I remember when I left Kerala for US I was 10 on coming to Trivandrum I saw the theater marquee was playing Raktham. I will never forget those scene I wish I got my nostalgic young days back. Iam 53 I miss my childhood I will give all to get my childhood back.
@EKDIGITALMEDIA Жыл бұрын
😍🙏
@n.m.saseendran7270 Жыл бұрын
The only and one Devarajan Master. Johnson Master's music can be enjoyed by all kind of people irrespective of their ages.
Johnson mashine "randam devarajan maash" ennu oru samshayavum koodathe parayam . Maashinu kanneer pranamam.
@EKDIGITALMEDIA Жыл бұрын
😍
@varghesemammen64902 жыл бұрын
എനിക്കു ഇഷ്ടപെട്ട ഗാനങ്ങളിൽ ഒന്നു ,..സുഖം ഒരു ഗ്രീഷ്മമിറങിയ ഭുവിൽ നിഴൽ മാത്രം മനം അതു തേടി നടന്നൊരു ഭ്രാന്തൻ പ്രതിഭാസം. .... ജോൺസൻ മാഷിനെയും ദാമോദരൻ സാറിനെയും സ്നേഹത്തോടെ ഓർക്കുന്നു.
@EKDIGITALMEDIA2 жыл бұрын
🙏
@santhoshkumar4866 Жыл бұрын
🙏🙏🙏🙏🙏🙏🙏👍👍👍👍👌👌👌👌
@EKDIGITALMEDIA Жыл бұрын
😍
@abbeeapen4162 Жыл бұрын
🙏🙏🙏
@EKDIGITALMEDIA Жыл бұрын
🙏
@adharsh15122 жыл бұрын
Perumbavoor G Raveendranath sir nte interview cheyyamo?
@EKDIGITALMEDIA2 жыл бұрын
Sure
@SEK04932 жыл бұрын
ജോൺസൺ
@EKDIGITALMEDIA2 жыл бұрын
👍
@VKallianikuttyRamakrishnan8 ай бұрын
To define Johnson in simpler terms is a foolish attempt one can even make. Johnson was a violinist, guitarist, singer and was well versed in literature - a reason for his apt background music in classic films like "ഞാൻ ഗന്ധർവ്വൻ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം" etc; Why a music director needs an assistant? The responsibility of the director is to make the artists play the introduction, bgm, counters and links in the songs and the film background music as well. Johnson was the only man who succeeded in delivering the message of music to the players. Since Johnson being a violinist, that too in western style playing, Johnson's violin scores are a feast to the violin players. The swiftness in notating the musical sounds in a reasonable period of time was his hall mark. If I am right, it was "Voice of Trichur" (Engineering college students and even arts college lectures were there in the Voice of Trichur) that moulded Johnson. There was a period in the history of Voice of Trichur, that it remained as if, it were the Constantinople of muscians. Renaissance followed immediately after the collapse of Constantinople by the Turkish invasion of Constantinople. A lot of muscians were there in the "Voice of Trichur" who at a later stage migrated to Madras. If I am right, Johnson was Thrissur Co-operative Urban Bank Employee, music was not his means of livelihood. Devarajan master was badly in need of an assistant like Johnson and was not hesitant to acknowledge the hidden talent of Johnson - a cause for the birth of "Johnson Master".To conclude - ജോൺസനാൽ അലങ്കരിയ്ക്കപ്പെട്ട ആ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും, സംശയമില്ല.
@EKDIGITALMEDIA8 ай бұрын
Great words 😍🙏
@prasannakumari35582 жыл бұрын
കൊള്ളാം... 👍👍പാടിയത് ആരാ യേശുദാസ് ആണോ
@EKDIGITALMEDIA2 жыл бұрын
🙏
@manojmadhav32032 жыл бұрын
ആ ആദ്യ ഗാനം പാടിയത് ആരായിരുന്നു...?
@EKDIGITALMEDIA2 жыл бұрын
പി.ജയചന്ദ്രൻ . ആ റെക്കോർഡ് നിലവിൽ ഇല്ല .
@manojmadhav32032 жыл бұрын
@@EKDIGITALMEDIA അത് കേൾക്കാൻ അവസരമില്ല എന്നത് ദുഃഖകരം തന്നെ.
@padmanabhank7922 Жыл бұрын
ഈ ഗാനം പാടിയത് യേശുദാസ് ആണ്
@rejeeshkumarmv7442 Жыл бұрын
ഞാൻ തുടങ്ങി വച്ച ജോൺസനോ ...നിങ്ങൾ എവിടെ കിടക്കുന്നു ജോൺസൺ മാഷ് എവിടെ കിടക്കുന്നു 😏
@EKDIGITALMEDIA Жыл бұрын
🙏
@joshy5505 Жыл бұрын
ഗ്രീഷ്മo. അതെ ചേരൂ കവിയുടെ സങ്കൽപം നമുക്ക് കിട്ടില്ല
@EKDIGITALMEDIA Жыл бұрын
😍
@sundaran-gq8ri Жыл бұрын
ദേവരാജൻ മാഷുടെ കള്ള് കുടി മാത്രം കിട്ടി യില്ല
@EKDIGITALMEDIA Жыл бұрын
🙏
@simpsonmathew1361 Жыл бұрын
Master kudikkilla valikkilla ariyille
@citizen72795 ай бұрын
മാഷിന് കുടിയില്ല വലിയില്ല ഒരു വിധ ലഹരിയും ഇല്ല. പക്ഷെ ശിഷ്യൻ അങ്ങനെ അല്ല എന്ന് തോന്നുന്നു
@sundaran-gq8ri Жыл бұрын
ജോൺസൺ violinst അല്ല ഗിറ്റാറിസ്റ് ആണ്, violinst ഔസെപച്ഛനാണ്
@EKDIGITALMEDIA Жыл бұрын
😍🙏
@NVT3626 Жыл бұрын
ജോൺസൻ മിക്കവാറും എല്ലാ ഉപകാരണങ്ങളും വായിക്കും എന്ന് കേട്ടിട്ടുണ്ട്..
@citizen72795 ай бұрын
വയലിനിസ്റ്റും ആണ് എല്ലാം വായിക്കും ഫ്‌ളൂട് വായിക്കുന്ന ആൾ ഇല്ലെങ്കിൽ അതും വായിക്കും നന്നായി. ഔസിപ്പച്ചൻ പറഞ്ഞതാണ്