പുരുഷ വന്ധ്യതയ്ക്ക് കാരണംഒലികോസ്പേമിയ? l Dr.Shijinas Homoe Clinic

  Рет қаралды 2,128

 Homoeopathy Infertility Clinic

Homoeopathy Infertility Clinic

Күн бұрын

പുരുഷ വന്ധ്യതയുടെ പ്രധാന കാരണങ്ങളിലൊന്നാണ് കൗണ്ട് കുറവ് അഥവാ Oligospermia.
ലോകാരോഗ്യ സംഘടനയുടെ ക്രൈറ്റീരിയ പ്രകാരം 1മില്ലി സെമനിൽ 15 മില്യണിന്
താഴെയാണ് sperm എങ്കിൽ, Oligospermia എന്ന് പറയുന്നു.
Oligospermia മൂന്ന് വിധത്തിലാണുള്ളത്.
Sperm കൗണ്ട് 10 to 15 മില്യണിന് ഇടയിലാണെങ്കിൽ Mild Oligospermia എന്ന് പറയുന്നു.
Sperm കൗണ്ട് 10 മുതൽ 15 വരെ യാണെങ്കിൽ Moderate Oligospermia,
Sperm കൗണ്ട് അഞ്ചിൽ താഴേയാണെങ്കിൽ
Severe Oligospermia എന്ന് പറയുന്നു.
Sperm കൗണ്ട് കുറയാനുള്ള കാരണങ്ങൾ
Vericocele
Scrotum ത്തിൻ്റെ അകത്ത്
veins തടിക്കുന്ന അവസ്ഥ.
സാധാരയയി Sperm പ്രൊഡക്ഷൻ നടക്കുന്നത് കുറഞ്ഞ temperature ലാണ്.
Vericoceleൽ കാരണം
രക്തം കട്ടപിടിച്ച് temperature കൂടുന്നത് മൂലം Sperm പ്രൊഡക്ഷനെ സാരമായി ബാധിക്കുന്നു.
Increased scrotal temperature
ചൂട് കൂടിയ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവരിൽ Scrotumൻ്റെ temperature കൂടുകയും, ഇത്
Sperm പ്രൊഡക്ഷന് കുറയാൻ കാരണമാകുന്നു.
Infection
യുറിനറി ഇൻഫെക്ഷൻ , സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഡിസീസ് തുടങ്ങിയവ കൗണ്ട് കുറയാൻ കാരണമാകുന്നു.
Hormone imbalance
Testosterone, FSH, LH എന്നിവയുടെ ഏറ്റക്കുറച്ചിലുകൾ
Sperm പ്രൊഡക്ഷനെ ബാധിക്കും.
Lifestyle disease
ജീവിതശൈലി രോഗങ്ങളായ പ്രമേഹം, തൈറോയിഡ് എന്നീ അസുഖങ്ങൾ ഉള്ളവരിലും കൗണ്ട് കുറയുന്നതിന് കാരണമാണ്.
കൂടാതെ Scrotum Injury ഉള്ളവരിലും
Lifestyle ഹാബിറ്റുകളായ പുകവലി , മദ്യപാനം, പ്രോട്ടീൻ പൗഡർ എന്നിവ ഉപയോഗിക്കുന്നവരിലും കൗണ്ട് കുറയാൻ സാധ്യതയുണ്ട്.
എന്നാൽ ചില ആളുകളിൽ ഈ ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമാവില്ല, അതിനെ Idiopathic Oligospermia എന്ന് പറയുന്നു.
പോസറ്റീവ് ആറ്റിറ്റ്യൂഡിലൂടെയും കൃത്യമായ ഡയറ്റ് പ്ലാനിലൂടെയും ഒപ്പം ഹോമിയോ മരുന്നിലൂടെയും Oligospermiaയയെ മാനേജ് ചെയ്യാൻ സാധിക്കും.
@HomoeopathyInfertilityClinic
Contact: 9744762708
#fertilityhealth #fertilitysupport #fertilitytreatment #homeopathy #fertilityoptions #fertilityhealth

Пікірлер: 5
@HomoeopathyInfertilityClinic
@HomoeopathyInfertilityClinic 5 ай бұрын
For more details contact or message to 9744762708
@_fidhil_jr
@_fidhil_jr 8 ай бұрын
❤❤❤
@abdhullamlt8512
@abdhullamlt8512 6 ай бұрын
Gulphilan kuttigal undavunnilla vivaha shesham rand pravatiyam nattil poyi cansalt cheythittilla dr advice tharamo pls
@HomoeopathyInfertilityClinic
@HomoeopathyInfertilityClinic 5 ай бұрын
For more details contact or message to 9744762708
@user-kt9mm7jf9i
@user-kt9mm7jf9i 7 ай бұрын
Azoospormio
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 100 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 3,4 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 47 МЛН
5 foods to balance hormones during Menopause | Dr. Vishnu Satheesh
10:42
Scientific Health Tips In Malayalam
Рет қаралды 164 М.
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 100 МЛН