Sir, ഞാൻ താങ്കളോട് ഇ ജന്മം കടപെട്ട് ഇരിക്കുന്നു. ഞാൻ ഒരു ശ്രീ നാരായനീയൻ ആണ് എങ്കിലും എനിക്ക് ഗുരു വിനെ പറ്റി ഒന്നും 40 വർഷം വരെ അറിയില്ലായിരുന്നു ഞാൻ ആകസ്മികമയീ താങ്കളുടെ ഒരു സ്പീച്ച് കേട്ടപ്പോൾ ആണ് ഗുരുവിനെ പറ്റി മനസ്സിലാകാൻ സാധിച്ചത്. ഗുരുവിനെ പ്രാർതിക്കാത്തെ ഇത്രയും വർഷം എൻ്റെ നഷ്ടപെട്ടു പോയതോർത്ത് ഞാൻ ദുഖികുന്നു. താങ്കൾ ആണ് എൻ്റെ കണ്ണുകൾ തുറപ്പിച്ചത് വളരെയേറെ നന്ദി ഇപ്പൊൾ എൻ്റെ ദൈവം ഗുരു മാത്രം ആണ്.
@Vkgmpra10 ай бұрын
❤
@vijilkumarc.v129110 ай бұрын
❤
@leelavimal784110 ай бұрын
ഗംഭീരം
@murukans296411 ай бұрын
അഭിനന്ദനങ്ങൾ. ലോകമെമ്പാടും സഞ്ചാരിച്ചുതന്നെ മഹാഗുരുവിന്റെ മഹത്വം വാഴ്ത്താൻ ഗുരുകൃപ ഉണ്ടാകട്ടെ......
@ajithakumari566611 ай бұрын
ഷാൻ സാറിൻ്റെ പ്രഭാഷണം ഹൃദയസ്പർശിയാണ് ഭഗവാനെ ഹൃദയത്തോട് ചേർത്ത് വച്ച് പ്രാർത്ഥിക്കുന്നതിന് അങ്ങയുെടെ പ്രഭാഷണം സഹായകരമാകുന്നു ഗുരുദേവൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@mohanakumars100511 ай бұрын
ശ്രീ ബിബിൻസാർ അറിവുണ്ടായിരുന്നചരിത്രമാണങ്കിലും കൊതുമ്പുവള്ളക്കാരനോട് വരതൂർക്കാണിയിൽകുഞ്ഞികണ്ണനച്ഛൻ്റെആവശ്യംപറയുന്നത് അവതരിപ്പിച്ചത്കേട്ടപ്പോൾ ഹൃദയംപിടഞ്ഞ് കരഞ്ഞുപോയി കോടിനമസ്കാരം🙏
@AnikumarAnilkumar-mq3cs11 ай бұрын
നമ്മുടെ ദൈവം ഗുരുദേവൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️
@മഞ്ജുഷ198110 ай бұрын
Ente guruve bhagavane sathyam
@omanamani618511 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏 എന്തെല്ലാം പുതിയ പുതിയ അറിവുകൾ .ഇനിയും എത്ര മാത്രം അറിയാനുണ്ടാകും .ഒന്നും അറിയാതെ നഷ്ടപ്പെട്ട കാലത്തെ ഓർത്ത് ദു:ഖിക്കുന്നു .നന്ദി ബിബിൻ 🙏 നന്ദി ഗുരു പദം🙏
@sheelajayachandranss891811 ай бұрын
നമസ്കാരം സാർ താങ്കളുടെ ഈ ജന്മം സ്വാമി തിർപ്പാതം തിർക്കരങ്ങൾ തൊട്ട് അനുഗ്രഹിച്ചതാ. ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ
@leelaleelamma-yo7qk11 ай бұрын
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
@AnanthuKrishnan-y4w10 ай бұрын
Great bibin ji. അറിവില്ലാത്തവർക്ക് അറിവിന്റെ വെളിച്ചം പകർന്നു തരുന്ന അങ്ങേക്ക് ഭഗവാന്റെ കൃപകടാക്ഷം എപ്പോഴും ഉണ്ടാകട്ടെ 🙏🌹
@valsammasasikumar638911 ай бұрын
ബിബിൻ ഷാ ....... ജീ ......നമിക്കുന്നു ..... ശ്രീനാരായണഗുരുദേവ തൃപ്പാദങ്ങളിൽ നമിക്കുന്നു.
@padminikk277811 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
@bindumanoj994310 күн бұрын
ഓം അവതാരവരിഷ്ഠം തം സർവ്വാനുഗ്രഹദായിനം നാരായണഗുരും വന്ദേ സർവ്വ മംഗള സിദ്ധയേ ഓം ശ്രീനാരായണ പരമഗുരവേ നമ:🙏🙏🙏🙏🙏
@sinisobin896211 ай бұрын
Sir great talk
@susheelatv785211 ай бұрын
ഹൃദയത്തിൽ ഗുരുഭക്തി ആഴ്ന്നിറങ്ങുന്ന പ്രഭാഷണം ഗുരുവിനെ കൂടുതലറിയാൻ ഒരുക്കിയ അങ്ങയുടെ ഗുരുഭക്തിക്കുമുമ്പിൽ നമിക്കുന്നു ഗുരുദേവധർമ്മം ജയിക്കെട്ട് 🙏🙏🙏
@sheejas91511 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ വിശാഖ ഷഷ്ടി പുതിയ അറിവ് നന്ദി സർ
🙏🏻നമസ്തേ താങ്കളുടെ പ്രഭാഷണം കേട്ടിട്ടാണ് ഞാൻ ഭദ്രകാള്യഷ്ടകം പഠിച്ചു രാവിലെ ചൊല്ലാൻ തുടങ്ങിയത്. അതിന് മുന്നേ ഗുരുഷട്കം മാത്രമേ ചൊല്ലുമായിരുന്നുള്ളു. ഭാഗ്യമാണ് ഗുരുദേവകൃതികൾ പഠിക്കുവാൻ കഴിയുന്നത്. 🙏🏻
@venut.r718910 ай бұрын
ബിബിൻ സർ സൂപ്പർ 🙏🙏🙏🙏🙏
@shibukumark.v751211 ай бұрын
ഓം ശ്രീനാരായണ പരമഗുരവേ നമ: ഗുരു ചരണം ശരണം ധർമ്മ ഏവ പരം ദൈവം ധർമ്മ ഏവ മഹാധനം ധർമ്മ സർവ്വത്ര വിജയി ഭവതു ശ്രേയസേ നൃണാം ഭഗവാൻ ശ്രീ നാരായണ ഗുരു.
Fagavanekurich onum ariyilarunnu….sir num eth sravikan avasaram thanna gurupadam tv teams num🙏🏻🙏🏻🙏🏻🙏🏻🙏🏻🥹
@creativebox719311 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@sajithsivan818111 ай бұрын
❤❤❤🙏🙏🙏
@ajithakumaritk172411 ай бұрын
🎉❤🎉❤❤🎉❤🎉
@radhikaraghavan403011 ай бұрын
20/8/1856അല്ലേ ഗുരുവിന്റെ ബർത്ത്ടേ 🙏
@remababu376211 ай бұрын
❤❤❤❤❤❤❤❤❤❤❤
@SabuGm-q6t11 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ: അങ്ങയുടെ ഈ പ്രഭാഷണം നിറകണ്ണുകളോടെയാണ് കേട്ടത് കുഞ്ഞിക്കണ്ണന്റെ കായൽ യാത്ര പുതിയ അറിവാണ് അങ്ങയുടെ ഫോൺ നംബർതരുമോ ത്രി പ്പാദങ്ങളിൽ പ്രണാമങ്ങളോടെ
@santhosh8327111 ай бұрын
🙏ram ram Guruve നമഃ ബ്രിട്ടിഷ്കാർ കുളമാക്കിയതാണ് ഇന്ത്യ
@radhikaraghavan403011 ай бұрын
"വിശാഖ ഷഷ്ടി "ഏതാണ് പറഞ്ഞു തരുമോ? 🙏ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