ചെറിയൊരു തിരുത്ത്...മേലൂർ അല്ല മാലൂർ ആണ്...ശിവപുരം പാലുകാച്ചിപ്പാറ,പുരളിമല ഇതിനൊക്കെ വളരെ പഴയകാലം മുതലേ ഒരുപാട് ചരിത്രം പറയാനുണ്ട്...മുത്തപ്പൻ്റെ ആരൂഢസ്ഥാനം എന്ന് പണ്ടുമുതലേ വിശ്വസിച്ച് പോരുന്നതാണ് പുരളിമലയും ചിത്രപീഠവും... ചിത്രപീഠത്തിലെ വലിയ പാറകൾ കൊണ്ടുള്ള ഗുഹയുടെ അടപ്പ് സന്ധ്യാ നേരത്ത് നാഗം പുറത്ത് പോവുകയും വരികയും ചെയ്യുമ്പോൾ അടയുന്ന ശബ്ദം എന്ന് ചെറുപ്പത്തിലേ പറഞ്ഞ് കേൾക്കാറുണ്ടായിരുന്നു... മുരിങ്ങോടി ഒക്കെ KK ഗ്രൂപ്പിൻ്റെ പണം കൊണ്ട് മാത്രം ഉണ്ടാക്കി എടുത്തതാണ്...ഇതാണ് ശരിയായ പുരളിമല..
@karadanchathan0075 ай бұрын
അതെ 👍100%താങ്കൾ അവിടെ അടുത്താണോ place 😊
@ashmithkmahesh12348 күн бұрын
പുരളിമല മുത്തപ്പൻ ക്ഷേത്രം അതിമനോഹരമായ സ്ഥലമാണ്.അതുപോലെ കുന്നത്തൂർ പടിയും 'നല്ല ഭംഗി.ഉള്ള ഒരു സ്ഥലം ❤❤