പുതുപ്പള്ളിയിലെ സാധാരണക്കാർ പറയുന്നത് I Puthuppally Byelection Public Reaction

  Рет қаралды 222,346

Marunadan Exclusive

Marunadan Exclusive

Күн бұрын

ജെയ്ക്കിനെ അറിയില്ല.... ഞങ്ങളെ സഹായിച്ചത് ഉമ്മൻ ചാണ്ടി സാറാ
#puthuppally #oommenchandy #chandioommen #jakethomas #kottayam #byelection2023

Пікірлер: 386
@Triple-SRD3
@Triple-SRD3 Жыл бұрын
ഒരു പണിയും ഒരു സഹായവും ചെയ്യാത്ത ജെയ്ക്ക്നെ വിജയിപ്പിക്കുന്നതിനേക്കാൾ നല്ലത് സഹായവും നല്ല പ്രവർത്തിയും ചെയ്യുന്ന ശ്രീ ചാണ്ടി ഉമ്മനെ വിജയിപ്പിക്കുന്നതാണ് നല്ലത്.❤️
@angrybird5964
@angrybird5964 Жыл бұрын
Chandi umman ജനങ്ങളുടെ കണ്ണീർ ഒപ്പും തീർച്ച👍
@varghesejacob4105
@varghesejacob4105 Жыл бұрын
നല്ല അമ്മമാർ അവർക്കു നന്ദിയുണ്ട് കടപ്പാടുണ്ട് ഓർമ്മകളുണ്ട് ഇങ്ങനെ ആയിരിക്കണം മനുഷ്യർ
@valsamma1415
@valsamma1415 Жыл бұрын
എത്രയും പുതുപ്പള്ളി ആളുകൾ ..വിദ്യാ സബന്നർ അണ്. .അവർ അറിയാം. ദൈവം ഒള്ളവനെ puthippallikku ചേരു
@Sasura7349
@Sasura7349 Жыл бұрын
Ys
@divinemusic6341
@divinemusic6341 Жыл бұрын
ഒരു നല്ല മനുഷ്യന്റെ വേർപാട് ഞാൻ ഉൾപ്പെടെ ഉള്ള നാട്ടുകാരെ ഒരുപാട് വേദനിപ്പിക്കുന്നു.
@georgekoshy1713
@georgekoshy1713 Жыл бұрын
അമ്മച്ചി പൊളിയാണ്
@skariajohn243
@skariajohn243 Жыл бұрын
​@@georgekoshy1713q 😊8
@rojanantony8360
@rojanantony8360 Жыл бұрын
നിങ്ങളുടെ നാവ് പൊന്നാവട്ടെ ചാണ്ടി ഉമ്മൻ വമ്പിച്ച ഭൂരിപക്ഷം നേടി വിജയിക്കും💙💙💙💙💙💙💙💙💙💙💙💙💙
@AaAa-ct7hk
@AaAa-ct7hk Жыл бұрын
55 വർഷമായി ഉമ്മൻചാണ്ടി എംഎൽഎയും മന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ ആയിട്ട് നിൽക്കുന്നു എന്തുകൊണ്ടാണ് പുതപ്പള്ളിക്കാർക്ക് മാത്രം സഹായം ചെയ്തു മറ്റു ജില്ലയിലുള്ളവർക്ക് ഒന്നും സഹായം ചെയ്യാതിരുന്നത് ഒരു വീടും സ്ഥലവും ഇല്ലാത്ത ഞാൻ അപേക്ഷ കൊടുത്തിട്ട് ഇതുവരെ ഉമ്മൻചാണ്ടി സർക്കാർ എനിക്ക് തന്നില്ല ഞാൻ മറ്റു ജില്ലയിൽ പെട്ട ആളായ കാരണം ആയിരിക്കും അല്ലേ എന്തായാലും പുതുപ്പള്ളികാർക്ക് വാരി കൊടുക്കാൻ അവരുടെ ഖജനാവിൽ ഇഷ്ടം പോലെ ഉണ്ടായല്ലോ നല്ല സ്വത്ത് സമ്പാദിച്ചു വച്ചിട്ടുണ്ടാവും ഇങ്ങനെ വാരിക്കോരി കൊടുക്കാൻ മറ്റു ജില്ലയിലുള്ളവരെ തഴഞ്ഞിട്ട് സ്വന്തം നാട്ടുകാരെ മാത്രം സംരക്ഷിച്ചത് ശരിയായില്ല ഒരു ജന നായകന് ചേർന്ന പണിയല്ല
@opkclubf9343
@opkclubf9343 Жыл бұрын
​@@AaAa-ct7hknee pinarayiyod paranjoada ippo...?ennitt kityyo vallathum...?
