ലോറി ഓടിച്ച് അമ്മയും മകളും തമിഴ്നാട്ടിലേയ്ക്ക് | Namakkal Trip | EP- 02 |

  Рет қаралды 320,233

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 1 100
@prabhathravi
@prabhathravi 11 ай бұрын
മലയാളത്തിൽ കേട്ട ഒരു പഴഞ്ചൊല്ലുണ്ട്, പാഞ്ഞതിൻ്റെ മുട്ട പറക്കുമെന്ന്. ഇപ്പോ അത് കണ്ടു. വനിതാ ദിനത്തിൽ ജലജയ്ക്കും മുത്തിനും രതീഷിനും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. Drive catefully. All the very best.
@FloraRealm
@FloraRealm 10 ай бұрын
All the best ...superb
@ARVISS007
@ARVISS007 11 ай бұрын
നിങ്ങൾ പെണ്ണുങ്ങൾ പുലികൾ ആണ് അതിനു സംശയമില്ല പക്ഷെ നിങ്ങളുടെ പിന്നിൽ നിന്നും തള്ളി വിടുന്ന ആ സിംഹം, പുള്ളി ആണ് ഒരേഒരു രാജാവ് രതീഷ് ഭായി 🦁💪💪
@francislobo9216
@francislobo9216 11 ай бұрын
രാജാവല്ല. ഇപ്പോഴത്തെ ട്രെൻഡ് വെച്ച് " രായാവ് " 😅😅
@daimonkurianpoovennikunnel3241
@daimonkurianpoovennikunnel3241 11 ай бұрын
വനിതാ ദിനത്തിൽ ആദ്യമായി വണ്ടി ഓടിക്കാൻ കടന്നുവന്നത് നല്ലത്. എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനമാകട്ടെ ഈ കുടുംബം ! സപ്പോട്ട് ചെയ്യുന്ന അച്ചന് എല്ലാ നമ്മകളും നേരുന്നു , Stay blessed 🎉
@josephpg2394
@josephpg2394 11 ай бұрын
ചിലവ് ചെയ്യണം ആദ്യത്തെ ട്രിപ്പ്ന് 🌹❤️
@bithuljv3649
@bithuljv3649 11 ай бұрын
പ്രീയ രതീഷ് bro/അന്താരാഷ്ട്ര വനിതാ _ദിനത്തോടനുബന്ധിച്ച് ഇന്നത്തെ ദിവസം ഇങ്ങനെ_ ഒരു വീഡിയോ ചെയ്തത് വളരെ നന്നായിരിക്കുന്നു .കാരണം വനിതകൾ ഇന്ന് ഏതു മേഖലയിലും വിരാജിക്കുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള ലോറി ട്രക്ക് ഡ്രൈവിങ്ങിൽ അവർ വലുതായി ശോഭിച്ചു കാണാറില്ല .നല്ല വിദ്യാഭ്യാസം നേടുന്നതിനോടൊപ്പം മകൾക്കും ഇങ്ങനെ ഒരു ലൈസൻസ് എടുത്ത് മകളെയും ട്രക്ക് driver ഫീൽഡിലേക്ക് കൊണ്ടുവന്ന് മറ്റു വനിതകൾക്ക് ഇതൊരു പ്രചോദനമാക്കി മാറ്റാനുള്ള ഒരു ശ്രമമാണിത്.വളരെ നല്ല കാര്യമാണ് അഭിനന്ദനങ്ങൾ ഇന്നത്തെ ദിവസത്തിൽ ഏറ്റവും അനുയോജ്യമായ ഒന്നുതന്നെയാണ് ഇനി പറയാനുള്ളത് അച്ഛന്റെയും അമ്മയുടെയും കൊച്ചച്ചന്റെയും ആ ഡ്രൈവിങ്ങിൽ ഉള്ള പ്രൊഫഷണലിസം മുത്തുക്കുട്ടിയുടെ driving ൽ കാണാനുണ്ട്. എന്തായിരുന്നാലും രണ്ടു വനിത രത്നങ്ങൾക്കും അതോടൊപ്പം സൂര്യ എന്ന വനിതയ്ക്കും അമ്മയ്ക്കും ഇളയ മകൾക്കുംവനിതാദിന ആശംസകൾ അതിനെല്ലാം ഉപരിയായി ഇവർക്ക് പ്രചോദനം നൽകി കൂടെ നിൽക്കുന്ന അച്ഛനും കൊച്ചച്ചനും ഒരു ബിഗ് സല്യൂട്ട്'. ഇനി പ്രേക്ഷകർപറയട്ടെ ക്യാമറാമാനാണോ Main driver ആണോ Main എന്നത്.പച്ചക്കള്ളറിലുള്ള വെറ്റ കാപ്പിപൊടിക്കള്ളറിലുള്ള പാക്ക് വെള്ള കളറിലുള്ള ചുണ്ണാമ്പ് ചുവന്ന കളർ ഉള്ള നിജാം പാക്ക് ഇതെല്ലാം കൂടെ വായ്ക്കകത്തു വച്ച് ചവച്ചു തുപ്പുമ്പോൾ വരുന്നത് ചുവന്ന നിറമാണ് 'ഇതെല്ലാം ചേർന്നാൽ മാത്രമേ അത് ചുവന്നു വരത്തുള്ളൂ അതുകൊണ്ട് പുത്തേറ്റ് ഫാമിലിയുംഎല്ലാ സ്റ്റാഫുകളും ചേരുമ്പോൾ ഉണ്ടാകുന്ന ആ ഒരു ഒത്തൊരുമയാണ് മെയിൻ ഡ്രൈവർ ആയിരുന്നാലും ക്യാമറമാനായിരുന്നാലും വലിയവൻ ആകുന്നത്.ആര് വലിയവൻ എന്നില്ല എല്ലാവരും വലിയവർ തന്നെയാണ് '
@SunilKumar-zk6iz
@SunilKumar-zk6iz 11 ай бұрын
😅😅😅😅😅😂😂😂😂😂🙏🙏🙏🙏
@abrahamshaji9488
@abrahamshaji9488 11 ай бұрын
ഡ്രൈവർ കുടുംബം എല്ലാ വിധ ആശംസകൾ നേരുന്നു
@nikhilvdivakaran983
@nikhilvdivakaran983 11 ай бұрын
മുത്ത് ആദ്യമായി വണ്ടി എടുത്തിട്ട് ലൈക് അടികത്തെ എങ്ങനെയാ പോകുന്നെ🎉 congratulations dear 🎉🎉
@thenewsagetv
@thenewsagetv 11 ай бұрын
സത്യത്തിൽ ചെറിയൊരു അസൂയ.. ഇല്ലാതെയില്ല... എന്തായാലും പുത്തട്ട് ഫാമിലി ക്ക് ഒരു ബിഗ് സല്യൂട്ട് 🙋😍
@abdulgafoor2966
@abdulgafoor2966 11 ай бұрын
മക്കളായാലും ഭാര്യ ആയാലും..... ഇവരുടെ എല്ലാം ധൈര്യം രതീഷേട്ടൻ ആണ്.... ഇങ്ങനെ ഒരു സപ്പോർട് ഉണ്ടെങ്കിൽ എല്ലാം വിജയിക്കും... ഒന്നാമത്തേത് മുത്തുവിന്റെ മനസ്സാണ് ഡ്രൈവർ മാരെ പുച്ഛിക്കുന്ന ചില ആളുകളെ പോലെ ആവാത്തത് കൊണ്ട്... ഒരു ഡ്രൈവർ എന്നതിൽ അഭിമാനം തോന്നുന്ന നിമിഷങ്ങൾ 👍👍👍👍
@sheela5462
@sheela5462 10 ай бұрын
🤗🤗🤗🤗
@dineshsd2452
@dineshsd2452 11 ай бұрын
പൊളിച്ചല്ലോ മുത്തേ!!ഹെവിലൈസൻസ് കിട്ടിയശേഷം ആദ്യത്തെ തവണതന്നെ 24ടൺ ഭാരവുമായി തമിഴ്നാട്ടിലേയ്ക്കുള്ള ഈ ട്രിപ്പ് തികഞ്ഞ ആത്മവിശ്വാസത്തോടെ ഓടിക്കുന്ന ഈ പൊന്നുംകുടത്തിനിക്കട്ടെ ഒരു സുവർണ്ണത്തൂവൽ👌💐.
@geethavijayam8109
@geethavijayam8109 11 ай бұрын
ഇന്ന് മാതൃഭൂമി പത്രത്തിൽ വനിതാദിനത്തോടനുബന്ധിച്ച് ജലജയുടെ photo യും വാർത്തയും..! അഭിനന്ദനങ്ങൾ !
@jvgeorge1474
@jvgeorge1474 11 ай бұрын
Great, ജലജ has become a celebrity 🎉
@anilckcherukattillam3637
@anilckcherukattillam3637 11 ай бұрын
ലോക വനിതാ ദിനത്തിൽ ഏറ്റവും അനുയോജ്യമായ തീരുമാനം. ആശംസകൾ
@balachandranpnair9014
@balachandranpnair9014 11 ай бұрын
Correct, today is world women's day.
@nishanthjayan9756
@nishanthjayan9756 11 ай бұрын
ഇന്ന് ഇതൊക്കെ വലിയ ഒരു കാര്യമായി എനിക്കു തോന്നുന്നില്ല. അവർക്കു ഇത് ബിസ്സിനെസ്സ് ആണ്. കുറെ ലോറികൾ സ്വന്തമായി ഉള്ളവർ ആണ്. ഒരു ലോറി അവർ സ്വന്തം വീഡിയോയിക്ക് ഉപയോഗിക്കുന്നു..
@achzimb5855
@achzimb5855 11 ай бұрын
@@nishanthjayan9756 എന്നിട്ട് കേരളത്തിൽ എത്രയോ ലോറി മുതലാളിമാരുണ്ട് അവരൊന്നും ഭാര്യക്ക് സ്വന്തം വാഹനം നൽകുന്നുണ്ടോ ഇതെല്ലാം പോസറ്റീവ് തിങ്കിൽ എടുക്കു സഹോ ❤️
@KRP-y7y
@KRP-y7y 11 ай бұрын
@@nishanthjayan9756Etra streekal lorry odikundu ? Easy alla Heavy odikunatu ningalku atu ariyatatu kondanu 😊
@prabhasreekumar7565
@prabhasreekumar7565 11 ай бұрын
​@@nishanthjayan9756😊😊😊
@rajeshmanakkala9859
@rajeshmanakkala9859 11 ай бұрын
പറച്ചിലിൽ അല്ല പ്രവർത്തിയിലാണ് കാര്യം എന്ന് തെളിയിച്ചു ❤ വനിതാ ദിന ആശംസകൾ❤ Big Salute🎉🎉🎉
@harikumarpv7024
@harikumarpv7024 11 ай бұрын
മോള് സ്റ്റീറിങ് പിടിക്കുമ്പോൾ ഒരു കയ്യ് ഹോൾഡ് ചെയ്തു പിടിച്ചോളണം എപ്പോഴും സ്റ്റീറിങ് കണ്ട്രോൾ ഉണ്ടാവണം. നന്നായി ഓടിക്കുന്നുണ്ട് മോള്.1978 ഇൽ ഹെവി എടുത്ത ആളാണ് ഞാൻ. മോൾക്ക് എല്ലാ ആശംസകളും
@rajakumar-re8ie
@rajakumar-re8ie 11 ай бұрын
Me too
@safgapy6468
@safgapy6468 11 ай бұрын
ഹോൾഡ് ചെയ്ത് പിടിക പറഞ്ഞാൽ.എങ്ങെനെ ആണ്
@SujithDifferent
@SujithDifferent 11 ай бұрын
🙂👏
@binojjohn6059
@binojjohn6059 11 ай бұрын
Muthu njettichu 👏👏👏
@harikumarpv7024
@harikumarpv7024 11 ай бұрын
@@safgapy6468 സ്റ്റീറിങ് വീലിൽ 2 വിരലുകൾ സ്റ്റീറിങ്ങിൽ ലോക്ക് ചെയ്തു പിടിക്കുക. സ്റ്റീറിങ് സ്ലിപ് അകത്തിരിക്കാൻ വേണ്ടിയാണു
@Damodaaranekv
@Damodaaranekv 11 ай бұрын
എത്ര നല്ല കുടുംബം ! അമ്മയും മകളും അപ്പയും!
@michaelanchaelo3771
@michaelanchaelo3771 11 ай бұрын
പുതിയ ഡ്രൈവർക്കും കുടുംബത്തിനും വനിതാദിന ആശംസകൾ 🎉🎉
@aneeshpurushothaman3020
@aneeshpurushothaman3020 11 ай бұрын
മെയിൻ ഡ്രൈവറുടെ വാർത്ത ഇന്നത്തെ ന്യൂസ്‌ പേപ്പറിൽ ഒണ്ട്..... രണ്ടാൾക്കും വനിതാ ദിനാശംസകൾ ❤❤❤
@ushakumarib4625
@ushakumarib4625 11 ай бұрын
വനിതാ ദിനത്തിൽ പുത്തെറ്റ് കുടുബത്തില്ലേ എല്ലാം വനിതാ ഡ്രൈവർമാർക്കും എന്റെ ഹൃദയം നിറഞ്ഞ വനിതാ ദിനാ ആശംസകൾ ❤🌹🌹🌹🌹🌹🌹❤️❤️❤️❤️
@Kskumaran08
@Kskumaran08 11 ай бұрын
പരിചയമുള്ള ഡ്രൈവർ പോലെ പുതിയ ഡ്രൈവർ 🎉 അഭിനന്ദനങ്ങൾ
@sasikumaraathidheya6868
@sasikumaraathidheya6868 11 ай бұрын
വനിതാദിനത്തിൽ മകളെ തൊഴിലിന്റെ മാഹാത്മ്യം അറിയിക്കുന്ന മാതാപിതാക്കൾക്ക് നന്ദി നിറഞ്ഞ കയ്യടികളും അനുമോദനത്തിന്റെ പൂച്ചെണ്ടു👏👏👏👏👏👏💛💛💛🎉
@user-tq4dn2xb2w
@user-tq4dn2xb2w 11 ай бұрын
ആ ഉണ്ട കണ്ണും മിഴിച്ചുള്ള ഡ്രൈവിംഗ് കാണാൻ നല്ല രസമുണ്ട്. വനിതാ ദിന ആശംസകൾ.
@lekhas2357
@lekhas2357 11 ай бұрын
മോൾക്കും ജലജ maam നും HAPPY WOMEN'S DAY🎉🎉🎉🎉Full സപ്പോർട്ട്മായി കൂടെ ഉള്ള Ratheesh ചേട്ടനും Big salute👍👍👏👏👏👏
@abdulgafoorktabdulgafoorkt5516
@abdulgafoorktabdulgafoorkt5516 11 ай бұрын
അമ്മയുടെ കീഴിൽ വലിയ വണ്ടി ഓടിക്കാൻ ഭാഗ്യം ലഭിച്ച പൊന്നുമോൾ 🌹🌹അപൂർവ്വം മക്കൾക്കെ ഈ സൗഭാഗ്യം ലഭിക്കൂ 👍👍
@nairaepl284
@nairaepl284 11 ай бұрын
മോൾക്കും ജലജക്കും രതീഷിന്നും ആശംസകൾ ❤️❤️❤️
@Shashikumar-dm9iu
@Shashikumar-dm9iu 11 ай бұрын
wish you world women s day
@Maharajastudiorajan
@Maharajastudiorajan 11 ай бұрын
❤❤❤
@shyamkumara.v8983
@shyamkumara.v8983 11 ай бұрын
പുതിയ ഡ്രൈവർക്കും ചേച്ചിക്കും വനിതാദിന ആശംസകൾ ❤️
@SivaKumar-zp2gp
@SivaKumar-zp2gp 11 ай бұрын
മുത്തിന് അഭിനന്ദനങ്ങൾ.ഒപ്പം രതീഷിനും. സ്ത്രീ ശാക്തീകരണം സ്വന്തം കുടുംബത്തിൽ നടപ്പിലാക്കിയ വ്യക്തി എന്ന നിലക്ക് എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
@g.girishdevaragam2438
@g.girishdevaragam2438 11 ай бұрын
ഈ വനിതാ ദിനത്തിൽ ഏറ്റവും മനോഹരമായ കാഴ്ച😊 ആശംസകൾ പ്രിയരെ❤ എന്റെ മകളുടെ പേരും ദേവിക എന്ന് ആണ്❤❤❤
@achzimb5855
@achzimb5855 11 ай бұрын
ഈ സുദിനത്തിന് രണ്ട് പ്രത്യേകതകൾ ഉണ്ട് ഒന്നു ഇഷ്ട പ്രണയിനിയായാ ഭാര്യക്ക് അർദ്ധ ദേഹം കൊടുത്ത ഭർത്താവിന്റെ സുദിനം അതുകൊണ്ട് രതീഷിനു ശിവരാത്രി ആശംസകൾ രണ്ടാമത്തേത് സ്ത്രീ ശക്തീകരണത്തിന്റെ പ്രതിരൂപമായി ജലജയും പുതിയ തലമുറയായ ഇളമുറ കുഞ്ഞിനും ഹാപ്പി വുമൺസ് ഡേ ♥️♥️♥️♥️♥️സ്നേഹത്തോടെ 🎉🎉🎉
@oommenbinu5439
@oommenbinu5439 11 ай бұрын
അങ്ങനെ കുടുബം ഒന്നായി ലോറിയിൽ ഒരു യാത്ര.മുത്തിന്റെ പുതിയ ലോറിയുമായുള്ള യാത്രയ്ക്ക് എല്ലാവിധമായ ആശംസകൾ. ദൈവാനുഗ്രഹവും ഉണ്ടായിരിക്കട്ടെ❤❤❤
@manu-pc5mx
@manu-pc5mx 11 ай бұрын
മഴക്കാലത്ത് വാൽപ്പാറ വഴി ❤❤❤ അച്ചൻ്റെ മകള് തന്നെ സൂപ്പർ❤❤❤❤❤❤❤❤❤❤
@sajeevanmenon4235
@sajeevanmenon4235 11 ай бұрын
👍🏼❤️🌹♥️🙏🏼🎉 അപ്പൊ ഭംഗിയായി ഓടിച്ചു മുന്നോട്ട് പോട്ടെ👍🏼❤️🌹♥️🙏🏼 ശരിയാണ് അപ്പനും മോളും കുടി ഓടിക്കട്ടെ. 👍🏼❤️
@shemeermambuzha9059
@shemeermambuzha9059 11 ай бұрын
മുത്തിന് ചക്കരയുമ്മ❤ അച്ഛനും അമ്മയും ഒരേപൊളി❤ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@muthunair4448
@muthunair4448 11 ай бұрын
രതീഷിനും ജലജക്കും മുത്തിനും എല്ലാവിത ആശംസകളും നേരുന്നൂ ദൈവം തുണക്കട്ടെ❤
@sangeetthottan5510
@sangeetthottan5510 11 ай бұрын
ദേവിക മോൾക്ക് അഭിനന്ദനങ്ങൾ. നല്ല ഒരു ട്രിപ്പ്‌ ആവട്ടെ. Good driving അമ്മക്ക് ഒരു കൂട്ട് ആയി 💐💐💐
@Jose-if4oq
@Jose-if4oq 11 ай бұрын
വെരി ഗുഡ് ഡ്രൈവിംഗ് ആശംസകൾ പുത്തട്ട് കുടുംബത്തിന് ❤️👌
@krishnankrishnan691
@krishnankrishnan691 Ай бұрын
മുത്തുവിന്റെ ട്രൈനിങ് സൂപ്പർ 🙏👍👍ആന വരും പറഞ്ഞു മുത്തുവിനെ പേടിപ്പിക്കല്ലേ 👍🙏good night 👍👍👌👍
@ReenaThomas2574
@ReenaThomas2574 11 ай бұрын
നല്ലൊരു ദിവസം നേരുന്നു 🇮🇳🇨🇭🚛
@chandrababu.n6716
@chandrababu.n6716 11 ай бұрын
ലോക വനിതാ ദിനത്തിൽ തന്നെ മുത്തിന് ഈ അവസരം ഒരുക്കിയ രതീഷിനും ജലജക്കും ഒത്തിരി ഒത്തിരി സ്നേഹാശംസകൾ.❤❤❤
@ranibaburajan823
@ranibaburajan823 11 ай бұрын
ഈശ്വരാ..... ഇത്ര വല്യ മോളോ😮😮😮😮😮ratheesh... Jalajaaa... നിങ്ങ... പൊളിയാ..... എന്തു ഭാഗ്യം ചെയ്ത parents❤❤❤
@aishaks727
@aishaks727 11 ай бұрын
മുത്തേ, പഠിത്തം കഴിഞ്ഞു മതി വണ്ടി ഓട്ടം കേട്ടോ❤❤❤❤
@thomasmangalam1801
@thomasmangalam1801 11 ай бұрын
അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു!! മുത്തിന് ഹെവി ലൈസൻസ് ഉണ്ടോ? കൊള്ളാല്ലോ!! അമ്മയെ " സൈഡിൽ" ഇരുത്തി അല്ലേ???
@puthettutravelvlog
@puthettutravelvlog 11 ай бұрын
ഹെവി ലൈസൻസ് ഉണ്ട്
@manojsreedhar804
@manojsreedhar804 11 ай бұрын
കുടുംബസമേതം എല്ലാവരെയും കണ്ടതിൽ സന്തോഷം,മുത്തിന് മുന്നോട്ടുള്ള യാത്രയിൽ വഴി തെളിക്കാൻ കിട്ടിയത് സ്വന്തം അച്ഛനെയും അമ്മയെയും.അവരെക്കാൾ നല്ല ഗുരുക്കന്മാരെ വേറെ കിട്ടില്ല.എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടേ🎉💐💐💐
@joseabraham2951
@joseabraham2951 11 ай бұрын
അപ്പനും, അമ്മയും മോളും ഹെവി ലൈസൻസ് ഉള്ള കുടുംബം കേരളത്തിൽ ആദ്യം ആണ് എന്ന് തോന്നുന്നു... God bless.😅❤
@thomasjoseph3055
@thomasjoseph3055 11 ай бұрын
പുതിയ മുത്ത് ഡ്രൈവർക്കും പുത്തേട്ട് ഫാമിലി കുടുംബത്തിനും വനിത ദി നായംശശകൾ നേരുന്നു❤❤❤❤❤❤❤❤❤❤❤
@abdulsalam-iw8jv
@abdulsalam-iw8jv 11 ай бұрын
മറ്റു സ്ത്രീകൾക്ക് കൂടി ഇതൊരു പ്രചോദനമാകട്ടെ ആശംസകൾ ഡ്രൈവർ ഫാമിലിക്ക്.
@sivasundar5927
@sivasundar5927 11 ай бұрын
Congratulations to MUTHU. HAPPY WOMEN'S DAY
@rejinrajan4407
@rejinrajan4407 11 ай бұрын
പുതിയ ട്രൈവർക്ക് അഭിനന്ദനങ്ങൾ 👍👍👍👍
@jknair8169
@jknair8169 11 ай бұрын
പൂതെട്ടിൻ്റെ 2 സൂപ്പർ വനിതകൾക്കും വനിതാ ദിന ആശംസകൾ...🎉
@vinodkumarkk
@vinodkumarkk 11 ай бұрын
Happy woman’s day. മുത്താണ് കോ ഡ്രൈവർ എന്ന് ഞാൻ ഇന്നലെ പറഞ്ഞിരുന്നു
@hariharana9989
@hariharana9989 11 ай бұрын
മോളൂ അസ്സലായി വണ്ടി ഓടിക്കുന്നുണ്ട് അച്ഛൻ്റെയും അമ്മയുടെയും ട്രെയിനിംഗ് Super
@vijayanbokkot7823
@vijayanbokkot7823 11 ай бұрын
അച്ഛനും അമ്മയ്ക്കും മോൾക്കും നമസ്കാരം ❤❤
@tarahzzan4210
@tarahzzan4210 11 ай бұрын
മാഷാ അള്ളാ മാഷാ അള്ളാ മബ്റൂക്..🎉🎉🎉മോൾക്ക് എല്ലാ ആശംസകളും... കാശുണ്ടായിട്ട് കാര്യമില്ല സമാധാനവും സന്തോഷവും.. വേണം.. നിലനിർത്തി തരട്ടെ ദൈവം 👌👌
@kumarbharathykumarbharathy7588
@kumarbharathykumarbharathy7588 11 ай бұрын
സകല കലാ വല്ലഭരാണ് എല്ലാവരും, അഭിനന്ദനങ്ങൾ all of you
@abrahammc8663
@abrahammc8663 11 ай бұрын
Puthettu കുടുംബത്തുള്ള എല്ലാവർക്കും ശിവരാത്രി ആശംസകൾ 🌹🌹🌹🌹🌹🙏 . ആ കുടുംബത്തുള്ള എല്ലാ വനിതകൾക്കും വനിതാദിന ആശംസകൾ. 🌹🌹🌹🌹🌹🌹🌹🙏 മുത്തിന് ഒരു Big Salute. 🌹🌹🌹🌹🌹🌹🌹🙏
@dreamflowers7640
@dreamflowers7640 11 ай бұрын
മുത്ത് അടിപൊളിയാണ് സൂപ്പർ ഡ്രൈവിംഗ്
@rdlawrence82
@rdlawrence82 11 ай бұрын
പുതിയ കോ- ഡ്രൈവർക്ക് എല്ലാ വിധ ആശംസകളും നേരുന്നു... ഈ വനിത ദിനത്തിൽ ഞാൻ വേറെയൊരു വനിത ഡ്രൈവറെ കുറിച്ച് പറയട്ടെ? യോഗിത രഘുവംശി എന്നാണ് അവരുടെ പേര്. അവര് പക്ഷെ ഇന്ത്യ മുഴുവനും ലോറിയുമായി പോകുന്നത് ഒറ്റയ്ക്കാണ്- അതെ... ഒറ്റയ്ക്ക്. മധ്യപ്രദേശ് സ്വദേശിയാണ്. അവരുടെ മഹീന്ദ്ര നാവിസ്റ്റാർ 10 വീൽ ലോറിയിൽ ഇന്ത്യയിലുള്ള എല്ലാ സംസ്ഥാനങ്ങളിലും ചരക്കുമായി പോയിട്ടുണ്ട്. കേരളത്തിലും ഒന്ന് രണ്ട് തവണ വന്നിട്ടുണ്ട്. പറ്റിയാൽ അവരെയൊന്ന് പരിചയപ്പെടൂ... KZbin ൽ അവരെക്കുറിച്ചുള്ള വീഡിയോകൾ ഉണ്ട്...
@madhavinair9928
@madhavinair9928 11 ай бұрын
അങ്ങനേ മുത്തിനും ഹെവി ലൈസൻസ് ആയി അഭിനന്ദനങ്ങൾ
@saleemmuhammad2526
@saleemmuhammad2526 11 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടാൽ അലസത മാറിക്കിട്ടും sur ജലജ 🔥🔥🔥അപ്പയും മോളും 😍🔥🔥🔥
@radhakrishsna4224
@radhakrishsna4224 11 ай бұрын
മോൾക്കും ജലജ്ക്കും രതി ഷിക്കും ആശംസകൾ നേരുന്നു ❤️❤️❤️
@vijayrazdan8883
@vijayrazdan8883 9 ай бұрын
Muttu seems very confident but still needs more guidence from you all God bless her
@Sivarajan-pi3ds
@Sivarajan-pi3ds 11 ай бұрын
Super mother and daughter ❤
@vijaymohan335
@vijaymohan335 11 ай бұрын
അച്ഛനും അമ്മയ്ക്കും ഇനി സുഖമായി ഇരിക്കാം മുത്ത് വണ്ടിയോടിച്ചു ഓടിച്ചു കൊള്ളും. മിടുമിടുക്കിയാണ് അഭിനന്ദനങ്ങൾ. 🎉🎉🎉 😊
@josephpragash5833
@josephpragash5833 11 ай бұрын
I see the happiness on mom and dad's face watching their daughter driving a 25 ton heavy truck..I think only Rathesh and Jalaja have this opportunity in India as a heavy duty driver couple and parents..by the by you could have full filled Muthu's wish to eat kothuparotha in a TN restaurant 😂
@PR12345-h
@PR12345-h 11 ай бұрын
MD ക്കും പുതിയ CD ക്കും CM നും എല്ലാവിധ ആശംസകളും🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@fake1234-r7w
@fake1234-r7w 10 ай бұрын
കേരള റോഡുകൾ അത്യാവശ്യം ഭേദപ്പെട്ടു..
@elbinpaul-vlogs1394
@elbinpaul-vlogs1394 11 ай бұрын
നിങ്ങളുടെ കുടുംബത്തെ ദെയ്‌വം അനുഗ്രഹിക്കട്ടെ
@sajisamuel2452
@sajisamuel2452 2 ай бұрын
എത്ര സൗമ്യമായ വർത്തമാനം മുത്തിന്റെ. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤
@varugheseabraham803
@varugheseabraham803 11 ай бұрын
Congrats to new heavy driver Muthu maney🎉
@nisarhyder8411
@nisarhyder8411 11 ай бұрын
ഭാഗ്യo ചെയ്ത മക്കളും, രക്ഷിതാകളും.. ദൈവം അനുഗ്രഹിക്കട്ടെ 🤲ഹാപ്പി വുമൺ സ് ഡേ... 🌹
@prasobhprasobh4870
@prasobhprasobh4870 11 ай бұрын
അമ്മക്കും മോൾക്കും വനിതാ ദിന ആശംസകൾ.❤❤🎉
@CMD8522
@CMD8522 10 ай бұрын
Njan 27 mins oru youtube video ottum skip cheyathe kaanunathu ningade video aanu. Mol odikkunathu kandittu lorry odikkan kothiyayittu vayya. Njan 2009 thottu car odikkunatha. Ipo chechide videos oke kandu Njan poyi heavy license inu apply cheythu ❤Iniyum ithupolathe videos pratheeshikkunu😊
@vinayanaadhith9749
@vinayanaadhith9749 11 ай бұрын
Puthettinte പുതിയ ഡ്രൈവർക്കു ആശംസകൾ 🥰❤️
@krishnankuttypk3330
@krishnankuttypk3330 11 ай бұрын
👍🏻വീട്ടിലല്ലാവരും ഡ്രൈവിംഗ് പിടിച്ചവരാണല്ലോ രതീഷ്, ജലജ നിങ്ങൾക്ക് വല്ലാത്തധൈര്യം തന്നെ 👍🏻
@paravoorraman71
@paravoorraman71 10 ай бұрын
ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഒരു മഹത്തായ തീരുമാനം. ആശംസകൾ
@georgekuttyjoseph9567
@georgekuttyjoseph9567 11 ай бұрын
ഞാൻ നിങ്ങളുടെ എല്ലാ വിഡിയോകളും കാണാറുണ്ട്. കോട്ടയം ശൈലിയിൽ ഉള്ള സംസാരവും സന്തോഷത്തോടെ ഉള്ള സംസാരങ്ങളും നിങ്ങളുടെ മാത്രം പ്രേത്യേകത ആണ് ...എല്ലാ വിധ ആശംസകളും നേരുന്നു ...അപ്പനും അമ്മയും മകളും ഒക്കെ ചേർന്നുള്ള ഇത്തരം യാത്രകൾ എല്ലാർക്കും സാധിക്കുന്ന കാര്യമല്ല ...ഈ ഫാമിലി യിൽ അത് കാണാൻ കഴിയുന്നു ...പരമാവധി ആസ്വദിച്ചു സന്തോഷത്തോടെ യാത്ര ചെയ്യാൻ പുത്തേട്ട് കുടുംബത്തിലെ എല്ലാവർക്കും സാധിക്കട്ടെ
@mohennarayen7158
@mohennarayen7158 11 ай бұрын
Really appreciate a family on wheels job..and business. go ahead..all the best..take care special on strange areas..pls..
@kcmajeedmajeed1046
@kcmajeedmajeed1046 11 ай бұрын
അഭിനന്ദനങ്ങൾ 💐💐💐പുതിയ ഡ്രൈവർക്കു 💐💐💐
@RAJESHLALRAJESH
@RAJESHLALRAJESH 11 ай бұрын
മുത്തിനുംഅമ്മയ്ക്കും വനിതാ ദിന ആശംസകൾ
@sabinThomas-u7t
@sabinThomas-u7t 8 ай бұрын
Mootu drives the truck so smoothly she is brave and strong Mootu keep going good ❤❤❤
@ratheeshpm8690
@ratheeshpm8690 11 ай бұрын
കോഴിക്കോടുകാര് ഉണ്ടോ
@shajimon368
@shajimon368 11 ай бұрын
ഉണ്ട്
@deepakrajdeepakraj3023
@deepakrajdeepakraj3023 11 ай бұрын
@josechervathur6851
@josechervathur6851 11 ай бұрын
Happy women s day God bless🙏🌹 you you can drive aeroplane we hope
@jobkx5493
@jobkx5493 11 ай бұрын
മുത്തിനും അമ്മയ്ക്കും അച്ഛനും എല്ലാ വിധ ആശംസകളും നേരുന്നു..❤❤❤
@tomthomas2326
@tomthomas2326 11 ай бұрын
Good to see a family become an inspiration for other families in Kerala❤
@joshikunnel5781
@joshikunnel5781 11 ай бұрын
Initiating Muthu to a new level of experience is highly appreciated. Let Muthu soon be a 'Jill of all trades and expert of every field'. Hats off to you Muthu for treading your beloved parents' business, daring to new areas of responsibility.
@premantk6004
@premantk6004 11 ай бұрын
ദേവിക മകൾക്കും, അമ്മയ്ക്കും ,അച്ചനും ,പുത്തേറ്റ് കുടുംബത്തിന് ഈ വനിത ദിനത്തിൽ ,ആശംസകൾ നേരുന്നു. ശിവരാത്രി ആശംസകളും, , വടകരയുടെ ആശംസകളും നേരുന്നു.
@vijaymohan335
@vijaymohan335 11 ай бұрын
മുത്തു കലക്കും ആശംസകൾ. വനിതാദിനത്തിൽ തന്നെ തുടക്കം ആകട്ടെ 🎉🎉🎉
@seemaprabha1501
@seemaprabha1501 11 ай бұрын
ഈ ദിവസം തന്നെ ഈ വിഡിയോ പോസ്റ്റ് ചെയതത് കൗതുകമായി❤❤. ആഭിനന്ദനങ്ങൾ
@krishnankutty3252
@krishnankutty3252 11 ай бұрын
മുത്ത് ഡ്രൈവർ നല്ല ശ്രദ്ധയോടെ ഓടിക്കുന്നുണ്ട് സൂപ്പർ 👍
@josythomas421
@josythomas421 11 ай бұрын
ദൈവം സമൃദ്ധമായി നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ.🙏🙏🙏🙏
@raveendranathanek9135
@raveendranathanek9135 11 ай бұрын
സ്നേഹം നിറഞ്ഞ ഹൃദയാശംസകൾ നേരുന്നു മുത്തേ അതിന് സാഹചര്യയുണ്ടാക്കിയ മാതാപിതാക്കൻമാരായ നിങ്ങൾക്കും ഹൃദയാശംസകൾ നേരുന്നു രവീന്ദ്രനാഥൻ വയനാട് '
@binujohnplappallil6168
@binujohnplappallil6168 11 ай бұрын
ഈ വനിതനത്തിൽ ഇത്രയും നല്ലൊരു വീഡിയോ വളരെയധികം സന്തോഷം എല്ലാവിധ ആശംസകളും നേരുന്നു രണ്ടുപേർക്കും happy journey
@Praveen-wz2pj
@Praveen-wz2pj 11 ай бұрын
ഹായ് രതീഷേട്ടാ ഇന്ന് ഈ വീഡിയോ ചെയ്തത് നന്നായി.. എല്ലാ വീഡിയോ കാണാറുണ്ട്. ചേച്ചിക്കും മോൾക്കും അഭിനന്ദനങ്ങൾ 🎉🎉 ഹാപ്പി women's day 🎉🎉🎉
@AbyCorner
@AbyCorner 11 ай бұрын
ഇവിടെ ഒരു wagonr ഓടിക്കാൻ ഞാൻ പെടുന്ന പാട്, നിങ്ങൾ എല്ലാരും അടിപൊളിയാ
@georgevarghesekulathumkal
@georgevarghesekulathumkal 11 ай бұрын
So happy to see Muthu also drive heavy vehicle. Jalaja, Surya, Muthu, Ponnu best wishes on Women's day.
@gopalmyloth
@gopalmyloth 11 ай бұрын
Rajesh, മോളെ ഇത്രയും പെട്ടെന്ന് ഹെവി ലൈസൻസ് എടുത്തതിൽ ആശംസകൾ.. ഫാമിലി ട്രിപ് ആയല്ലോ.. വനിതാ ദിനത്തിൽ കണ്ടതിൽ വളരെ സന്തോഷം... വീണ്ടും ആശംസകൾ നേർന്നുകൊണ്ട്..... 👍
@baijujohn7613
@baijujohn7613 11 ай бұрын
കൊള്ളാം driving seat ൽ മുത്ത് ഇരിക്കുന്നത് കാണാൻ ഒരു getup ഒക്കെയുണ്ട്........😎😎😎👏👏👏🤝🤝🤝🥰🥰🥰🎉🎉🎉🎉🎉
@musthafanalakathmusthafa5209
@musthafanalakathmusthafa5209 11 ай бұрын
മാതാ. പിതാ. ഗുരു.. ദൈവങ്ങളുടെ... അനുഗ്രഹങ്ങളോടെ.... മുത്ത്... വലിയ... വണ്ടിയിലെ... (ഡ്രൈവർ )... എല്ലാ.. ആശംസകൾ...🎉🎉🌹🌹👌👌
@sailanv2181
@sailanv2181 11 ай бұрын
An All India driving family from puthetu travels big salute 🌹🌹
@josephpragash5833
@josephpragash5833 11 ай бұрын
Congratulations Muthu mol on your maidan drive as a heavy duty driver . Muthu is neither kizhi nor co-driver ..she is one of the board of directors, putheetu Travels. I have noticed that her car driving was very very cool and never takes her attention from the road to see the face of the person who is talking to her sitting next to her in the car but simply nodding her head...Hope you too become a super driver like your mom and Dad🎉
@rajesh9116
@rajesh9116 11 ай бұрын
രതീഷ് ബ്രോ ജലജ ചേച്ചി പിന്നെ മുത്ത് ബി ഹാപ്പി സേഫ് ഡ്രൈവ് ❤️😍🌹🌹🌹🌞🌞👍👍👍
@കാക്ക-ത5ര
@കാക്ക-ത5ര 10 ай бұрын
Sathyamayum Njan ningale roadil kandal thadanju nirthum,,, oru photo edukanam.... oru rakshayillatta ningalude family... kidu...
@saipvs7397
@saipvs7397 10 ай бұрын
My dear sister great job I hope inspire to so many ladies God bless you
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН