pvc പൈപ്പിലെ കുരുമുളക് കൃഷി 3 വർഷമായി വിളയുന്നു

  Рет қаралды 11,933

Noushad kaliyala

Noushad kaliyala

Күн бұрын

Пікірлер: 28
@ramananvm7180
@ramananvm7180 10 ай бұрын
4 inch pvc Pippe മുറിക്കാതെ മണ്ണിൽ ഉറച്ചി കൊട്ക്കാൻക്കാൽ കഴിയുമോ കാരണം മുറിച്ച പൈപ്പ് കുരുമുളക വളർന്നു കഴിയു പ്പോൾ കാറ്റ് പിടിച്ച് മുറിഞ്ഞ ഭാഗത്തെ നിന്ന് വളളി ചരിച്ചു പോക്കുന്നു
@subhashmadhavan9855
@subhashmadhavan9855 4 ай бұрын
ഏതൊക്കെ ഇനങ്ങളാണ് പിവിസിയിൽ വളർത്താൻ നല്ലത്.. പെട്ടെന്ന് വളർന്ന് പൈപ് മൂടാൻ പറ്റിയ ഇനങ്ങൾ.. പന്നിയൂർ 1നല്ല വളർച്ചയുള്ള ഇനമാണോ.. പന്നിയൂർ 5 നല്ലതാണോ നമ്മുടെ കാലാവസ്ഥയിൽ.. കായ്ക്കാറുണ്ടോ നല്ലരീതിയിൽ... ഞങ്ങളുടെ ഭാഗത്ത് കരിമുണ്ടയും പന്നിയൂരും നന്നായിരിക്കും കായ്ക്കാറുണ്ട് നല്ല വളർച്ചയും.. ഇടക്ക് കേടും വരുന്നുണ്ട്..
@prashanth653
@prashanth653 Ай бұрын
How much feet pole sir
@hajaranazar1724
@hajaranazar1724 Жыл бұрын
കൊള്ളാം ഇക്കാ ഞാൻ അവിടെ വന്ന് കണ്ടിട്ടുണ്ട് ഞാനും ചെറിയ രീതിയിൽ ചെയ്തിട്ടുണ്ട് വീട്ടിലേക്ക് ആവശ്യമായത് 👍👌🏻👌🏻🥰🥰🥰🥰
@Noushadkaliyala
@Noushadkaliyala Жыл бұрын
Thank you 🤗🤗🤗
@prabhakaranthiruthummal738
@prabhakaranthiruthummal738 11 ай бұрын
സാർ, ഇതിന്റെ പരിപാലനരീതി എങ്ങിനെയാണ് , ഒന്ന് വിവരിക്കാമോ?
@Noushadkaliyala
@Noushadkaliyala 11 ай бұрын
വിശദമായി വീഡിയോ ചെയ്യാം 😊
@shajujoseph1690
@shajujoseph1690 11 ай бұрын
​@@Noushadkaliyalawaiting for that video
@darulqanaa601
@darulqanaa601 8 ай бұрын
എത്ര ഉയരംവേണംപൈപ്പ്
@koyakiyattur4405
@koyakiyattur4405 Жыл бұрын
എത്ര വർഷം കൊണ്ടാണ് കായിഫലം കിട്ടുക എത്രയാണ് ഒരു പീസിന് ഒരു പിവിസി പൈപ്പിൽ എത്ര വള്ളി ഇടണം
@Noushadkaliyala
@Noushadkaliyala Жыл бұрын
ശരിക്കും പരിചരിച്ചാൽ 1 വർഷം മതി കായ്‌ഫലം കിട്ടിതുടങ്ങാൻ
@koyakiyattur4405
@koyakiyattur4405 Жыл бұрын
ഒരു പിവിസി എത്ര ചെടികൾ നടന്ന എത്രയാണ് ഒരു ചെടിയുടെ റൈറ്റ്
@Noushadkaliyala
@Noushadkaliyala Жыл бұрын
2 എണ്ണം Pls call 9847246975
@safiyapocker6932
@safiyapocker6932 Жыл бұрын
Thanks good information
@Noushadkaliyala
@Noushadkaliyala Жыл бұрын
Thank you 🤗
@kamarudheenvk1814
@kamarudheenvk1814 11 ай бұрын
നമ്പർ ഉണ്ടോ ഇക്ക
@Noushadkaliyala
@Noushadkaliyala 11 ай бұрын
Whatsapp 9847246975
@shhithinlal9526
@shhithinlal9526 Жыл бұрын
ഇത് എന്ത് ഇനം കുരുമുളക് ആണ്
@Noushadkaliyala
@Noushadkaliyala Жыл бұрын
Panniyoor
@fasilfaisu1315
@fasilfaisu1315 Жыл бұрын
​@@Noushadkaliyalaഇക്കാ കരിമുണ്ടതൈകൾ എവിടെ കിട്ടും ഒരെണ്ണത്തിന് ഏകദേശം എത്ര രൂപ വരും
@fasilfaisu1315
@fasilfaisu1315 Жыл бұрын
​@@Noushadkaliyalaഇത് എത്ര ഇഞ്ച് പ്പൈപ്പാണ് LengTh ന് വില എത്രയാണ് -
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
​@@fasilfaisu1315അവിടെ Pipe കടയിൽ ചോദിക്കണം Mr.
@fasilfaisu1315
@fasilfaisu1315 Жыл бұрын
@@sunilkumararickattu1845 ok
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
👌💅💯
@Noushadkaliyala
@Noushadkaliyala Жыл бұрын
🤗
@ShamseermandadVk-fi9yq
@ShamseermandadVk-fi9yq 11 ай бұрын
ഏണി ചാരി പറിക്കാൻ പറ്റില്ല
@Noushadkaliyala
@Noushadkaliyala 11 ай бұрын
ലാഡർ മതി
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 110 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 25 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
HOW TO GROW BLACK PEPPER IN ARECANUT TREE
14:29
Karthik PG
Рет қаралды 25 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН