സ്വപ്നത്തിൽ ഞാൻ കാണുന്ന ക്ഷേത്രങ്ങളുടെ സൗന്ദര്യം പറഞ്ഞറിയിക്കാൻ കഴിയില്ല
@shaijakk4729 Жыл бұрын
ഞാനും അമ്പലങ്ങൾ സ്വപ്നം കാണാറുണ്ട് 🙏🙏🙏
@jancyjancy3934 Жыл бұрын
ഞാനും ഇതുവരെ കാണാത്ത ക്ഷേത്രം കാണുന്നു. ശിവലിംഗം കിട്ടുന്നതും പൂജിക്കുന്നത്യൂം കാണാറുണ്ട്. ഞാൻ ക്ഷേത്രത്തിലാണ് താമസിച്ചിരുന്നത്. തലശ്ശേരി.ഇപോൽ tvpm
@valsarajanvp4510 Жыл бұрын
ഗണപതി ക്ഷേത്രത്തിൽ പോയതായി സ്വപനം കണ്ടു അവിടത്തെ വിഗ്രഹമായ ഗണപതി തുമ്പി ക്കൈ കൊണ്ട് പ്രസാദം തരുന്നതായി കണ്ടു
@hamnabadush5213 ай бұрын
🥰ഞാനും അമ്പലം സ്വപ്നം കണ്ടു തിരുമേനി 🙏
@valsalav7835 Жыл бұрын
ഞാൻ അമ്പലവും. അമ്പലത്തിന്റെ മുൻപിൽ .2. മൈൽ നിൽക്കുന്നത്. സ്വപ്നം കണ്ടു. 🙏. ഇത് കണ്ടിട്ട് ഒരാഴ്ച ആയി.
@radhakoramannil8264 Жыл бұрын
ക്ഷേത്രങ്ങൾ പണ്ട് പോയിട്ടുള്ളതും അല്ലാത്തതും ഇടക്കിടക്ക് സ്വപ്നം കാണാറുണ്ട്.
@Anilkumar-he3kf Жыл бұрын
എന്റെ വീടിനു അടുത്തു ഒരു ചാവാരുകാവ് ഉണ്ട്. അവിടുത്തെ കുളത്തിൽ എന്റെ മോൻ വീഴുന്നതായി ഒരിക്കൽ സ്വപ്നം കണ്ടു. ഒരാഴ്ച കഴിഞ്ഞപ്പോൾ ആ കുളത്തിൽ വീടിന് അടുത്തുള്ള ഒരു പയ്യൻ വീണു.
@deepavmdeepavm Жыл бұрын
ഞാൻ ഒരു ക്ഷേത്രം കണ്ടു തിരുമേനി പക്ഷേ ഏതു ക്ഷേത്രം എന്ന് അറിയില്ല
@sreelakshmikr431728 күн бұрын
ഞാൻ ഇത് വരെ കാണാത്തതുo കേൾക്കാത്തതുമായ ഒരു ദേവി ക്ഷേത്രം ഞാൻ സ്വപ്നം കണ്ടു. അവിടെ ദേവി എന്നോട് സംസാരിക്കുന്നതായിട്ടാണ് സ്വപ്നം കണ്ടത്. എന്റെ ആഗ്രഹം ഞാൻ പറയുകയും അത് സാധിച്ചതിൽ ശേഷം ദേവി വീണ്ടും എനിക്ക് ദർശനം തരുന്നതും സ്വപ്നത്തിൽ കണ്ടു. രണ്ടാം ദിവസം കൊടുങ്ങല്ലൂർ അമ്പലത്തിൽ പോകുന്നതും അവിടെത്തെ ദേവിയെ തൊഴുന്നതും സ്വപ്നം കണ്ടു. വീണ്ടും രണ്ട് ദിവസത്തിനു ശേഷം ഞാൻ ഗുരുവായൂർ അമ്പലത്തിൽ പോകുന്നതും അവിടെത്തെ ഉണ്ണിക്കണ്ണന്റെ പ്രതിഷ്ഠ വെക്തമായി കാണുകയും ഞാൻ തൊഴുതു കൊണ്ട് നില്കുന്നത് ആണ് സ്വപ്നം കണ്ടത്. അവിടെന്നു അന്നദാനം കഴിക്കുന്നതും സ്വപ്നത്തിൽ കണ്ടിരുന്നു.
@gokult5940 Жыл бұрын
ഞാൻ ഗുരുവായൂർ അമ്പലം സ്വപ്നം കാണാറുണ്ട്.
@ashagmk2812 Жыл бұрын
ഞാനും 🥰🙏🏻
@JasnaJithesh-r9h Жыл бұрын
ഞാൻ പലതവണ കണ്ടിട്ടുണ്ട് 🙏♥️
@SandhyaV-oq1tk6 ай бұрын
Njanum
@SureshKumar-up5hu3 ай бұрын
എനിക്ക് ഗുരുവായൂരപ്പൻ സ്വപ്നദർശനം തന്നു. പിന്നെ ഒരു മാസം കഴിഞ്ഞപ്പോൾ 80 ലക്ഷം ലോട്ടറി കിട്ടി
@arunimarajan50507 күн бұрын
Njnum ❤
@sreerag2621 Жыл бұрын
സന്ധ്യക്ക് നാമം ജപിച്ചോണ്ടിരിക്കുമ്പോൾ ഒരു മയക്കംപോലെ വന്നു അമ്പലങ്ങൾ, പ്രതിഷ്ഠ ഒക്കെ സ്വപ്നം കാണാറുണ്ട്
@Cr7squad-Goat5 ай бұрын
അമ്പലം വാങ്ങുന്നതായി സ്വപ്നം. ശിവനും പാർവതിയും.സന്തോഷമാണ്.. പഴയ ഒരു അമ്പലം.
ന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ പോകണം ന്നു, ഞാൻ ഒരു തവണ സ്വപ്നം കണ്ടു ആണ് ക്ഷേത്രം, അവിടെ ദീപാരാധന, ഭഗവാന്റെ വിഗ്രഹം അതൊക്ക 🙏🙏
@hinduvision Жыл бұрын
Nice
@enjoyindianmusic Жыл бұрын
ദേവിയെ സ്വപ്നത്തിൽ നേരിൽ കാണുകയാണെങ്കിൽ
@nandhuscreations11196 ай бұрын
ഞാൻ ഇതുവരെ പോവാത്ത amabalam ആയ അമ്പലപ്പുഴ temple ann കണ്ടത്...real ambalapuzha temple alla swapanathil കണ്ടത്... അത് മാത്രമല്ല avde കുറെ മുയൽ,birds okey വളർത്തുന്നുണ്ടായിരുന്നു...
@sarayumanikuttan5526 ай бұрын
Njnum samee swpnm kandunjn ambalapuzha temple poitund but swpnathil aaa kshethram alarunu kandath enal ambalapuzha kshethramanu enn parayunund...
@ajithasuresh9592 Жыл бұрын
ഞാൻ ദേവിയെ സ്വപ്നം കണ്ടിട്ടുണ്ട്
@abhinavkallayil7951 Жыл бұрын
സർവഭരണ വിബൂഷിതനായി നിൽക്കുന്ന ഗുരുവായൂരപ്പനെയും ഒരിക്കൽ പളനി മല മുരുകനെയും കണ്ടിട്ടുണ്ട് അതിന്റെ പൊരുളൊന്നും എനിക്കറിയില്ലായിരുന്നു
@aathmikasp4942 Жыл бұрын
Your most favourite wish would be fulfilled soon..
@kpgeethavarma Жыл бұрын
ഉണ്ട് അത് ഏതു അമ്പലം എന്ന് അറിയില്ല.pashe കണ്ട വിഗ്രഹം. ആറ്റുകാൽ അമ്മയുടെതു പോലെ ആണ്.
@seemakannankara8897 Жыл бұрын
വൈക്കത്തപ്പന്റെ ഉത്സവം കണ്ടിട്ടുണ്ട് തിടമ്പേറ്റി ആന ക്ഷേത്രത്തിലേയ്ക്ക് പോകുന്നതായി.. പിന്നെ പുറത്തെഴുന്നളിയ ദേവി അനുഗ്രഹിച്ചു ഓടി ശ്രീകോവിലിനുള്ളിലേയ്ക്ക് കേറുന്നതയും കണ്ട്..
@unnimaya4587 Жыл бұрын
കുടുംബ അമ്പലത്തിലെ ദേവി എന്റെ മകനെ എടുത്ത് നിൽക്കുന്നതായി സ്വപ്നം കണ്ടു..... ദേവി കുഞ്ഞിനെ കളിപ്പിക്കുന്നതായി, വാത്സല്യത്തോടെ മോനെ എടുക്കുന്നതായും കണ്ടു 🙏
@injunjoe760 Жыл бұрын
മ്യാരകം
@unnimaya4587 Жыл бұрын
@@injunjoe760 ഓഹോ...... നന്ദി
@sreekanthgsnairАй бұрын
അമ്പലം വ്യകതമല്ല ഞാനി ന്നുവരെ കാണാത്തപോലെ എന്നാൽ സരസ്വതി ദേവി പ്രതിഷ്ഠയാണ് ഒരു ഭാഗം മൂകാംബികയെ ഓർമ്മിപ്പിക്കുന്നു
@sunethamohandas8245 Жыл бұрын
38 വര്ഷങ്ങൾക്ക് മുന്പ് ഞാനൊരു സ്വപ്നം കണ്ടിരുന്നു , ആ സ്വപ്നം ഇപ്പോഴും അതേപോലെ ഓർക്കുന്നുണ്ട് , ഞാൻ കണ്ട സ്വപ്നം ഇങ്ങനെയാണ് , ഒരു ചെറിയ ഒരമ്പലം കാണാം , ഞാനും കുറെ സ്ത്രീകളും ഒരു ആലി ന്റെ ചുവട്ടിൽ നിൽ ക്കുന്നു ,പെട്ടെന്ന് ശ്രീകോവിൽ തുറന്ന് ഒരുപ്രായമായ ഒരമ്മ ശ്രീകോവി ലീനകത്ത് നില്ക്കുന്നു , അവരുടെ കൈയ്യയിൽ സ്വർണ്ണ നിറത്തിലുള്ള ഒരു ചെറിയ ഒരു ഉരുളൻ ഗ്ലാസ്സ് മുണ്ട് , ആ അമ്മ ആലിൻ ചുവട്ടിൽ നിൽ ക്കുന്നഎന്നെ നോക്കി കൈമാടി വിളിച്ചു , ഞാന് പതിയെ അമ്മയുടെ അടുത്തേക്ക് ചെന്നു ,,ആ അമ്മയെ ഞാൻ തലകുനിച്ച് നിന്നു തൊഴുതു അപ്പോൾ അമ്മ എന്നോടു പറഞ്ഞു ,"മോളെ എനിക്കു ഈ അമ്പലത്തില് ഇരിക്കാനുള്ള സ്ഥലമില്ല ,നിനക്കു നല്ലൊരു കാലം വരുമ്പോൾ എനിക്കു ഇരിക്കാൻ പാകത്തിൽ ഇവിടം വലുതാക്കി തരണം ," അതിനു ശേഷം കൈയ്യിലിരുന്ന പാത്രത്തിലെ വെളുത്തനിറത്തിലുള്ള തീർഥം കൂടിക്കാനായി എന്റെ കൈയ്യില് ഒഴിച്ച് തന്നു , ഞാനത് കുടിച്ചു പിന്നീട് എന്തുണ്ടായി എന്നു അറിയില്ല . കുറച്ചു മാസങ്ങള് കഴിഞ്ഞപ്പോള് ഞാന് അമേരിക്കയിൽ എത്തി , ഇപ്പോഴും അമേരിക്കയിൽ തന്നെ ,, വര്ഷങ്ങൾ കഴി ഞ്ഞപ്പോൾ നാട്ടിലെ ഒരമ്പലത്തിൽ ശ്രീ കോവിൽ അഴിച്ചു പണി യണമെന്ന് .ദേവ പ്രശ്നത്തില് തെളിഞ്ഞതായി എന്നെ അറിയിച്ചിരുന്നു . അതനുസരിച്ച് ആ ക്ഷേത്രത്തിലെ ശ്രീ കോവിൽ പണിതു ,പക്ഷെ ദേവിക്ക് വേണ്ടിയാണ് ഞാനത് ചെയ്തത് എന്നാൽ അവിടെത്തെ ഭാരവാഹികള് ശിവനെ ഇരുത്തി , ഞാന് നാട്ടിലെത്തിയപ്പോഴാണ് അത് ഞാന് അറിഞ്ഞത് , ആ ക്ഷേത്രത്തിൽ ദേവിയുടെ സാന്നിധ്യം ഉള്ളതായി അറിയുന്നു , ദേവി അവിടെ വരത്ത് പോ ക്കുള്ള ള അമ്പലമായിരുന്നു അത് , അതുകൊണ്ടാണ് ശ്രീ കോവിൽ പണിയാമെന്ന് ഞാനേറ്റത് . എന്റെ മനസ്സിനെ അലട്ടുന്ന കാര്യം ഇതാണ് , അമ്മയുടെ ആഗ്രഹ പ്രകാരം ഞാന് ചെയ്തതു ശരിയായ അമ്പലമായിരുന്നില്ലേ ? ഞാനൊരു ദുർഗ്ഗ ഭക്തയാണ് , എനിക്കു എപ്പോഴും അമ്മ കൂട്ടിനുണ്ട് എന്നു ഞാന് ഉറച്ചു വിശ്വസിക്കുന്നു . എന്റെ നാള് കാര്ത്തികയാണ് . എന്റെ മനസ്സമാധാനത്തിന് ഉത്തരം തരാമോ ? ആ അമ്പലത്തില് വലിയ പ്രശ്നങ്ങള് നടക്കുന്നതായി അറിയുന്നു , ദേവിയാണ് അവിടെ യുള്ളതെന്ന് ദേവ പ്രശ്നത്തില് തെളിയുന്നുണ്ട് , പക്ഷേ കുറെ ഭാരവാഹികളുടെ വിവരയില്ലായ്മ കാരണം അമ്മയുടെ ആഗ്രഹം നടന്നില്ലെന്ന് എനിക്കു തോന്നുന്നു , എനിക്കു ഉയർച്ചയെ യുള്ളൂ ,അമ്മ എന്നെ ശപിച്ചിട്ടില്ല എന്നു എനിക്കറിയാം . എങ്കിലും മനസ്സ് ഇതോർത്ത് ദുഖി ക്കാറുണ്ട് .
@user-fu7mk6ge8u Жыл бұрын
നിങ്ങൾക്ക് ആ അമ്പലത്തിലെ മേൽശാന്തിയോട് കാര്യം പറയാൻ പറ്റില്ലേ?
@sunethamohandas8245 Жыл бұрын
@@user-fu7mk6ge8u ആദ്യം അതൊരു കാവായിരുന്നു ,അതിനു ശേഷം എന്റെ അച്ഛനാണ് അവിടെ ചെറിയ ഒരമ്പലം പണിയിച്ചത് , ചെറിയ ഒരു ക്ഷേത്ര മായിരുന്നു ,അകത്തു പൂജാരിക്ക് കയറി പൂജിക്കാന് കഴിഞ്ഞിരുന്നില്ല ,ഒരിക്കൽ ദദേവ പ്രശ്നത്തില് ആ ക്ഷേത്രം പുതുക്കി പണിയണമെന്ന് തെളിഞ്ഞു അത്തനുസരിച്ചാണ് അതിനു വേണ്ടി എന്നെ സമീപപ്പിച്ചത് , ഈ ക്ഷേത്രം അച്ഛന്റെ കുടുംബവുമായിബന്ധ പ്പെട്ടതാണ് , എന്റെ സ്വപ്നം അപ്പോൾ ഞാനോർത്ത് ,അതനുസരിച്ച് ഞാന് ആ അമ്പലം പണിതു കൊടുത്തു ,ഞാന് നാട്ടിൽ ഇല്ലായിരുന്നപ്പോൾ ആണ് എല്ലാം നടന്നത് , ഇപ്പോൾ എന്റെ സംശയം ഇതാണ് ,ഞാന് പണിയിപ്പിച്ചത് അമ്മയുടെ സ്വപ്നത്തിലെ അമ്പലമാണോ ? എന്തായാലും നാട്ടിൽ ഞാന് ഓണത്തിന് വരുന്നുണ്ട് ,അതിനെ കുറിച്ച് ഒന്നാറിയനം .
@rashith1877 Жыл бұрын
ഞാൻ അധികവും കാണാറുണ്ട് പല ക്ഷേത്രങ്ങളും കണ്ടിട്ടുണ്ട് സ്വപ്നത്തിൽ നല്ലതാണോ
@lekshmirajagopal3037 Жыл бұрын
പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭഗവാന്റെ മുൻപിൽ നിൽക്കുന്നതായി സ്വപ്നം കണ്ടു തിരുമേനി... 🙏🙏🙏
പലപ്പോഴു൦ പല അ൦ബലങളു൦ കാണാറുണ്ട്.അറിവിനു നന്ദി....
@allusdesigningworld3296 Жыл бұрын
Nalla arivu pakarnna video nanni
@Nintemookkuthippenn Жыл бұрын
Kshethram kandu pakshe ethaanennu ariyillayirunnu
@anjanamadhu818710 ай бұрын
സ്വപ്ത്തിൽ ഒരു ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കൊടിമരം ഉയർത്തുന്നതായി സ്വപ്നം കണ്ടു. എന്തുകൊണ്ടാണെന്ന് പറയാമോ. 🙏🏻🙏🏻🥰😢
@deepa.d4194 Жыл бұрын
തിരുമേനി ഇന്നലെ ഞാൻ സ്വപ്നം കണ്ടത്, ഏത് അമ്പലം ആണെന്ന് അറിയില്ല, അവിടെ ഉത്സവം നടക്കുന്നുണ്ട്, പക്ഷെ ഞാൻ അമ്പലത്തിനു ഉള്ളിൽ ആരുന്നു, വേറെ ആരും ഇല്ല അകത്തു, ഞാൻ എല്ലാ വാതിലും തുറക്കാൻ നോക്കിയിട് എനിയ്ക് പുറത്തു ഇറങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആയി പോയി.
@deepa.d4194 Жыл бұрын
അതെന്താകും
@sreelakicha6290 Жыл бұрын
തിരുമേനി ഞാൻ പരിചയം ഇല്ലാത്ത ഒരു ക്ഷേത്രം കണ്ടു മുഴുവൻ സർപ്പങ്ങളെ കണ്ടു ഒന്നും ഉപദ്രവിക്കുന്നില്ല പക്ഷെ ഞാൻ പേടിച്ചു. എന്റെ നാൾ പൂയം. തീയതി 15-3-1967
@sinnusasi701011 ай бұрын
ഞാൻ ഒരു അമ്പലത്തിലെ ഉത്സവം ആണ് സ്വപ്നം കണ്ടത്.. ഒരുപാട് ആൾക്കൂട്ടം ഉണ്ടായിരുന്നു...
@ShahinaShahina-f2f10 ай бұрын
ഞാൻ ഇന്നലെ ഒരു അമ്പലത്തിൽ ഇരിക്കുന്നതായിട്ട് അവിടെ എനിക്ക് ഒരു കുഞ്ഞ് ആൺ കുഞ്ഞ് ഉണ്ട് എന്നും അവനെ ഞാൻ എടുത്തു ഉമ്മ വെക്കുന്നതായിട്ടും, പിന്നീട് എന്റെ മകൻ സ്വന്തം മകൻ അവിടെ ഇരുന്നു ആഹാരം കഴിക്കുന്നു എന്നും കണ്ടു ഞാൻ ഒരു കേഷത്രത്തിൽ പോകുന്ന ആള് അല്ല എന്തിനാവും ഇങ്ങനെ കണ്ടത്
@lekshmirajagopal3037 Жыл бұрын
നമസ്കാരം തിരുമേനി... 🙏🙏🙏🙏🙏
@shanianeesh95638 күн бұрын
ഒരു പോത്ത് എന്നെ ഓടിക്കുന്നു,ഞാൻ ഓടുന്നത് ഒരു ക്ഷേത്രത്തിനടുത്തൂടെയാണ്,ആ ക്ഷേത്രത്തിൽ കടക്കാനോ മുൻ ഭാഗം കാണാനോ കഴിഞ്ഞില്ല. ഈ സ്വപ്നത്തിന്റെ അർത്ഥം എന്താണ്😢
@VijayammaSasidharannair-mr9yn2 ай бұрын
Invaluable.njan.durgayudea.ambalathil.poyi
@kamalurevi7779 Жыл бұрын
അഭിനന്ദനങ്ങൾ
@AbhiramiRahulRamuАй бұрын
Njanum kandu കാളി അമ്മയുടെ കള്കാവൽ
@sulochanat42172 ай бұрын
ഞാനൊരു സ്വപ്ന കണ്ടു തിരുമേനി ഒരു ഭാണ 5:17 കെട്ടിനുള്ളിൽ ഒരു ഫോൺ ബെല്ലടിക്കുന്ന നോക്കിയപ്പോൾഗുരുവായൂരപ്പൻ തെളിഞ്ഞു നിൽക്കുന്നു
@rajirajeshkumr6151 Жыл бұрын
ഞാനും കാണാറുണ്ട്
@snehamaryc8983 Жыл бұрын
Sir njan e video Kanan Karanam njn chootanikkara temple il pokunnathai swapnam kandu. Pinnae devi mahatmyam vayikkunnathayum swapnam kandu. Sir enthanu cheyyendathennu onnu parayumo.please sir
@akkuaneesh3022 ай бұрын
Njan kanarundu oru divasam thulabharam kandu ente makalude kodungallooranu sharkkara kondanu but kalkkandam,unakkamunthiriyum sidil vaykkunnathu kandu enthanu thirumeni
@cns502 Жыл бұрын
Njanum kanarundu. Pinne sthiram oru sthalam kanarundu. Kaayalo aaro entho anu kanumpo valiya santhosham thonnum
@maluachu5564 Жыл бұрын
ഞാൻ ഒരിക്കൽ കണ്ടത് ഒരു ആന സർപ്പം ഒരു പഴയ വീട് വീടിന് പുറത്ത് ഒരു കട്ടിൽ. ഞാൻ രാവിലെ അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു അമ്മയുടെ കുടുംബക്ഷേത്രത്തിന് അടുത്ത് ഒരു വീടിൽ ഒരു ഗണപതി വിഗ്രഹം പോലെ ഒരു കല്ല് രൂപപെടിടുണ്ട് അമ്മുമ്മ കുഞ്ഞു ആയിരുന്നപ്പോൾ അവിടെ ഇപ്പോഴും വിളക്ക് കൊളുത്തും അതിനു അടുത്ത് ഒരു നാഗ കാവ് ഉണ്ട് അവിടെ കാട് പിടിച്ചു കിടക്കുകയാണ് ഇപ്പൊൾ. പണ്ട് ആ വീടിന് മുറ്റത്ത് ഗണപതി വിഗ്രഹവും ഒരു കട്ടിലും ഉണ്ടായിരുന്നു അടുത്തായി നാഗകാവും. പിന്നെയും ഞാൻ അതുപോലെ കണ്ടിട്ടുണ്ട്. എന്താണ് എങ്ങനെ കാണാൻ കാരണം
@soumyayadhu3 ай бұрын
ഞാൻ അമ്പലം സ്വപ്നം കണ്ടു മൂന്നു പ്രതീക്ഷട്ട അടുത്ത അടുത്ത അവിടെ വെച്ച് ഞാൻ സിന്ദൂരം എടുത്തു നെറുകയിൽ തൊടുന്നു
@suchitrasuchu999 Жыл бұрын
Njanum kanditund....pinned image search chaithu anu ath kedarnath mandir anennu manasil aye....kshetrathinu mukalilek akashath ninnum pushpabhishekam cheyunnath anu kandath.ambalathil Pooja nakakuka ayirunnu....oru pravishyam Shiva bhagavaneyum kandu
തിരുമേനി one മില്യൻ അടിക്കാൻ ഞാനും subscribe ചെയ്തു ട്ടോ... ❤️❤️
@a4tech838 Жыл бұрын
തിരുമേനി വർഷങ്ങളായി ഞാൻ ഒരു പ്രത്യേക രീതിയിലുള്ള ക്ഷേത്രം സ്വപ്നം കാണുന്നു പക്ഷെ അങ്ങനെ ഒരു ക്ഷേത്രത്തിൽ ഇത് വരെ ഞാൻ poyittumilla പക്ഷെ ഇടക്കിടെ സ്വപ്നം കാണാറുണ്ട്.അതെന്താണെന്ന് ഇത് വരെയും മനസ്സിലായിട്ടില്ല
@rashith1877 Жыл бұрын
എനിക്കും
@reenarajeevrajeev2361 Жыл бұрын
ഞാനും
@siva7060 Жыл бұрын
njnum
@gayathrigouri6303 Жыл бұрын
Yes anikumundu
@saranyashyju6671 Жыл бұрын
ദേവി ഉഞ്ഞാൽ ആടുന്നതായി കണ്ടു അതിനു ശേഷം ദേവി വിഗ്രഹം ആറാട്ടിന് ആയി കൊണ്ട് പോകുന്നതും കണ്ടു എന്താ ഇതിന്റെ അർത്ഥം
@jishnap5947 Жыл бұрын
മുത്തപ്പൻ temple സ്വപ്നം kandu
@sruthyps4614 Жыл бұрын
തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിൽ പോകന്നതും ദർശനവും സ്വപ്നം കണ്ടു .ഇന്നേ വരെ പോയിട്ടുമില്ല വളരെ വലിയ ഭക്തയുമല്ല. ആ ക്ഷേത്രത്തെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. കൃഷ്ണ ഭക്തയാണ്.എന്താണിങ്ങനെ സ്വപ്നം കണ്ടതെന്നറിയില്ല .വെങ്കിടാചലപതിയുടെ രൂപം പോലും ശരിക്കറിയില്ല .സ്വപ്നം കണ്ടു. എന്തായിരിക്കും കാരണം?
@manualeena70244 ай бұрын
വെങ്കിട ജലപതി മഹാവിഷ്ണുവാണ്
@mahadeva......2389 Жыл бұрын
അടുത്തുള്ള മഹാദേവ shekthrathil പോകുന്നത്. അതിന് മുന്നേ പോകുന്ന വഴിയിൽ madhavinte രൂപം കൊറേ പേര് അവിടെ മെഴുകുതിരി തെളിയിക്കുന്നു ഇങ്ങനെ കണ്ടു... അതും കണ്ടിട്ട് മഹാദേവന്റെ തിരുമുറ്റത്ത് നില്കുന്നത് ആണ് കണ്ടത്.
@Rajendrakumar-yv5wj Жыл бұрын
Kannan karthika 30.3.90 prathanayil ulpeduthane
@LakshmipradeepPradeepАй бұрын
വിഗ്രഹം സ്വപ്നം കണ്ടാൽ എന്താണ് ഫലം തിരുമേനി ഒന്ന് പറയണേ
@AshithaAadithya3 ай бұрын
തിരുമേനി ഞാനിന്നു നരസിംഹ സ്വാമിയെയാണ് സ്വപ്നം കണ്ടത്. ഞാൻ ഭകവാനെ കാണുകയും തൊഴുകയും ചെയ്തു. അടുത്തുള്ള പൂജാരിയുടെ കയ്യിൽ ഞാൻ പൈസ കൊടുത്തതും അദ്ദേഹം കീറി എൻ്റെ കയ്യിൽ തരുകയും ഭഗവാൻ്റെ കാലിൽ തൊട്ട് പ്രാർത്ഥിക്കുകയും ചെയ്യണം എന്ന് പറഞ്ഞു. ഇതിൽ എന്താണ് തിരുമേനി മനസിലാക്കേണ്ടത്?🙏🏻
@honeyhoney36175 ай бұрын
Njan ipo swapnam kandu ayappa swamiyude kshethrathil thozhunnnathayum ayappante afishekam chaiyunna naiii kal padhanjal I'll vannu ozhuki ponnathayokke ayappane neyy kond mala itta ayappanmar afishekam chaiyunnathayum okk swapanathile aaa oru sthalathinte prithekatha nirvachikkan pattila ipo time velupinu 2:45 am urakkam poi tension kond search chaithatha yedharikkum injanoru swapnathilude nammalod parayunnath yennu
@Gk60498 Жыл бұрын
Njan Krishna and Arjun dream kandu
@aswinprakash7864 Жыл бұрын
Jackfruit tree swapnamnkdal ?
@MukeshManikkuttan7 ай бұрын
തിരുമേനി ഇന്നലെ ഞാൻ ദേവിയുടെ അമ്പലത്തിൽ തൊഴുന്നത് സ്വപ്നം കണ്ടു. പിന്നെ വാഴയില വച്ചു അന്നദാനം കഴിക്കുന്നത് കാണുന്നു. ഇല ഇട്ടു ഇരിക്കുന്നത് ഞാൻ കണ്ടു. അന്നം കഴിക്കുന്നത് കണ്ടില്ല.
@bindusukumaran340 Жыл бұрын
നമസ്കാരം sir 🙏thank you 🙏🙏🙏🙏🙏
@reejats951 Жыл бұрын
നമസ്കാരം സർ എന്റെ മോൾ മണ്ണാറശാല ക്ഷേത്രം കാണാറുണ്ട് മിക്കവാറും പറയു സ്വപ്നം കാണുന്നു എന്നു വല്ല പ്രശ്നഉണ്ടോ സർ മോൾക്ക് 18വയസ്സ് ആയിഞാൻ മണ്ണാറശാല കൊണ്ടുപോകാറുണ്ട്🙏🙏🙏
@indians89922 ай бұрын
ചന്ദനം കൈയിൽ വാരിയെടുക്കുന്നതായി സ്വപനം കണ്ടാൽ നല്ലതാണോ ? തിരുമേനി -🙏
@glorybai8864 Жыл бұрын
നമസ്കാരം തിരുമേനി 👌👌🙏🙏
@abhinavkallayil7951 Жыл бұрын
അങ്ങേക്കു നന്ദി 🙏🙏
@vibhedha Жыл бұрын
വഴി തെറ്റി അമ്പലനടയിൽ എത്തി സ്വപ്നം കണ്ടു
@unnisachuzvlogz1043 Жыл бұрын
ക്ഷേത്രം പോലെ ഒരിടം.. മുല്ലപ്പൂ മാല കുറെ എടുത്ത് veikunu. ദേവിക്ക് ഇടാൻ വേണ്ടി.. അതെന്താ അങ്ങനെ കണ്ടേ എന്ന് arila. Athupole പൊങ്കാല ഇടാൻ വേണ്ടി orukkngal നടത്തുന്നു.. അടുപ്പിച്ച് ഇങ്ങനെ swopnam കാണുന്നു. എന്താ എന്ന് ariyila
Maadaikav temple pooja kazhinj nada thurakkunnu, what s meaning of dream pls
@sureshpillai91723 ай бұрын
Njanum kandittond... but anganeyolla ambalangalokke ondonn ariyilla
@moonga1234 Жыл бұрын
തിരുമേനി, ഞാൻ കണ്ടത് ഏതോ ഒരു അമ്പലത്തിൽ വരിയിൽ കാത്തു നിൽക്കുന്നതാണ് അത് എന്താ
@sajithappu54498 ай бұрын
Njan sabarimala swapanam kandu 2thavanna
@Queenoflightz4 ай бұрын
ഞാൻ ഒരു അമ്പലം സ്വപനം കണ്ടൂ, അടഞ്ഞു കിടക്കുന്ന അമ്പലത്തിൽ കൈതൊഴുത് പ്രാർത്ഥിക്കുന്നത് ആയിട്ട് ആണ് കണ്ട്ത്. പക്ഷേ ഞാനുൾപ്പെടെ എല്ലാവരും Q നിന്ന് തൊഴുതു ഇറങ്ങുന്നു എന്നാണ് കാണുന്നത്. അമ്പല നട അടഞ്ഞു കിടക്കുവാണ് അവിടെ ഒരുപാട് ആളുകൾ ഉണ്ട് പോറ്റി ഉണ്ട് പിന്നെ പൂജകളും നടക്കുന്നുണ്ട് . അതിനർത്ഥം എന്താണ്?
@malathymari7137 Жыл бұрын
Njanum kanarunde
@sivapriya7817 Жыл бұрын
നിറയെ ദീപം കൊളുത്തി വച്ചിരിക്കുന്ന അമ്പലം.. അതിന്റെ പോകുന്ന വഴിയെല്ലാം നിറയെ പശു... കെട്ടി ഇട്ടിട്ടില്ല... വെറുതെ നടക്കുന്നു... നല്ല വെളുത്ത പശു ചെറിയ പുക മറയിൽ നിന്നും ഇറങ്ങി വരുന്നു.. ഒടുവിൽ അമ്പലത്തിന്റെ മുൻപിൽ എത്തി നിൽക്കുന്നു...
@RugmaniGopakumar Жыл бұрын
ഞാൻ povarulla അമ്പലമാണ് kandadhe
@RugmaniGopakumar8 ай бұрын
ഞാൻ kandhe അമ്പലമാണ്
@Hariphone Жыл бұрын
അറിയപ്പെടുന്ന ശിവക്ഷേത്രം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകുന്നതായി സ്വപ്നം കണ്ടാൽ..?
@jasmine1766 Жыл бұрын
Jhan idakkidakku kanarundu oru kshethrathil family ayittu povunnu jhan avide pooja cheyyunnathayi kanarundu,avidekku kodi vangi chellunnathayi kanarundu,avide ulsavam nadakkunnathu kanarundu,aviduthe kali deviyanu vigraham avide pooja nadakkunnathayum poojari ennodu pooja cheyyan parayunnathayi okke kanarundu randu varshatholamayi 2 weeks okke koodumbam same dream anu kanuka same temple ayirikkum ennal athethanu ambalam ennu mathram manassilavunnilla enthanu cheyyuka thirumeni
@rashmichandran3548 Жыл бұрын
Njan ente veedinaduthulla kshethram swapnam kaanunnu
@indirakv6949 Жыл бұрын
Aanayum pooravum kannunu.
@rekhaa8793 Жыл бұрын
Thirumeni.. Ngan sivakshthrethethil poganmennuvigarikkum anite poyilla orudivsamswapenathil pashu ennekutthanvannu nan odi odi poyininneth ente natilebagavathi khethathilane ... Trvikkandiyurappa..... 🙏🙏🙏
@jayanthi6259 Жыл бұрын
Thirumeni namaskaram, ethu swapnam alla real ayittulkathanae , oru doubt, Njan chottanikkara temple. Poyi thozhan queue nilkkukayayirunnu, appol entae thalayil oru pachakuthira vannirunnu monananu kandathu , athu oarannum poyi , enthanu meaning
@mohananpmullakkal Жыл бұрын
Namaskaram thirumeni
@DeepaLatha-kp5ls11 ай бұрын
ഞാൻ മുത്തപ്പൻ ക്ഷേത്രം സ്വപ്നം കണ്ടു എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്റെ നാൾ ഉത്രടോം
@TheAkhil1010 Жыл бұрын
Hi sir Weekly athegilm unknown temple or Krishnan bhagavane and mayil peeli , koovalm leaf, white peacock , shiva lingam , kailasam ..bhdrakali amma yud presence..etc agane orupaaad kanunnu.. bhalam nthaanu..! ???
@meerameera5887 Жыл бұрын
Sami. Aanaye kanunnathu entha Sami?
@AmalRaj-kc9ow Жыл бұрын
ഞാൻ ക്ഷേത്രം സ്വപനം കണ്ടിട്ടുണ്ട്.. പക്ഷേ ദുർ സ്വപനം അല്ല ...
@rekhaa8793 Жыл бұрын
Thiruumeni.. 🙏🙏🙏🙏🙏
@Serhumana23062 ай бұрын
Ambalavum aghori kandaloo
@lishals7351 Жыл бұрын
അമ്പലത്തിൽ പശു നടക്കുന്നതായി സ്വപ്നം കണ്ടു..... എന്താണ് അതിന്റെ ഫലം??