ഒന്നും പറയാനില്ല സാർ.... രണ്ടു മഹാരഥന്മാർ ഒരു ഗാനത്തിന്റെ സൃഷ്ടിയുടെ അപൂർവ നിമിഷങ്ങൾ കാണാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം... രണ്ടു പേർക്കും പാദ നമസ്കാരം....🙏🙏
@prabhavathykp13102 жыл бұрын
Song very very beautiful
@satheeshankr78233 жыл бұрын
ഈ അനശ്വര ഗാനശില്പികളുടെ കമ്പോസിംഗ് രീതി കാണിച്ചു തന്നതിന് വളരെ നന്ദി ❣️
@gokulageethangal85953 жыл бұрын
നമിച്ചു. മലയാള ചലച്ചിത്ര ലോകം അർഹിക്കുന്ന അംഗീകാരം കൊടുക്കാതെ പോയ ഒരു മഹാ പ്രതിഭ അർജുനൻ മാഷ്. നമിക്കുന്നു മാഷേ. 🙏
@akhilkartha31033 жыл бұрын
എത്ര വലിയ ഗായകർ വന്നാലും ഒരു പാട്ടിന്റെ വികാരം ഭാവം അതു സംഗീതസംവിധായകൻ പാടുമ്പോൾ തന്നെ ആണ്
@vijayakrishnannair3 жыл бұрын
Except Rafi saab .. 🙏
@arunkumar-cu9oi2 жыл бұрын
Flute ഇല്ലേ കുട്ടാ.. അതൊന്ന് അ രാളിപൂപോലെ.. ഹിന്ദോളത്തിലേ... Beautiful song 🙏
@RManoj-gk7ji3 жыл бұрын
രണ്ടു ഇതിഹാസങ്ങൾ... എത്ര എത്ര അനശ്വര ഗാനങ്ങൾ
@jineshmohan26753 жыл бұрын
തമ്പിസാറ് അത്ഭുത വ്യക്തിത്വം. മലയാളത്തിന്റെ പുണ്യം : അർഹമായ അംഗീകാരം ലഭിക്കാതെ പോയ മഹാരു ധൻ. നേരിൽ കാണാൻ ഏറെ കൊതിയുണ്ട്.
@sasidharanp.r86743 жыл бұрын
മലയാള സഗീത ലോകത്തിലെ രണ്ടു മഹാരഥൻമാർ
@Shivdas-nl5pk3 жыл бұрын
It was a great experience!! Two legends…..🙏🙏
@nishaunni93243 жыл бұрын
ഹിന്തോള രാഗത്തിന്റെ ഒരു ശൈലി.
@radhakrisnanvasudevan43443 жыл бұрын
എംകെ അർജുനൻ. 🙏🙏
@tnkutty32603 жыл бұрын
മഹാ പ്രതിഭകൾക്ക് മുൻപിൽ പ്രണാമം.
@rameshanalakkadan3894 ай бұрын
യഥാർത്തിൽ ഒരു ഗാനം ജനിക്കുന്നത് ഇങ്ങനെ യാണ് ❤❤❤
@kurianthoompumkal80803 жыл бұрын
കുലപതികൾക്ക് വന്ദനം 🙏
@paruskitchen52173 жыл бұрын
Marvelous, congratulations to both
@manusurya81113 жыл бұрын
Great... legends ❤️❤️
@ent_radio2 жыл бұрын
Arjunan master 🌹🙏
@midhunkb82234 жыл бұрын
രണ്ട് നക്ഷത്രങ്ങൾ കണ്ടുമുട്ടി..
@malayaleesam4 жыл бұрын
നന്നായിട്ടുണ്ട് ❤️
@arunm.s30103 жыл бұрын
Namichu orchestra vannapol ulla mattam singer super thampy sir .
@vijayakrishnannair3 жыл бұрын
Nice 👍
@sreekumar65in2 жыл бұрын
Oh! Great! Great! Great!
@sob2372 жыл бұрын
സുന്ദരം 🙂🙂🙂🙂🙂
@abbeeapen41623 жыл бұрын
Kairali tv🙏🙏🙏
@broadband4016 Жыл бұрын
ഗായകൻ നന്നായി പാടുന്നു
@cuteguy96564 жыл бұрын
That legends
@bineeshpillai35734 жыл бұрын
കൊച്ചു ദുഃഖങ്ങളിൽ മുഴുകിടുമ്പോൾ അച്ഛന്റെ മെതിയടിയൊച്ച കേൾക്കും ധർമ്മദുഃഖങ്ങളിൽ വീർപ്പിടുമ്പോൾ അമ്മതൻ താരാട്ടിന്നീണമെത്തും.... Back to the past...nice..
@arunm.s30104 жыл бұрын
Payyan കൊള്ളാം
@pnarayanannampoothirisoupa16393 жыл бұрын
🙏🙏🙏
@ambujakshannair45533 жыл бұрын
THAMPI Sir
@mukesh14863 жыл бұрын
പാട്ടിൻ്റെ ആത്മാവറിഞ്ഞ് പാടാൻ ചെറുപ്പക്കാരനായ യേശു ദാസ് കൂടെ വേണമായിരുന്നു എങ്കിൽ പഴയ പോലെ ഒരു മനോഹര ഗാനം ജനിച്ചേനെ
@@mahadevans7842 onnu podaaa All are equally important Kavi Sangeetham Gayakan = nalla ganam Yesu Das is a genius musician with knowledge and sweetness in voice. It's a rare combination....
@aloshy70823 жыл бұрын
ഇതേ പ്രോഗ്രാം Johnson master കൈതപ്രം/ഒഎൻവി sir episode upload cheyyumo Athinu 2 ദിവസത്തിന് ശേഷം ആണ് മാസ്റ്റർ വിടപറഞ്ഞത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
@kamalsundaraawaz30223 жыл бұрын
🙏🙏🙏🙏💐💐💐
@gknairgknair44723 жыл бұрын
ഈ പാട്ടിൻറെ ഫുൾ സോങ് കിട്ടുമോ...
@ashaunni88333 жыл бұрын
Kitumo
@anr19832 жыл бұрын
Baki episode kude upload cheyande pls
@chandran86023 жыл бұрын
പാർട്ടിക്കാരൻ അല്ലാത്തതുകൊണ്ട് മാത്രം അവഗണിക്കപ്പെട്ട സംഗീത ചക്രവർത്തി ! ശ്രീകുമാരൻ തമ്പി എഴുതിയ പല പാട്ടുകളും മറ്റാരുടേതോ ആണെന്ന് പറഞ്ഞു പരത്തുകയും ചെയ്തിരുന്ന ഒരു കാലഘട്ടമായിരുന്നു !
@nidish.vnidhish56903 жыл бұрын
🙏🏻🙏🏻🙏🏻
@jayadhananr89783 жыл бұрын
Ajin🍲 in🇮🇳 like Up up up
@rameshanalakkadan3894 ай бұрын
നുജൻ പാട്ടുകൾ full ofsound and fury. Sinifing nothing😂