എത്ര Comment ചെയ്താലും മതിവരാത്ത VOL-08 TSR-ൽ നിന്നും ഇനിയും ഒരുപാട് അറിയുവാനായി കാത്തിരിക്കുന്നു. അതിനു വേദിയൊരുക്കിയ EK യ്ക്ക് കോടി നന്ദി. " ഹരിഹരപുത്രനാം , തരംഗിണിയുടെ 37 അയ്യപ്പ Album ങ്ങളിൽ ഒരേയൊരു ശാസ്ത്രീയ സംഗീത കീർത്തനം " ശ്രീദേവ ദേവസുതം " എത്ര പറഞ്ഞാലും തീരാത്ത VOL - 8 TSR നും RK D യ്ക്കും ഒരുപാട് ഭാവുകങ്ങൾ
ആറൻമുളയിൽ വെച്ച് രണ്ടുതവണ ഇദ്ദേഹത്തിൻ്റെ ഭജൻസ് നേരിൽ കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ട് ലൈവായി പാടുന്നതിൽ എന്ത മലൈസേവിത്താലും പറയാൻ വാക്കുകളില്ല ആ ഫീൽ ആരു പാടിയാലും കിട്ടില്ല❤️🙏