ശരിയായ ശാസ്ത്ര ബോധത്തോടെ നേടിയ അറിവുകൾ പൊതു സമൂഹത്തിന് പങ്കുവെക്കുന്ന പാടവം........👍 👍 👍 👍 ❤❤❤
@vijayakumarblathur7 ай бұрын
സ്നേഹം, നന്ദി, സന്തോഷം
@Shivam.1-f6c7 ай бұрын
വെറുതെ വിശ്രമിക്കുന്ന പുലിയെ അടുത്ത് ചെന്ന് മസ്സാജ് ചെയ്യുക എന്നത്.. അന്നും ഇന്നും എൻ്റെ ഒരു ഹോബിയാണ്...🥰🥰🥰
@vijayakumarblathur7 ай бұрын
സിംഹമാണ് എനിക്ക് ഇഷ്ടം
@Shivam.1-f6c7 ай бұрын
@@vijayakumarblathur എനിക്ക് സിംഹത്തെ ഇഷ്ടമല്ല സിംഹത്തെ ഒരിക്കൽ മസ്സാജ് ചെയ്യാൻ പോയതാണ്...അപ്പോള് എട്ടിൻ്റെ പണി ആണ് കിട്ടിയതു...പെൺ സിംഹത്തെ മസ്സാജ് ചെയ്തു കൊണ്ടിരിക്കുമ്പോൾ അവടെ ഭർത്താവ് കയറിവന്നു...പ്രശ്‌നമുണ്ടാക്കി..ഒടുവിൽ പെൺസിംഹം എൻ്റെ മുന്നിൽ നിന്ന്... ആൺസിംഹത്തോട് യാജിച്ചാണ്...എന്നെ വിട്ടത്... 😌
@Shivam.1-f6c7 ай бұрын
@@vntimes5560 ഏയ് എനിക്ക് പണ്ടേ സിംഹം പുലി എന്നൊക്കെ പറഞ്ഞാല് പൂച്ച കുട്ടികളെ പോലെ ആണ് ടൂർ പോകും ..എല്ലാ വനങ്ങളിലും ..ഒരു പുള്ളി പുലിയുമായി ഒരു രാത്രി... അന്തിയു റങ്ങിയിട്ടുണ്ട് മരത്തിൻ്റെ മുകളിൽ.. 🥰... യെ.ന്തോ..ഇഷ്ടമാണ് അവർക്കൊക്കെ എന്നെ.. 🥰..എനിക്കും... 🥰
@Agopan017 ай бұрын
Amazing 😲😲😲
@Agopan017 ай бұрын
ഉഫ് മാസ്സ്. ഒരു കില്ലാഡി തെന്നെ 🫤🫤@@Shivam.1-f6c
@muhammedshaji91777 ай бұрын
മൃഗങ്ങൾ ചത്തു എന്ന് പറയാതെ മരിച്ചു എന്ന് പറഞ്ഞു താങ്കൾ മൃഗങ്ങളെ മനസ്സ് തുല്യം ആദരിച്ചിരിക്കുന്നു ❤🙏🏽
@vijayakumarblathur7 ай бұрын
മനുഷ്യരെ വരെ ആളുകൾ ചത്തു എന്നു പറയുന്നു...
@muhammedshaji91774 ай бұрын
മനുഷ്യൻ ചത്തു എന്ന് പറയുന്നത് ശെരി അല്ല ബ്രോ
@aryanparag29377 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വന്യമൃഗം 🥰, the solitary hunter that enjoys the luxury of having a tree top dinner. സിംഹങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചിട്ടും ഒറ്റക്ക് പൊരുതി ഒടുവിൽ കിട്ടിയ അവസരത്തിൽ ഓടി മരത്തിൽ കയറി രക്ഷപെട്ട വീഡിയോ കണ്ടിട്ടുണ്ട്.
@@vijayanc.p5606 Alla Simhangal sradha maari en kandapol gaploode oodi rakshapedunnath
@F-22RAPTORr7 ай бұрын
.
@sisirsasidharan86087 ай бұрын
സത്യം... എന്റെയും ഫേവറിറ്റ്
@RajeshKizhakkumkara7 ай бұрын
ഓരോ ജീവികളെ കുറിച്ചും കൃത്യമായി പഠിക്കുകയും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്ന വിജയേട്ടൻ 👌👏
@vijayakumarblathur7 ай бұрын
നന്ദി, രാജേഷ്
@stanlypd62617 ай бұрын
കടുവ, ജാഗ്വേർ, ചീറ്റ, കരിമ്പുലി, പുലി എന്നിവ യെ മനസ്സിലാക്കി തന്നതിന് നന്ദി. സാർ 👍🏻
@vijayakumarblathur7 ай бұрын
സന്തോഷം, നന്ദി, സ്നേഹം.. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ
@adarshvivin49107 ай бұрын
Ini lions koode vannal full aavum😅
@lizymurali34687 ай бұрын
നിങ്ങളൊരു പുലി തന്നെ😄🙏
@vijayakumarblathur7 ай бұрын
വെറും പുലിയല്ല , സിങ്കം!
@jishnutp39477 ай бұрын
@@vijayakumarblathur 👍
@sumesh9744797 ай бұрын
കറക്റ്റ്
@prathapraghavanpillai19232 күн бұрын
Definitly
@kunhiramanm24967 ай бұрын
പൂലി സിംഹമാണെങ്കിൽ സിംഹം പുലിയായിരിക്കും. പുതിയ അറിവ് പകർന്നു തന്നതിന് ബിഗ് സല്യൂട്ട്
@vijayakumarblathur7 ай бұрын
സ്നേഹം
@Farmfamili3 ай бұрын
Forest ഷെഡ് ഇല് നിന്നും 20മീറ്റർ അകലെ ഉള്ള പാറയിൽ ഒരു ദിവസം ഒരു പുള്ളിപ്പുലി എത്തിനൊക്കുന്നത് ഫോട്ടോ എടുത്ത് വെച്ചു..3ദിവസം കഴിഞ്ഞു അർദ്ധരാത്രി ഷെഡിൽ നിന്നും പട്ടിയുടെ കരച്ചിൽ.നാൻപുറത്തിറങ്ങിയില്ല, പിറ്റേന്ന് രാവിലെ പട്ടിയെയും കുഞ്ഞുങ്ങളെയും കാണാൻ ഇല്ല..അൽപ നേരങ്ങൾക്ക് ശേഷം കുഞ്ഞുങ്ങൾ എവിടെ നിന്നോ ഇഴഞ്ഞ് വന്നു..എല്ലാ കുഞ്ഞുങ്ങളും ഉണ്ട് .പുലി കൊണ്ട് പോയത് അമ്മ പട്ടിയെ ആയിരുന്നു..മറക്കാൻ കഴിയുന്നില്ല ആ രാത്രി..
@swiftswift64567 ай бұрын
താങ്കളുടെ ശബ്ദവും വിവരണവും അടിപൊളി
@vijayakumarblathur7 ай бұрын
സന്തോഷം, നന്ദി, സ്നേഹം.. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ
@swiftswift64567 ай бұрын
@@vijayakumarblathur ok സാർ ഞാൻ കണ്ണൂർ കല്യാശേരിയിൽ
@vijayakumarblathur7 ай бұрын
സന്തോഷം. എന്റെ ഭാര്യവീട് വേളാപുരം ആണ്
@ebinmathew19973 ай бұрын
ശെരിക്കും നിങ്ങൾ ആണ് പുലി ❤
@anilchandran39547 ай бұрын
Being a leopard lover I didn't got anything new in this video ❤, respect your work
@vijayakumarblathur7 ай бұрын
ഞാൻ അവയുടെ പരിണാമ ശ്രേണി തുടങ്ങിയ കാരങ്ങൾ ആണ് പറയാൻ ഉദ്ദേശിച്ചത്. അത് സാധാരണക്കാർക്ക് അറിയുന്ന കാര്യം അല്ലല്ലോ. കൂടെ പുലികളുടെയും ചീറ്റകളുടെയും വ്യത്യാസം, കരിമ്പുലികൾ എന്നാൽ എന്താണ്, എന്തുകൊണ്ടിവ മരങ്ങളിൽ കൂടുതൽ സമയം കഴിയുന്നു, ഇരകളെ എന്തുകൊണ്ട് മരക്കൊമ്പിൽ കൊണ്ടിട്ട് സൂക്ഷിക്കുന്നു തുടങ്ങിയ കാര്യങ്ങൾ എല്ലാ ആളുകൾക്കും അത്ര വിശദമായി അറിയണം എന്നില്ലല്ലോ. പുതിയ കാര്യങ്ങൾ എന്നു പറഞ്ഞാൽ ഓരോരുത്തരക്കും ഓരോന്നാകും പുതിയത്. എന്തായാലും സന്തോഷം, നന്ദി, സ്നേഹം.. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ
@darvyjohn65317 ай бұрын
Indian കടുവയും പുലിയും sympatric ആണ്. എന്നാല് Sundarbans tiger റിസർവ്വിൽ മാത്രം പുള്ളിപ്പുലി ഇല്ല. കാരണം ഉയരമുള്ള മരങ്ങളിലേക്ക് കയറിപ്പോവാനും, ഇരയെ കയറ്റാനും പറ്റാതതുകൊണ്ട് കടുവയുടെ മുൻപിൽ ഒരു സ്‌കോപ്പും ഇല്ലാത്തതാണ് കാരണം.
@vijayakumarblathur7 ай бұрын
അതെ
@SujithMC3207 ай бұрын
നല്ല വിവരണം സൂപ്പർ...ഇനി അടുത്തത് പ്യൂമകളെ കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ ആഗ്രഹം ഉണ്ട്....
@vijayakumarblathur7 ай бұрын
തീർച്ചയായും ശ്രമിക്കാം
@SujithMC3207 ай бұрын
@@vijayakumarblathur ❤️
@ippuirfan80656 ай бұрын
Very good imformations. And ninghal parayunna reethi nice aan. Namukk immage cheyyaan pattum. Thank you so much
@vijayakumarblathur6 ай бұрын
നന്ദി, നല്ല വാക്കുകൾക്ക്
@ShihabmuhammedShihab7 ай бұрын
നല്ല ഒരു പ്രോഗ്രാം ആണ്... ബോറടിക്കാത്ത അറിവും ലഭിക്കുന്ന അവധരണം
@vijayakumarblathur7 ай бұрын
സന്തോഷം, സ്നേഹം , നന്ദി
@MuhammadSafi-s2w7 ай бұрын
ദൈവം ദീർഘ ആയുസ് നൽകട്ടെ സാറിന് ❤️ഇനിയും കുറെ വീഡിയോ കാണണം എന്ന് ആഗ്രഹം ഉണ്ട്, നല്ല പോസ്സിറ്റിവ് feel ആണ്. അല്ലാതെ കുറെ കോമാളി രാഷ്ട്രിയവും തല്ലും കൊലപാതകവും പീഡനവും ഒക്കെ കെട്ടു മടുത്തു സാറിന് നല്ലത് മാത്രം വരട്ടെ
@vijayakumarblathur7 ай бұрын
സ്നേഹം, സന്തോഷം , നന്ദി
@Ajcvd7 ай бұрын
ഇത് ഒരെണ്ണം ആണ് ഇവിടെ തൊടുപുഴ യിൽ muttom karimkunnam ഭാഗത്തു വന്നിട്ട് രണ്ട് മൂന്ന് മാസം ആയി, വനം ആയി യാതൊരു ബന്ധം ഇല്ലാത്ത സ്ഥലം ആണ് ഇവിടെ, ഒരു പാട് പട്ടികളെയും വളർത്തു മൃഗങ്ങൾ ളെയും പിടിച്ചു, ഇത് വരെ കിട്ടിയിട്ടില്ല, ഫോറെസ്റ്റ് കൂട് വച്ച സ്ഥലത്തു നിന്നും 7 km മാറി വീണ്ടും പ്രതിക്ഷപെട്ടു അവിടെ ഒരു കുറുക്കനെയും കഴുത്തിനു പിടിച്ചു കൊന്നു, ഞാൻ ജോലിക്ക് പോകുന്ന റൂട്ട് ആണ് ഈ പ്രേദേശം 👍
@vijayakumarblathur7 ай бұрын
മനുഷ്യരെ ആക്രമിക്കുക അപൂർവ്വം ആണ്. എങ്കിലും രാത്രികളിൽ ശ്രദ്ധിക്കണം. വീടിനോട് ചേർന്നുള്ള കുറ്റിക്കാടുകൾ ഒഴിവാക്കനം. രാത്രി ലൈറ്റ് ഇട്ടു വെക്കണം
@Ajcvd7 ай бұрын
@@vijayakumarblathur അതിനെ ഇത് വരെ പിടിച്ചിട്ടില്ല
@justinjoseph2237 ай бұрын
മുൻകൂർ ആദരാഞ്ജലികൾ 🤣🤣🤣
@Ajcvd7 ай бұрын
@@justinjoseph223 😂 എന്നെ ഉപദ്രവിക്കാൻ വന്നാൽ തൊടയ്ക്കിട്ട് രണ്ട് അടി കൊടുത്തു ഓടിക്കും ഞാൻ 😂
@keyaar33937 ай бұрын
❤... ഞാൻ ഇത് എൻ്റെ കുട്ടികളെ കാണിച്ചു തുടങ്ങി... മൈസൂർ zoo ല് പോയപ്പോൾ കണ്ട കാഴ്ചകളും ഇതും എല്ലാം കൂടി mix ആക്കി പഠിപ്പിക്കും ... ഈ സമ്മർ വെക്കേഷൻ കളിയുടെ കൂടെ കുറച്ച് ഇതുപോലെ ഉള്ള കാര്യങ്ങളും അറിയട്ടെ
@vijayakumarblathur7 ай бұрын
വളരെ സന്തോഷം. സ്കൂൾ ടീച്ചർമാരുടെ, കുടുംബ ഗ്രൂപ്പുകളിൽ ഷേർ ചെയ്താൽ കൂടുതൽ ആളുകളിലേക്ക് എത്തും.
@drvyvidhseetharamiyer77027 ай бұрын
Perfect Presentation+ amazing linguistical skills+ knowledge+ research 🔥🔥
@vijayakumarblathur7 ай бұрын
Glad you liked it
@nivyagopi36843 күн бұрын
Nice video 👍❤ evde wayanad nammude area l kurach naal munne ivane kandirunnu
അതെ - വടക്കേ ഇന്ത്യയിൽ - മദ്ധ്യേന്തയിൽ ഒക്കെ ഗ്രാമങ്ങളോടും നഗരങ്ങളോട് ചേർന്ന തരിശ് -കാട്ട് പ്രദേശങ്ങളിലും പുലികൾ ധാരാളം ഉണ്ട്. നമ്മുടെ ടൗണിലൊക്കെ കുറുനരികൾ തമ്പടിച്ചത് പോലെ -
@Midhun-h7 ай бұрын
Do a video about Whale and other sea creatures 🙂
@vijayakumarblathur7 ай бұрын
തീർച്ചയായും
@r9luxxy2036 ай бұрын
സുന്ദർ ബൻ നരബോജി 🔥🔥
@vijayakumarblathur6 ай бұрын
അതെ
@stepitupwithkich13147 ай бұрын
❤️❤️🙌🏻🙌🏻🙌🏻... പൊളിച്ചു നല്ല നല്ല അറിവുകൾ ❤️❤️👍🏻
@vijayakumarblathur7 ай бұрын
സന്തോഷം, നന്ദി, സ്നേഹം.. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ
@remeshnarayan27327 ай бұрын
🙏 👍👍👍 ❤️❤️❤️ 🌹🌹🌹എത്ര മനോഹരവും അടുക്കും ചിട്ടയുമായുമാണ് സർ അവതരിപ്പിക്കുന്നത് 👍👍👍 സർ ഒരു സംശയം -മൃഗങ്ങളുടെ ഉയരം, നീളം എന്നിവ കണക്കാക്കുന്നത് എങ്ങനെ?(വാലിന്റെ നീളം ഉൾപ്പെടെയാണോ പറയുന്നത്?)
@vijayakumarblathur7 ай бұрын
സ്നേഹം , നന്ദി, സന്തോഷം
@ArunKumar-xi7ou7 ай бұрын
മൂക്കിന്റെ തുമ്പ് മുതൽ വാലറ്റം വരെ ആണ് അളക്കുന്നത് എന്ന് ആണ് വായിച്ചിട്ടുള്ളത്
@vijayakumarblathur7 ай бұрын
അതെ
@pereiraclemy71097 ай бұрын
കൊള്ളാം , വളരെ നല്ല അവതരണം . എല്ലാ ഭാവുകങ്ങളും.
@vijayakumarblathur7 ай бұрын
സന്തോഷം, നന്ദി, സ്നേഹം - കൂടുതൽ ആളുകളിൽ എത്താനായി ചാനൽ സബ്സ്ക്രൈബ് ചെയ്യിപ്പിക്കാനും ഷേർ ചെയ്യിപ്പിക്കാനും സഹായിക്കണം.
@haneebeats86317 ай бұрын
ചെറിയ പുലിയുണ്ട് എൻ്റെ വീട്ടിൽ 😸😻😼
@vijayakumarblathur7 ай бұрын
എൻ്റെ വീട്ടിൽ 4 എണ്ണം kzbin.infou7_VL00hDsU?si=VrKam1Ua4jM5orW8
@santhoshng18037 ай бұрын
അറിവുകൾ അധികം ഉളള കൂട്ടുകാരാ സൂപർ ഇനിയും നല്ല നല്ല അറിവുകൾ പകരൂ.
@vijayakumarblathur7 ай бұрын
സന്തോഷം
@viewer-zz5fo7 ай бұрын
ഹിമലയൻ മൗണ്ടൻ സ്നോ ലെപ്പേർഡ് ❤
@vijayakumarblathur7 ай бұрын
സന്തോഷം, നന്ദി, സ്നേഹം - കൂടുതൽ ആളുകൾ കാണുവാനാനായി സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യിക്കാനും സഹായിക്കണം.
@Think_and_Reflect6 ай бұрын
നല്ല അവതരണ ശൈലി 👌
@vijayakumarblathur6 ай бұрын
സ്നേഹം , നന്ദി. പിന്തുണ എപ്പോഴും വേണം. കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം
@SureshkumarAnavoor7 ай бұрын
Dear sir Ee puli doorangalolam yatra cheyth nagarangalil etharullathayi varthakal und Kannoor incident Ath theevandiyil olichirunnu vannathanennoru kimvadanthi undayirunnu Valare doorekk ith mattu mrigangalekkalum ethan kazhiyunnu ennath sari ano
@vijayakumarblathur7 ай бұрын
ഇവ അബദ്ധത്തിൽ എത്തുന്നതാണ്.
@dhanupaul63687 ай бұрын
Very Informative Channel ❤️
@vijayakumarblathur7 ай бұрын
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം. കൂടുതൽ ആളുകളിൽ എത്താൻ സഹായിക്കണം
@Missionexcise7 ай бұрын
സങ്കരയിനം കടുവ പുലി സിംഹം special video ഇടാമോ please, അറിയാൻ ആഗ്രഹമുണ്ട് 🙏🏼🙏🏼🙏🏼
@vijayakumarblathur7 ай бұрын
എല്ലാം പരീക്ഷണത്തിൻ്റെ ഭാഗമായി മൃഗശാലകളിലും റിസർച്ച് സ്റ്റേഷനുകളിലും മാത്രമാണ് ചെയ്യുന്നത്. സ്വാഭാവിക പ്രകൃതിയിൽ അങ്ങിനെ സംഭവിക്കാറില്ല
@Missionexcise7 ай бұрын
@@vijayakumarblathur അങ്ങനെ ചെയ്തുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് ഇമ്മ്യൂണിറ്റി ഇല്ലാതെ പല ആരോഗ്യ പ്രശ്നങ്ങളും സംഭവിച്ചു മരണപ്പെടാറാണ് പതിവെന്ന് എവിടോ വായിച്ചിട്ടുണ്ട്, കൂടുതൽ അറിയില്ല. Thank you സർ for your reply 🙏🏼
@vijayakumarblathur7 ай бұрын
അതെ . ചിലവ കൂടുതൽ കാലം ജീവിച്ചിട്ടുണ്ട്. അവയേകൊണ്ടും ഇണചേർപ്പിച്ച് കുഞ്ഞുങ്ങൾ ഉണ്ടായിട്ടുണ്ട്
@JoshinJohnson2 ай бұрын
Good information sir ❤️
@sumeshsugathan86754 ай бұрын
Mountain lion ഒരു വീഡിയോ ചെയ്യാമോ
@vijayakumarblathur4 ай бұрын
ചെയ്യാം
@kabeerthodupuzha82273 ай бұрын
Nice video super
@willyjacob73292 ай бұрын
Very Good 👍🏿👍🏿
@ashokkumar.mashokkumar.m6093 ай бұрын
എന്റെ ഇഷ്ടമൃഗം സിംഹം ആണ്❤😊
@subashbindu45417 ай бұрын
Super അടിപൊളി 🙏
@vijayakumarblathur7 ай бұрын
സന്തോഷം, നന്ദി , സ്നേഹം
@unniunni37057 ай бұрын
സർ, തേവാങ്ങുകളെ കുറിച് ഒരു സ്റ്റോറി ചെയ്യാമോ അറിയാൻ താല്പര്യം ഉണ്ട്
@vijayakumarblathur7 ай бұрын
തീർച്ചയായും
@binuk95797 ай бұрын
“സിംഹം” അന്നും ഇന്നും 😮 ഒന്നിനെ വകവെക്കാതെ ഭീകരൻ 🦁 even തന്നെ good റിവ്യൂ ചേട്ടാ 🎉
@vijayakumarblathur7 ай бұрын
സ്നേഹം, നന്ദി, സന്തോഷം
@Phenomenal907 ай бұрын
Hi sir, can you do a video about honey badger ?
@vijayakumarblathur7 ай бұрын
തീർച്ചയായും ചെയ്യാൻ ശ്രമിക്കും
@ajithkumarmg357 ай бұрын
പുതിയ ഒരറിവു കൂടി 👍🏻👍🏻👍🏻
@vijayakumarblathur7 ай бұрын
സന്തോഷം, സ്നേഹം, നന്ദി - കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം
@vijayakumarblathur7 ай бұрын
സന്തോഷം, സ്നേഹം, നന്ദി - കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം
@ajithkumarmg357 ай бұрын
@@vijayakumarblathur തീർച്ചയായും ❤️
@kishorvee2 ай бұрын
Lion cubs are born with spots, primarily on their legs and belly. These markings help provide camouflage, blending them into their surroundings to protect them from predators when they are young and vulnerable. As they grow, the spots gradually fade and are often completely gone by the time they reach adulthood. In some cases, adult lions may still retain faint traces of these spots, but they are much less noticeable. This fading of spots as lions mature is a common trait in big cats.
@vijayakumarblathur2 ай бұрын
Thanks
@farihkp43797 ай бұрын
Sir arabian tiger ennoru tiger species undo?
@vijayakumarblathur7 ай бұрын
ടൈഗറുകളേ ക്കുറിച്ചുള്ള വീഡിയോ കാണുമല്ലൊ
@petervarghese21695 ай бұрын
💙👏🏻👏🏻👏🏻💙
@vijayakumarblathur5 ай бұрын
പീറ്റർ വർഗീസ് നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
വളരെ നന്ദി, സ്നേഹം, സന്തോഷം. പിന്തുണ തുടരണം. കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കണം.. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കരുത്..
@AmeerShah-0077 ай бұрын
Atta ( theratta, perunthaanatta) ennivaye kurichulla oru video prathrekshikkunnu sir❤❤
@vijayakumarblathur7 ай бұрын
തീർച്ചയായും
@sachin.pmenon22567 ай бұрын
liger, tigon എന്നിവയെ പറ്റി വീഡിയോ ചെയ്യാമോ, സർ?
@vijayakumarblathur7 ай бұрын
തീർച്ചയായും സങ്കരങ്ങളെ കുറിച്ച് ചെയ്യാം
@maheshvs_7 ай бұрын
അട്ടയെക്കുറിച്ചുള്ള വീഡിയോ വേണം😊
@vijayakumarblathur7 ай бұрын
Sure
@neerajpr68367 ай бұрын
Oryx,wild beast ithoke buffalo nte vargathil pettathano alla .. bovidae family cervidae family ennoke search cheyithapol kanunath onnum angoot manasilavunilla..athine kurich onu vykthamaki therumo Pina oru request und Indian gaur kurich oru video cheyumo..
Oryx, wildebeest, buffalo, cattle, goat, gazelle, Impala, antelopes എന്നിവയെല്ലാം same ഫാമിലിയിൽ പെട്ട ജീവികളാണ് (family bovidae). ഈ ഫാമിലിയിൽ പോത്തുകൾ, കന്നുകാലികൾ (നമ്മുടെ കാടുകളിലെ കാട്ടുപോത്ത് എന്ന് വിളിക്കപ്പെടുന്ന gaur), അമേരിക്കയിലും യൂറോപ്പിലും കാണപ്പെടുന്ന ബൈസണുകൾ, ഹിമാലയൻ പ്രദേശത്ത് കാണപ്പെടുന്ന യാകുകൾ എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന സ്‌പെഷീസുകൾ ആണ്. കൂടെ nilgai എന്ന ഒരു തരം antelope looking മൃഗവും ചേർന്ന് sub family bovinae രൂപം കൊള്ളുന്നു. അതേസമയം നേരത്തേ സൂചിപ്പിച്ച oryx, wildebeest, ആട്/ചെമ്മരിയാട് എന്നിവയെല്ലാം എഥാക്രണം Hippotraginae, Alcelaphinae, Caprinae തുടങ്ങിയ ഉപ കുടുംബത്തിൽ പെടുന്നു. ഈ മൂന്നു സബ് ഫാമലീസും പരസ്പരം closely related ആയിട്ടുള്ളതാണ്. Bividae family യിൽ ഇവ കൂടാതെ ഇനിയും ആറിൽ പരം sub families ഉണ്ട് (mostly gazelles, antelopes, impalas etc... എന്നിവ ഉൾപെടുന്ന). ഇനി cervidae family എന്ന് പറഞ്ഞാല് മാനുകൾ ഉൾപെടുന്ന വേറൊരു family തന്നെയാണ്.
@artist60497 ай бұрын
ഇപ്പോഴും ഉത്തരേന്ത്യൻ നഗരങ്ങളിൽ പുലികളുണ്ട്.
@vijayakumarblathur7 ай бұрын
നഗരങ്ങളോട് ചേർന്ന്
@darvyjohn65317 ай бұрын
പക്ഷേ borivli np Mumbai municipal corporation limit ൽ ആണ്. അതൊക്കൊണ്ട് 35 ൽ അധികം പുലികൾ ചേരി പ്രദേശങ്ങളിൽ വന്നു സ്തിരമായിതന്നെ വളർത്തുപട്ടികളെ പിടിക്കാറുണ്ട്. അവ (snack dogs)യഥേഷ്ടമുള്ളതുകൊണ്ടാകാം മനുഷ്യരെ കൊല്ലാറില്ല. Good narration as always dear Blathur Sir ,👍
@vijayakumarblathur7 ай бұрын
നന്ദി
@drbalamurali6 ай бұрын
സിംഹവുമായി ജനിതകപരമായി ഏറ്റവും അടുത്ത്നിൽക്കുന്നത് കടുവയാണ്. രണ്ടും panthera എന്ന ജെനുസിൽ പെട്ടതാണ്.ചെക്ക് ചെയ്ത് നോക്കൂ .
@vijayakumarblathur6 ай бұрын
അല്ല . താങ്കൾ ഒന്ന് ചെക്ക് ചെയ്തോളു. ഞാൻ അറിയാത്ത , ഉറപ്പില്ലാത്ത ഒരു കാര്യവും വീഡിയോയിൽ പറയാറില്ല Within the Panthera genus you have two distinct lineages or branches; the lion, leopard and jaguar are one, and the tiger and snow leopard are another. That means that despite them all being closely related, the lion and the leopard are more closely related to each other than they are to the tiger
@vijayakumarblathur6 ай бұрын
അതിലും കൂടുതൽ അടുത്തതാണ് പുലി
@vyshakeroor7 ай бұрын
വംശം, കുടുംബം, ജനുസ്സ്, സ്പീഷിസ്, സബ് സപീഷിസ് and etc.ഇവ ഒക്കെ എന്താണ് എന്നൊരു വിശദീകരണം നൽകാമോ ?
@vijayakumarblathur7 ай бұрын
വർഗ്ഗീകരണ ശാസ്ത്രം കുറച്ച് സങ്കീർണ്ണതയുള്ളതാണ്. എങ്കിലും ലളിതമായി വിശദീകരിച്ച്, കാൾ ലീനസിനെ പരിചയപ്പെടുത്തി ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം
@ashokgopinathannairgopinat14517 ай бұрын
🙏🏻🙏🏻🙏🏻
@farihkp43797 ай бұрын
Siberian tiger ne kurich vedio cheyoo
@vijayakumarblathur7 ай бұрын
നോക്കാം
@hippiespirit9386Ай бұрын
Can you explain more about jaguar
@vijayakumarblathurАй бұрын
വരുന്നു
@arjunpnampoothiri34847 ай бұрын
Extremely good video. You could have just mentioned about 'Man eater of Rudraprayag' by Jim Corbett. That beast killed around 125 people. That book gives us an idea how brilliant this animal is.
@vijayakumarblathur7 ай бұрын
പുസ്തക കവർ ഞാൻ കൊടുത്തിട്ടുണ്ടല്ലോ വീഡിയോയിൽ .. ജിം കോർബെറ്റിനെ കുറിച്ച് വീഡിയോ ചെയ്യനം എന്നുണ്ട്
@anilbabugeorge49787 ай бұрын
Sir can u upload video about Gaur
@vijayakumarblathur7 ай бұрын
ഉടൻ ചെയ്യും
@SudheerPadmanaphan9 күн бұрын
👍👍👍
@alemania27887 ай бұрын
ആദ്യം ലൈക് 😊
@vijayakumarblathur7 ай бұрын
പിന്നെയും ലൈകും ഷെയറും വേണം
@henrykalluveettil65146 ай бұрын
EXCELLENT
@vijayakumarblathur6 ай бұрын
Thanks for listening
@ajithkumarkodakkad63367 ай бұрын
Vettalande(manpathram pole koode undakkuna) vidio cheyamo?❤
@vijayakumarblathur7 ай бұрын
പോട്ടർ വാസ്പ് ഉടൻ
@ruphasdavid42167 ай бұрын
സാർ,കേളത്തിന്റെ തനത് നായ (തമിഴ് നാടിന്റെയല്ല)കളേപ്പറ്റി ഒരുപ്രോഗ്രാം ചെയ്യാമോ??
@vijayakumarblathur7 ай бұрын
ഉറപ്പായും
@sudeeppm34347 ай бұрын
Thanks a lot Mr. Vijayakumar 🙏
@vijayakumarblathur7 ай бұрын
സ്നേഹം, നന്ദി
@thealchemist95047 ай бұрын
Nallah video
@vijayakumarblathur7 ай бұрын
സന്തോഷം, നന്ദി, സ്നേഹം.. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ
@r6sportshub6526 ай бұрын
👏🏻👏🏻
@vijayakumarblathur6 ай бұрын
സ്നേഹം, നന്ദി
@vijayanc.p56067 ай бұрын
He is a learned zoologist.
@vijayakumarblathur7 ай бұрын
സ്നേഹം, നന്ദി, സന്തോഷം
@ajithkumarkodakkad63367 ай бұрын
Thagalude nade evideya? Pakkadinde manam varunudallo😊❤
@vijayakumarblathur7 ай бұрын
കണ്ണൂർ
@riyasriyas23437 ай бұрын
നിങ്ങൾ ആള് ഒരു പുലിയാണ്
@vijayakumarblathur7 ай бұрын
വെറും പുലി അല്ല ! സിങ്കം!
@riyasriyas23437 ай бұрын
@@vijayakumarblathur 100%
@joselidhias7 ай бұрын
I saw your channel accidentally..... I liked it salute you sir. Lot of information.
@vijayakumarblathur7 ай бұрын
Thanks and welcome
@jayakumarsopanam77677 ай бұрын
സർ വളരെ ചെറുപ്പത്തിലേ നമ്മൾ ഇവയെ വളർത്തിയാൽ വളർച്ച പ്രാപിക്കുബോൾ നമ്മെ ആക്രമിക്കുമോ
@vijayakumarblathur7 ай бұрын
വൈൽഡ് സ്വഭാവങ്ങൾ എപ്പഴാണ് പുറത്തെടുക്കുക എന്ന് പറയാനാവില്ല. ഡൊമസ്റ്റിക്കേറ്റ് ചെയ്ത പൂച്ച പോലും എങ്ങനെ പെരുമാറും എന്ന് പറയാനാവില്ല
@Emilio_Altovilla7 ай бұрын
ഇന്നുള്ള domestic cats (Felis catus) പോലും ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ടുള്ള domestication മൂലമാണ് പരിണമിച്ച് ഇന്ന് കാണുന്ന നിലയിൽ എത്തിയത്. എന്നിട്ട് പോലും നാടൻ പൂച്ചകൾക്ക് അതിൻ്റെ wild cousins ൻ്റെ പല സ്വഭാവങ്ങളും ഇപ്പോഴും ഉണ്ട്. Felis ജനുസ്സിൽ പെട്ട ഏതെങ്കിലും സ്പീഷീസിൽ നിന്നാകാം, പ്രത്യേകിച്ച് european wild cat, African wild cat or Chinese wild cat നാടൻ പൂച്ചകൾ ഉടലെടുത്തത് എന്നാണ് ശാസ്ത്രീയമായ കണ്ടത്തൽ.
@vijayakumarblathur7 ай бұрын
ഞാനിതിനെക്കുറിച്ച് മുമ്പ് മാതൃഭൂമിയിൽ എഴുതിയിരുന്നു. പൂച്ചകളുടെ പരിണാമം. നൈൽ നദിക്കരയിലായിരിക്കണം
@anaswaramurali28047 ай бұрын
Slug നെ കുറിച്ചും snail നെ കുറച്ചും ഒരു വീഡിയോ ചെയ്യാമോ? പിന്നെ millipedes നെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?
@vijayakumarblathur7 ай бұрын
എല്ലാം ലിസ്റ്റിലുണ്ട്
@anaswaramurali28047 ай бұрын
@@vijayakumarblathur, സർ ന്റെ videos എല്ലാം നല്ലത് ആണ്. നല്ല presentation... ❤️
@vijayakumarblathur7 ай бұрын
സ്നേഹം, സന്തോഷം, നന്ദി
@josexavier80417 ай бұрын
Thank you Sir ❤️😍
@vijayakumarblathur7 ай бұрын
സന്തോഷം , നന്ദി
@santothomas60677 ай бұрын
സാർ, കാറ്റുപോത്തിനെ കുറിച്ചും കാട്ടിയെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ. Your videos are amazing and informative. Kudos for your endeavours.
@spknair7 ай бұрын
നമ്മൾ മലയാളികൾ Gaur നേ ആണ് കാട്ട് പോത്ത് എന്നു വിളിക്കുന്നത്. ആദിവാസികൾ കാട്ടി എന്നും വിളിക്കും. തമിഴർ കാട്ടെരുമൈ എന്നും. കേരളത്തിൽ ഇല്ലാത്ത bison ആണ് കാട്ട് പോത്ത് , gaur നേ കാട്ടി എന്നേ വിളിയ്ക്കാവൂ എന്നൊക്കെ ചില അവതാരങ്ങൾ തീട്ടൂരം തന്നിട്ടുണ്ട് എന്നു മാത്രം. കാടിന്റെ മക്കൾക്ക് നമ്മൾ പറഞ്ഞ് കൊടുത്ത പേരല്ല പോത്ത് എന്ന്. അവർ വളർത്തുന്ന പോത്ത്/എരുമ പോലിരിക്കുന്ന ജീവിയെ അവരാ പേര് വിളിച്ചു. അതിന്റെ തുടർച്ചയായി നമ്മളും.
@vijayakumarblathur7 ай бұрын
തീർച്ചയായും - ശ്രമിക്കാം
@vijayakumarblathur7 ай бұрын
വൈൽഡ് ബഫല്ലോ വേറെ ജീവിയാണ് - അതിനെക്കുറിച്ചും ചെയ്യാം - സമയം ആണ് പ്രശ്നം
@santothomas60677 ай бұрын
@@vijayakumarblathur Thank you very much for your reply.
@sreerajdraj37587 ай бұрын
കഴുതപ്പുലിയെക്കുറിച്ച് ഒരു episode ചെയ്യാമോ sir
@vijayakumarblathur7 ай бұрын
തീർച്ചയായും - കുറേ വിഡിയോകൾ ചെയ്യാനുണ്ട്. സമയം ആണ് പ്രധാനം
@alenshibu16387 ай бұрын
❤❤Hai...Sr..❤❤
@vijayakumarblathur7 ай бұрын
സന്തോഷം, നന്ദി, സ്നേഹം - കൂടുതൽ ആളുകൾ കാണുവാനാനായി സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യിക്കാനും സഹായിക്കണം.
@alenshibu16387 ай бұрын
@@vijayakumarblathurok sr❤❤❤😅😅😅😅😅
@vyomvs90257 ай бұрын
dr uncle, പുലി/ കടുവ എന്തു കൊണ്ട് മനുഷ്യനെ ആക്രമിക്കുന്നു, അല്ലെങ്കിൽ ഭക്ഷിക്കുന്നു എന്നു ഞാൻ വിശദമായി ഗൂഗിളിൽ പഠനം നടത്തി. കിട്ടിയ ഉത്തരം ഇതാണ്. അവരുടെ പ്രധാന ആയുധമായ പല്ലിനും നഖം ഉൾപ്പെടുന്ന കൈക്കും എന്തെങ്കിലും ക്ഷതമോ ബലക്കുറവോ സംഭവിക്കുമ്പോൾ, താരതമ്യേന വേഗം കുറഞ്ഞ മനുഷ്യനെ അവർ ആക്രമിക്കുന്നു. ഇതിൽ സത്യമുണ്ടോ.നിലവിൽ മനുഷ്യ മാംസം ഭക്ഷിക്കാൻ ഇവർക്ക് താൽപര്യം ഇല്ല എന്നു പറയുന്നു.
@vijayakumarblathur7 ай бұрын
ഏതൊക്കെയോ വിധത്തിൽ ടെറിട്ടറി നഷ്ടമായവർ , പ്രായമായി ഇരതേടാൻ പറ്റാത്ത വർ , പരിക്ക് പറ്റിയവർ, പുറത്താക്കിയ സബ് അഡൾട്ട് തുടങ്ങിയ കടുവകളാണ് മനുഷ്യരെ ആക്രമിക്കുന്നത്. സ്വതവേ 2 കാലിൽ നിവർന്ന് നിൽക്കുമ്പോൾ - ഉയരം മൂലം - കണ്ണിൽ നോക്കുമ്പോൾ അവ മനുഷ്യരെ അവരിലും വലിയ ജീവിയായി കരുതുന്നുണ്ട് - അതിനാൽ ഒഴിഞ്ഞ് മാറും. കുനിഞ്ഞ് നിന്ന് പണി എടുക്കുമ്പോഴോ ആണ് പലപ്പോഴും ആക്രമിക്കുന്നത്. അല്ലെങ്കിൽ അബദ്ധത്തിൽ മുന്നിൽ പെട്ടു പോകുമ്പോൾ
@vyomvs90257 ай бұрын
@@vijayakumarblathur മറുപടി തന്നതിൽ വളരെ സന്തോഷം.🥰🥰🙏