സിബിൾ ആയി എല്ലാർക്കുംമനസിലാകുന്ന രീതിയിലുള്ള അവതരണം സൂപ്പർ അച്ചാ 🙏
@binoyjosephalappattcmf2 жыл бұрын
ദൈവത്തിനു മഹത്വം
@varghesesabu61992 жыл бұрын
ഈ നവദമ്പതികളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ അച്ഛനെയും അച്ഛന്റെ എല്ലാ ഉദ്യമങ്ങളെ യും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@binoyjosephalappattcmf2 жыл бұрын
Amen 🙏
@tresajanet53197 ай бұрын
നല്ല മെസ്സേജ് ആണ് ഈ വധുവരന്മാർക്ക് ബഹുമാനപെട്ട അച്ഛൻ കൊടുത്തത്. മക്കളെ നിങ്ങൾ പരസ്പരം എല്ലാ കാര്യങ്ങളിലും വിശ്വസ്തതയോടെ പെരുമാറുക. എല്ലാ ദിവസവും ദൈവത്തിനു നന്ദി പറയുക. Happy married Life dear Childrens. 💕💕🌹🌹🔥🔥🙏🏻🙏🏻
@binoyjosephalappattcmf7 ай бұрын
Glory to God . Thank you 🙏
@rosammajoseph8155Ай бұрын
Modern father. He knows very well the current problem faced by young couple. Very inspiring speech. "Avare jeevikkan vedu anna point. ".This advice to the parents is really good. .
@binoyjosephalappattcmfАй бұрын
ദൈവം അനുഗ്രഹിക്കട്ടെ
@valsammakurian307Ай бұрын
Very good message Rev. Father.
@binoyjosephalappattcmfАй бұрын
Thank You 🙏
@cecilyxavier76842 жыл бұрын
Father Binoy, its an awesome message for all of us. Its really commendable. God bless you abundantly. 🙏👍
@binoyjosephalappattcmf2 жыл бұрын
Thanks 🙏
@sincykurian21049 ай бұрын
Great message Acha.God give us blessing to live as a good couple
@binoyjosephalappattcmf7 ай бұрын
Thank you
@anilajoseph22979 ай бұрын
നല്ല സന്ദേശം.....❤
@binoyjosephalappattcmf9 ай бұрын
Thank you 🙏
@ashavlogs82328 ай бұрын
Good masseage🙏🙏🙏
@binoyjosephalappattcmf8 ай бұрын
Thank you 🙏
@franjoporuthur13172 жыл бұрын
Good msg Binoyacha🙏God bless you
@binoyjosephalappattcmf2 жыл бұрын
Amen 🙏
@mollysunny47592 жыл бұрын
So. Inspiring.... Thank you Acha for the wonderful talk... May god bless you abundantly 🙏❤
@binoyjosephalappattcmf2 жыл бұрын
ആമേൻ
@mathewmathew57107 ай бұрын
Very relevant message for newly weds! Thank you Rev father. GOD BLESS!
@binoyjosephalappattcmf7 ай бұрын
Thank you
@binoypc13372 жыл бұрын
A meaningful message Binoyacha 🙏🙏🙏
@binoyjosephalappattcmf2 жыл бұрын
Thanks Binopoaaa
@jollimmathomas43952 жыл бұрын
Very good msg Binoyachaa God bless you dear ♥️🙏🙏♥️
@binoyjosephalappattcmf2 жыл бұрын
Glory to God
@jollimmathomas43952 жыл бұрын
@@binoyjosephalappattcmf ,❤️❤️🙏🏻🙏🏻
@alicesunny2579 Жыл бұрын
Super talk Acha
@binoyjosephalappattcmf Жыл бұрын
ദൈവത്തിനു മഹത്വം
@soumyaarun3468Ай бұрын
എന്റെ ഭാര്യ അവനെ ഉപേക്ഷിച് എന്നിലേക്ക് തിരിച്ചു വരുവാൻ അങ്ങ് കരുണയായിരിക്കണമേ നാഥാ
@binoyjosephalappattcmfАй бұрын
Praying for you
@john311857 ай бұрын
One member of st.john church.thekkekara "Powerful speech"
@binoyjosephalappattcmf7 ай бұрын
Glory to God
@judyabhilash6046 ай бұрын
Simple and meaningful message to all. God bless you Father.
