No video

ആരാണയ്യപ്പൻ? PART 2 : CHATHAN | Who is Lord Ayyappa? | Story of Neeli Mala and Sabarimala |

  Рет қаралды 47,664

ANSWER [For Seekers]

ANSWER [For Seekers]

Күн бұрын

ആരാണയ്യപ്പൻ?
ശാസ്താവ് എന്ന് നാം വിളിക്കുന്ന അയ്യപ്പൻ കുറച്ചു കാലം മുമ്പുവരെ, കേരളത്തിൽ മാത്രം ഉണ്ടായിരുന്ന ദേവതാ സങ്കല്പമായിരുന്നു.
ശബരിമലയുടെ സിദ്ധപാരമ്പര്യത്തെക്കുറിച്ചാണ് ആദ്യഭാഗത്തിൽ കണ്ടതെങ്കിൽ, കേരളത്തിൻ്റെ പ്രാചീന ദൈവ സങ്കല്പങ്ങളിൽ ആരായിരുന്നു അയ്യപ്പൻ എന്ന അന്വേഷണമാണ് ഈ രണ്ടാം ഭാഗം.
ആദ്യഭാഗം കാണാത്തവർ അത് കണ്ടതിന് ശേഷം ഈ രണ്ടാംഭാഗം കാണുക.
സ്വാമി ശരണം 🙏

Пікірлер: 166
@achupullu3215
@achupullu3215 Жыл бұрын
ചാത്തൻ ഒരു ധർമ്മ ദൈവമാണെന്ന സത്യം വരും തലമുറയെങ്കിലും തിരിച്ചറിയട്ടെ 🙏 keep move on ആനന്ദ് ജി
@gopalanadithyan9226
@gopalanadithyan9226 Жыл бұрын
Sabari mala അയ്യപ്പനെ അന്വേഷിച്ചു സംഘ കാലത്തേക്ക് പോകുന്ന വിഡ്ഢികളെ കുറിച്ച് സഹതാപം മാത്രം.
@nikhilpv06
@nikhilpv06 9 ай бұрын
Chathan = shasthavu Pracheena keralathile oru common name aarunnu chathan..dravida daivam aanu ..real God..Swami saranam
@Sreekesh_Unnikrishnan
@Sreekesh_Unnikrishnan 9 ай бұрын
Adam( shiv).. eve( uma) son set (sathan)...
@jayadevj5696
@jayadevj5696 8 ай бұрын
സത്യത്തിൻ്റെ മുഖം എപ്പോഴും വികൃതമാണ് അതുകൊണ്ട് മറ്റുള്ളവർക്ക് സത്യം അങ്കിക്കരിക്കൻ കഴിയില്ല കാരണം അവർക്ക് ചിന്തിക്കാനുള്ള കഴിവ് ഇല്ലാത്തത് കൊണ്ടാണ്
@suseelats6238
@suseelats6238 8 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻
@karthikkarthikeyan5279
@karthikkarthikeyan5279 9 ай бұрын
എന്റെ ചിന്തകളിൽ ഉരുത്തിരിഞ്ഞു വന്ന കഥകളാണ് തങ്ങള് വീഡിയോയിലൂടെ പറഞ്ഞത് ❤❤❤🎉
@girijanair5821
@girijanair5821 11 ай бұрын
Oh my God. So many hidden facts. Very well explained. But very difficult to understand. Great research work. Thank you Sir.
@RemakRemak-rw9bz
@RemakRemak-rw9bz 8 ай бұрын
Ayyappan 3 ഭാഗം വരുന്നത് എന്നാണ് എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ഈയൊരു കഥയുടെ സത്യം ഞാൻ അറിഞ്ഞു 🙏🙏
@madhus7550
@madhus7550 10 ай бұрын
ഇങ്ങനെ എത്ര കെട്ട് കഥകൾ ഉണ്ടാക്കിയാലും എൻറെ അയ്യപ്പനിലുള്ള ഭക്തി കൂടുകയെ ഉള്ളൂ, ഒരിക്കലും കുറയ്ക്കാൻ കഴിയില്ല
@4vybko
@4vybko 9 ай бұрын
ഈ ഞാനടക്കം നിങ്ങളും വിശ്വസിച്ചതും ഒരു കെട്ടുകഥ മാത്രമാണ്.. തീർച്ചയായും അയ്യപ്പൻ എന്ന സങ്കല്പത്തിൽ ഒരുപാട് ദുരൂഹതകൾ ഉണ്ട് സഹോദര.. മൂന്നു വർഷം ഈ ഞാനും അ മല കയറിയവൻ തന്നെയാണ്
@janardhananp6992
@janardhananp6992 9 ай бұрын
NeritdevidarsanamlabichavyakthiyanenjanperejodichillaDeviyanennematrammanasilayi
@4vybko
@4vybko 9 ай бұрын
@@janardhananp6992 ഇതുപോലെ നിർത്തി നിർത്തി എഴുതു മനുഷ്യ.. എന്താണ് എഴുതിയത് എന്ന് മറ്റുള്ളവർക്ക് മനസ്സിലാവണ്ടെ.. വയറിളകി തൂറിയത് പോലെ ആയി ഇത്
@nikhilpv06
@nikhilpv06 9 ай бұрын
Chathan = shasthavu Pracheena keralathile oru common name aarunnu chathan..dravida daivam aanu ..real God..Swami saranam
@harishs8381
@harishs8381 9 ай бұрын
ഇങ്ങനെ കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് ഹിന്ദു വിശ്വാസത്തെ നശിപ്പിക്കാൻ.. എന്തായാലും ഇവറ്റകൾ എത്ര കിടന്ന് ചിലച്ചാലും ബുദ്ധിയുള്ളവർ ചിന്തിക്കും..
@aswinkrishnaandaksharakris200
@aswinkrishnaandaksharakris200 Жыл бұрын
Salute sir waiting for next part
@user-nh8ib7yc5c
@user-nh8ib7yc5c 9 ай бұрын
3 part waiting 😍
@rijeshkizhakekkara6606
@rijeshkizhakekkara6606 Жыл бұрын
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🙏🏻
@arunachuthan3444
@arunachuthan3444 Жыл бұрын
Super, amazing video
@limelightff
@limelightff Жыл бұрын
Waiting for next part.
@zachzanal1067
@zachzanal1067 Жыл бұрын
Didn't disappoint with the waiting Now, waiting for future parts Good luck)
@VijayaK-gl9we
@VijayaK-gl9we Жыл бұрын
Excellent . Keep rocking👍
@koodallur
@koodallur 9 ай бұрын
അതു തന്നെയാണ് തത്ത്വമസി. എല്ലാം ഒന്നാണ്.
@sugeeshsugee7407
@sugeeshsugee7407 9 ай бұрын
ആരു പറഞ്ഞ തത്വമസിയുടെ പറഞ്ഞാൽ എല്ലാം ഒന്നാണെന്ന് അറിയാതെ ഒന്നും പറയരുത് തത്ത എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ബ്രഹ്മമെന്ന massi എന്ന വാക്കുകൊണ്ട് മ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ഞാൻ എന്നാണ് അസി എന്ന് പറഞ്ഞാൽ ചിരിക്കുന്നതെന്ന് അതിൻറെ അർത്ഥം മനസ്സിലാക്കണമെങ്കിൽ വേദങ്ങൾ ഒരുപാട് പഠിക്കണം അതിനുള്ള ഇന്ദ്രിയ വിജയം കൈവരിക്കുന്ന ആൾക്ക് അത് പറ്റു അതല്ലേ ശബരിമലയിൽ വ്രതം എടുക്കാൻ ബ്രഹ്മചര്യ വ്രതം എടുക്കാൻ ശ്രമിക്കുന്നത്
@rishancr270vlogs5
@rishancr270vlogs5 3 ай бұрын
Myraan😂
@rishancr270vlogs5
@rishancr270vlogs5 3 ай бұрын
Thatha + messy😂😂
@aardhrajayakumar5221
@aardhrajayakumar5221 16 күн бұрын
3rd part please please 😢😢
@aryakrishnanaryakrishnan7988
@aryakrishnanaryakrishnan7988 Жыл бұрын
Waiting for Next part
@ANSWER1
@ANSWER1 Жыл бұрын
Thank you, keep supporting us 🙏
@ananthankalarickal9822
@ananthankalarickal9822 Жыл бұрын
Wawww......
@KURUMTHOTTY
@KURUMTHOTTY 11 ай бұрын
Katta Waiting for next part
@4vybko
@4vybko 9 ай бұрын
താങ്കളുടെ അന്യേഷണത്തിൽ തീർച്ചയായും യാഥാർത്ഥ്യം ഉണ്ട്..🙏
@_VJ_FILM_VLOG_
@_VJ_FILM_VLOG_ Жыл бұрын
Waiting for the next video
@_VJ_FILM_VLOG_
@_VJ_FILM_VLOG_ Жыл бұрын
പെട്ടെന്ന് ഉണ്ടാവോ next video
@Ramram-bo4nr
@Ramram-bo4nr 2 ай бұрын
സത്യങ്ങൾ ❤️
@spiritualityndmysticism5151
@spiritualityndmysticism5151 2 ай бұрын
Seyon(skandan), Sa(s)than(Aiyan, Ayappan), Chathan(Vishnu Maya) are are different forms. All these gods are Shivaputras but Skanda(Muruga) is from Shivas Third Eye and his main vahana is Peacock, Ayappan(Aryan) is Harihara putra, vaaji vahan(horse), see at sabarimala Kodimaram. Chathan(Vishnumaya) was born from Shiva's hunter form(Kiraada) and human huntress, his vahana is Mahisha(Buffalo). To know more, read Skanda puranam Ma Sastha padalam, where Maha Shastha(who was at ma paarvati's heart) was created by Shiva and Mohini's union.
@DJ_NS
@DJ_NS 9 ай бұрын
അടുത്ത പാർട്ടിനായി വെറ്റിങ്....
@subeeshsubi3375
@subeeshsubi3375 11 ай бұрын
താങ്കൾ പറഞ്ഞത് ശെരിയാണ്
@Sai-co7vg
@Sai-co7vg 5 ай бұрын
Correct❤
@newtravellerwithmuzic8403
@newtravellerwithmuzic8403 Жыл бұрын
Wsiting for next epsd,
@sreekanthpviswam6097
@sreekanthpviswam6097 9 ай бұрын
Good attempt 👏. Part 3 please 🙏
@yadhukrishnaae9751
@yadhukrishnaae9751 Жыл бұрын
Nxt പാർട്ട്‌ വേഗം വേണം 😇🙏🏼
@AK-dx5nt
@AK-dx5nt 5 ай бұрын
കണ്ടു പിടുത്തങ്ങൾ ഇനിയും വരട്ടെ
@sumeshgovind1111
@sumeshgovind1111 8 ай бұрын
good
@jayanthypg-uz5yo
@jayanthypg-uz5yo Жыл бұрын
നന്ദി 🙏🏼🕉️ ഓം
@kan-wn4uw
@kan-wn4uw Жыл бұрын
Thanks 🙏🎉🙌
@thefullmoonlight
@thefullmoonlight Жыл бұрын
please continue this series
@ratheeshshivaram1569
@ratheeshshivaram1569 Жыл бұрын
Good🙏
@ANSWER1
@ANSWER1 Жыл бұрын
Thank you 🙏
@rkp6361
@rkp6361 Жыл бұрын
മഹതുദ്ധ്യമം. ഗവേഷണത്തിന് ഉപയോഗിച്ച പുസ്തകങ്ങൾ, രേഖകൾ തുടങ്ങിയവ വിശദമാക്കാമോ ഇനി മുതൽ? 🙏
@adwaithkrishna1773
@adwaithkrishna1773 Жыл бұрын
🙏🙏🙏🙏
@shobinsrajpambungal5184
@shobinsrajpambungal5184 9 ай бұрын
Super episode of real facts
@Optimistic004
@Optimistic004 Жыл бұрын
ബാക്കി ഭാഗം ഉറപ്പായും ചെയ്യണം എന്നു അപേക്ഷിക്കുന്നു
@Leela--mani303
@Leela--mani303 8 ай бұрын
3rd part waiting
@bloxwin8890
@bloxwin8890 9 ай бұрын
Adutha part undo
@jayalekshmis3630
@jayalekshmis3630 11 ай бұрын
This is the truth
@suryakiransathyanmp7987
@suryakiransathyanmp7987 5 ай бұрын
യഥാർത്ഥ കഥ
@swamiswami6419
@swamiswami6419 4 ай бұрын
Please telugu
@Eternalife10.0
@Eternalife10.0 Жыл бұрын
Applause.
@newtravellerwithmuzic8403
@newtravellerwithmuzic8403 Жыл бұрын
Ingane palavarum research cheithitanu munpulla kalathe palathum kandupidichathum, ithoru sayipanu paranjathekil ipolulla palarkum viswasam vannene, ,so mutathe mullak manallya, , ningal yadharthyavum researchum ayi munpotu pokuka ,gpod luck
@jayamohanannair4414
@jayamohanannair4414 Жыл бұрын
തമിഴന്റെ ചരിത്രം ശരി... എന്നാൽ മലയാള ചരിത്രം തെറ്റ് എന്ന് താങ്കൾ തന്നെ സമ്മിതിക്കുന്ന ഒരു കാലം വരും 😆😆😆ഓം ഏകം സത് :🤘
@Nnpg88
@Nnpg88 Жыл бұрын
I want your phone number sir
@lijincc100
@lijincc100 Жыл бұрын
മലയാളം. അത് തമിഴിൽ നിന്ന് വന്നതാണ് നൂറ്റാണ്ടുകൾ പഴക്കം ഉണ്ട് തമിഴ്നു മലയാളത്തിനേക്കാൾ.....പല ചരിത്രവും തമിഴ്ഇൽ നിന്ന് പരിവർത്തനം വന്നത്തതാണ് എന്നതാണ് സത്യം....
@thejass100
@thejass100 Жыл бұрын
👍
@subhasht9135
@subhasht9135 Жыл бұрын
നീലിയെന്നാൽ കള്ളിയങ്കാട്ട് നീലിയല്ല പാലക്കാട് കല്ലടിക്കോട്ട് കരിനീലിയാണ്
@ANSWER1
@ANSWER1 Жыл бұрын
നീലിയെ യക്ഷിയാക്കിയ വിധമാണ് പറഞ്ഞത് 🥰🙏
@anoopkg3709
@anoopkg3709 9 ай бұрын
U mean cheruneeli? (Malavayi)
@ranjithpkd8278
@ranjithpkd8278 9 ай бұрын
😍
@devipriyarajeesh7141
@devipriyarajeesh7141 Жыл бұрын
മലയാളം ചരിതം തെറ്റ് യാണ് നിങ്ങൾ പറയുന്നത് ശരിയാണ്. ഇതു സത്യ മാണ് ഞാൻ യോജി ക്കുന്നു
@timefortravel8469
@timefortravel8469 7 ай бұрын
സത്യം 🙏🌞
@infocountry16
@infocountry16 8 ай бұрын
Sathyam Enthayalum vishwasamaanu valuthu
@baijugd3699
@baijugd3699 9 ай бұрын
🌹🌹🌹🌹🌹🌹പൊട്ടത്തരം പറയാതെ 🌹🌹🌹🌹🌹🌹🌹🌹🌹ചാത്തൻ ഒരു നശിച്ച ദുർ ദവാത്ത സങ്കല്പം ആണ്. ഇവുടെ അയ്യപ്പന്ആയി യാതൊരു ബന്ധവും ഇല്ല. ചാത്തൻ വേറെ അയ്യപ്പൻ വേറെ..... 🌹🌹🌹🌹ആദ്യം അതു മനസിലാക്കു
@ananducvananducv2156
@ananducvananducv2156 Жыл бұрын
Why is ayyappa in brammachari please tell the truth shasthav is married
@varunrajm5290
@varunrajm5290 Жыл бұрын
High power brahmarakshas ine patty video cheyyamoooo
@hellokannur6838
@hellokannur6838 9 ай бұрын
അയ്യപ്പൻ കുട്ടി ചാത്തൻ ശാസ്താവ് . R രാമാനന്ദ്
@uppalakishore1
@uppalakishore1 Жыл бұрын
Can we have in English or Hindi please
@nikhilpv06
@nikhilpv06 9 ай бұрын
Chathan = shasthavu Pracheena keralathile oru common name aarunnu chathan..dravida daivam aanu ..real God..Swami saranam
@ponnukunju273
@ponnukunju273 5 ай бұрын
Yeshukristhunu mumpano shesham aano ee sambavagl okke indayath🤔
@jilinlalaji4963
@jilinlalaji4963 Ай бұрын
Etra paranjalum ayyappan malayarayan anennu matram parayarutu. Atu kurachilayippovum. Aa satyam adyam parayu
@Eternalife10.0
@Eternalife10.0 Жыл бұрын
Enne padipicha Tamil masterine orma varunnu.
@artistgallery9786
@artistgallery9786 Жыл бұрын
Next part
@SanjeevKumar-pg7zm
@SanjeevKumar-pg7zm 9 ай бұрын
when part 3
@ivascreations2278
@ivascreations2278 Жыл бұрын
Ayyappanum ശാസ്താവ് ഒന്നാണോ
@arunk4478
@arunk4478 Жыл бұрын
ശാസ്ത്താവിൽ അയ്യപ്പ സ്വാമി (ആര്യൻ കേരളൻ) വിലയം പ്രാപിച്ചു അയ്യപ്പൻ സ്വാമിയുടെ ജീവസമാധി പിഠം ശബരിമലയിൽ തന്നെ ഉണ്ട്....അത് തന്നെയാണ് മൂല സ്ഥാനവും സ്വാമി ശരണം 🙏
@nikhilpv06
@nikhilpv06 9 ай бұрын
Manimandapm
@Odinvillive
@Odinvillive 7 ай бұрын
Choyon, Odin " god of hunt".
@aswinaswi7424
@aswinaswi7424 Жыл бұрын
ആര്യൻ - ശേഷ്ഠൻ അയ്യാ - ശേഷ്ഠൻ എന്നാണ് അർത്ഥം...ഹിന്ദുകളുടെ പരിയായ നാമം ആണ് ആര്യൻ... Lord Indra 🕉️
@AB-.FOREST3972
@AB-.FOREST3972 Жыл бұрын
വ്യൂസ് കുറവാണ് എന്ന് വെച്ച് വീഡിയോ.. പാർട്ട് നിർത്തരുത്.. ഇതിൽ. എനിക്ക് തോന്നിയ ഒരു മിസ്റ്റേക്ക് ഉണ്ട്.. കൊട്ട്രവയി അമ്മയുടെ മകൻ ചേയോൻ എന്ന ചാത്തൻ അത് ശെരിയാണ്.. പക്ഷേ മുരുകനും അയ്യപ്പനും.. "ചേയോനും ചേയോന്റെ 'അമ്മ കൊട്ട്രവയിടെയുടെയും ഉപാസകർ ആയിരുന്നു അതുപോലെ തന്നെ അവർ മലനാടിന്റ കാവൽകാരനും.. യോദ്ധാവും ഗുരുവും, ആയിരുന്നു അങ്ങനെയാണ്.. ഞാൻ വായിച്ചതും കേട്ടതുമെല്ലാം.. എല്ലാം ശെരിയാവണം എന്നില്ല എന്നാലും അഭിപ്രായം പറഞ്ഞതാണ്.. കൊടുംങ്ങല്ലൂർ അമ്പലത്തിലെ ആരും കാണാത്ത ആരെയും കാണിക്കാത്തതുമായ വിഗ്രഹം കൊട്ട്രവയി അമ്മയുടെ ആണ് അതുപോലെ ഊരക്കത്തമ്മ തിരുവടി.അമ്മയും അത് തന്നെ പാറേമ്മേകാവ് അമ്പലത്തിലെ യഥാർത്ഥ വിഗ്രഹം മുഴുവനായി.. ആർക്കും കാണാൻ സാധിക്കില്ല വാൾ, ത്രിശൂലം, യമദണ്ഡ്, മണിനാഗം, ചിലമ്പ്, ദാരികശിരസ്സ്, ഓട്ടുമണി, കൈവട്ടക എന്നിവ ധരിച്ച എട്ടു കൈകളോടുകൂടിയതാണ് പ്രതിഷ്ഠ. കർക്കിടകമാസത്തെ ചാന്താട്ടസമയത്തു മാത്രമെ ബിംബം കാണാനാവുകയുള്ളു. അല്ലാത്തപ്പോഴൊക്കെ സ്വർണഗോളകയാണ് കാണുക. ചുരുക്കി പറഞ്ഞാൽ എല്ലാ അമ്പലങ്ങളിലും കൊട്ട്രവയി അമ്മയും.. മകൻ ചാത്തനും മാണ് പല സ്ഥലങ്ങളിലും പേര് മാത്രം വേറെയും പ്രതിഷ്ഠ ഇവരുടെയുമാണ്.. എല്ലാ കാളി ക്ഷേത്രങ്ങളിലും.. ചാത്താനോ .. ശാസ്താവോ.. അയ്യപ്പനോ ആയി. ഉപ പ്രതിഷ്ഠ കാണം എന്റെ അന്വേങ്ങൾക്ക് ഏറ്റവും ഉപകാരമായത് നിങ്ങളുടെ ഫസ്റ്റ് പാർട്ട് വീഡിയോ ആണ്.. ഇനിയും പ്രതീക്ഷിക്കുന്നു അയ്യനാർ അപ്പൻ എന്ന ദൈവത്തെ കൂടി അടുത്ത വീഡിയോയിൽ ഉൾപെടുത്തി വീഡിയോ ചെയ്യണേ 🙏🏻
@adithyan3784
@adithyan3784 Жыл бұрын
chattante mahisha vahanam entukonu murukanum ayyapanum illa ennu koodi parayanam. Pimmea ee parayunna dhandum pothum kaalanm undennu marakkanda!
@radhakrishnanpp1122
@radhakrishnanpp1122 9 ай бұрын
പണ്ട് കുല ദൈവങ്ങളായി കണ്ണപ്പനും, കാളിയും ആണെന്ന് പറഞ്ഞിരുന്നു - ഇത് മയോനെയും കൊട്രവെയും ഉദ്ദേശിച്ചായിരിക്കണം
@channelstoped560
@channelstoped560 9 ай бұрын
Part 3?
@rahulkudajadhriyil
@rahulkudajadhriyil 9 ай бұрын
അവിടുന്നും ഇവിടുന്ന് വല്ലതും കേട്ടിട്ട് വെറുതെ ഓരോന്ന് പടച്ച് വിടരുത്
@KURUMTHOTTY
@KURUMTHOTTY 11 ай бұрын
Oru Samshayam und parayumo.... Neeliyude makan Ayyappan ennu parayunnu. apol ee Neeliyum kathinarum eathu kalakattathilannu undayirunnath ayyapanu munpo sheshamo?
@renjithjohn8737
@renjithjohn8737 9 ай бұрын
Kathanar 900 ad Manikandan 1200 ad
@anjudileep4149
@anjudileep4149 Жыл бұрын
Nxt വേഗം വണ്ണം
@VineethaMolu
@VineethaMolu 9 ай бұрын
നിങ്ങൾ എന്താണ് വീഡിയോ ചെയ്യാത്തത്
@-pgirish
@-pgirish Жыл бұрын
തെറ്റായ വാദങ്ങളാണ്, പല വിധത്തിലുള്ള ദുരുദ്ദേശം, ഇവിടെ ഇപ്പോഴും ഈ പല ദേവതകളെയും ആരാധിക്കുന്നത് അധമമായ വിധത്തിലാണ്, ആഭിചാരവും മറ്റും അതിനെ വെള്ള പൂശിയിട്ട് കാര്യമില്ല, അതറിഞ്ഞാണ് ഗുരുദേവനെ പോലെയുള്ളവർ സത്വികമായ ആരാധനരീതികൾ കാട്ടികൊടുത്തത്. മനുഷ്യൻ മുന്നോട്ടാണ് പോകേണ്ടത് പിറകോട്ടല്ല. ഇതൊക്കെയാണ് ഇവിടെ മതപരിവർത്തനം സുഗമമാക്കിയതും.
@varasarah
@varasarah 4 ай бұрын
Appol engane Buddjists were reconverted
@user-iu8xt9vo4n
@user-iu8xt9vo4n 8 ай бұрын
Atariille ayyappan aannu ayyappan koodutal ariyanda
@jayakrishnanvc6526
@jayakrishnanvc6526 8 ай бұрын
Sasthaavve :- Sanniyeesvarran or Dharmmadevvan... Chaathan:- Vishnnumaauiaa chaathan.... ❤❤❤❤Thease two are diffrent😅😅😅
@anjudileep4149
@anjudileep4149 3 ай бұрын
തേർഡ് പാർട്ട് പെട്ടെന്ന്
@aneeshnambiyath4333
@aneeshnambiyath4333 Жыл бұрын
R രാമാനന്ദിന്റെ 'കുട്ടിച്ചാത്തൻ അയ്യപ്പൻ ശാസ്താവ് ' എന്ന പുസ്തകത്തോടുള്ള credit mention ചെയ്യേണ്ടതായിരുന്നു 😃
@ANSWER1
@ANSWER1 Жыл бұрын
Courtesy is already given to Ramanand. Request you to watch the video from the beginning. അദ്ദേഹത്തിൻ്റെ വീക്ഷണങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കുട്ടിച്ചാത്തൻ, അയ്യപ്പൻ, ശാസ്താവ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയല്ല ഈ വീഢിയോ ഉണ്ടാക്കിയിരിക്കുന്നത്. അങ്ങനൊരു വീഢിയോ ഈ സീരിസിൽ വരും ദിവസങ്ങളിൽ ഉൾപ്പെടുത്തുന്നുണ്ട്. 🥰🙏
@aneeshnambiyath4333
@aneeshnambiyath4333 Жыл бұрын
ക്ഷമിക്കു.... മിസ്സ്‌ ആയി പോയി ❤
@123sudham
@123sudham 10 ай бұрын
sahasrakodi Likes🥰🥰🥰
@Eternalife10.0
@Eternalife10.0 Жыл бұрын
Romaanjam..
@arunk4478
@arunk4478 Жыл бұрын
. അയ്യപ്പൻ ശാസ്താവിൽ വിലയം പ്രാപിച്ചു അയ്യപ്പൻ ശാസ്താവായി മാറി എന്ന് തന്നെ പറയാം അഞ്ചിന്നും അപ്പനായവനൻ അയ്യപ്പൻ. അയ്യപ്പൻ ജീവ സമാധിയിൽ കുടികൊള്ളുന്നിടവും ശബരിമലയുടെ മൂല സ്ഥാനവും മണിമണ്ഡപമാണ്... ഇനിയെങ്കിലും മനസിലാക്കുക ശ്രീകോവിലിൽ കുടികൊള്ളുന്നത് ശാസ്താവും, ജീവസമാധി പിഠമായ മണിമണ്ഡപത്തിൽ അയ്യപ്പ സ്വാമിയും കുടികൊള്ളുന്നു.
@gopalanadithyan9226
@gopalanadithyan9226 11 ай бұрын
അയ്യപ്പൻ ശാസ്താവിൽ വിലയം പ്രാപിച്ചു എന്നു. ശബരിമല ക്ഷേത്രത്തിനു സ്ഥാന നിർണയം നടത്തിയത് പ്രതിഷ്ടകൾ നടത്തിയത് എല്ലാം അയ്യപ്പൻ തന്നെയാണ്. അയ്യപ്പൻ ശാസ്താവിനെ അവിടെ പ്രതിഷ്ടിച്ചിട്ടില്ല. അപ്പോൾ അയ്യപ്പൻ ശാസ്താവിൽ വിലയം പ്രാപിച്ചു എന്നു പറയുന്നത് ശുദ്ധ വിഡ്ഢിത്തം അല്ലെ.1900 മാണ്ടിനു ശേഷം മാത്രം ശബരിമലയിൽ എത്തിയ പുരോഹിത വർഗം കൂട്ടി കൊണ്ട് വന്നതാണ് ശാസ്താവിനെ.കേരളത്തിലെ ബ്രമണരേ കിട്ടാതെ വന്നപ്പോൾ ആണല്ലോ രാജാവ് ആന്ധ്രക്കാരെ വിളിച്ചു കൊണ്ട് വന്നത്. അയ്യപ്പ ന്റെ മൂല മന്ത്രവും പൂജയും അറിഞ്ഞു കൂടാത്ത ആന്ധ്രക്കാര് ശാസ്താവിന്റെ പൂജ ചെയ്യുന്നു അത്രമാത്രം. എന്തായാലും ധർമ ശാസ്താ ക്ഷേത്രം എന്ന ബോർഡ്‌ ദേവസം ബോർഡ്‌തന്നെ എടുത്തു മാറ്റിയിട്ടുണ്ട് ആന്ധ്രയിൽ നിന്നും എത്തിയ തന്ത്രി ക്കു അയ്യപ്പന്റെ മൂല മന്ത്രം പോലും അറിഞ്ഞു കൂടന്നു പറഞ്ഞാൽ ഇതൊക്കെ ശരിയാണോ എന്നു ചിലർ ചിന്തിച്ചേകം ഉദാഹരണം പറയാം പുല്ലുമേഡ് ദുരന്തതിനു ശേഷം ശബരിയിലെ തന്ത്രി ആയിരുന്ന കണ്ടരാര് മോഹനര് എറണാകുളത്തു ശോഭ ജോണിന്റെ ഫ്ലാറ്റിൽ യോ..... പൂജക്ക് പോയി മോഹനരുടെ കഴുത്തിലും കയ്യിലും ഉണ്ടായിരുന്നതൊക്കെ ശോഭ ജോൺ അഴിച്ചെടുത്തു.പോലീസ് കേസ് ആയി ഹൈ കോടതിയിൽ ജസ്റ്റിസ് പരി പൂർണൻ സാമിയുടെ ബെഞ്ചിൽ എത്തി. അദ്ദേഹം മോഹനരുടെ അടുത്ത് രണ്ടു മൂന്നു ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് അതിനുള്ള മറുപടി എന്തായിരുന്നു എന്നറിയുക അയ്യപ്പന്റെ മൂലമന്ത്രം എന്നതാണ്. ഉത്തരം! അറിഞ്ഞു കൂടാ ഗായത്രി മന്ത്രം അറിയാമോ " ഈ മന്ത്രം ശബരിമലയിൽ ആവശ്യമില്ല. ഇതൊക്കെ പത്രങ്ങളിൽ അടിച്ചു വന്നതാണ് മോഹനർക്കു അറിഞ്ഞു കൂടാത്തത് അയാളുടെ പിൻഗാമികൾക്കു എങ്ങിനെ അറിയാനാണ് ഇതാണ് ശബരിമയിലെ തന്ത്രി യുടെ വിവരം
@gopalanadithyan9226
@gopalanadithyan9226 7 ай бұрын
അയ്യപ്പൻ അങ്ങിനെ ഒരിടത്തും വിലയം പ്രാപിക്കുന്ന മൂർത്തി ഒന്നുമല്ല. അയ്യപ്പന്റെ മൂല മന്ത്രമോ പൂജയോ arinju👌കൂടാത്ത ആന്ധ്രക്കാരെ രാജാവ് വിളിച്ചു കൊണ്ട് വന്നു പൂജ ഏല്പിച്ചു കൊടുത്താൽ അവർ എന്തു ചെയ്യാൻ ആണു. അയ്യപ്പന്റെ പ്രതിഷ്ടയുടെ മുമ്പിൽ ആന്ധ്ര കാര് കാണിക്കുന്ന ഘോഷ്ടികൾ പൂജ ആയിട്ടു പോലും കണക്കാക്കാൻ പറ്റുല്ല. അത് കൊണ്ട് എന്തെല്ലാം അനിഷ്ട സംഭവങ്ങൾ ആണു ശബരിമലയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. വല്ല പരിഹാരവും ഉണ്ടോ.
@villageCraftFoodmediavcfm2021
@villageCraftFoodmediavcfm2021 Жыл бұрын
ബ്രോ ചത്താനെ ദുർദേവത ആക്കിയത് സെമറ്റിക് മതങ്ങൾ ആണ് എന്ന് പറഞ്ഞാലോ.... അത് ശരി അല്ല എന്നാണ് എന്റെ അഭിപ്രായം.... ഇവിടുത്തെ വൈദിക പാരമ്പര്യം ആണ്... കടുത്ത ജാതി വ്യവസ്ഥയുടെ അനന്തര ഫലം... അതാണ് അതിനു കാരണം... പിന്നെ നീലി എന്നാ ഒരു യക്ഷിയുടെ കഥ.. തമിഴ്‌നാട്ടിൽ കേരളത്തിലും പ്രജരത്തിൽ ഉണ്ട്‌... ഒരു നീലി മാത്രം ഉള്ളു എന്ന് പറയാമോ... കുറച്ചൂടെ ശ്രദ്ധിച്ചു
@ANSWER1
@ANSWER1 Жыл бұрын
കേരളത്തിൽ ഇന്നും ചാത്തനെ കുടുംബപരദേവതയായി ആരാധിക്കുന്ന ബ്രാഹ്മണരുണ്ട്. വൈദിക മതത്തിൽ ചാത്തൻ ഒരു പ്രധാന ദേവതയായിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ചാത്താനെ സാത്താനെന്ന ദുഷ്പേരിൽ നിന്ന് മാറ്റി, ശാസ്താവാക്കി സംരക്ഷിക്കുകയാണ് വൈദിക മതം ചെയ്തത്. തമിഴ്നാട്ടിലെ നീലിയ്ക്കും ക്ഷേത്രമുണ്ട്. എവിടെ യക്ഷിക്കഥയുണ്ടാക്കിയാലും അതിന് നീലി എന്ന് പേരിടുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.
@villageCraftFoodmediavcfm2021
@villageCraftFoodmediavcfm2021 Жыл бұрын
@@ANSWER1 ആവണ്ണങ്ങട്ട് തൃശൂർ അറിയാം.. ഇല്ല എന്ന് പറയുന്നില്ല... പക്ഷേ കേരളത്തിൽ ശക്തെയ്യ പൂജ കഴിക്കുന്ന ചാത്തൻ പോലുള്ള ദേവതകളെ... ദുർദേവതകൾ ആക്കി മാറ്റിയിത്തിൽ കേരളത്തിലെ വൈധികാർക്ക് വലിയ പങ്ക് ഉണ്ട്‌ ബ്രോ.... ഇല്ല എന്ന് പറയരുത്... അവരുടെ ജാതി ചിന്ത ആണ് ഇവിടെ സെമാറ്റിക്ക് മതം വളരാൻ കാരണം... എന്നാ വാസ്തവം കാണാതെ പോകരുത്.... ഇവിടെ ആലപ്പുഴ ജില്ലയിൽ ഉണ്ട്‌ നീലിക്ക് ക്ഷേത്രം.... കടമാറ്റം പള്ളിയെ കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.. കുരിശു കാട്ടി നീലിയെ തളച്ചു എന്നും കൊട്ടാരത്തിൽ ശഗുണ്ണി പറഞ്ഞിട്ട് ഉണ്ടോ എന്നും അറിയില്ല.. വീഡിയോ വളരെ നല്ലത് ആണ് പക്ഷേ അതിൽ വേണ്ടാത്ത എന്തോ കുത്തി കേറ്റുന്നത് പോലെ.. തോന്നി... ആരാണ് അയ്യപ്പൻ എന്ന് പരമ്പര മുന്പോട്ട് പോകട്ടെ... പന്തളം കഥയും, ചിരപ്പച്ചിറ കഥയും... എല്ലാം ആയി വിജയ ആശംസകൾ
@akhilsudhinam
@akhilsudhinam 9 ай бұрын
ഒരുപാട് ക്രിസ്ത്യാനികൾ എന്നോട് പറഞ്ഞിട്ടുണ്ട് കുട്ടിച്ചാത്തൻ എന്ന് കേൾക്കുമ്പോൾ അവർ പറയും അത് സാത്താൻ ആണെന്ന് അതിനെ ആരാധികരുത് എന്ന് അവർക്കു ഈ അറിവ് കൊടുക്കുന്നത് അവരുട പുരോഹിതൻ ആവും
@XYZ-ABC-k3u
@XYZ-ABC-k3u Жыл бұрын
മഴയുടെ ദൈവം വരുണൻ ആണ്‌
@midhunpmanoj3161
@midhunpmanoj3161 Жыл бұрын
Alla indran Anu broo adhyam poi hindhu vedham padikku
@ANSWER1
@ANSWER1 Жыл бұрын
ഇന്ദ്രൻ: മഴയുടെ ദേവത. വരുണൻ: സമുദ്ര ദേവത.
@muraleedharanpillai6806
@muraleedharanpillai6806 5 ай бұрын
ഒരു പക്ഷെ ഇതിൽ എന്തെക്കെയോ സത്യം ഉള്ളതായി തോന്നുന്നു
@gopalanadithyan9226
@gopalanadithyan9226 7 ай бұрын
ശബരിമല ഇലും പരസുരാമൻ വന്നു പ്രതിഷ്ഠ നടത്തിയെന്നോ എന്റെ വിശ്വാസം ബ്രഹ്മണരുടെ ക്ഷേത്രങ്ങളിൽ മാത്രമേ പരസുരാമൻ പ്രതിഷ്ഠ നടത്താൻ പോകു എന്നായിരുന്നു ശബരിമല ആദിവാസികളായ മല അരയന്മാരുടെ ക്ഷേത്രം ആയിരുന്നല്ലോ അപ്പോൾ പരസുരാമൻ തന്നെയാണോ ശബരി മലയിൽ 36 അടിന്റെ ഗുരുതിയും തുടങ്ങി വച്ചതു. ആയിരിക്കണം. ചിരഞ്ജീവി അല്ലെ വല്ലപ്പോഴും വിസിറ്റ് നു വരുമ്പോൾ മട്ടൻ ബിരിയാണി ഒക്കെ അടിച്ചിട്ട് പോകാമെന്നു കരുതി കാണും അല്ലെ
@sarathsreenilayathil753
@sarathsreenilayathil753 Жыл бұрын
തൃപ്രയാർ ശ്രീരാമൻ അല്ലേ???
@ANSWER1
@ANSWER1 Жыл бұрын
മഹാവിഷ്ണുവിൻ്റെ ശ്രീരാമാവതാരമായി സങ്കല്പം.
@sarathsreenilayathil753
@sarathsreenilayathil753 Жыл бұрын
@@ANSWER1 എന്നാലും ചാത്തൻ ---> ശാസ്താവായ ഐതിഹ്യം 🫢
@sarathsreenilayathil753
@sarathsreenilayathil753 Жыл бұрын
ഇതൊക്കെയും നിങ്ങളുടെ വാദം മാത്രം അല്ലേ??
@praveenchandranpkc8929
@praveenchandranpkc8929 9 ай бұрын
Very difficult to believe because it doesn't has any logics then what about shabri and what about pathalam pls don't mislead by creating fake stories
@jerrypjerry1149
@jerrypjerry1149 11 ай бұрын
എബ്രഹാമിക് ദൈവം അവിടെ നിക്കട്ടെ..ഈ പറയുന്ന ആൾ chathane kanfittundo?? നീലി അല്ല..കരിനീലി ... തലയോട്ടി ആയിട്ടു ഉള്ളതു....Bhairavan... കെട്ടിട്ടുണ്ടോ,,,,, കാല ഭയിരവൻ.... അടിച്ചാൽ അടിച്ചോടത് കിട്ടും...അതിനോളം വരില്ല ഒന്നും... പറ്റുമെങ്കിൽ ആ ഒരു വിഡിയോ ചെയ്യ്‌..
@jishnurajk.r4414
@jishnurajk.r4414 Жыл бұрын
തൃപ്രയാർ ശ്രീരാമൻ ആണ് വിഷ്ണു അല്ല
@sivadasvp1743
@sivadasvp1743 8 ай бұрын
No fool can accept the real story who is addicted to misbelief and react against rational thinking.This type of men are incorrigible.
@sarathsreenilayathil753
@sarathsreenilayathil753 Жыл бұрын
നീലി എന്ന ഗർഭിണിയെ പാലം പണിക്ക് കുരുതി കൊടുത്ത ശേഷം അവളുടെ ആത്മാവല്ലേ ശെരിക്കും കള്ളിയങ്കാട്ടു നീലി?
@shyleshnair6969
@shyleshnair6969 9 ай бұрын
Chumma enthina
@THIRU8x
@THIRU8x Жыл бұрын
ഇന്ദ്രൻ യൂറേഷ്യൻ ഭാഗത്തുനിന്ന് വന്ന ജനങ്ങളുടെ ദൈവമാണ് അപ്പോൾ അതെങ്ങനെ ആദിദ്രാവിഡ ദൈവം ആകും
@ANSWER1
@ANSWER1 Жыл бұрын
ഭാരതീയ സംസ്ക്കാരം യൂറോപ്പിൽ നിന്ന് വന്നതാണെന്നത് വെള്ളക്കാരുടെ നിർവ്വചനമാണ്. കാരണം ഭാരതത്തിൽ അവർ കണ്ട മഹാത്ഭുതങ്ങളുടേയൊക്കെ പിതൃത്വം അവർക്ക് ഏറ്റെടുക്കണമായിരുന്നു. അവരേക്കാൾ സാംസ്ക്കാരിക വിദ്യാഭ്യാസ ഉന്നതിയുള്ള ജനത ഭാരതത്തിലുണ്ട് എന്ന് തുറന്ന് സമ്മതിക്കാൻ അവരുടെ ഈഗോ സമ്മതിച്ചില്ല. അങ്ങനെയാണ് ആര്യവാദം ഉണ്ടാക്കുന്നത്. യഥാർത്ഥത്തിൽ അങ്ങനൊന്നില്ല. കന്യാകുമാരി മുതൽ കാശ്മീർ വരെ ഒരൊറ്റ സംസ്ക്കാരമായിരുന്നുവെന്ന് ഹാരപ്പ മുതൽ കീഴടിവരെയുള്ള ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
@THIRU8x
@THIRU8x Жыл бұрын
@@ANSWER1 ചേട്ടാ സിന്ധു നദീതട സംസ്കാരത്തിൻറെ ഭാഗമായി അല്ലെങ്കിൽ തുടർച്ചയായി ദക്ഷിണ ഇന്ത്യയിൽ കടന്നു വന്ന ജനങ്ങളുടെ ചരിത്രം ഒക്കെ അറിയാം അതവിടെ നിൽക്കട്ടെ പക്ഷേ ജനറ്റിക് എന്ന് പറയുന്ന സാധനം ഉണ്ട് ആ സാധനം വച്ച് ഏതു വളഞ്ഞ ചരിത്രത്തെയും ശരിയാക്കാൻ ഇന്നത്തെ കാലത്ത് കഴിയും അതുകൊണ്ട് വ്യാജ ചരിത്രങ്ങൾക്ക് ഒന്നും നിലനിൽപ്പില്ല കൂടാതെ ആയുർവേദത്തിലെ പല കാര്യങ്ങളും സൂചകമായി തന്നെയുണ്ട് ആര്യ-ദ്രാവിഡ മതങ്ങളുടെ സംഗമമാണ് ഹിന്ദുമത അവിടെ തീവ്രവാദമോ അല്ലെങ്കിൽ തീവ്ര തമിഴ് വാദത്തിന് പ്രസക്തിയില്ല അതുപോലെതന്നെ യൂറേഷ്യൻ ഭാഗത്തുനിന്നും ഇന്ത്യയിലൂടെ ആര്യർ എന്ന് നമ്മൾ വിളിക്കുന്ന ജനവിഭാഗം കടന്നു വന്നില്ല എന്നു പറയുന്നതിൽ യാതൊരു യുക്തിയുമില്ല അത് കേവലം കണ്ണടച്ച് ഇരുട്ടാക്കൽ മാത്രമാണ്. പ്രധാനമായി ആര്യ-ദ്രാവിഡ സംഗമമാണ് ഇന്ത്യയിലെ ജനസമൂഹങ്ങൾ പ്രത്യേകിച്ച് ആധുനിക ഇന്ത്യയിലെ ജനങ്ങൾ അതുപോലെതന്നെയാണ് ഇവിടത്തെ ഹിന്ദുമതം എന്ന് നമ്മൾ വിളിക്കുന്ന പല മതവിശ്വാസങ്ങളുടെ കൂട്ടായ്മയായ വൈവിധ്യങ്ങളുടെ മഹാ മതം ഹിന്ദു മതം. ചിലർ ഹിന്ദുമതത്തെ പൂർണ്ണമായി ആര്യ വൽക്കരിച്ച ഇത് പുറത്തു നിന്ന് വന്നതാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു അതിനോട് എനിക്ക് 100% യോജിപ്പ് ഇല്ല.
@Black_TFS
@Black_TFS 9 ай бұрын
എന്തൊക്കെയാ ഈ പറയുന്നേ
@rishancr270vlogs5
@rishancr270vlogs5 3 ай бұрын
Hindhukkal = viddikal
@AkhilRaj-qx5vc
@AkhilRaj-qx5vc 9 ай бұрын
നാളെ ചോയോനും ചോവോനും ഒന്ന് ആണെന്ന് പറയരുത്
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 24 МЛН
Real Or Cake For $10,000
00:37
MrBeast
Рет қаралды 58 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН