സർ അങ്ങു പറഞ്ഞ കാര്യങ്ങൾ വളരെ ഹൃദയ സ്പർശിയായതും സത്യവുമാണ്.പ്രത്യേകിച്ചും ഭർത്താവ് നാട്ടിൽ ഇല്ലാത്ത ഒരു സ്ത്രീയാണെങ്കിൽ അവരെ എങ്ങിനെയെങ്കിലും വളച്ചെടുക്കുവാൻ ഒരു മാഫിയ തന്നെയുണ്ട് .അവരുടെ വാക്കുകളിലും മയക്കത്തിലും വീണു പോകുന്ന പാവം സ്ത്രീകളോട് ഒന്നേ പറയാനുള്ളു.വെളിച്ചം തേടി അടുത്തു ചെല്ലുന്ന ഈയാം പാറ്റകൾക്ക് സമമാണ് നിങ്ങൾ. ജീവിതം ഒന്നേ ഉള്ളൂ അതുകൊണ്ട് നമുക്കേറ്റവും പ്രിയരായ മക്കളേയും കുടുംബത്തേയും ചേർത്ത് മുന്നേറുക, എല്ലാവർക്കും നന്മ മാത്രം ആശംസിക്കുന്നു .
@avani12342 жыл бұрын
നല്ല ഒരു മസ്‌ജി ഇന്നുള്ള തലമുറയ്ക്ക് നൽകിയതിന് തിരുമേനിക്ക് നന്ദി ഈ തലമുറ എങ്ങോട്ട് പോകുവാണെന്നു മനസിലാകുന്നില്ല i
@chithrarenjith44272 жыл бұрын
തിരുമേനി പറഞ്ഞത് വളരെ ശരിആയ കാര്യം ആണ്. ആൽമാർത്ഥമായി സ്‌നേഹിക്കുന്നവർ ഒരിക്കലും ഒന്നിന്റെ പേരിലും വഞ്ചിക്കില്ല അത് ഭാര്യ ആയാലും ഭർത്താവായാലും സുഖം തേടി പോകുന്നവർ ആരു നന്നായി ജീവിചിട്ടില്ല ഒന്നുകിൽരണ്ടു ആൽമഹത്യ അല്ലേ ഒരാൾ മറ്റേ ആളെ കൊന്നു അത് ആണ് ഇന്നു ഈ ലോകത്തിൽ നമ്മൾ എല്ലാം ചാനൽ വഴി വാർത്ത കേൾക്കുകയും കാണുകയും ചെയ്യുന്നത്. എന്നിട്ടും ഒരുത്തർക്കും തിരിച്ചറിവ് ഉണ്ടാവാത്തത് എന്തെ. ഭൂമിയിലേ സ്വർഗ്ഗo ആണ് കുടുംബം. അവിടെ പവിത്രമായ് തന്നെജീവിക്കുക 🙏🙏🙏
@rajeswarypa84142 жыл бұрын
ഇക്കാലത്ത് ഇത്തരം ഒരു സാഹചര്യത്തിൽ ഇത്തരം ഒരു സന്ദേശം നൽകി യ തിരുമേനി ക്ക് നന്മകൾ നേരുന്നു
@alicejoseph78832 жыл бұрын
À
@ramyavp89152 жыл бұрын
വാക്കുകളില്ല അഭിനന്ദിക്കാൻ...വളരെ നല്ല സന്ദേശം... ഇങ്ങനൊരു വിഷയം തിരഞ്ഞെടുത്തു വീഡിയോ ചെയ്തതിനു ഒത്തിരി നന്ദി.. എല്ലാവരും ഉൾക്കൊണ്ടില്ലെങ്കിലും ചിലരെങ്കിലും ചിന്തിക്കാതിരിക്കില്ല.. ചിലർക്കെങ്കിലും തെറ്റുകളിൽ നിന്നും പിൻമാറാനുള്ള പ്രചോദനം ആവട്ടെ... 👍👍
@karthikkk59662 жыл бұрын
സർ ഞാനും ഇതിന്റെ ഒരു ഇരയാണ്. എന്റെ വിവാഹം കഴിഞ്ഞിട്ട് 17 വർഷമായി. 16 15 വയസ്സുള്ള രണ്ട് ആൺകുട്ടികൾ ഞങ്ങൾക്കുണ്ട്. ഞാൻ മദ്യപിക്കില്ല പുകവലിക്കില്ല ഒരു അനാവശ്യ സ്വഭാവമില്ല 100 രൂപ കയ്യിൽ കിട്ടിയാൽ 200 രൂപ ഹാപ്പി വീട്ടിൽ കൊണ്ട് കൊടുക്കും പക്ഷേ എന്ത് ചെയ്യാൻ ഭാര്യയെ തല തിരിഞ്ഞു രാവിലെ 7:30 ക്ക് ജോലിക്ക് പോകുന്ന ഞാൻ വൈകുന്നേരം 8 മണിക്കാണ് വീട്ടിൽ കയറി വരുന്നത് രണ്ടു മക്കളുണ്ട് സ്കൂളിൽ പോകും പിന്നെ വീട്ടിൽ ഭാര്യ തനിച്ചാണ് അച്ഛനുമില്ല അമ്മയും ഇല്ല മറ്റ് ബന്ധക്കാർ ആരുമില്ല വീട്ടിൽ അവർ തനികയാണ് ആ ബോറടി മാറ്റാൻ വേണ്ടി സുഹൃത്തുക്കളെ പലരും വീട്ടിൽ വന്നുപോകും വന്നില്ലെങ്കിൽ അവർ വിളിക്കുമായിരുന്നു അനാവശ്യ ബന്ധങ്ങൾ പലതായി ഒരിക്കൽ രാത്രിയിൽ ഞാൻ ഉറങ്ങിക്കിടന്നപ്പോൾ കൂടെ കിടന്നുറങ്ങിയ പെണ്ണിനെ കാണുന്നില്ല ശബ്ദമുണ്ടാക്കാതെ തിരക്കിൽ ചെന്നപ്പോൾ വീടിനു വെളിയിൽ വിറകുപുരയിൽ ഒരു അനക്കം ചെന്ന് നോക്കി ഞാൻ സ്തംഭിച്ചു പോയി എന്റെ ആത്മാർത്ഥ സുഹൃത്തും ആയി അനാവശ്യ ബന്ധത്തിൽ ഏർപ്പെടുന്നതാണ് എനിക്ക് കാണാൻ കഴിഞ്ഞത് അവനെ എന്റെ കയ്യിൽ കിട്ടിയില്ല അല്ലെങ്കിൽ ഞാൻ കൊന്നുകളയും ആയിരുന്നു പിന്നെ അടിയും വഴക്കും ബഹളവുമായി എല്ലാം ക്ഷമിച്ച് ഞാൻ വീണ്ടും രണ്ടുമാസം അവളുമായി വീണ്ടും ജീവിതം ആരംഭിച്ചു. പക്ഷേ വീണ്ടും അവൾ ആ പഴയ പടി തന്നെ. അടിയും വഴക്കുമായി ഒരുനാൾ ഞാൻ ജോലിക്ക് പോയി തിരികെ വീട്ടിൽ വന്നപ്പോൾ വീട്ടിൽ ആരുമില്ല മക്കൾ രണ്ടുപേരും കൂടി പറഞ്ഞു അമ്മ പോയി എന്ന് എവിടെയാണ് ചോദിച്ചപ്പോൾ അവർക്കറിയില്ല എന്ന് പറഞ്ഞു അന്വേഷിച്ചപ്പോൾ പോയിരിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞു. ഇപ്പോൾ ഒന്നരവർഷം കഴിയുന്നു. അവനു ഭാര്യയും രണ്ട് മക്കളും രണ്ട് പെൺമക്കളുമുണ്ട് ഏതാണ്ട് എന്റെ മക്കളുടെ പ്രായം തന്നെ ഇന്ന് ഞാൻ എന്റെ മക്കൾക്ക് വേണ്ടി ജീവിക്കുന്നു. എന്റെ മക്കൾ ഇന്ന് പത്തിലും ഒമ്പതിലും ആയി പഠിക്കുന്നു പഠിക്കാൻ മിടുക്കന്മാരാണ്. പുറത്തിറക്കി നടക്കാൻ പറ്റുന്നില്ല ആളുകളുടെ തുറിച്ച് നോട്ടവും നാണക്കേട് മാനക്കേട്. ജീവിക്കുന്ന പോലെ അഭിനയിക്കുന്നു. സർ എന്റെ പേര് കനിഷ്കൻ നാളും മൂലം എന്റെ ഭാര്യയുടെ പേര് നാളെ തിരുവോണം. ഞങ്ങൾക്ക് രണ്ടുപേർക്കും ഏഴര ശനിയാണ്. അതുകൊണ്ടാണോ ഇങ്ങനെയൊക്കെ സംഭവിച്ചത് അങ്ങനെയും ഒരു സംശയം ബാക്കി നിൽക്കുന്നു എന്തുതന്നെയായാലും പോയവൾ പോകട്ടെ എനിക്കിനി എന്റെ മക്കൾ മാത്രം മതി അവരെ പഠിപ്പിച്ച ഒരു നിലയിൽ എത്തിക്കണം അതാണ് ഇനി എന്റെ ആഗ്രഹം. മക്കളെയും ഉൾപ്പെടുത്തണം. എന്റെ സങ്കടം പറയാൻ ഇങ്ങനെ ഒരു അവസരം കിട്ടിയതിൽ ഞാൻ ഒരുപാട് നന്ദി പറയുന്നു താങ്ക്യൂ സർ താങ്ക്യൂ വെരി മച്ച്
ഇത്രക്കും നല്ല മനസുള്ള വ്യക്തിയാണോ ആ ചെറുപ്പക്കാരൻ ഇത്രയൊക്കെ സ്വന്തം ഭാര്യ ചെയ്തിട്ടും അവരോട് പൊറുക്കാൻ മനസുള്ള ആ മനുഷ്യന് നീ നല്ലത് വരുത്തണെ റബ്ബേ
@manishankar43934 жыл бұрын
സാറേ നമിച്ചിരിക്കുന്നു നല്ല ഈ ഒരു ശന്ദേശത്തെ കോടി പുണ്യം കിട്ടും എല്ലാ ജനങ്ങൾക്കും ഇത് ഒരു പാഠമാവട്ടെ അഭിനന്ദനങ്ങൾ
@remyakrishnan30606 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ ഒരുപാട് നന്ദി ഉണ്ട്... സർ ... ഇതൊക്കെ മനസിലാക്കാൻ നമുക്ക് ചുറ്റുമുള്ളവർക്കും കഴിയണം....
@sreelekhaanoop86832 жыл бұрын
ശെരി ആണ് സാർ ബട്ട് ഹസ് ബന്റ് മറ്റു ബന്ധങ്ങൾ കണ്ടു എല്ലാം സകിച്ചു കുട്ടികൾ ഓർത്ത് വീട്ടുകാർ വിഷമം ആകേണ്ട പെൺ കുഞ്ഞു ഉണ്ടെങ്കിൽ അവരുടെ ഭാവി ഓർത്ത് ഡിപ്രെ ഷൻ ആയി വേറെ ചാറ്റ് ഒന്നും പോകാതെ ഭഗവാൻ മാത്രം വിളിച്ചു മരണ തുല്യം കഴിയുന്ന സ്ത്രീ കൾ ബ്രാഹ്മണ സ് തന്നെ ഉണ്ട് കാരണം നമ്മുടെ ഇടയിൽ ഡിവോഴ്സ് കുറവ് ആണ് എല്ലാം ഭാഗവാനിൽ അർപ്പിച്ചു എല്ലാം സഖിക്കാൻ അല്ലെ ഫാമിലി പറഞ്ഞു കൊടുക്കുന്നെ നല്ല സ്ത്രീ എനിക്ക് അറിയാം കാരണം ഞാൻ ജന്മം കൊണ്ട് ബ്രാഹ്മണ ആണ് 🙏
@sheebasundar57156 жыл бұрын
ഇവർ ഒരിക്കലും കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. പിന്നീട് മക്കളുടെ ഭാവി പോയി. ഇങ്ങനെയുള്ള സ്ത്രീകൾ ഞങ്ങളെ പോലെയുള്ള പ്രവാസികളുടെ ഭാര്യമാർക്ക്. ശാപമാണ്.
@prasiprasi5212 жыл бұрын
വളരെ നല്ല സന്ദേശമാണ്. ഇന്നത്തെ കാലത്ത് ഇത്തര വീഡിയോ വളരെ ഉപകരമാണ്. ആരുടേയെങ്കിലും ഒക്കെ മനസ് മാറട്ടെ . കുടുംബം രക്ഷ പെട്ടട്ടെ .ഒപ്പം മക്കളും പുതു തലമുറയും ................
@divyadivyanv39576 жыл бұрын
സർ പറഞ്ഞത് വളരെ ശരിയാണ് ഈ വീഡിയോ കേട്ടപ്പോൾ എനിക്ക് ഒരു കാര്യം പറയാനുണ്ട് ഇത്തരം ചിന്തകളിൽ നടക്കുന്ന സ്ത്രകളും പുരുഷന്മാരും ഒരു പാട് ഉണ്ട് നമ്മുടെ നാട്ടിൽ ഭർത്താവ് വിദേശത്ത് ഉള്ള ഭാര്യമാരെ മുതലാക്കാൻ ആളുകൾ ഉണ്ട് ആദ്യം സൗഹൃദത്തിൽ തുടങ്ങി അവരുടെ വഴിക്കു കൊണ്ട് വരും എന്നാൽ അവരുടെ അവിഹിതം ഭർത്താവിൽ സംശയം ഉണ്ടാകാതിരിക്കാനായി കാമുകൻ കാമുകിയുടെ ഭർത്താവുമായും നല്ല ബന്ധം നിലനിർത്തുന്നു അതു വഴി ഏതു സമയത്തും കാമുകിയുടെ വീട്ടിൽ കയറാനുള്ള സ്വതന്ത്ര വും അയാൾ നേടിയെടുക്കുന്നു അത് കൊണ്ട് ഈ കാര്യം എല്ലാവരും ഒന്ന് ശ്രദിക്കണം ഭർത്താവിന്റെ മുന്നിൽ പതിവ്രത യുടെ മുഖമ്മൂടി ധരിച്ചായിരിക്കും അവൾ നിൽക്കുക എന്റെ അനുഭവത്തിൽ ഞാൻ കണ്ട കാര്യമാണ് ഭർത്താവ് വിദേശത്ത് നിന്നും എത്തി മദ്യ സൽക്കാരത്തിന് അയൽക്കാരനായ സുഹൃത്തിനെ രാത്രിയിൽ വീട്ടിലേക്കു വിളിച്ചു വരുത്തുന്ന ഭർത്താവ് ഈ അയാൾ അവളുടെ കാമുകനും അവിടെ ആരാണ് വിഡ്ഢികൾ ആവുന്നത് ഭാര്യ ആയാലും ഭർത്താവായാലും അമിത സ്നേഹപ്രകടനങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കുക നമ്മൾ വഞ്ചിക്കപ്പെടാം
@karthikm.k..ambadyyyy18742 жыл бұрын
,തിരുമേനി പറഞ്ഞ അറിവുകൾ എത്ര വലുതാണ് ഈ കാര്യങ്ങൾ ഒക്കെയും വളരെ സത്യം ഒന്നുമാത്രമേ എനിക്ക് പറയാൻ ഒള്ളൂ പെണ്ണ് നന്നായാൽ എല്ലാം നന്നാകും ഞാൻ കാരണം ആരുടെയും മനസ് വേദനിക്കരുത് എന്നു ചിന്തിച്ചാൽ എല്ലാം നന്നായി പോകും 🙏🙏🙏🙏🙏👌👌👌
@alliswell73612 жыл бұрын
ഒരു പുരുഷന് ഒരു സ്ത്രീ യെ എങ്ങനെയുംവേദനിപ്പിക്കാം..അതവന് പാരമ്പര്യ മായി കൈമാറി കിട്ടിയഅവകാശംആണ്.തിരിച്ചൊരു തരത്തിലും പ്രതികരീച്ച് സ്ത്രീ കുടുംബം.തകർക്കരുത്.കുടുംബത്തിലെ പുരുഷന് മാർ തന്നിഷ്ടം പ്രവർത്തി ക്കട്ടെ.. അവരുടെ മനസ്സ് വേദനിപ്പിക്കല്ലേ സഹോദരീമാരെ
@padminiparammal74532 жыл бұрын
👋👋🙏
@indiravijayan77182 жыл бұрын
എല്ലാം ഈവാക്കുകളിൽ അടങ്ങിയിരിക്കുന്നു തിരുമേനി.നല്ലനിർദ്ദേശം
@mayakarthu24806 жыл бұрын
വളരെ ശരിയാണ് സാര്‍ .. ഇത്തരം ഭ്രാന്തികളായ സ്ത്രീകള്‍ കാരണം ഭര്‍ത്താവില്‍ നിന്ന് അകന്നു നില്‍ക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന അപമാനങ്ങളും മാനസിക സമ്മര്‍ദ്ദവും വളരെ വലുതാണ്. ഒരു വശത്ത് ഭാര്യയില്‍ നിന്നും അകന്നു നില്‍ക്കുന്ന ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യമാരെ വിശ്വാസിക്കുവാന്‍ ഭയപ്പെടുന്നു.. മറു വശത്ത് ഭര്‍ത്താവ് ഗള്‍ഫില്‍ ആണെന്നറിഞ്ഞാല്‍ എഫ് ബിയിലൂടെയും മറ്റും അവളോട് മോശമായ മനോവിചാരത്താല്‍ സമീപിക്കുന്ന വൃത്തികെട്ട പുരുഷന്മാര്‍ .. വേറൊരു വശത്ത് ഭര്‍ത്താവ് ഗള്‍ഫിലാണോ എങ്കില്‍ അവള്‍ പോക്കാണെന്ന് ഗണിച്ച് പറയുന്ന സമൂഹം..! എല്ലാത്തിനും കാരണം ഇതു പോലെ ഇറങ്ങി പോവുകയും മക്കളേയും ഭര്‍ത്താവിനേയും സ്വന്തം സുഖത്തിനായി കൊല്ലുകയും ചെയ്യുന്ന വൃത്തികെട്ട സ്ത്രീകള്‍ ആണ്.
ഈ ഒരു കാലഘട്ടത്തില് വഴി തെറ്റിപോകുന്നവ൪ക്കൊക്കെ ഒരു ഉപദേശം കൂടിയാണ്...വളരെരെറെ ഉപകാരപ്രദമാണ് തിരുമേനി...
@sheejasuresh25262 жыл бұрын
Very good speach thirumeni
@aswathygoury62416 жыл бұрын
good msg sir Ellam nannayi manasilayi
@sumithrabaiju58192 жыл бұрын
Thirumeni congrats🙏🙏🙏🙏👍👍👍👍
@തേൻവരിക്കതേൻവരിക്ക6 жыл бұрын
ചില സ്ത്രീകൾ അങ്ങനെ ഉണ്ട് ,നമുക്ക് പരിചയം ഉള്ളവർ തന്നെ ഉണ്ട് പക്ഷെ ഇങ്ങനെ വിട്ട് പോകുന്നവർ അവസാനം ചെന്ന് എത്തുന്നത് വളരെ വലിയ കുഴിയിൽ ആയിരിക്കും അത് ഉറപ്പാണ് ,
@sulekasaji99516 жыл бұрын
ആ സർ പറഞ്ഞത് മുഴുവനും സത്യം ആണ് അതിനു ഡിസ്‌ലൈക് അടിച്ചവർ സ്ത്രീ കളെ അല്ലെങ്കിൽ പുരുഷൻ മാരെ ചതിച്ചു കൊണ്ടിരിക്കുന്നവർ ആണെന്ന് മനസിലായി
@shamsabubaker29646 жыл бұрын
Yas
@georgetk94196 жыл бұрын
obvbnhhyoak
@sicilyvettikattil2906 жыл бұрын
Correct
@bhagavan3972 жыл бұрын
പോസറ്റീവ് നായെ
@josoottan6 жыл бұрын
പണ്ടുകാലങ്ങളിൽ ഇതിനൊന്നും സമയമില്ലായിരുന്നു. ഭാര്യയുടെ വയറൊഴിഞ്ഞിട്ടു വേണ്ടേ ഒളിച്ചോടാൻ? പിന്നെ പശു, അടു്, പന്നി, കോഴി എന്തുമാത്രം മൃഗങ്ങളായിരുന്നു. എവിടെ സമയം? ഒരാൾ ജോലിക്കു വേണ്ടി മറ്റൊരിടത്ത് താമസിക്കണ്ട ആവശ്യവും ഇല്ലായിരുന്നു. അഥവാ പോകുകയാണെങ്കിൽ പങ്കാളിയേം കൊണ്ടു പോണം. പിന്നെ TV സീരിയലുകൾ വളരെയധികം സ്വാധീനിക്കുന്നില്ലേ? TV യും മൊബൈലും തല്ലിപ്പൊട്ടിച്ചാ കുറെ പ്രശനം തീരും
നല്ല ഒരു സന്ദേഷം അല്ലാഹു നിങ്ങൾക്ക് നല്ലത് വരുത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു
@geethakg52656 жыл бұрын
G
@maryjoseph54852 жыл бұрын
Very good message .Thank you for sharing sir.
@jijoraj86626 жыл бұрын
ശരിയാണ് പക്ഷേ അന്യന്റെ ഭാര്യയുടെ സുഖവിവരം അന്വഷീക്കാൻ ഒരു പുരുഷന് എന്താവാകശം അവനെ വിശ്വാസിക്കുന്ന ഭാര്യ അല്ലെങ്കിൽ അവനെ കാത്തിരിക്കുന്നു ഒരു പെൺകുട്ടി അവൻ ഉണ്ട് എന്ന ബോധം ഇല്ലാത്തത് എന്തെ എനിക്ക് ഒരു ഭർത്താവ് ഉണ്ട് ഞാനൊരു ഭാര്യയും അമ്മയുമാണന്ന് ബോധം ഇവർക്ക് എന്തെ ഇല്ലാതെ പോകുന്നു അവനവൻ ആരാണെന്ന് സ്വയം തിരിച്ചറിഞ്ഞാൽ ഒരു പരിധിവരെ ഇത്തരം ബന്ധങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയും
@muhammedmuhammed39666 жыл бұрын
ഇതിനെല്ലാം കാരണം ഫോൻ ദുരുപയോഗമാണ്
@mammusaloof72146 жыл бұрын
+Muhammed Muhammed valare sheriyan .
@bhageerathynr23426 жыл бұрын
എല്ലാ പെൺകുട്ടികളും ഒരുപോലെ അല്ല ആൺ സുഹുർത്തുക്കൾ ഉണ്ടാകാം ഒരു ആൺ സുഹുർത്ത് നല്ലവൻ ആണെങ്കിൽ അവൻ സ്വന്തം കുടുബത്തിലെ സ്ത്രീകളെ പരിചയപ്പെടാനും അവരുമായി അടുത്തിടപഴകാനും സാഹചര്യം ഒരുക്കും കല്യാണം കഴിഞ്ഞ സ്ത്രീ ആയതു കൊണ്ട് ഒരു ആൺ സുഹുർത്തിനെ ഉപേക്ഷിക്കണമെന്നില്ല ആൺ സുഹുർത്ത് അതിൽ100% കളങ്കമില്ലാത്തതാണെങ്കിൽ അവന്റെ അമ്മയുടെ മകളായി അവന്റെ കുടുബത്തിലെ ഒരംഗമാകാൻ സാധിക്കും സ്ത്രീ പുരഷ സൗഹൃദത്തിൽ നല്ല സൗഹൃദങ്ങളും ഉണ്ട് അമ്മയുടെ സ്നേഹത്തോളം പരിശുദ്ധമാവണം സൗഹൃദം
@sajirajan71536 жыл бұрын
ശരിയാണ് നല്ല പെൺകുട്ടികൾ ഉണ്ട് പക്ഷേ മുകളിൽ വിഡിയോയിൽ പറയുന്ന കാര്യത്തിൽ പുരഷൻ കുറ്റക്കാരൻ അല്ലേ അവനല്ലേ ഒരു പെൺകുട്ടിയേ ഒളിച്ചോട്ടത്തിന് പ്രേരിപ്പിക്കുന്നത് എന്നിട്ട് അവൻ രക്ഷപ്പെടൂന്നു
@daisygeorge77402 жыл бұрын
Very good advice 👍👍
@jaikrishnakrishna25812 жыл бұрын
Hare Krishna"...Hare Rama"... Shadakodi Nandi Prabhu"... Valare Nalla message"... Please Eadakako ethu pole message Cheyenne please...
@krishnarpanam266 жыл бұрын
സർ പറഞ്ഞത് വളരെ വളരെ ശരിയാണ്
@saleenas32922 жыл бұрын
e.vakukal.kelkunna.nalla.sannesham.very good.sir
@sheebnoushad7462 жыл бұрын
valare. nallareplay. thirumenikke. nallsthu. varattr. god. bless. you
@lakshmibalan99272 жыл бұрын
സാർ പറയുന്ന കാര്യം ഞാൻ ഇന്നും അനുഭവിക്കുന്നു സാർ എന്റെ ഭർത്താവ് വിനെ വളക്കാൻ ശ്രീ കൾ ഓ രുപാട് ഒണ്ട് 🙏ഒരു ഭർത്താവിന്60, വയസ്സായി എന്നിട്ടും ചിത്ത ശ്രീകൾ അവരുടെ ഫോട്ടോ അയച്ചു കൊടുക്ക്യ, കൊഞ്ചി കുഴയ,, ഭർത്താവിന്റെ പേര് ബാലൻ നക്ഷത്രം, ചിത്ര, വൃ ക്ഷികഒന്ന് നോക്കി പറയണം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏
@solyjose26962 жыл бұрын
God bless you🙏
@rashidkv14156 жыл бұрын
നന്നായി പറഞ്ഞു. Hatts of you sir
@nazeera17016 жыл бұрын
good advice.
@greeshmavibigreeshmavibi64142 жыл бұрын
പറഞ്ഞത് 100%സത്യം ആണ്
@jumanajumijumi95346 жыл бұрын
വളരെ നല്ല മെസ്സേജ് ആണ് സാർ കൊടുത്തത്
@sandhyamoorthysandhyamoort57086 жыл бұрын
nalla oru meseganu thangal thannirikunnathu nallathu mathram chindhichu ealla perukum nanmayileku vazhi kattunna sar big salutd...
@sunithaajikumar26422 жыл бұрын
Good Message sir 🙏👍
@shihabvarikodan88136 жыл бұрын
First paranju thudangiya ppol thanne kannu niranju...angane ethra barthaakan maar paavangal......jinthikkaan kazhivillaathavar povatte...kuttikaleyum koodi nashippikkaruth...avar ...kuttikal enthaaayaalum kondupokunnavark upakaarappedilla ....sure.....sir parayunnath very slow aanenkilum alpam kshamayode kettaal ...valiyoru message ithilund...thanks...allaahu ellaavarkum nalla manssu tharatte aameen
@kavithas76716 жыл бұрын
തിർച്ചായായു ഇത് എല്ലാവരിലും എത്താണം.... ഈ മെസേജ് ഈ കാലിയുഗത്തിന് ആവശൃം ആണ്
സാർ ഇത് കാമം തന്നെ ആണ് പെണ്ണുങ്ങൾ ഇപ്പേൾ ഈ മൊബെയിലിൽ എല്ലാം ചിത്രങ്ങളും കാണുക ഭർത്താവ് അടുത്തില്ല പിന്നെ ആരാണ് അടുക്കുന്നത് അവരുടെ കൂടെ കൂടുക കൂടുമ്പോൾ ഭർത്താവിനെ ക്കാൾ കളി നന്നായി അറിയാം എന്ന് മനസ്സിലാക്കുന്നു പിന്നെ ഭർത്താവിനെ വേണ്ട പക്ഷേ കുറച്ച് കഴിഞ്ഞാൽ അവൻ സംശയത്തിന്റെ കണ്ണിലൂടെ കാണുകയും ഇത് തകരുന്നത് കാണുകയും ചെയ്യുന്നു ഇത് കാമം തന്നെ അല്ലാതെ ഒന്നും അല്ല പെണ്ണിന് തല നിറച്ച് എണ്ണയും ------------. -------***** കൊടുക്കണം അല്ലങ്കിൽ അവൾ കിട്ടുന്നസ്തലം തേടി പോകും അതിനു തടസ്സം നിൽക്കുന്ന ഏതൊരു പ്രതിബന്ദ്ധങ്ങളും അരിഞ്ഞു വീഴ്ത്തി മുന്നോട്ടു പോകാൻശ്രമിക്കും
നമുക്ക് ഇതിനകത്ത് ആണിനേയും പെണ്ണിനെയും പറയാതെവയ്യ, രണ്ടുകൂട്ടരും തെറ്റുകാരാവാറുണ്ട് പല സംഭവഗ്കളിലും, ഇന്നത്തെ സാഹചര്യമുണ്ടായിരുന്നെക്കില് പണ്ടും ഇതൊക്കെത്തന്നെ സംഭവിച്ചേനെ, നമ്മള്സംസാരിക്കുന്നത് 2 .1 മില്യൺ പോപുലേഷൻ ഉള്ളതിൽ ദിവസകണക്കിൽ നോക്കിയാൽ ഏകദേശം ഒരാൾക്കുമാത്രം സംഭവിക്കുന്ന കാര്യത്തെപ്പറ്റിയാണ് . ഞാൻ ഉൾപ്പെടെയുള്ള എല്ലാവരും കുറച്ചുകൂടി സമയം സ്വന്തം കുടുംബത്തിനായി നീക്കിവച്ചാൽ കുറെയൊക്കെ പ്രശനം തീരും. പെണ്ണുങ്ങളും കൂടി ജോലി ചെയ്യാൻ തുടങ്ങിയ ഈ കാലത്തു കുടുംബത്തിൽ എല്ലാവരും സഹകരിച്ചാൽ മാത്രമേ എല്ലാ കാര്യങ്ങളും നടന്നുപോകുകയുള്ളു . ആണുങ്ങൾക്ക് ഇന്ന പണി , പെണ്ണുങ്ങൾക്ക് ഇന്നപണി എന്നുള്ള ചിന്തയേ മാറ്റിയാല് മാത്രമേ നമ്മുടെ കേരളം നന്നാകുകയുള്ളു , നല്ല കെട്ടുറപ്പുള്ള കുടുംബങ്ങൾ ഉണ്ടാകുകയുള്ളൂ.ഭർത്താവു കുടുംബത്തിലെ ചുമട് ചുമക്കുന്ന കഴുതയും ഭാര്യ വെറുതെയിരുന്ന് സുഖിക്കാനുള്ളതും അല്ല , അതാണ് നമ്മുടെ പഴയ നാട്ടുനടപ്പ് , ഇപ്പോൾ തിരിച്ചു വെറുതെയിരുന്ന് കള്ളുംകുടിച്ചു ഭാര്യയെ ജോലിക്കുവിട്ടു സുഖിക്കുന്ന ആണുങ്ങളും ഉണ്ട്. ഇത് രണ്ടും മാറണം ഞാൻ ചെയ്യാത്തതൊന്നും , അല്ലെങ്കിൽ ചെയ്യാൻ ആഗ്രഹിക്കാത്തതൊന്നും പങ്കാളി ചെയ്യണം എന്ന് നിർബന്ധം പിടിക്കരുത് . മറ്റുള്ളവരുടെ പങ്കാളിയെ പുകഴ്ത്തി പറയുന്നതിന് പകരം അത് സ്വന്തം പങ്കാളിയോട് കാണിച്ചാൽ മതി . ഈ കുഞ്ഞു ജീവിതത്തിൽ ഇത്തിരി സ്നേഹം തേടിയാണ് മിക്കവാറും ആളുകൾ മറ്റുള്ളവരുടെ പുറകെ പോകുന്നത് അല്ലാതെ ജീവിതം അറിഞ്ഞ ഒരു പെണ്ണും ആണും ( സ്വന്തം പങ്കാളിയിൽ നിന്നാണ് ആദ്യം അറിഞ്ഞതെങ്കിൽ ) ഒരിക്കലും സെക്സ്നു വേണ്ടി പോകില്ല. അതുപോലെതന്നെ എനിക്ക് കുന്നോളം സ്നേഹം ഉണ്ട് ഞാൻ അത് കാണിക്കാഞ്ഞിട്ടാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല ,സ്വന്തം പങ്കാളിയോട് മാത്രമേ നമുക്ക് പ്രേമം വേണ്ടതുള്ളൂ. ബാക്കിയുള്ളവരോടൊക്കെ അത്യാവശ്യ സ്നേഹം മാത്രമാകട്ടെ . എല്ലാവര്ക്കും നല്ലൊരു കുടുംഭവും നല്ല പുതിയ തലമുറയും ഉണ്ടാകട്ടെ ...
@subisiby16 жыл бұрын
You
@molammamp1712 жыл бұрын
👍👍👍👍👍
@babuthekkekara25812 жыл бұрын
🙏 Very 👍 good 🙂 Information 🙏 Thanks 🙏👍🙂God Bless 🙏❤️❤️❤️💖🎉 Your Life always 😘😘😊💖🎉🎉💗💗💗🙏🙏🙏
Ingane ethra nikrshta jnmngl?? I am also a victim.
@padminiparammal74532 жыл бұрын
ബന്ധങ്ങളുടെ വിലയറിയാതെ അവരാണ് ഇത്തരത്തിൽപ്രവർത്തികൾ ചെയ്യുന്നത്
@beenaknair46666 жыл бұрын
Thanks sir good messages.
@moideenkutty51826 жыл бұрын
സ്ത്രീ അടങ്ങി ഒതുങ്ങി ജീവിച്ചാല്‍ ഒന്നും സംഭവിക്കില്ല അന്യ പുരുഷന്‍റെ മുന്നില്‍ കൊഞ്ചാനും കുഴയാനും ചില സ്ത്രീകള്‍ക്ക് വല്ലാത്ത ത്വരയാണ് . കാമം തീര്ക്കാനുളള ഓട്ടമാണിത് ക്ഷമിക്കാന്‍ അല്പമെങ്കിലും മനസുണ്ടെന്കില് ഇത്തരം ദുരന്തഫലങ്ങളില് നിന്ന് രക്ഷപ്പെടാം...
@mayakarthu24806 жыл бұрын
സ്ത്രീ മാത്രമല്ല.. അന്യന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ആണായി പിറന്ന ആരും ശ്രമിക്കരുത്. ഇവിടെ ആണും പെണ്ണും തെറ്റുകാരാണ്. ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് പോകുന്നവരെ വെറുപ്പ് തന്നെയാ .. പക്ഷേ മറ്റൊരുത്തന്റെ ജീവിതം തകര്‍ത്തുകൊണ്ട് സ്വന്തം താല്‍പ്പര്യത്തെ സാക്ഷാത്കരിക്കാന്‍ നോക്കുന്ന അത്തരം പുരുഷന്മാരോട് ഇരട്ടി വെറുപ്പാണ്.
സഹോദരാ പുരുഷന്മാർക്ക് എന്തും ആകാം എന്നാണോ ?.... അവനവന്റെ അമ്മയെ പെങ്ങളെ മകളെ സ്നേഹിക്കു..... ഒരു തിരിച്ചറിവ് ഉണ്ടാകണേല്
@mayakarthu24806 жыл бұрын
Kestar unni... തന്നെ പോലുള്ളവര്‍ ഉള്ളിടത്തോളം കാലം നാട് നശിക്കും. എന്തു പറയാനാ വേണ്ട സമയത്ത് നല്ല സംസ്ക്കാരം തന്ന് വളര്‍ത്താത്തോണ്ടാ ഏതെങ്കിലും ഒരുത്തിയെ വളയ്ക്കാമെന്നൊക്കെ തോന്നുന്നത്. എടീ പോടീന്നൊക്കെ തന്റെ വീട്ടിലുള്ളവരെയോ താന്‍ വളയ്ക്കുമ്പോ വളയുന്നവരേയോ പോയി വിളിക്ക്.
Well said sir.. Keep uploading valuable videos like this..
@swapnavijayakumar80406 жыл бұрын
sthreegalkke.ettavumvenda.karryamanesahanashakthy
@rohinisadanandan90472 жыл бұрын
Othhiri nanni
@reghunathankp52136 жыл бұрын
ഒരു സമയത്തു എല്ലാം ഓർത്തു ഉരുകി ചാകും .
@shihabshihab59886 жыл бұрын
വളരെ നല്ലൊരു Message ആണ് Sir
@jinimittujacob47356 жыл бұрын
God bless you Sir 😊
@padminits93142 жыл бұрын
THANKS. SAR
@drsreelakshmikaamaakhya75536 жыл бұрын
Purushanmarey koodi parayanmttta.... headlines streekalku mathrey thettu pattunullathupoleyanu
@preejamol96852 жыл бұрын
Athu sathiyam annu sir eppol bhariya mara pokunath bharthav pokum enu ulla tenshan ella kalam mari poyi sir
@sheebasheeba92356 жыл бұрын
100%ശരിയായ കാര്യം
@sameerpaph46066 жыл бұрын
njanum angikarikunnu
@perumthachan93366 жыл бұрын
ഇങ്ങനെ പോയിട്ടുള്ളവർ എല്ലാവരും (സ്ത്രീകൾ) 99% പേരും നരകിച്ചു നശിച്ചിട്ടേയുള്ളു. അല്ലാതെ നല്ല രീതിയിലായ ആരും ഉണ്ടാകില്ല. ഒന്നുകിൽ ഒരു Prostitute അല്ലെങ്കിൽ ആത്മഹത്യ ഇതായിരിക്കും അനന്തരഫലം.
@mahroofmrf40336 жыл бұрын
Superb
@muhammedalimuhammed78676 жыл бұрын
Tender
@alliswell73612 жыл бұрын
നല്ല ഒരു ഉപദേശം.. ആരും പറയാത്ത
@rajipillai71682 жыл бұрын
Sathyam
@valsalachandran95232 жыл бұрын
നന്ദി തിരുമേനി
@vinayanp88696 жыл бұрын
Congratulations bro.......
@bhagyalakshmirajeev79776 жыл бұрын
പോത്തിനോടു് വേദമോതിയിട്ട് എന്താണ് സർക്കാരും. കണ്ടാൽ അറിയാത്തവർ കൊണ്ടാൽ അറിയും സാറിന് നന്ദി
@miniak47066 жыл бұрын
100% സത്യം
@kalabs84402 жыл бұрын
Knowledge super
@rasheednp50176 жыл бұрын
very good speech.Thank you sir
@jayasubin33092 жыл бұрын
Godninnaiverkkittum
@febnabacker84986 жыл бұрын
Sir good msg njanum oru pennanu ...Husbendinodu palappoyum eshttakkedu thonnarundangilum ..njan ente jeevanu koduthaann ente makkale snehikkunnadu avarkk uppa aaavaaan e boomiyil adehathinu mathrame pattukayollu ....swandam makkale snehikkade vere orale koode poyavarallarum puyuthu chaavum sir athil oru doubt venda ....