Lucknow Trip കഴിഞ്ഞു വീട്ടിൽ എത്തി | Lucknow Trip | EP - 31| Jelaja Ratheesh |

  Рет қаралды 140,624

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #ayodhya #lucknow
#mysore #telegana #maharashtra #madyapardesh #bangalore
#mysorepalace #mysorezoo #bandipur #muthumalai #tigerreserve
#nadukanichuram #vazhikadavu
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 597
@forever2789
@forever2789 8 ай бұрын
കല്ല് കുത്തുന്ന കിളി 🥰 ബിരിയാണി തിന്നുന്ന കിളി 🥰 Intro പറയുന്ന കിളി 🥰 ലോഡ് ഇറക്കാൻ പോകാത്ത കിളി 🥰 അതാണ് കുഞ്ഞികിളി ❤❤
@rajeshps2375
@rajeshps2375 8 ай бұрын
😂😂
@balachandranpnair9014
@balachandranpnair9014 8 ай бұрын
Good, 😂😂😂. Kunji Kili is under training.
@MrSreeharisreekumar
@MrSreeharisreekumar 8 ай бұрын
😂😂😂😂
@jojikmathew8130
@jojikmathew8130 8 ай бұрын
❤❤🎉🎉
@Asdfhjjfgbjbyjkvfghhj
@Asdfhjjfgbjbyjkvfghhj 8 ай бұрын
🤣🤣🤣
@deepakcheerankode2797
@deepakcheerankode2797 8 ай бұрын
ഓങ്ങല്ലൂരിൽ വച്ച് കണ്ട സഹോദരൻ വീട്ടിലേക്ക് ക്ഷണിക്കുന്ന രീതി കണ്ടാൽ തന്നെ 11:16 അദ്ദേഹത്തിനും കുടുംബത്തിനും main driver നോടുള്ള സ്നേഹം എത്രമാത്രമെന്ന് മനസ്സിലാകും ❤❤❤
@agnair10575
@agnair10575 8 ай бұрын
ലക്നൗ ട്രിപ്പിലെ അതിമനോഹരമായ കാഴ്ചകൾ പ്രേക്ഷകർക്ക് സമ്മാനിച്ച മെയിൻ ഡ്രൈവർ, കടുക് വറത്തതുപോലുള്ള കോ ഡ്രൈവർമാർ, പിഞ്ചുകുഞ്ഞുങ്ങൾ, സർവോപരി നല്ല കാഴ്ചകൾ റോഡിൽ നിന്നും ഒപ്പിയെടുത്ത ക്യാമറാ മനുഷ്യൻ എന്നിവർക്ക് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉള്ള അകൈതവമായ നന്ദി രേഖപ്പെടുത്തികൊള്ളുന്നു. ഇനിയും ഇതുപോലുള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു....❤❤❤
@YATHRA660
@YATHRA660 8 ай бұрын
മഴയുടെ വരവേൽപ്പും PUTHETE TEAM WORK മലപ്പുറത്ത്കാരുടെ സ്നേഹ സൗഹൃദ കുശലവും പൂന്താനം ഇല്ലവും ബഡായിയും സൊറ പറച്ചിലും അത് വേറെ ലെവൽ തന്നെ
@rajeshps2375
@rajeshps2375 8 ай бұрын
❤❤
@Santhiharilal
@Santhiharilal 8 ай бұрын
👌 അവതരണം യാത്രയിൽ കൂടെ സഞ്ചാരിച്ചതുപോലെ
@YATHRA660
@YATHRA660 8 ай бұрын
@@Santhiharilal main കഥാപാത്രം ``ചായിയെ "" ഇല്ലാത്തത് ഇച്ചിരി '''ബെസമം"" ഉണ്ട്
@balachandranpnair9014
@balachandranpnair9014 8 ай бұрын
Cameraman terrible, no words.
@geethak6004
@geethak6004 8 ай бұрын
Great 🎉🎉❤❤ നല്ല ഒരു സിനിമ കണ്ടു തീർന്ന ഒരു feel. രസകരവും വിജ്ഞാനപ്രദവും. നിങ്ങളുടെ കുടുംബത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🙏
@kaalan__yt6455
@kaalan__yt6455 8 ай бұрын
കൂട്ടുകുടുംബത്തിന്റെ ഉത്തമ ഉദാഹരണമായ പുത്തേട്ടു കുടുംബാംഗങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു💐💯👌🙏 ബേബി മാഗലം ഡാം
@mafathlal9002
@mafathlal9002 8 ай бұрын
യാത്ര പുറപ്പെടുന്നതിൽ അല്ല യാത്ര കഴിഞ്ഞ് വിജയകരമായി തിരിച്ചെത്തുന്നതിലാണ് സന്തോഷം. കുടുംബാംഗങ്ങളോടുള്ള ആദ്യ യാത്ര വളരെ നന്നായിരുന്നു
@deepumanappurath
@deepumanappurath 5 ай бұрын
31 എപ്പിസോഡ് ഒന്നര ദിവസം കൊണ്ട് കണ്ട് തീര്ത്തു. അടിപൊളി, എല്ലാ ഭാവുകങ്ങളും നേരുന്നു
@Thazhavagoldenstar
@Thazhavagoldenstar 8 ай бұрын
ഹോ... സ്വന്തം വീട്ടിൽ എത്തിയ ഒരു അനുഭവം.... ഞങ്ങളെ ഇ 21 ദിവസം ഫ്രീയായി ഇത്രേം സംസ്ഥാങ്ങൾ കൊണ്ട് കാണിച്ച പുത്തേത് ഗ്രൂപ്പിന് നന്ദി.. 💕👍🏻
@mathewcc9381
@mathewcc9381 8 ай бұрын
കുടുംബസമേതം യാത്രകഴിഞ്ഞു തിരിച്ചു സൗഭാവനത്തിൽ എത്തുന്ന സന്തോഷം എല്ലാവർക്കും എല്ലാവിധ മംഗളങ്ങളും നേരുന്നു
@SuperBellary
@SuperBellary 8 ай бұрын
ഈ വിഡിയോ കണ്ട് തീർന്നപ്പോൾ മനസിന്‌ എന്തോ ഒരു വിഷമം നമ്മൾ ട്രിപ്പ്‌ കഴിഞ്ഞു വന്നപ്പോലെ ഒരു ഫീൽ ഇതുപോലെ ഒരു ട്രിപ്പ്‌ ഇനി എപ്പോളാ സൂര്യ മുത്ത് എല്ലാരും മാസ് ആയിരുന്നു സൂപ്പർ എത്രയും പെട്ടന്ന് ഇതുപോലെ ഒരു ട്രിപ്പ്‌ വ്ലോഗ് തയാറാകണം കേട്ടോ വെയ്റ്റിംഗ് 🥰
@paravoorraman71
@paravoorraman71 8 ай бұрын
കൂട്ടുകുടുംബത്തിൻ്റെ ഉത്തമ ഉദാഹരണമാണ് പുത്തേട്ട് ട്രാവൽ വ്ലോഗ്. അംഗങ്ങൾ മറ്റ് അംഗങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആശംസകൾ
@SubramanyanMani-kd4nc
@SubramanyanMani-kd4nc 8 ай бұрын
അങ്ങനെ എന്റെ നാട്ടിലൂടെ നിങ്ങളുടെ യത്ര പാണ്ടിക്കാട് വഴി പെരിന്തൽമണ്ണ 🌹🌹❤️❤️യത്ര ആശംസകൾ
@pradeepu9067
@pradeepu9067 8 ай бұрын
ഞങ്ങളുടെ തെച്ചിക്കോട്ടുകാവ് രാമരഥം നിങ്ങളുടെ സ്വന്തമായിരുന്നത് ഒരു സന്തോഷം തന്നെ,,,
@muralikillilulangaramura-hs7vc
@muralikillilulangaramura-hs7vc 8 ай бұрын
ജലജയും രതിഷും കാര്യങ്ങൾ പറഞ്ഞു തരുന്ന രീതി സൂപ്പർ ആണ് ഈ ട്രിപ്പിൽ കോ രണ്ടാളും സൂപ്പർ ആയിരുന്നു
@sajanthomas1300
@sajanthomas1300 8 ай бұрын
ശ്രീമതി.ശോഭ ടീച്ചർ ആഗ്രഹിച്ച പോലെ നിങ്ങളെ കണ്ടു മുട്ടി. ഈ എപ്പിസോഡ് ആദ്യം പൂന്താനം നമ്പൂതിരിയെ പറ്റി പറഞ്ഞ പോലെ വ്ലോഗിൽ കണ്ട് കണ്ട് ഇരുന്ന Puthettu കുടുംബത്തെ നേരേ കണ്മുന്നിൽ കൊണ്ട് വന്നതും ഭവാൻ. വീട്ടിൽ കുട്ടികളെ നോക്കിയിരുന്ന സൂര്യയെ ലോറിയിൽ അയോദ്ധ്യക്ക് അയച്ചതും ഭവാൻ. ഈശ്വരന് എല്ലാം ഒരു കളിതമാശ തന്നെ. തെച്ചിക്കോട് രാമചന്ദ്രൻ പ്രശസ്തിയിൽ ഒപ്പം ആന സഞ്ചരിക്കുന്ന വാഹനവും.
@Imatraveler85
@Imatraveler85 8 ай бұрын
8:33 സൂര്യക്ക് നല്ല ഓർമ്മശക്തി ദൈവം അനുഗ്രഹിക്കട്ടെ.❤ ഈ കാര്യങ്ങളൊക്കെ സൂര്യ പറഞ്ഞപ്പോൾ നിങ്ങളുടെ ഈ ട്രിപ്പിലെ എല്ലാ കാര്യങ്ങളും എനിക്ക് ഓർമ്മവന്നു..❤❤❤
@sintuvarghese5649
@sintuvarghese5649 8 ай бұрын
എല്ലാവരും സുഖമായി എത്തിയത് ഒരുപാട് ഏറെ സന്തോഷമായി എല്ലാ വീഡിയോയും ഞാൻ കണ്ടിരുന്നു അടുത്ത യാത്രയ്ക്കായി കാത്തിരിക്കും
@jayakumarcpurushothaman991
@jayakumarcpurushothaman991 8 ай бұрын
കുഞ്ഞിക്കിളി ഈ വർഷം സ്കൂളിൽ ചെല്ലുമ്പോൾ നല്ല സ്വീകരണം നൽകും ഈ വർഷത്തെ താരം കൂടി ആണ്
@vijith3896
@vijith3896 8 ай бұрын
പിന്നെ ഞാൻ സ്ഥിരം പ്രേക്ഷകയാണ് കമന്റിടാറില്ലാന്നേ ഉള്ളു ഒരു വർഷം ആയി കണ്ടു തുടങ്ങിയിട്ട് നിങ്ങളുടെ ഈ ട്രിപ്പ് ഒരു പാട് ഇഷ്ടപ്പെട്ടു സ്നേഹമുള്ള കുടുംബത്തിന് എല്ലാവിധ ആശംസകളും
@sajisamuel2452
@sajisamuel2452 14 күн бұрын
ഓരോ vlog ഉം കാണുമ്പോൾ സന്തോഷം കൂടുന്നു. നിങ്ങളെ സ്നേഹിക്കുന്നവർ നിങ്ങളെ കാണുമ്പോൾ പോയ വഴിയേ തിരിച്ചു വന്നു സംസാരിക്കുന്നതു കാണുമ്പോൾ ഏറെ സന്തോഷം തോന്നി. വണ്ടി കെടുകൂടാതെ നല്ല വൃത്തിയായി സൂക്ഷിക്കുന്നു.❤
@nairanand
@nairanand 8 ай бұрын
കേരളത്തിലേക്ക് സ്വാഗതം പുത്തെറ്റ് ടീമിന് എല്ലാവിധ നന്മകളും നേരുന്നു ഞാൻ എല്ലാ വീഡിയോകളും മുടങ്ങാതെ കാണാറുണ്ട് ❤️❤️🙏🙏👍👍
@rajnishramchandran1729
@rajnishramchandran1729 8 ай бұрын
Old days super star Jayabharathi madam...present day super star Jelaja madam
@shijuku1059
@shijuku1059 8 ай бұрын
13:14 രാമരഥം😍❤️
@SureshKumar-mu2fu
@SureshKumar-mu2fu 8 ай бұрын
ലഖ്നൗ ട്രിപ്പ് മുഴുവൻ എപ്പിസോഡും കണ്ടു. ഏറെ ഇഷ്ടപ്പെട്ടു. മൈസൂറിൽ നിന്നും നാടുകാണി ചുരം വഴിയുള്ള സ്ഥലം പരിചയ പ്പെടാൻ സാധിച്ചു. വീണ്ടും പുതിയ യാത്രയ്ക്ക് ആശംസകൾ.❤❤❤
@prakashkk5856
@prakashkk5856 8 ай бұрын
ഇനി അടുത്ത ട്രിപ്പിനായുള്ള കാത്തിരിപ്പു 🥰🥰🥰🥰. രാമചന്ദ്രനെ വഴിയിൽ വച്ചു കണ്ടത് വലിയ സന്തോഷം 🥰
@Sivaprasad-y5l
@Sivaprasad-y5l 8 ай бұрын
ഞാൻ ശിവപ്രസാദ്. വീട് ആലുവ.... എനിക്ക് നിങ്ങളെ എല്ലാവരെയും ഒരുമിച്ചു കാണണം എന്ന് ആഗ്രഹം ഉണ്ട്. എന്നെങ്കിലും അങ്ങനെ ഒരു കൂടിക്കാഴ്ച്ച ഉണ്ടാകും എന്ന് ഞാൻ കരുതിക്കോട്ടെ. കാരണം വരുന്ന മെയ്‌ 16ന് എന്റെ 60ആം പിറന്നാൾ ആണ്.. വേറൊന്നുമല്ല, എന്താണ് സ്നേഹം, എന്താണ് കൂട്ടുകുടുംബം, അതിന്റെ ആഴം എത്രയാണ് ഈ ന്യൂ ജെൻ ട്രെൻഡിൽ ഇതിന്റെ പ്രെസക്തി എന്താണ് എന്ന് എന്റെ മക്കൾക്ക് മനസിലാക്കി കൊടുക്കാൻ എങ്കിലും പ്ലീസ് ❤️❤️❤️❤️
@surendrank2001
@surendrank2001 8 ай бұрын
വീഡിയോ കണ്ടിരുന്നപ്പോൾ അറിയാതെ നിങ്ങളുടെ കൂടെ യാത്ര ചെയ്ത പോലെ, സൂപ്പർ
@Aboobackerth3024
@Aboobackerth3024 3 ай бұрын
രതീഷ് ചേട്ടനാണ് ഈ കുടുംബത്തിൻ്റെ നെടും തൂണ് എല്ലാവർക്കും എൻ്റെയും കുടുംബത്തിൻ്റെയും ഒരായിരം ആശംസകൾ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@justinbruce4975
@justinbruce4975 8 ай бұрын
പാവം ടീച്ചർ : നല്ല ചിരി❤❤
@dharmarajanv.r5259
@dharmarajanv.r5259 8 ай бұрын
Good morning Puthettu Family Nattilakke Swagadham Veetil ethical Achammyode Ningal Family ellarayam iruthi chuttiedan parayanam Kannere thatharikkanu Ariyunadhe prangu
@babyo.j997
@babyo.j997 8 ай бұрын
U P ട്രിപ്പ്‌ വളരെ രസകരമായിരുന്നു. എല്ലാവർക്കും ആശംസകൾ. എല്ലാ എപ്പിസോഡുകളും ഞാൻ 11.30നു മുൻപ് തന്നെ കണ്ടിരുന്നു 😃😃😃😃🙏🏻👍🏻👍🏻👍🏻👍🏻
@premalathadileep1892
@premalathadileep1892 8 ай бұрын
ജലജാ,we are proud of you. ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട്.
@kannapan9428
@kannapan9428 8 ай бұрын
ഇത്രയും നല്ല രീതിയിൽ വീഡിയോ എടുക്കയും അവതരണം നടത്തുകയും ചെയ്തതുകൊണ്ട് തന്നെ ഈ ഒരു ചെറിയൊരു യാത്രയിൽ ഞാനുമുണ്ടായിരുതു പോലെയൊരു ഫീലിംഗ് അടുത്ത യാത്രയും ഇതേപോലെ ഫാമിലി ആയിട്ട് തന്നെ പോകാൻ പറ്റട്ടെ പോണം എന്ന് ആഗ്രഹിക്കുന്നു ♥️♥️♥️♥️
@lidhinkannankottuvalliyil8968
@lidhinkannankottuvalliyil8968 8 ай бұрын
Shoba teacher chiri super
@rameshkarumam792
@rameshkarumam792 8 ай бұрын
ദീർഘ ദൂര യാത്രയാകാം തുടക്കത്തിലെ ഉത്സാഹം കുറഞ്ഞ് പോയി.... എല്ലാപേരും നല്ലപോലെ ക്ഷീണിച്ചതും.... എന്തായാലും നല്ലൊരു സീരിയസ് യാത്ര തന്നെ... ഇനിയും ഇതുപോൽ വീഡിയോകൾ ഉണ്ടാകട്ടെ....
@KamalasananPrasadalayam
@KamalasananPrasadalayam 8 ай бұрын
പ്രസന്റേഷൻ നല്ലത് പോലെ ചെയ്യുന്നു , താമസിക്കുന്ന സ്ഥലത്തിന്റെ പേര് ഹോട്ടൽ ഒക്കെ കൊടുക്കണം, ഹോട്ടലിന്റെ സർവീസ് തീർച്ചയായും പറയുക ഉപകാരപ്രതമായിരിക്കും
@sreelashivankutty6445
@sreelashivankutty6445 8 ай бұрын
ഉഴവൂർ കുടിവരാറുണ്ടേ എല്ലാ യാത്രയും കാണാറുണ്ട്
@vipin8476
@vipin8476 8 ай бұрын
ടീച്ചറുടെ ചിരി സൂപ്പർ!
@maheshachuachu4630
@maheshachuachu4630 8 ай бұрын
പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം
@anilkumarmb4963
@anilkumarmb4963 8 ай бұрын
Really Rathish is soooo simple and humble...a good human being... God bless... Lots of Love from Shivamogga Karnataka
@mknair6789
@mknair6789 8 ай бұрын
ശുഭ പര്യാ വസനമായ ഒരു ട്രിപ്പ് : രസകരമായ വിവരണങ്ങൾ സന്തോഷകരമായ കൂടി കാഴ്ചകൾ: അങ്ങിനെ നാടണഞ്ഞു.,ഞങ്ങളുടെ പുത്തേറ്റ് കുടുംബം: പുതു യാത്രകൾക്കായി കാത്തിരിക്കുന്നു: സ്നേഹത്തോടെ:
@suneeshvelayudhan
@suneeshvelayudhan 8 ай бұрын
ലക്ക്നൗ ട്രിപ്പ് മുഴുവൻ കണ്ടു. ബുദ്ധി മുട്ടില്ലാതെ തിരിച്ചു വന്നതിൽ സന്തോഷം. ഇനിയുള്ള ട്രിപ്പിന് വേണ്ടി ഞങ്ങളും കാത്തിരിക്കുന്നു. എന്നെങ്കിലും കാണാം എന്ന പ്രതീക്ഷയോടെ എല്ലാവിധ ആശംസകളും നേരുന്നു.
@anilkumarmb4963
@anilkumarmb4963 8 ай бұрын
I feel envy about...🤣🤣🤣 Just a joke....now you Puthettu family has became a celebrative s....all your Coterie r heroes.... God bless 🙏❤️
@RajeshKumarK-y9p
@RajeshKumarK-y9p 8 ай бұрын
എല്ലാവർക്കും നല്ല ദിവസം ആശംസിക്കുന്നു. ഞാൻ ഒത്തിരി താമസിച്ച കണ്ടത് ❤❤❤
@sacredbell2007
@sacredbell2007 8 ай бұрын
KSRTC ഡ്രൈവർ യദു പോയ വഴിക്കടവ് പെരുമ്പിലാവ് കുന്നംകുളം റൂട്ടിൽ ആണല്ലോ പുത്തേറ്റിന്റെ യാത്ര. ''സിനിമാനടി'' യെ കാണുന്നെങ്കിൽ അന്വേഷണം അറിയിക്കണം.
@ramadascherukkot
@ramadascherukkot 7 ай бұрын
Excellent coverage. Very simple narrations. I also agrees with you for the rest room facilities in the highway. Every body should co operate to maintain the hygine and the neatness. Once again excellent keep it up. All the very best for all your future endeavors.
@sunsightbuilders7622
@sunsightbuilders7622 8 ай бұрын
Shoba teacher muthine thirakki ❤❤❤
@reenaK-ut3in
@reenaK-ut3in 8 ай бұрын
മുത്തിനെ ഒന്ന് കാണിച്ചു കൊടുക്കാമായിരുന്നു ❤
@anithomas3913
@anithomas3913 8 ай бұрын
എനിക്ക് ഇഷ്ട്ടപ്പട്ടത് നിങ്ങളുടെ എളിമയ ണ് അത് നിങ്ങളെ ദൈവം അനിഗ്രഹിക്കും God bless you family
@venkateshkumar9168
@venkateshkumar9168 3 күн бұрын
Instead of saying that we are part of your family, I can say that you are part of our family. Thank you Jelaja and Ratheesh, and all others
@Gopan4059
@Gopan4059 7 ай бұрын
രാമനെ കാണാൻ സാധിച്ചതിൽ സന്തോഷം ❤️❤️❤️
@krishnekumar1781
@krishnekumar1781 8 ай бұрын
അങ്ങനെ എല്ലാവരും സുഖമായി വിട്ടിൽ എത്തി❤❤❤❤❤❤
@dipinmanu5697
@dipinmanu5697 8 ай бұрын
ഇനി അടുത്ത ട്രിപ്പിനായിട്ടുള്ള കാത്തിരിപ്പാണ്. വേഗം അടുത്ത ലോഡ് റെഡിയാവട്ടെ. ശുഭയാത്ര ❤️❤️❤️
@muralimurali-xs9hq
@muralimurali-xs9hq 8 ай бұрын
Palakkad an snehaprakadanam nannayittundu thanks to puthettu travels and shobha teacher
@sujajoy6160
@sujajoy6160 8 ай бұрын
Jelaja surya അമ്മമാർക്ക് congralution ഗോഡ് bless യു 🎉🎉🎉🎉🌹🌹🌹🌹❤️❤️❤️🙏🙏👍👍👌👌👌❤️❤️❤️❤️
@saidalavielamkulamsaeed7351
@saidalavielamkulamsaeed7351 6 ай бұрын
4.30. ചെറുകര . എന്റെ നാട്ടിലൂടെ.. ❤️❤️👍🥰.. ചായ കുടിക്കുന്ന സ്ഥലം.. വലിയ ഭാരത് ബെൻസ് ലോറി കണ്ടാൽ പ്രേത്യേകം ശ്രദ്ദിക്കും.. നമ്മുടെ സ്വന്തം പുത്തെട്ടു ഈ വഴിയേങ്ങാനും പോകുന്നുണ്ടോ എന്ന്... ഒത്തിരി സ്നേഹത്തോടെ... From.. പെരിന്തൽമണ്ണ... ( ചെറുകര )🥰❤️👍
@madhusoudh
@madhusoudh 8 ай бұрын
സന്തോഷം, അവസാന എപ്പിസോഡിൽ എൻ്റെ സ്വദേശമായ തൃശൂർ വടക്കാഞ്ചേരി കണ്ടതിൽ ഞാൻ ഒരു കുവൈറ്റ് പ്രവാസി ആണ്.
@justinbruce4975
@justinbruce4975 8 ай бұрын
പഴയ കവിതകൾ പാടി ഓർമ്മകൾ പൂവിട്ടു❤❤❤🎉🎉🎉
@shaukathali8654
@shaukathali8654 8 ай бұрын
ഇനിയും ഇതുപോലയുള്ള യാത്രകൾ കാണാൻ ആഗ്രഹിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ❤
@RameshSreedaran
@RameshSreedaran 8 ай бұрын
adipoli trip aayirunnu too...ella kazchagalum kanichu thanna camera man superb👌👌pinne ella ladies super starsinum hats off for their excellent driving......and love and respect to all the co drivers to make this trip awesome and fantastic......waiting for new trip..... take rest guys 🥰🥰🥰
@nishaj456
@nishaj456 8 ай бұрын
Video thundangathu nammude nattil ninnu thanneyathu kondu santhosham.......pandikkadu ente naadu
@davidpaul152
@davidpaul152 8 ай бұрын
രാമരേതം..... ഫേമസ് അല്ലെ.....ഉത്രാളികാവ് മുൻപിലുടെ കടന്നു പോയത്..... പിന്നെ ഇത്രേം സുധീർഖമായ ട്രിപ്പ്‌ കംപ്ലീറ്റ് ചെയ്തതിനു ഫാമിലിക്ക് Congratulations.....
@MiniSuresh-ee4tf
@MiniSuresh-ee4tf 8 ай бұрын
❤️എല്ലാവരും സുഖമായിട്ട് എത്തിയതിൽ സന്തോഷം ❤️
@hariharana9989
@hariharana9989 8 ай бұрын
ഇതെല്ലാം കാണുമ്പോൾ വളരെ സന്തോഷംണ്ട്ട്ടാ
@jessythomas561
@jessythomas561 8 ай бұрын
Ningale kanumbo subscribers nte oke santhosham kando😊njangal Thiruvalla ullavar ennu kanum😮ellarum onnichulla trip especially dammikutti,kunjikili,muth and surya❤❤nice vlog 👍 meghalaya trip 🎉
@ushapillai3274
@ushapillai3274 8 ай бұрын
പുതിയ യാത്രകൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു 🎉🎉🎉🎉
@manojnair7282
@manojnair7282 8 ай бұрын
Detailed trip from kerala to lucknow and return to hometown watched full video, special appreciation to muthumol to support family business
@radhakrishsna4224
@radhakrishsna4224 8 ай бұрын
കുടുംബാംഗങ്ങൾ എല്ലാവിധ ആശംസകൾ നേരുന്നു ❤️❤️❤️❤️
@joselygeorge8851
@joselygeorge8851 8 ай бұрын
ഇവിടെ ഇപ്പോൾ രാത്രി 2 മണി. ഈ എപ്പിസോഡും കണ്ടു തീർത്തു. വളരെ നന്നായിരുന്നു. കുഞ്ഞുങ്ങളെ കൊണ്ട് ക്ഷേമം ആയി വീട്ടിൽ വന്നല്ലോ. ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം ആണ്. അടുത്ത ട്രിപ്പിനായി വെയിറ്റ് ചെയ്യുന്നു. പക്ഷെ, അല്പം വിശ്രമിക്കാം അല്ലെ. അച്ഛമ്മക്കും അമ്മച്ചിക്കും മക്കളെ ഒന്ന് കാണണ്ടേ. Happy Mothers day!!
@PankajakshanTM-yk7hz
@PankajakshanTM-yk7hz 8 ай бұрын
ലക്നോ ട്രിപ്പു വലിയ പ്രയാസം ഇല്ലാതെ തിരിച്ച് നാട്ടിൽ എത്തിയ പൂത്തേട്ടിലെ എല്ലാം വർക്കും അഭിനന്ദനങ്ങൾ അടുത്ത ടിപ്പിനായി കാത്തിരിക്കുന്നു
@rajeshkr7278
@rajeshkr7278 8 ай бұрын
എല്ലാ എപ്പിസോഡും കണ്ടു. സന്തോഷമായി❤❤❤
@jalajapnair2864
@jalajapnair2864 8 ай бұрын
Ellavrum koodi Lucknow trip kazhinju veetil happy ayi ethi ennu aringathil very happy God bless all of you
@rajanknb
@rajanknb 8 ай бұрын
ഞാൻ തൃശ്ശൂർ വടക്കാഞ്ചേരി. ദിവസവും കാത്തിരുന്നു കാണുന്ന സബ്സ്ക്രൈബ്ർ. അടിപൊളി ലക്നോ പിക്‌നിക്ക് ട്രിപ്പ്‌ സമ്മാനിച്ചിതിനു നന്ദി. അഭിനന്ദനങ്ങൾ /ആശംസകൾ. 🌹🌹🌹❤️❤️❤️🌹🌹🌹
@SachuPmla
@SachuPmla 8 ай бұрын
Next Trip Aneesh Bro ye .chayi. Kondu Varanam❤❤❤
@JayasreeES-r7m
@JayasreeES-r7m 8 ай бұрын
കേരളം കേരളം വെറുതെയല്ല പറയുന്നത് ഏതു നാടിനെ കaളും ഭംഗി നിറഞ്ഞ സ്ഥലം നമ്മുടെ നാട് ❤❤❤
@JayasreeES-r7m
@JayasreeES-r7m 8 ай бұрын
ഞങ്ങളുടെ തൃശൂർ 👍
@ArunKumar-em5qo
@ArunKumar-em5qo 8 ай бұрын
Congratulations for safely completing the UP trip.
@seemaprabha1501
@seemaprabha1501 8 ай бұрын
പൂന്താനത്തിനെ ഓർമ്മിച്ച്, കൊളപ്പുള്ളി അപ്ഫൻ്റെ നാട്ടീലൂടെ ഏറ്റുമാനൂരപ്പൻ്റെ നാട്ടിലെത്തിയ പൂത്തേട്ട് ടീം❤ പുതീയ ട്രിപ്പിൻ്റെ പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.... കുവൈത്തിൽ നിന്നു.❤❤❤
@g.girishdevaragam2438
@g.girishdevaragam2438 8 ай бұрын
ഈ യാത്രഎല്ലാം ഭംഗിയായി തന്നതിന് ഏറ്റുമാനൂരപ്പനെറ അനുഗ്രഹം😊 എല്ലാ നന്മകളും നേരുന്നു❤
@thomasfrancis2447
@thomasfrancis2447 8 ай бұрын
It was very nice trip,enjoyed, thanks n wishes to Muthu ,Kunjukili ,kunjumol ,MrsRajesh ,Rajesh , Ratheesh bhai and Jalaja., plz convey my love and regards to all your team.have a lovely off days.enjoy and waiting for the next trip.😊
@JayasreeES-r7m
@JayasreeES-r7m 8 ай бұрын
പുത്തെറ്റ് ട്രവത്സിലെ എല്ലാവർക്കും ബിഗ് 🤝
@georgejesin9227
@georgejesin9227 8 ай бұрын
Sowtham nad kannan..wait chithu.. kunnamkulam..but nigal..vera vazyk poyilee😢😢😢😢..❤
@anithaanand4030
@anithaanand4030 8 ай бұрын
വളരെ മനോഹരമായ ഒരു trip
@KL50haridas
@KL50haridas 8 ай бұрын
അങ്ങിനെ നമ്മുടെ UP യാത്ര വളരെ ഭംഗിയായി അവസാനിച്ചു. പങ്കെടുത്ത എല്ലാവർക്കും 💙❤💙❤🙏🙏🙏
@basheerkoni3038
@basheerkoni3038 8 ай бұрын
ചേച്ചി നിങ്ങൾ പൂന്താനം വഴിക്ക് പോയിട്ട് എന്താണ് കവിയുടെ ഇല്ലം സന്ദർശിക്കാതെ പോയത് കുട്ടികൾക്ക് ഉപകാരപ്രദമാകുമായിരുന്നു കൂടെയല്ല ജനിക്കുന്ന നേരത്തും....... കൂടെയല്ല മരിക്കുന്ന നേരത്തും......മധ്യേയിങ്ങനെ വൃഥാ മൽസരിക്കുന്നതെന്തിന് നാം പൂന്താനം കവി ❤❤
@Imatraveler85
@Imatraveler85 8 ай бұрын
4:28 10:01 11:14 ഇങ്ങനെയാണെങ്കിൽ ചേച്ചിയെയും കൊണ്ട് ഡബിൾ എക്സ്പ്രസ്സ് ലോഡുമായി എങ്ങോട്ടും പോകാൻ പറ്റില്ലല്ലോ..❤❤😂😂😂
@baijujohn7613
@baijujohn7613 8 ай бұрын
എല്ലാം ഭംഗിയായി❤️❤️❤️🥰🥰🥰🎉🎉🎉🤝🤝🤝🤝🤝🤝
@pradeepu9067
@pradeepu9067 8 ай бұрын
ആദ്യം മുതലേ ഇത് വരെ ഉള്ള എല്ലാ പരമ്പര എപ്പിസോഡുകളും അന്ന് തന്നെ കണ്ട് പോരുന്ന സന്തോഷം..... അത് എത്രപേർക്ക് കഴിഞ്ഞിട്ടുണ്ട്..???
@ponnammajohnson6358
@ponnammajohnson6358 8 ай бұрын
വളരെ നല്ല ട്രിപ്പ്‌ ആയിരുന്നു ല്കനൗ ട്രിപ്പ്‌ എല്ലാവര്ക്വ്കും താങ്ക്സ് 🌹🌹🌹❤❤🎉🎉🎉
@vimaltrissur3132
@vimaltrissur3132 8 ай бұрын
Ok അടുത്ത യാത്രയിൽ കാണാം.....🎈🎈 ( Ad ..Happy Journey )
@nijokongapally4791
@nijokongapally4791 8 ай бұрын
അങ്ങനെ അങ്കമാലിയിൽ എത്തി പലവഴിയിൽ ആയി വീണ്ടും സന്ധിക്കും വരെ വണക്കം 🙏👌❤️
@tgno.1676
@tgno.1676 8 ай бұрын
അടുത്ത ട്രിപ്പ്‌ കാണുവാൻ കാത്തിരിക്കുന്നു 🥰🥰🥰
@abrahamsimpson585
@abrahamsimpson585 8 ай бұрын
Fantastic trip. Thoroughly enjoyed it
@aneeshtjtj2501
@aneeshtjtj2501 8 ай бұрын
Yes. ഞാൻ. അനീഷ് thannickal
@nandhasview
@nandhasview 8 ай бұрын
അഡാർ കമൻ്റ്സ് ആണുട്ടോ കമൻ്റ് ബോക്സിൽ.... ❤❤🎉
@Clipavoweddingskayamkulam
@Clipavoweddingskayamkulam 8 ай бұрын
കുഞ്ഞിക്കിളി❤️❤️❤️
@jijinraj795
@jijinraj795 8 ай бұрын
ഇനി അടുത്ത യാത്രയിൽ കാണാം ❤
@vijithkp9662
@vijithkp9662 8 ай бұрын
Namudeee nadu perinthalmanna❤
@augustinejoseph6379
@augustinejoseph6379 8 ай бұрын
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ട്രിപ്പ്‌. സ്‌പെന്റിങ് 30 മിനുട്സ് ഫോർ യുവർ വീഡിയോ എവെരി ഡേ. ഗോഡ് ബ്ലെസ് ഫോർ യുവർ ഓൾ മെംബേർസ് ഓഫ് പുത്തെറ്റ് ഫാമിലി ആൻഡ് സബോർഡിനേറ്റ് താങ്ക്സ് ❤❤❤❤
@sobhanam8009
@sobhanam8009 8 ай бұрын
അടുത്ത ട്രിപ്പ്‌ എന്നാണ്.. കാത്തിരിക്കുന്നു.. Best wishes...
@HabeebRahman-n3o
@HabeebRahman-n3o 8 ай бұрын
വളരെ സന്തോഷം എന്റെ നാട് പട്ടാമ്പി കൂടെ പോയതിന്
@shafishafi7576
@shafishafi7576 8 ай бұрын
എല്ലാവർക്കും നമസ്ക്കാരം
Back to home | EP - 03 | Jelaja Ratheesh | Puthettu Travel Vlog |
27:26
Puthettu Travel Vlog
Рет қаралды 261 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Damikutty's birthday celebration | Jelaja Ratheesh | Puthettu Family Vlog|
11:04
Porotta & mutton Stew | Jelaja Ratheesh | Puthettu Family Vlog |
23:30
Puthettu Family Vlog
Рет қаралды 120 М.
Starting Diesel Mercedes-Benz w115 After 16 Years
26:12
Flexiny
Рет қаралды 937 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН