രോഗങ്ങൾ വരാതിരിക്കുവാൻ ഒരു ദിവസം കഴിക്കേണ്ട ഭക്ഷണങ്ങൾ /Baiju's Vlogs /Dr Manoj Johnson

  Рет қаралды 363,509

Baiju's Vlogs

Baiju's Vlogs

2 жыл бұрын

രോഗങ്ങൾ വരാതിരിക്കുവാൻ ഒരു ദിവസം കഴിക്കേണ്ട ഭക്ഷണങ്ങൾ /Baiju's Vlogs /Dr Manoj Johnson

Пікірлер: 484
@BaijusVlogsOfficial
@BaijusVlogsOfficial 2 жыл бұрын
നമ്മുടെ വീഡിയോകളില്‍ പലതിലും കമന്റിന് റിപ്ലെ തരുന്നില്ല എന്നൊരു പരാതി ഉണ്ട് .വരുന്ന കമന്റുകള്‍ ഒരു ദിവസം കുറഞ്ഞത്‌ ആയിരം എണ്ണം എങ്കിലും ഉണ്ടാകും എന്നുള്ളതുകൊണ്ട് അവക്കെല്ലാം എഴുതി മറുപടി അയക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട് .നമ്മള്‍ സാധാരണയായി എല്ലാ കമന്റുകളും വായിക്കുകയും ഏറ്റവും കൂടുതല്‍ സംശയം വന്ന കാര്യങ്ങള്‍ പരിഗണിച്ചു ആ സംശയങ്ങള്‍ തീര്‍ക്കുന്ന വീഡിയോ ചെയ്യുകയും ആണ് ചെയ്യാറുള്ളത് അത് മാത്രം ആണ് പ്രാക്ടിക്കല്‍ ആയ കാര്യവും .ആയതിനാല്‍ നിങ്ങള്ക്ക് ഈ വീഡിയോയും ആയി ബന്ധമുള്ളതോ അല്ലാത്തതോ ആയ എന്ത് സംശയവും കമന്റ്‌ ആയി എഴുതാം .നമ്മള്‍ അവയെല്ലാം വായിച്ചു നിങ്ങള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള മറുപടി ആദ്യം ആദ്യം എന്നുള്ള നിലയില്‍ ആ വിഷയങ്ങള്‍ എടുത്തു വീഡിയോ ചെയ്യുന്നത് ആകും .നിങ്ങളുടെ സഹകരണത്തിനും സ്നേഹത്തിനും നന്ദി .പുതിയ വീഡിയോ നാളെ ഇതേ സമയം
@ambikavenugopal4305
@ambikavenugopal4305 2 жыл бұрын
Dr ആരോഗ്യമുള്ള ശരീര ലക്ഷണങ്ങൾ parayamoo !
@ambikavenugopal4305
@ambikavenugopal4305 2 жыл бұрын
Oversweating patyie video cheyamoo
@beenavk2006
@beenavk2006 2 жыл бұрын
@@ambikavenugopal4305 ..
@ambikavenugopal4305
@ambikavenugopal4305 2 жыл бұрын
@@beenavk2006 ?
@shafihussan5650
@shafihussan5650 2 жыл бұрын
Brow കഫക്കെട്ട് വിട്ട് പോകാൻ എന്താണ് ഉചിതമായ മാർഗം Plees repley
@sobhanad350
@sobhanad350 2 жыл бұрын
ഡോക്ടർ മോന്റെ വർത്തമാനം കേട്ടാൽ തന്നെ പകുതി അസുഖം കുറയും. എല്ലാ വീഡിയോ യും കാണാറുണ്ട്. തൈറോയ്ഡ് ന് കുറിച്ച് മറുപടി യും തന്നു വളരെ നന്ദി
@melvinsam2332
@melvinsam2332 2 жыл бұрын
Yes💯
@safiyak5945
@safiyak5945 2 жыл бұрын
എത്ര നല്ല അറിവുകളാണ് ഡോക്ടർ നൽകൂന്നത് . ദൈവാനുഗ്രഹം എന്നൂമെന്നും ഡോക്ടർക്കുണ്ടാവട്ടെ
@ushathampi5695
@ushathampi5695 2 жыл бұрын
ഇതുപോലെ കൃത്യമായി വ്യക്തമായി പറഞ്ഞുതരുന്ന ഒരു ഡോക്ടർ വേറെ ഉണ്ടോ ??? Thank you 🙏🏻
@ismailpk2418
@ismailpk2418 2 жыл бұрын
Yes Dr Rajesh Kumar 🙏😎
@anasnm488
@anasnm488 Жыл бұрын
Thanku Doctor
@sunithanarayanan2549
@sunithanarayanan2549 2 жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ Thank u so much Dr God bless you Dr
@seejak5198
@seejak5198 2 жыл бұрын
ഡോക്ടർ തന്നായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. ഡോക്ടർ പറയുന്ന കാര്യങ്ങളെക്കെ ജീവി താനുഭവത്തിൽ നിന്ന് മനസ്സിലായ കാര്യങ്ങളാണ്. നന്ദി
@shihabaslamick357
@shihabaslamick357 2 жыл бұрын
നല്ല സന്ദേശമാണ് ഡോക്റ്റർക്ക് അള്ളാഹ് ദീർഘായുസ്സും ആര്യോഗ്യവും നൽകട്ടെ
@fathimafa2040
@fathimafa2040 2 жыл бұрын
ആമീൻ
@rasheeda6933
@rasheeda6933 2 жыл бұрын
امين
@fen...1801
@fen...1801 2 жыл бұрын
Aamin
@munnanusaih9713
@munnanusaih9713 2 жыл бұрын
Ameen
@kanchanapv8511
@kanchanapv8511 2 жыл бұрын
@@rasheeda6933 👍👍❤️❤️
@shibukharj950
@shibukharj950 2 жыл бұрын
Dr. ന്റെ എല്ലാ video യും കാണാറുണ്ട് വളരെ ഉപകാരപ്രദം .
@jeenajoseph4620
@jeenajoseph4620 2 жыл бұрын
Thanks Dr. Nalloru arivu paranju thannathinu..❤️❤️❤️
@mayasvlog6935
@mayasvlog6935 2 жыл бұрын
താങ്ക്സ് ഡോക്ടർ എല്ലാ വീഡിയോസും കാണാറുണ്ട് വളരെ ഉപകാരമുള്ള വീഡിയോ ആണ്
@alphonsachacko2729
@alphonsachacko2729 2 жыл бұрын
Good മെസേജ് Thank you. Dr 😍😍
@sreejubhaskaran3369
@sreejubhaskaran3369 2 жыл бұрын
Hai Dr,Kanumpol Oru Positive Energy Enikku Feel Cheyyunnu ,Orupadu Thanks
@thanuthasnim6580
@thanuthasnim6580 2 жыл бұрын
Thank you docter ❤
@harmashanas6745
@harmashanas6745 2 жыл бұрын
Thank you so much sir, it's a very good information.
@sheejamani4090
@sheejamani4090 2 жыл бұрын
Dr .thaks good information thannathinu👍😍
@ambikarajendran7244
@ambikarajendran7244 2 жыл бұрын
Dr. നല്ല അറിവാണ് ഞാൻ ഡോക്ടറുടെ നിർദേശം പാലിക്കുന്നു
@rusha7263
@rusha7263 10 ай бұрын
Thanks a lot . explain ng everything.
@sobhav390
@sobhav390 2 жыл бұрын
Beautiful message Thank you sir for Sharing this video 🙏
@AnilKumar-ld8fx
@AnilKumar-ld8fx 2 жыл бұрын
ഭഗവാൻ മഹാദേവൻ ഡോക്ടർക്ക് ആരോഗ്യവും ആയുസ്സും നൽകട്ടെ
@premkumarms7426
@premkumarms7426 2 жыл бұрын
Dr tks for the infermation
@hussainmk7811
@hussainmk7811 Жыл бұрын
🤲🤲🤲🤲
@anandamnair9954
@anandamnair9954 2 жыл бұрын
Nalla avatharanam. Very useful informations. God bless u Dr.
@GoodVibes-hc6nn
@GoodVibes-hc6nn 2 жыл бұрын
Doctor, ഒരു teenage girl എത്ര അളവിൽ ഫുഡ്‌ കഴിക്കണം, എന്തൊക്കെ കഴിക്കണം എന്നൊക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ... Plzz🙏
@haiifrnds941
@haiifrnds941 2 жыл бұрын
ഇതൊന്നും അറിയാത്തത് മനുഷ്യ ന് മാത്രം ആണ്....
