No video

രാജീവ് ഗാന്ധി കൊല്ലപ്പെട്ട സ്ഥലം കണ്ണുനിറഞ്ഞ നിമിഷം RajeeveGandhi DaithPlace

  Рет қаралды 392,824

 SUJI MEDIA

SUJI MEDIA

5 ай бұрын

#sreperumputhoor
#rajeevegandhi
#daithplace
#nh 44
#gandhi family
ltte
#tamilnadu
#india

Пікірлер: 598
@divin_divi8251
@divin_divi8251 5 ай бұрын
രാജീവ് ഗാന്ധി ഇന്തിര ഗാന്ധി.....എന്‍റെ മരണം വരെ ഇഷ്ട്ടപ്പെടുന്ന വ്യക്തികള്‍
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
Same to .....
@SUBHASHCHANDRANK-up6kt
@SUBHASHCHANDRANK-up6kt 2 ай бұрын
Iam also like u
@PrathapanPK-fb9xm
@PrathapanPK-fb9xm 2 ай бұрын
K7​@@SUBHASHCHANDRANK-up6kt
@omchandrasekharannambiar1967
@omchandrasekharannambiar1967 3 ай бұрын
രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ രാജീവ് ഗാന്ധിയുടെ ഓർമക്കു മുമ്പിൽ ശിരസ്സ് നമിക്കുന്നു🙏🙏🙏
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
💜💙💛❤💥💛💙💛
@ponnujose780
@ponnujose780 3 ай бұрын
വല്ലാത്തൊരു മാനസിക വേദന അനുഭവപ്പെടുന്നു. നല്ലൊരു പ്രധാന മന്ധ്രിയെ നശിപ്പിച്ചു കളഞ്ഞല്ലോ. 😢😢😢എത്ര നല്ലൊരു മനുഷ്യ സ്‌നേഹി ആയിരുന്നു. ഇന്നുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു 🙏🏼💐💐💐🌹🌹🌹
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
💜💛💛💙💛💚💥💥💛
@antonyp.k5917
@antonyp.k5917 2 ай бұрын
അദ്ദേഹത്തിന് രാഷ്ട്രീയത്തിന്റെ കപടതകൾ അറിയില്ലായിരുന്നു.... രാഷ്ട്രത്തിന്റെ അഖണ് ഡ തയ്ക്കായി പൊലിഞ്ഞ നിർമല ജീവിതം..
@dr.t.csproductiongermanmis3485
@dr.t.csproductiongermanmis3485 3 ай бұрын
ആ വല്യ യ മനുഷ്യന്റെ മകനായ രാഹുലിനെയും, മകളായ പ്രിയങ്ക യേയും നമ്മൾ എത്രമാത്രം സ്നേഹിക്കണം. രാജ്യത്തിനു വേണ്ടി രക്തം ചിന്തിയ മഹനീയ വ്യക്തി. പ്രണാമം. ❤❤❤❤❤
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
💜💙❤️❤️🇮🇳🇮🇳🇮🇳
@Beauticultz
@Beauticultz 3 ай бұрын
രാജ്യത്തിനു വേണ്ടി ഒരു മയിരും ചീറ്റിയിട്ടില്ല...
@jainkkunjappy7277
@jainkkunjappy7277 2 ай бұрын
അത് വല്ലതും ഷൂ നക്കികൾ. അറിയാമോ.
@SUBHASHCHANDRANK-up6kt
@SUBHASHCHANDRANK-up6kt 2 ай бұрын
Yes
@jyothisjacob3704
@jyothisjacob3704 5 ай бұрын
ദുരന്തത്തിൻ്റെ നിത്യ ദുഃഖം പേറുന്ന ശ്രീ പെരുമ്പത്തൂർ എന്ന സ്ഥലം നേരിൽ ക് കാണുവാൻ സാധിച്ചില്ല എങ്കിലും സ്വന്ത പ്രയത്നത്താൽ ഇവിടം സന്ദർശിച്ച എല്ലാം വളരെ വ്യക്തമായി വിവരിച്ചു തന്നു ഈ പ്രവർത്തി അങ്ങേ യറ്റം ശ്ലാഘനീയമാണ്. അഭിനന്ദങ്ങൾ .വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ സ്മാരകം കാലങ്ങൾക്ക് അതീതമായി നിലകൊള്ളും . രാജീവ് ഗാന്ധിയുടെ ദുരന്ത സ്മരണയ്ക്ക് മുൻപിൽ ബാഷ്പാഞ്ജലി അർപ്പിക്കുന്നു .
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
Thanks Bro
@Anoopms-bm7jz
@Anoopms-bm7jz 3 ай бұрын
Njanum
@abdullatheefvr217
@abdullatheefvr217 3 ай бұрын
എനിക്ക് ബഹുമാന്യനായ നമ്മുടെ രാജിവ് ഗാന്തിയെ ആദ്ധ്യാഹം മരിക്കുന്നതിൻ്റെ ഒരു മണി ക്കുർ മുന്നേ ആദ്യ മായും അവസാനമായും തെട്ടടുത്തു നിന്നു കാണാനും. പ്ര സങ്കം കേൾക്കാനും സാദിച്ചു അന്ന് കേരളത്തിലെ അവസാന പര്യടനം കണ്ണൂർ 5 മണിക്ക് കഴിഞ്ഞു. നോരപോയത് ശ്രി പെരു മ്പത്തൂരിൽ
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
💙❤️💙💙❤️🇮🇳🇮🇳🇮🇳🇮🇳🇮🇳
@sheelavarghese3934
@sheelavarghese3934 3 ай бұрын
NO ONE CAN FORGET SRI RAJEEV GANDHI. 😥❤💐❤
@AfiAfiAreekulangara
@AfiAfiAreekulangara 5 ай бұрын
ഹൃദയം തകർത്ത ഓർമ്മകൾ
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
സത്യമാണ്
@Anoopms-bm7jz
@Anoopms-bm7jz 3 ай бұрын
Innum dukkikkunnu
@user-my6fd5ew3h
@user-my6fd5ew3h 5 ай бұрын
കണ്ണ് നിറയാതെ കണ്ടു നിൽക്കാൻ കഴിയില്ല രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ ഞാൻ ചെന്നൈയിലുണ്ട് രാജീവ് ഗാന്ധി വധിക്കപ്പെട്ടത് കഴിഞ്ഞു ആറുമാസം കഴിഞ്ഞപ്പോൾ ഞാൻ അവിടെ പോയിട്ടുണ്ട് കുറെ പനക്ക് നിറഞ്ഞ ഒരു കാട്ടു പ്രദേശമായിരുന്നു അന്ന്
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
വല്ലാത്ത ഫീലിങ്ങാണ്
@ionabalantyne5892
@ionabalantyne5892 5 ай бұрын
A.true patriot 🎉❤❤
@jobyjob_memoriesof1985
@jobyjob_memoriesof1985 4 ай бұрын
It was a plot with knowledge of state Congress leaders at that time, including Mr. mooppanar, jayanti natarajan etc...
@RejaniiRajeev
@RejaniiRajeev 3 ай бұрын
1991 ഏഴാം ക്ലാസിലേക്ക് പോകാൻ തയ്യാറെടുക്കേ നടുക്കിയ വാർത്ത 😢 എന്നും ഓർമയിൽ രാജീവ് ജി❤
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
Ohhh...😪😪😪
@UnniKrishnan-zx1gd
@UnniKrishnan-zx1gd 4 ай бұрын
ആ അമ്മയും മകനും ഈ നാടിന്റെ അഭിമാനം.
@sujikuzhumbil83
@sujikuzhumbil83 4 ай бұрын
💜💙💛💜💙💙
@Arjun_k77
@Arjun_k77 5 ай бұрын
ഞാൻ 1991 ൽ കൊടുങ്ങല്ലൂർ K KTM കോളേജിൽ പഠിക്കുന്നു , KSU സംഘടാ പ്രവർത്തനം സജീവമായ് നടക്കുന്നു ,അപ്പോഴാണ് രാജീവിൻ്റെ മരണവാർത്ത ഞങ്ങളെ ആകെ ദു:ഖത്തിലാഴ്ത്തി ,ശ്രീ പെരുമ്പത്തൂർ സ്ഫോടനത്തിൽ കത്തിക്കരിഞ്ഞ മൃദദേഹങ്ങളുടെ കൂട്ടത്തിൽ കമിഴ്ന്ന് കിടക്കുന്ന വിധത്തിൽ ഒട്ടും തിരിച്ചറിയാൻ പറ്റാത്ത വിധം കത്തിക്കരിഞ്ഞ് പോയ ഒരു മൃദദേഹത്തിൻ്റെ ചിത്രം ഇന്നും മായാതെ മനസ്സിൽ നിലനിൽക്കുന്നു. പ്രണാമം
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
വളരെ ശരിയാണ്
@Rooparaj-mp7ge
@Rooparaj-mp7ge 2 ай бұрын
😢.
@mathaijosephk
@mathaijosephk 5 ай бұрын
ഇത് വരെ വീഡിയോ പോലും കാണാൻ പറ്റിയിരുന്നില്ല താങ്ക്സ് ബ്രോ 🌹🌹🌹🙏🙏🙏
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
Thanks
@shobanakamath6280
@shobanakamath6280 5 ай бұрын
ഒരു വലിയ മൂകത നമുക്കു അനുഭവം തന്നെയാണ്. വളരെ നേരം നോക്കിയിരിക്കു൦. 😢
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
Yes
@BibinBino-um8nl
@BibinBino-um8nl 4 ай бұрын
ഒരു പുണ്യസ്ഥലം സന്ദർശിച്ച പോലെ തോന്നുന്നു ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യ മരിച്ചാലും മരണമില്ലാത്ത ഒരു പാർട്ടി കാരണം അന്നും ഉണ്ടാവും ഒരു വീട്ടിൽ ഒരു കോൺഗ്രസുകാരനെങ്കിലും 🙏 ഒപ്പം തന്നെ ഈ പുണ്യസ്ഥലം ഇത്രയും മനോഹരമായിട്ടും വൃത്തിയായിട്ടും സൂക്ഷിക്കുന്ന തമിഴ്നാട് ഗവൺമെന്റ് ഒരു ബിഗ് സല്യൂട്ട് ഒപ്പം തന്നെ അവിടെ ഡ്യൂട്ടിക്ക് ഇട്ടിരിക്കുന്ന നമ്മുടെ പ്രിയ ജവാന്മാർക്ക് ഒരു ബിഗ് സല്യൂട്ട്🙏
@sujikuzhumbil83
@sujikuzhumbil83 4 ай бұрын
പറ്റുന്നവർപോകേണ്ട ഒരു സ്ഥലമാണ് അത്
@SheebaFelix-ul1lr
@SheebaFelix-ul1lr 3 ай бұрын
അദ്ദേഹത്തെ പോലുള്ള ഒരു വ്യക്തിയെ നമ്മുടെ ഇന്ത്യ ക്കു കിട്ടില്ല പഴയ ഓർമയിൽ കൊണ്ട് പോയതിന് ചേട്ടന് ഒരു big saloot. 🙏🏻
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
💜💙💛💙💙💙💙
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
💜💛💥💚💜💥💗💛💕
@AbdulMajeed-wn1eg
@AbdulMajeed-wn1eg 3 ай бұрын
ഇത്രയും റിസ്ക്കെടുത്തു വീഡിയോ എടുത്ത് ഞങ്ങൾക്ക് കാണിച്ചുതന്ന ബ്രദറിന് ഒരുപാടൊരുപാട് നന്ദി 🙏🙏🙏
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
Thanks
@peringeth3549
@peringeth3549 5 ай бұрын
രാജീവ് ഗാന്ധി അമർ രഹേ .......
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
Good
@manikandanbabu6180
@manikandanbabu6180 5 ай бұрын
ഈ കേസ് അന്വേഷണം നടത്തിയവർ... സിനിമ ഒന്ന് കാണൂ
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
@@manikandanbabu6180 Kya
@manikandanbabu6180
@manikandanbabu6180 5 ай бұрын
ഒന്നും ഇല്ല മേജർ രവി യുടെ സിനിമ... കണ്ടപ്പോ...ഈ മരണം ഇവിടെ ഉള്ള ചിലർ.. അത്ര മാത്രം
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
@@manikandanbabu6180 😰😰😰😰😰
@AbcDef-ip2xi
@AbcDef-ip2xi 5 ай бұрын
😢 ഇൻഡൃയിലെ ഏറ്റവും ബഹുമാനിയ്ക്കാൻ യോഗ്യനായ പ്രധാനമന്ത്രി അദ്ദേഹത്തിൻ്റെ മരണം നമുക്ക് നഷ്ടം ഇന്നും ദുഃഖം മാറില്ല
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
വളരെ ശരിയാണ്
@subhash3307
@subhash3307 5 ай бұрын
അദ്ദേഹമൊരു നിഷ്കളങ്കനായ മനുഷ്യനായിരുന്നു.കാപട്യം നിറഞ്ഞ രാഷ്ട്രീയ രംഗം തിരിച്ചറിയാൻ അദ്ദേഹത്തിന് സാധിച്ചില്ല.
@ravikumarnr8016
@ravikumarnr8016 5 ай бұрын
വല്ലാത്തൊരു ഫീൽ
@saleesworld9
@saleesworld9 2 ай бұрын
എനിക്ക് ഓർമ്മ ഇല്ല അന്ന് ഞാൻ ചെറിയ കുട്ടി ആയിരുന്നു വലുതായപ്പോ ഈ കഥ കെട്ട് ഞാൻ കരഞ്ഞിട്ടുണ്ട് എന്റെ ഉപ്പ അദ്ദേഹത്തിന്റെ വലിയ ഫാൻ ആയിരുന്നു 😭😢😢
@sujikuzhumbil83
@sujikuzhumbil83 2 ай бұрын
പറ്റുമെങ്കിൽ തീർച്ചയായും ശ്രീ പെരുമത്തൂരിൽ ഒന്ന് പോണം
@saleesworld9
@saleesworld9 2 ай бұрын
@@sujikuzhumbil83 എന്തിന് 🙄🙄🤔
@pmsamuel6155
@pmsamuel6155 3 ай бұрын
പ്രിയ രാജീവഗാന്ധി വാക്കുകളില്ല പറയാൻ ഒത്തിരി വേദനകളോട് പ്രണാമം
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
😪💛💛💙💛💙💛💙💛💕💥💕
@rajukv5087
@rajukv5087 5 ай бұрын
ഇന്ത്യക്ക് വേണ്ടി ജീവൻ ബലി കൊടുത്ത ഒരു അമ്മയും മകനും നമിക്കുന്നു🙏 ഈ അമ്മയോ ഈ മകനോ ഉണ്ടായിരുന്നു എങ്കിൽ ഇന്ത്യ ഇങ്ങനെ നശിക്കുകയില്ലാരുന്നു
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
yes
@sodee6136
@sodee6136 5 ай бұрын
ഇന്ത്യ ഇപ്പോൾ പത്ത് വർഷമായിട്ട് കുഴപ്പമില്ല നീ വിശ്വസിക്കുന്ന നിന്റെ കോൺഗ്രസുകാരെ തന്നെയാണ് നശിപ്പിച്ചത്
@rajansv1
@rajansv1 5 ай бұрын
എവിടെയാടാ നശിച്ചത്..... നന്ദിയില്ലാത്തവൻ
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
@@rajansv1 😳😳😳😳
@MercyRaphael-zi5bl
@MercyRaphael-zi5bl 5 ай бұрын
​Theerchayayum India nashichu.
@noushadmadari2480
@noushadmadari2480 3 ай бұрын
രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായ രാജീവ് ഗാന്ധിക്ക് ഒരായിരം പ്രണാമം
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💙💙
@visweshwarav3353
@visweshwarav3353 5 ай бұрын
Rajiv Gandhi is a great human being , pranamam sir
@bindhugopalakrishnan-dr1bk
@bindhugopalakrishnan-dr1bk 4 ай бұрын
ഹൃദയം വേദനിച്ച ദിവസം ആയിരുന്നു...അത്...
@sujikuzhumbil83
@sujikuzhumbil83 4 ай бұрын
ശരിയാണ് .....🇭🇺🇭🇺🇭🇺🇭🇺
@sahadevanem3754
@sahadevanem3754 5 ай бұрын
രാജീവ് ഗാന്ധി ഇന്ന് ജീവിച്ച് ഇരിക്കുന്നു വീഡിയോ കണ്ടപ്പോൾ 😢😢
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
Thanks
@techman7556
@techman7556 4 ай бұрын
ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി
@sujikuzhumbil83
@sujikuzhumbil83 4 ай бұрын
വളരെ ശരിയാണ് ......രാഷ്ട്രീയം അത്ര അറിയാത്തഒരു പൈലറ്റ് .....വിസ്മയങ്ങൾ..... തീർത്തു .........💟💟
@antonygeorge4637
@antonygeorge4637 5 ай бұрын
ഞാൻ കഴിഞ്ഞ ഓണത്തിനു രാജീവ്‌ഗാന്ധി നിനൈവാക്കം സന്ദർശിച്ചിരുന്നു... ഒരുപാട് വർഷത്തെ ആഗ്രഹം ആയിരുന്നു.. ഹൃദയം നുറുങ്ങിയ വേദനയോടെയാണ് അവിടെ നിന്നത്... സുരക്ഷാഉദ്യോഗസ്ഥർ വീഡിയോ എടുക്കാൻ അനുവാദം തന്നില്ല.. ഫോട്ടോ എടുക്കാം...
@umeshp5249
@umeshp5249 5 ай бұрын
😢😢😢
@umeshp5249
@umeshp5249 5 ай бұрын
ട്രയിൻ മാർഗം എങ്ങനെയാണ് പോകേണ്ടത്..
@pushpang7140
@pushpang7140 5 ай бұрын
കണ്ണുനീർ തുള്ളി പ്രണാമം 🌹🙏🌹
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
ശരിക്കും .... അവിടെനിന്നപ്പോൾ ശബ്ദം നിലച്ചുപോയി
@bijujohn4515
@bijujohn4515 5 ай бұрын
😊good vedeo god bless you good luck thanks bro
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
Thanks
@robertbroose3401
@robertbroose3401 2 ай бұрын
Great video! Great memories!
@sujikuzhumbil83
@sujikuzhumbil83 Ай бұрын
🙏🙏🙏🙏🙏💕💗💕💗💕
@steephenp.m4767
@steephenp.m4767 5 ай бұрын
Feeling very sad A Big Salute 🙏🌹🙏
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
ഒരു നിമിഷം ഞാനും സബ്ദനായി പോയി Bro
@vomanvoman9538
@vomanvoman9538 4 ай бұрын
Othri nanny brother thanks a lot. May Almighty God bless you abundantly
@sujikuzhumbil83
@sujikuzhumbil83 4 ай бұрын
Thanks .....💜💙💛💛
@raiza7607
@raiza7607 2 ай бұрын
Thx brother for ഡിസ് video വിളിച്ച് വരുത്തി കൊന്നു കളഞ്ഞു ഒറ്റ പ്രമുഖ നേതാവും മരിച്ചില്ല . എന്നും മനസ്സിൽ ഉള്ള നേതാവ് രാജീവ് ഗാന്ധി
@bhaskarantabhaskaran1953
@bhaskarantabhaskaran1953 3 ай бұрын
Thanks.for the great video A big salute with tears. Rajeev ghandi
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
Welcome....💜💙💛💙💙
@bennyjoseph6724
@bennyjoseph6724 5 ай бұрын
A great leader Rajivji Base for Indian Electronic era
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
correct
@user-cg3yz9fm2e
@user-cg3yz9fm2e 3 ай бұрын
Most respected man in my life Thank you for your great video
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
thanks🇮🇳🇮🇳🇮🇳🇮🇳🇮🇳
@princemathew7970
@princemathew7970 Ай бұрын
അവർ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രാജ്യം ആയേനെ
@sujikuzhumbil83
@sujikuzhumbil83 Ай бұрын
👍👍👍💜💙💜💓💙💙
@AslamAk-mq1xz
@AslamAk-mq1xz 5 ай бұрын
സൂപ്പർ ചാനൽ 👍👍👍👍
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
thanks
@GracykuttyThomas-zi7ls
@GracykuttyThomas-zi7ls 5 ай бұрын
Still remember the smiling face of handsome Rajiv Gandhi
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
correct......💚❤️💙❤️
@rajandaniel1532
@rajandaniel1532 4 ай бұрын
I appreciate you for this great video
@sujikuzhumbil83
@sujikuzhumbil83 4 ай бұрын
Thanks
@user-gj8ij2we4p
@user-gj8ij2we4p 3 ай бұрын
ജീവിതത്തിൽ എന്നെങ്കിലും ഒരു ദിവസം എനിക്ക് ഈ ഭൂമിയിൽ എത്തണം... അനിയാ അഭിനന്ദനങ്ങൾ ഇങ്ങനെ ഒരു വിവരണം തന്നതിന്
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
Thanks💚💚💚💚💛💙💜💙💜💙💙💙
@preethamenon5171
@preethamenon5171 5 ай бұрын
Very good information
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
Thanks
@shafeekkpr917
@shafeekkpr917 2 ай бұрын
❤❤❤❤❤ Loves Indira ,Sonia, Rahul ,Priyanka
@sujikuzhumbil83
@sujikuzhumbil83 2 ай бұрын
💚💜💙💛
@SheebaFelix-ul1lr
@SheebaFelix-ul1lr 3 ай бұрын
👍🏻 chetta👍🏻 thak you so much
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
Welcome...💜💙💙💙💙
@josephinavarghese3477
@josephinavarghese3477 5 ай бұрын
Thank you God bless you
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
ok...... Thanks
@MercyRaphael-zi5bl
@MercyRaphael-zi5bl 5 ай бұрын
Rajeev Ghandhi Amar rahe🙏🙏
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
💕💕💕💕💕💕💕
@rajandaniel1532
@rajandaniel1532 4 ай бұрын
Thanks for this video
@sujikuzhumbil83
@sujikuzhumbil83 4 ай бұрын
💚💜💟❤️💙🇭🇺🇭🇺🇭🇺
@user-xq8vg4fb9t
@user-xq8vg4fb9t 3 ай бұрын
Big salute 🙏❤️🥰😍❤️
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
💜💙💛💜💥💚💥💕💥💛
@sujikuzhumbil83
@sujikuzhumbil83 2 ай бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@user-xq8vg4fb9t
@user-xq8vg4fb9t 2 ай бұрын
@@sujikuzhumbil83 thanks very much 💗💖
@user-xh2me1sc6k
@user-xh2me1sc6k 3 ай бұрын
Very.great.proud.respectable.honourable.always.rememberable.pm.of.india.was.sri.rajivegandhi.pranamam.
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
Prenamam....🇮🇳🇮🇳🇮🇳🇮🇳💜💙❤️💟❤️💕
@sallyvarghese7009
@sallyvarghese7009 5 ай бұрын
Good information, heartfelt memories
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
Thanks
@Citizen435
@Citizen435 3 ай бұрын
Thankyou for your video.
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
Welcome....🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@emsems172
@emsems172 5 ай бұрын
ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന ഒരു നേതാവായിരുന്നു രാജീവ്ഗാന്ധി ഇത് വരെ അദ്ദേഹം രക്തസാക്ഷിത്വം വരിച്ച സ്ഥലം കാണാൻ കഴിഞ്ഞിട്ടില്ല, ഏതായാലും ഉടനെ പോകുന്നുണ്ട്, ട്രെയിനിൽ പോകുകയാണെങ്കിൽ ഏത് സ്റ്റേഷനിൽ ഇറങ്ങണം എന്ന് പറഞ്ഞു തരണം
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
എവിടുന്നാണ് പുറപ്പെടുന്നത് ..?
@mathukuttythomas2489
@mathukuttythomas2489 5 ай бұрын
Good information bro. Expecting more details about sreeperampathoor town and surrounding
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
Thanks
@santhisethu76
@santhisethu76 5 ай бұрын
ഞാൻ ചെന്നെയിൽ വന്ന് കുറച്ച് നാൾ കഴിഞ്ഞ് ശ്രീ പെരുമ്പത്തൂരിൽ പോയി.വഴിയൊന്നൂം അറിയില്ല.കാഞ്ചീപുരം ബസിൽ കയറി ശ്രീപെരൂംമ്പത്തൂർ ബസ്സ്റ്റാൻഡിൽ ഇറങ്ങി.കുറച്ച് നടക്കണം ദൂരെ നിന്നേ പാറി പറക്കുന്ന ത്രിവർണ്ണ പതാക കണ്ടപ്പോൾ മനസിൽ ഒരു വിങ്ങലും കണ്ണ് നിറഞ്ഞു ഒഴുകി. അന്ന് ഇത്രയും സ്ട്രിക്ട് അല്ലായിരുന്നു.ഇരുപത് വർഷം മുന്നത്തെ കാര്യമാണ് ഞാൻ പറയുന്നത്.ഇന്ന് ഞാൻ ബീ ജേ പ്പി ആണ്.പക്ഷേ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ദിവസവും അത് അനൗൺസ് മെന്റ് ചെയ്ത രാത്രിയും മറക്കാൻ പറ്റില്ല.
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
ദൂരദർശനിൽ തൽസമയം
@MariyamKV-zi9gc
@MariyamKV-zi9gc 3 ай бұрын
Athu mathram sariyayilla congress aadarsham muruke pudikkunna oralkkum aa prasthanan vittupokan kazhilla athu enthinte perilayalum it's my personal opinion don't disturb me
@kmskaria2160
@kmskaria2160 3 ай бұрын
Pranamam Rajeevgi🌹🌹🌹🙏🙏🙏
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
❤️💙💜💟💜💙💕
@chandranmc5768
@chandranmc5768 3 ай бұрын
Pranamam. Rajeevji
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
Prenamam....😪😪😪💜💙💛💙
@sureshgperumon7517
@sureshgperumon7517 2 ай бұрын
അദ്ദേഹം വധിക്കപ്പെട്ടു ഒരു വർഷം കഴിഞ്ഞപ്പോൾ ഇപ്പോൾ കാണുന്ന സ്മാരകം ഉയരുന്നതിന് മുൻപ് ഞാൻ അവിടെ പോയിരുന്നു അന്ന് മരിച്ച സ്ഥലം ഒരു ഗ്ലാസ്‌ കൂടു കൊണ്ട് സംരക്ഷിക്കപ്പെട്ടിരുന്നു
@sujikuzhumbil83
@sujikuzhumbil83 2 ай бұрын
Good 💜💛💙💛💛💛💛💛
@kuriakosecvarghese3455
@kuriakosecvarghese3455 2 ай бұрын
Good 👍🙏🙏🙏
@sujikuzhumbil83
@sujikuzhumbil83 2 ай бұрын
💕💓💜💚💛❤💙
@ashrafuv623
@ashrafuv623 5 ай бұрын
Nalla message puthuthalamurak orkaan
@anilgeorge7088
@anilgeorge7088 5 ай бұрын
Good
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
Thanks
@vrmohandas8389
@vrmohandas8389 5 ай бұрын
അവിടെ ചെല്ലുമ്പോൾ വല്ലാത്തൊരു വിങ്ങൽ ആണ് ഫീൽ ചെയ്യുക. ഞാൻ പോയിട്ടുണ്ട്
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
ശരിയാണ് .....എനിക്കും ഫീൽ ചെയ്തു
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
തീർച്ചയായും
@animathew1309
@animathew1309 2 ай бұрын
@praseethap3330
@praseethap3330 4 ай бұрын
ചെന്നൈയിൽ താമസം ആയി 18 വർഷം ആയി ഇത് വരെ ഈ സ്ഥലം ഒന്നു കാണാൻ പറ്റീട്ടില്ല ഇത് വരെ.....Thanks🙏🙏🙏
@sujikuzhumbil83
@sujikuzhumbil83 4 ай бұрын
😃💟💟💟💟🇭🇺🇭🇺🇭🇺🇭🇺🇭🇺
@mariammababu9732
@mariammababu9732 3 ай бұрын
Big salute Rajeeve jee...Pranamam.....
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
💜❤️💙💜❤️💙💜🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sudhirvijayan79
@sudhirvijayan79 5 ай бұрын
👏👏
@MultiNewsInfo
@MultiNewsInfo 4 ай бұрын
നന്ദി
@sujikuzhumbil83
@sujikuzhumbil83 4 ай бұрын
Welcome.....💜💚💙❤️
@lekshmil5280
@lekshmil5280 5 ай бұрын
ഈ വീഡിയോ എടുത്തതിലൂടെ കാണാൻ കഴിഞ്ഞു. കാണുമ്പോൾ വിഷമം തോന്നുന്നു 😂😊
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
Thanks
@sabeenanoushad7233
@sabeenanoushad7233 3 ай бұрын
ഞാൻ ചെറിയ കുട്ടിയായിരുന്നു അന്ന്.. ഒരു പാട് കരഞ്ഞു.. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ഇങ്ങിനെ ആകില്ലായിരുന്നു..
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
Good ...😰😰😰😰
@usmanaram4644
@usmanaram4644 3 ай бұрын
Pranamam
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
💜💙💛💜❤💕💚💙💥💙
@sajithc7749
@sajithc7749 Ай бұрын
👍
@sujikuzhumbil83
@sujikuzhumbil83 Ай бұрын
💜💙💛💙💜💙
@user-xy3rb3pi1q
@user-xy3rb3pi1q 3 ай бұрын
👍👍👌weldon bro
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
Thanks
@frijoyfrancis3225
@frijoyfrancis3225 3 ай бұрын
ഇന്ത്യയുടെ ഗ്രേറ്റ് പ്രധാന മന്ത്രി 💙💙💙
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
💚💚💛❤💕💚💙💜
@mariajoodit8831
@mariajoodit8831 2 ай бұрын
ഞാൻ കൂടുതൽ കരഞ്ഞ ദിവസം❤❤❤
@sujikuzhumbil83
@sujikuzhumbil83 2 ай бұрын
💜💙💛💙💙💛💛💛
@ChanduChandu-bx3lt
@ChanduChandu-bx3lt 2 ай бұрын
രാജീവ് ഗാന്ധി മരിച്ച സ്ഥലം കാണുമ്പോൾ സങ്കടം തോന്നുന്നു
@sujikuzhumbil83
@sujikuzhumbil83 2 ай бұрын
😪😪😪😪😪😪🙏
@leelakrishnan6790
@leelakrishnan6790 5 ай бұрын
Feeling very sad No words
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
Yes....madam
@aryaathi54
@aryaathi54 2 ай бұрын
താങ്ക്സ്ബ്രോ..
@sujikuzhumbil83
@sujikuzhumbil83 2 ай бұрын
💜💙💛💙💜💙💛💜💙
@mariammababu9732
@mariammababu9732 3 ай бұрын
Rajiv Gandhi is a great and incentive man.Rajeeve Gandhi kee jai🎉🎉🎉
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💟💟💟💟💟
@user-gh6eo4xj8l
@user-gh6eo4xj8l 2 ай бұрын
Rajiv Gandhi❤❤❤❤❤❤❤
@sujikuzhumbil83
@sujikuzhumbil83 2 ай бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳❤️🍅🙏💪
@DaissammaThomas
@DaissammaThomas 3 ай бұрын
🙏🙏🙏
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
❤💥💕💙💜💥💥💜💥💚
@user-ig2ze4st3d
@user-ig2ze4st3d 5 ай бұрын
Enthayalum ellam marakkunna nimissham.
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
ശരിയാണ്
@chandranmc5768
@chandranmc5768 3 ай бұрын
Jai jai. Idira Ghandhi. Jai jai rajeeve ghandhi
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
Good...💜💛💗
@joseponmani8707
@joseponmani8707 3 ай бұрын
Prayerful Tributes!
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
❤️💙💜💙💙💜💙🇮🇳🇮🇳🇮🇳🇮🇳🇮🇳
@sajijoseph8858
@sajijoseph8858 5 ай бұрын
RAJEEV JI❤🙏
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
💚💙💙💙
@SUBHASHCHANDRANK-up6kt
@SUBHASHCHANDRANK-up6kt 3 ай бұрын
Yes,Rajiv Gandhi is 0ne of the greatest person of india 🇮🇳
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
💟❤️💟❤️💜🇮🇳🇮🇳🇮🇳🇮🇳🇮🇳
@rajandaniel1532
@rajandaniel1532 4 ай бұрын
Rajeevgi the great indian late prime minister no body can substitute him gentle genuine and more over great adminstrator and rule a great loss to Indian democracy
@sujikuzhumbil83
@sujikuzhumbil83 4 ай бұрын
Yes
@sureshpankajakshan9350
@sureshpankajakshan9350 3 ай бұрын
🙏
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
💟💟💟💟
@sunilsoorya6288
@sunilsoorya6288 3 ай бұрын
ഇദ്ദേഹം ഇന്ന് ഉണ്ടായെങ്കിൽ എന്നാശി ച്ചു പോകുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ പുരോഗമനവാദിയായ ദീർഘ വീക്ഷണമുള്ള പ്രധാനമന്ത്രി. ഒരു കോടി പ്രണാമം🙏🙏🙏😪😪😪
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
Yes..corect....❤💚💙💥💚💙
@sunilsoorya6288
@sunilsoorya6288 3 ай бұрын
@@sujikuzhumbil83 ❤️❤️❤️
@user-bj1ug8xc3d
@user-bj1ug8xc3d 3 ай бұрын
Saheed rajrev ഗാന്ധി 🙏🙏🙏🌹
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
💜💙💛💙💕💗💕💙
@sulochananarayanan2516
@sulochananarayanan2516 3 ай бұрын
Sree perambathoor kajipuram Chennai. Ninaivakam സ്മാരകം.
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
💟💟💟💟💟💟💟💟
@bijuclapana1747
@bijuclapana1747 4 ай бұрын
ആ ഓർമകൾക്ക് പ്രണാമം .......🙏🌹
@sujikuzhumbil83
@sujikuzhumbil83 4 ай бұрын
💜💙💛💙💚❤
@premanarayan.8653
@premanarayan.8653 5 ай бұрын
🙏🙏🙏🙏🙏🙏🙏❤🌹🌹🌹🌹🌹
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
🇭🇺🇭🇺🇭🇺🇭🇺🇭🇺
@premanarayan.8653
@premanarayan.8653 5 ай бұрын
@@sujikuzhumbil83 🙏
@yeshodhak5311
@yeshodhak5311 3 ай бұрын
പാവം രാജീവ് ഗാന്ധി ഇൻ❤❤❤❤❤❤❤❤❤❤❤❤❤
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
😪😪😪😪😪💙💙💛
@anilar7849
@anilar7849 3 ай бұрын
Nandi for the vdeo😔🙏🏻/ so Lonely vacant 🤔area, remembrance 🙏🏻🌷
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
💜💛💙❤💥💥💚💙💛
@SubymolThomas-pn6nh
@SubymolThomas-pn6nh 5 ай бұрын
Njan orupad snehicha oraalaanu adheham ippozhum kannu nirayunnu ❤️❤️❤️❤️❤️
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
അദ്ദേഹത്തിൻറെ മുഖത്തിന് ഒരു ഐശ്വര്യം അത് വേറെയാണ്......💕💕
@saleenasalam5539
@saleenasalam5539 5 ай бұрын
Nalla video Igane video eduthath kond Nammale pole ulllvarku kanalo kandalo thank you sahotharaa
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
Thanks....
@narayananalayil7698
@narayananalayil7698 2 ай бұрын
🌹🙏🌹
@cleetusfernandez2135
@cleetusfernandez2135 5 ай бұрын
പ്രണാമം Rajeev ji
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
Prenamam.....
@bijuct7467
@bijuct7467 3 ай бұрын
Prise the lord jai Rajeev Gandhi
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
💕❤️💟💙❤️💟💙💙🇮🇳🇮🇳🇮🇳🇮🇳🇮🇳
@user-hm2vo6qt3k
@user-hm2vo6qt3k 4 ай бұрын
മരിക്കാത്ത ഓർമകൾ .😭🙏❤️
@sujikuzhumbil83
@sujikuzhumbil83 4 ай бұрын
💜💙💛💜💚❤❤
@josephkollannur5475
@josephkollannur5475 5 ай бұрын
രാജീവ് ഗാന്ധിയുടെ വധത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് വധശിക്ഷ നൽകുവാൻ ഇവിടെ കഴിഞ്ഞില്ല എന്നത് കുറ്റവാളികൾക്ക് പ്രചോദനം ആണ്.
@sujikuzhumbil83
@sujikuzhumbil83 5 ай бұрын
Mapp ...cop
@VasanthiDevi-vo6ct
@VasanthiDevi-vo6ct 3 ай бұрын
That's to be scrutinised ...why did priyanka visit them
@reshmikesav5681
@reshmikesav5681 2 ай бұрын
സോണിയ മാപ്പ് കൊടുത്തിട്ടല്ലേ
@josephkollannur5475
@josephkollannur5475 2 ай бұрын
@@reshmikesav5681 മാപ്പ് കൊടുത്താൽ ശിക്ഷയിൽ നിന്നു ഒഴിവാക്കാൻ ഇന്ത്യൻ നിയമം അനുവദിക്കുന്നുണ്ടോ ???!!!
@moosatm
@moosatm 3 ай бұрын
രാജീവ് ഗാന്ധിയുടെ മരണം മൂലം ഇന്ത്യയ്ക്ക് നഷ്ടമായത് ദീർഘ വീക്ഷണമുള്ള ഒരു നേതാവിനെയാണ് 😢😢
@sujikuzhumbil83
@sujikuzhumbil83 3 ай бұрын
Yes....🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💜💙❤️
@moosatm
@moosatm 3 ай бұрын
@@sujikuzhumbil83 😍
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 3,9 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 1,6 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
rajghat delhi vlog
12:01
Traveller Yash Mehra Vlogs
Рет қаралды 124
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 3,9 МЛН