രാമകൃഷ്ണന്റെ ലീലാവിലാസങ്ങൾ.....

  Рет қаралды 181,491

Malayali Vartha

Malayali Vartha

2 ай бұрын

രാമകൃഷ്ണന്റെ ലീലാവിലാസങ്ങൾ.....​ @malayalivarthakerala 2023
#sureshgopi #kerala #cpm #bjp #dhanyasekharan #ramakrishsnan
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 451
@aarbymundakai408
@aarbymundakai408 2 ай бұрын
ഇത് വിവാദമായത് കൊണ്ട് ഇയാളുടെ തനിസ്വഭാവം ജനങ്ങൾ മനസ്സിലാക്കി!
@shanthanayar5547
@shanthanayar5547 2 ай бұрын
Nobody can take care of the entire family after an artist passes away. All the actors are busy with their own schedules. Many people came to the cinema field woth their own hard work. Ramakrishnan chose his path and was faring well. Just because he happend be the brother of a great artist he can't expect the entire film world should take care of all the brothers and sisters of the deceased artist.
@sureshsuresht9257
@sureshsuresht9257 2 ай бұрын
കറക്റ്റ് 😄👍
@godblessyou8015
@godblessyou8015 Ай бұрын
Benyamin il abhinayikkaan yogyan aarunnu ramakrishnan😊
@Hitman-055
@Hitman-055 Ай бұрын
അവതാരിക നല്ലതുപോലെ വെളിത്തിട്ടാണ്😂😂😂
@vinodkumarb3245
@vinodkumarb3245 2 ай бұрын
ഉള്ള പണി യൊക്കെ പോരെ രാമകൃഷ്ണ,, നിന്റെ ചേട്ടൻ എന്താ നിന്നെ സിനിമയിൽ എടുക്കാതെ ഇരുന്ന ത്, കറുത്തത് ആയത്കൊണ്ടാണോ..?
@nishanishakp6981
@nishanishakp6981 2 ай бұрын
Iyale eduthaal swantham chance kuranhaalo
@user-sm4wk6pv4f
@user-sm4wk6pv4f Ай бұрын
​@@nishanishakp6981 രാമകൃഷ്ണന് കഴിവ് ഉണ്ട് സംശയം ഇല്ല .. പക്ഷേ, മണിയുടെ ചാൻസ് പോകാൻ വേണ്ടി കഴിവ് ഉണ്ടോ എന്ന് സംശയം. വേഴ്‌സെടിലെ ആയിരുന്നു മണി. യാതൊരു formal training കിട്ടത്തിരുന്നിട്ടും ഒരു പ്രതിഭ
@swasrayamissionindia5140
@swasrayamissionindia5140 2 ай бұрын
സ്വന്തം ചേട്ടന് വേണ്ടെങ്കിൽ പിന്നെ എന്തിനാണ് നാട്ടുകാർക്ക്.... വെറുതെയല്ല മണി ഇവനെ പുറംകാലുകൊണ്ട് അടിച്ച് നിലത്തിട്ടത്...
@nehanair8655
@nehanair8655 2 ай бұрын
Mani ചേട്ടൻ അടിച്ചു നിലത്തിട്ടോ.ഞാൻ കേട്ടിട്ടുള്ളത് മണി ചേട്ടന് അനിയനോട് ഭയങ്കര സ്നേഹം ആയിരുന്നു എന്നാണ്
@bindumathew8912
@bindumathew8912 2 ай бұрын
ഞാനും ചോദിക്കുന്ന അതാ... ചേട്ടൻ അനിയനെ ഇങ്ങനെ അടിച്ചോ??? ഇവര് നല്ല കൂട്ട്കാര് എന്നാ ഞാൻ വിചാരിച്ചത്.
@jayasreek2079
@jayasreek2079 2 ай бұрын
Sathyem ivan fraud anennu Manike nannayi ariyam
@dhanyamohan9717
@dhanyamohan9717 2 ай бұрын
Manikke eyalumayitte sahakaranam ellarunnoo marana shaesham ane chaettan annum paraju mogichannelil vannathe
@senapathi.sp.ponkunnam1096
@senapathi.sp.ponkunnam1096 Ай бұрын
Aha കൂ🔥ച്ചീടെ ആരാധക 😁
@akvenu881
@akvenu881 2 ай бұрын
ഇവനും ഒരു വിവരം ഇല്ലാത്തവൻ അത്ര തന്നെ... അതുകൊണ്ടാ അവൻ സ്പീകർ ഓൺ ആക്കിയത്.
@sree4607
@sree4607 2 ай бұрын
ഇവനെ ഇവന്റെ ചേട്ടൻ പോലും ഒഴിവാക്കിയതാണ്, അപ്പോ മനസിലാക്കാം ഇവൻ ഏത് രീതിക്കാരനാണെന്ന്, എന്നിട്ട് ഇപ്പൊ ചേട്ടന്റെ പേരും പറഞ്ഞാണ് അവന്റെ കള്ളക്കണ്ണീര്, നാണം ഇല്ലാത്തവൻ, എനിയ്ക്ക് അന്നും ഇന്നും ഇഷ്‌മില്ലാത്ത ഓർത്താനാണ് ഇയാള്, മണിയെ ഒരുപാടിഷ്ട്ടമാണ്, കലാഭവൻ മണി ❤️❤️❤️❤️
@leeladevan8129
@leeladevan8129 Ай бұрын
സത്യം
@sreekumarj7429
@sreekumarj7429 2 ай бұрын
സത്യഭാമയുടെ നടപടി തെറ്റുതന്നെ ആണ്.. പക്ഷേ രാമകൃഷ്ണന്റെ ചില നീക്കങ്ങൾ സംശയം തോന്നിക്കുന്നു.. കലാഭവൻമണിയുടെ സഹോദരൻ എന്ന പരിഗണന ആണ് കേരള സമൂഹം രാമകൃഷ്ണന് തരുന്നത് രാഷ്ട്രീയക്കാരുടെ ചട്ടുകം ആയി നിന്നാൽ താങ്കൾക്ക് ആ സ്നേഹം നഷ്ടപ്പെടും.
@comment6567
@comment6567 2 ай бұрын
സത്യ ഭാമയും രാമകൃഷ്ണനും രണ്ടും പത്തു പൈസയുടെ വിലയില്ലാത്തവരും തീരേ വിവരം കുറഞ്ഞവരും പൊങ്ങച്ചക്കാരുമാണ് .ബുദ്ധിയുള്ളവരാരും അവരുടെ പിന്നാലെക്കൂടി വിലപ്പെട്ട സമയം വെറുതെ പാഴാക്കരുത് . രണ്ടും തമ്മിൽ അൽപ്പം നിറ വ്യത്യാസമുണ്ടെന്നേയുള്ളൂ എല്ലാം ഒരു തരം നായക്കാട്ടം തന്നെ
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 Ай бұрын
🤗🤗🤗
@sunilap6192
@sunilap6192 Ай бұрын
👌👌👌
@mallikamallika7505
@mallikamallika7505 2 ай бұрын
വെറുതെ ഒരു നാടകം --- അതിലൂടെ സിദ്ധാർത്ഥൻ്റെ കൊലപാതകികൾ നിരപരാധികളായി --- പിണറായിയും മോളും രക്ഷപ്പെട്ടു --- മറ്റു പല അഴിമതിക്കഥകളും സ്വാഹാ 😁😁😁😁
@gowoohno5424
@gowoohno5424 Ай бұрын
സ്വന്തം ചേട്ടന് ഇവനെ വേണ്ടായിരുന്നു.....സുരേഷ് ഗോപി ഒരിക്കലും ഹെല്പ് ചെയുമ്പോൾ ജാതിയോ പാർട്ടിയോ ഒന്നും നോക്കാറില്ല..... ഇവനൊക്കെ എന്തോ വിഷം ആണ്....
@thampikumarvt4302
@thampikumarvt4302 Ай бұрын
വികലമായ ഇടതു ചിന്ത ബാധിച്ച വ്യക്തി!! ഒരാളിൽ അപകർഷതാ ബോധം വളർത്തുക ! അതിലൂടെ അയാളെ സമൂഹത്തോട് പകയുള്ളവനാക്കി മാറ്റുക !! അയാളെ ഇരയാക്കി നേട്ടങ്ങൾ ഉണ്ടാക്കുക ! ഇതാണ് ഇടതു പക്ഷത്തിന്റെ തന്ത്രം !
@girijaunnikrishnan6653
@girijaunnikrishnan6653 2 ай бұрын
ആദ്യം അമ്പലത്തിൽ നൃത്തം ചെയ്യാം എന്ന് സമ്മതിച്ചതാണ്.പിന്നീട് കാല് മാറി. ഒട്ടും വാക്കിന് വിലയില്ലാത്ത വ്യക്തി
@sreekala7287
@sreekala7287 2 ай бұрын
അവനെ നൃത്തം ചെയ്യാൻ വിളിച്ചപ്പോൾ അവനു സിനിമ വേണം പോലും, അവനു കിട്ടാവുന്നതിൽ വച്ച് എറ്റവും വലിയ ബഹുമതി ആണ് സുരേഷ് ഗോപി ഏട്ടൻ വച്ച് നീട്ടിയത്
@ebinjoebin3188
@ebinjoebin3188 2 ай бұрын
അവന്റെ ചേട്ടൻ മണി ഇതുവരെ അവനെ ഉയർത്തി കൊണ്ടുവരാൻ സാധിച്ചില്ല... പിന്നായ.... Rlv ഇവൻ ശരിയല്ല bro 🤣
@evjohnson9341
@evjohnson9341 2 ай бұрын
Ok😂very,good
@leyajames7735
@leyajames7735 2 ай бұрын
ഗോപി എന്താ മഹാരാജാവ് ആണോ
@dmagics7181
@dmagics7181 2 ай бұрын
സത്യ ഭാമയുടെ അതേ വർഗീയത ഉള്ളവനാണ് നീയും. നിന്റെ യൊന്നും ഔദാര്യം കൊണ്ടല്ല അവർ ജീവിക്കുന്നതെന്നു നീ മനസിലാക്കുക.
@meghaas1561
@meghaas1561 2 ай бұрын
​@@dmagics7181 swantham brother alle kalabhavan mani. Enthe sahayikkanjath??
@chandran3317
@chandran3317 2 ай бұрын
'ഇവൻ ആളു ശരിയല്ല എന്നറിയാവുന്നതുകൊണ്ടാണ് മണി ഇവനെ അകറ്റി നിർത്തിയത് ഇവൻ നടനായി പേരു് എട്ടത്താൽ അഹങ്കാരിയായി മാറും - സത്യഭാമ പറയുന്നതിൽ എന്തോ കാര്യം ഉണ്ടു്
@Anjalikym
@Anjalikym 2 ай бұрын
ഞാനും രാമകൃഷ്ണനെ പിന്തുണച്ചാരുന്നു. പക്ഷെ സുരേഷ് ഗോപി സാറിനോട് അഹങ്കാര സ്വരത്തിൽ സംസാരിച്ചത് യോജിക്കാൻ കഴിയുന്നില്ല. ഒരുപാട് നൃത്ത വേദി കിട്ടുമെങ്കിൽ അയാൾ പോയി ചെയ്യട്ടെ.
@prasadqpp347
@prasadqpp347 2 ай бұрын
മാളിക മുകളേറിയ മന്നന്റെ തോളിൽ മാറപ്പുകേറ്റുന്നതും ഭവാൻ.
@user-sm4wk6pv4f
@user-sm4wk6pv4f Ай бұрын
😢. ആട്യന്തികം ആയി പുള്ളി ഒരു കമ്മ്യുണിസ്റ്റ്കാരൻ അല്ലെ? അല്ലാ എങ്കിൽ speakerphine ഉൾ ഇടില്ലായിരുന്ന്.
@vichuc9846
@vichuc9846 2 ай бұрын
രാമകൃഷ്ണൻ തിരുവാതിരക്കളി കൂടി കളിക്കണം....
@ushakumar3536
@ushakumar3536 2 ай бұрын
😂😂😂
@sathisnair112
@sathisnair112 2 ай бұрын
ഇവന്റെ പ്രോഗ്രാം social മീഡിയ യിൽ കണ്ടു , ഈ degree ഒക്കെ കിട്ടിയത് അന്തങ്ങൾക്ക് PHD free ആയത് കൊണ്ടാകും ,
@sureshsuresht9257
@sureshsuresht9257 2 ай бұрын
​@@sathisnair112🤣🤣🤣🤣
@sureshsuresht9257
@sureshsuresht9257 2 ай бұрын
എന്തിനാ 😂😂😂😂
@sureshsuresht9257
@sureshsuresht9257 2 ай бұрын
വെറുതെ അല്ല അമ്മച്ചി ചോറിഞ്ഞത് 😄ഇപ്പോഴല്ലേ കാര്യം പിടി കിട്ടിയത് 😂ലാൽ സലാം അമ്മച്ചി ☘️
@sathisnair112
@sathisnair112 2 ай бұрын
ഞാനും ഇവനെ പിന്തുണച്ചു , SG ജി യെ ചൊറിഞ്ഞ ഇവൻ സഹതാപത്തിന് യോഗ്യൻ അല്ല , അന്തം കളി തന്നെ , മണി ഇവന് സിനിമ യിൽ chance കൊടുക്കാഞ്ഞത് എന്തു കൊണ്ട് ?
@evjohnson9341
@evjohnson9341 2 ай бұрын
Jehade😂communesit
@MadhuKumar-jc1uh
@MadhuKumar-jc1uh 2 ай бұрын
കലാഭവൻ മണിയുടെ മരണത്തിൻറ ഉറവിടം കണ്ടെത്തേണ്ടിയിരിക്കുന്നു
@user-xr8hd8xv7d
@user-xr8hd8xv7d 2 ай бұрын
സിനിമയിൽ ആശ്രിത നിയമനം 😂😂 വേണോ 😂😂
@manivk1681
@manivk1681 Ай бұрын
പിന്നെ?? കഴിവില്ലാത്ത വർക്കും കാണില്ലേ മോഹങ്ങൾ? അവർക്ക് അഭിനയിക്കാൻ അറിയില്ലാ യിരിക്കാം എന്ന് വച്ച് അവരെ ഒന്നഭിനയിപ്പിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ?? ഈ പ്രബുദ്ധരാജ്യത്തെ സോഷ്യലിസം നിങ്ങൾക്കറിയാഞ്ഞാണ്! ഇത് കേരളമാണ്! ഇവിടെ മൊത്തം പ്രബുദ്ധരും ആണ് അവർ ഒരു പാട് വളർന്ന വരാണ് അവർക്ക് മൊത്തം മനോനിലതകരാണല്ലോ എന്ന് സമനില തെറ്റാത്ത വർക്ക് തോന്നും!!! അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വർക്ക് ഇത് പെട്ടെന്ന് മനസിലാവുന്നു! (സ്വാമി വിവേകാനന്ദൻ) എന്നിരുന്നാലും ഈ ഭ്രാന്തൻ മാർ തങ്ങൾ ഭയങ്കര പ്രബുദ്ധരാണെന്ന് സ്വയം പറഞ്ഞു നടക്കുന്നത് കാണം 😂 അത് കൊണ്ടാണ് ഈ ഭ്രന്തൻമാർ തങ്ങൾ ഒരു പ്രത്യേക തരം ജീവികളും തങ്ങളുടേത് ഒരു വിശിഷ്ട രാജ്യവുമാണ് എന്ന് വിചാരിച്ചു ജീവിക്കുന്നത് 😂😂😂
@ambikapadmavati4218
@ambikapadmavati4218 Ай бұрын
സത്യം, ഞാനും ഒരുപാട് രാമകൃഷ്ണനും വേണ്ടി മെസ്സേജ് ഇട്ടു. സത്യഭാമ രാമകൃഷ്ണനെ പറഞ്ഞത് വളരെ വേദനയോടെ രാമകൃഷ്ണന് ഒപ്പം നിന്നു. എന്നാൽ സുരേഷ് ഗോപി യെ അവഗണിച്ച് പ്പോൾ രാമകൃഷ്ണൻ നിങ്ങളോട് വെറുപ്പ് തോന്നുന്നു. ആരോ ആകട്ടെ താങ്കളുടെ ഈ വിഷമം കേട്ടപ്പോൾ ഒന്നു സമാധാനിപ്പിക്കാൻ എത്തി ആളെ അവഹേളിക്കരുത് വിട്ടു ഇനി താങ്കളുടെ പ്രശ്നങ്ങൾ കേൾക്കാനില്ല. കലാഭവൻ മണി യെ ഓർമ്മിക്കുന്നു. കലാഭവൻ മണി ക്ക് എന്റെ കൂപ്പുകൈ 🙏🙏🙏
@josevarghese495
@josevarghese495 2 ай бұрын
അഭിനയ ശേഷി ഉണ്ടങ്കിൽ ആരുടെയു സപ്പോർട്ട് വേണ്ട രാമകൃഷ്ണൻ!
@sudeeshkumar4936
@sudeeshkumar4936 Ай бұрын
Movie industry you need support of highly powerful and influenced stars
@cpramachandran
@cpramachandran 2 ай бұрын
ഇവന്റെ നൃത്തം കാണുമ്പോള്‍ ദേഷ്യം വരും. ഉടായിപ്പ് ഡാൻസ്.
@josephchacko3575
@josephchacko3575 2 ай бұрын
നീ കാണണ്ട, ഉടായിപ്പേ
@cpramachandran
@cpramachandran 2 ай бұрын
@@josephchacko3575 inakkuyil എന്തറിയാം മോഹിനിയാട്ടത്തിനെ കുറിച്ച്. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടോ fool.
@Nimmi-gz3nv
@Nimmi-gz3nv Ай бұрын
​@@cpramachandranനല്ല സംസ്കാരം 🤮🤮🤮
@AniammaBaby-bm5wd
@AniammaBaby-bm5wd 2 ай бұрын
എന്ത് ജാതി 🤔എന്ത് മതം 🤔മനുഷ്യൻ നന്നായി ജീവിക്കുക 🙏
@Khalidrahman111
@Khalidrahman111 2 ай бұрын
Rlv വെറും ഉടായിപ്പ്
@lalithasivadas
@lalithasivadas 2 ай бұрын
ആദ്യം ഡാൻസ് കളിച്ചിട്ട് സിനിമയില് ഒരു വേഷം റിക്വസ്റ്റ് ചെയ്യാമായിരുന്നു. അഹങ്കാരം ഗുണകരമാകില്ല
@ajithkumarn4344
@ajithkumarn4344 2 ай бұрын
RL-നെ പത്തു പേരറിഞ്ഞത് സ്ത്രി കലാമണ്ഡലം വിചാരിച്ചപ്പോഴല്ലെ
@savithasanthu2188
@savithasanthu2188 Ай бұрын
സത്യ ഭാമയെ ഇപ്പോഴറി ഞ്ഞന്ന് പറ..
@anithastastycorner
@anithastastycorner Ай бұрын
സുരേഷ് ഗോപി ഒത്തിരി ഇഷ്ടം 🎉🎉🎉🎉
@amarnathjay6777
@amarnathjay6777 2 ай бұрын
മണിയുടെ വിനയവും നിഷ്കളങ്കതയും സ്നേഹവും ഒന്നു വേറെ തന്നെയാണ്.
@VenuVenu-ck2ou
@VenuVenu-ck2ou 2 ай бұрын
വിനയ മുള്ളവനായിട്ടാണോ ചാലക്കുടി പോലീസിനെയും ഫോറസ്റ്റുകാരെയും അടിച്ച് പഞ്ഞിക്കിട്ടത് അൽപന് അത്ഥം കിട്ടിയതിൻ്റെ അഹങ്കാരം
@sheebannv5851
@sheebannv5851 Ай бұрын
ഇത്രയും നാൾ രാമകൃഷ്ണൻ ജീവിച്ചത് സിനിമയിലൂടെ ആണോ കൂലിപണി ചെയ്തും ഇവിടെ കോടികൾ ആളു കളും ജീവിക്കുന്നുണ്ട് അതു മറക്കരുത് അപ്പോ രാമകൃഷണന്റെ ഉള്ളിലും ഒരു മുഖമുണ്ട്
@minibenny3340
@minibenny3340 2 ай бұрын
ആ മനുഷ്യനു കൊടുത്ത ആദരവ്‌ ഈ പ്രസ്താവനെയോടെ തീർന്നു
@kukku22
@kukku22 2 ай бұрын
Appo ramakrishnan paranjathonnum kettillarunno
@marykuttyabraham4833
@marykuttyabraham4833 2 ай бұрын
ആരെയും വിശ്വസിക്കാൻ പാടില്ല 😂😂😂അതും കേരളത്തിൽ 👍👍👍murmuvine mandrakkinu വേണ്ട..കേസ് കൊടുത്തു കളർ കറുപ്പ്.. കറുപ്പിനെ പേടി 😮😮😮
@jessygeorge8861
@jessygeorge8861 2 ай бұрын
കഴിവുണ്ടെങ്കിൽ സിനിമാക്കാരു വിളിക്കില്ലായിരുന്നോ?.. എത്ര സൗന്ദര്യമില്ലാത്തവർ സിനിമയിൽ അഭിനയിക്കുന്നു. ഇതൊന്നും പരിഗണന വെച്ചു ചെയ്യേണ്ടതല്ല.. നിർമ്മാതാക്കൾക്ക് മുടക്കുന്ന പണം തിരിച്ചു കിട്ടണ്ടേ.
@vishnuvenugopal5351
@vishnuvenugopal5351 Ай бұрын
സൗന്ദര്യം ഇല്ലാത്ത എന്നു വെച്ചാൽ? ഞാൻ മണ്ടൻ, ഒന്നു പറഞ്ഞ് തരമോ ? Please!
@vijayakumarp7202
@vijayakumarp7202 2 ай бұрын
ഇത്തരം ആൾക്കാർ ചിലരുടെ നിയന്ത്രണത്തിൽ ആണ്. അവർ പറയുന്നത് പോലെ ആടുന്നവർ... ഇവിടെ പല സാംസ്കാരിക നായകരും ഇത്തരക്കാരുടെ പിടിയിൽ ആണ്.
@lathikalathika3941
@lathikalathika3941 Ай бұрын
സുരേഷേട്ടാ ഈ മറുപടിയാണ് ഞാൻ അങ്ങയിൽ നിന്നും പ്രതീക്ഷിച്ചത്👍👍👍
@Sheeba-ru6zl
@Sheeba-ru6zl 2 ай бұрын
അഹങ്കാരം ഭയങ്കരമാണ് രാമകഷ്ണന്
@vichuc9846
@vichuc9846 2 ай бұрын
സിനിമയിൽ നായികയായി സ്ത്രീകൾമാത്രം അഭിനയിച്ചാൽ മതിയോ...? മോഹിനിയായി ആടുന്ന രാമകൃഷ്ണന് അവസരം നൽകണം....
@Anjalikym
@Anjalikym 2 ай бұрын
😁😁😁
@Hiux4bcs
@Hiux4bcs 2 ай бұрын
എന്തിന് 😂
@sudeeshkumar4936
@sudeeshkumar4936 Ай бұрын
Classic and powerful words
@manikandanck7701
@manikandanck7701 2 ай бұрын
എല്ലാ വിവാദവുമായി ബന്ധപ്പെട്ട് പൂതനാമേഷ മായി മാറി
@manohart55
@manohart55 2 ай бұрын
Nlsanu. Koduthal. Neettil. Varchapollee
@harik8424
@harik8424 2 ай бұрын
രാമകൃഷ്ണന്റെ നൃത്തം അരോചകം ആണ് സത്യ ഭാമ തെങ്ങിൽ കയറി മോങ്ങാൻഇരുന്ന രാമകൃഷ്ണന്റെ തലയിൽ തേങ്ങ ഇട്ടു
@sreekumarics6352
@sreekumarics6352 Ай бұрын
ഇതെല്ലാം അറിഞ്ഞുകൊണ്ടുള്ള കളിയാണ്. സൂപ്പർ അഭിനയം ആണ് ellarudeyum.. ശ്രേദ്ധ മാറ്റാനുള്ള നമ്പർ
@sureshsuresht9257
@sureshsuresht9257 2 ай бұрын
സത്യം...പന്ധീരാണ്ട് കൊല്ലം നായയുടെ വാല് കുഴലിട്ട് വെച്ചാലും വാല് വളഞ്ഞേ നിക്കൂ സാറെ 🤣🤣🙏☘️
@devanandhansunil8038
@devanandhansunil8038 Ай бұрын
ചാച്ചി .. നിങ്ങൾക്ക് തെറ്റി , സുരേച്ച് കോവിയാണ് മുതലെടുപ്പ് നടത്തിയത് .. കാരണം RLV രാമകൃഷ്ണനെ (കലാഭവൻ മണിയുടെ അനിയനെ ) ഈ സംഭവിത്തിലൂടെയാണൊ കോ വി അറിയുന്നത് ... ആയിരിക്കില്ല ..അപ്പോൾ ഇത്രയും നാളും കുടുംബക്ഷേത്രത്തിൽ ഉത്സവം അച്ചനപ്പൂപ്പമ്മാരായാട്ട് നടത്തിയിട്ടും ഒരു വേദി കൊടുത്തിട്ടില്ല .. ഇപ്പോൾ ഇലക്ഷനിൽ മത്സരിക്കുന്നത് കാരണം ആളാവാൻ കൊടുത്തു അത്രയേയൊള്ളു ... എന്നാലും ചേച്ചി ചത്യഭാമയെ തള്ളാതെ തള്ളിക്കളയാൻ കാണിച്ച മനസ്സ് ,ഓ സമ്മതിക്കണം ... ആ തള്ള ആകെ ചീഞ്ഞ് നിൽക്കുകയാണ് ആരും അറിയാതെ ഒരു പിന്തുണയൊക്കെ കൊടുത്തൊ .. ചാച്ചീടെ വർത്തമാനത്തിൽ നിന്ന് നിങ രണ്ട് പേരും ഏകദേശം ഒരേ തോടെ പോയ പൂളോൻമാരെ പോലെയാണ് ... മലയാളി വാർത്ത ...😂😂😂
@user-qb4gg8ov3s
@user-qb4gg8ov3s 2 ай бұрын
എന്തിനാണ് ഇതൊക്കെ ഇങ്ങനെ വളച്ചൊടിക്കുന്നത്. Rlv ഇതിനെ രാഷ്ട്രീയമായി കൂട്ടികുഴക്കുന്നില്ല. ഏതൊരു വ്യക്തിയെയും ഇത്തരം പരാമർഷങ്ങൾക്ക് പൊടിപ്പും തോങ്ങലും കൊടുക്കുന്നത് മാധ്യമങ്ങളാണ്
@Anjalikym
@Anjalikym Ай бұрын
മാധ്യമങ്ങളാണോ വാക്ക് മാറ്റിപറഞ്ഞത് കൊള്ളാമല്ലോ. ഇനി മാധ്യമങ്ങളുടെ തലേൽ വച്ചോ
@sallyissac9933
@sallyissac9933 2 ай бұрын
ഇതിൽ രാമകൃഷ്ണൻ മറുപടി പറഞ്ഞത് എന്താണെന്ന് കേൾപ്പിക്കുന്നില്ലല്ലോ പിന്നെങ്ങനെ രാമകൃഷ്ണനെ കുറ്റം പറയും. അന്ന് വേറൊരു പരിപാടി ഉണ്ടെന്ന് വേറൊരു അഭിമുഖത്തിൽ രാമകൃഷ്ണൻ പറയുന്നുണ്ടല്ലോ.
@drbabumenon8233
@drbabumenon8233 Ай бұрын
സത്യഭാമ പറഞ്ഞ ചില കാര്യങ്ങളിലും കഴമ്പുണ്ട്. കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ മോഹിനിയാട്ടം ആദ്യമായി ഒരു പുരുഷൻ കളിച്ചത് ഇപ്പോഴാണ്. ഇതുവരെ എന്തുകൊണ്ട് വിലക്കി? സത്യഭാമക്കു മുൻപും ഇവിടെ കലാമണ്ഡലമുണ്ട് എന്നു കൂടി ഓർക്കണം. രാമകൃഷ്ണൻ്റെ മോഹിനിയാട്ടം എന്തോ എനിക്ക് അത്രകണ്ട് രസം തോന്നിയില്ല. സ്വന്തം അഭിപ്രായം മാത്രം.
@sudeeshkumar4936
@sudeeshkumar4936 Ай бұрын
Brother, you are our suspicion, please don't say truth and reality
@madhusudanan8693
@madhusudanan8693 2 ай бұрын
അൽപ്പന അർത്ഥം കിട്ടിയ അർദ്ധരാത്രി കുടപിടിക്കും അശ്വത്മാവിനെ വരം കൊടുത്ത്...
@sarithamh4411
@sarithamh4411 2 ай бұрын
മണിയുടെ പേര് വെച്ച് ചൂഷണം ചെയ്യുന്നു
@filmynewsandgossip
@filmynewsandgossip 2 ай бұрын
അത്രേ ഉള്ളു 🤣
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 2 ай бұрын
ഭാമയുടെ വാക്കുകൾ പരദൂഷണം (അവർ വെറുമൊരു നർത്തകിയാണ് എന്നോർക്കുക )/എന്നാൽ കലാഭവൻ മണി യുടെ പേരിൽ രാമകൃഷ്ണൻ നടത്തുന്ന നടനനാടകങ്ങൾ ഒട്ടും തന്നെ ആശാസ്യവും അല്ല. മുതലെടുപ്പ് നടത്താ നുള്ള തത്രപ്പാട് എവിടെയും കാണാം.... ഈ മോഹനൻ പരിപാടി യുടെ പുറകെ പോയാൽ വല്ല 🌱കരിമ്പനയുടെയും മുകളിലാവും മീഡിയക്കാരും ജനവും ചെന്നെത്തുക....!സുരേഷ് ഗോപിയുടെ സന്മനസ്സ് കാണാൻ കഴിയാതെ പകരം മറ്റെന്തോ പറഞ്ഞു കൊണ്ട് വരുന്ന നിലപാട് തീർത്തും നല്ല തല്ല
@shajikumar2106
@shajikumar2106 2 ай бұрын
രാമകൃഷ്‌ണൻ ആകാങ്കരിയാണ് അവനെ ആരും സപ്പോർട്ട് ചൈയ്യരുത്
@rajanvelayudhan7570
@rajanvelayudhan7570 2 ай бұрын
ചേട്ടൻ എന്തേ സിനിമയിൽ കയറ്റാൻ നോക്കിയില്ല.
@evjohnson9341
@evjohnson9341 2 ай бұрын
Okok
@jayachandranchandran5482
@jayachandranchandran5482 2 ай бұрын
Correct
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 2 ай бұрын
അതെന്താണപ്പാ ആ കാങ്കരി ?
@maheshtd2122
@maheshtd2122 Ай бұрын
🙏🏻 വേലിയിൽ ഇരുന്നത് എടുത്ത് തോളിൽ വെച്ചു,എന്ന് പറഞ്ഞപോലെയായി ചിലർ നല്ല ആൾക്കാരെയും ചീത്തയാക്കും, സുരേഷ് ഗോപിയേട്ടൻ ഇനിയൊരു ഉപകാരം ചെയ്യാൻ മുമ്പും പുറവും ചിന്തിക്കും 🥰
@Agniveer108
@Agniveer108 2 ай бұрын
അല്ല ഒരു സംശയം.. ഈ മോഹിനി ആട്ടം ഒക്കെ ഇപ്പം ആരെങ്കിലും കാണുന്നുണ്ടോ?
@parthivsuresh4185
@parthivsuresh4185 2 ай бұрын
ഭൂത പ്രേതങ്ങൾ കാണുന്നു. സാധാരണ മനുഷ്യർക്ക് നേരമില്ല
@sasikumarv7734
@sasikumarv7734 2 ай бұрын
ഇപ്പം മോഹിനിമാരുടെ അട്ടമല്ലേ എപ്പോഴും
@shobinaugustine1924
@shobinaugustine1924 Ай бұрын
ഈ വിഷയത്തിൽ സവർണ്ണത യെ ന്യായീകരിക്കാൻ കഴിയാതിരുന്ന സവർണ്ണ വർഗ്ഗീയ വാദികൾക്ക്ഇപ്പോൾ കിട്ടിയിരിക്കുന്ന ഏറ്റവും നല്ല വടിയാണ് സുരേഷ് ഗോപിയുടെ ഈ പ്രകടനം.സുരേഷ് ഗോപി വെറും നാലാംകിട രാഷ്ട്രീയമാണ് ഇവിടെ കളിച്ചത്.കെപിഎസി ലളിത സംഗീത അക്കാദമി ചെയർമാൻ ആയ കാലത്ത് നായർ അല്ല എന്ന കാരണത്താൽ ആർ എൽ വി രാമകൃഷ്ണന് വേദികൾ നിഷേധിക്കപ്പെട്ടിരുന്നു.അതിൽ മനംനൊന്ത് അദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.അപ്പോൾ ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോ സുരേഷ് ഗോപി അദ്ദേഹത്തിന് പിന്തുണ നൽകിയില്ല.ഇപ്പോൾ സുരേഷ് ഗോപി സർ ഇലക്ഷൻ നിൽക്കുന്നു അതുകൊണ്ട് ഒരു രാഷ്ട്രീയ സ്റ്റാൻഡ് ഉണ്ടാക്കിയെടുത്തു.ദളിതനായ ആർ എൽ വി രാമകൃഷ്ണൻ അതിൽ പെട്ടുപോയി.ഇപ്പോൾ സംഘികൾ അദ്ദേഹത്തെ ആക്ഷേപിക്കുന്നത് കലാഭവൻ മണി അദ്ദേഹത്തിൻറെ ശത്രുവായിരുന്നു എന്ന രീതിയിലാണ്.മണി തൻറെ അനുജനെ ഒരിക്കൽപോലും അടുപ്പിച്ചിരുന്നില്ല എന്നൊക്കെ.ദളിതൻ്റെ പ്രായോഗിക ബുദ്ധി ഇല്ലായ്മ ഇവിടെയും പ്രത്യക്ഷമാകുന്നു.സവർണർ സുരേഷ് ഗോപി ഗോളടിച്ചു.കെപിഎസി ലളിത നായർ അല്ല എന്ന കാരണത്താൽ രാമകൃഷ്ണനെ മാറ്റിനിർത്തിയപ്പോൾ പിന്തുണയുമായി ഒരു ഡിവൈഎഫ്ഐ ക്കാരനെയും കണ്ടിരുന്നില്ലഎല്ലാം വെറും രാഷ്ട്രീയ നാടകങ്ങൾ മാത്രം
@Babu59652
@Babu59652 2 ай бұрын
കോവിയായൻ്റെ കളി എറ്റില്ല പിന്നെ അല്ലെ R L V ൻ്റെ കളി ജയ് ജയ് സുരേഷ് ഗോപി 🎉
@tinytot140
@tinytot140 2 ай бұрын
രാമകൃഷ്ണൻ ആരുടേയും അടിമയല്ല. അയാൾക്ക് അയാളുടെ അഭിപ്രായവും ആഗ്രഹവും പറയാം. ആരേയും അപമാനിച്ചില്ലല്ലോ.... പറയന്മാരും മനുഷൃരാണ്. മേൽജാതിക്കാരുടെ അടിമയല്ല
@adhirichusworld4122
@adhirichusworld4122 Ай бұрын
👍👍
@sudeeshkumar4936
@sudeeshkumar4936 Ай бұрын
Brother. Why these kind of comments, your life ahd decision who bothers
@sudeeshkumar4936
@sudeeshkumar4936 Ай бұрын
His sister in law is uppercaste. What we do brother
@salilbabukk8390
@salilbabukk8390 Ай бұрын
രാമക്യഷ്ണനോട് ആരെങ്കിലും അടിമപണി ചെയ്യുവാന്‍ പറഞ്ഞോ?പണംവാങ്ങി ചെയ്യുന്ന ഒരുതൊഴില്‍ അത് അയാളുടെ അഭിമാനം രക്ഷിക്കുവാന്‍ വേണ്ടി മറ്റൊരാള്‍ സ്വന്തംപണംമുടക്കി അതിനവസരംകൊടുക്കുമ്പോള്‍ അതിനിതാണോ മറുപടി ?കേരളത്തില്‍ രാമകൃഷ്ന്റെ പ്രസ്ഥാനത്തില്‍ എത്രയോ മഹാന്മാരും സാമുദായവും ഉണ്ട് എന്തേ ആരും രാമകൃഷ്ണന് ഒരുവേദി കൊടുക്കുമെന്നു പറഞ്ഞില്ല.പുലയനും പറയനും മാത്രം വിചാരിച്ചാല്‍ ഇതുപോലോരു കലാകാരന് ആ കലകൊണ്ട് ജീവിക്കുവാന്‍ പറ്റുകയില്ല. മാത്രംവിചാരിച്ചാല്‍
@prajeshp6350
@prajeshp6350 2 ай бұрын
R L v രാമകൃഷ്ണനെ സപ്പോർട്ട് ചെയ്യുന്നു പക്ഷെ രാമകൃഷ്ണൻ സുരേഷ് ഗോപിയോട് അങ്ങനെ ചെയ്യരുത് . കാരണം സുരേഷ് ഗോപി അല്ല RLV രാമകൃഷ്ണനെ നടനാക്കേണ്ടത്
@n.r.mohanan9460
@n.r.mohanan9460 2 ай бұрын
മുതല കണ്ണിർ നല്ല നടൻ😊😊😊
@gopannairkp3438
@gopannairkp3438 2 ай бұрын
ഇതിന്റെ പച്ച മലയാളമാണ് നനഞ്ഞ ഇടം കുഴിക്കൽ.
@premyjos
@premyjos 2 ай бұрын
Correct 👍
@savi3602
@savi3602 Ай бұрын
എന്തിനാ അദ്ദേഹം അവരുടെ കഴിവ് സിനിമയിലായാലും നാടകത്തിൽ ആയാലും ഇനി നൃത്തം ത്തിൽ ആയാലും അയാൾ അവരുടെ നിലപാട് എടുക്കാനും സമ്മതിച്ചു കൊടുക്കാനും അവസരം അവരല്ലേ തീരുമാനം എടുക്കേണ്ടത് അല്ലാതെ പാർട്ടിയോ മറ്റുള്ളവരോ ആണോ അദ്ദേഹം ജീവിച്ചു പൊയ്ക്കോട്ടേ അസൂയയും കുശുമ്പും പറഞ്ഞു വെറുതെ അദ്ദേഹത്തിനെ എന്തിനാ ശാസം മുട്ടിക്കുന്നെ ഉടുത്താലും കുറ്റം ഇല്ലെങ്കിലും കുറ്റം
@akhiljasmekhalamanas5826
@akhiljasmekhalamanas5826 2 ай бұрын
നിങ്ങളെന്തു കൊണ്ടാണ്അവർ പറയുന്നത് മുഴുവൻ തെറ്റാണെന്ന് പറഞ്ഞത്? കാക്കറുപ്പ് കാൽ കവച്ചുവയ്കൽ , പെറ്റ തള്ള സഹിക്കില ഈ മൂന്ന് വാചകങ്ങൾ മാത്രമല്ല അവർ അഭിമുഖത്തിൽ . പറഞ്ഞത് ഇത് പല കാര്യങ്ങൾ പറഞ്ഞുപോകുന്ന കൂടത്തിൽ പറഞ്ഞകാര്യം മാത്രം പലരും തുറന്ന് പറയാൻ മടിയ്ക്കുന്ന കാര്യങ്ങൾ തന്റേടത്തോടെ അവർ ആ അഭിമുഖത്തിൽ പറയുന്നുണ്ട് അവരുടെ അഭിമുഖം മുഴുവനായ് കണ്ട ഒരാളും പറയില്ല സത്യഭാമ പറഞ്ഞതെല്ലാം തെറ്റാന്നെന്ന് അവരെ കുറ്റപ്പെടുത്തുന്നവർ നിങ്ങളടക്കം ആ അഭിമുഖം മുഴുവനായ് കാണണം എന്നിട്ട് സത്യസന്ധമായ് കാര്യങ്ങൾ പറയാൻ തന്റേടമുണ്ടെങ്കിൽ പറയുആരാണ് ശരിയെന്ന്
@vijayanvs3012
@vijayanvs3012 Ай бұрын
ഒരു തേവിടിച്ചി റിപ്പോർട്ട് കാണേണ്ട കാര്യം ഇല്ല
@akhiljasmekhalamanas5826
@akhiljasmekhalamanas5826 Ай бұрын
@@vijayanvs3012 എന്താണുദ്ധേരിച്ചതാവോ?
@royal5947
@royal5947 2 ай бұрын
He must be dishonest, which is why he resorted to using the speakerphone. Sri Sureshji, your reputation as a kind-hearted individual is widely recognized by all. Sri. SG we all wish and pray for your success
@user-sm4wk6pv4f
@user-sm4wk6pv4f Ай бұрын
കെട്ടിടതോളം മണി ഇങ്ങനെയേ ആയിരുന്നില്ല... രാമകൃഷ്ണന് തെറ്റ് പറ്റിയെങ്കിൽ കൂടി aa Amma ഒരു ഭാഗ്യം ചെയ്ത സ്ത്രീ ആയിരുന്നു എന്നതിൽ സംശയം ഇല്ല ...
@AjithKumar-pi7qp
@AjithKumar-pi7qp 2 ай бұрын
രാകൃഷ്ണ നിന്ട ചേട്ടൻ ഒരു പാട് വട്ടം പറഞ്ഞത് ഓർമ ഉണ്ടു. നീ നല്ല ആണ് എങ്കിൽ നിന്റെ ചേട്ടൻ നിന്റെ മലയാള സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം ഉണ്ടാകും. ആയിരുന്നു
@user-hr5un8gr3t
@user-hr5un8gr3t Ай бұрын
Sathyabhama is correct✅
@padmaskitchen7901
@padmaskitchen7901 Ай бұрын
ഞാനുംഇവനെവിൻതുണച്ചിരുന്നും.സുരേഷ്ജീയെ.....അദ്ദേഹത്തിനേപോലെ.ഒരുവെക്തിയെ. അപമാനിക്കാം.എന്നുപറയുമ്പോ.ഈനാറീടെതനിസൊഭാവം. ഇവിടെ.പപ്ലിക്കായനങ്ങൾക്കും. മനസ്സിലായി.മണിയുള്ളപ്പൊതന്നെ.ഇവനെഅകറ്റിതന്നെയായാണ്.വച്ചിരുന്നത്.സിനിമക്കുവേണ്ടപലതും.ഇയാൾക്കില്ലായിരിക്കാം. ഉണ്ടെങ്കിൽ.സീനിമാക്കാര്. എപ്പോഴേഇവനെവിളിച്ചേനെ... ഡാൻസ് പഠിക്കാം.അത്എവിടെ. വേണമെങ്കിലും കളിക്കാം. പക്ഷെസിനിമാഅങ്ങിനെയല്ലല്ലോ.ഇങ്ങനെ.ആളിക്കത്തിച്ച്.... സിമിമാഎന്ന,ആഗ്രഹം. നടത്താം.എന്നാണങ്കിൽ.അത് നടക്കുംഎന്നുതോന്നുന്നില്ലാ😂
@sunilsunilct4262
@sunilsunilct4262 Ай бұрын
ഒരു വാർത്ത കേട്ടപാടെ അഭിപ്രായം പറയരൂത്, എല്ലാം നാടകം
@mohanankg9722
@mohanankg9722 2 ай бұрын
സുരേഷ് g വച്ച് നീട്ടിയാൽ പറഞ്ഞത് ഇല്ലാതെ ആകുമോ.ഇതേ പോലെ ജാതി കൂടി ഇല്ലാതെ ആക്കാൻ ശ്രമിക്കുക.s.g പോത്തിന്റെ ഉടമയ്ക്കും സംഭാവന കൊടുക്കും.
@sureshmadathani5604
@sureshmadathani5604 2 ай бұрын
അട്ടയെ പിടിച്ചു മെത്തയിൽ കിടത്താൻ നോക്കിയാൽ കിടക്കില്ല. ഇവനു പറ്റിയ ആൾ സത്യഭാമ തന്നെ.
@butter300
@butter300 Ай бұрын
👍👍100/100 👍👍
@neerajeevtftf5354
@neerajeevtftf5354 2 ай бұрын
നൃത്തത്തിന് സൗന്ദരൃംഉള്ളത് നല്ലത്
@sanushgeorgegeorge3256
@sanushgeorgegeorge3256 Ай бұрын
ഈ അതിവിനയം കാണിക്കുന്നവർ പലരും അപകടകരി കൾ തന്നെയാ മണി തുറന്നു പറഞ്ഞാലും ഉള്ളു ശുന്ദൻ ആണ്
@sunithans9646
@sunithans9646 Ай бұрын
സുരേഷ് ഗോപി ചേട്ടനെ ഒരുപാടിഷ്ടമാണ്. നല്ലൊരു മനുഷ്യനാണ്
@raxinmoon631
@raxinmoon631 Ай бұрын
ഇപ്പോഴും ആവശ്യമില്ലാതെ സത്യം വിളിച്ച് പറയുന്ന ചില വിവരം കേട്ടവർ ഉണ്ട്, സത്യ ഭാമയുടെപ്രശ്നവും മറ്റൊന്നല്ല. സാമൂഹ്യ ജീവിയെന്നു ഭവിച്ചു തുടങ്ങിയത് മുതൽ മനുഷ്യ നെന്ന ജന്തു നേരിടുന്ന സ്വാഭാവിക പ്രശ്നം.. നന്നായി അഭിയിക്കാൻ കഴിയുമെന്ന് തെളിയിച്ച ഇന്ദ്രൻസ്ള്ളപ്പോൾ എന്തിനാണ് കോടികൾ കൊടുത്ത് ദുർക്കറിനെ " മഹാന്മാർ " അഭിനയിപ്പിക്കുന്നത്.... എല്ലാ കപഢ്യത്തിന്റെയും ഉത്തരം അതിലുണ്ട്..
@vijayann1273
@vijayann1273 Ай бұрын
രാമകൃഷ്ണ! നീ എന്ത് കളിച്ചാലും മണിയാവില്ല നിൻ്റെ overacting flop ആയി. Nobody will ever give him any chance in cinema ജനങ്ങളെ മണ്ടനാകിയ നിൻ്റെ കളി ഇനി മുന്നോട്ട് പോകില്ല
@merinmathew2966
@merinmathew2966 2 ай бұрын
Correct
@sreedevis6199
@sreedevis6199 Ай бұрын
ഈ വിവാദം അവർ ഒത്തുകളിച്ചത് പ്രശസ്തിയ്ക്ക് വേണ്ടിയാണ്. ചില കാര്യങ്ങൾ മറച്ചുവയ്ക്കുന്നതിന് ചിലർ അത് ഏറ്റെടുത്തു.
@janardananparapurath3501
@janardananparapurath3501 Ай бұрын
മോഹിനി ആട്ടം മോഹിനി ആയിരിക്കണം അതാണ് ഒരു ഇത് 😅
@Menon14325
@Menon14325 Ай бұрын
Man of golden heart ❤ Suresh Gopi
@dubaiqattarservice3447
@dubaiqattarservice3447 Ай бұрын
മറ്റൊരു വിവാദത്തിലൂടെ രാമകൃഷ്ണനെ തിരിച്ചറിയാൻ ഉള്ള സൈക്കോളജിക്കൽ മൂവ്
@ramilravi6130
@ramilravi6130 Ай бұрын
ഒരു സംശയം കലാമണ്ഡലത്തിൽ അഹങ്കാരം ആണോ പഠിപ്പിക്കുന്നത്
@sygalpb276
@sygalpb276 Ай бұрын
മംഗലശ്ശേരിനീലകണ്ഠൻ എന്ന ഫ്യൂഡൽ തമ്പുരാൻ നർത്തകിയെ തൻ്റെ വീട്ടിലേക്ക് ആട്ടത്തിന് ക്ഷണിക്കുന്ന സീൻ ആണ് പെട്ടെന്ന് ഓർമ്മ വന്നത്.മോഹൻലാൽ അതുല്യനായ നടനാണ്.
@padmakumar6677
@padmakumar6677 2 ай бұрын
ഇവനും ശ്രീനിജനും ഒക്കെ ഒരേപോലെ രണ്ടും ഫ്രോഡ് .
@shobhaviswanath
@shobhaviswanath Ай бұрын
Useful feature 🎉🎉
@prapanchavijnanakumarop6024
@prapanchavijnanakumarop6024 2 ай бұрын
സിനിമയിൽ അവസരം വേണമെങ്കിൽ സംവിധായകരെയും നിർമ്മാതക്കളെയും ആണ് സമീപി കേണ്ടത് ഇന്നത്തെ സിനിമയിൽ മോഹിനിയാട്ടത്തിന് എത്രമാത്രം പ്രസശക്തിയുണ്ട് എന്നതും ഒരു പ്രശ്നമാണ്
@user-lw3mg9iz2h
@user-lw3mg9iz2h Ай бұрын
അവൻ എന്താണ് എന്നത് ആദ്യം മനസിലാക്കിയ വെക്തി അവൻ്റെ ജേഷ്ടൻ തന്നെയാണ്
@ambikakr2522
@ambikakr2522 2 ай бұрын
ചുരുക്കത്തിൽ സ്റ്റേജും പോയി സിനിമേം 3 g
@sajilgopimg5596
@sajilgopimg5596 Ай бұрын
ആ തൃശ്ശൂകാരോടാ കളി എന്ന് ചോദിക്കാൻ സമയം വരും 😂😂😂
@dilipkumarr6735
@dilipkumarr6735 Ай бұрын
സ്വരം നല്ലതല്ലാത്തതിനാൽ ഞാൻ പാട്ടുപഠിക്കാൻ പോയില്ല 🙏
@dayanmb7067
@dayanmb7067 2 ай бұрын
ഇദ്ദേഹത്തിന്റെ വളരെ പഴയ ഇന്റർവ്യൂവിലും ഇദ്ദേഹത്തെ തഴയുന്നതായി പറയുന്നു... അത് ഇപ്പോഴും തുടരുന്നു..10 വർഷം ഒരേ മുന്നണി ഭരിച്ചിട്ടും ഒന്നും മാറിയില്ല... മാറ്റിയില്ല..വകുപ്പ് മന്ത്രി ഉണ്ടായിട്ടുപോലും....അതു വിളിച്ചു പറയാതെ ഇദ്ദേഹം വടിയൊങ്ങുന്നത് വഴിയേ പോകുന്നവരെ...എതൊന്ന ബ്രോ 😮 ജനങ്ങൾ പൊട്ടന്മാരാ
@user-mk6lf3nu5e
@user-mk6lf3nu5e 2 ай бұрын
Chettante Vali thungathe swantham kazhivil munneruka,udaipe kala
@manivk1681
@manivk1681 Ай бұрын
കേരളം ഭ്രാന്താലയം എന്ന പ്രവചനം കാലം മാറിയിട്ടും ഇന്നും പഴയതിലും തനിമയോടെ മലയാളി പ്രബുദ്ധർ നിലനിർത്തുന്നു! ലോകോത്തര നിലവാരമുള്ള ഈ പ്രബുദ്ധത ഈ സംസ്കാരം ഇല്ലാതെ മലയാളികൾക്ക് നിലനിൽപ്പസാദ്ധ്യം!
@aniltvm4449
@aniltvm4449 Ай бұрын
കറുപ്പിനഴക് എന്ന് കവി ഉദ്ദേശിച്ചത് മനസ്സിലെ കറുപ്പല്ല. പാവം സത്യഭാമ ആന്റി ഉള്ളത് വിളിച്ചു പറഞ്ഞു അപ്പോൾ അവരെയും എയറിൽ നിർത്തി. ഇതിനു പകരം വീട്ടേണ്ടത് ആന്റിയുടെ ഒരു മോഹിനിയാട്ടം അവിടെ വയ്ക്കണമായിരുന്നു... ഹിഹിഹി 😀😀😀
@sudeeshkumar4936
@sudeeshkumar4936 Ай бұрын
Agreed 👍
@somarajanap8189
@somarajanap8189 2 ай бұрын
Right
@sn9040
@sn9040 2 ай бұрын
മണി എന്ന അതുല്യ കലാകാരൻ്റെ പേരിൽ ഞെളിയുന്നവനാ ഇവൻ
@regielizabethjoseph5065
@regielizabethjoseph5065 Ай бұрын
Big Salute Suresh Gopi, Eni kalli Velichu vannu . 😂😂
@vysakhp.s5350
@vysakhp.s5350 Ай бұрын
ചേട്ടൻറെ മരണം ആഘോഷമാക്കി വിവാദമാക്കിയ കൊച്ചുകള്ളൻ
@asokkumar7768
@asokkumar7768 2 ай бұрын
വെരി കറക്റ്റ് ആണ് ഇവൻ മണിയെ പോലെ അല്ല, ഇവൻ വളരെ നന്നായി കിട്ടിയ അവസരം മുതലാക്കുന്നു. ശരിയല്ല ഇവൻ
@unnick1183
@unnick1183 Ай бұрын
❤❤❤❤
@luxysemendi5335
@luxysemendi5335 2 ай бұрын
correct
@syamkumar6000
@syamkumar6000 Ай бұрын
സത്യഭാമ പറഞ്ഞത് correct anu..... ഇവനെ സെറികും ഒന്ന് question ചെയ്താൽ മണിടെ മരണം എങ്ങനെ അരുണ് എന്ന് വെളിപ്പെടും
@LakshmiSony-bl4yh
@LakshmiSony-bl4yh Ай бұрын
😊😊
@nishanishakp6981
@nishanishakp6981 2 ай бұрын
Aadyam ellavarkkum Ramakrishnan muthaayirunnu. Teacher vallatha ahamkariyum. Inn kurach manasilayappol kurach per veruthu. Iniyum kure ariyumbol enthakum comment
@shymav9400
@shymav9400 Ай бұрын
Shariya
@vijayakumar416
@vijayakumar416 2 ай бұрын
എങ്ങോ കിടന്ന ആർക്കുംവേണ്ടാത്ത ഒരു പെണ്ണുമ്പിള്ളയെ നമ്മളെല്ലാരും കൂടി സ്റ്റാറാക്കി. സുന്ദരിയും രാമനും രക്ഷപെട്ടു. നമ്മളോ...?
@chinthamanichinthu4957
@chinthamanichinthu4957 Ай бұрын
അദ്ദേഹം അയാളുടെ ആഗ്രഹം പറഞ്ഞു അതിലെന്താ തെറ്റ്
@sunithasnair3644
@sunithasnair3644 Ай бұрын
നന്നായി. ഇവൻ ഇനി cini😢വരേണ്ട ആവശ്യം കൂടിയേ ഉള്ളു. ആ ലേഡി പറഞ്ഞത് പോലെ ആര് കാണും ഇവന്റെ സിനിമ. മണി വേറെ. ഇവൻ vaste
OMG 😨 Era o tênis dela 🤬
00:19
Polar em português
Рет қаралды 7 МЛН
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 7 МЛН
Teenagers Show Kindness by Repairing Grandmother's Old Fence #shorts
00:37
Fabiosa Best Lifehacks
Рет қаралды 45 МЛН
Conforto para a barriga de grávida 🤔💡
00:10
Polar em português
Рет қаралды 104 МЛН
Advocate A Jayasankar ഹൈക്കോടതി കസറി
3:01
Malayali Vartha
Рет қаралды 106 М.
OMG 😨 Era o tênis dela 🤬
00:19
Polar em português
Рет қаралды 7 МЛН