No video

കെ ജെ പി അഥവാ ഉത്സവ കമ്മറ്റി | ARIF HUSSAIN| PRAVEEN RAVI

  Рет қаралды 10,972

PRtalks

PRtalks

Ай бұрын

#bjpkeralam #keralapolitics #arifhussain
കെ ജെ പി അഥവാ ഉത്സവ കമ്മറ്റി
രാഷ്ട്രീയം അറിയാതെ അമ്പലക്കമ്മറ്റിയിൽ മുടങ്ങി കിടക്കുന്ന ഉത്സവം നടത്താൻ മാത്രം അറിയുന്ന കെ ജെപി യിലെ ജഗന്മാരെ കുറിച്ച്
To Listen my Podcast, please visit: anchor.fm/praveen-ravi6
To Follow Me on my Facebook Page: / praveenravi81
To Follow Me on my Instagram Page: / psravin
If you Like this Video, Please subscribe the channel and share within your circle. Thank You

Пікірлер: 61
@timepass-hz7qj
@timepass-hz7qj Ай бұрын
താങ്കളുടെ എല്ല വീഡിയോകളും ഞാൻ കാണാറുണ്ട്.. ഇത്ര ക്ലാരിറ്റിയോടെ ഓരോ വിഷയത്തിലും സംസാരിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല... അഭിനന്ദനങ്ങൾ 👍
@vineethkumar6205
@vineethkumar6205 Ай бұрын
ഒന്നൂടെ ജയിപ്പിച്ചു വെറുത്തു പണ്ടാരമടങ്ങി-correct ആണ് paranjathu, kjp nethakkalude ചിന്താഗതി അതാണ്
@prakasantrikkulam206
@prakasantrikkulam206 Ай бұрын
നിഷ്കളങ്കരായ പ്രവർത്തകരും കള്ളന്മാരായ നേതാക്കളും, അതാണ് കെജെപി
@vazhipokka
@vazhipokka Ай бұрын
എല്ലാത്തിനും കാരണം എം എം അക്ബറാണ് മര്യാദക്കിരുന്ന ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും സ്നേഹസംവാദം എന്ന് വിളിച്ചു അവരെക്കുറിച്ച് നുണകൾ പറഞ്ഞു വെറുപ്പിച്ച് കേരളത്തിന്റെ മതസൗഹാർദം കോളം തോണ്ടിയത് അങ്ങേരാണ്...
@bipinkalathil6925
@bipinkalathil6925 Ай бұрын
exact observation ❤
@00badsha
@00badsha Ай бұрын
Thanks PR & Arif
@J20K527
@J20K527 Ай бұрын
Onion sura : ദുബയ് നീരിഷകൻ പിആർ എലാം എന്നെ പറ്റി എന്തൊക്കെയോ പറയുന്നേ😂😂
@sanalmathewjohn781
@sanalmathewjohn781 Ай бұрын
Arif and Praveen… randu perum mmmde favourite aanu
@life-long513
@life-long513 Ай бұрын
Nice observation 😊
@Dileepkb1986
@Dileepkb1986 Ай бұрын
Very good discussion...
@kurikeshgeorge
@kurikeshgeorge Ай бұрын
👍🏾
@enlightnedsoul4124
@enlightnedsoul4124 Ай бұрын
Nice debate
@krnarayanan4040
@krnarayanan4040 Ай бұрын
ഈ പറയുന്നതിൽ ഒരുപാട് കാരൃമുണ്ട് ജനകീയപ്രശ്ന० ഒരുകാലത്തു० ഉയർത്താൻ ഇവർക്കുകഴിഞ്ഞിട്ടില്ല. എന്തെല്ലാ० സാമൂഹൃപ്രശ്നങ്ങൾ ഇത്ഒന്നുപോലു० ഇവർക്കുപ്രശ്നമല്ല.ഇഡൃയുടെമാററത്തെകുറിച്ച് ഇവർക്ക്ഒരുഗ്രഹൃവുമില്ല മാറിയഇഡൃയുടെചിത്ര० ഒരുസാധാരണക്കാരനായ എനിക്കുപോലു० വരക്കാൻ കഴിയു०.അതിനുപരിശ്രമ०വേണ० ഇവർക്കില്ലാത്തതു० അതാണ്.
@Maximus12346
@Maximus12346 Ай бұрын
👍👍
@meenamanayil797
@meenamanayil797 Ай бұрын
👏👏👏
@sivakumarsiva2062
@sivakumarsiva2062 Ай бұрын
🔥🔥👍👍👍👍
@viveknambiar7753
@viveknambiar7753 Ай бұрын
Very true
@crazyworldfacts101
@crazyworldfacts101 Ай бұрын
👍👍❤️
@healthwealth2060
@healthwealth2060 Ай бұрын
I hope Surendran and KJP would see this video and change.
@vamsivikasbuddha123
@vamsivikasbuddha123 Ай бұрын
Kjp means?
@hariknr3025
@hariknr3025 Ай бұрын
Kerala janata party ​@@vamsivikasbuddha123
@vvr7176
@vvr7176 Ай бұрын
@akhilschengannur9258
@akhilschengannur9258 Ай бұрын
കേരളത്തിൽ ഹിന്ദുക്കൾക്ക് തിരഞ്ഞെടുക്കാൻ വേറെ ഒരു ഓപ്ഷൻ ഇല്ല എന്നതുകൊണ്ട് കേരളത്തിലെ bjpക്ക് അതിന്റെ ഗുണം കിട്ടുന്നു. ഇതിന്റെ ആഫ്റ്റർഎഫക്ട് ശക്തമായ ദേശീയ പാർട്ടിയാണ് ബിജെപി എന്ന നിലയിൽ കേരളത്തിന്‌ ഗുണങ്ങളുണ്ടാകാൻ സാധ്യത കണക്കിലെടുത്ത് ആശ്വസിക്കാം എന്നാണോ അതോ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ നന്നാകാനുള്ള സാദ്ധ്യതകൾ ഉണ്ടെന്നുള്ളതാണോ ആശ്വാസം.
@selvadasanp7991
@selvadasanp7991 Ай бұрын
11111111111111111111111111 സംം.
@shra31p97
@shra31p97 Ай бұрын
തെക്കൻ കേരളത്തിലെ ഹിന്ദുകൾ ബിജെപിക് വോട്ടു ചെയ്തതുപോലെ മലബാറിലെ ഹിന്ദുകൾ എന്ത് കൊണ്ട് ബിജെപിക് വോട്ട് ചെയ്തില്ല..അവരല്ലെ മുസ്ലിംകളുമായി കൂടുതൽ ഇടപഴകുന്നത്
@hareeshkumar3660
@hareeshkumar3660 Ай бұрын
😂😂😂 കാസർകോട് ബിജെപി കോട്ടകളില്ലേ, പാലക്കാട് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയല്ലേ..കണ്ണൂർ ബിജെപി വോട്ട് കൂടി വരുന്നു....👍
@vamsivikasbuddha123
@vamsivikasbuddha123 Ай бұрын
They think bjp can't win as of now that's why it takes time but it become reality
@viveknambiar7753
@viveknambiar7753 Ай бұрын
Kannur ,kasrgod anu ettavum.kooduthal cpm.vote bjp kku poyath ...
@vasavkozhissry7652
@vasavkozhissry7652 Ай бұрын
ഈസ്രായേൽ പതാക പിന്നിൽ 😂😂😂
@Athiest1967
@Athiest1967 Ай бұрын
Wonderful analysis about Ulsavakkammittee😂
@adarshkv511
@adarshkv511 Ай бұрын
Any views on bayercrop science?? Near all time high, Huge volume on last friday and also formed 3 white soldiers pattern in weekly time frame.
@manuravindran2491
@manuravindran2491 Ай бұрын
നല്ല ഒബ്സെർവഷൻ
@sathyaprabhanv398
@sathyaprabhanv398 Ай бұрын
ഒരു ഒന്നര വിലയിരുത്തൽ
@manilalpk1264
@manilalpk1264 Ай бұрын
BJP in Kerala moves ahead with limited resource.
@shachu8699
@shachu8699 Ай бұрын
ഗുഡ് കണ്ടന്റ്
@rojargil
@rojargil Ай бұрын
hi 👋
@prakashvj7990
@prakashvj7990 Ай бұрын
പുറകിലത്തെ കൊടി കൊള്ളാം😅
@pvagencies7958
@pvagencies7958 Ай бұрын
കഴിക്കാത്ത സാധനം കഴിച്ചു എന്ന് പറയേണ്ടതുണ്ടൊ , അതായിരിക്കാം
@PRtalkspraveen
@PRtalkspraveen Ай бұрын
May be
@gunamala1559
@gunamala1559 Ай бұрын
You are no good You have no right to criticize srijit panicker. That also you are not criticizing him rightly. He is a person who can speak on the present situations in a way that people understand what's happening. What is what Srijit panicker studies subjects and then impartiality he is commenting and explaining the topics. Every one likes him except envious persons like you pravin.
@PRtalkspraveen
@PRtalkspraveen Ай бұрын
😂
@human1899
@human1899 Ай бұрын
എല്ലാ പാർട്ടിക്കാരും election പ്രചാരണത്തിന് വീടുകളിലേക്ക് വിടുന്നത് കുറച്ചു നിഷ്കു ആളുകളെ ആണ് പ്രവീണേ.. അതിപ്പോ sdpi മത്സരിച്ചാൽ അവർക്കു വേണ്ടി വോട്ട് പിടിക്കാൻ വരുന്നത് സാധാരണക്കാരൻ ആയ, ഒരു നിഷ്കളങ്ക മതവിശ്വാസികൾ ആയിരിക്കും, അവര് നിഷ്കളങ്കമായി വർഗീയത പറയും, മണ്ടത്തരം പറയും.. അതുപോലെ ഒക്കെയാണ് ബിജെപിയുടെ കാര്യവും.. വോട്ട് പിടിക്കാൻ വരുന്നവർ അമ്പലക്കമ്മറ്റി ടീംസ് പോലെ ആവും, നിഷ്കു ആയിരിക്കും.. അവര് രാഷ്ട്രീയം പറയുന്നില്ല എന്നാണല്ലോ concern, എന്നാൽ അവര് പറയുന്ന മതപരമായ മണ്ടത്തരങ്ങൾ ആണ് അവരുടെ രാഷ്ട്രീയം.. So, അവരല്ല.. അവരുടെ എല്ലാം പിന്നിൽ ഉള്ള വലിയ forces നെ കാണാത്തത് superficial വിലയിരുത്തൽ ആണ്. കേരളത്തിൽ ആണെങ്കിലും, പുറത്തു ആണെങ്കിലും ബിജെപിക്കു പുറകിലുള്ള വലിയ force സംഘപരിവാർ groups ആണ്.. അവരുടെ social മീഡിയ wings നിസ്സാരക്കാര് അല്ല.. അവരുടെ പുറത്തുള്ള പ്രവർത്തനവും നിസ്സാരമല്ല.. അവരെ ഒക്കെ പൊളിറ്റിക്കലി പിന്തുണക്കുന്നവർ കൂടിയാണ് ബിജെപി.. അതൊക്കെ ചർച്ചക്ക് വരാത്തത് ഒരു കുറവാണ്..
@Rey_th7
@Rey_th7 Ай бұрын
Israel flag 😬
@longerodds5077
@longerodds5077 Ай бұрын
Vishavasi engene yado communists auva?? Vivarakedu vilichu pariyade😊kastam
@kalkki9789
@kalkki9789 Ай бұрын
വട്ടംജി കി കീ ജയ് kjp മുർദാബാദ്, ബിജെപി ജയ്.
@RamVijay-ho8uq
@RamVijay-ho8uq Ай бұрын
What he said is not entirely correct...
@Vyshnavss-oe6pl
@Vyshnavss-oe6pl Ай бұрын
കേരളത്തിൽ ചരിത്രത്തിൽ ഗോ മാംസം കഴിക്കാറുണ്ട് എന്ന് നിങ്ങൾ എന്ത് ചരിത്രപരമായ വസ്തുതയിൽ ആണ് പറയുന്നത്. ഹിന്ദുക്കൾ beef തിന്നാൻ തുടങ്ങിയിട്ട് maximum 50 വർഷമേ ആയിട്ടുള്ളൂ. ഇന്നും കേരളത്തിലെ ആദിവാസികൾ beef കഴിക്കാറില്ല. Kamal-ud-din Abdur Razzaq, the emissary of Shah of Persia to Vijayanagar empire wrote about Kozhikode: "The inhabitants of Calicut are adventurous sailors and pirates do not dare to attack the vessels of Calicut. In this harbor, one may find everything that can be desired. One thing alone is forbidden, namely, to kill a cow, or to eat its flesh: whosoever should be discovered slaughtering or eating one of these animals would be immediately punished with death. ~ Andre Wink, “Al-Hind: Making of Indo-Islamic World Volume 2: The Slave Kings and Islamic Conquest”.
@thesecret6249
@thesecret6249 Ай бұрын
Rss bjp ക്കാർ എല്ലാം ലോ class ഓട്ടോക്കാർ ആണ്. കോളനി കുഞ്ഞുങ്ങൾ
@Vyshnavss-oe6pl
@Vyshnavss-oe6pl Ай бұрын
Bjp voters are urban voters. All urban areas are dominated by BJP. Colonies are mainly cpm.
@thesecret6249
@thesecret6249 Ай бұрын
@@Vyshnavss-oe6pl നഗരങ്ങളിലെ ചേരികളിൽ ആണ് rss കാര് കൂടുതൽ ഉള്ളത്.. നഗരംഗളിലെ upper class വോട്ട് ചെയ്യാൻ പോകില്ല.. ഇന്ത്യയിൽ upper class കുറവാണ്. ക്വാളിറ്റി ഉള്ള സമൂഹം എന്താണ് എന്ന് നിങ്ങൾ കണ്ടിട്ടില്ല.. ഇന്ത്യൻ രാഷ്ട്രീയം low class ൻറെ കയ്യിൽ ആണ്. അത് ബിജെപി ആയാലും സിപിഎം ആയാലും. എല്ലാം കോളനി കുഞ്ഞുങ്ങൾ തന്നെ. Low class നെ പൊതുവെ കോളനി ടീംസ് എന്നാണ് വിളിക്കുന്നത്.. അല്ലാതെ പഴയ കോളനി ജീവിതം അല്ല പറഞ്ഞത്. ഓട്ടോ, ഡ്രൈവർ, പെയിന്റിംഗ്, കൂലി പണി, ഗൾഫിൽ അടിസ്ഥാന ജോലിക്ക് പോകുന്നവർ ഇങ്ങനെ പോകുന്നു low class ൻറെ ലിസ്റ്റ്.. ഈ കച്ചറകൾ ആണ് രാഷ്ട്രീയത്തിൽ 90% വും
@Vyshnavss-oe6pl
@Vyshnavss-oe6pl Ай бұрын
​@@thesecret6249 താങ്കൾ ഇന്ത്യയിലെ എത്ര നഗരങ്ങൾ കണ്ടിട്ടുണ്ട്? Trivandrum, mumbai, banglore ഇങ്ങനെ ഉള്ള കുറച്ചു സ്ഥലങ്ങളുടെ കണക്ക് മാത്രം എടുക്കാം. ഇവിടെ ഉള്ള porsch areasഇൽ ആർക്കാണ് കൂടുതൽ vote കിട്ടാറുള്ളത് എന്ന് നോക്ക്. അത് BJPക്കാണ്. മറ്റു സംസ്ഥാനങ്ങളിൽ bjpyude vote bank ആണ് middle class & upper middle class. And most of the business people support bjp due to business friendly attitude. വിവരം ഇല്ലായ്മ ഒരു കുറ്റം അല്ല. Trivandrum Rajiv Chandrasekhar and tharoor vote കിട്ടിയ booths നോക്കിയാൽ മതി. Congress won bcz of fishermen votes.
@user-hu9pv6dz7b
@user-hu9pv6dz7b Ай бұрын
ഒരു മന്ന ബുദ്ധി സംവാദം this has no needs
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 127 МЛН
UNO!
00:18
БРУНО
Рет қаралды 3 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН