊
@appucookiessvlog
@appucookiessvlog 4 ай бұрын
ട്രെയിനിംങ് അത്ര പോര😂 നല്ലോണം പെർഫെക്ട് ആക്കാനുണ്ട്😅 പയ്യെ പയ്യെ പഠിച്ചോളും😀
@ashakp3155
@ashakp3155 4 ай бұрын
Le dog jaba jaba......😅 കൂടിന്റെ മുകളില്‍ നെറ്റ് ഉണ്ടോ അവിടെ open ആണോ
@PriyapramodUppu
@PriyapramodUppu 4 ай бұрын
Open ആണ്
@aniemolbaby3042
@aniemolbaby3042 4 ай бұрын
Rude
@Mina-jh7zf
@Mina-jh7zf 4 ай бұрын
😂😂😂
@raghishiju2341
@raghishiju2341 4 ай бұрын
😂😂
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 9 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
奧特羅羅 Ultraman
Рет қаралды 4,7 МЛН
Husband Wife Comedy Videos | Priyapramod Uppu| Comedy |
3:25
Priyapramod Uppu
Рет қаралды 29 М.