ഞാൻ കണ്ണൂരിൽ ടൗണിനടുത്ത് വീടുള്ള ഒരാളാണ് ഞാൻ സ്ഥിരമായി കഴിക്കുന്നത് ഈ കോളിറ്റി ഹോട്ടലിൽ നിന്നാണ്. എപ്പോഴും കഴിക്കുന്നതുകൊണ്ട് എനിക്കറിയാം അവിടുത്തെ ഭക്ഷണം വെജിറ്റേറിയൻ ആണെങ്കിലും അടിപൊളിയാണ്. നല്ല വൃത്തിയും വെടിപ്പും അതുപോലെതന്നെ ഭക്ഷണത്തിന് രുചിയും
@vinod48333 жыл бұрын
കണ്ണൂരിൽ എവിടെയാണ് ഈ ഹോട്ടൽ???
@steffanbenjamin83353 жыл бұрын
@@vinod4833 കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴി റെയിൽവേ ഹെൽത്ത് ഡിസ്പെൻസറി ഉണ്ട് അതിന്റെ നേരെ മുൻപിലേക്ക് ഉള്ളിലോട്ട് കേറുന്ന വഴിയാണ് ഈ ഹോട്ടൽ
@vinod48333 жыл бұрын
@@steffanbenjamin8335 👍
@afreenb12773 жыл бұрын
Atrayonnum vrityilla ,
@rasheedarar3 жыл бұрын
വായിലോട്ട് ഫോക്കസ് ഒന്ന് ഒഴിവാക്കണേ 😊
@FoodAndMoviechannel3 жыл бұрын
ഒഴിവാക്കാം
@stpkannur91183 жыл бұрын
First time ano kazhikkunathe.athine tomato 🍅 chatni eanne parayum.
@pradeepp.p.9073 жыл бұрын
അയാൾ ഭക്ഷണം കഴിക്കുമ്പോൾ അയാളുടെ വായ്ക്കകത്തേക്ക് ക്യാമറ ഫോക്കസ് ചെയ്യരുത്.. അറപ്പ് തോനുന്നു
@jabirkarakkad39073 жыл бұрын
അത് ശെരിയാണ്
@FoodAndMoviechannel3 жыл бұрын
ഇനി ശ്രദ്ധിക്കാം.
@anithajose71933 жыл бұрын
0 h0hmhh
@akashvijayan53323 жыл бұрын
😁
@alphonsajohn14733 жыл бұрын
ശരിയാണ്
@preethi163 Жыл бұрын
Sweet,memories 30,years before customer,,preethilogesh, erode,,
@sumariyarazick27712 жыл бұрын
Adipoli aann ividethe vadayum pooriyu ellam
@Grootgamingyt6663 жыл бұрын
Masala dhoshade masala athra pora
@nihal44263 жыл бұрын
Masal dosha prise
@sreerag26213 жыл бұрын
സത്യം ഭയങ്കര ടേസ്റ്റ് ആണ് വടയും ദോശയും ഒക്കെ .
@jeejamithran19173 жыл бұрын
Supper Hotel and Supper Food
@jishasunil8862 жыл бұрын
1855 ക്വാളിറ്റി ഹോട്ടൽ വട ഉത്തപ്പം ബാടുര വെജിറ്റേറിയൻ മസാല പൂരി ചപ്പാത്തി ഉഴന്നു വട ഭക്ഷണം 2022 ഡിസംബർ 31 മുതൽ തിരുവനന്തപുരം delicious
@hasnulanu Жыл бұрын
ഹോട്ടലിലെ ഭക്ഷണം മാത്രമല്ല സത്യസന്ധതയിലും അഭിനന്ദിക്കണം. ഒരിക്കൽ ഭക്ഷണം കഴിച്ചു ബാക്കി പൈസ വാങ്ങാതെ ട്രയിൻ കയറി പോയി. 6 മാസം കഴിഞ്ഞ് തിരിച്ചു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു തിരിച്ചു വരുമ്പോൾ മുതലാളി മറന്നു വെച്ച പൈസ ഓർമയോടെ തിരിച്ചു തന്നു . പ്രായമുള്ള ആളായിരുന്നു. അദ്ദേഹം മരണ പ്പെട്ടന്നാണ് പിന്നീട് പോയപ്പോൾ അറിയാൻ സാധിച്ചത്. അദ്ദേഹത്തിന് പ്രണാമം.
@htvshows84333 жыл бұрын
Camera vayilekk kettalle
@amritheshsankar16243 жыл бұрын
Aaa avathaarakanne onnu maataamo😞😞😞
@badriprasadmeena36602 жыл бұрын
Veg Biryani is so delicious of this hotel
@jobyjoseph64193 жыл бұрын
നമസ്കാരം ശ്രീ അരുൺ പോയ്യെരി.. 🙏🙏🙏
@anithavenugopal33443 жыл бұрын
Nice natural presentation n intrecation
@karatmukund75343 жыл бұрын
Eee joker ne onnu ozhivakamo, ayal kazhikumpol vomit cheyum. Evide ninnu ee joker ne kityi?
@revathisom83702 жыл бұрын
Best👍
@chandrankakkoth26073 жыл бұрын
നല്ല ഫുഡ്
@Lester369513 жыл бұрын
First view
@jithinmv3373 жыл бұрын
Second view
@jijicenema3 жыл бұрын
നന്നായിട്ടുണ്ട്
@raghavendrarajendran85612 жыл бұрын
Njaan kazhichitundu, food vallare moshaam annu, quality peril eh ullu food il illa
@anilkasaragod25403 жыл бұрын
Super 😍😍
@lallulk203 жыл бұрын
🌹🌹🌹🌹🌹🌹
@muhammedarifmavoor80753 жыл бұрын
പെരുമ്പാമ്പ്
@sathyana23952 жыл бұрын
Qality
@jobu_thomas3 жыл бұрын
🐍
@fury_addict3 жыл бұрын
Nice presentation
@nishibabu29523 жыл бұрын
എന്തൊരു വൃത്തികേട് ആണ് തൻ്റെ ബ്ലോഗ്. ഫുൾ മാസ്ക് ഇട്ടു സംസാരിച്ചാൽ നല്ലത്..