കൊറോണ, മഴക്കെടുതി, രാഷ്ട്രീയപ്പോര്, മതസ്പർദ്ധ അങ്ങനെ പലതും ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ജീവിതത്തിന് നിർഭയത്വവും ആത്മവിശ്വാസവും തരുന്നു ഈ അദ്ധ്യാപകൻ തന്റെ ആദർശങ്ങളിലൂടെ 🙏. താങ്ക് ഗോഡ്.
@mohamedalipalakkat20164 жыл бұрын
അടുത്ത കാലത്ത് കേട്ട ഏറ്റവും നല്ല പ്രഭാഷണം .അഭിനന്ദനങ്ങൾ
@mthejus36124 жыл бұрын
well said തുടരണം മാഷെ....
@akccj77654 жыл бұрын
പുതിയ കാലത്തെ ജീവിത രീതി കളെ യും, അടിച്ചേൽപ്പിക്കപ്പെട്ട തെ ങ്കിലും. സാമൂഹിക അകലം പാലിച്ചു ള്ള ജീവിതം മനുഷ്യമനസ്സിൽ വരുത്തുന്ന ആഘാതങ്ങളെ പറ്റിയും, മാഷുടെ വാക്കുകൾ വളരെ പ്രൗഢ ഗംഭീരം, ചാനൽ വളരെ ആകർഷകം ആവുന്നുണ്ട് അഭിവാദനങ്ങളോടെ Alavikutty AK Olavattoor Pullikkal
@abdullakanakayilkanakayil57884 жыл бұрын
ഇങ്ങനെ വിവരം ഉള്ളവർകുറച്ച്പേർഉണ്ടായിരുന്നങ്കിൽ എത്ര ന്നന്നായിരുന്നു ഞാൻ മാഷിന്റെ ഒരു ആരാധകനാണ്
@georgejacob61844 жыл бұрын
ഗംഭീരം .. 1
@infermd39604 жыл бұрын
നല്ല പ്രഭാഷണം . കൊറോണ വൈറസ് നമുക്ക് നൽകിയ ഏറ്റവും നല്ല കാര്യം ദൈവം ഒരു എടുക്കാച്ചരക്കായിഎന്നുള്ളതാണ്
@muhammadkunhi.a86694 жыл бұрын
അത് എങ്ങനെ.. എല്ലാ നായിൻറമോൻെറ അഹങ്കാരം അടങ്ങിയ ത് കൊറോണ. ഞാൻ ഉണ്ട് എന്ന് വ്യക്തമാക്കി.. അഹങ്കാരം ം മുഖം മറക്കാൻ സ്ത്രീകളോട് പറഞ്ഞു. അത് തന്നെ ഇത്തരം വിഡ്ഢി മാഷ് എതിരാണ്. മറക്ക്കുന്നവരേ വെറുതെ വിടാതെ അല്ലാഹു എല്ലാവരുടെയും മുഖം മറപ്പിച്ചു നേരെ ചിന്തിച്ചു നോക്കൂ.. ശ്രീ മതി ജാമിത മുഖം മറക്കും. മറ്റൊരു കാര്യം മുഖം മറച്ചില്ല എൻകിൽ ഫൈൻ...അല്ലാഹു വിൻെറ ശത്രു.. കീഴടങ്ങി.. മുക്കുവൻ ആകയർ ഇളക്കി വിട്ട്... മീൻ കരുതി ഇത് അവസരം അവസാനം കരയിൽ പെടയുന്നു. ചൈനയിൽ ഭൂതത്തെതുറന്നു വിട്ട സമയം നീരീച്ചൻ ഹെ അങ്ങിനെ ഒന്നും ഇല്ല എന്ന് കളവ് പറഞ്ഞു ആഡോക്ട്ടറെ കൊന്നു.. ഏതെങ്കിലും ശാസ്ത്രം. ഡോക്ടർമാർ യുക്തി വാദി വീര വാദം പറയാതെ പിടിച്ചു കെട്ടാൻ പററിയോ .വിധി ഉദ്ദേശിക്കുന്നത് നടത്തുന്നു
@ramoji98304 жыл бұрын
നിക്കാബ് ധരിച്ച മുസ്ലിം സ്ത്രീകൾ നവോത്ഥാനത്തിന് കൈകോർത്തു നിൽക്കുന്ന കാഴ്ച ഒരു വല്ലാത്ത കാഴ്ച തന്നെയായിരുന്നു.... അവർ തന്നെയാണ് സമൂഹത്തിലുള്ളവരെ ഉദ്ധരിക്കേണ്ടത്, അല്ലേ? 😀
@Joseph.K6304 жыл бұрын
നമസ്തേ മാഷേ 🙏🏽
@somanathanraju8474 жыл бұрын
Very good Sir
@krjayadev83914 жыл бұрын
സരസമായും നിർമമാ യും സത്യം പറയുവാൻ മാഷിനുള്ള ചാതുര്യം ഒന്നു വേറെയാണ്. ആരുടേയും ഉള്ള് തുറപ്പിക്കുന്ന വാക്കുകൾ.
@harik48534 жыл бұрын
സമൂഹ്യജീവിതത്തിൽ വന്നു കൊണ്ടിരിക്കുന്ന അധോഗമാനം പുരോഗതിയും വികസനവും ആണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന നിഷ്കളങ്കരായ മനുഷ്യരുടെ കണ്ണു തുറപ്പിക്കാൻ ഉത്തകുമെന്നു ആശിക്കുന്നു. മാഷിന്റെ ഈ ചിന്തകൾ ഒരു പുതിയ നവോത്ഥാനത്തിന് തീർച്ചയായും വഴി തുറക്കുമെന്ന് വിശ്വസിക്കുന്നു.
@mohamedkanneth52254 жыл бұрын
സത്യം
@viswanathanpoovathinkal86644 жыл бұрын
Simply beautiful.
@bijugeorgethakkolkaran39484 жыл бұрын
I really enjoyed your talk. Well presented!
@alexanderkalakudiyil96674 жыл бұрын
Hi mash gooooood
@alexcleetus67714 жыл бұрын
Hai karasseri sir
@shaheem30574 жыл бұрын
👍👍
@berylphilip21714 жыл бұрын
Very good observation and presentation! Congratulations sir!
@mnkarassery4 жыл бұрын
Ask your questions- Google Form- 4 docs.google.com/forms/d/e/1FAIpQLSfrUI-f1TKxdR3qVZHYgr3P93fKp3uDHS5gijeT5SSNaXMYEA/viewform?usp=sf_link
@khalilmohd55434 жыл бұрын
ഞാൻ ഖലീൽ കോട്ടക്കൽ മുസ്ലീം നമോദയതെ കുറിച്ച് സംസാരിക്കാമോ
I would like to hear about your view on how to educate next generation to have a bright future.. injecting these non questionable epics, myths and stories affects them in childhood .. eg: i can see a column named religion in very prominent hospital in karantaka’s OP Form as well as SSLS Certificates!.. i wish a generation questioning these things!! ... where i can see a kid have freedom to question pastour in church in other countries...
@mdakkd83474 жыл бұрын
നാസ്തികതയിൽ ഊന്നി തോന്നിയപോലെ ജീവിക്കുന്ന സമൂഹം അടുത്ത കാലത്തൊന്നും സ്വപ് കാണണ്ട. ? കാരണം ഇപ്പോഴും ലോകത്ത് നന്മ നിലനിൽക്കുന്നു? അതിനെ തകർക്കാൻ ഇറങ്ങിയവരെയൊക്കെ ഒരു പാട് കണ്ടതാണ് ? നാശം അവർക്ക് തന്നെ ആയിരുന്നു '!
@Sivadaskr-o2v4 жыл бұрын
മാഷേ ഞാൻ സ്ഥിരം കേൾക്കുന്നു...ഇതു തുടരണം ജോലി ചെയുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം കൈകാര്യം ചെയ്യാൻ എന്താണ് ചെയണ്ടത് .എന്റെ ഒരു ധനകാര്യസ്ഥാപണത്തിലെ ജോലി ആണ്. മടുപ്പുളവാക്കുന്ന സ്വാർത്ഥത ,ചീത്ത പറയൽ എല്ലാം ഉണ്ട്..എങ്ങനെ നേരിടണം
@skvlog46914 жыл бұрын
Same
@skvlog46914 жыл бұрын
Finance ethaas
@ramanankp80524 жыл бұрын
Where was gone, the students Union leader's.?.. What an enthusiasm, performance were shown by them.At this juncture, they should have put Forward an alternative set up.They are incapable of,.. They are helpless...
@mohammedashik22214 жыл бұрын
സാർ കുറച്ചു ചോദ്യങ്ങൾ 1) യുക്തി വാദം ഇപ്പോൾ ഒരുതരം മതം ആയി മരുന്നുണ്ടോ സമൂഹത്തിന്റെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാതെ പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങി koodunundo ഇന്നത്തെ ചില നിരീശ്വരവാദികൾ 2)ആദിവാസി ഊരുകൾ നീതി നിഷേധത്തിന്റെ കേന്ദ്രങ്ങൾ അല്ലേ 3)പൗരോഹിത്യത്തെ നാം എതിർക്കണം എന്നാൽ പുരോഹിതന്മാർ ഒരുപാട് നല്ല കാര്യങ്ങൾ ചെയുന്ന അതിനെ പറ്റി എന്താണ് പറയാൻ ഉള്ളത് Plz റിപ്ലൈ 😍 ഇങ്ങളെ ഒത്തിരി ഇഷ്ടാണ്
@radhakrishnanvadakkepat88434 жыл бұрын
Spirit is SPIRITUALITY.
@madathilaky76094 жыл бұрын
സ്ത്രീകൾ രാത്രി (താങ്കളുടെ പറഞ്ഞ അസമയം ) യിൽ തനിച്ച് പുറത്ത് ഇറങ്ങിയാൽ നവോത്ഥാനം പറഞ്ഞു നിൽക്കുന്നവർക്കും ചില സ്വഭാവ ദൂഷ്യങ്ങൾ ഒക്കെ വരുന്നതിനു സാക്ഷ്യം വഹികേണ്ടി വരും
@abduaziz12933 жыл бұрын
എം എൻ കാരശ്ശേരി പ്രസവിക്കാഞ്ഞത് നന്നായി!!!!!!! അതും വലിയ കഷ്ടം ആയിപ്പോയി അവർ എന്ത് വേദനയാണ് സഹിക്കുന്നത് എന്ന് പറഞ്ഞേനേ!???? എന്റെ കാരശ്ശേരി നിങ്ങൾ ഇതേ വരേ ആബാസമായി നടക്കുന്നവരെ പറ്റി ഒന്നും പറയുന്നില്ല! അവർക്ക് അതിന് സ്വാതന്ത്ര്യം ഉണ്ട് എന്ന് പറയുന്നു. മറച്ചു നടക്കുന്ന വല്ലവരോടും നിങ്ങൾ തിരക്കിയോ!?? നിങ്ങൾ സാരിയും ഉടുക്കരുത്!??? അത് ഉടുത്തു ഒന്നു നടന്നു നോക്കൂ അതിന്റെ ബുദ്ധിമുട്ട് അന്നേരം മനസ്സിലാകും!!!! നിങ്ങൾക്ക് ആകെ മനസ്സിലായ ഒരു കാര്യം മലയാളം മാത്രം ആണ്! വേറെ ഒന്നും മനസിലായില്ല. പക്ഷേ ജനം ഒരു തൂവൽ തന്നു മഹാനായ പാണ്ഡിത്യം ഉള്ള കാരശ്ശേരി അവാർഡും തന്നു!!!? അങ്ങനെ നടക്കുന്നവർ അങ്ങനെ നടക്കട്ടെ അത് ഒരു മതത്തിന്റെത് ആണെങ്കിൽ ആകട്ടെ എന്തിനാണ് ഈ വെറുപ്പ്!????? ഈ ലോകത്ത് എല്ലാവരും വിശ്വാസി തന്നെയാണ്! ആരും വിശ്വാസി അല്ലാത്തവർ ഇല്ല! അവരുടെ അതിനു അനുസരിച്ച് പ്രവർത്തനം ഉണ്ടോ!???? അതാണ് യഥാർത്ഥ വിശ്വാസം. അതിൽ പിഴവ് തെറ്റ് കൊല കളവ് ചതി വ്യഭിചാരം എല്ലാം ചെയ്യുന്നവർ ഉണ്ടാകും തെറ്റ് ചെയ്യണം അല്ലാതെ മലക്കായി ജീവിക്കാൻ പറ്റുമോ? നിങ്ങൾക്ക് ഖുർആൻ മനസ്സിലായില്ലേ ഇല്ല. ഇനി ഇതൊക്കെ മനപ്പൂർവ്വം ചെയ്യണം എന്നല്ല. അങ്ങനെ സംഭവിച്ചാൽ അതിൽ നിന്നും മാറി ദൈവം ഭയത്താൽ ജീവിതം ചിട്ടപ്പെടുത്തിയത് ആരാണോ അവർ വിജയിച്ചു എന്നാണ് പറയുന്നത്. അതും ഞാൻ അല്ല പറയുന്നത്. അത് പറയേണ്ടത് ആരാണോ അവൻ. നിങ്ങൾ കാരണം ഒരുപാട് ആൾക്കാർ വഴിതെറ്റുന്നു. അതിനെ കുറിച്ച് വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ!? ഉണ്ടാകില്ല. അതിനു സമയം വേണ്ടേ!??? ആരും മറക്കാൻ നിർബന്ധം പറയുന്നില്ല. ഇനി ഉടുക്കാതെ നടന്നാലും പ്രശ്നം ഇല്ല!!!? എന്റെ ശരീരം ആരും കാണേണ്ട എന്ന് തീരുമാനിക്കാൻ എനിക്ക് പാടില്ലേ!??? നാളെ നിങ്ങൾക്ക് ഏറ്റവും കടുത്ത ശിക്ഷ ആയി തീരുന്നത് നിങ്ങൾ ഈ അഹങ്കരിക്കുന്ന അറിവായിരിക്കും!??? ഓർക്കുക. മീർസാഗുലാം അഹമ്മദിനെ പറ്റി പറഞ്ഞത് കേട്ടു അതേ ഒരു മീർസാഗുലാം ആയി നാളെ നിങ്ങൾ മാറും ഇങ്ങനെ ആണ് അത് ഉണ്ടാകുന്നത്.
@Mujeeb19574 жыл бұрын
ലോകത്ത് ആരെങ്കിലും മുത്തവ എന്നെ ആളുകളുടെ പേരിൽ മരമണ്ടൻ മുത്തവ എന്ന് നോവൽ എഴുതി ട്ടുണ്ട് എങ്കിൽ ലോകത്ത് പല കാരണം കൊണ്ടു മുത്തവ എന്നെ പീഡനം ലോകത്ത് ഏറ്റ ആളുകൾ ജനങളുടെ പൈസ കിമ്പളം പൈസ പോലെ യുള്ളതും എടുത്തിട്ടില്ലാത്ത നിരപരാധി കളായ മുത്തവ പോലെ പീഡനം ഏറ്റ ആളുകളെയും മത അനാചാരങ്ങൾ കൊണ്ടു പീഡനം ഏറ്റ പ്രശ്നം നേരിട്ട ആളുകളെ യും ആളുകളുടെ അടിച്ച മർത്ത പ്രശ്നം ലോകത്ത് നേരിട്ട ആളുകളെയും ദൈവം അള്ളാഹു രക്ഷ വിജയം സമാധാനം നൽകി ലോകം സമാധാനത്തിലേക്ക് തന്നെ പോകട്ടെ ആമീൻ അള്ളാഹു അക്ബർ
@Mujeeb19574 жыл бұрын
മത ബിസ്സിനെസ്സ് വേണ്ടിയോ രാഷ്ട്രീയ ചൂഷണം ത്തിന് വേണ്ടിയാ അതു പോലെ മറ്റു അക്രമികൾ എന്നെ യോ മറ്റു ആളുകളെയോ കൊല്ലാൻ ശ്രെമിച്ചാൽ കൊല്ലാൻ ശ്രെമിക്കുന്ന അക്രമികളെ ദൈവം അള്ളാഹു തന്നെ നശിപ്പിച്ചു കളയട്ടെ ആമീൻ അള്ളാഹു അക്ബർ
@ajithgopalakrishnan14 жыл бұрын
മാഷേ നമസ്കാരം സലാം ഉണ്ട് ചായയും പരിപ്പുവടയും ഇപ്പോൾ ഫോണിലൂടെ ഓർഡർ കൊടുത്താൽ വീട്ടിലേക്ക് കൊണ്ടുവന്നു തരുന്ന അവസ്ഥ ആയിരിക്കുന്നു , വളരെ നല്ല ഒരു പ്രോഗ്രാമായി പോകുന്നുണ്ട് ഭാവുകങ്ങൾ
@mdakkd83474 жыл бұрын
നവോത്ഥാനം എന്നാൽ തോന്നിയപോലെ ജീവിക്കകഎന്നാണോ ?
@Waraqah-Ibn-Nawfal64854 жыл бұрын
Edo Kakka, Church ano Mosque ano adyam pally ennu vilikkan thudangiyathu. Sudappi in the heart
@friendinparadise454 жыл бұрын
ഇസ്ലാമിൽ സ്ത്രീകൾ വിദ്യ അഭ്യസിക്കരുത് എന്ന് പറഞ്ഞിട്ടുണ്ടോ മാഷേ..... ഇസ്ലാമിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തിനു ഒരു കുറവുമില്ല ഞാനും എന്റെ കുടുംബവും.. ഒന്നിച്ചു കല്യാണത്തിനും, മാളിലും, കുടുംബവീട്ടിലുമൊക്കെ പോകാറുണ്ട്.. എൻറെ പെങ്ങള്മാരെ ഒക്കെ പഠിക്കാനും വിടുന്നുണ്ട്... പിന്നെ അവരുടെ കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ കൂടെ ആയിരിക്കും, പിന്നെ ഭർത്താവ് ജോലിക്ക് പോകും... കുട്ടികളായാൽ ഉമ്മ കുട്ടികളെ നോക്കും ഉപ്പ സമ്പാദിക്കാൻ പോകും. ഇതൊക്കെ തന്നെ അല്ലെ വേണ്ടത്... പിന്നെ ഹിജാബ്..... അത് ഇസ്ലാമിൽ മുൻകൈയും മുഖവും ഒഴിച് ബാക്കിയുള്ളത് മറക്കണം എന്നാണ് പറയുന്നത്... ഹിജാബ് ധരിച്ചാൽ കൂടുതൽ നല്ലത്.... അല്ലാതെ മുഖം മൊത്തം മൂടണമെന്നെന്നും ഇസ്ലാമിൽ നിര്ബന്ധമില്ല..... പിന്നെ മുഖാവരണം ധരിക്കുന്നത് അവരുടെ ഇഷ്ടം.... ഇതിൽ കൂടുതൽ എന്ത് നവോത്ഥാനമാണ് മാഷ് ഉദ്ദേശിക്കുന്നത്
@mdakkd83474 жыл бұрын
അയിത്തവും Social dustance ഉം തമ്മിലുള്ള വ്യത്യാസം ഇദ്ദേഹത്തിന് മനസ്സിലായില്ലാ എന്ന് തോന്നുന്നു ?
@abdullakanakayilkanakayil57884 жыл бұрын
നിനക്ക് ഇപ്പോഴും നേരം വെളുത്തി ട്ടില്ല അല്ലെ
@mdakkd83474 жыл бұрын
@@abdullakanakayilkanakayil5788 അത് നിനക്ക് തോന്നുന്നതാണ്.? കാരണം നിന്റെ കണ്ണ് നാസ്തിക തിമിരം കൊണ്ട് മൂടിയിരിക്കുകയാണ് ? ഈതരം ചിന്താകതിയിൽ നിൽകുന്ന നിനക്ക് ഒരിക്കലും നേരം വെളുക്കാനും പോകുന്നില്ല? പിന്നെ നാസ്തികനെ സംബന്ധിച്ച് വെളുത്താലെന്ത് ?, വെളുത്തില്ലങ്കിലെന്ത് ? എങ്ങനെ ആയാലും ഇരുട്ടല്ലേ ?
@hillarytm67664 жыл бұрын
ഭാരതത്തിന്റെ നന്മ എന്തായിരുന്നു എന്നറിയുക vivekantdan കേരളം ഭ്രാന്താലയം എന്ന് പറയുവാൻ കാരണം താഴ്ന്ന ജാതയിൽപ്പെട്ട വർ മതം മാറി വന്നാൽ കുഴപ്പമില്ല എന്ന ചിന്തയാണ് അല്ലാതെ തൊട്ടു കൂടയ്മയല്ല
@siddiquecm21284 жыл бұрын
Ee varsham hajj kazinju mashe🤷♂️
@shamsuinni75084 жыл бұрын
എന്റെ സ്വന്ദര്യം മറ്റുള്ളവർ ആസ്വദിക്കട്ടെ എന്ന് പറഞ്ഞു നടന്നവർ ഇപ്പൊ നല്ലവരായി. എന്റെ സ്വന്ദര്യം എന്റെ ഭർത്താവിന് മാത്രം ആസ്വാദിക്കാൻ ഉള്ളതാണ് എന്ന് വിചാരിച്ചു ഹിജാബ് ധരിച്ചവർ മോശക്കാരും ആയല്ലെ
@mdakkd83474 жыл бұрын
പടച്ചോനെ എന്തോരം പാവപെട്ട മനുഷ്യരാണ് ജോലി കൂലി o ഇല്ലാതെ കഷ്ട പ്പെടുന്നു? മാഷ് കണ്ടത് കള്ളന്മാരെ മാത്രം ?
@lansnik98224 жыл бұрын
രാമായണവും മഹാഭാരതവും ഒക്കെ വളരെ അവഗാഹമായി പഠിച്ച് അതിലെ ജാതിയതയും തെറ്റ് കുറ്റങ്ങളും കണ്ടെത്തുകയും രാമന്റെയും ക്യഷ്ണന്റയും ഒക്കെ നെഗറ്റീവ് വശങ്ങൾ കണ്ടെത്തുകയും അതീ സമുഹത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തുകയും അത് വളരെ സരസമായി താങ്കളുടെ അനുയായികൾക്ക് മുൻപിൽ വിശദമായി അവതരിപ്പിക്കുകയും ചെയ്യുന്ന ആളാണല്ലോ താങ്കൾ! എന്തു കൊണ്ടാണ് താങ്കൾക്ക് ഖുറാനിലും ഹദീസിലും ഉള്ള തെറ്റുകുറ്റങ്ങൾ കണ്ടെത്താനാവാതെ പോവുന്നത്? അതിൽ തെറ്റ് കുറ്റങ്ങൾ ഇല്ലാത്തത് കൊണ്ടാണോ? അതോ, അത് താങ്കൾ പഠിച്ചിട്ടില്ലാത്തത് കൊണ്ടാണോ? മുഹമ്മദിലും മുഹമ്മദിന്റെ ചര്യയിലും ലോക മുസ്ളീംങ്ങൾ ലോകാവസാനം വരേയ്ക്ക് പിന്തുടരേണ്ട മാതൃകയിലും തെറ്റ് കുറ്റങ്ങൾ കണ്ടെത്താനാവാതെ പോവുന്നത് അതിൽ തെറ്റ് കുറ്റങ്ങൾ ഇല്ലാത്തത് കൊണ്ടാണോ? എന്തു കൊണ്ടാണ് മുഹമ്മദും സംഘവും അനുവർത്തിച്ച വഴി മാതൃക ആക്കുന്ന ജമാ അത്തെ ഇസ്ളാമിയേയും മുസ്ലിം ബ്രദർഹുഡിനേയും ഇസ്ളാമിക് സ്റ്റേറ്റിനേയും താലിബാനേയും ഒക്കെ താങ്കൾ കുറ്റം പറയുന്നത് ? അവർ യഥാർത്ഥത്തിൽ തെറ്റുകാർ ആണോ? അവരുടെ മതം അനുശാസിക്കുന്നത് ചെയ്യുന്ന, മുഹമ്മദിന്റ ചര്യ പിൻ പറ്റുന്ന യഥാർത്ഥ വിശ്വാസികൾ അല്ലേ അവർ? താങ്കൾ വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുത്ത ഒരു സാമൂഹിക പരിഷ്കർത്താവ് എന്ന ലൈനിലുള്ള ഇമേജ് ജിഹാദികൾക്ക് വിറ്റ് കാശാക്കുന്നത് ലജ്ജാകരമാണ്. മാപ്പിള കലാപത്തേയും വാരിയം കുന്നൻ എന്ന ജിഹാദിയെയും വെളുപ്പിക്കാൻ താങ്കളുടെ ഒട്ടേറെ ശ്രമങ്ങൾ കണ്ടു. കഷ്ടം തോന്നി. ലജ്ജാകരം.
@aswinaswinap17384 жыл бұрын
ഇദ്ദേഹത്തിന്റെ എല്ലാ വീഡിയോ താങ്കൾ kandittundenkil ഇങ്ങനെ parayaillayirunnu നിങ്ങൾ.... എല്ലാ മതത്തിന്റെയും മൂല്യങ്ങളെ സാംശീകരിക്കുന്ന ആളാണ് എന്ന് നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു
@musthfapk73094 жыл бұрын
താലിബാനെ പറ്റിയും ഇസ്ലാമിക്ക് .സ്റ്റേറ്റിനെയും വിമർ ഷിക്കുന്നത്. ഇസ്ലാമിക. രീതിയല്ല. തെറ്റായ പ്രവർത്തനം കൊണ്ട്. ഇസ്ലാം , മുസ്ലിം രാജ്യങ്ങൾ. തമ്മിലായ് എത്രയോ യുദ്ധം ചെയ്തിട്ടുണ്ട്. ശത്രുക്കളെ നേരിട്ടുറ്റുണ്ട്. അതിനെല്ലാം അതിൻ്റെ തായ. ചില. മാതൃകകൾ ഉണ്ട്.. ഏതൊരു മതത്തെയും വിമർ ഷിക്കേൻണ്ടത്. ആ മതത്തിൻ്റെ മൂല്യ ഗ്രന്തങ്ങൾ. മനസ്സിലാക്കിയിരിക്കണം മുസ്ലിങ്ങൾ. എന്തെങ്കിലും ചെയ്യുന്നതനുസരിച്ചല്ല. ഉദാഹരണം , ശ്രീരാമൻ്റെ ജീവിത. ചരിത്രം പഠിച്ചാൽ. എത്ര മനോഹരമാണ്. ആ. പേര് പറഞ്ഞു മറ്റൊരു വർഗക്കാരെയും ഒരു ഒരു ഹിന്ദുവും അക്രമിക്കുകയില്ല
@aswinaswinap17384 жыл бұрын
@@musthfapk7309 ഷിയാ ജനങ്ങളെ കൊന്നൊടുക്കുന്ന അവരുടെ പാരമ്പര്യo 14 നൂറ്റാണ്ടോളം ആയി തുടർന്ന് കൊണ്ടിരിക്കുന്നു.... ജന്മം കൊണ്ട് ഷിയാ ആയിത്തീർന്ന ഒരുപാട് നിരപരാധികളെ കൊന്നൊടുക്കുന്നത് ഇസ്ലാമിക മൂല്യങ്ങൾക്ക് യോജിക്കുന്നില്ല.... അവരുടെ തലപ്പത്തു ഇരിക്കുന്നവർ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ പാവം ജനങ്ങളെയും കുട്ടികളെയും അല്ല കൊന്നൊടുക്കണ്ടത്....ലോകം ഇത്രയൊക്കെ സാംസ്കാരിക പരമായും.. ജീവിതപരമായും മുന്നിലെത്തിയിട്ടും.. isis thaliban ഒക്കെ പഴയ ധാർഷ്ട്യം കൊണ്ട് പാവങ്ങളെ കൊന്നൊടുക്കത്തിനെ ഇന്ന് അനുയോജിക്കാൻ കഴിയില്ല.... മതം മാത്രമല്ല ജീവിതം..
