After getting visa to UK | Jelaja Ratheesh | Puthettu Travel Vlog |

  Рет қаралды 40,358

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #kerala
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 374
@Dreams-kp4ki
@Dreams-kp4ki 2 сағат бұрын
കുഞ്ഞിക്കിളിക്ക് താൻ ആരാന്നു അറിയാം.. അപ്പൻ്റെ പേര് മാറ്റി എനിക്ക് എങ്ങും പോവണ്ട.. ഇതാവണം പെൺകുട്ടി❤
@subeeshgopi9984
@subeeshgopi9984 2 сағат бұрын
കുഞ്ഞിക്കിളി.... നാളെകളിൽ puthettu അറിയപ്പെടുന്നത് ഈ മോൾടെ പേരിൽ ആയിരിക്കും 🥰🥰🥰🥰
@saundarya3759
@saundarya3759 2 сағат бұрын
അങ്ങനെ വിദേശത്ത് പോകാൻ ജലജ രതീഷ് സഹോദരിക്കും രതീഷ് ബ്രോയ്ക്കും മുത്തിനും പൊന്നുക്കുട്ടിക്കും ഭാഗ്യം ലഭിച്ചു. യുകെയിലെ മലയാളി സമാജത്തിന്റെ സ്വീകരണം ലഭിച്ച നിങ്ങൾക്ക് എല്ലാവർക്കും അഭിനന്ദങ്ങൾ 🌹🌹🌹🌹🌹
@sibymattathil3315
@sibymattathil3315 Сағат бұрын
സ്ഥിരോൽസാഹം കൊണ്ട് വിജയത്തിന്റെ ചവിട്ടുപടികൾ ഒന്നൊന്നായി കീഴടക്കി സ്ത്രീജനങ്ങൾക്ക് മാർഗദർശിയായ വനിതാ രത്നങ്ങൾ, അതിന് എല്ലാ പ്രോത്സാഹനവും നൽകി തേരുത്തെളിക്കുന്ന ഭർത്താക്കന്മാരും. 👍🏻
@tiktokfavorite3070
@tiktokfavorite3070 2 сағат бұрын
എന്റെ UK ഇൽ ഉള്ള ചേട്ടന്മാരെ ചേച്ചിമാരെ പറ്റുമെങ്കിൽ ജലജ ചേച്ചിയെയും ചേട്ടനും ഒരു Scania V8 770 semi truck എവിടേലും ഇട്ടു ഓടിക്കാൻ, അല്ലെങ്കിൽ test drive ചെയ്യാൻ ഉള്ള ഒരു അവസരം ഉണ്ടാക്കി കൊടുക്കണം... കാണാൻ ഉള്ള കൊതികൊണ്ട് ആണ്
@shijugeorge2222
@shijugeorge2222 29 минут бұрын
v 12 ayyalo
@johnsonvm12
@johnsonvm12 3 сағат бұрын
അങ്ങനെ കടൽ കടന്നും നമ്മുടെ പുത്തേറ്റ് ഫാമിലി🙏🌹🌹🌹
@vimalkumar-os1ui
@vimalkumar-os1ui 2 сағат бұрын
നിങ്ങൾ ലോകത്തിനും പ്രത്യേകിച്ച് സ്ത്രീകള്ക്കും മാതൃകയാണ്. ഒരു ജാടയും ഇല്ലാതെ ഞങ്ങൾ വീട്ടിൽ വന്നപ്പോൾ ചേട്ടായിയും കുടുംബവും ഒരു warm welcome ആണ് തന്നത്. ജഗദീശ്വരൻ നിങ്ങള്ക്ക് ഏല്ലാ അനുഗ്രഹങ്ങളും നൽകട്ടെ. ഇപ്പോൾ തണുപ്പ് തുടങ്ങിയിട്ടുണ്ട്. യാത്ര ചെയ്യുമ്പോൾ ഓർക്കുക
@balachandranpnair9014
@balachandranpnair9014 2 сағат бұрын
Good morning, you are correct vimal, actually that is the asset of Puthettu family. Keep it up .🎉
@parameswaranpm8354
@parameswaranpm8354 2 сағат бұрын
Appreciate Kunjikili.... She have DNA and Genes Spirit... Not interested to U K Trip ....Proud as Ganga Rajesh
@DakshaDeepthi
@DakshaDeepthi 3 сағат бұрын
എല്ലാവർക്കും നമസ്കാരം 🥰🥰കുഞ്ഞിക്കിളി ❤️❤️
@geethamenon716
@geethamenon716 2 сағат бұрын
It is nice instead of inviting film stars they are inviting genuine people😂😂😂❤❤❤
@radhakrishsna4224
@radhakrishsna4224 2 сағат бұрын
എല്ലാവർക്കും ശുഭകരമായ യാത്ര ആശംസകൾ നേരുന്നു ❤️❤️❤️❤️
@venkateshramamurthy1471
@venkateshramamurthy1471 Сағат бұрын
Good to see Ratheesh fully recovered from his illness and back to normal now.
