പുലയരുടെ സ്വന്തം കണ്ണനും, നഷ്ടപ്പെട്ട കേരള ചരിത്രവും. Indian Mythology | Ep29 | Gauthaman Attinkara

  Рет қаралды 9,993

Channel 13.8

Channel 13.8

Күн бұрын

Previous episodes : • Indian Mythology - Gau...
Join us on facebook :
/ 20182. .
/ channel-138-. .
Instagram : ...

Пікірлер: 63
@binivs8106
@binivs8106 8 күн бұрын
Not clear, content is good and new,
@PushpammaJessy
@PushpammaJessy Ай бұрын
ഇന്ത്യ മൊത്തത്തിൽ ട്രൈ ബൽ വംശത്തിന്റെ തായിരുന്നു അതു കൊണ്ട് അവർ തന്നെ ഭരിച്ചിരുന്നു പുലയർ ബ്രാഹ്മണർ തന്നെ അവരുടെ വംശംങ്ങൾ വടക്കേണ്ടിയായിൽ ഉണ്ട് പുലയർ വടക്കേണ്ടിയയിൽ ചെന്നാൽ അവിടത്തെ ബ്രാഹ്മണർ സ്വീകരിക്കുന്നു ചിലർ ക്കു ഇത് കണ്ടിട്ട് റെസിക്കുന്നില്ല അതു കൊണ്ടാണ് ചിലർക്കൂടെ കൂടെ പുലയ ജാതി ചരിത്രം പറഞ്ഞിറങ്ങുന്നത് കാരണം പുലയ രുടെ മാത്രം ആയിരുന്ന കേരളം ഇപ്പോൾ അതു മറ്റുള്ളവരുടെകയ്യിൽ അകപെട്ടു അതുകൊണ്ട് പുലയരെ കുറിച്ച് കുറെ വിമർശനം
@ALLYACHUALLY
@ALLYACHUALLY 2 ай бұрын
ഈ വിഷയങ്ങൾ പുസ്തകമായി ഇറക്കാൻ കഴിയുമെങ്കിൽ അത് ചെയ്യുക ബ്രാഹ്മണ്യത്തിനെതിരായി ഒരു കൾച്ചറൽ വാർ ആയിരിക്കും അത്
@STORYTaylorXx
@STORYTaylorXx Жыл бұрын
ചരിത്രമെന്ന വ്യാഖ്യാനം നൽകി തെറ്റു വരുത്തിയാൽ അത് ചരിത്രം ആകില്ല. ഗുരുവായൂർ ആദ്യകാലത്ത് ഒരു ഭഗവതി കാവ് ആയിരുന്നു എന്നതിന് ശക്തമായ തെളിവ് ഉണ്ട് പിൽക്കാലത്ത് അത് വിഷ്ണുക്ഷേത്രം അകപ്പെട്ടു എന്നാൽ പൂന്താനത്തിന് കാലത്തോട് കൂടിയാണ് അതൊരു കൃഷ്ണ സങ്കൽപ്പത്തോട് കൂടി ചേർന്നത്. അത് ഗുരുവായൂരിൽ മാത്രമല്ല കേരളത്തിൽ ഉടനീളം വിഷ്ണു ക്ഷേത്രങ്ങൾ കൃഷ്ണസ്വാമി ക്ഷേത്രം എന്ന നിലയിൽ ഇടക്കാലത്ത് വെച്ച് അറിയപ്പെടാൻ തുടങ്ങി . ആദ്യ ദ്രാവിഡ ദേവനായ മായോൻ കൃഷ്ണ സമാനമായ ദൈവസങ്കൽപം ആണ് അത് പിൽക്കാലത്ത് വൈഷ്ണവ് സങ്കൽപവുമായി ചേരുകയും ചെയ്തു പത്മനാഭസ്വാമി ക്ഷേത്രം എല്ലാം അതിൻറെ ബാക്കി പത്രമാണ് .
@thefullmoonlight
@thefullmoonlight Жыл бұрын
കേരളത്തിലുടനീളമുള്ള ഭഗവതി-ശാസ്താവ് പ്രതിഷ്ഠയാണ് ഗുരുവായൂരിലുണ്ടായിരുന്നത്. പില്കാലത്ത് മഹാവിഷ്ണു പ്രതിഷ്ഠ വന്നു, അത് പിന്നീട് ശ്രീകൃഷ്ണ സങ്കല്പം ആയി എന്ന് അനുമാനിക്കാം. ഇന്നും ശ്രീകോവിലിൽ ചതുർബാഹുവായ മഹാവിഷ്ണു പ്രതിഷ്ഠയാണ്. ആദ്യകാലത്ത് നരസിംഹസങ്കല്പമായിരുന്നു എന്നും കേൾക്കുന്നു. അവതാരങ്ങൾക്ക് ചതുർബാഹു മഹാവിഷ്ണു പ്രതിഷ്ഠ തന്നെയാണ് പലയിടത്തും.
@STORYTaylorXx
@STORYTaylorXx Жыл бұрын
@@thefullmoonlight ss
@sukumaranpsukumaranp5696
@sukumaranpsukumaranp5696 Жыл бұрын
സ്പീഡ് കുറക്കണം. വാക്കുകൾ വ്യക്തതവരുന്നില്ല. മറവിയിലാഴ്ത്തിയ ചരിത്രം പുറത്തുകൊണ്ട് വന്നതിനു അഭിനന്ദനങ്ങൾ.
@skumarigeetha1857
@skumarigeetha1857 2 ай бұрын
ആര് അംഗീകരിക്കും.. ചുമ്മാ പുളു എന്നു പറയും . ചരിത്രം പോലും ഇല്ലാതാക്കികളയും
@sujithlalsanu5145
@sujithlalsanu5145 4 күн бұрын
ഇത് സത്യമാണെങ്കിൽ കേരളത്തിലെ ജനങ്ങളോട് ബ്രാഹ്മണർ ചെയ്ത ഇത്രയും നെറികേട് ഒരു വിദേശ ശക്തികളും ചെയ്തിട്ടില്ല
@mathewpm8667
@mathewpm8667 Жыл бұрын
ഇപ്പോൾ നമ്മൾ കണക്കൂട്ടുന്ന പോലെ, ഒരു 8000 വർഷം മുമ്പുള്ള, കഥ ഞങ്ങളോട് പറയാമോ 🌹🤔
@sreekanthag2164
@sreekanthag2164 20 күн бұрын
ഒരാൾ എങ്കിലും സത്യം പറഞ്ഞല്ലോ❤❤❤❤
@jayaramnappil1269
@jayaramnappil1269 3 ай бұрын
സൂപ്പർ അവതരണം ❤
@babuts8165
@babuts8165 Жыл бұрын
ഇതാണ് മൂടിവെച്ചിരിക്കുന്ന ചരിത്ര സത്യമെന്ന് പറയുന്നത്
@STORYTaylorXx
@STORYTaylorXx Жыл бұрын
ഇത് കൈയിലിട്ട് ഉണ്ടാക്കിയ ചരിത്രം😂. ഗുരുവായൂരിൽ കൃഷ്ണൻ എക്കാലത്തും പ്രതിഷ്ഠ ആയിട്ടില്ല എന്നതാണ് വാസ്തവം ഗുരുവായൂരിലെ ആദ്യത്തെ പ്രതിഷ്ഠ ഭഗവതിയാണ് ഇന്നും ആ ഭഗവതി അവിടെയുണ്ട് ദ്രാവിഡ ദേവതയായ ഭഗവതിയായി കാവ് സങ്കൽപ്പത്തിൽ ആയിരുന്നു ആരാധിച്ചിരുന്നത് പിൽക്കാലത്ത് ഒരു വൈഷ്ണവ ക്ഷേത്രം ആകുക മാത്രമേ ചെയ്തിട്ടുള്ളൂ വൈഷ്ണവ ക്ഷേത്രമായ ഇപ്പോഴും കൃഷ്ണനു വേണ്ടിയുള്ള ക്ഷേത്രമല്ല വിഷ്ണുവിന് വേണ്ടിയുള്ളതായിരുന്നു എന്നാൽ പൂന്താനത്തിന് കാലത്തോട് കൂടിയാണ് പൂന്താനത്തിന് അതിയായ ഭക്തി വിഷ്ണുവിനെ കൃഷ്ണൻ എന്നുള്ള രീതിയിൽ സങ്കൽപ്പിച്ച് ആരാധിക്കാൻ തുടങ്ങിയതും പൂന്താനം വിഷ്ണു ക്ഷേത്രങ്ങൾ പിൽക്കാലത്ത് പലയിടങ്ങളിലും കൃഷ്ണ ക്ഷേത്രം എന്ന രീതിയിൽ അല്ലെങ്കിൽ കണ്ണൻറെ അമ്പലം എന്ന രീതിയിൽ അറിയപ്പെടുന്ന. ഉദാഹരണം 108 ദിവ്യ ദേശങ്ങളിൽ ഒന്നായ മഹാവിഷ്ണുവിന് സമർപ്പിക്കപ്പെട്ട ക്ഷേത്രമാണ് എന്നാൽ ഇന്ന് പാർത്ഥസാരഥി ആയത് കൃഷ്ണൻ ഇന്ന് സങ്കൽപ്പത്തിലാണ്. കൃഷ്ണ സമാനമായ ദൈവം ദ്രാവിഡ നാട്ടിൽ ആരാധിച്ചിരുന്നു അത് മായോൽ് എന്ന ദൈവമാണ് അത് പക്ഷേ ജൈനമതവും ആയി യാതൊരു ബന്ധവുമില്ല അത് ഗോക്കളെ മേച്ചു നടന്ന ആയുർ വിഭാഗങ്ങളുടെ ദൈവമായിരുന്നു പിന്നീട് വൈഷ്ണവ മതത്തിലേക്ക് ചേരുന്ന സങ്കല്പം. അതുകൂടാതെ ജൈനമതത്തിലെ വളർച്ചയ്ക്ക് വേണ്ടി പെട്ടെന്ന് രണ്ട് ദൈവങ്ങളെ ഉണ്ടാക്കി എന്ന് പറയുന്നത് തന്നെ തീർച്ചയായും വിശ്വസിക്കാൻ കഴിയാത്ത കാര്യമാണ് അത്തരത്തിൽ ഉണ്ടാക്കിയാൽ അത് ജൈനമതത്തിലെ വ്യക്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന കാര്യമാണ്. ജൈന ആരാധനാലയങ്ങളിലെ പ്രധാന പ്രതിഷ്ഠ ജൈന തീർത്ഥങ്കരന്മാർ തന്നെയാണ് എന്നാൽ പിൽക്കാലത്ത് പല സങ്കൽപ്പങ്ങളും കൂടി ചേർന്നിട്ടുണ്ട് എന്നത് വാസ്തവം ഉദാഹരണം പത്മാവതി പോലുള്ള രക്ഷാ ദേവതാ സങ്കൽപ്പങ്ങൾ പക്ഷേ അപ്പോഴും അവ പ്രധാന പ്രതിഷ്ഠ ആയി വന്നിട്ടില്ല ഉപദേവത സാന്നിധ്യം മാത്രമായി.
@00000......
@00000...... 2 ай бұрын
​@@STORYTaylorXx എല്ലാം കറക്ട് ആയിട്ട് തിരിച്ചു വന്നാലെ സമൂഹത്തിൽ ഐശ്വര്യം നന്മകൾ എല്ലാം വരൂ. അല്ലെങ്കിൽ ശാപങ്ങൾ മാത്രം പ്രതിഫലങ്ങൾ
@n.nirmala9922
@n.nirmala9922 Жыл бұрын
yes,this is truth. Please give me the information regarding the book that you are reading. Keralapazhama is ready for publication.
@fredyjon81
@fredyjon81 5 ай бұрын
എന്നാലും തുടയിൽ കൂടി ജനിച്ചെന്നും കടുവ പാൽ കുടിച്ചു എന്നൊക്കെ പറയുന്നതിന്റെ അത്രെയും വരില്ലലോ.
@Thankamani-b6q
@Thankamani-b6q Ай бұрын
Evide vivarich charithrapusthakam kittunnathe evidunnanennu ariyikkumo ....
@jainakadavanthra6934
@jainakadavanthra6934 Ай бұрын
Marayelayeruoo na charethram purathetha konduovannathe ne. Nanne. God bless you 🙏🏾
@anilkumar-ht2so
@anilkumar-ht2so Жыл бұрын
Vadukar enna alukale kurich kooduthal details plz
@shamilkumar
@shamilkumar Жыл бұрын
പുലയരും പറയരും ജയി നന്മാർ ആയിരുന്നു എന്നതിന് തെളിവ് ഉള്ള ഏതെങ്കിലും രേഖകൾ ഷെയർ ചെയ്യാമോ?
@babuthomaskk6067
@babuthomaskk6067 Ай бұрын
ബി.സി.എട്ടാം നൂറ്റാണ്ട് ഇസ്രയേൽ സോളമന്റെ ഭരണകാലത്ത് കേരളത്തിലെത്തിയ യഹൂദർ പതിനായിരം അടുത്ത് പുരുഷന്മാർ ഉണ്ടായിരുന്നു ഇസ്രയേൽ രാജ്യം ബാബിലോൺ രാജാവ് കീഴടക്കിയതോടെ കേരളത്തിലെ യഹൂദർ പോക്കിടമില്ലാതെ ഇവിടുത്തുകാരായി അവർ ചേരരാജ വനിതകളുമായി ചേർന്ന് പുതിയൊരു വംശമായി
@balamuralihaneesh371
@balamuralihaneesh371 Жыл бұрын
The sound in all the videos are really low.
@channel13point8
@channel13point8 Жыл бұрын
Will rectify.... thanks for the information
@thefullmoonlight
@thefullmoonlight 10 ай бұрын
​@@channel13point8 pls add reference to this video in the description
@jojinjojin.9616
@jojinjojin.9616 Жыл бұрын
👍👍
@anilkumar-ht2so
@anilkumar-ht2so Жыл бұрын
Previous episode link plz
@channel13point8
@channel13point8 Жыл бұрын
See the description box
@devlog444
@devlog444 Жыл бұрын
സർ refer ചെയ്ത ഗ്രന്ഥങ്ങളുടെ ഡീറ്റെയിൽസ് പറയാമോ
@SunilKumar-re5yy
@SunilKumar-re5yy 3 ай бұрын
ഇദ്ദേഹം ആരെങ്കിലും മനസിലാക്കണം എന്ന ഉദ്ദേശത്തോടെ അല്ല അവതരിപ്പിച്ചത് മോശം വിവരണം..😢😢😢😢😢
@akhilrajt
@akhilrajt Жыл бұрын
Chera was in kerala not in tamilnadu
@Rakendhu
@Rakendhu Жыл бұрын
ഒന്നും മനസ്സിലാകുന്നില്ല... ഫാസ്റ്റായി വായിച്ചു പോകുന്നു...
@jainakadavanthra6934
@jainakadavanthra6934 Ай бұрын
Eppltha na. Pollution avar. Vanne etherkkan thuodagge
@thefullmoonlight
@thefullmoonlight 10 ай бұрын
ഈ വീഡിയോയിൽ reference add ചെയ്തിട്ടില്ല
@sasankhs
@sasankhs Жыл бұрын
വേഗത കുറച്ചു പറഞ്ഞു എങ്കിൽ കൊള്ളാമായിരുന്നു ... 😊
@00000......
@00000...... 2 ай бұрын
വീഡിയോ സ്ലോ മോഷൻ ചെയ്താൽ പോരെ 😇
@AnilKumar-p3y1b
@AnilKumar-p3y1b Ай бұрын
Pulayanu rajavamsaela
@Sunilkumar-gu6ie
@Sunilkumar-gu6ie 26 күн бұрын
ഇപ്പൊ സനാധനം എന്ന പുതിയ തട്ടിപ്പുമായി വരുന്നുണ്ട് ദ്രാവിഡർ കരുതിയിരിക്കണം
@sajeevd9076
@sajeevd9076 Жыл бұрын
സൗണ്ട് ക്ലിയറല്ല
@jsbmagazine
@jsbmagazine Ай бұрын
Pallava thamizh vamsamalla.
@sf466
@sf466 Жыл бұрын
AD 50 il st.thomas vannennu paranju nakkunnu chilar...
@fredyjon81
@fredyjon81 5 ай бұрын
എന്നാലും തുടയിൽ കൂടി ജനിച്ചെന്നും കടുവ പാൽ കുടിച്ചു എന്നൊക്കെ പറയുന്നതിന്റെ അത്രെയും വരില്ലലോ.
@vijayakumarir8333
@vijayakumarir8333 Ай бұрын
Onnum manasilagunilla🙋‍♀️
@anoopkvpoduval
@anoopkvpoduval 9 ай бұрын
കാലഭരന്‍ ? കാലഭൈരവന്‍? കാല വരൻ? Pronunciation മനസ്സിലാകുന്നില്ല
@fredyjon81
@fredyjon81 5 ай бұрын
Kalabhra dynasty en.m.wikipedia.org/wiki/Kalabhra_dynasty
@Hitman-055
@Hitman-055 Жыл бұрын
വേഗത കുറച്ചു സംസാരിക്കാമോ? ചില വാക്കുകൾ മനസിലാക്കാൻ വീണ്ടും കേൾക്കേണ്ടി വരുന്നു
@jobinjose6369
@jobinjose6369 Жыл бұрын
Speed കുറച്ചു കേട്ട് നോക്കു
@Salim12350
@Salim12350 3 ай бұрын
എന്റെ ചങ്ങാതി. നോക്കി വായിക്കുകയല്ലേ. കുറച്ചു വ്യക്തമായ ഭാഷയിൽ വായിക്ക്. ഒന്നും മനസ്സിലാവുന്നില്ല.
@00000......
@00000...... 2 ай бұрын
എടോ വീഡിയോ സ്ലോ മോഷൻ ചെയ്താൽ മാത്രം മതി 😇. വീഡിയോയുടെ വലത് സൈഡിൽ കാണുന്ന പല്ലുകൾ ഉള്ള ചക്രത്തിൽ തൊട്ടാൽ വരുന്ന ഓപ്ഷനുകൾ നോക്കി അതിൽ നിന്നും സെലക്ട് ചെയ്യുക ഇഷ്ടമുള്ള സ്പീഡ്
@mohammedpv8482
@mohammedpv8482 Жыл бұрын
Onnum manassilavunnilla
@arjunporali7169
@arjunporali7169 Жыл бұрын
അവതരണശൈലി വളരെ മോശം
@jsbmagazine
@jsbmagazine Ай бұрын
en.m.wikipedia.org/wiki/Kalabhra_dynasty
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
MAHATHMA AYYANKAALI | Padheyam by Gururathnam Jnana Thapaswi
33:26
Malayalam Movie Songs
Рет қаралды 139 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН