രാജീവ് പണി തുടങ്ങി | MEDIA MALAYALAM

  Рет қаралды 41,446

Media Malayalam

Media Malayalam

Күн бұрын

തരൂരിൻ്റെ പൊടി പോലുമില്ല
#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 85
@24x7sonu
@24x7sonu 3 ай бұрын
മതം തിന്ന് ജീവിക്കുന്ന തുറയിലെ വിഭാഗൾക്ക് നന്ദി എന്നൊരു രീതി ഇല്ല.....
@Capt-J
@Capt-J 3 ай бұрын
Don’t blame them only city voting korenju athanu main reason for defeat
@nitin005-s3f
@nitin005-s3f 3 ай бұрын
എൻ്റെ സ്ഥലം ഇവിടെയാണ് നിങൾ പറയുംപോലെ അല്ല വിദ്യാഭ്യാസമോ ക്കെ ഉണ്ട് വിവരം തൊട്ട് thindiyittilla എന്തൊക്കെ ചെയ്ത് കൊടുത്താലും അത് ശശി ചെയ്തെന്നെ അവർ പറയൂ
@sreekalavijayan5981
@sreekalavijayan5981 3 ай бұрын
സത്യം കൈ മാത്രം മതി കടൽകയറി വീഴുങ്ങിയാലും കുഴപ്പം ഇല്ല അവർക്ക്
@SureshSuresh-se5rb
@SureshSuresh-se5rb 3 ай бұрын
രാജീവ്‌ ഒരു കോപ്പും ഇവിടെ ചെയ്യണ്ട....... എന്തിന് ചെയ്യണം, ഇവിടെ ജനങ്ങൾ തെരഞ്ഞെടുത്ത ഒരു എം പി യുണ്ട് അയാൾ ചെയ്തോളും..... അയാൾക്ക് പിന്നെ എന്താണ് പണി ????? അങ്ങേരെ വിശ്വാസമുള്ളതുകൊണ്ടാണല്ലോ തിരുവനന്തപുരത്തെ ജനങ്ങൾ അയാളെ വിജയിപ്പിച്ചത്..... പിന്നെന്തിനാണ് ഒരു മൂന്നാമൻ വന്ന് ഇവിടത്തെ കാര്യങ്ങൾ ചെയ്യുന്നത്????? ബാക്കിയുള്ള 19 മണ്ഡലങ്ങളിലും ബി ജെ പി ജയിച്ചാലും ശരി, ഞങ്ങൾ തിരുവനന്തപുരത്തെ തീരദേശത്തുള്ളവരുടെ വോട്ടുകൊണ്ട് ബി ജെ പി ക്കാർ ജയിക്കാമെന്ന് കരുതേണ്ട....... ഒരു വികസനവും വന്നില്ലെങ്കിലും പട്ടിണികിടന്ന് ചത്താലും നമുക്കിടയിലുള്ള എത്ര മത്സ്യത്തൊഴിലാളികളെ കടലെടുത്തുകൊണ്ടുപോയാലും ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല നിലവിലുള്ള എം പി ഇവിടെ തിരിഞ്ഞു നോക്കിയില്ലെങ്കിൽ പോലും ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല...... ഭാവിയിലെങ്കിലും ഇവിടത്തുകാരുടെ വോട്ട് കിട്ടി വിജയിക്കാമെന്ന് കരുതി വല്ലതും ചെയ്യാനാണ് ഭാവമെങ്കിൽ 'രാജീവേ ' അത് വേണ്ട!!!!!! തന്റെ ഒരു കോപ്പും ഇവിടെ വേണ്ട.........
@Justin-li5kj
@Justin-li5kj 3 ай бұрын
സത്യ പ്രതിജ്ഞ ചെല്ലാൻ പോലും ശശിക്ക് സമയം കിട്ടിയില്ല. ഇപ്പോൾ ആരായി ശശി.. 🤣🤣
@gangadharanif
@gangadharanif 3 ай бұрын
ബാഴ്സലോണ ശശി
@manojkrishnan5840
@manojkrishnan5840 3 ай бұрын
കോഴി ശശിയെ ജെയിപ്പിച്ഛ സസികളുടെ നാട്
@AppustrongMan
@AppustrongMan 3 ай бұрын
രാജീവ് വിജയിക്കണം, അതിലൂടെ കൂടുതൽ വികസനം അവിടെ വരും.