@mayasuresh7219
@mayasuresh7219 2 жыл бұрын
Thnkuu sir for your valuable video 🙏🙏
@rejithapu7524
@rejithapu7524 Жыл бұрын
സർ നിങ്ങളുടെ മിക്ക വീഡിയോസും കാണാറുണ്ട് നല്ല അവതരണം ആണ്
@rajalakshmisubash6558
@rajalakshmisubash6558 2 жыл бұрын
Super information dr.palarodum ithonnum paranjal avar angeekarikkilla.
@thressiammarajan4302
@thressiammarajan4302 2 жыл бұрын
Valuable information Dr... Thanks
@radhamanimohandas9958
@radhamanimohandas9958 Жыл бұрын
വളരെ നല്ല മെസ്സേജ് ഗോഡ് ബ്ലെസ് you 🙏🙏🙏🙏
@ummukulsupk1499
@ummukulsupk1499 7 ай бұрын
Good message dr
@noorah9336
@noorah9336 2 жыл бұрын
Thank you sir👍🏻👍🏻👍🏻
@ancyaugustine911
@ancyaugustine911 2 жыл бұрын
Good doctor....thanku for your valuable information...thanku so much
@haridaskunjukrishnan3908
@haridaskunjukrishnan3908 2 жыл бұрын
Good & new informations. Thanks a lot sir.
@binoypt3652
@binoypt3652 2 жыл бұрын
Valuable information. Thank you so much Doctor ❤️
@reamei7amenamenreamei773
@reamei7amenamenreamei773 2 жыл бұрын
Thanku so much your good information
@fathimas8599
@fathimas8599 2 жыл бұрын
Thank you so much Dr Manoj. Please let me know bread is not suitable for
@sarithaanilkumar7668
@sarithaanilkumar7668 2 жыл бұрын
Thank you sir for the information
@girijakarunakaran2870
@girijakarunakaran2870 Жыл бұрын
Bye dr. Very good information, thank you, thank you so much 🙏🙏
@annevellapani1944
@annevellapani1944 2 жыл бұрын
Thank you for your information Dr
@hajararahim236
@hajararahim236 2 жыл бұрын
Thank you Dr good information
@remadevi6911
@remadevi6911 2 жыл бұрын
Nice information, Doctor aniya 👌👌
@avnibiju1584
@avnibiju1584 2 жыл бұрын
Hai Dr good talk 👍👍👍👍👍 very gud nite 💐🌸💮🏵🌹🥀🌺🌻🌼🌷⚘
@shyna3004
@shyna3004 2 жыл бұрын
Thanks doctor... oru pad nalla kaaryangal paranju thannu 🌹🌹
@pavipavimkmarankandil6230
@pavipavimkmarankandil6230 2 жыл бұрын
Sir parayunnath Ellam kelkkum Valarie Nalla karyam
@geethadinesh4595
@geethadinesh4595 2 жыл бұрын
Thanks Doctor. Good information Sirne consult cheyyan thalpryamundu. Details tharu please
@ammusheena4375
@ammusheena4375 2 жыл бұрын
Doctorude Eyebrows kidu 👌
@maryjohnson1803
@maryjohnson1803 2 жыл бұрын
Valuable information 🙏
@sreeharshanpg6355
@sreeharshanpg6355 9 ай бұрын
Very good ❤ very ❤ thanks ❤
@raichaljohn5132
@raichaljohn5132 2 жыл бұрын
Dr. Please pheripheral neuropathiye kurichu oru vedio cheyammo pl
@babyrose5339
@babyrose5339 2 жыл бұрын
Really you are very good👍
@balajijjb5924
@balajijjb5924 2 жыл бұрын
Thank you Dr Sir
@sheelujames378
@sheelujames378 2 жыл бұрын
Thank you so much sir
@BlackGaming-sn7co
@BlackGaming-sn7co 2 жыл бұрын
Thank you so much doctor
@shanavashydrose4293
@shanavashydrose4293 2 жыл бұрын
Dr.vijay look.good information
@arifamajeed4497
@arifamajeed4497 2 жыл бұрын
ഡോക്ടർ. ഇത്രയും.നാന്നായി രോഗികളെ.മനസിലാക്കി.കൊടുക്കാൻ.കഴിയുന്ന.സാ റിനു എത്ര.നന്ദി.പറഞ്ഞാലും.തീരുല്ല .
@jayashreeshreedharan6631
@jayashreeshreedharan6631 2 жыл бұрын
Very clear and explained in a simple way thank you so much❤
@LovelysHealthBook
@LovelysHealthBook 2 жыл бұрын
Thank you doctor 🌹
@ushamohan1338
@ushamohan1338 2 жыл бұрын
Good Message Sir
@smithama1364
@smithama1364 2 жыл бұрын
doctor. വളരെ . നല്ല information. നമ്മുടെ അറിവല്ല പ്രധാനം. അത് മറ്റുള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ പറയുന്നതാണ്. അതിൽ doctor Great. Thank you
@bigbro8538
@bigbro8538 2 жыл бұрын
Thanks docter 👌👌👌👍👍👍❤❤
@AjithAjith-mi9eh
@AjithAjith-mi9eh Жыл бұрын
Greit Information...Tankypu
@GODguys-gm3yh
@GODguys-gm3yh 2 жыл бұрын
Thank you 👍
@manjushamr3749
@manjushamr3749 2 жыл бұрын
Spondylitis ne kurich oru video cheyyuo
@annievx9816
@annievx9816 2 жыл бұрын
Very good information ❤️❤️
@KrishnaKumari-yb4zb
@KrishnaKumari-yb4zb 2 жыл бұрын
Thank you doctor
@sreejeshkn6333
@sreejeshkn6333 2 жыл бұрын
Adipoli doctor. Churuki paranjal onnum kazhikaruth. Paavapetavane kittunna food kazhikale nadakoo
@jayamkumar7613
@jayamkumar7613 2 жыл бұрын
Thank U Dr
@graceantony1303
@graceantony1303 Жыл бұрын
Super duper super duper knowledge sir
@nuvakutty894
@nuvakutty894 2 жыл бұрын
U r really great doctor കാര്യങ്ങൾ സത്യ സന്ദമായി നിങ്ങൾ അവതരിപ്പിക്കുന്നു, സാദാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ, ഡോക്ടറെ ഞാൻ തീർച്ചയായും വന്നു കാണും, ദൈവം അനുഗ്രഹിച്ചാൽ
@pchristal32
@pchristal32 2 жыл бұрын
Jeerakavellam every day drink Cheythal kuzhappamundo ?
@godwinanto2453
@godwinanto2453 2 жыл бұрын
ഉലുവ ഡെയിലി കഴിച്ചാൽ , എങ്ങനെ?
@deepadivakaran7024
@deepadivakaran7024 2 жыл бұрын
Dr. CD4 count നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ,
@ancytom5651
@ancytom5651 2 жыл бұрын
Dear Dr. അൾസ റേറ്റീവ് കൊളൈറ്റീസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@lathamadhubhaskar2079
@lathamadhubhaskar2079 2 жыл бұрын
Hi doctor 🌹 thanks ❤️👍
@sujathapillai8544
@sujathapillai8544 Жыл бұрын
🙏🙏🙏🙏good message thanks doctor 🙏🙏🙏👍👍👍
@seleenaashraf7195
@seleenaashraf7195 2 жыл бұрын
Dr k age kuranju varunnu skin oke nannayi thonnunnu weightum kurachu kuranju ....mothathil monjanayi👍
@susanphilipcheriyan5319
@susanphilipcheriyan5319 2 жыл бұрын
Dr yenikku chronic constipation aanu foods ounu describe cheyyammo
@maheswari.s.k.7799
@maheswari.s.k.7799 2 жыл бұрын
Please make a video on foods which promote cancer and foods that are to be avoided by a cancer patient
@ayshanithasha4246
@ayshanithasha4246 2 жыл бұрын
Sir which brand do u buy for millets,olive oil,
@Radha-tp4hm
@Radha-tp4hm 2 жыл бұрын
Thank you Doctor
@jyothijayalal5696
@jyothijayalal5696 2 жыл бұрын
Informative👏
@ANANDKUMAR-hv7hd
@ANANDKUMAR-hv7hd 2 жыл бұрын
Dr....pithasanjiyil kallund.....എന്ത് food ആണ്....kazhikkandathathu.....കിഡ്‌നി stonum ഉണ്ട്‌.....ഒന്ന് പറഞ്ഞു തരാമോ....
@lissy4363
@lissy4363 2 жыл бұрын
Thank u dr 🌹👍🥰 ❤
@Dark-jf8dj
@Dark-jf8dj 2 жыл бұрын
Thyroid ullavarku vendi ulla food parayamo oru video il
@mumtazansar7405
@mumtazansar7405 2 жыл бұрын
Hi...Doctor ... ഗ്ലൂട്ടൻ അലർജി ഉണ്ടോ എന്ന് കണ്ടുപിടിക്കാൻ എന്താണ് മാർഗം..pls
@lp6015
@lp6015 2 жыл бұрын
Hello sir, are you in John Marilyn hospital now?
@j4tech923
@j4tech923 2 жыл бұрын
Ulcerative colites kuriche oru video chaiyamo
@bindukm5199
@bindukm5199 2 жыл бұрын
Thank u Dr.🙏🏻
@kanchanapv8511
@kanchanapv8511 2 жыл бұрын
Thankyou very very thankyou doctor Manojranamtyy eniyum ethu polulla kaaryanghal paranju tha
@rajitharaju7628
@rajitharaju7628 2 жыл бұрын
Thank u dr bro🙏
@sujithap5451
@sujithap5451 2 жыл бұрын
Hi Dr I have seen this video many times.
@creativitiesofraihan9706
@creativitiesofraihan9706 2 жыл бұрын
Sir exam preparation tymil kazhikkenda food ne kurichoru vedio cheyyamo
@sumirobin2842
@sumirobin2842 2 жыл бұрын
Polymayalgia oru video cheyamo
@sunithavn5364
@sunithavn5364 2 жыл бұрын
Good information thanks
@kkd3260
@kkd3260 2 жыл бұрын
മുത്താണ് ഡോക്ടർ.... സ്വത്താണ്.... ഡോക്ടർ... 👍👍👍❤
@hidapalot8060
@hidapalot8060 2 жыл бұрын
Dr... Njan florinef enna tabket kaxhikkunnund... Life time edukkanam enn dr paranju... Adrinal glane working condition alla enn aan paranjath... Cortisol ne kurichoru video cheyyaamo???
@shinekumar3204
@shinekumar3204 2 жыл бұрын
Thanks Dr useful information🙏🥰
@gopalvenu293
@gopalvenu293 2 жыл бұрын
Well said doctor...... 100% correct. 👌👌👌👌
@sameernrlckm7353
@sameernrlckm7353 2 жыл бұрын
Ipo ellavarum velichennakk pakaram thavidenna use cheyyunnu.cholestrol illathad kond nalladanenn parayunnu.thavidenna nalladano. Adine patti onn parayamo
@jinivinod5848
@jinivinod5848 2 жыл бұрын
Thank you sir
@ajsalaam4142
@ajsalaam4142 2 жыл бұрын
Good information Dr sir.sir nte video enikku kittunnillallo
@abdulrahimn24
@abdulrahimn24 2 жыл бұрын
നല്ല നിർദേശങ്ങൾ.
@soumyadeepu6132
@soumyadeepu6132 2 жыл бұрын
thank you doctor.
@anupamasanjeevkumar5457
@anupamasanjeevkumar5457 2 жыл бұрын
Good information 👍
@hittachyjohn3358
@hittachyjohn3358 2 жыл бұрын
Do you have online consultation
@pushpalatha6780
@pushpalatha6780 2 жыл бұрын
Sir., Nightil kalinte veins valichil karanam urngano turn cheyyanum kazhiyunnilla. Enthayirukum reason nd advise remedies. Tks
How I prepare to meet the brothers Mbappé.. 🙈 @KylianMbappe
00:17
Celine Dept
Рет қаралды 45 МЛН
Trágico final :(
01:00
Juan De Dios Pantoja
Рет қаралды 32 МЛН
1 класс vs 11 класс (неаккуратность)
01:00
когда достали одноклассники!
00:49
БРУНО
Рет қаралды 879 М.
flying fish! IN THE SEA II Holy sight #shortsviral #fish #seafood
0:12
Волшебные козы Монголии
1:00
Nas Daily Russian
Рет қаралды 15 МЛН
What's The Most EXPLOSIVE Soda To Slice??
0:53
Mini Katana
Рет қаралды 50 МЛН
Estourei 40 mil estalinhos de uma vez!
0:48
Spider Slack
Рет қаралды 25 МЛН