ഞാൻ കണ്ടിട്ടുണ്ട് ഭഗവാൻ എന്ത് വേണമെന്ന് ചോദിച്ചു അഞ്ചാറ് varshom ആയി എനിക്ക് ഭയങ്കര സന്ദോഷം ആയിരിന്നു 🙏🏻🙏🏻
@saivarenya93057 ай бұрын
കൃഷ്ണൻ baby അയി എന്നെ നോക്കി ചിരിച്ചു കൊണ്ട് crawl ചെയ്തു വന്നു എന്റെ മടിയിൽ കയറി കിടന്നു...കൈ കാൽ ഇട്ടു ചിരിച്ചു കളിക്കുന്നത് സ്വപ്നത്തില് കണ്ടൂ...1 week മുൻപ് വേറൊരു സ്വപ്നവും ഉണ്ടയിന്... അന്ന് എന്റെ അടുത്ത് വന്നൊടെ എന്ന് ഞാൻ മനസ്സിൽ പറഞ്ഞപ്പോൾ കൃഷ്ണന്റെ പ്രതിമ വളർന്നു യുവാവായി എന്റെ അരികിൽ വരുന്നത് കണ്ടൂ...1 month മുൻപ് മഹാവിഷ്ണു ഭഗവാനും കണ്ടൂ...ഒരുപാട് തവണ ഗണേശനെ പല രൂപത്തിൽ കണ്ടൂ...ഒരിക്കൽ രാമന്റെ പ്രതിമയും കണ്ടൂ. ശിവ ഭഗവാനും..Krishna dream meaning paranju tharumo?
@AayushAmbady0007 Жыл бұрын
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ക്ഷേത്രങ്ങളിൽ തൊഴുന്നതായി സ്വപ്നം കണ്ടാൽ എന്താണ് അർത്ഥം തിരുമേനി
@amritha.k.ajikumar3 ай бұрын
Njanum ithpole oru swapnam kandu.. Orikkalum poyittillatha oru siva kshethram..
@sreelakshmikr431728 күн бұрын
ഞാനും കണ്ടിരുന്നു
@prasobhkumarmk936424 күн бұрын
Same njan kandu
@vidhyapraveen-fz3jg9 ай бұрын
ഞാൻ ഗുരുവായൂർ അപ്പൻ കുളിപ്പിക്കുന്നത് കണ്ടു സാർ ഞാൻ ഇപ്പോൾ ഗർഭിണി ആണ് 🙏🏼🙏🏼🙏🏼😘😘😘
@sreejamol.s Жыл бұрын
കൃഷ്ണൻ ഓടക്കുഴൽ വായിക്കുന്നു... ഞാൻ ഭഗവാന്റെ മടിയിൽ തല വയ്ച്ചു കിടക്കുന്നു.. ശരിക്കും കേട്ടു.. 🙏🙏
@bindusukumaran340 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏
@AnijaAdhi Жыл бұрын
ഞാൻ ഇന്നലെ ഉണ്ണി കണ്ണനെ സ്വപ്നം കണ്ടു. ആകാശത്തു ചന്ദ്രനിൽ കൃഷ്ണന്റെ രൂപം. അതാണ് കണ്ടത് 🙏എന്താണ് അതിന്റെ അർത്ഥം?
@layajayakumar1977 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ. സർവ്വം കൃഷ്ണാർപ്പണം
@sajimolsanthosh53825 күн бұрын
ഞാനും കണ്ടു അത് വ്യാഴാഴ്ച ആയിരുന്നുകണ്ടത് ഗുരുവായൂർ പോയി തൊഴുന്നു നടതുറന്നപ്പോൾ കണ്ണൻ ഓടക്കുഴൽ ഊതി നിക്കണത് ആണ് കണ്ടത് 🙏
@nivedhyaamalАй бұрын
ഞാൻ അമ്പലപ്പുഴ കണ്ണനെ സ്വപ്നം കണ്ടു.. അമ്പലത്തിൽ പോയി തൊഴുന്നതായി കണ്ടു ❤️
@prakashkk5722 Жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@sreehari.l.s95446 ай бұрын
🌷🙏ഹരേ കൃഷ്ണ 🙏🌷ഗുരുവായൂരപ്പാ 💕💕എന്റെ കണ്ണാ 💕
@athiraabhayakumar199311 ай бұрын
Hare രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ...ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ .......
@sivapriya78179 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ... 🙏
@kannansvlog3416 Жыл бұрын
ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരേ
@deepasuresh8137 Жыл бұрын
Hare rama hare rama rama rama hare hare Hare krishna hare krishna krishna krishna hare hare 🙏🏻🙏🏻🙏🏻
@nandakumaran.k.mnandankall6121 Жыл бұрын
ഓം ക്ലിം കൃഷ്ണായ namh:
@athirasukumaran7703Күн бұрын
ഓം കൃഷ്ണായ നമഃ 🙏 ഓം വാസുദേവായ നമഃ 🙏 ഓം മാധവായ നമഃ 🙏 ഓം മധുസൂധനായ നമഃ 🙏🥰🥰 ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🥰🥰❤️❤️
@greenabinesh5589 Жыл бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare.
@latharani7494 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ... ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ...🙏🙏🙏🙏
@deepammedicals9550 Жыл бұрын
Hare Krishna hare Krishna Krishna Krishna hare hare Hare rama hare rama rama rama hare hare
തിരുമേനി ഞാൻ ഇന്നലെ സ്വപ്നം കണ്ടത് ഓടക്കുഴൽ ഊതി നിൽക്കുന്ന കൃഷ്ണൻ ആണ് ഏതോ ഒരു ക്ഷേത്രത്തിൽ അമ്പല കുളത്തിൽ നിൽക്കുന്ന ഗോൾഡൻ colour ൽ ഉള്ള വിഗ്രഹം ആണ്, തിരിഞ്ഞു നിൽക്കുന്നത് ആണ് കണ്ടത്
@sreelakshmikr431728 күн бұрын
ഞാൻ ഗുരുവായൂർ അമ്പലത്തിൽ പോയി അവിടെ കോവിലിനകത്തെ ഉണ്ണികണ്ണനെ കാണുന്നു തൊഴുതു നില്കുന്നത് കാണുന്നു. അവിടെന്നു ഇറങ്ങി അന്നദാനം കഴിച്ചു. അങ്ങനെ ആണ് സ്വപ്നം കണ്ടത്
@parvathychandran9966 Жыл бұрын
Hare Rama hare Rama raama raamaa hare hare . Hare krishna hare krishna krishna krishna hare hare
@robinindira5257Ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ....
@shobhashobha1318 Жыл бұрын
Hare krishna hare krishna krishna krishna hare hare
@annusiva738 Жыл бұрын
Hare krishna hare Krishna Krishna Krishna hare hare 🌹🌹🌹🙏🙏🙏
@SruthiSunil-d1r20 күн бұрын
കൃഷ്ണ കൃഷ്ണ മുകുന്ത ജനർദ്ധന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ
Njan innale kandath ente veettile krishnavigraham oru cheriya ankutti thattiyidaan nokkumpo njan oodichennu aaaa vigrahathine kettipidich athine vere oru sthalathekk mattunnathayuttaaa❤❤❤
@jishnujishnu796921 күн бұрын
ഞാൻ ശ്രീ കൃഷ്ണനെ എന്റെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ എന്റെ കണ്ണൻ എന്നോട് എന്തൊക്കെയോ പറയും എന്റെ ഉള്ളിൽ മാത്രം എനിക്ക് മാത്രം കേൾക്കാൻ പറ്റും എന്നിട്ട് ഞാൻ ആണ് എല്ലാം എന്നും പറയുന്നു 😔😔എന്താ ഇങ്ങനെ
@sujas8123Ай бұрын
ഭഗവാന്റെ ലോക്കറ്റ് കിട്ടുന്നതായി സ്വപ്നം കണ്ടു ❤❤🙏🙏🙏
@achusheebavk10 ай бұрын
എന്റെ കണ്ണാ 🙏🙏🙏
@leenamaniyan6593 Жыл бұрын
ഹരേ കൃഷ്ണ….🙏🏻🙏🏻🙏🏻🌹🌹🌹
@shimnasuresh66 Жыл бұрын
Krishnaya vasidevaya hareye paramadmane pranatha klesha nashaya govindaya namo namah
Hare Krishna guruvayurappa saranam jay sree radhe radhe shyam ❤️❤️❤️❤️❤️❤️❤️🙏
@Rashitha.m Жыл бұрын
Hare krishna🙏തുളസി മാല ഇട്ട് ചിരിച്ചു നിൽക്കുന്ന കൃഷ്ണനെ kandal ntha phalam
@shajipakkan10302 ай бұрын
Hare Krishna Hare Rama
@anjana.arjunmranjanaarjunm2024 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ക🙏🙏🙏🙏🙏
@athirarajkumar5561 Жыл бұрын
ഹരേ കൃഷ്ണ ❤🙏
@GeethaManiyan-et9wv10 ай бұрын
തിരുമേനി സൂര്യനെ സ്വപ്നം കണ്ടാൽ ഫലം ഒന്നു പറയാമോ?
@aiswaryaashok8356 Жыл бұрын
Hare Krishna ❤️
@ShobinMathew-fi8xc6 ай бұрын
❤hare krishna ❤
@behindbeyondthepuranasbyai30636 ай бұрын
hare krishna hare Krishna Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare
@dr.c.lalithakumari6131 Жыл бұрын
Valuable information
@amrutheswariammu-iw2yg Жыл бұрын
Hare krishna ❤🙏
@parthakumarvp503711 ай бұрын
വിഗ്രഹം കവറിൽ മഞ്ഞ കളർ ഇട്ട് കൊണ്ടു നടക്കുന്നത് കണ്ടാൽ ഫലം എന്താണ് മറുപടി തരുമോ നമ്പർ ഒന്ന് തരുമോ
@vijayasatheesan76916 ай бұрын
HareramaHarekrishna❤
@akhils11148 ай бұрын
Njan vigraham kandu pakshe krishnas eye moved iam scared Krishna was not looking at me Does it mean anything?😢
@Gk60498 Жыл бұрын
Krishnan, Arjun orumich dreamil kandu
@sunilababu57675 ай бұрын
യാശോധമ്മ ഉരലിൽ കെട്ടിയിട്ട കണ്ണന്റെ കളഭംചാർത് സ്വപ്നം കണ്ടു. ഫലം പറഞ്ഞു തരാമോ.. ഹരേ കൃഷ്ണ 🙏🏻🙏🏻 ഗുരുവായൂരപ്പാ ശരണം ഹരേ 🙏🏻🙏🏻🙏🏻🙏🏻
@reshmavikhnesh2 ай бұрын
നീല കൃഷ്ണന്റെ വിഗ്രഹവും മയിൽപീലിയും സ്വപ്നം കണ്ടു ഇന്നലെ. എന്താണ് അതിനർത്ഥം. ഭഗവാൻ കൂടെ ഉണ്ടെന്നാണോ. 🥰
@Vybhavvvvvvvv12 ай бұрын
കൃഷ്ണ വിഗ്രഹം എന്റെ മുകളിലേക്ക് പൊട്ടി വീണു. എന്നിട്ട് ഞാൻ ആ വിഗ്രഹം കെട്ടി പിടിച്ചു കരയുന്നു. ആ വീഴുന്ന സമയം ഞാൻ ഞങ്ങളുടെ പൂജമുറിയിൽ നാമം ജപിക്കുകയാരിന്നു. ഇത് അശുഭം ലക്ഷണം ആണോ തിരുമേനി 🙏
@ajimols21015 ай бұрын
Njan oru Christian അണ് എൻ്റെ പങ്കാളി krishnabhakthan ആണ്, അവരുടേ ഭക്തി കണ്ട് എനിക്കും കൃഷ്ണനെ ഇഷ്ട്ടം ആണ്, ഞാൻ സ്വപ്നത്തിൻ കൃഷ്ണനെ കണ്ട് ആകാശത്തിൽ ഓടക്കുഴൽ പിടിച്ച് നിൽകുന്നതയിത്, എന്താകും സ്വാമി ഇതിൻ്റെ അർഥം
@chandhnimc9557 Жыл бұрын
Njan guruvayor pokunnath swapnam kandirunnu 2 times. Ntha ithinte meaning
I saw my mother two days before who died 13 years before driving a scooter she went with one girl why it so please explane it
@krishnamurukan95205 ай бұрын
Hare krishnaaa 🙏 ♥️
@GirijathayyurGirija2 ай бұрын
കണ്ണാ ഉണ്ണികണ്ണാ ഭഗവാനെ
@archanaachuzz4549Ай бұрын
സഹായം ചോദിക്കുന്ന കൃഷ്ണൻ 🥺കാലിൽ മരുന്ന് പുരട്ടാൻ സന്തോഷ ത്തോടെ ആണ് പറയുന്നത് എന്താണ് അർത്ഥം ഞാൻ പ്രെഗ്നന്റ് ആണ് സ്വപ്നത്തിലും പ്രെഗ്നന്റ് ആണ് പെട്ടന്ന് enta🙄 ഭർത്താവ് ആകുന്നു