@chandrababu.n6716
@chandrababu.n6716 2 сағат бұрын
Visa ഒക്കെ ശരിയാകും. October ൽ തന്നെ UK visit ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 👍👍👍❤️❤️❤️
@RajanBhasi
@RajanBhasi 2 сағат бұрын
ഇന്നത്തെ താരം നമ്മുടെ" കുഞ്ഞിക്കിളി" ഏറെ ഇഷ്ടം മോളെ❤️
@user-qj6xi1dd8k
@user-qj6xi1dd8k 2 сағат бұрын
🇮🇳🙏 Ellam sariyakum , UK yathraku advance shubha yathra 🙏🇮🇳
@deepaksarode3764
@deepaksarode3764 Сағат бұрын
UK trip के लीये आपको ढेर सारे शुभकामना...आपकी यात्रा सुखमय और आनंददायी हो जाये ये मनोकामना....वहा के ट्रक सिस्टीम के बारे में जाणकारी लेकर व्हिडिओ पोस्ट करो 😊😊😊😊
@bino298
@bino298 15 минут бұрын
All കേരള പൊറോട്ട lover അസോസിയേഷൻ പ്രസിഡന്റ്‌ ആയി ശ്രീമാൻ രാജേഷ് ചേട്ടനെ ഐക്യകണ്ടെന തിരഞ്ഞെടുത്തിരിക്കുന്നു....... 😂❤️
@saundarya3759
@saundarya3759 2 сағат бұрын
എല്ലാവർക്കും ശുഭകരമായ യാത്ര ആശംസിക്കുന്നു 🙏🧡🧡🧡
@dharmarajanv.r5259
@dharmarajanv.r5259 2 сағат бұрын
Good morning Puthettu family have a nice day good luck to get Visa to UK
@KrishnaKumar-ss2qv
@KrishnaKumar-ss2qv 2 сағат бұрын
നമസ്തേ പുത്തേട്ട്.UK യിലേക്ക് യാത്രയാകുന്ന മെയിൻ ഡ്രൈവർക്കും കുടുംബത്തിനും ശുഭ ദിനം, ശുഭയാത്ര👍
@satheeshkerala7199
@satheeshkerala7199 2 сағат бұрын
അത് നന്നായി അടിപൊളി ഞങ്ങൾക്കും uk കാണാലോ ❤️💕🥰 എല്ലാവിധ യാത്ര മംഗളാശംസകളും 💕🥰🥰🥰🥰
@lalugeorge6643
@lalugeorge6643 2 сағат бұрын
Hi guys. Good morning. Praying for to get your UK Visa. Enjoy in UK. Waiting for your UK videos. Wishing you all the best.
@vipinkl1444
@vipinkl1444 3 сағат бұрын
👉United Kingdom trip loading 🔥 Puthettu travel family fan's 🚛🚛
@EdathittaGirish
@EdathittaGirish 2 сағат бұрын
വാഹനത്തിൽ പോകുമ്പോൾ ശർദ്ധിക്കുന്നവർ പൊതുവെ കുറച്ചു വെള്ളം മാത്രം കുടിക്കുന്നവരാകും . കൂടുതലും ചെറിയ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ആണ് പ്രശ്നം . ദൂരേയ്ക്ക് നോക്കിയിരുന്നാൽ ഇതിന് ആശ്വാസമാകും . അല്ലെങ്കിൽ കണ്ണടച്ചിരിക്കുകയോ ഉറങ്ങുകയോ ചെയ്യാം .
@jobitjose4683
@jobitjose4683 2 сағат бұрын
രാജേഷ്, ജലജ, മക്കൾ ക്കും സ്കോട്ലൻഡ് ലെ ക്കു സ്വാഗതം
@muralikillilulangaramura-hs7vc
@muralikillilulangaramura-hs7vc 2 сағат бұрын
ഇനിയും പല രാജ്യങ്ങൾ കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ
@OmanaThomas-h3y
@OmanaThomas-h3y 20 минут бұрын
Yes
@rajnishramchandran1729
@rajnishramchandran1729 Сағат бұрын
Good morning 🌄🌞 PUTHETTU squad... Wish you all the best for the UK trip.... Jelaja madam, today's outfit was superb....
@shajeerali2520
@shajeerali2520 5 минут бұрын
എത്രയും പെട്ടെന്ന് visa set ആവട്ടെ എന്നാശംസിക്കുകുന്നു.... കുഞ്ഞിക്കിളി ക്ക് പോകാൻ പറ്റില്ല എന്നതേ വിഷമം ഒള്ളു but no പ്രോബ്ലം കുഞ്ഞിക്കിളി കുറച്ചൂടെ വലുതായാൽ UK അല്ല അതിനപ്പുറം പോകുമെന്ന് ഉറപ്പാണ്... കുഞ്ഞിക്കിളി യുടെ നാളുകൾ വരാൻ പോകുന്നതേ ഒള്ളു 🔥😍😁 Anyway UK vlogs ഉടൻ കാണാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍🏻
@Rajan-cg7ht
@Rajan-cg7ht Сағат бұрын
രതീഷ് ഭായ് നിങ്ങളാണ് ഈ അവസരങ്ങൾക്കും ഉയർച്ചക്കും പിന്നിലെ ശക്തി. ബിഗ്സല്യൂട്ട്
@abdulmajiedarakkal2359
@abdulmajiedarakkal2359 Сағат бұрын
ഒത്തിരി സന്തോഷം. വിദേശ യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.പുതിയ കാഴ്ചകൾക്കും വിശേഷങ്ങൾക്കും കാത്തിരിക്കുന്നു.ഇന്നും കുഞ്ഞിക്കിളി തന്നെയാണ് താരം. പേര് മാറ്റി വിശദ യാത്ര വേണ്ടെന്ന് പറഞ്ഞ അവളുടെ കുഞ്ഞു മനസ്സിന്നാകട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്. ഒരിക്കൽ കൂടി യാത്ര മംഗളം നേരുന്നു.
@anishmathew54
@anishmathew54 18 минут бұрын
ഒൻപത് വയസ് ഉളെങ്കിലും കുഞ്ഞിക്ക് ഒരുനിലപാട് ഉള്ളു ❤❤❤❤
@kesavannair6289
@kesavannair6289 Сағат бұрын
All the best wishes for Puthettu family members for their maiden voyage to U K. Yella bavukangalum nerunnu.
@parameswaranpm8354
@parameswaranpm8354 2 сағат бұрын
Happy Sunday.... Wish Healthy Trip to U K....Wish to get Visa Related Documents at the Earliest....
@vipinkl1444
@vipinkl1444 3 сағат бұрын
Wow👈 UK trip👈 🚛🚛International trip loading 🎉
@vishnubalanvishnu808
@vishnubalanvishnu808 2 сағат бұрын
Safe aitu poit vaa..എല്ലാ ആശംസകളും നേരുന്നു❤
@prakashkk5856
@prakashkk5856 2 сағат бұрын
Uk യിലേക്കുള്ള യാത്രക്ക് ആശംസകൾ 🙏❤❤❤
@lpsmechanics.malayalam9782
@lpsmechanics.malayalam9782 24 минут бұрын
അങ്ങനെ നിങ്ങൾ ഗുഡ് ഫാമിലി ഇന്ത്യയിലെ ഗുഡ് ഫാമിലി ഇനി വേൾഡ് ഗുഡ് ഫാമിലി കൺഗ്രാലേഷൻസ്👏👏👏🌹❤️❤️❤️❤️❤️🎉 മംഗളങ്ങൾ വാരിക്കോരി ചൊറിയാം..🙏🙏😅 ധൈര്യമായിട്ട് പോയിട്ട് വാ ലക്ഷ്മണനും പടയും ഉണ്ടല്ലോ ഇവിടെ
@joshikunnel5781
@joshikunnel5781 Сағат бұрын
Very interesting interventions by Muthu, Ponnu and Kunjikili!
@binishbabu3405
@binishbabu3405 40 минут бұрын
UK വിസ ഉടൻ തന്നെ വരും.. ഓരോ ദിവസങ്ങളും നന്മയിലേക്ക് ആവട്ടെ 🎉🎉🎉🎉❤❤❤
@paulytk204
@paulytk204 2 сағат бұрын
വിസയുടെ എല്ലാ പ്രൊസീജറും പെട്ടെന്ന് ശരിയാവട്ടെ കുഞ്ഞിക്കിളി ഫാൻസ്❤️❤️
@ArakkalAbu.
@ArakkalAbu. Сағат бұрын
ഞങ്ങളുടെ നാട്ടിലേക്കു സ്വാഗതം 😍ഇവിടെ ജോലിക്ക് അല്ലാതെ ഇംഗ്ലീഷ് ആവിശ്യമില്ല....😄😄😄 only മലയാളം
@sintuvarghese5649
@sintuvarghese5649 Сағат бұрын
വിദേശയാത്രയ്ക്കുള്ള എല്ലാ കാര്യങ്ങളും എത്രയും പെട്ടെന്ന് റെഡിയാവട്ടെ എല്ലാവിധ ആശംസകളും പ്രാർത്ഥനയും നേരുന്നു
@rufeenarufeena3309
@rufeenarufeena3309 7 минут бұрын
ജലജ ചേച്ചി ഒത്തിരി ഇഷ്ടം ❤ എല്ലാവരും പൊളി Happy journey
@jacobjohn1410
@jacobjohn1410 Сағат бұрын
കുഞ്ഞികിളി ഒരു പ്രസ്ഥാനമാണ് ❤❤❤❤❤
@techchanal6045
@techchanal6045 53 минут бұрын
ആകാശ് ബ്രോയെ മിസ് ചെയ്യുന്നവർ ലൈക്‌ അടിക്കോ
@shantotp7113
@shantotp7113 24 минут бұрын
❤UK യിലേക്കുള്ള യാത്രക്ക്, എൻ്റെ പ്രാർത്ഥനയും യാത്രാമംഗളങ്ങളും നേരുന്നു.❤
@ashokbhanse7595
@ashokbhanse7595 Сағат бұрын
A daughter makes a difference in a family with the love she gives, the thoughtfulness she shows, and the memories she helps to create. *👩🏻‍🦰Happy National Daughters Day!* Sun, 22 Sept, 2024
@ASHLINSEBASTIAN
@ASHLINSEBASTIAN 2 сағат бұрын
എല്ലാവർക്കും നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@venkateshramamurthy1471
@venkateshramamurthy1471 Сағат бұрын
Good morning. Great to know that you are invited to UK by the malayali group there for Onam festival. All the best for your visa process. Hope it is through without any problem.
