ഈ വീഡിയോ എടുത്ത Vinodh ചെയ്യതത് മനുഷ്യത്തപരമായ ഒരു പ്രവൃത്തിയാണ്. അന്യ നാട്ടുകാരൻ നമ്മുടെ നാട്ടിൽ വന്നിട്ട് ഭക്ഷണം കഴിച്ചോ എന്ന് തിരക്കുകയും അദ്ദേഹത്തിനെ സഹായിക്കാൻ മനസ്സ് കാണിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.
@abdulrashid60973 күн бұрын
Athinte പേര്‍ joint ആണ് axilallaa
@sirilsiril4965 күн бұрын
ഈ വാർത്തകളെയൊക്കെയാണ് സപ്പോർട്ട് ചെയ്യേണ്ടത്
@santhoshng18035 күн бұрын
മനുഷ്യ സ്നേഹി.സൂപർ
@bibingeorge96665 күн бұрын
ഇത് മെയിൻ ഐസിൽ അല്ല ഇത് ആണ് പ്രൊപ്പെലർ ഷാഫ്റ്റ് എന്ന് പറയും സാധാരണ വണ്ടി പണിക്കാർ എളുപ്പത്തിന് ജോയിന്റ് എന്നും പറയും
@NoufiyaNoufi-w3z5 күн бұрын
@@bibingeorge9666 nhangalute നാട്ടിലെ work Shop മേസ്തിരി മാർ പറയുന്ന വിവരക്കേടുകൾ ടെർമൽ, കൺ റാഡ്, ഇൻ്റർ, മെയിൻ ആക്സിൽ, റാട് തുർബ്ബോ etc
ഊര് പോയതാണെന്ന് തോന്നുന്നു ആ പോയ പീസ് എവിടെ പോയി എന്ന് ചോദിച്ചു നോക്ക് ചേട്ടാ അങ്ങനെയാണെങ്കിൽ ഇൻഡസ്ട്രിയൽ കൊണ്ടുപോയി റിപ്പയർ ചെയ്താൽ മതി ഞാൻ ഒരു മെക്കാനിക്കാണ് അതുകൊണ്ട് പറഞ്ഞതാണ്
@neog34614 күн бұрын
അത് റിപ്പയർ ചെയ്യാൻ കൊണ്ട് പോയത് ആണ്
@abdulgafoor74325 күн бұрын
Propuler shaft
@firoschirakkal50925 күн бұрын
Supar
@RajeshTG-v9l5 күн бұрын
,, 🌹💓🌹🌹🌹🌹🌹🌹🌹🌹
@NoufiyaNoufi-w3z5 күн бұрын
മെയിൻ അക്സിൽ എന്ന ഒരു സാധനം ഇല്ല, അതിനെ പ്രൊപ്പെല്ലർ ഷാഫ്റ്റ് എന്നാണ് പറയുക
@ithoosservice5 күн бұрын
ഫ്രന്റ് ടയർ നിൽക്കുന്നഭാഗം മെയിൻ ആക്സിൽ
@NoufiyaNoufi-w3z5 күн бұрын
@ithoosservice അതു front axil, അറിയില്ലെങ്കിങ് automobile engineering പഠിക്കുന്ന പിള്ളേരുടെ text book നോക്ക്
@PrabeeshKammana5 күн бұрын
മെയ്ന് ഏക്സിൽ എന്നാൽ ഫ്രന്റ് ഏക്സിൽ ആണ് പിന്നെ എല്ലാം കിത്താബ് ൽ ഉള്ളതല്ലല്ലോ പറയുന്നത്
@NoufiyaNoufi-w3z5 күн бұрын
@PrabeeshKammana നിങ്ങൾ ഫ്രണ്ട് ആക്സിലേനെ നിങ്ങള് എൻജിൻ എന്ന് വിളിച്ചോളൂ,അത് അപ്പനെ അളിയാ എന്ന് വിളിക്കുന്ന പോലെയാണ്
@PrabeeshKammana4 күн бұрын
@NoufiyaNoufi-w3z അപ്പനെ അളിയാ എന്ന് വിളിക്കേണ്ട ഗതികേട് എല്ലാം നിങ്ങൾക്കല്ലേ നിങ്ങടെ കിത്താബിൽ പറയുന്നുണ്ടല്ലോ ചില പെൺമക്കളെ കല്യാണം കഴിക്കാം എന്ന് അപ്പോൾ അപ്പനെ അളിയാ എന്ന് വിളിക്കേണ്ടിവരും
@sujithkuttan5115 күн бұрын
വണ്ടിടെ ഒരു തേങ്ങെ അറിയത്തിലല്ലേ....?😂🤨🤣🤣
@maruboomiyilorumalayali73085 күн бұрын
😂😂
@sajadtopline11864 күн бұрын
പുള്ളിയ്ക്ക് അതിന്റെ ജോലി അല്ലല്ലോ, ലോക്കൽ ചാനൽ പ്രവർത്തകൻ അല്ലെ.
@anilvelu46885 күн бұрын
ജോയിന്റ് ഒടിഞ്ഞതാണ്
@pksanupramesh1785 күн бұрын
Sad😢
@maruboomiyilorumalayali73085 күн бұрын
സംഗതി സഹോദരൻ ഒരു നല്ല കാര്യം ചെയ്തതാന്നു ആൾക്ക് വണ്ടിയെ കുറിച്ച് അറില്ല അതിനു ഇങ്ങനെ കളിയാക്കരുത് ജോയിന്റ് ആണ് ഒടിഞ്ഞത് ആള് ആക്സിൽ ആണെന്ന് പറഞ്ഞു അത്ര അല്ലേ ഉള്ളു പൊങ്കാല ഇടാൻ ഉള്ളതും ഇല്ലാ