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
ചാണ്ടി കുഞ്ഞേ ജയിച്ചു വാ മോനെ 👏🏻👏🏻👏🏻👏🏻👏🏻💙💙💙💙💙💙
@aneewilson9715
@aneewilson9715 Жыл бұрын
ആ അമ്മമാരുടെ നാവ് പൊന്നായിരിക്കട്ടെ ചാണ്ടിമോന്‍ വിജയിച്ചംവരണം
@roishjexy3232
@roishjexy3232 Жыл бұрын
@sheela_saji_
@sheela_saji_ Жыл бұрын
ചാണ്ടി ഉമ്മൻ ജയിച്ചാൽ സാധാരണ ആളുകൾക്ക് നല്ലതേ വരൂ എന്ന് ഉറപ്പാ. ജനങ്ങൾ അത് തിരിച്ചറിയട്ടെ...
@sindhus6320
@sindhus6320 Жыл бұрын
ചാണ്ടി ഉമ്മന് ആശംസകൾ 🙏 വൻ ഭൂരിപക്ഷത്തോട് ജയിക്കട്ടെ 🙏🙏🙏
@Unnikrishnan-ye2su
@Unnikrishnan-ye2su Жыл бұрын
സാധുക്കളായ മനുഷ്യർക്ക് നന്ദി ഉണ്ട് . പുതുപ്പള്ളിയിൽ കുറെ കേമന്മാരുണ്ട് അവരാണ് ഉമ്മൻ ചാണ്ടിയെ കുറ്റം പറയുന്നത്
@SS-es1br
@SS-es1br Жыл бұрын
സത്യം
@Sasura7349
@Sasura7349 Жыл бұрын
Yes correct..athe aaraane enne ariyallo
@SukumaranPeruparammbil-md5pv
@SukumaranPeruparammbil-md5pv Жыл бұрын
കമ്മികൾ ഇതൊക്കെ ഒന്ന് കേൾക്കട്ടെ. ആദ്ദേഹത്തിനെയാണ് ഒരു തേർഡ്റേറ്റ് പെണ്ണിനെ കൊണ്ടു ഇല്ലാവചനങ്ങൾ പറയിപ്പിച്ചുആക്ഷേ പ്പിച്ചു നശിപ്പിച്ചു. അതൊക്കെ അനുഭവിക്കാതെ ഈ പരട്ട കമ്മിക്ക് ഭൂമിയിൽ നിന്നും പോകുവാൻ പറ്റുമോ 😭😭😭😭😭😭
@philipvarghese2366
@philipvarghese2366 Жыл бұрын
Hmm
@sheebamolpc5978
@sheebamolpc5978 Жыл бұрын
നന്ദിയുള്ള മനുഷ്യർ 🙏
@sussyp.a.5506
@sussyp.a.5506 Жыл бұрын
അറിഞ്ഞുകൊണ്ട് ഇനി ഒരു ക്രിസ്ത്യാനിയും കമ്മ്യൂണിസ്റ്റിന് വോട്ടു കൊടുക്കല്ലേ.🙏 ചാണ്ടി ഉമ്മനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏❤️
@syamvcsaji2618
@syamvcsaji2618 Жыл бұрын
Sure
@playing_bgmi
@playing_bgmi Жыл бұрын
വർഗ്ഗീയതയാണോ ഉദ്ദേശിക്കുന്നത്. ചാണ്ടി ഉമ്മൻ തന്നെ ജയിക്കണം പക്ഷേ അത് നീ പറയുന്നപോലെ പറയരുത് നല്ലത് മാത്രം ചിന്തിക്കാൻ നല്ല തന്തക്ക് ജനിക്കണം
@abdulrahiman3981
@abdulrahiman3981 Жыл бұрын
Sathyam cheyyaruth muslingalum nalla hindukalum
@johngeorge8772
@johngeorge8772 Жыл бұрын
Sure 💪
@ushanair8408
@ushanair8408 Жыл бұрын
No Hindu should vote to congress or communist parties since they are making benefits only for christian punyalans and eezhava communities. Others ( Hindus) are only for their vote bank. Malsyam panni poth kala pasu patti thavala kanjavu charayam maladwar kadath solar swapna saritha devaswam bhandarathil kayyittuvari nakkal pinne pappu herald pinky vadadhara madamma and pv communist. Congi commi kalkku nair namboodiri ambalavasi thudangiya samudayakar orikkalum vote cheyyaruth. Ee randum oru help um bhaviyilo ithuvareyo hindukkalkkuvendi cheyyilla chethittumilla. oro hindukkalodum abyarthanayanu. Hindukkalodu chodhichal manassilakkavunnatheyullu.
@BabuJacob-rl5uc
@BabuJacob-rl5uc Жыл бұрын
ചാണ്ടി ഉമ്മൻ ജയിക്കും 👍👍
@abhijith4020
@abhijith4020 Жыл бұрын
ചാണ്ടി കുഞ്ഞ് ജയിക്കണം ജയിപ്പിക്കണം ❤️🙏
@alithnaintechcont8171
@alithnaintechcont8171 Жыл бұрын
വികസനം മാത്രം അല്ല ഞങ്ങൾക്ക് വേണ്ടത്.... കുറച്ചു മാന്യത ഉള്ള, സൗമ്മ്യ് സ്വാഭാവം ഉള്ളവരെ ആണ് വേണ്ടത്...
@wizardgaming7078
@wizardgaming7078 Жыл бұрын
50000 വോട്ടിന് ജയിച്ച ചാണ്ടി ഉമ്മൻ MLA ക്ക് അഭിവാദ്യങ്ങൾ
@ashrafpt5835
@ashrafpt5835 Жыл бұрын
❤ ❤ ❤ ❤ ❤ CHAANDY UMMAN
@johngeorge8772
@johngeorge8772 Жыл бұрын
ജയിക് തോമസ് ഏതു നാട്ടുക്കാരൻ എന്നും പോലും ഞങ്ങൾക്ക് അറിയില്ല എന്ന് പറഞ്ഞ അമ്മിച്ചി ഡയലോഗ് സൂപ്പർ 👌🤣🤣🤣🤣
@jancygeorge4385
@jancygeorge4385 Жыл бұрын
ആ ചേച്ചിക്ക് ഒരു ഓണ Kit കൊണ്ടുപോയി കൊടുക്കണം.
@AbdulAli-jl7hk
@AbdulAli-jl7hk Жыл бұрын
​@@jancygeorge4385q9c⅗q😢
@princesam8493
@princesam8493 Жыл бұрын
😂😂😂
@abdulrahiman3981
@abdulrahiman3981 Жыл бұрын
Super thanks
@surendranvp9170
@surendranvp9170 Жыл бұрын
ധർമ്മവും അധർമ്മവുമായിട്ടുള്ള പോരാട്ടം. ധർമ്മം വിജയിക്കും
@anuanutj4491
@anuanutj4491 Жыл бұрын
Yes correct
@RasheedRasheed-xl7sk
@RasheedRasheed-xl7sk Жыл бұрын
,,,, പുതു പള്ളിയിൽ വികസനം എന്താണെന്ന് പോലും അറിയാത്ത അവസ്ഥയിൽ എത്തിച്ചവരായ കോൺഗ്രസ് അല്ലേ അധർമ്മക്കാർ... ❓️..KSFE യും ഓട്ടോ റിക്ഷയുമൊക്കെ വികസന കണക്കിൽ പെടുത്തിയ കോൺഗ്രസ്സുകാർ ആയിരിക്കും യഥാർത്ഥ ആധർമ്മക്കാർ,, 😅🤣🤣
@aswin8707
@aswin8707 Жыл бұрын
​​@@RasheedRasheed-xl7skBeverageum, lotteryum supplycoyum, ksebyum, land and revenue taxumokke aayirikkum sherikkulla vikasanam...😂😂😂😅
@SP-fs1zw
@SP-fs1zw Жыл бұрын
​@@RasheedRasheed-xl7skchaghave k rail ,k phone ,kurae beevarejum konduvarumo ee tholvi jaychal
@economicworldacadami1280
@economicworldacadami1280 Жыл бұрын
ചാണ്ടി ഉമ്മൻ വരട്ടെ ❤️
@roishjexy3232
@roishjexy3232 Жыл бұрын
@asharajesh8527
@asharajesh8527 Жыл бұрын
വോട്ട് ചെയ്യാൻ തുടങ്ങിയ കാലമത്രയും ഉമ്മൻചാണ്ടിക്കെ ക്കൊടുത്തിട്ടുള്ളൂ ഇനി വോട്ട് കൊടുക്കുന്നത് ചാണ്ടി ഉമ്മന്
@joyaldominic7663
@joyaldominic7663 Жыл бұрын
ചാണ്ടി കുഞ്ഞു ജയിക്കും 🔥🔥🔥🔥
@Anjel379
@Anjel379 Жыл бұрын
പീയുഷ് ബ്രോ ഉറപ്പായും ചാണ്ടി ഉമ്മൻ ജയിക്കും ചാനൽ ചർച്ചയിൽ വിഡ്ഢി ചിരി തന്നെ അസഹനീയം ❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹
@seemasayu1736
@seemasayu1736 Жыл бұрын
സത്യം
@kannanzz2551
@kannanzz2551 Жыл бұрын
True
@geemonvarghese7049
@geemonvarghese7049 Жыл бұрын
Chandy ഉമ്മൻ്റെ പ്രവർത്തനങ്ങളിൽ എല്ലാക്കാലവും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടായിരിക്കും (നീതിമൻ്റെ തലമുറ എല്ലാക്കാലവും anugrahickapedum❤
@philipvarghese2366
@philipvarghese2366 Жыл бұрын
Amen! 🙏😊🙏
@Prasanth322
@Prasanth322 Жыл бұрын
❤❤❤❤പിയുഷ് ബ്രോ നിങ്ങൾ ആണ് മറുനാടൻ്റെ ഐശ്വര്യം ...thanks for this reporting
@-sarasa2965
@-sarasa2965 Жыл бұрын
ഇങ്ങനെ ആവണം ഒരു ജനനേതാവ് ആ അമ്മ പറഞ്ഞപോലെ നമ്മൾ ജയിപ്പിച്ചു വിട്ട നേതാവിനെ ഒന്നു കാണണമെങ്കിൽ നേരിട്ട് കാണാൻ പറ്റണം അല്ലാതെ ജയിപ്പിച്ചുവിട്ട ജനങ്ങളെ പേടിച്ച് ഓടിഒളിക്കുന്നവരെ അല്ല ജനങ്ങൾക്ക് ആവശ്യം
@josephjoseph2037
@josephjoseph2037 Жыл бұрын
ശരിയാണ്
@Prasanth322
@Prasanth322 Жыл бұрын
😂😂ലെ പിണറായി ഇത് എന്നെ ഉദ്ദേശിച്ച് ആണ് ,എന്നെ മാത്രം ഉദ്ദേശിച്ച് ആണ്
@isacsam933
@isacsam933 Жыл бұрын
മനുഷ്യത്വത്തിന് രാഷ്ട്രീയമില്ല.... മനുഷ്യത്വം മാത്രം.... മനുഷ്യത്വം വിജയിക്കട്ടെ....
@sheebamolpc5978
@sheebamolpc5978 Жыл бұрын
നട്ടെല്ലുള്ള നാട്ടുകാർ ❤❤❤❤❤❤❤🙏🙏🙏🙏
@rajeshc1204
@rajeshc1204 Жыл бұрын
പച്ചക്ക് സംസാരിക്കുന്ന മനുഷ്യരെങ്കിൽ ഞങ്ങളുടെ പുതുപ്പള്ളി തന്നെ വേണം
@nandanair
@nandanair Жыл бұрын
പീയുഷിനെ കണ്ടതിൽ സന്തോഷം 🙏
@devumanacaud4860
@devumanacaud4860 Жыл бұрын
തോൽക്കാൻ വേണ്ടി ജെയ്യിക്കു അഭിനന്ദനങ്ങൾ
@renjithpk5743
@renjithpk5743 Жыл бұрын
Jaykku 😂😂😂
@Anju.8608
@Anju.8608 Жыл бұрын
പാവം തന്നെ തോൾക്ക് സി തോമസ്
@sunnykuriakose2993
@sunnykuriakose2993 Жыл бұрын
തോൽക്കാൻ ആയി ജനിച്ച വൻ തോൽക്ക്, ചാണ്ടി ഉമ്മൻ 40000 വോട്ട് ഭൂരിപക്ഷം
@mubashirmudu7578
@mubashirmudu7578 Жыл бұрын
അവൻ ഒരിക്കലും പിതാവിന്റെ പേര് നശിപ്പിക്കില്ല, അവന്റെ പിതാവിന്റെ പേര് ഉയർന്നുവരാൻ അവൻ ആഗ്രഹിക്കുന്നു❤jai udf💪
@user-eb6xp4re3n
@user-eb6xp4re3n Жыл бұрын
ചാണ്ടി ഉമ്മൻ വിജയം ഉറപ്പ്❤❤❤
@james-bu2ky
@james-bu2ky Жыл бұрын
ചാണ്ടി മോൻ ജയിക്കണം 🙏🙏🙏❤❤❤.
@lailaks-cm6vm
@lailaks-cm6vm Жыл бұрын
ചാണ്ടി ജയിക്കും യുഡിഎഫ് വരും ഞങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@pillairc9428
@pillairc9428 Жыл бұрын
ചാണ്ടി ഉമ്മൻ 35000 വോട്ടിന്റെയ ഭൂരിപക്ഷത്തിൽ പുതുപ്പള്ളിയിൽ ജയിക്കും 🙏🏽🌷🙏🏽👍❤️💚
@jancygeorge4385
@jancygeorge4385 Жыл бұрын
40,000 num 50,000 num idakk
@shinithaaneesh3036
@shinithaaneesh3036 Жыл бұрын
ഇങ്ങനെ യുള്ളവരെ സിപിഎം കാണില്ല
@reejats951
@reejats951 Жыл бұрын
ചാണ്ടി ഉമ്മൻചാർ ജയികട്ടെ 🙏❤️🤗
@jancygeorge4385
@jancygeorge4385 Жыл бұрын
Red nighty ഇട്ട ചേച്ചി ആ പ്രദേശത്തെ വോട്ട് എല്ലാo ഉറപ്പ് ആക്കി. ചേച്ചിക്ക് ❤❤❤❤❤❤
@orupravasi9922
@orupravasi9922 Жыл бұрын
അമ്മച്ചി അടിപൊളി തഗ് 😂😂😂😂👍🏻👍🏻👍🏻👍🏻👍🏻പൊളിച്ചു,,,, മകൻ പണിയെടുക്കുന്നോണ്ട് ഗോവിന്ദൻ ഒന്നും വരികേല 😂😂😂😂
@syrustt8201
@syrustt8201 Жыл бұрын
👍
@skariyamj881
@skariyamj881 Жыл бұрын
ആ അമ്മമാർ സത്യം പറഞ്ഞു
@sreedevianoop4012
@sreedevianoop4012 Жыл бұрын
Unda
@manu.628
@manu.628 Жыл бұрын
നല്ലത് ചെയ്യുന്നവർക്ക് നല്ലത് തിരിച്ചു കിട്ടും. പുതുപ്പള്ളിയിലെ ജനങ്ങൾക്ക് ആർക് വോട്ട് ചെയ്യണമെന്ന് നല്ല ധാരണ ഉണ്ട് അത് മണ്ഡലത്തിനു വെളിയിൽ ഇരുന്നു പുതുപ്പള്ളിലെ വികസനങ്ങളെയും, അവിടുത്തെ വോട്ടർമാരെ കളിയാക്കുന്നവർക്‌ സെപ്റ്റംബർ 8 നു അവിടുത്തെ ജനങ്ങൾ മനസിലാക്കി കൊടുക്കും.
@joelpradeep9546
@joelpradeep9546 Жыл бұрын
ചേട്ടാ പുതുപള്ളിയിൽ എയർപോർട്ട് വേണം. വൈറ്റില മോഡൽ ഒരു hubb അതാണ് വികസനം. മുടിഞ്ഞ ഭരണം മടുത്തു
@manu.628
@manu.628 Жыл бұрын
@@joelpradeep9546 തള്ളി തള്ളി റെയിൽവേ സ്റ്റേഷനും, ഷിപ്പിയാർഡ് വരെ ഇവന്മാർ കൊണ്ടുവരും എന്ന് തോന്നുന്നു.
@minimanoj7193
@minimanoj7193 Жыл бұрын
നന്ദി ഉള്ള നാട്ടുകാർ ❤
@iloveindia1076
@iloveindia1076 Жыл бұрын
ഏതൊരാൾക്കും നേരിട്ട് ഒരു മുഖ്യ മന്ത്രി യേ വിളിക്കാവുന്നത് ശ്രീമാൻ ഉമ്മൻ ചാണ്ടി, ആർക്കും ഏതു സമയത്തും ചെന്ന് കാണാവുന്നതും എന്ത് സഹായം ചെയ്യാനും സന്നദ്ധത ഉള്ള ആളുമാണ് അങ്ങനെ ഒരു മുഖ്യ മന്ത്രി ഇന്നുവരെ കേരളം കണ്ടിട്ടില്ല
@philipvarghese2366
@philipvarghese2366 Жыл бұрын
ഈ രാജ്യത്ത് തന്നെ കുറവാണു.
@sebanphilip5231
@sebanphilip5231 Жыл бұрын
Eni kananum kazhiyilla...
@SukumaranPeruparammbil-md5pv
@SukumaranPeruparammbil-md5pv Жыл бұрын
ഇതാണ് ജനങ്ങളുടെ സ്നേഹം. ഇതാണ് ജൈകിനുള്ള മറുപടി 👍👍👍
@yeshodhak5311
@yeshodhak5311 Жыл бұрын
ചാണ്ടി ഉമ്മൻ ജയിക്കണം❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌
@shajijacob5974
@shajijacob5974 Жыл бұрын
Hai പിയുഷ് സൂപ്പർ.keep it up. very good. നല്ല അവത്തരണം. God bless you.👍👍👍👍👍👏👏👏👏👏👏👌👌👌👌👌👌
@handsom112
@handsom112 Жыл бұрын
ആ 'അമ്മ പറയുന്നത് കേട്ടല്ലോ ..അവര് cpm പാർട്ടി ആണ് ..എന്നാൽ വോട്ട് ചാണ്ടി ഉമ്മന് 🙏ഇതാണ് പുതുപ്പള്ളി ..ജയ്ക് പോയി വേറെ പണി നോക്ക് 😂
@Anju.8608
@Anju.8608 Жыл бұрын
Jaikk തോൽക്കും 😂😂😂
@handsom112
@handsom112 Жыл бұрын
@@Anju.8608 സംശയം എന്ത്
@raghuraghunathan223
@raghuraghunathan223 Жыл бұрын
❤❤ ഉമ്മൻ
@rajuphilip3160
@rajuphilip3160 Жыл бұрын
പുതുപള്ളിയിൽ, ബീവറേജ് ഷോപ്പ് ഇല്ലാത്തത് കൊണ്ടാണ് വികസനം ഇല്ലെന്ന് പറയുന്നത് 😄
@philipvarghese2366
@philipvarghese2366 Жыл бұрын
കറക്റ്റ്! 👍
@achuv1097
@achuv1097 Жыл бұрын
😅
@neenu2804
@neenu2804 Жыл бұрын
ചാണ്ടി ഉമ്മൻ ❤️
@johnsongeorge9189
@johnsongeorge9189 Жыл бұрын
ചാണ്ടി ഉമ്മന് വിജയാശംസകൾ❤❤❤❤❤❤❤❤❤❤❤❤
@jencyjomon2172
@jencyjomon2172 Жыл бұрын
12:31 ലെ ചേച്ചിയുടെ ആത്മ വിശ്വാസവും സ്നേഹവും ഒന്നു കാണേണ്ടതു തന്നെയാണ്♥️♥️♥️♥️♥️♥️👍👍👍👍💯💯💯💯
@sibychentm327
@sibychentm327 Жыл бұрын
പിന്നെ യൂറോപ് അമേരിക്ക മുതലായ രാജ്യങ്ങൾ പോലെയുള്ള വികസനം പുതുപ്പള്ളിക്ക് ഇല്ലെങ്കിലും ലോകത്തിൽ മലയാളി എവിടെയുണ്ടോ അവിടെയെല്ലാം പുതുപ്പള്ളി യെ അറിയും പുതുപ്പള്ളി യുടെ യെശ്വസ്‌ ഉയർത്തിയ ഒരു മനുഷ്യൻ അതാണ് ഉമ്മൻ ചാണ്ടി ഈ സാധാരണ ക്കാരുടെ വോട്ടു മതി ചാണ്ടി ഉമ്മന്
@sobythomas5157
@sobythomas5157 Жыл бұрын
❤❤ചാണ്ടി ഉമ്മൻ
@sajeevpk1537
@sajeevpk1537 Жыл бұрын
ആ ammachiude🎂ചിരി കണ്ടപ്പോൾ വളരെസന്തോഷം തോന്നി
@sreedevianoop4012
@sreedevianoop4012 Жыл бұрын
😂😂
@ushasukumaran7350
@ushasukumaran7350 Жыл бұрын
Chandy Oommen, the hero.
@ershadkk2311
@ershadkk2311 Жыл бұрын
ഉറപ്പാ ചാണ്ടി 👍👍
@Prasanth322
@Prasanth322 Жыл бұрын
😂😂😂@11.40 ജൈക്ക് ഏത് നാട്ടുകാരൻ എന്ന് അറിയില്ല...ലെ ജൈക്ക് ഇത് എന്തൊരു വിധി ഇത്😅😅😅😅
@Francis-oe5fc
@Francis-oe5fc Жыл бұрын
Chandi Omman is a great candidate.i May God bless him abundantly. Please vote for him
@tk-uc4pw
@tk-uc4pw Жыл бұрын
വിശപ്പടക്കാൻ കഴിയാത്തവന്, നാടും വികസിച്ചിട്ട്, എന്തു കാര്യം?
@geethammav.j673
@geethammav.j673 Жыл бұрын
CHANDI UMMAN ❤❤❤❤❤❤❤❤❤❤❤
@mohbava5992
@mohbava5992 Жыл бұрын
വ്യക്തിപരമായി സഹായം കിട്ടാത്തവർ ആരും ഇല്ല
@mda786mlpm4
@mda786mlpm4 Жыл бұрын
മറു നാടൻ യുഡിഫ് സപ്പോർട്ട്
@SanthoshKumar-jq4ei
@SanthoshKumar-jq4ei Жыл бұрын
ജനക്ഷേമം ഇല്ലാത്ത നാട് വികസിച്ചിട്ട് എന്തു കാര്യം 🤔 ജനക്ഷേമത്തിന്റെ പേരു പറഞ്ഞ് എത്രയോ കോടികൾ പട്ടാപകൽ തട്ടിയെടുക്കുന്നു. അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ "വികസിക്കുന്നു " ജനങ്ങൾ ഇതുപോലുള്ള നല്ലമനുഷ്യരെ ശരണം പ്രാപിക്കുന്നു... എന്താ കഥ..🙄.. ല്ലേ 🤔
@starleyjohn5051
@starleyjohn5051 Жыл бұрын
Praying for chandy ommen
@georgekoshy1713
@georgekoshy1713 Жыл бұрын
എൽഡിഎഫ് വന്നാൽ എല്ലാം ശരിയാവും ഇപ്പോൾ എല്ലാം ശരിയായി കൊണ്ടിരിക്കുക
@radhamanivs7433
@radhamanivs7433 Жыл бұрын
അയ്യോ ഇലക്ഷന് ആയതു കൊണ്ട് റോഡിൽ കുടി ആൾ ക്കാർക്ക് പോകാമായിരിക്കും അല്ലേൽ മുഖ്യൻ വരുന്നു വേറെ വണ്ടി പോകാൻ പറ്റില്ല ആൾക്കാർ മുഴുവൻ മാറണം
@mohammedka5244
@mohammedka5244 Жыл бұрын
Good ❤❤❤❤❤😂❤
@philominamathew2655
@philominamathew2655 Жыл бұрын
Super അമ്മച്ചി
@BijuAbraham-kx2qy
@BijuAbraham-kx2qy Жыл бұрын
U d f ❤❤❤🎉🎉🎉❤❤❤
@muhammadrafeek1209
@muhammadrafeek1209 Жыл бұрын
നിങ്ങൾ മസാണ് sar 💞💞💞💞💞💞
@youallareawesomekids.titus1481
@youallareawesomekids.titus1481 Жыл бұрын
Piyush you're doing great work..
@sheenusvlogchannel700
@sheenusvlogchannel700 Жыл бұрын
ജയ് ചാണ്ടി ഉമ്മൻ,❤
@Muhammad-le6kf
@Muhammad-le6kf Жыл бұрын
Chandy ❤❤❤❤❤❤❤❤❤
@savalindia6643
@savalindia6643 Жыл бұрын
വികസനം ജനങ്ങൾക്കു വേണ്ടി മാത്രം.
@yinmeer
@yinmeer Жыл бұрын
ബ്രോ പീയുഷ്, സാജൻ സക്കറിയ സാർ തന്റെ ജീവിതത്തിൽ കമ്യൂണിസ്റ്റ് ഗൂണ്ടാ ഭീകരവാദം നിമിത്തം നേരിട്ട പ്രതിസന്ധിയിൽ അദ്ദേഹത്തിൻറെ കൂടെ കട്ടയ്ക്കു നിന്ന് ഈ ചാനലിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കാതെ അക്ഷീണം, സത്യസന്ധമായി, വെല്ലുവിളികളെ പുല്ലവില കല്പിച്ച് മുന്നേറി. നിങ്ങളുടെ ചാനൽ സത്യം സംസാരിക്കുന്നുണ്ടെങ്കിൽ കേരളം സത്യമറിയും. പ്ലീസ്, എന്നും ഇതേപോലെ സത്യത്തിനു വേണ്ടി നിൽക്കുക.
@ambikamenon9496
@ambikamenon9496 Жыл бұрын
Poor lady whose house will be taken away soon. I hope some viewers can support and save her from this situation.
@jurgenkloop7418
@jurgenkloop7418 Жыл бұрын
നിങ്ങളുടെ സർവ്വേ ആണ് ശരി.
@RajappanC-h3d
@RajappanC-h3d Жыл бұрын
ജയിക്കിന്റെ തൊലിക്കട്ടി കണ്ടാമൃഗത്തിന് തുല്യമാണ് അല്ലെങ്കിൽ ഇങ്ങനെ തോൽക്കാൻവേണ്ടി മാത്രം നിൽക്കുമോ
@lassp805
@lassp805 Жыл бұрын
11:31 Sarojini chechi yude mukhathey oru confidence. Nandiyulla Puthuppally kaari
@georgeabraham6485
@georgeabraham6485 Жыл бұрын
Chandy ummen 👍👍👍
@mathewvarghese9397
@mathewvarghese9397 Жыл бұрын
Chandy sir jayikum .100 percent
@minithomas6851
@minithomas6851 Жыл бұрын
Chandi Oommen🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏
@mariojohn3452
@mariojohn3452 Жыл бұрын
ചാണ്ടി ❤️❤️❤️
@geemonvarghese7049
@geemonvarghese7049 Жыл бұрын
അവസാനം പ്രേധികരിച്ച ആ മധാവിൻ്റെ അവസ്ഥയിൽ മാധ്യമപ്രവർത്തകർക്ക് ഒന്നും ചെയ്യാനില്ല? ഇത് കേട്ടത് ഉമ്മൻ ചാണ്ടി saraayirunnenkil അവരുടെ പ്രേശനതിന് പരിഹാരമായി എന്തെങ്കിലും ചെയ്തേനെ❤
@geemonvarghese7049
@geemonvarghese7049 Жыл бұрын
അവർ ആരാണെങ്കിലും അവരെ സഹായിക്കുക (മനസ്സുണ്ടെങ്കിൽ മാർഗവും ഉണ്ടാകും❤
@sajanlazar5590
@sajanlazar5590 Жыл бұрын
Sabash keep it up
@harikomalam1997
@harikomalam1997 Жыл бұрын
ജയിക്ക് തോൽക്കും
@amalwilson4853
@amalwilson4853 Жыл бұрын
Vote for Chandy mon
@jopauljohn2424
@jopauljohn2424 Жыл бұрын
ജയ്കും തോൽക്കും
@AnilKumar-ds8th
@AnilKumar-ds8th Жыл бұрын
നാട്ടുകാർക്ക്‌ പോലുംനിന്നെ അറിയില്ലല്ലോ തോൽക്കെ ആരെയും അറിയില്ല പാർട്ടി ആപ്പീസിൽ കയറി അട ഇരുന്നാൽ മതി
@RigvedB-gs9ul
@RigvedB-gs9ul Жыл бұрын
Chandi oomman jay jay 😍😍😍😍
@hasnaakbar560
@hasnaakbar560 Жыл бұрын
Appante pole aavatte ammachi👍Oommen chandi sirinte gunangal nthayalum makanile illathirikkilla👍
@lijothomas3283
@lijothomas3283 Жыл бұрын
Puthupallikkar nanniyulla nanmayulla manushyar....
@velayudhanc7135
@velayudhanc7135 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤
@BG-bc4je
@BG-bc4je Жыл бұрын
Super reporting
@babeeshlal2981
@babeeshlal2981 Жыл бұрын
Next cm chandi umman ❤❤❤
@jancygeorge4385
@jancygeorge4385 Жыл бұрын
നാവ് പൊന്നാകട്ടെ.
@swathykrishna5460
@swathykrishna5460 Жыл бұрын
Chandy umman jayikkummmm💯💯💯💯
@susanpalathra7646
@susanpalathra7646 Жыл бұрын
മരിച്ചാൽ ഇങ്ങനെ പറയണം, നേതാവായിരുന്നു, MLA , മന്ത്രി, മുഖ്യമന്ത്രി ഈ അവസ്ഥാ ഭേദങ്ങളൊന്നും അദ്ദേഹത്തിന് തലക്കനം ഉണ്ടാക്കിയില്ല, എളിമ വർദ്ധിച്ചതേയുള്ളൂ. ജാതി മത ഭേദമില്ലാതെ സാധുക്കളെ സ്നേഹിച്ചു ഉമ്മൻ ചാണ്ടി ഓമനേതാവായിരുന്നു. ചാണ്ടി ഉമ്മൻ ജയിക്കട്ടെ, ഉമ്മൻചാണ്ടി സാറിന്റെ പാരമ്പര്യം നിലനിർത്തട്ടെ, ഉമ്മൻ ചാണ്ടിസാർ Rip.
@babyfrancis968
@babyfrancis968 Жыл бұрын
Peyush well done all support chandy umman
@Mhdrk_12123
@Mhdrk_12123 Жыл бұрын
ജയ്ക്കും എന്ന് പേര് ഉണ്ടായിട്ട് കാര്യമില്ല.... അവൻ തോൽക്കാൻ ഉള്ളതാ.... ചാണ്ടി ഉമ്മൻ വൻഭൂരിപക്ഷത്തിൽ ജയിക്കും...
@reenajoseph8100
@reenajoseph8100 Жыл бұрын
ചെവി തുറന്ന് കേൾക്കൂ
@achuv1097
@achuv1097 Жыл бұрын
ചാണ്ടി ഉമ്മൻ ജയിക്കുന്നതാണ് നാട്ടുകാരെ നല്ലത്... 😊
Abdulla Basil Vs Liyakkathali CM
33:51
Liyakkathali CM
Рет қаралды 102 М.
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,9 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 15 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 224 М.
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,9 МЛН