pullumedu വണ്ടിപ്പെരിയാർ സത്രം- പുല്ലുമേട് വഴി സന്നിധാനം വരെ വനത്തിലൂടെ....

  Рет қаралды 4,883

Theerthamതീർത്ഥം

Theerthamതീർത്ഥം

Күн бұрын

Пікірлер: 25
@sureshcheruvathoor3069
@sureshcheruvathoor3069 3 ай бұрын
കരിമല വഴി ഒരുപാട് തവണ പോയി പിന്നീട് പോയതും ഇപ്പോൾ പോകുന്നതും പുല്ലുമേഡ് വഴി 💞
@murukanpl7688
@murukanpl7688 10 ай бұрын
ഞാൻ 28വർഷ० മുൻപ് പുൽമേടുവഴി പോയിട്ടുണ്ട്, സ്വാമി ശരണം 🙏🙏🙏🙏
@theertham65
@theertham65 10 ай бұрын
സ്വാമി ശരണം
@shibusiva7910
@shibusiva7910 10 ай бұрын
Saranam Ayyappa
@sreelaxmi4297
@sreelaxmi4297 10 ай бұрын
Swami sharanam🙏🙏😍
@pranoshvmi4954
@pranoshvmi4954 10 ай бұрын
@UshaPadmam
@UshaPadmam 9 ай бұрын
സ്വാമിയേ ശരണമയ്യപ്പ
@sarathkrishna1426
@sarathkrishna1426 10 ай бұрын
Swamiye saranamayyappa
@teaclub3873
@teaclub3873 10 ай бұрын
🙏
@lekhapavithran3325
@lekhapavithran3325 10 ай бұрын
👍
@kumarsharons2834
@kumarsharons2834 10 ай бұрын
Virtual q വഴി paas എടുക്കാൻ പറ്റാത്തവർക്കു spot booking ഉണ്ടല്ലോ സ്വാമി
@theertham65
@theertham65 10 ай бұрын
Spot booking ഉണ്ട്, Virtual q pass അവിടെ അപ്പോൾ തന്നെ ലഭിക്കും അതിനു ശേഷം വനയാത്രയ്ക്ക് police pass കിട്ടും. Pass ഒരേ സമയത്തു രണ്ടു പേർ നിന്നാൽ സമയം ലാഭം, virtual എടുക്കാൻ എത്ര പേരുണ്ട് അത്രയും ആധാർകാർഡിൻറ കോപ്പി എടുത്തു ഒരാളിനെ q നിന്നാൽ മതി
@murukanpl7688
@murukanpl7688 10 ай бұрын
ദയവായി ആരും തീ കൊളുത്താൻ പാടില്ല
@theertham65
@theertham65 10 ай бұрын
തീപ്പെട്ടി, സിഗരറ്റ് ലാമ്പ് എന്നിവ കൊണ്ടുപോകാൻ അനുവദിക്കില്ല
@Sreekumar-xd8rq
@Sreekumar-xd8rq 10 ай бұрын
Njan moleyum konduvaran try cheythu nadakkumnilla. Ayyappaa oru vattom mathi ee vazhi
@theertham65
@theertham65 10 ай бұрын
നിരാശപെടേണ്ട, ഭഗവാനോട് പ്രാർത്ഥിക്കുക, നടക്കും, ഭഗവാൻ അനുഗ്രഹിക്കും എല്ലാം അവിടുന്ന് നിശ്ചയപ്രകാരം മെല്ലേ സംഭവിക്കുന്നത്
@abhijithb7417
@abhijithb7417 10 ай бұрын
Virtual queue book chayyano ee vazhi pokan??
@theertham65
@theertham65 10 ай бұрын
Virtual pass book ചെയ്താൽ നല്ലതാണ്, വനയാത്രക്കുള്ള പാസ് അപ്പോൾ തന്നെ എളുപ്പം എടുക്കാം അല്ലെങ്കിൽ സത്രത്തിൽ നിന്നും അപ്പോൾ virtual pass എടുക്കേണ്ടി വരും, അവിടെ virtual pass അപ്പോൾ തന്നെ കിട്ടും. നന്ദി.
@abhijithb7417
@abhijithb7417 10 ай бұрын
പക്ഷെ ഇപ്പൊൾ 27 വരെ virtual pass book ആയെന്നാണ് കാണിക്കുന്നത്... ഞാൻ 21ന് പോകാനാണ് നോക്കുന്നത്
@abhijithb7417
@abhijithb7417 10 ай бұрын
അപ്പൊ ആ ഡേറ്റിൽ ഇനി virtual പശു കിട്ടില്ല...
@MrManeshkks
@MrManeshkks 10 ай бұрын
സത്രം നിന്ന് സന്നിധാനം വരെ എത്ര km വരും? Stay ചെയ്യേണ്ടി വന്നാൽ എങ്ങിനാണ്??
@theertham65
@theertham65 10 ай бұрын
സത്രത്തിൽ നിന്നും സന്നിധാനം വരെ 12 km. ആണ്, stay ചെയ്യുവാനുള്ള സൗകര്യം സത്രത്തിൽ താത്കാലിക വിരി സംവിധാനമാണ് ഉള്ളത്, ടിൻ ഷീറ്റ് ഷെഡിനുള്ളിൽ പൊക്കത്തിൽ പലക തട്ടടിച്ച dormitory ആണ്. രൂപ കൊടുക്കണ്ട, പക്ഷേ അടുത്തുള്ള ചെറിയ വീടുകളിൽ ദിവസവാടകയ്ക്ക് സൗകര്യം ലഭ്യമാണ്, സ്വാമിമാർ ഒരുപാട് ആയാൽ അതും പ്രശ്നമാണ്, പകൽ 2 pm വരെ വനത്തിലൂടെ വിടുകയൊള്ളൂ
@aaha355
@aaha355 9 ай бұрын
സത്രത്തിൽ നിന്ന് പുൽമേട് കയറി തുടങ്ങിയാൽ എങ്ങും തങ്ങാൻ പറ്റില്ല രാത്രിയായാൽ മൃഗങ്ങൾ നടക്കുന്ന സ്ഥലമാണ് അതാണ് 2 pm കഴിഞ്ഞാൽ സത്രത്തിൽ നിന്ന യാത്ര അനുവദിയ്ക്കില്ല.
@Travelcatchers
@Travelcatchers 10 ай бұрын
@BijiBiji-u5c
@BijiBiji-u5c 10 ай бұрын
Ayyappa saranam
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 169 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Agasthyarkoodam Trekking!!! 4K
33:34
New10 vlogs
Рет қаралды 295 М.