രാഹുലിനെ ഭരിക്കാൻ പിത്രോഡ ! | ABC MALAYALAM | ABC TALKS | 26.JUNE.2024

  Рет қаралды 43,386

ABC Malayalam News

ABC Malayalam News

6 күн бұрын

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുമ്പോൾ
#rahul #rahulghandi #congress #congressparty #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 294
@ABCMalayalamOfficial
@ABCMalayalamOfficial 4 күн бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
@uuuuuuu7049
@uuuuuuu7049 4 күн бұрын
ചായ കടക്കാര നിങ്ങളെ ചായയിൽ മധുരം ഇല്ല ചായപ്പൊടി തീരെ ഇല്ല 🤣🤣🤣🤣🤣🤣
@chefpudding3776
@chefpudding3776 Күн бұрын
No😢🎉
@lallamidhila5334
@lallamidhila5334 4 күн бұрын
TG കേരളരാഷ്ട്രീയത്തിൽ ഇറങ്ങണം. 2026ലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് MLA ആകണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. TGഇത് പരിഗണിക്കണം.
@anoopalex7375
@anoopalex7375 4 күн бұрын
TG ജയിക്കണമെങ്കിൽ യു പി യിൽ മത്സരിച്ചാൽ പോലും നടക്കില്ല...
@lallamidhila5334
@lallamidhila5334 4 күн бұрын
​@@anoopalex7375കേരളത്തിൽ നടക്കും. അതുകൊണ്ടാണ് കേരളത്തിൽ മതിയെന്ന് പറഞ്ഞത്. UP യിൽ ഇദ്ദേഹത്തിന്റെ ആവശ്യമില്ലല്ലോ. അവിടെ യോഗിയുണ്ടല്ലോ.
@balachandranpillai4919
@balachandranpillai4919 4 күн бұрын
​@@anoopalex7375😂😂😂😂😂😂 അത് കലക്കി
@purushothamankani3655
@purushothamankani3655 4 күн бұрын
ചേർത്തലയിൽ നിന്നാൽ ജയിക്കാൻ സാധ്യത ഒണ്ട് 😊
@sarathlaltg3982
@sarathlaltg3982 4 күн бұрын
TG , ഒരു നല്ലRSS കാരനാണ്. ഇദ്ദേഹത്തെ BJP യിലെ കുറച്ച് വിഭാഗം ആളുകൾക്ക് താല്പര്യമില്ല. ഇദ്ദേഹം എല്ലാം വെട്ടി തുറന്ന് പറയും , അത് വേണ്ട അർത്ഥത്തിലും ഉൾകൊള്ളാൻ കഴിയുന്നില്ല .
@jayathirajagopal7126
@jayathirajagopal7126 4 күн бұрын
രസകരമായ എപ്പിസോഡ്. TGSir... Suniljiiii...soooooper..... സത്യമായ കാര്യങ്ങൾ... നർമം കലർത്തി അവതരിപ്പിച്ചു...🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻 Polichooooo 🥰🥰🥰🥰🥰
@vijayalekshmyvalappil4392
@vijayalekshmyvalappil4392 4 күн бұрын
ഇനി ഭാരതത്തിന്റെ എല്ലാ രഹസ്യങ്ങളും സോറോസ് - ചൈന ക്കു പോയേക്കാം.
@savithrynair9950
@savithrynair9950 4 күн бұрын
Yes
@rajasekharankp9096
@rajasekharankp9096 4 күн бұрын
പ്രതിപക്ഷനേതാവായാൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും . ഓടിച്ചാടി നടക്കാൻ കഴിയില്ല .
@Agniveer108
@Agniveer108 4 күн бұрын
എന്തായി സോണിയയുടെ ഇറ്റലി അഴിമതി... ഒന്നും കേൾക്കുന്നില്ലല്ലോ ഇപ്പം
@karmayogi5363
@karmayogi5363 4 күн бұрын
Rahul ji onnu aali kathatte.....
@amsn9843
@amsn9843 4 күн бұрын
അമൂൽ ബേബിയക്ക് 54 വയസ്സായി അത് ആഘോഷിച്ചത് TGയും സുനിലും വാർത്ത കണ്ടില്ലെ
@kprajendran-oz9bc
@kprajendran-oz9bc 4 күн бұрын
ചോദ്യങ്ങൾ അമേരിക്കയിൽ നിന്നും സോറൗസ്‌ അയച്ചുകൊടുക്കും.
@krishnadasmenon9469
@krishnadasmenon9469 3 сағат бұрын
രാഹുൽ ഗാന്ധിക്ക്, ജീവിതത്തിൽ ഒരിക്കലും നേടാനാകുന്ന ഏറ്റവും ഉയർന്ന ഭരണഘടനാ സ്ഥാനം നേടിയതിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കുകയും മറ്റെല്ലാ ഭരണഘടനാ പദവികളിൽ നിന്നും അകറ്റി നിർത്തുകയും ചെയ്യട്ടെ.
@rkm6626
@rkm6626 4 күн бұрын
രാഹുലിന് ഇരട്ട പൗര ത്വം ഉണ്ടെന്ന് തെളിയിക്കാൻ കഴിയുമോ? തെളിയി ക്കാതെ അയാളുടെ ലോകസഭാഗത്വം നഷ്ട്‌പ്പെടുകയില്ല. ഇതിനെ കുറിച്ച് T G യുടെ അഭിപ്രായം അടുത്ത ദിവസം പ്രതീക്ഷിക്കുന്നു
@KisysTechnologies
@KisysTechnologies 4 күн бұрын
അതിനു chance ഇല്ലല്ലൊ.
@prassannasnair4300
@prassannasnair4300 4 күн бұрын
ജനങ്ങൾ ക്ക് അറിവ് കിട്ടാൻ സാർ ഇതുപോലെ ചാനൽ അഭിമുഖത്തിൽ എപ്പോഴും കാണാൻ ആഗ്രഹിക്കുന്നു.
@satheesankrishnan4831
@satheesankrishnan4831 4 күн бұрын
അപ്പം മരുന്നടി എപ്പോൾ നടക്കും😂😂?? പിന്നെ ഇടയ്ക്കിടെയുള്ള മുങ്ങൽ( Absconding) ഓയിൽ ചേഞ്ച്
@shivavlogs6085
@shivavlogs6085 4 күн бұрын
Satheesan ninte oil change spoil nadakkum...
@user-yv1vz3cn1h
@user-yv1vz3cn1h 4 күн бұрын
Namichu...🙏🙏😃😃😃
@divakaranm5035
@divakaranm5035 4 күн бұрын
ഗാത്രത്തെ നൽ പൊന്മയമാക്കിയാലും കൊക്കിങ്കൽ മാണിക്യമമുഴ്ത്തിയാലും പത്രങ്ങൾ തോറും മണികെട്ടിയാലും കാക്കയ്ക്ക് ഹംസ പ്രഭ സംഭവിക്ക'
@kumarp0993
@kumarp0993 4 күн бұрын
"പിത്രോഡ മാമന്റെ ഓർഡർലിയായിട്ട് എത്ര യും പെട്ടെന്നു പപ്പു മോനെത്തിടും" എന്ന കവിത ഓർമ്മ വരുന്നു.
@zamsonmo2333
@zamsonmo2333 4 күн бұрын
നല്ല മനുഷ്യൽയോഗ്യൻ സം ഗികൾ എന്തും പറയും '
@aravindakshannarangayil4069
@aravindakshannarangayil4069 4 күн бұрын
ചൈനയിൽ നിന്നും കൊടുത്ത ഭരണഘടനയാണ് പപ്പുവും കൂട്ടുകാരും കൊണ്ടുവന്നത്
@joypmmatthew9298
@joypmmatthew9298 4 күн бұрын
Thosr who support modi are real pappu. Because Modi bluffs all indians. He serves only adani.
@jayalakshmynair2493
@jayalakshmynair2493 4 күн бұрын
Yes, he is made in China😂
@user-vw9vv2hl4v
@user-vw9vv2hl4v 4 күн бұрын
neeyokke ee naadine mudikkukaya. ethra nalla keralam aayirunuu. BJP, RSS kkodi nashippichukondirukkunnu.
@Indiantraveler772
@Indiantraveler772 4 күн бұрын
@@jayalakshmynair2493 u korea products 😂😂
@jayalakshmynair2493
@jayalakshmynair2493 2 күн бұрын
@@Indiantraveler772 Great finding by Pakistan made 😂
@gopinadhankj9906
@gopinadhankj9906 4 күн бұрын
TG is correct. Rahul cannot reform himself.
@aviaki
@aviaki 4 күн бұрын
Mohandasji your karanaboodham explanation was really funny. Also you have an uncanny way of saying things , Thusi great ho.
@sundarlokesan3465
@sundarlokesan3465 4 күн бұрын
TG സജീവ രാഷ്ട്രീയത്തിലിറങ്ങണം! MLA യോ എംപി യോ ആയാൽ രാജ്യത്തിനു മുതൽ കൂട്ടാണ്!
@anoopalex7375
@anoopalex7375 4 күн бұрын
എവിടെ മത്സരിക്കണം ഒന്ന് പറയുവോ.. UP??
@jyothilakshmipiravom4549
@jyothilakshmipiravom4549 4 күн бұрын
Rahul, priyanka malsarichidathaayaal enthenkilum kuzhappamundo.
@anoopalex7375
@anoopalex7375 4 күн бұрын
@@jyothilakshmipiravom4549 TG യുടെ കാലം കഴിഞ്ഞു.. വയസ്സ് ആയില്ലേ.. ബിജെപി പോലും സീറ്റ്‌ കൊടുക്കില്ല..
@aparnaaparna375
@aparnaaparna375 4 күн бұрын
അദ്ദേഹം ജീവിച്ചു പൊക്കോട്ടെ, ഇപ്പോൾ ചെയ്യുന്നതൊക്കെ തന്നെ ധാരാളം 🙏
@sonysunny2603
@sonysunny2603 4 күн бұрын
അതിനു ജയിക്കണ്ടേ?? 🤣🤣🤣
@thombabu3914
@thombabu3914 4 күн бұрын
How can A British Citizen become India Opposition Leader and stand on Indian Parliament Floor .??????
@luffy23138
@luffy23138 4 күн бұрын
He is born in India
@KisysTechnologies
@KisysTechnologies 4 күн бұрын
ചുമ്മാ ഓരോ പൊട്ടത്തരം വിളിച്ച് പറയല്ലേ ഭായ്. Please tell me on what basis you said he is a British citizen. ചുമ്മാ അങ്ങ് അടിച്ച് വിടുന്നു.
@harikumarcg9889
@harikumarcg9889 4 күн бұрын
മുങ്ങി നടക്കാൻ പറ്റില്ല. മോഡിയോടൊപ്പം ഓടേണ്ടിവരും. പാവം കൊറേ വിയർക്കും 🤗
@akhilkrishna7614
@akhilkrishna7614 4 күн бұрын
ഇപ്പോൾ ജാതി ഇല്ലേ ഒബിസി, SC, ST ഇവർക്കു ഒന്നും പ്രതിപക്ഷ നേതാവ് സ്ഥാനം എന്തുകൊണ്ട് രാഹുൽ ഗാന്ധി കൊടുത്തില്ല ഇലക്ഷൻ വരെ ഇതൊക്ക ഉള്ളോ 😂😂
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 4 күн бұрын
Very good churcha
@unnikrishnanp9541
@unnikrishnanp9541 4 күн бұрын
Used to watch this channel, very fascinating
@omshivayanama9
@omshivayanama9 4 күн бұрын
കാരണഭൂത മന്ത്രം കൊള്ളാം, ആ മന്ത്രം TG പുറത്തു വിടണം.ഇന്നത്തെ കേരളത്തിൽ അതിനു പ്രസക്തിയുണ്ട്.
@GMR110
@GMR110 4 күн бұрын
TG പറഞ്ഞത് അക്ഷരംപ്രതി ശരിയായി... ദക്ഷിണേന്ത്യക്കാരെ ചിമ്പൻസി എന്ന് വിളിച്ച് അപമാനിച്ച് ഓവർസീസ് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ട പിത്രോദ ഈ വീഡിയോ ചെയ്ത് കൊണ്ടിരിക്കുന്ന സമയങ്ങളിൽ വീണ്ടും ഓവർസീസ് കോൺഗ്രസ് തലവൻ്റെ സ്ഥാനത്തേയ്ക്ക് തിരിച്ച് വന്നിരിക്കുന്നു എന്ന വാർത്ത വരുന്നു... സോണിയ മയ്നോ ഗാന്ധി കുടുംബത്തിന് പിത്രോദ എത്ര മാത്രം പ്രിയങ്കരനാണെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു...
@mohananva5760
@mohananva5760 4 күн бұрын
ടി.ജി. സാറിന്റെ അഭിപ്രായം ശരിയാണ്. പപ്പു എന്നും പപ്പു ആയിരിക്കും'
@Ithuvare
@Ithuvare 4 күн бұрын
അതുകൊണ്ടാണ് വാരാണസി 3 ലക്ഷം വോട് ജിക്ക് കുറഞ്ഞത് അല്ലെ 😂😂😂
@wasp3417
@wasp3417 4 күн бұрын
​@@Ithuvarevote ichiri kurajalum vaname keralathile vanu malsarikkenda avisham modikke undayittila
@Ithuvare
@Ithuvare 4 күн бұрын
@@wasp3417 ഗുജറാത്തിൽ സ്ഥലം ഇല്ലാഞ്ഞിട്ടാണോ UP പോയത് 😀
@Ithuvare
@Ithuvare 4 күн бұрын
@@wasp3417 ഇങ്ങനെ കിടന്നു മെയുകല്ലെ പാവം സാരമല്ലാട്ടോ
@wasp3417
@wasp3417 4 күн бұрын
@@Ithuvare modi athine gujaratile thottittundo?? Alakile modiyee tholpikkum enu gujarat Karu ninode vanu paranjo?? gujaratil BJPikke etra seat kazhinje election kittiyye??,uluppe undo da vazhe ikne kidannu chelaknne ,modi Gujaratil tholkkum enu nine pole mandanmare matrme paru opposition alliance polum ee pottatharam parayila
@MohanakumarVV
@MohanakumarVV 4 күн бұрын
TG sir താങ്കളും ശ്രീ ജയസൂര്യനും ചേർന്നു സാമൂഹിക സാമ്പത്തിക തൊഴിൽഇവയെ കുറിച്ചു ള്ള ചർച്ചകൾ നടത്തണമെന്ന് ആഗ്രഹിക്കുന്നു
@uzhithrapallytv
@uzhithrapallytv 4 күн бұрын
എല്ലാവരും എംപി ആയി സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞു സ്പീക്കറുടെ അടുത്ത് ചെന്ന് ഹസ്തദാനം ചെയ്തശേഷം ആണ് ഇറങ്ങി ഒപ്പ് ഇടാൻ പോകും ഈ രാഹു സ്പീക്കറെ മൈന്ഡ് ചെയ്യാതെ സ്റ്റെപ്പ് ഇറങ്ങാൻ നേരത്ത് തിരികെ ചെന്നു ഹസ്തദാനം ചെയ്തു എന്തൊ വെപ്രാളം പോലെ ഏതോ വലിയ ഭാഗ്യമാണ് ലഭിച്ച പോലെ ആ വീഡിയോയിൽ ഉള്ളത് കാണുക
@KisysTechnologies
@KisysTechnologies 4 күн бұрын
അല്ലല്ലോ പുള്ളി സ്പീക്കർക്ക് കൈ കൊടുത്തായിരുന്നു. അത് കഴിഞ്ഞ് ആ അടുത്ത് നിന്ന മർശൽക്ക് കൈ കൊടുക്കാൻ അല്ലെ പുള്ളി തിരിച്ച് വന്നത്.
@babupillai2106
@babupillai2106 4 күн бұрын
​@@KisysTechnologies😜
@ushadevips9118
@ushadevips9118 3 күн бұрын
​@@KisysTechnologiesalla ....irangi poyappol ,Venugopal paranju koduthu...appozhanu poi shake hand koduthathum, aduthu nilkkunna aalkku kodukkan nokkunnathum 😊
@KisysTechnologies
@KisysTechnologies 3 күн бұрын
@@ushadevips9118 👍
@uzhithrapallytv
@uzhithrapallytv 4 күн бұрын
ഇരട്ട പേര് ആർക്കാണെങ്കിലും സ്റ്റാന്റേഡാളുകൾ ഒരിക്കലും ഉപയോഗിച്ച് കാണാറില്ല അത് ആണ് മഹത്വം
@hitechsolutionsangamalay9778
@hitechsolutionsangamalay9778 4 күн бұрын
Tg sir 👍
@indirapk868
@indirapk868 4 күн бұрын
TG you are really a STAR 👍👍👍
@sudarsanangurukripa7370
@sudarsanangurukripa7370 4 күн бұрын
🇮🇳 ജയ് ഭാരത് ...
@shajic1832
@shajic1832 4 күн бұрын
പപ്പു പപ്പു തന്നെ എന്നത് ചായ കട ചായക്കട തന്നെ എന്നു ഒരാൾ പറയും പോലെ ആകില്ലേ അത്രയും പേടിക്കണോ 🌹🙏
@user-ge8ng7qv9r
@user-ge8ng7qv9r 4 күн бұрын
👍👍
@phildoc27
@phildoc27 4 күн бұрын
TG❤❤❤
@omanakuttannair9474
@omanakuttannair9474 4 күн бұрын
👌👌👌
@VBalakrishnan-eo6pr
@VBalakrishnan-eo6pr 4 күн бұрын
👍
@vivekv1922
@vivekv1922 4 күн бұрын
TG sir...I liked your pronunciation of Faux Paus
@uuuuuuu7049
@uuuuuuu7049 4 күн бұрын
രാഹുൽ ഗാന്ധി ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയത്തിൽ ആണ് കയറിയത്.മോഡിയെ ജനങ്ങൾ വെറുത്ത് മടുത്തു 🙏🏻🙏🏻🙏🏻
@AnilKumar-vp8um
@AnilKumar-vp8um 4 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@ushadevips9118
@ushadevips9118 3 күн бұрын
Eppo akathu kayari....nanam theere illa alle....😅
@kalaparasuram2508
@kalaparasuram2508 4 күн бұрын
👌👍👍
@villageCraftFoodmediavcfm2021
@villageCraftFoodmediavcfm2021 4 күн бұрын
വന്നു കഴിഞ്ഞു ❤❤❤
@harikumarkg9708
@harikumarkg9708 4 күн бұрын
നല്ല നിരീക്ഷണം വിശകലനം.. ഇയാളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഒരു വഴി കൂടിയായി..!
@omshivayanama9
@omshivayanama9 4 күн бұрын
അങ്ങനെ ഒരു ഭരണഘടന എവിടെ നിന്ന് കിട്ടി ആർക്കൊക്കെ കിട്ടി അതിനുള്ളിലെ ഉള്ളടക്കം എന്ത് എന്നൊക്കെ പാർലിമെന്റിനുള്ളിലെ എല്ലാവർക്കും അറിയുമോ? ഇല്ലങ്കിൽ ഈ തരം കീഴ്വഴക്കങ്ങൾ തുടക്കത്തിൽ തന്നെ നിരോധിക്കണം. ഒരു മൊബൈൽ ഫോൺ കൊണ്ട് പോലും വലിയ ദോഷങ്ങൾ വരുത്താൻ കഴിയും. രാജ്യത്തിനെതിരെ എന്തും ചെയ്യാൻ മടിയില്ലാത്തവർ അവിടെ എന്തും കയ്യിൽ കരുതി വരുമെന്ന അവസ്ഥ ശരിയല്ല. കുറച്ചുനാൾ മുൻപ് രാഹുൽ ഗണ്ടി മോദിജിയുടെ അടുത്തേക്ക് ചെന്ന് കെട്ടിപിടിച്ചതും കണ്ണിറുക്കി ഗോഷ്ടി കാണിച്ചതും കണ്ടതാണ്. ആരുടെ ഐഡിയ ആയിരുന്നു അതെന്ന് ആരും പറഞ്ഞു കേട്ടില്ല. സുരക്ഷ വീഴ്ചകൾ അനവധി കണ്ടിട്ടുണ്ട്. രാജീവ്‌ ഗണ്ടി മരിച്ചപ്പോൾ അദ്ദേഹത്തോടൊപ്പം മറ്റാരും പെടാതെ പോയത് അത്ഭുതകരമാണ്. അത്തരം നഷ്ടങ്ങൾ പോലും അധികാരം പിടിക്കാനുള്ള അവസരമായി കാണുന്നവർ പോലും രാഷ്ട്രീയത്തിലുണ്ട്. ഇപ്പോൾ അവിടെ തീവ്രവാദികളും വിഘടന വാദികളും വരെയുണ്ട്. ജനാതിപത്യം പോലും ചില ദുഷിപ്പുകൾക്ക് കാരണമാകുന്നു.
@josephchummar7361
@josephchummar7361 4 күн бұрын
Correct examples of the youngest and eldest behaviour in politics .
@balakrishnanpk7763
@balakrishnanpk7763 4 күн бұрын
PAPPU mon will always Pappu mon No change
@sankarankarakad7946
@sankarankarakad7946 4 күн бұрын
കാരണഭൂത നിവാരണ മന്ത്രം!!
@SN-xo3vv
@SN-xo3vv 4 күн бұрын
Pocket edition of Constitution is available in red color with black bind .Costs about 300 rupees or so
@vanajasasi5703
@vanajasasi5703 4 күн бұрын
🙏👍🌷👍🌷🙏🌷
@vijayana43
@vijayana43 16 сағат бұрын
🎉🎉🎉🎉🎉......,
@abhilash7381
@abhilash7381 4 күн бұрын
Bang on, Sam Pitroda reinstated as overseas convenor
@sudheeranpc9739
@sudheeranpc9739 4 күн бұрын
ഏഡ് മാഷായി പ്രവർത്തിച്ച രാഗാ വിദ്യാർത്ഥിയാകുമോ?
@vigil326
@vigil326 4 күн бұрын
തരം കിട്ടുമ്പോഴൊക്കെ വിദേശത്ത് പോയി ഇന്ത്യയെ ഇകഴ്ത്തില്ലേ പ്രതി പ്രതിപക്ഷ നേതാവ്
@prasanthp.k7641
@prasanthp.k7641 4 күн бұрын
സുനിലേട്ടാ ഇന്റർവ്യൂ ചെയ്യുമ്പോ ചിരിക്കാൻ പാടില്ല കേട്ടോ....
@sugunadas3803
@sugunadas3803 4 күн бұрын
അയിന് ഞമ്മള് പട്ടാഴീല് പാ൪ളിമെ൯്റുണ്ടാക്കു൦ അത്.....
@preethap1927
@preethap1927 4 күн бұрын
സം പിത്രോഡ ആരാണെന്ന് പുതിയ പ്രേക്ഷകർക്ക് വേണ്ടി പറയണം
@user-wq5wx4th5j
@user-wq5wx4th5j 4 күн бұрын
പണ്ട് ചെയ്തത് പറഞ്ഞു ജയിക്കാൻ നിക്കാതെ ഇപ്പോളത്തെ കാര്യം പറഞ്ഞു ജയിക്കാൻ കാര്യങ്ങളുണ്ടിൽ അതാരിക്കും കുറച്ചു കൂടി നല്ലത്
@kandaswamynainar3455
@kandaswamynainar3455 4 күн бұрын
No hope of maturity in the opposition leader. Every day he is proving the immaturity by his speech and action.
@muraleedharanr4022
@muraleedharanr4022 4 күн бұрын
എന്നെയും നിന്ന്നെയും നീ തന്നെ കാക്കേണം എന്നാണ് എനിക്ക് പറയാനുള്ളത്. ഇതാണ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തോന്നുന്നത്.
@user-wq5wx4th5j
@user-wq5wx4th5j 4 күн бұрын
Tg സാറിനെ ഒരുപാട് പൊക്കി വിടുന്നുണ്ട് സ്വയം പൊങ്ങാതിരുന്നാൽ നന്നാവും എന്നാണ് എന്റെ വിശ്വാസം
@MGKutty-gd2bt
@MGKutty-gd2bt 4 күн бұрын
The sound level of your videos is too low. Hardly audible. You need to increase it.
@shylantg4623
@shylantg4623 4 күн бұрын
എന്തൊക്കെ ചെയ്താലും കറി തള്‌തന്നെയല്ലേ അതാണ് പപ്പുവിന്റെ പപ്പുവിന്റെ പ്രതിപക്ഷസ്ഥാനം
@surendransurendran1863
@surendransurendran1863 4 күн бұрын
ടി ജി എം ജി ഗംഭീരമായി ഭൂതമന്ത്രം:
@kirankrishna9669
@kirankrishna9669 4 күн бұрын
ഇയ്യാൾ ചിരിപ്പിച്ചു കൊല്ലും 😂😂😂
@user-wq5wx4th5j
@user-wq5wx4th5j 4 күн бұрын
പരിഹാസം കുറച്ചു വിമര്ശിക്കുവാണെങ്കിൽ കുറച്ചു കൂടി നന്നായിരിക്കും
@sonysunny2603
@sonysunny2603 4 күн бұрын
റായ്ബറേലിയിൽ രാഹുൽ ഗാന്ധി തോൽക്കും എന്ന് പറഞ്ഞത് TG തന്നെയല്ലേ?? 🤣🤣🤣🤣
4 күн бұрын
താങ്കൾക്ക് കിറ്റ് കിട്ടിയതിനു വോട്ട് ചെയ്തപോലെ അവിടെ 8500 എല്ലാ മാസ്സവും കൊടുക്കാം എന്നു പറഞ്ഞപ്പോൾ കൊടുത്തുകാണും
@jayaramvaliaveetil
@jayaramvaliaveetil 4 күн бұрын
ഉണ്മയെ ചൊല്ലി നന്മയെ ചെയ്‌താൽ ഉലകം ഉന്നിടം മയങ്ങും. നിലൈ ഉയരും പോത് പണിവ് കൊണ്ടാൽ ഉയിർകൾ ഉന്നെ വണങ്ങും. ഇതു കണ്ണദാസന്റെ വരികൾ ആണ്. രാഹുൽ ഗാന്ധി ഇങ്ങനെ ഒക്കെ ആകണം എന്നാണോ സുനിൽ സാർ ആഗ്രഹിക്കുന്നത്. എന്തോ എന്തരോ. പണിവ് എന്ന തമിഴ് വാക്കിന്റെ അർത്ഥം വിനയം.
@preethap1927
@preethap1927 4 күн бұрын
എനിക്ക് തോന്നുന്നത് rahul- പ്രിയങ്ക ടീം ന്റെ തലയിൽ ചിപ്പ് വച്ച് വിദേശ ശക്തികളും.... ക്രിമിനൽ വാദ്രയും, സോറസുമൊക്കെ അവരെ കൺട്രോൾ ചെയ്യുന്നുണ്ടെന്നാണ്... മോദി ഭരണകൂടം തുടർന്നും വന്നത് കൊണ്ടു സത്യത്തിൽ അവരുടെ ആയുസ്സ് നീട്ടികിട്ടി അത്ര തന്നെ
@bababluelotus
@bababluelotus 4 күн бұрын
😂😂😂😂
@venugopalkp7816
@venugopalkp7816 3 күн бұрын
P 9:22
@maninair9829
@maninair9829 4 күн бұрын
A prine minister means atleast should have a common knowledge especially on farming in india.
@sankarankarakad7946
@sankarankarakad7946 4 күн бұрын
Yes, Sam is back,as TG predicted 😂
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 13 сағат бұрын
പാപ്പുവും😂😂😂 ഇന്ദിര മൂത്തച്ചിയും😅😅😅
@jociemundenchira4356
@jociemundenchira4356 Күн бұрын
The brother-in-law will control the family.
@user-gj7cq4jj4y
@user-gj7cq4jj4y 20 сағат бұрын
എന്നിട്ട് എന്തെ മാമൻ മത്സരിക്കാഞ്ഞേ....😂
@thomaspulikkotil3872
@thomaspulikkotil3872 4 күн бұрын
Muringakol hate comes out
@harilakshmi3612
@harilakshmi3612 4 күн бұрын
T G made a very sharp observation He is .like a college boy In hindi. he can be called " Mavali " He will stage walk out from the committes of which P M and C J I are other members .
@kumarvasudevan3831
@kumarvasudevan3831 4 күн бұрын
ഇതിൽ ആ പയ്യൻ നന്നായാൽ നന്നായി.
@savithrynair9950
@savithrynair9950 4 күн бұрын
Vayassan ayi. 50+ pappu
@kumarvasudevan3831
@kumarvasudevan3831 4 күн бұрын
@@savithrynair9950 ,ബുദ്ധിയുടെ നിലവാരം വച്ച് പറഞ്ഞതാ
@kochattan2000
@kochattan2000 4 күн бұрын
മലയാളത്തിൽ ഒരു പഴചൊല്ലുണ്ട്"കാക്ക കുളിച്ചാൽ കൊക്കാകുമോ".
@padmanabhapanicker3165
@padmanabhapanicker3165 4 күн бұрын
How unlucky we lndians are
@user-wq5wx4th5j
@user-wq5wx4th5j 4 күн бұрын
ആഗ്രഹം ഉണ്ടെങ്കിൽ മാറ്റാൻ പറ്റും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ വളരെ മോശമാണ് എനിക്ക് മാറണമെന്നുണ്ട് 38 വയസ് ആയി
@silvereyes000
@silvereyes000 4 күн бұрын
Rahul Gandhi avide poyi ilichond irunnolum... Karyangal oke vivaramullavar cheytholum
@rkad3422
@rkad3422 4 күн бұрын
A joint investigation that included The Hindu found that at least 33 companies that had aggregate losses of over ₹1 lakh crore from 2016-17 to 2022-23 had donated close to ₹582 crore, of which 75% went to the ruling BJP.
@seeksak
@seeksak 4 күн бұрын
Wait for Pattaya Paps files
@georgem.v.manikompelthodup8937
@georgem.v.manikompelthodup8937 4 күн бұрын
ആരോ,മരൃാദക്കിരുന്നാൽ,പ്രധാനമന്ത്രിയാക്കാമെന്ന്,പറഞ്ഞ്,ആശ്വസിപ്പിച്ചിട്ടുണ്ട്,എപ്പഴാണ്,വയലൻറാകുന്നതെന്നറിഞ്ഞുകൂടാ
@captainsree
@captainsree 4 күн бұрын
He will have to behave as a matured person. No loose talks like now.
@prasantnair4920
@prasantnair4920 4 күн бұрын
പട്ടായ യാത്ര 😔മുടങ്ങും.
@ms.thebeliever
@ms.thebeliever 4 күн бұрын
Well detailed, good details by TG, roul has completed half the life span, hats of to our citizens to have voted for making roul win, he is egoistic, arrogant, talks like he is the eligible owner of Bharat, correctly said samp is back as global chairman of congress, so what happens to samp accusing of the colour of South Indians??? Has everyone forgotten? Ultimate joker of our country is Roul 😃
@babukanagasabai9640
@babukanagasabai9640 4 күн бұрын
മംഗളം അല്ലെങ്കിൽ മനോരമ... ടിജിയുടെ പഞ്ച്....
@maya_lokam_
@maya_lokam_ 4 күн бұрын
54 വയസ്സായി രാഹുലിന്
@rajeevramakamath
@rajeevramakamath 4 күн бұрын
Rahul has to learn to become a good Parliamentarian.
@Suresh.P.N.Suresh.P.N
@Suresh.P.N.Suresh.P.N 4 күн бұрын
🙏🙏🤣🤣🤣🤣🤣
@Chakkochi168
@Chakkochi168 4 күн бұрын
അയാളുടെ കഷ്ടകാലം തുടങ്ങി.😂😂😂
@moncygeorge9285
@moncygeorge9285 4 күн бұрын
ഈ കിളവൻ കൊള്ളാലോ
@tonyjohn1342
@tonyjohn1342 4 күн бұрын
Kidanuuu karanjooooo
@mohandasg7530
@mohandasg7530 4 күн бұрын
ഇനിമക്കാവിൽപോൺടേ
@gazeebali9521
@gazeebali9521 4 күн бұрын
കരച്ചിൽ തുടരും 🤣🤣🤣
@Stingray1953
@Stingray1953 4 күн бұрын
There is a saying in Hindi, "Gadde ko dosara malik nahi, dhobi ko doosara noukar nahi".
@TheDrvstephen
@TheDrvstephen 4 күн бұрын
പരദൂഷണം മാമൻ 😢
@frankschest8584
@frankschest8584 4 күн бұрын
ആ position um Kolam ആക്കാന്‍ pokunnu
@basheerspot4600
@basheerspot4600 4 күн бұрын
Iniyenkilum kurachu prathipaksha bahumanamakam tto
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН