Sir, nte sslc certificate ile address and addar card address vare vare ahnu... One and same certificate ondangil sheri agumo??
@ismailahbab1182Күн бұрын
Adar Adress vech kodukkaaalloooo
@Chikku32373 ай бұрын
എൻറെ പാസ്പോർട്ടിൽ ബാക്ക് സൈഡിൽ immigration check required എന്നാണ് കാണിക്കുന്നത് ഞാൻ പുതുക്കിയപ്പോൾ എൻറെ കയ്യിൽ എസ്എസ്എൽസി ബുക്ക് ഇല്ലായിരുന്നു ഇപ്പോൾ എൻറെ കയ്യിൽ എസ്എസ്എൽസി ബുക്ക് ഉണ്ട് ഞാനെന്താണ് ചെയ്യേണ്ടത് ഇപ്പോൾ
ആധാറും, പാൻ കാർഡും മതിയോ പുതിയ പാസ്പോർട്ട് എടുക്കാൻ ഉംറക് പോകാൻ വേണ്ടിയാണു പ്ലീസ് റിപ്ലൈ തരുമോ
@MAYASATHYAN-pv4um11 күн бұрын
മോന്റെ pasport എടുക്കാൻ ആണ്. എന്തൊക്കെ ആണ് അതിനു വേണ്ടത്. റിപ്ലൈ 🙏🏻
@kunjattasnest571520 күн бұрын
കുട്ടികളുടെ birth certificate ൽ ഉപ്പാൻ്റെ പേര് ഇനിഷ്യൽ ഉം വീട്ടുപേരും അടക്കം ആണ്(മുജീബ് പി പൂളക്കൽ). എന്നാൽ ഉപ്പയുടെ പാസ്സ്പോർട്ട് മുജീബ് പൂളക്കൽ എന്നും ആണ്. പി എന്നില്ല. ഉപ്പയുടെ sslc ബുക്കിൽ ഉള്ള പോലെ ബർത് സർട്ടിഫിക്കേറ്റ് ൽ കൊടുത്തതാണ്. ഇങ്ങനെ ഉപ്പാൻ്റെ പേരിൽ മാറ്റം ഉള്ളത് കുട്ടികൾക്ക് പാസ്സ്പോർട്ട് എടുക്കുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ
@sheejahussain20833 ай бұрын
എൻ്റെ മോളെ പാസ്സ് പോർട്ടിൽ surname mother പേര് ആണ് മോന്റ പാസ്സ് പോർട്ടിൽ surname father എന്റെ പേര് ആണ് വന്നിരിക്കുന്ന അതിൽ വല്ലോ കുഴ്പ്പവും ഒണ്ടോ
@KadeejaKp-l8w24 күн бұрын
Punjabi l padikunna student n Punjabi l passport apply cheyan patummoo...permenent adrees keralthilane...pls reply
@ibrahimmohammed29623 ай бұрын
UAE പുതുതായി ഇറക്കിയ 1year വിസ യുടെ വിവരങ്ങൾ എങ്ങനെ? എത്ര ചിലവ് വരും?
@it42522 ай бұрын
Enik singapore oru job ready ayittund . Njn passport eduthittila apply chayn pokune ulu. Entte kayil sslc orginal ella missing ann so enik digilocker use chayiyan patto. Online apply chayumbol digilocker use chayam eni kettu but office pokumbol athu mathiyakumo
@ajeeshhariАй бұрын
CRPF ill work cheiunnavarkk Passport apply cheyan NOC avashyam ondo
@najihafahad3017Ай бұрын
Sir, എന്റെ initial ek (erukulangara )ആണ് but എല്ലാ രേഖകളിലും i എന്നാണ് ഉള്ളത്(പാസ്പോർട്ട് ൽ അടക്കം അങ്ങനെ ആണ് )എന്റെ മകളുടെ birth സർട്ടിഫിക്കറ്റ്ൽ എന്റെ പേരിനൊപ്പം ek എന്നാണ് ചേർത്തത്..അത് കൊണ്ട് എന്റെ മകൾക്ക് പാസ്പോർട്ട് എടുക്കുമ്പോ എന്തേലും ബുദ്ധിമുട്ട് ഉണ്ടാകോ... പ്ലീസ് റിപ്ലൈ
@Little_juan3 ай бұрын
Hi ente achan videshathaanu ammayk ippol passport edukkan aanu..but 10 th certificateum birth certificate um illa.Aadhar card and pancard und.. passport apply cheyyan kazhiyumo?? passport office il verification u enthokke kondupovendi varum? Plz rply
@jainibrm13 ай бұрын
വിലാസം തെളിയിക്കാൻ ആധാറും, ജനന തീയതി തെളിയിക്കാൻ PAN കാർഡും മതിയാവും . (പോലീസ് വെരിഫിക്കേഷന് വരുമ്പോൾ , SSLC certificate ചോദിക്കാം (തുട്ട് കിട്ടാൻ വേണ്ടി - ഇല്ലെങ്കിൽ അവസാനം പഠിച്ച സ്കൂളിൽ നിന്നും സ്കൂൾ റെജിസ്റ്ററിന്റെ കോപ്പി അതേ സ്കൂളിൽ നിന്നും അറ്റസ്റ്റ് ചെയ്തു വാങ്ങേണ്ടി വന്നേക്കാം ) നിയമപരമായി മുകളിൽ പറഞ്ഞ രണ്ടു ഡോക്യൂമെൻറ് മതി )
@rkkrishna86352 ай бұрын
Njan sslc Tamil nadu anu padichadhu ipo keralathil anu thamasam adhondu ende achan amma avide anu joli cheydhirunnadhu adhindu njan avide anu padichadhu pettennu amma maranapettu adhondu njan nattil anu pinned ninnadhu aah karanan kondu sslc certificate vangan pattiyilla adhu mathram alla certificate il ellam thettayitanu koduthirikkunnadhu aviduthe adress peru ellam thetanu adhindu njan vangichilla ipo sslc kazhinjitt 20 varsham ayi oru pasport edukkanam ennundu endhu cheyyanam inee
@sn36292 ай бұрын
സാർ എന്റെ sslc ബുക്കിലും ആധാർ കാർഡിലും ഒരേ ഡെയ്‌റ്റോഫ് ബർത്ത് തന്നെയാണ് എന്നാൽ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരാഴ്ചയുടെ മാറ്റവും ഉണ്ട് കറക്റ്റ് മാര്യേജ് സർട്ടിഫിക്കറിലെതാ ഇനി എന്തു ചെയ്യും sslc ബുക്ക് മാറ്റി വരാൻ ടൈം എടുക്കും ഈ ഡൈറ്റ് വച്ചു തന്നെ ചെയ്യാൻ പറ്റുമോ pls റിപ്ലൈ
@jyothidhruv5477Ай бұрын
എന്റെ sslc book cast കുറച്ചു ഭാഗം കാണാൻ പറ്റാത്ത വിധം പോയി, tc ഉണ്ട് അതുകൊണ്ട് അപേക്ഷിക്കാൻ പറ്റുമോ
@sagarprasad801216 күн бұрын
Passport appointment slot kitan one month irikano ipol date kitan
@sunithamol25523 күн бұрын
Sir enik sslc certificate original illa copy mathrame ullu. Passport edukn copy mathyo original kanikano
@zicor101319 күн бұрын
Digi locker il indelum mathi
@beatsmediazzАй бұрын
Sir passport officeil digilockeril certificate kaanichal mathiyakumo original certificate kayyil illathacaseil
@MuhammedRinshad-u1vАй бұрын
passport officil pokubbol enthellam rekhakal kondu pokanam enn paranju tharuo athu pole avide kodukkenda fee ethrayanu ennum plz.......
@muhammedfayas78452 ай бұрын
Job openings undo travelsil?
@BIJUK-hf9nl2 ай бұрын
Sir remarriage 7:22 aya oralude passport edukkumbol payaya passport thanne puthukiyal mathiyo,adil adyatha husne name anu ullath edinu endokke documents anu vendath
@abhijith34653 ай бұрын
Bro എനിക്ക് plus two qualification ind passport kittan apply ചെയേണ്ടത് എങ്ങനെ ആണ് എന്തൊക്കെ documents അതിനു ആവിശ്യമാണ്
@ahbabgroup33132 ай бұрын
normalyy sslc book and one photo id
@worldofvavaachi45693 ай бұрын
Chetta. Nte ammede name gazette kodith change aki. So nte sslc, adhar ellam ammede puthiya name ahn kidakunnath.. Pakshe nte birth certificate il ulla pazhaya name ippazhum change akeettilla. Athinal passport inu apply cheyyumbol nthenggilum prashnam varumo??
@muhsinissam7497Ай бұрын
Husband inte passport ile address um sslc ile addressum thammil maattamund athukond enikum kuttikalkum passport edukunnathil nthenkilum kuzhappam undo nte adhar address husband inte sslc address thanneyaanu
@ismailahbab118227 күн бұрын
No problem
@alexpaul50912 ай бұрын
Sir nte birth certificateil oru date sslc certifikatil vere date ana olath birth certifinatile ane coret aa date vech passport edukan pattuo??? Atho birth certifikatile pole date sslc book chnge chiyano plzx replay 🙏🙏🙏
@MEGHABIJU-cn3ki3 ай бұрын
Sir ente sslc bookil initial illa passport edukumbol prashnam undo
@athiraathiathira10233 ай бұрын
പാസ്പോർട്ട് എടുക്കാൻ മാര്യേജ് സർട്ടിഫിക്കറ്റ് വേണോ.. സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ
@deepaajo48652 ай бұрын
Sir enik passport edukanan athil husband name ulpeduthanam athinu marriage certificate nirbandham aano
@shineyshabu22693 ай бұрын
Sir, എന്റെ മോളുടെ SSLC ബുക്കിൽ അമ്മയുടെ പേര് spelling mistake ആണ്, പാസ്പോർട്ട് എടുക്കുമ്പോൾ അത് പ്രശ്നം ആകുമോ, proof എന്തു kodukkanam
@jainibrm13 ай бұрын
( spelling തെറ്റിയത് പ്രശ്നമില്ല )ബർത്ത് സെര്ടിഫിക്കറ്റിൽ സ്പെല്ലിങ് ശരിയാണെങ്കിൽ . ജനനത്തീയതി തെളിയിക്കാൻ അത് മതിയാവും . പിന്നെ ECNR നു വേണ്ടി SSLC സർട്ടിഫിക്കറ്റ് കാണിക്കാം
Scool certificate ellengil passport edukkan pattumo age 48
@jithuradeepam25162 ай бұрын
Sir Passport Officil Povumbo Copies Kondupovano
@ismailahbab11822 ай бұрын
Yes
@jobinjoy39762 ай бұрын
sir njn normal passport apply cheythu , but time next month aavum date .. nkuu one weekinullil kittan valla margamundo
@ismailahbab11822 ай бұрын
Pls conduct 9207038618
@smithasmitha54512 ай бұрын
Taaaaaaaanku... Sr❤❤❤
@MohammedPK-p3t3 ай бұрын
എന്റെ മകളുടെ പാസ്പോർട്ട് പുതുക്കാനുണ്ട് പുതുക്കുക്കുന്ന സമയത്തു ഫാദർ ന്റെ പാസ്പോർട്ട് ന്റെ കോപ്പി വെക്കണമോ ഫാദർ വിദേശത്താണ് അദ്ദേഹത്തിന്റെ പാസ്പോർട്ട് പുതുക്കിയിട്ടില്ല പാസ്പോർട്ട് എക്സ്പേർ ആണ് അപ്പോൾ എന്താണ് ചെയ്യേണ്ടത് ഒന്ന് അറിയിക്കാമോ
@ismailahbab11823 ай бұрын
Minor aaanel father mother passport copy vekkanam
@RiyaSherin-nn9yd3 ай бұрын
Hlo sir sslc bookil enthoke details aa check cheyyunnath? DOB mathram aano ?
@ismailahbab11823 ай бұрын
അല്ല നെയിം , ഫാദർ നെയിം മദർ നെയിം , പ്ലസ് ഓഫ് ബർത്ത് , പാസ് ഓർ ഫയൽ
@shamilmhd89213 ай бұрын
Sir 17 vayasullork passport edkumbo ethraa varshathina passport kittaa
@razicheekode39082 ай бұрын
Ente birth sertificat il date of birth il cheriya thett und appo problum undo
@akhilcr57663 ай бұрын
Bro njn passport n apply cheythirikkuvan, athil address il cheriyoru correction und, so eni enikk ath edit cheyyaan pattumo🙂???
@ahbabgroup33132 ай бұрын
pasport officil povumbo clear aaakku
@akhilcr57662 ай бұрын
@@ahbabgroup3313 passport office il poy read aakki🥰
@badharshanashahir20773 ай бұрын
Thnku sir👍
@ayshafidha-n5s2 ай бұрын
Marriage kayinjsvarkk husband adress thanne idkanm ennundooo
@MEGHABIJU-cn3ki3 ай бұрын
Sir ente sslc bookil namente kude initial illa passport edukumbol prashnam undakumo
@ismailahbab11823 ай бұрын
എടുക്കാൻ പ്രോബ്ലം ഇല്ല ഇനീഷ്യൽ ചേർത്ത എടുക്കുന്നത് ആണ് നല്ലത്