@manojsreedhar804
@manojsreedhar804 23 минут бұрын
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ്‌ ❤️❤️ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤️❤️
@rahulkrishnalk1730
@rahulkrishnalk1730 12 минут бұрын
എല്ലാവർക്കും അഭിന്ദനങ്ങൾ ❤❤❤❤
@Badhrinarayanan-u5v
@Badhrinarayanan-u5v Сағат бұрын
Wow. Great, safe journey to the UK. After black and dark clothes often, Jaleja is in all red. It was so lovely to see her having time alone with her daughters. Kunjikili can travel with her uncle & aunt to UK having consent letters from her parents. The The Lord and Saviour Jesus Christ is with you all always. 🎉
@josephjohn8632
@josephjohn8632 Сағат бұрын
At the outset Congratulations to Rathish Bro, Madam & Kids for getting invited to the UK. Be positive, അവർക്കു നിങ്ങളുടെ ഒരു ഗൂഗിൾ സേർച്ച്‌ നടത്തിയാൽ മനസ്സിൽ ആവും നിങ്ങൾ തിരിച്ചു വരാൻ വേണ്ടി തന്നെ ആണ് പോകുന്നത് എന്നും അവിടെ നിങ്ങൾക്കു പറ്റിക്കൂടേണ്ട ഒരു കാര്യവും ഇല്ല എന്നും. അടുത്ത താരം പതിവ് പോലെ ഇൻട്രോ കിളി. സ്വന്തം ഐഡന്റിറ്റി മാറ്റി വച്ചിട്ട് ഒന്നിനും ഇല്ല. For Ganga not every thing is negotiable. 👍👍 അതിനും ഒരു കൈയ്യടി. പിന്നെ ദീർഘ ദൃശ്യി ആയ ഒരു പ്രവാചകനെ പോലെ രതീഷ് ബ്രോയുടെ മനസ്സിൽ പ്ലാൻ ബി ആയി വേറെ ഒരു UK യാത്ര സെറ്റ് ആക്കിയിട്ടുണ്ട്. ഉത്തർ കശ്മീർ. അത് കൊണ്ടു ഒന്നും നഷ്ടപ്പെടാൻ ഇല്ല. പറഞ്ഞു വരുമ്പോൾ നിങ്ങളുടെ ഒരു മുതൽ UK കാരൻ ആണ്. നിങ്ങൾ എല്ലാവരും തന്നെ കാർവാർ, അംഗോള തുടങ്ങിയ Uthar Kanara പ്രദേശത്തു കൂടി നേരത്തെ ട്രക്കിൽ യാത്ര പോയിട്ടുണ്ട്. Uthar Kanara ആകാശ് ഉൾപ്പെടുന്ന GSB സമൂഹത്തിന്റെ ഒറിജിനൽ സ്ഥലം ആണ്. കുഞ്ഞികിളിക്കു എന്തിനും ഏതിനും ഒരു Ratio & Proportion ഉണ്ട്‌. അതിന്റെ കൂടെ ഇൻട്രോ ഫീസ് മാത്രം അല്ല വാളിന്റെ കണക്കും ഉണ്ട്‌. Wishing you, all the best.
@rajeshpg1064
@rajeshpg1064 3 сағат бұрын
Good morning puthettu Family ❤❤❤
@lathajoseph8469
@lathajoseph8469 2 сағат бұрын
God bless our puthettu family 🎉🎉🎉
@vipinkl1444
@vipinkl1444 2 сағат бұрын
✈UNITED KINGDOM ✈ 👉 International trip loading 👈
@UKTruckSafariMalayali
@UKTruckSafariMalayali 5 минут бұрын
Hi, Welcome to UK🎉 Happy to see you all. I am a Truck Driver in UK. From Kothanalloor.
@anil540
@anil540 Сағат бұрын
അങ്ങനെ എല്ലാവരും യൂറോപ്പിലും തരംഗമാവട്ടെ❤
@nairanand
@nairanand 2 сағат бұрын
എല്ലാവർക്കും നമസ്കാരം എന്തായാലും U. K. എല്ലാവർക്കും കാണാൻ കഴിയുമല്ലോ 🎉🎉🌹🌹
@ushapillai3274
@ushapillai3274 Сағат бұрын
അതേ കൂഞ്ഞിക്കിളി നല്ലോരു ഇൻഡ്രോ കുട്ടിയാണ്. എന്നാലും ആന്റിയമ്മേ യൂ. കെ പോകുന്നു സമയത്ത് ഇൻഡ്രോ ആര് പറയും. ഇനി പോകുമ്പോൾ കുഞ്ഞിക്കിളിയേ കൊണ്ട് പോകണേ. മുത്തുകുട്ടിയും പൊന്ന് കുട്ടിയും സുഖമായി ഇരിക്കുന്നോ. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤❤❤
@jayaprakashsubramanian6234
@jayaprakashsubramanian6234 Сағат бұрын
I pray for a smooth visa application process to visit UK . May this trip not only enrich yours experiences but also inspire others through your videos.
@krishnekumar1781
@krishnekumar1781 Сағат бұрын
അങ്ങനെ കടൽ കടന്നോ പോയി പോയി വാരൻ എല്ലാം ശരിയാകും❤❤❤❤❤
@fillypariyaram3353
@fillypariyaram3353 Сағат бұрын
UK യിൽ പോയി അടിച്ചുപൊളിക്ക് dears, ആശംസകൾ ❤❤
@rasheedvm6225
@rasheedvm6225 28 секунд бұрын
വെരി വെരി ഹാപ്പി പുത്തട്ട് കുടുംബ ത്തിന് 1000 ആശംസകൾ | ലണ്ടൻ ഒന്നകറങ്ങി Vlog ചെയ്യ🎉🎉🎉🎉🎉🎉🎉🎉🙏🙏:🙏:🙏🙏🙏🙏🙏🙏
@harirohitnair4016
@harirohitnair4016 Сағат бұрын
So beautiful😍💓 video. So beautiful family. Best wishes for the uk trip. God bless🙏🙏🙏
@pattathilsasikumar1391
@pattathilsasikumar1391 2 сағат бұрын
With Gods Grace UK visas will be okey and will positively you all will have a happy and safe journey.❤❤❤ Jalaja mam hope to get a job in the UK and dive with pride 👍👍👍
@JJ-mg3pr
@JJ-mg3pr 15 минут бұрын
Very good news all the best we are proud of you all may God bless
@renimammen7397
@renimammen7397 Сағат бұрын
Wish you all a Safe and happy journey.....enjoy the celebrations with malloos in UK🥰👋✌👍
@WilsonKc-k8g
@WilsonKc-k8g 2 сағат бұрын
Good morning puthuttu travale family and all members happy journey
@JJ-mg3pr
@JJ-mg3pr 13 минут бұрын
Our dear Ratheesh nice to see you all again and again
@UshaKumari-zp8em
@UshaKumari-zp8em Сағат бұрын
യാത്രാമംഗളങ്ങൾ രതീഷിനും ഫാമിലിക്കും 🌻🌻🌻
@geethak6004
@geethak6004 2 сағат бұрын
Great. May God bless you All. ❤️❤️🌹🌹
@vpthomas1536
@vpthomas1536 Сағат бұрын
All the best....... 👍👌😍... U K കാഴ്ചകൾക്കായി കണ്ണും കാതും തുറന്ന് വെക്കാം...... 👍👌
@venudharan3961
@venudharan3961 2 минут бұрын
Hello, puthethu family 🌹All the best for Uk journey 🌹🌹🌹🌹🌹
@rubyjoseph4090
@rubyjoseph4090 2 сағат бұрын
Very good decision .UK trip. Go ahead,we are with you💞💕🌹
@manojtd9168
@manojtd9168 2 сағат бұрын
അപ്പൊൾ യുകെ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു.
@riyasmahammood
@riyasmahammood Сағат бұрын
ഇനി യു കെ റോഡിലൂടെ അവട്ടെ എല്ലാം പെട്ടന്ന് ശരിയാവട്ടെ ❤
@sainacs9371
@sainacs9371 2 сағат бұрын
Very nice...... All the best to your UK trip❤️❤️❤️
@OmanaThomas-h3y
@OmanaThomas-h3y 22 минут бұрын
👍 very happy hearty congratulations to all of you & love you all.
@nasarms3540
@nasarms3540 2 сағат бұрын
രണ്ട്മണിക്യൂറ് രണ്ട്ശർദി കൊള്ളാം കുഞ്ഞികിളി നീഒര് സംഭവംതന്നയാണ്
@JoseAlbert-y5o
@JoseAlbert-y5o 2 сағат бұрын
Go ahead,we are with you. Gods Grace and blessings
@leelakoshy
@leelakoshy Сағат бұрын
Best wishes n Prayers for the incoming U.K trip.
@neethajohn7482
@neethajohn7482 2 сағат бұрын
All the best for ur foreign tour. ithepole nayagra waterfall kanaan sadhikkatte ennu prathikunnu.
@kannapan9428
@kannapan9428 2 сағат бұрын
നിങ്ങളൊക്കെ യുകെയിലും പോകും അവിടുത്തെ ഒരു ട്രക്ക് ❤ ഓടിക്കും
@gaibisahabnagure2137
@gaibisahabnagure2137 56 минут бұрын
Happy journey... 💐💐💐🙏🏻🙏🏻🙏🏻
@marytk
@marytk Сағат бұрын
നിങ്ങൾ തേവര വഴി വന്ന വീഡിയോ കണ്ടു ഞങ്ങൾ അവിടെയാണ് താമസിക്കുന്നത് നേരത്തെ അറിഞ്ഞിരുന്നില്ല എൻകിൽ വിസ പ്രോസസ്സിംഗ് സ്ഥലത്തു വന്നു കാണമായിരുന്നു എന്തായാലും എല്ലാ ബെസ്റ്റ് വിഷസ് എപ്പോഴും
@binithkg1241
@binithkg1241 2 сағат бұрын
ഹായ് നമസ്കാരം ❤️❤️❤️കാര്യം എല്ലാം ഓക്കേ ആവും... All the best ❤️❤️❤️❤️😍😍🥰🥰
@Lilly-h4f8x
@Lilly-h4f8x 6 минут бұрын
കൊച്ചി ക് എ പ്പോ ഴ വരുന്നതു പറയണ മേ ❤❤❤
@shinopchacko3759
@shinopchacko3759 10 минут бұрын
UK പോയിട്ട് സ്കാനിയായുടെ ഒരു ലോറിയും കൂടി വാങ്ങിക്കൊണ്ടുവാ അതും V 8 engine ഉള്ള വണ്ടി വേണം വാങ്ങാന്‍...
@kcm4554
@kcm4554 2 сағат бұрын
Wish you all success wellness peacefulness wealthyness and happiness. Best wishes for UK trip to attain the Malayali get together on Onam. Most South Indian people are settled abroad & also doing jobs. ❤🎉😘😍👍👌💐💗
@VarunVarunsurendran
@VarunVarunsurendran Сағат бұрын
Kasmir pokumbol akash bro venam 😊
@sukrithasingh7255
@sukrithasingh7255 3 сағат бұрын
Good Morning, God Bless you all
@ShibuShibu-d7h
@ShibuShibu-d7h 2 сағат бұрын
വീഡിയോ സൂപ്പർ❤️❤️
@tomsjoseph920
@tomsjoseph920 2 сағат бұрын
Good morning puthettu family.. 🙏🙏🙏
@rajeshaymanam6706
@rajeshaymanam6706 2 сағат бұрын
പുതിയ യാത്രക്ക് ആശംസകൾ ❤️❤️❤️
@geethasuresh4551
@geethasuresh4551 2 сағат бұрын
Kochi ernakulam karanguvaan oru divasam pora.. Kaanuvaanum enjoy cheyuvaanum orupadund. Athupole trissurum two days venam.
@kannans509
@kannans509 3 сағат бұрын
First like & first viewer & first cmnt ❤ Puthettu travel vlog🥰
@vishwanathannair7756
@vishwanathannair7756 2 сағат бұрын
Concentrate on your travel vlogs, rather than getting it into personal. Be humble... God bless!!
@mohennarayen7158
@mohennarayen7158 Сағат бұрын
Keep a lemon for smelling...as with vomiting resistance tendencies.take care..
@velayudhanmuthuswamy2851
@velayudhanmuthuswamy2851 Сағат бұрын
Wish you all best of luck. ❤
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 964 М.
Nastya and balloon challenge
00:23
Nastya
Рет қаралды 57 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
Onam  Celebration 2024 | Jelaja Ratheesh | Puthettu Travel Vlog |
24:11
Puthettu Travel Vlog
Рет қаралды 155 М.
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 964 М.