@mohananmg8833
@mohananmg8833 3 ай бұрын
കേരളത്തിൽ രാഷ്ട്രീയം നോക്കി മാത്രമേ വോട്ട് ചെയ്യൂ. രാജീവ് ചന്ദ്ര ശേഖർ മുൻ കൂട്ടി പറഞ്ഞല്ലോ ജയിപ്പിച്ചാൽ ഇന്ന ഇന്ന കാര്യങ്ങളിൽ തീരുpമാനം ഉണ്ടാകും.പക്ഷേ ബിജെപി യൊടു ഇഷ്ടമല്ലാത്ത ആരും രാജീവിന് വോട്ട് ചെയ്തില്ല. വോട്ട് കിട്ടാത്ത മേഖലകളിൽ എന്തിന് വികസനം കൊണ്ട് വരണം ? ഉത്തർ പ്രദേശിൽ 500 വീട് കൊടുത്ത പാർട്ടിക്ക് ഒരു വോട്ട് പോലും കിട്ടിയിട്ടില്ല.
@purushothamankani3655
@purushothamankani3655 3 ай бұрын
രാം നഗർ 😊
@NoName1k56
@NoName1k56 3 ай бұрын
He. Will. NOT get anything in Kerala. UNTIL. he Reign. Anti. Hindu. Asianet 😡
@NoName1k56
@NoName1k56 3 ай бұрын
Chandrasekhar will. NOT get anything in Kerala untill he Reign his anti Hindu. Media 👁️
@viswamk8666
@viswamk8666 3 ай бұрын
പാവം രാജീവ്‌ പണിയാനും കൂലി തരൂരിനും തിരോന്തരം കാര് കൊടുക്കും. അത്ര തന്നെ.
@ppkumur4126
@ppkumur4126 3 ай бұрын
തീരദേശ മേഖലയിൽ എന്ത് ചെയ്താലും അവറ്റകൾ BJP ക്ക് വോട്ട് ചെയ്യില്ല അതുകൊണ്ട് മറ്റ് സ്തലങ്ങളിൽ വികസനം കൊണ്ടുവരുന്നതാണ് നല്ലത് തീരദേശത്ത് എന്ത് ചെയ്ത് കൊടുത്താലും അവർക്ക് മതിവരില്ല അവർ പള്ളി പറയുന്നതേ ചെയ്യത്തൊള്ളൂ
@rajugeorge9693
@rajugeorge9693 2 ай бұрын
സത്യം ബ്രോ 😂😂
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk 2 ай бұрын
മത്സ്യ തൊഴിലാളി മേഖലയെ അത്രക്ക് അങോട്ട് സഹായിക്കേണ്ട അവിശ്യം ഇല്ല ഏറ്റവും കൂടുതൽ പാർട്ടി അടിമമതാ ആഡി സ്ഥാനത്തിൽ വോട്ട് ചെയുന്ന ടീമുകൾ ആണ്
@lambs555
@lambs555 3 ай бұрын
എന്തായാലും ത്രിശൂർ ജനങ്ങളെ എല്ലാ കാലത്തേയും പോലെ പറ്റിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഒരു ആശ്വാസം...
@nitin005-s3f
@nitin005-s3f 3 ай бұрын
അടുത്ത പ്രാവശ്യം വിൻസെൻ്റ് mla ആയിരിക്കും മത്സരിക്കുക ഒറ്റ വോട്ട് അവിടന്ന് പ്രതീക്ഷിക്കണ്ട
@aseemazeez9381
@aseemazeez9381 3 ай бұрын
ശശി തരൂർ അടുത്ത തവണ മത്സരിക്കാൻ ഇല്ലാ എന്ന് പറഞ്ഞു കഴിഞ്ഞു. അതായത് ഇനി മണ്ഡലത്തിൽ മഷി ഇട്ട് നോക്കിയാൽ ആളെ കാണില്ല 😂 മുൻപ് പള്ളി പെരുന്നാളിന് എങ്കിലും മണ്ഡലത്തിൽ വരുമായിരുന്നു
@gangadharanif
@gangadharanif 3 ай бұрын
ബാഴ്സലോണയിൽ മിക്കവാറും ശശിയണ്ണൻ സ്ഥിരതാമസമാക്കും
@josen.t3506
@josen.t3506 3 ай бұрын
തീരദേശവാസികൾ ആവശ്യങ്ങൾ ഉന്നയിച്ചത് അല്ലേ ഉള്ളൂ. അവരിൽ എത്രപേർ ചന്ദ്രശേഖരന് വോട്ട് ചെയ്തു.
@anjanaumesh402
@anjanaumesh402 3 ай бұрын
അദ്ദേഹം അവിടെ ഇടപെടേണ്ട കാര്യം ഇല്ല. സ്ഥലത്ത് MP ഉണ്ടു, state govt ഉണ്ട്. അവരുടെ ചുമതല ആണ്. വിളിക്കാതെ ഉണ്ണാൻ പോകുന്ന പോലെ ആണ്. Rajiv chandrasekhar എന്തെങ്കിലും ഇടപെടുന്നത് തികച്ചും അനുചിതം ആണ്
@hareeshmenon4909
@hareeshmenon4909 3 ай бұрын
Exactly but actually our people are completely politicised That’s why no development
@navnith41
@navnith41 3 ай бұрын
രാജീവ് ഈ വിഡിത്തം ചെയ്യുത്. അടുത്ത ഇലക്ഷനും അദ്ദേഹത്തിന് ഒരു ചാൻസും ഇല്ല പള്ളിയിലെ അച്ചൻമാരും തൊപ്പി ക്കാരും താടിക്കാരും ബി ജെ പി ക്കെതിരായി മാത്രമെ വോട്ടു ചെയ്യൂ
@goldentunes1218
@goldentunes1218 3 ай бұрын
ഇവിടെ വോട്ട് കച്ചവടമാണ്. അത് രാജീവ്‌ ന് അറിയില്ല. പോരാത്തതിന് സ്വന്തം കമ്മി ചാനൽ ഉണ്ട് തോല്പിക്കാൻ 🙄
@BABUS-zr9dq
@BABUS-zr9dq 3 ай бұрын
100 % ശെരി.
@purushothamankani3655
@purushothamankani3655 3 ай бұрын
ചേട്ടൻ പറഞ്ഞത് ശരി 👍 തിരുവനന്തപുരത്ത് ജയിക്കുന്നത് തരൂരല്ല, ബിജെപി യെ തോൽപിക്കാൻ ആരെക്കിട്ടിയാലും അവർ അയാളുടെ തലയിൽ കുത്തിയിരിക്കും, അത് തരൂരെങ്കിൽ തരൂർ, അവർക്ക് അത്രേയുള്ളൂ, അതുമതി, udf ഉം ldf ഉം ബ്രെയിൻ wash ചെയ്ത് ചെയ്ത് അവരെ ആ രൂപത്തിലാക്കി വെച്ചിരിക്കുന്നു..😊 എന്തായാലും തരൂർ യോഗമുള്ള ആൾ തന്നെ, തരൂരിന്റെ അവസാന നാൾ വരെ തിരുവനന്തപുരത്ത് mp ആയി തുടരാം.. ഇന്ത്യയിൽ ബിജെപി എന്ന പാർട്ടി രൂപീകൃതമായതിൽ ഏറ്റവും കൂടുതൽ ബെനഫിറ്റ് കിട്ടാൻ പോകുന്നത് ഒര് ബിജെപി ക്കാർക്കുമല്ല അത് തരൂരിന് മാത്രമാണ്.. തരൂർ മണ്ഡലത്തിൽ കാലുകുത്തിയില്ലേലും തിരുവനന്തപുരംകാർ ബിജെപിയെ തോൽപിക്കാൻ തരൂരിനെ ജയിപ്പിച്ചിരിക്കും.. RC ക്ക് ജയിക്കണമെങ്കിൽ സഹമന്ത്രിസ്ഥാനം ഒപ്പിക്കുക, ജോർജ് കുര്യൻ ജി വഴി pm ന്റെ ശ്രദ്ധയിൽ പെടുത്തണം, IT രംഗത്തെ വികസനത്തിന് മുതൽ മുടക്കോടെ രംഗത്തിറങ്ങിയാൽ മാത്രമേ ജയിക്കാൻ പറ്റൂ..😊
@babup.k9000
@babup.k9000 3 ай бұрын
മണ്ഡലത്തിൽ സുരേഷ് ഗോപിയെപ്പോലെ തന്നെ പ്രവർത്തിക്കണം. ജനങ്ങളുടെ മനസ്സുമാറുന്ന തരത്തിൽ പ്രവർത്തനം വേണം,ആരെയും കുറ്റപ്പെടുത്താതെ തന്നെ പ്രവർത്തനം നടക്കണം.
@kumarvasudevan3831
@kumarvasudevan3831 2 ай бұрын
സസി അണ്ണൻ സിങ്കപ്പൂറ് തിരോന്തരാത്തോട്ട് കൊണ്ടു വരാൻ ബാർസിലോണയിൽ പോയിരുന്നത് കൊണ്ടു് സത്യപ്രതിജ്ഞക്ക് വരാൻ പറ്റിയില്ല.മാമനോട് സദയം ക്ഷമിക്കണം.
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 3 ай бұрын
Sasi Taroor Kodikunnil Suresh Pure waste Long term MP Done nothing remarkable
@noone4617
@noone4617 3 ай бұрын
അടുത്ത തവണ അടിച്ച് അണ്ണാക്കിൽ കിട്ടുമ്പോ മുതലാളിക്ക് ബോധം വന്നോളും 😅😅😅
@rojinthomas8242
@rojinthomas8242 3 ай бұрын
Rajiv chandrashekhsr is a best candidate for pathnamhhitta...
@ArunKumar-ir5pu
@ArunKumar-ir5pu 3 ай бұрын
എന്തിനു ചെയ്യണം പള്ളിയിൽ അച്ഛനോട് ചോദിക്കാൻ പറ അവന്മാരോട് അച്ഛൻ പറയുമ്പോൾ വോട്ട് ചെയുമ്പോൾ ഓർക്കണം
@johnytn13
@johnytn13 3 ай бұрын
കാലിതൊഴുത്തിൽ പിറന്ന പാവത്താനെ വിറ്റു, ബെൻസിലും രെമ്യ ഹർമ്യത്തിലും, സസുഖം വാഴുന്ന ക്ലർജി.. കുഞ്ഞാടുകൾ എന്നും ദാരിദ്ര്യത്തിൽ കഴിയണം... എന്നതാ..
@narayanannamboodiri2326
@narayanannamboodiri2326 3 ай бұрын
Nerum neriyum nandiyum illaatha, mathvum rashtreeyavum maathram shwasichum thinnum kudichum kazhiyunna janasamoohathinu vendi enthu cheyyhittum kaaryamilla. RC no. 1 sthaanathu vanna meghalakalil ullavarkku vendi pravarthikkuka. Adutha electionil gunam kittum. We are waiting for his victory.
@malllufan
@malllufan 3 ай бұрын
ഒന്നും ചെയ്യാതെ തന്നെ പോസ്റ്റർ അടിക്കാൻ നടക്കുന്ന കമ്മികൾക്കു നിവേദനം കൊടുക്കണമെന്നു പറയുന്നതിനോട് തീരെ യോജിപ്പില്ല.. ഉള്ളത് മുടക്കാനും, നേടിയതിൻ്റെ ക്രെഡിറ്റ് എടുക്കാനും മാത്രം എന്തിന് ഒരു നിവേദനം
@Karma-mn77
@Karma-mn77 2 ай бұрын
തിരുവനന്തപുരം മണ്ഡല ത്തിലെ തീരദേശജനതയു ടെ കാഴ്ചപ്പാട് എത്ര സുന്ദ മമായിരിയ്ക്കുന്നു. ജയിപ്പി ച്ച ശശി റസ്റ്റ് എടുക്കട്ടെ തോറ്റ രാജീവ് ജീ വികസനം കൊണ്ട വരട്ടെ എന്തു നല്ല കാഴ്ചപ്പാട്.... ശശീ........... നീയെവിടെ 😅😅😅😅😅😅😅😅😅
@sushamanair4584
@sushamanair4584 3 ай бұрын
Malsya thozilalikal nasichu kitakkum avar engane nasichalum tharoorinu onñumilla avan MP aayallo
@suresh14kmtomahe
@suresh14kmtomahe 2 ай бұрын
എത്തിന് 🙏🙏🙏
@ashokkumar-wk2tf
@ashokkumar-wk2tf 3 ай бұрын
Lapse ആക്കുന്ന് എംപി ഫണ്ട്,നിയുക്ത failed bjp mp mar ഏറ്റെടുത്ത് നടത്തെ ട്ടെ
@rera8060
@rera8060 3 ай бұрын
തെക്കനെ നമ്പാൻ പറ്റില്ല എന്ന് പറയാറുണ്ട്
@pradeepkk5532
@pradeepkk5532 2 ай бұрын
രാജിവെ മുക്കുവർ ചതിക്കും ആശാനേ 😂😂😂😂
@maheshpk2679
@maheshpk2679 3 ай бұрын
രാജീവ് കർണാടക കേന്ദ്രികരിച്ചു പ്രവർത്തിക്കു ഈ നന്ദി ഇല്ലാത്തവന്മാരെ വിട്ടേക്ക്
@dineshk8687
@dineshk8687 2 ай бұрын
He lost only by 15,000 votes. Surely he can win next time if he work for the people.
@venue3169
@venue3169 3 ай бұрын
തീരദേശം ശശി തരൂർ നോക്കും !!!!!!!
@truthseekerandprovidemedia614
@truthseekerandprovidemedia614 3 ай бұрын
Athe 15 varsham nala noki
@sivadasanacharya266
@sivadasanacharya266 2 ай бұрын
CPM ചെയ്യുന്ന പോലെ BJP അണികൾക്ക് പ്രയോജനം കിട്ടുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം
@sudirsankr3361
@sudirsankr3361 3 ай бұрын
But still coastal Latinos and Muslims will vote for Congress as for them religion is the first priority not their own lifestyle. High time Trivandrum city become separate constituency as its youth desperately want jobs and development.
@jamesmammen396
@jamesmammen396 3 ай бұрын
Rajiv chandrasekhar deserves this from Tvm people. It's a poetic justice. What he does to BJP thru his media arm Asianet he reaps thru Tvm voters. In coming elections also the same thing will repeat thru Bishops, priests, Mullahs, fisher folks. All the best RC.
@TheRajansai
@TheRajansai 3 ай бұрын
Mallus will see performing people not just talking and just because Congress and CPM they were enjoying And Mallus were happy with Congress and CPM Pls see and acknowledge performing people
@ajitha3931
@ajitha3931 3 ай бұрын
കൂടോത്രം കോൺഗ്രസ്‌ പേടിക്കണം ബിജെപി ഒറ്റ കോൺഗ്രസ് കാരെ അടുപ്പിക്കല്ലേ
@Yes-d9u
@Yes-d9u 2 ай бұрын
കടപ്പുറത്ത്ക്കാരെ മൊത്തം ശശി ശശിയാക്കി 😂😂😂😂
@suseelakanichodi6435
@suseelakanichodi6435 3 ай бұрын
Poyiloor / Trivandrum voters rejected Mr Rajiv Chandrasekhar. Then why does he work for the constituency. Let Mr Taroor, the winner , work.
@prakashmathew3668
@prakashmathew3668 3 ай бұрын
M Pയേ കാണാൻ കിട്ടുന്നില്ല എന്നതിലർത്ഥമില്ല പാർലമെൻ്റിലേ പ്രവർത്തനമാണ് പ്രധാനം നാട്ടിൽ കല്യാണത്തിനും മരണത്തിലും പങ്കേടുക്കലല്ല ജോലി ജനങ്ങളുടെ പ്രശ്നങ്ങൾ അറിഞ്ഞിടപെടാൻ M P ഓഫീസിൽ ഓരു സെക്രട്ടറിയേ വച്ച് കാര്യങ്ങൾ പഠിച്ചു ചെയ്യണം
@ACHUTHANKP-r5s
@ACHUTHANKP-r5s 3 ай бұрын
🇮🇳🙏 Kashtam Nammude bhudhi naam aarudeyo kaalkeezhil adiyaravu vechu anubhavikooooooo🙏🇮🇳
@VGNair-so9xu
@VGNair-so9xu 2 ай бұрын
Bushop can undertake the case through Tharoor
@sureshthandayan3783
@sureshthandayan3783 3 ай бұрын
ശരീര ഭാഷ അഹങ്കാരത്തിന്റെതാണ്😂😂😂
@soorajjohn5846
@soorajjohn5846 2 ай бұрын
Haaa vannallo vanammaaala...exit pol ellam poyallo mazhee😅
@AlexAbraham-ru8pu
@AlexAbraham-ru8pu 3 ай бұрын
ഒരു പ്രഖ്യാപനം നടത്തിയാൽ എല്ലാം ആയോ. അങ്ങനെയെങ്കിൽ നടപ്പിലാക്കാത്ത എത്രയോ പ്രഖ്യാപനങ്ങൾ ഉണ്ട്. രാജീവ്‌ പറഞ്ഞ കാര്യങ്ങൾ നടത്തി കാണിക്കട്ടെ.
@vinodv7466
@vinodv7466 3 ай бұрын
കോസ്റ്റാൾ മേഖല പ്രവീൺ പറഞ്ഞാൽ റാസൽ കേൾക്കില്ല
@anjanaumesh402
@anjanaumesh402 3 ай бұрын
Rajiv chandrasekhar. തിരുവനന്തപുരത്തിന് and particularly..coastal area ku എന്തെങ്കിലും ചെയ്യുകയാണെങ്കിൽ TVM തെ BJP പ്രവര്ത്തകര് ബിജെപി ിൽനിന്നും രാജി വയ്ക്കണം.
@jayarajso9407
@jayarajso9407 2 ай бұрын
ജയിച്ചവനോട് പോയി പറയാൻ പറയ്😏😏😏😏
@rajugeorge9693
@rajugeorge9693 2 ай бұрын
എന്തൊക്കെ വികസനം കൊണ്ടുവന്നാലും രാജീവ്‌ ജയിക്കില്ല, ആദ്യം ഏഷ്യാനെറ്റ്‌ ചാനലിൽ കാണിക്കുന്നതും, കേൾപ്പിക്കുന്നതും ആയ ബിജെപി യെയും, മോദിയെയും തറടിക്കുന്ന വാർത്തകൾ നിറുത്താൻ തന്റേടം കാണിച്ചാൽ ചിലപ്പോൾ ജയിച്ചേക്കാം 😂😂😂
@keralakeral4114
@keralakeral4114 2 ай бұрын
രാജീവ് എന്ത് ചൈതിട്ടും കാര്യമില്ല ഏഷ്യാനെറ്റ് കെട്ടി പൂട്ടിയെങ്കിലേ രാജീവ് രക്ഷപ്പെടൂ.കോൺഗ്രസിനേക്കാളും വലിയ എതിരാളി രാജീവിന് ഏഷ്യനെറ്റ് ആണ്😂😂😂
@NoName1k56
@NoName1k56 3 ай бұрын
Enthu. Pani This. Dirty. Chandrasekhar. MUST. REIGN Kammi. Antinational. Anti. Hindu /ASIANET first
@sunilkumar-s9w6q
@sunilkumar-s9w6q 2 ай бұрын
Oru capital city yude ,mp.yeyum..vikasanavum..niyantrikkunnathu...thurayele..kallu..kuppikku..adimapetta..thurakkaru. ..pathiriyum....kashtta....Sasi tharoor..Undampori kondu varum...kadapurathinu..😮😮😮
@iyernarayan9460
@iyernarayan9460 3 ай бұрын
Mannankatta.
@Kingdom-1947
@Kingdom-1947 3 ай бұрын
Antham kami Ali😂
@koshylukoselukose458
@koshylukoselukose458 3 ай бұрын
Vra Chanal parunntu Rajeev Chadar sarkar Congars parunnu Aruday Chanal kalkaduthu.
@diarhili2828
@diarhili2828 3 ай бұрын
Fukru.. . Njn onnum prayunnilla . Entho thenga anannu vijaram..?
@AppukuttanNair-cd6ws
@AppukuttanNair-cd6ws 3 ай бұрын
ലോകം മുഴുവൻ കൊതിച്ചവിട്ടാൻ എത്ര എത്ര പിടക്കോഴികൾ. വിശ്വ കോഴി തരൂർ ആകെ വിഷമത്തിലാണ്.
@sidharthsb436
@sidharthsb436 3 ай бұрын
അയാൾ എന്ത് പറി തുടങ്ങാന.
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Worst flight ever
00:55
Adam W
Рет қаралды 34 МЛН
മൂർഖൻ ഷാജിയുടെ കഥ!| MEDIA MALAYALAM
13:53
Media Malayalam
Рет қаралды 2,7 М.
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН