Protect your home form Lightning | lightning Arrestor | VLOG 49

  Рет қаралды 36,922

Lightkin India

Lightkin India

Күн бұрын

This video is a summary on what Lightning Arrestors are and how they protect your home from lightning. VLOG 49
3KW Solar Ongrid System • വീടുകളിൽ ഉപയോഗിക്കുന്ന...
5KW Solar On Grid System on Incline Roof - • 5KW Solar On Grid Syst...
10KW Solar Ongrid System • വീടുകളിലും സ്ഥാപനങ്ങളി...
15 KW Solar Ongrid System - • 15 KW Solar Ongrid Sys...
Various High pressure Washer Models
BELL Wind 66 Universal Motor,
amzn.to/2BoCKYJ
iBELL Wind 55 Universal Motor,
amzn.to/2DPHMPf
iBELL Microjet 1700-Watt Induction Motor,
amzn.to/30W6Rlh
iBELL Wind 79 Induction Motor
amzn.to/2ARbIt9
iBELL Wind 79PRO Induction Motor,
amzn.to/3ejxu7E
iBELL Wind 260 Induction Motor
amzn.to/2UZcdYY
For any questions you can reach us at 0469-2666166 or 9400936879 (Whatsapp also)

Пікірлер: 73
@vibezone9832
@vibezone9832 Жыл бұрын
Very useful video, now we can do ourselves - thank you bro
@nikhilps5234
@nikhilps5234 10 ай бұрын
Perfect installation 👍
@sunillalpadmanabhan3865
@sunillalpadmanabhan3865 Жыл бұрын
ഇതിൽ താഴെ ടെസ്റ്റ് ക്ലാമ്പ് വേണം ഓംസു ടെസ്റ്റ് ചെയ്യണം മുകളിലോട്ടു ഉള്ള കണക്ഷൻ വിച്ചെതിക്കാൻ ആണ് ടെസ്റ്റ് ക്ലാബു അങ്ങനെ വിച്ചെതിച്ചതിന് ശേഷമാണ് ഓംസ് ടെസ്റ്റ് ചെയ്യുന്നത് രണ്ടു ഓംസിന് താഴെ ആയിരിക്കണം ഓംസു്. ഇത്ര ഡിഗ്രി ചരുവോന്നും വിഷയമല്ല.
@jeremiahsentertainments3665
@jeremiahsentertainments3665 2 жыл бұрын
Not copper rod, copper strip. 25x3
@wayofmelvin368
@wayofmelvin368 3 ай бұрын
G. I PIPE കോൺക്രീറ്റ് തുളച്ചു FIX ചെയുമ്പോൾ ബിൽഡിംഗ്‌ ആയി ഡയറക്റ്റ് കോൺടാക്ട് വരില്ലേ?
@LightkinIndia
@LightkinIndia 3 ай бұрын
ഈ മോഡലിൽ GI പൈപ്പുമായി ലൈറ്റ്നിംഗ് അറസ്റ്റർ touch ചെയ്യുന്നില്ല.
@chromental
@chromental 2 жыл бұрын
Good information video 👍
@cheerbai44
@cheerbai44 9 ай бұрын
വേനൽക്കാലത്തു എടി മിന്നൽ ഉണ്ടാക്കാറില്ലല്ലോ, അപ്പോൾ ആ pipe ഇടേണ്ടതുണ്ടോ?
@sivalalkv9398
@sivalalkv9398 5 ай бұрын
ഇത് ഗവൺമെന്റ്,IIT കൾ എന്നിവർ ഇടപെട്ട് സ്റ്റാന്റേഡൈസ് ചെയ്യണം.കാരണം പലരും പല രീതിയിലാണ് എർത്തിങ് ചെയ്യുന്നത്. ഏതാപ്പെ ശരിയെന്ന് സാധാരണ ക്കാർ എങ്ങനെ അറിയും? മുക്കാൽ മീറ്റർ തിഴ്തുമ്പോഴേ വെട്ടുകല്ലാണങ്കിൽ എങ്ങനെ മൂന്ന് മീറ്റർ കുഴിക്കും? എർത്ത് ചെയ്തിട്ട് മെഗർചെയ്ത് കാണിക്കുന്നത് വിരളം. കോപ്പർ "റാഡ്","റിബേറ്റ്" കോപ്പർ സ്ട്രിപ്പ്,റിവറ്റ് എന്ന് പറഞ്ഞുകൂടെ? വെൽഡിങ് ഇലക്റോഡ് എന്ന് പറയുന്നതിന് പകരം വെൽഡിംഗ് "റാഡ്"എന്ന് ഇംഗ്ലിഷ് അറിയാത്തവർ പണ്ട് പറഞ്ഞ് കേട്ടിട്ടുണ്ട്.
@LightkinIndia
@LightkinIndia 5 ай бұрын
നിലവിൽ ഇതിനാവശ്യമായ സ്റ്റാൻഡേഡുകൾ ഗവൺമെന്റ് പബ്ലിഷ് ചെയ്തിട്ടുണ്ട്.
@thankarajd7107
@thankarajd7107 7 ай бұрын
Good
@baireddyvenkatramireddy9704
@baireddyvenkatramireddy9704 2 жыл бұрын
Its useful when land is available, what about in density constructions in citys.. Earthning not posdible to find land
@libinpvikraman
@libinpvikraman Жыл бұрын
Use SPD for wiring
@libinpvikraman
@libinpvikraman 10 ай бұрын
@@21stcenturyentertainment14 Surge protection device (SPD) ഉപയോഗിക്കണം...
@aneeshcp594
@aneeshcp594 5 ай бұрын
Ith tin chaithilla engil pettann clave kerum
@yongfenghuang-ki6jo
@yongfenghuang-ki6jo Жыл бұрын
❤❤❤
@powerassociates2245
@powerassociates2245 2 жыл бұрын
ഇതു എങ്ങനെ ശെരിയാകുംESE സിസ്റ്റം ചെയ്യുന്ന രീതിയിൽ കൺവെൻഷൻ സിസ്റ്റം വച്ചിരിക്കുന്നു നമ്മുടെ സ്റ്റാൻഡേർഡ് അനുസരിച്ചു അല്ല
@jeremiahsentertainments3665
@jeremiahsentertainments3665 2 жыл бұрын
Yes not as per standard, but here they are following Benchamin Franklin's theory. 45 degree angle protection. Not much better.
@sajeeshthomas2899
@sajeeshthomas2899 2 жыл бұрын
Sir ഒരു സംശയം താങ്കളുടെ ഈ വർക്കിൽ കാണിച്ചിരിക്കുന്ന മുകൾ ഭാഗത്തു വച്ചിരിക്കുന്ന ജി ഐ പൈപ്പിൽ ലൈറ്റിനിങ് എല്ക്കാൻ സാധ്യത ഇല്ലേ
@LightkinIndia
@LightkinIndia 2 жыл бұрын
ഇല്ല.അതിനു മുകളിലാണ് ലൈറ്റിങ് അറസ്റ്ററിന്റെ സ്പൈക്ക് വരുന്നത്. അവിടെ നിന്നും ഭൂമിയിലേക്ക് എർത്ത് ചെയ്തു പോകും.
@jeremiahsentertainments3665
@jeremiahsentertainments3665 2 жыл бұрын
Sure there is a chance to hit the lightning current in that GI mast also. So that pipe also should connected to earth is better option. If possible maintain the equal potential value in earthing is much better 👍
@afzalmollah8319
@afzalmollah8319 11 ай бұрын
ഇതു വെച്ചിട്ടും എന്റെ അടുത്ത ഉള്ള വീട് കത്തി മിന്നലില്‍
@LightkinIndia
@LightkinIndia 10 ай бұрын
കൃത്യമായ ഇൻസ്റ്റലേഷൻ ആണെങ്കിൽ മാത്രമേ ശരിയായ പ്രൊട്ടക്ഷൻ ലഭിക്കുകയുള്ളൂ
@KottayamDiaries
@KottayamDiaries 9 ай бұрын
​@@LightkinIndiaoh😂😂😂
Ай бұрын
ഓരോ അറസ്റ്ററിനും അതിന്റെ സംരക്ഷണ ഏരിയ ഉണ്ട് .. 2 mtr തൊട്ട്... ഹൈറ്റ് കൂടുന്നതിനു അനുസരിച്ചു ഏരിയ കൂടും 6 mtr ൽ കൂടുതൽ വച്ചാലും വലിയ പ്രേയോജനം ഉണ്ടാവില്ല
@anthonieskooran762
@anthonieskooran762 2 жыл бұрын
സർ. എൻറെ വീട്ടിൽ 3കിലോവാട്ട് ഓൺഗ്രിഡ് സോളാർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് അതോടൊപ്പം ചെയ്തിരിക്കുന്ന ലൈറ്റിനിംഗ് അറസ്റ്റിൽ മുകളിൽ നിന്നും താഴേക്ക് തറവരെ അലുമിനിയം കേബിളാണ് ഉപയോഗിച്ചിരിക്കുന്നത് മണ്ണിലൂടെ എർത്ത് കുഴിവരെ കോപ്പർ വയറും ഉപയോഗിച്ചു. ഇത് എൻതുകൊൻടാണ് ?മറുപടി തരുമോ...
@LightkinIndia
@LightkinIndia 2 жыл бұрын
ശരിയായ അളവിലുള്ള മെറ്റീരിയൽ ആണ് ഉപയോഗിച്ചിരുന്നതെങ്കിൽ കുഴപ്പമില്ല.ongrid സിസ്റ്റത്തിൽ ചെറിയ lightning arrestor ആണ് പൊതുവെ ഉപയോഗിക്കുന്നത്.
@spyvision8010
@spyvision8010 2 жыл бұрын
kuzhiude alavu paranjathu manasilayilla, 3 mtr depth, pine paranju 1 mter length/1mter depth?
@LightkinIndia
@LightkinIndia 2 жыл бұрын
1m x 1m x 3m (Depth)
@nishysabu7033
@nishysabu7033 3 жыл бұрын
👍👍
@LightkinIndia
@LightkinIndia 3 жыл бұрын
Thanks
@chakra531
@chakra531 2 жыл бұрын
4:34 is it copper rod or copper plated aluminum rod?
@LightkinIndia
@LightkinIndia 2 жыл бұрын
Copper rod
@josemavunkal7795
@josemavunkal7795 10 ай бұрын
1 meter താഴെ വെള്ളം ഉള്ള സ്ഥലത്ത് ഏത്ര. താഴ്ചയിൽ എർത്ത് pipe ഇറങ്ങണം
@vmg3821
@vmg3821 8 ай бұрын
3 meter
@afshanashameem3929
@afshanashameem3929 3 жыл бұрын
Is this the same lightning arrester materials and method you are using for on grid solar system ?
@LightkinIndia
@LightkinIndia 3 жыл бұрын
No. This is for full coverage for a house. Ideally this is the better solution but unfortunately it is much more expensive.
@afshanashameem3929
@afshanashameem3929 3 жыл бұрын
Thanks
@cheerbai44
@cheerbai44 9 ай бұрын
​@@LightkinIndiaഎത്ര രൂപ വരും ഈ രീതിയിൽ ചെയാൻ?
@shajanalex7773
@shajanalex7773 6 ай бұрын
Coast Kottayam
@arunchandranpillaishamala7380
@arunchandranpillaishamala7380 2 жыл бұрын
കുഴി എടുത്ത മണ്ണ് ഇടാൻ പാടില്ല മണൽ വേണം ഇടാൻ
@LightkinIndia
@LightkinIndia 2 жыл бұрын
നല്ല ആറ്റുമണൽ കിട്ടാൻ ബുദ്ധിമുട്ടാണല്ലോ?
@jilgid1418
@jilgid1418 2 жыл бұрын
Ithinu subsidy kittumo
@LightkinIndia
@LightkinIndia 2 жыл бұрын
ഇല്ല
@johnyv.k3746
@johnyv.k3746 2 жыл бұрын
G. I. സ്ട്രിപ്പും പൈപ്പും ഉപയോഗിച്ചു കൂടേ ?
@LightkinIndia
@LightkinIndia 2 жыл бұрын
ചിലർ ചെലവ് കുറക്കാൻ ചെയ്യുന്നുണ്ട്..
@JABIR_ALI_PNI
@JABIR_ALI_PNI 3 жыл бұрын
Ethre chilavakum??
@LightkinIndia
@LightkinIndia 3 жыл бұрын
Usually 45000 to 65000 .
@fathimaffm5659
@fathimaffm5659 3 жыл бұрын
ഈദ് സിസ്റ്റം വീട്ടിൽ ചെയ്യാൻ എത്ര രൂപ പ്രൈസ് വരും??
@LightkinIndia
@LightkinIndia 3 жыл бұрын
45,000 to 85,000 but depends on site.
@radhakrishnankookkal837
@radhakrishnankookkal837 Жыл бұрын
നിങ്ങളുടെ കോൺടാക്ട് ചെയ്യുന്ന നമ്പർ ഒന്ന് അയച്ചു തരുമോ
@LightkinIndia
@LightkinIndia Жыл бұрын
For any questions you can reach us at 0469-2666166 or 9400936879 (Whatsapp also).Thanks .
@NP-zg3hq
@NP-zg3hq 2 ай бұрын
എത്രയാകും
@LightkinIndia
@LightkinIndia Ай бұрын
Pls contact 9400936879 (whatsapp also)
@tintothomas8596
@tintothomas8596 2 жыл бұрын
നിങ്ങൾ ഇതു ചെയ്യുന്നുണ്ടോ എന്ത് കോസ്റ്റ് വരും?
@LightkinIndia
@LightkinIndia 2 жыл бұрын
Depends on requirements. You can contact us at 9400936879 (Whatsapp also)
@sajukumar2996
@sajukumar2996 2 жыл бұрын
Rate pls
@LightkinIndia
@LightkinIndia 2 жыл бұрын
Please contact 9400936879 (Whatsapp also) .
@ajithvenu2145
@ajithvenu2145 2 жыл бұрын
Do you do or know any good installer in Malappuram District?
@LightkinIndia
@LightkinIndia 2 жыл бұрын
Regardless , always pick someone who is nearby in the case of service is required and is reliable.
@Vineeth633
@Vineeth633 2 жыл бұрын
ചേട്ടാ ഇതിൻറെ മെയിൻറനൻസ് ഉണ്ടോ
@LightkinIndia
@LightkinIndia 2 жыл бұрын
മെയിന്റനൻസ് പൊതുവെ വരാറില്ല. എന്നാൽ വർഷത്തിലൊരിക്കൽ ടെസ്റ്റ്‌ ചെയ്യുന്നത് നല്ലതാണ്
@SanthoshKumar-qo4un
@SanthoshKumar-qo4un Жыл бұрын
@@LightkinIndia എങ്ങനെ ടെസ്റ്റ്‌ ചെയ്യും?? ടെസ്റ്റ്‌ ലാമ്പ് ഉപയോഗിച്ചാണോ
@babygladly5350
@babygladly5350 2 жыл бұрын
I Wrong is not a clean earth
@Jeesjohny
@Jeesjohny 3 жыл бұрын
Coaxial cable വഴി വരുന്ന surge current നിന്ന് appliance എങ്ങനെ protect ചെയ്യാം?
@LightkinIndia
@LightkinIndia 3 жыл бұрын
Best option unfortunately is disconnecting it.
@eldhosevarghese5054
@eldhosevarghese5054 3 жыл бұрын
ബ്രോ OBO betterman പോലുള്ള കമ്പനികൾക്ക് അത്തരം SPD പ്രാഡക്റ്റുകൾ ഉണ്ട് . എറണാകുളത്താണെങ്കിൽ നോർത്തിലുള്ള ഒമ്നി ഇലക്ട്രിക്കൽസിൽ കിട്ടും .
@NjanVishnu
@NjanVishnu 5 ай бұрын
Use a media converter
when you have plan B 😂
00:11
Andrey Grechka
Рет қаралды 52 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Therma-Glass | Seated Base Installation Instructions
4:05
Therma-Glass, Inc.
Рет қаралды 4
How to connect quality home earth
15:09
Jumbo Plumbing
Рет қаралды 17 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 52 МЛН