വളരെ ഉപകാരപ്പട്ടെ വീഡിയോ ഞ്ഞാനും ഇലക്ട്രോണിക് takinazin ആണ് ഉപകാരപ്പാട്ട വീഡിയോ ❤
@aurputhamani489427 күн бұрын
Thank you
@BASSREFLEX-p7j4 ай бұрын
Njan flipkart 270roopak vedichu lg dvd hometherater sub il ninn 12inch sub drive cheyyunnu kidilan ounch effect ayi eppol
@JBElectroMedia5 ай бұрын
ഓൺലൈനിൽ വളരെ അപൂർവം സാധനങ്ങൾക്ക് മാത്രമാണ് വിലക്കുറവ്. എല്ലാവർക്കും വിലയെക്കുറിച്ച് ഏകദേശം ധാരണയുള്ള ഐറ്റങ്ങൾക്കു മാത്രം. അതിലും നല്ലത് offline purchase ആണ്.
@vimalkannan9393 ай бұрын
LM 2596 input ൽ ഇത്ര ampire vare supply കൊടുക്കാം, Car battery il direct kodukkamo.
@MuhammedsirajSasonic5 ай бұрын
Video വളരെ standard shooting ആണ് 💪👌👌
@vijinsuma67875 ай бұрын
സൂപ്പർ മച്ചാ
@sasim.v47674 ай бұрын
Sir, വീഡിയോ നന്നായിട്ടുണ്ട്, ആംബ്ലിഫയർ അസംമ്പിൾ ചെയ്യുമ്പോ പ്രീബോർഡിലേക്ക് usb കൂടാതെ arc സോക്കറ്റ് വഴി aux in & out കൊടുക്കുന്ന വീഡിയോ ഉണ്ടോ.
@n.m.saseendran72705 ай бұрын
2.1 is the best. By using DAC the music hearing level would be in a high end level
@sanilk.r6915 ай бұрын
വയർ ന്റെ കളർ ഉള്ളത് സൈഡ് (-ve) ആണ് എല്ലാം ബ്രാൻഡ് 🔉ന് കൊടുക്കുന്നത്. നിങ്ങൾ കൊടുക്കുന്നത് പോളരിറ്റി മാറി ആണ്
@rameshram86074 ай бұрын
ഒരു കപ്പാസിറ്ററിൽ മാർക്ക് ചെയുന്നത് കളർ കോടാണ് -ve വീഡിയോ ഇടുന്നവന് അതുപോലും അറിയില്ല പൊട്ടൻ
ഇത്തരം സിസ്റ്റങ്ങളിൽ ഹെഡ് സെറ്റ് ഔട്ട് കാണും അതിൽ കണക്ട് ചെയ്ത് എടുക്കാവുന്നതേയുള്ളു.
@SajiSajir-mm5pg5 ай бұрын
👍
@doctortorque91775 ай бұрын
Headset pluge cheyyumbol speaker cutoff akum 😂
@myprojectsideas11925 ай бұрын
എല്ലാവരും പണ്ഠിതൻ മാരാണെന്ന് മനസിലായി . എടോ ആ ചേട്ടൻ വളരെ കൃത്യമായി പറയുന്നുണ്ട് ഇതിൽ ഒരു Aux in put മാത്രമേ ഉളൂവെന്ന് ' അങ്ങനെയുള്ള ഒരു അവസ്ഥയിൽ ഇത് ഉപയോഗിക്കാം എന്നാണ് പറഞ്ഞത് . കോലിട്ടിളക്കുന്നതിന് മുൻപ് ആ വീഡിയോ മുഴുവനായും ഒന്ന് കാണ്
@vipin82755 ай бұрын
നമ്മുടെ നോർമർ hometheater ൽ നിന്നും ഇതുപോലെ pre out എടുക്കാമല്ലോ ഇത് വച്ചു
@projectwonders5 ай бұрын
Yes
@anooplisamma58804 ай бұрын
എന്റെ ഹോംതിയേറ്റർ 5.1 ഫിലിപ്സ് blueray ആണ്. കുറച്ചു സമയം വർക്ക് ആയാൽ ശ്ഹ്ഹ്ഹ് ഇന്ന് സൗണ്ട് വരുന്നു. ഒന്ന് പോസ് ചെയ്ത് പ്ലേ ചെയ്താൽ നോർമൽ ആകും. ഏതെങ്കിലും സ്വിച്ച് ഇട്ടാലും ഇങ്ങനെ സംഭവിക്കും. എന്തായിരിക്കും കാരണം
@njangandharvan.5 ай бұрын
വർഷങ്ങൾക്ക് മുമ്പ് ഇത്തരം ഒരു divice ൻ്റെ വലിയ ആവശ്യമുണ്ടായിരുന്നപ്പോൾ ' അങ്ങനൊരു സാധനമേ കിട്ടാനില്ലായിരുന്നു..... പിന്നെ head phone jack ൽ നിന്ന് out എടുത്ത് ആംപ്ലിഫൈ ചെയ്ത് കേൾക്കുകയായിരുന്നു .....
@parameswaranvadakumchery3435 ай бұрын
സ്പീക്കർ ഇപീഡൻസ് മാറ്റം വരുമോ.i ഐ സി ചൂടായി കേട് വരില്ലേ
@SajiSajir-mm5pg5 ай бұрын
ഇല്ല, ഇത് 16 ഓം ആണ്
@projectwonders5 ай бұрын
No issues
@vinodvinod-fv5tnАй бұрын
സൗണ്ട് ബാർ ആംപ്ലിഫയർ കൊടുക്കാൻ പറ്റുമോ ഞാൻ വാങ്ങിച്ച സൗണ്ട് ബാറിൽ സബൂഫർ ഔട്ടില്ല എന്തെങ്കിലും ഒരു വഴിയുണ്ടോ പ്ലീസ്❤❤❤
@projectwondersАй бұрын
use LR Stereo out
@thulasidharanthambi79145 ай бұрын
👍👍👍
@lnglng69615 ай бұрын
❤❤❤🎉
@aslamtanalur52715 ай бұрын
Tirur 150 ന് കിട്ടും
@projectwonders5 ай бұрын
Good .. please post their contact number എല്ലാവർക്കും ഉപകരിക്കട്ടെ.
@akhild67095 ай бұрын
E product review matti diy chayuu
@pramodk13905 ай бұрын
Ethinte name endanu
@projectwonders5 ай бұрын
Impedance converter
@manikroy25422 ай бұрын
Cheta sound bar ishu verum
@sureshcameroon7135 ай бұрын
Flipkartl ഇത് 450 ന് അടുത്ത് കിട്ടും💛
@anuv19675 ай бұрын
Bro ഈ ഡിവൈസിൻ്റെ പേരെന്താണ് ?
@s.k.94975 ай бұрын
Rca line converter
@projectwonders5 ай бұрын
Impedance converter
@BASSREFLEX-p7j4 ай бұрын
Enekk 270 kitty❤😂❤ poli snaam
@star4you4684 ай бұрын
JBL 1500 box making
@manusdigitaltec18785 ай бұрын
Stk ic damage ആകും ഒരുപാട് കംപ്ലയിന്റ് കിട്ടിയിട്ടുണ്ട് എനിക്കു
@Soundsolution10105 ай бұрын
😮.. പണി ആക്കോ
@glastinsam5 ай бұрын
സ്പീക്കര്‍ ഒഴിവാക്കി ഈ ഡിവൈസ് മാത്രം കണക്ട് ചെയ്യ്താല്‍ ഇമ്പീഡന്‍സ് പ്രശ്നം വരില്ല, ആംപ്ലിഫയറും സേഫ്..
@Soundsolution10105 ай бұрын
@@glastinsam മം ഈ വീഡിയോ യിൽ അതും കാണിച്ചാൽ കൊള്ളായിരുന്നു... മൾട്ടി മീറ്റർ ഉപയോഗിച്ച്... റെസിസ്റ്ൻസ് മാറ്റാം വരുന്നില്ല എന്ന്
@projectwonders5 ай бұрын
കൂട്ടുകാരേ, ഇതാണ് High level input. Car Amplifier കളിൽ ഈ രീതിയിലാണ് കൂടുതലായും Connection വരുന്നത്. ഇത് വളരെ സാധാരണയായി 90% കാറുകളിലും ഉപയോഗിക്കുന്നു . അതിലൊക്കെ master ആയി ഇരിക്കുന്ന Car stereo യ്ക്ക് ഒരു കുഴപ്പവുമില്ല . impedance മാറ്റം വരുന്നില്ല. അതുപോല Active Subwofer ലും ഇതേ Highlevel input സംവിധാനം ഉപയോഗിക്കുന്നുണ്ട് എന്നാൽ അതിൻ്റെ master System കേടു വന്നതായി കണ്ടിട്ടില്ല . technical spec അറിയാൻ ആർക്കും താല്പര്യമില്ല . അതുകൊണ്ടാണ് അത്തരം കാര്യങ്ങൾ പരാമർശിക്കാത്തത്. ഒരു പാട് Customer ഇത്തരം Situation ൽ എന്ത് ചെയ്യണം എന്ന് ചോദിച്ചിട്ടുണ്ട്. അവർക്ക് ഇത് ഉപകാര പ്രദമാകും .
@Soundsolution10105 ай бұрын
@@projectwonders yes കണ്ടിട്ടുണ്ട്...
@varghesect11325 ай бұрын
എനിക്ക് ഒരു ബഡ്ജറ്റ് സൗണ്ട് സിസ്റ്റം വേണം. നിർമിച്ചു തരുമോ
@princejhon37095 ай бұрын
Tda 2030 good
@richarddsouza28084 ай бұрын
Mallu trancelet English
@rameshram86074 ай бұрын
ഇതൊരു ആനകാര്യമല്ല,,,, നേരിട്ട് കൊടുത്തമതി,,, അതിന്റെ ആവശ്യമില്ല
@kirangeorge6383Ай бұрын
ഇത് നേരിട്ട് ആക്ടീവ് സബ് വൂഫർ ഇൻപുട്ട് ലേക്ക് കൊടുത്തുകൂടെ.?