@binoyjosephalappattcmf6 ай бұрын
Thank you 🙏, Glory to God
@sheelasebastian54677 ай бұрын
Highly inspiring message, thank you dear father
@binoyjosephalappattcmf7 ай бұрын
Glory to God
@TresaKiran-l5n7 ай бұрын
After 7 years of marriage hearing this words from you giving me some insight.. Thankyou
@binoyjosephalappattcmf7 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ പ്രേത്യേകം പ്രാർത്ഥിക്കുന്നു
@shirleykonickal1056 Жыл бұрын
Beautiful message
@binoyjosephalappattcmf7 ай бұрын
Thank you
@stellapaulose21432 жыл бұрын
Binoyacha 🙏🙏🙏
@binoyjosephalappattcmf2 жыл бұрын
Thanks 🙏
@prittykizhakekkara1587 ай бұрын
Good message Father. Thank you for the valuable message. Super talk and presentation Father
@binoyjosephalappattcmf7 ай бұрын
Thank you. Glory to God
@anumoljoseph86676 ай бұрын
Good message,God bless you
@binoyjosephalappattcmf6 ай бұрын
thank you 🙏
@shainyjobish51535 ай бұрын
അച്ചാ എൻ്റെ വിവാഹത്തിന് ഉപദേശം തരാൻ അച്ഛനെപ്പോലെ ഒരാൾ ഇല്ലാതെപോയി,😢😢😢 Good MSG ❤❤
@binoyjosephalappattcmf5 ай бұрын
പ്രാർത്ഥനയിൽ ഓർക്കാം , ദൈവം അനുഗ്രഹിക്കട്ടെ . NAME ഷൈനി എന്നല്ലേ ?
@mathewlucka50106 ай бұрын
Praise the Lord
@binoyjosephalappattcmf6 ай бұрын
Thank you 🙏
@ligimolpeter23622 жыл бұрын
Amen🙏🙏🙏
@binoyjosephalappattcmf2 жыл бұрын
ദൈവത്തിനു മഹത്വം
@sinijohn64147 ай бұрын
Super Acha remember in ur prayers.
@binoyjosephalappattcmf7 ай бұрын
Thank you
@binupmathew13062 жыл бұрын
Good msg Achaa... 🙏☺👌
@binoyjosephalappattcmf2 жыл бұрын
ദൈവത്തിനു മഹത്വം🤝🤝🤝
@valsammajose17187 ай бұрын
Super... Super... Thank u father.
@binoyjosephalappattcmf7 ай бұрын
Thank you 🙏 God bless you
@jisbenny31317 ай бұрын
@@binoyjosephalappattcmfyyyp
@lalimmaemmanuel577 ай бұрын
Praise the Lord.❤
@binoyjosephalappattcmf7 ай бұрын
Thank you
@nonscriptedlife86457 ай бұрын
🙏🏻👌🏻🙌🏻🙌🏻🙌🏻
@jancythomas48847 ай бұрын
Good message Binoy acha
@binoyjosephalappattcmf7 ай бұрын
Thank you 🙏 Glory to God
@vincentaugustine22387 ай бұрын
Acha really a great message to each and every ; I mean old and new couples.May God bless you father.❤❤
@binoyjosephalappattcmf7 ай бұрын
Thank you 🙏. ദൈവനാമത്തിനു മഹത്വം ഉണ്ടാവട്ടെ
@PhlilpMatthew7 ай бұрын
Very good information acha thanks God.
@binoyjosephalappattcmf7 ай бұрын
Thank you. Glory to God
@thresiamma99117 ай бұрын
❤good message fr..binoy...❤🎉🎉🎉
@binoyjosephalappattcmf7 ай бұрын
Thank you 🙏 ദൈവത്തിനു മഹത്വം ഉണ്ടാവട്ടെ
@thresiamma99117 ай бұрын
❤good speach fr..binoy ...
@binoyjosephalappattcmf7 ай бұрын
Thank you 🙏 ദൈവത്തിനു മഹത്വം ഉണ്ടാവട്ടെ
@ligithomas95227 ай бұрын
I like this message. ❤
@binoyjosephalappattcmf7 ай бұрын
Thank you 🙏
@lincykunjumon57402 жыл бұрын
Very good msg Acha. Praise the lord
@binoyjosephalappattcmf2 жыл бұрын
Thanks 🙏
@celinamathew66662 жыл бұрын
Very Nice👍🙏❤️❤️😍🙏
@binoyjosephalappattcmf2 жыл бұрын
ആമേൻ
@celinamathew66662 жыл бұрын
@@binoyjosephalappattcmf 😍😍
@evelincelin97917 ай бұрын
❤GOD❤ BLESS YOU FATHER AND.....EVERYONE WHO HEAR THIS MESSAGE 💗
@binoyjosephalappattcmf7 ай бұрын
Glory to God , God bless you too
@florykurpachery96967 ай бұрын
Ella Achanmarum ethupole Ella kariyavum paranju manasilakiyal oru dampathimarum vazi thetti pokukayilla God bless you Amen Alleluya 🙏🙏🙏
@binoyjosephalappattcmf7 ай бұрын
ദൈവത്തിനു മഹത്വം .
@aswathybosebose20677 ай бұрын
Etra നല്ല msg ആണ് അച്ഛൻ പറഞ്ഞു കൊടുക്കുന്നത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@binoyjosephalappattcmf7 ай бұрын
ദൈവത്തിനു മഹത്വം
@lizyantony64507 ай бұрын
Super messege god bless you acha
@binoyjosephalappattcmf7 ай бұрын
Thank you 🙏
@ligimolpeter23622 жыл бұрын
Amen
@binoyjosephalappattcmf2 жыл бұрын
Amen 🙏
@sheebafrancis-63527 ай бұрын
നല്ല സന്ദേശം
@binoyjosephalappattcmf7 ай бұрын
Glory to God
@ritaalex34687 ай бұрын
Good message ❤❤
@binoyjosephalappattcmf7 ай бұрын
Amen 🙏
@rosammaphilip77037 ай бұрын
May God bless you Franko and Maria❤
@binoyjosephalappattcmf7 ай бұрын
Glory to God
@rajeshwarivijayan44867 ай бұрын
Good msg father ❤❤❤
@binoyjosephalappattcmf7 ай бұрын
Thank you 🙏
@davisvlogs43797 ай бұрын
സൂപ്പർ നല്ല മെസ്സേജ് ആണ് അച്ഛൻ കൊടുത്തത് എല്ലായിടത്തും വീട്ടുകാർ തന്നെ യാണ് പ്രശ്നം
മെസ്സേജ് നല്ലതാണ്. പക്ഷേ ഏറ്റെടുക്കേണ്ടത് ദമ്പതിമാരാണ്. വചനം മുറുകെ പിടിച്ചാൽ സ്വർഗ്ഗീയ ജീവിതമാകും. എല്ലാവിധ ആശംസകളും
@binoyjosephalappattcmfАй бұрын
ദൈവം അനുഗ്രഹിക്കട്ടെ
@lalichanvarghees6 ай бұрын
Father kollam kto njan Lalichan your classmate
@binoyjosephalappattcmf6 ай бұрын
Thank you dear lalicha
@antonyjoseph6892 жыл бұрын
അടിപൊളി
@binoyjosephalappattcmf Жыл бұрын
ദൈവത്തിനു മഹത്വം
@joicyjames22127 ай бұрын
Supper massage achante name pls
@binoyjosephalappattcmf7 ай бұрын
Thank you 🙏 I am Fr Binoy Alappatt CMF
@BURTHOLDCVАй бұрын
മിക്കവാറും വീടുകളിൽ അമ്മയും പെങ്ങളും പയ്യനെ നിയന്ത്രിക്കും പെൺകുട്ടികൾ വൈദികർ പറയുന്നതുപോലെ തന്നെ ചെയ്യും അവസാനം നിസ്സഹായാവസ്ഥയിലെത്തുമ്പോൾ അടുത്ത പടിയിലേയ്ക്കു ചാടും അപ്പോഴും കുറ്റം പെൺവീട്ടുകാർക്കായിരിക്കും. പെൺവീട്ടുകാർ എപ്പോഴും മോശക്കാരാണ് എന്താണ് പലരുടേയും ഭാവം. ആ മനോഭാവം മാറണം.
@binoyjosephalappattcmfАй бұрын
Praying for all
@thankamanynt79516 ай бұрын
Message നന്നായി...ok... പക്ഷേ...പല പ്രാവശ്യം ഇങ്ങനെ മക്കളുടെ കാര്യത്തിൽ ഇടപെടരുത് ...ഇടപെടരുത്... എന്ന് മാതാപിതാക്കളോട് പറയുമ്പോൾ പലപ്പോഴും അവർക്ക് കിട്ടുന്ന message...oru കാര്യത്തിലും ഇടപെടരുത് എന്നാണ്.. വളരേ വ്യക്തിപരമായ കാര്യങ്ങളിൽ ആണ് ഇടപെടരുത് എന്ന് അവർക്ക് മനസ്സിലാവണമെന്നില്ല...ഇത്രയും നാളും വളർത്തിക്കൊണ്ടു വന്ന മാതാപിതാക്കൾ ഈ ഒരൊറ്റ ദിവസം കൊണ്ട് ഒന്നും അല്ലാതായ് തീരുന്ന പൊലെ... അത് ശരിയല്ല...അവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കണം..ആരായണം...അല്ലെങ്കിൽ പാളി പോവും... അച്ചൻ്റെ ഈ ഒരൊറ്റ വരി മതി പെൺ കുട്ടികളുടെ മനസ്സിൽ ഒരു negative image വരാൻ.... പണ്ടത്തെ കാലം അല്ല...പണ്ടുള്ള ചെറുപ്പക്കാർക്ക് അവർ മതി... അവർക്ക് അറിയാം തീരുമാനങ്ങൾ എടുക്കാൻ ...കാരണം ഒരുപാട് മക്കൾ ഉണ്ട് അന്ന്...പലതും കൂട്ടുകുടുംബത്തിൽ നിന്നും പഠിക്കും.... പിന്നെ.. ഇന്നത്തെ പോലെ വിരൽ തുമ്പിൽ ലോകം കൊണ്ട് നടക്കുന്ന പെൺകുട്ടികൾ എല്ലാ അന്ന് ഉള്ളത്.... ഇന്ന് കുടുംബത്ത് എങ്ങനെ പെരുമാറണം എന്ന് അറിഞ്ഞില്ലെങ്കിലും....ലോകം ഭരിച്ചോളും.... അത് കൊണ്ടു ഒറ്റ വരിയിൽ ഇതുവരെ വളർത്തിയ parants നെ താഴ്ത്തി കെട്ടി പറയാതെ തീരുമാനങ്ങൾ എടുക്കുമ്പോൾ parents നോടും ആലോചിച്ച് കൂട്ടായ തീരുമാനം എടുക്കണം എന്ന് പറഞ്ഞു കൊടുക്കുക... അങ്ങനെ ആയാൽ ഉള്ള ഗുണം എന്താണെന്നോ.... ഒന്നു പിഴച്ചാൽ കൂടുത്തരവാദിതം ഉണ്ടാകും...വീഴ്ചയിൽ തളരില്ല...തകരില്ല.... ബന്ധങ്ങൾക്ക് ഉറപ്പുണ്ടാവും...അപ്പോ അങ്ങനെ ചെയ്യ് മക്കളേ...എല്ലാ ആശംസകും നേരുന്നു....❤
@binoyjosephalappattcmf6 ай бұрын
Noted with respect. Thank you 🙏
@BeyondMyWisdom-Mintu6 ай бұрын
Bible say വിവാഹം കഴിക്കുമ്പോൾ അപ്പനേം അമ്മേം വീട്ട് പിരിയാൻ ആണ്.. അത്രേം എന്റെ ഇല്ലല്ലോ ഇത്
@binoyjosephalappattcmf6 ай бұрын
@@BeyondMyWisdom-Mintu amen 🙏
@deepualan6 ай бұрын
There are multiple variance to what achan said and on your opinion.... That require a positive debate.....How parents and children understand themself from this message is what important
@binoyjosephalappattcmf6 ай бұрын
@@deepualan Glory To God 🙏🙏🙏
@LeenaEapen-k7h7 ай бұрын
Aman
@binoyjosephalappattcmf7 ай бұрын
Glory to God
@annakuttyskariah60167 ай бұрын
അച്ചൻ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?
@binoyjosephalappattcmf7 ай бұрын
ഈശോയെ
@DonDon-wd2gl6 ай бұрын
ഈ അച്ഛന്റെ നമ്പർ or വാട്സ്ആപ്പ്..
@binoyjosephalappattcmf6 ай бұрын
ദൈവത്തിനു മഹത്വം ഉണ്ടാവട്ടെ , 9495140362
@malahaaathmeeyavedi65187 ай бұрын
കോൺസ്റ്റാൻറിനോപ്പിൾ അടിമ കുട്ടി
@annakuttyskariah60167 ай бұрын
അച്ചന്മാർ കല്യാണം കഴിക്കണം. കാരണം അങ്ങനെ എങ്കിൽ നിങ്ങൾ വ്യഭിചാരം ചെയ്യുകയില്ല.
@binoyjosephalappattcmf7 ай бұрын
Ok sir.. thank you for your compliment
@lalymoltktk70975 ай бұрын
E achante name number onnu kittumo.ente molude kalyanethinu message kodukkan nalla achan anu.pls send me number