@musthfapk73094 жыл бұрын
@@aswinaswinap1738 മുസ്ലിം ങ്ങളുടെ അടിസ്ഥാന ഗ്രന്തം ഖുർ. ആണ്. അതിൽ. എവിടെയും. ഷിയാ എന്നോ ജെ മായത്ത് ഇസ്ലാമി എന്നൊ മറ്റു് ഒന്നും പറയുന്നില്ല. മുസ്ലിംങ്ങളേ എന്നും പറയുന്നില്ല. എ മനുഷ്യേരേ. സത്യ വിഷ്യ സികളേ എന്നേ പറയുന്നുള്ളൂ എല്ലാ മതങ്ങളും നല്ലതു മാത്രം മാണ് പറഞ്ഞത്. കപടവേഷം അണിഞ്ഞ്! അന്തവിശ്യാസവും അനാജാരവും പ്രജരിപ്പിച്ച്. ആത്മീയ ചൂഷണം ചെയ്തു കൊണ്ട്. മതത്തിൻ്റെ വ്യക്താക്കളായി പാവങ്ങളെ കൊന്നൊടുക്കുന്നവരെ ' നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. എല്ലാവരും യോജിച്ചുകൊണ്ടു്.
@noushadfarhan88274 жыл бұрын
സുഹൃത്തേ ലോകത്ത് മുസ്ലിം നമദാരികളായ തീ വ്രവാദികൾ ഒരിക്കലും പ്രവാചകന്റെ ചര്യ പിന്പറ്റുന്നവരല്ല ഒരു അന്യ മദസ്റ്റന്റെ ശവം കൊണ്ടുപോകുന്നത് കണ്ടപ്പോൾ അനുയായികളോട് എഴുന്നേറ്റു നിൽക്കാൻ പറന്നപ്പോൾ അനുയായികൾ അത് അന്യ മതക്കാരന്റേതല്ലേ എന്ന് ചോദിച്ചപ്പോൾ അത് അന്യ മദസ്റ്റന്റതാനാങ്കിലും മാനുഷിയെന്റെറ്റല്ലേ എന്ന് പറഞ്ഞു പ്രവാചകന്റെ മദമെങ്ങനെ തീവ്രവാതം ആകും
@@abdulnishad12 പിന്നെ തുണി ഉടുത്ത് മാന്യമായി നടക്കുന്നതല്ലെ അന്തസ്സ് ?ഈ അന്തസ്സാണ് മനുഷ്യനും മൃഗവും തമ്മിലുള്ള വാത്യസം ?
@ramoji98304 жыл бұрын
അന്തസ്സുള്ള സ്ത്രീകൾ എന്നാൽ നിക്കാബ് ധരിച്ചവർ എന്നും കൂടി അറിയണം... അവർ നവോദ്ധാനത്തിന് വരി നിൽക്കുന്ന കാഴ്ച്ച കേമായി.
@mdakkd83474 жыл бұрын
@@ramoji9830 ചേട്ടാ എന്തിനാണ് എഴുതാപ്പുറം വായിക്കൂന്നത്.?അതൊക്കെ ഓരോ മതത്തിൻ്റെ ചിഹ്നങ്ങളായി അവർ കൊണ്ടു നടക്കുന്നത് അല്ലേ ? ഭാരതത്തിൽ ഹൈന്ദവ സ്ത്രീകളും ക്രിസ്തീയ സത്രീകളും എത്രമാന്യമായിട്ടാണ് ഡ്രസ്സ് ധരിച്ചിരിക്കുന്നത് ?അതല്ലേ അന്തസ്സ് ? അല്ലാതെ നവോദാനം എന്ന് പറഞ്ഞ് ആണും പെണ്ണും കെട്ട് ജീവിക്കന്നതാണോ :...?
@ramoji98304 жыл бұрын
@@mdakkd8347 മനുഷ്യന്റെ ധാർമ്മിക ബോധം ഉണ്ടാവുന്നത് ധരിക്കുന്ന വസ്ത്രത്തെ അനുസരിച്ച് ആവരുത്... അങ്ങനെ ചെയ്യാത്തവർ വെറും കാടന്മാർ തന്നെ!