ഈ ഒരു ചാനലിൽ കൂടി പ്രശസ്തരല്ലാത്ത ഒരുപാട് സിനിമാക്കാരെ കാണാൻ കഴിയുന്നതിൽ വളരെ സന്തോഷം
@anu6s2383 жыл бұрын
100 likes...my opinion was same
@jamesfrancis33243 жыл бұрын
@@anu6s238who,are,you,anu,dear
@chandhugokul15943 жыл бұрын
ജഗതിച്ചേട്ടൻ ആ കോഴിയെ കൊണ്ട് കാളിങ് ബെൽ അടിക്കുന്ന ആ സീൻ 😂😂ജഗതിചേട്ടനെ പോലുള്ള ഒരു നടന്റെ കുറവാണ് ഇപ്പോൾ മലയാള സിനിമയിൽ ഉള്ളത് 💯💯
@Dmaria169192 жыл бұрын
വിരലടയാളം😂
@Batmanstruggles6 ай бұрын
ഇപ്പൊ ജീവികളെ ഉപദ്രവിക്കുന്ന സീനുകൾ എടുക്കാൻ പാടില്ല
@jeromvava3 ай бұрын
പഴയ സിനിമകൾ ധാരാളം ഉണ്ട്
@anjanagnair61513 жыл бұрын
ഈ ചാനലിന്റെ ഉദ്ദേശം കൊള്ളാം ഒരുപാട് അറിയപ്പെടാത്ത കലാകാരന്മാരെ പരിചയപ്പെടുത്തി
@neelakandandhanajayan32023 жыл бұрын
നല്ല സത്യസന്ധനായ മനുഷ്യൻ.. ഇനിയും നല്ല ചിത്രങ്ങൾ ചെയ്യാൻ സാധിയ്ക്കട്ടെ...🙏🙏🙏
@prakashankk78812 жыл бұрын
വളരെ നല്ല മനുഷ്യൻ ശ്രീനിയേട്ടൻ അതിലും നല്ല മനുഷ്യൻ ഒരുപാട് നല്ലവരായ മനുഷ്യർ കൂടുമ്പോൾ ആണ് ഒരു നല്ല സിനിമ ഉണ്ടാകുന്നത് പലർക്കും ഇല്ലാതായി പോകുന്നത് നന്ദി എന്നുള്ള വാക്ക് ആണ് സർ അത് നുറുശതമാനം ഓക്കേ
@cijoykandanad3 жыл бұрын
ബുദ്ധി യുള്ള കലാകാരൻ ശ്രീനി,
@kayyoomkalikavu28113 жыл бұрын
മനോഹരമായ സിനിമയാണ് 👌കിണ്ണം കട്ടകള്ളൻ
@longway54863 жыл бұрын
പ്രണാമം K K Haridas.🌹ഒരുപാട് നല്ല സിനിമകൾ നൽകിയ സംവിധായകൻ.
@akramalam24633 жыл бұрын
Sreenivasan oru genius aanennu valiya valiya aalukal pande paranjittundu..👍
@sunilsunny39053 жыл бұрын
കോഴിയുടെ കൊക്ക് കൊണ്ട് കോളിംഗ്ബെൽ ബെൽ അടിക്കുന്ന രംഗം എല്ലാ മലയാളിയും എന്നും ഓർക്കും
@vishnumohan69483 жыл бұрын
🤣😃😄
@Positiveviber90253 жыл бұрын
Finger print padhiyaadhe irikaaan
@mmmedia59992 жыл бұрын
ഓരോരുത്തരുടെയും ഇൻ്റർവ്യൂ വേറെ വേറെ play list ഉണ്ടാക്കി ഇടുവനെങ്കിൽ നന്നായേനെ ,👍👍🙏🙏
@nazeerabdulazeez88963 жыл бұрын
പടം രസം ആയിരുന്നു 🙏🙏
@ranjithkrishnacovers61373 жыл бұрын
പണത്തോട് ഒട്ടും ആർത്തി ഇല്ലാത്ത മഹാൻ ആണ് ശ്രീനിവാസൻ. അദ്ദേഹം direct cheytha films super hit ആണ് . അതിനു ശേഷം എത്രയോ producers ശ്രീനിവാസന്റെ പുറകെ നടന്നു. എന്നിട്ടും അദ്ദേഹം വഴങ്ങിയില്ല 🙏
@sreejith61813 жыл бұрын
അദ്ദേഹം അവസാനം ചെയ്ത ചിത്രം സരോജ് കുമാർ
@jayaprakashk56073 жыл бұрын
@@sreejith6181 Direction Sreenivasan alla
@ranjithkrishnacovers61373 жыл бұрын
@@sreejith6181 not directed by sreenivasan
@sreejith61813 жыл бұрын
@@jayaprakashk5607 അതെ സജിൻ രാഘവൻ എന്ന പുതിയ സംവിധായകൻ ആ പടം ഒരു schedule ചെയ്ത് നിർമ്മാതാവിന് 75 ലക്ഷം നഷ്ടം ഉണ്ടാക്കി കൊടുത്തു പിന്നെ ശ്രീനിവാസൻ ആണ് ബാക്കി ഡയറക്റ്റ് ചെയ്തത് അന്നത്തെ വെള്ളിനക്ഷത്രം മാഗസിനിൽ വന്നതാ
@sreejith61813 жыл бұрын
@@ranjithkrishnacovers6137 അതെ കുട്ടാ ആ പടം ചെയ്തത് ശ്രീനിവാസൻ സജിൻ രാഘവൻ അല്ല... പക്ഷെ പേര് വെച്ചേക്കുന്നത് സജിൻ രാഘവൻ എന്ന പുതു മുഖം സംവിധയകന്റെ
@jishnus15483 жыл бұрын
ഇന്ന് ആ സീൻ ഷൂട്ട് ചെയ്യണമേങ്കിൽ അനിമെൽ ബോർഡിന്റെ (വെറ്റിനറി) ഓഫീസിന്റെ ചുറ്റും ശയിനപ്രതിക്ഷണം നടത്തണം😂😂😂😂😂😂😂😂😂😂😂😂😂😂
@truepeoplelowfollowers64552 жыл бұрын
Great Sreenivasan
@JosephDonelly2623 жыл бұрын
Kinnam Katta Kallan ❤️❤️❤️❤️❤️
@jeromvava3 ай бұрын
വിസ്ക്കീ കുടിച്ചത്.. ദൈവത്തിന്റെ അനുഭവം ആണ്
@al-rm1nv3 жыл бұрын
Fantastic film. K.k. haridas made a lot of animal related films...kokkarako, kakkaykkum poochakkum kalyanam, vadhu doctoraanu.
@SabuXL3 жыл бұрын
ഓ വധു ഡോക്ടറാണ് എന്ന പടം ഹരിദാസ് സംവിധാനം ചെയ്തത് ആണ് ല്ലേ ചങ്ങാതീ 👍🤝
@al-rm1nv3 жыл бұрын
@@SabuXL yes
@longway54863 жыл бұрын
@@SabuXL രണ്ട് സംവിധായകർ ഉണ്ട് ഒരേ പേരിൽ. ഒന്ന് ഹരിദാസ്, മറ്റൊന്ന് K K ഹരിദാസ്. ജോർജ്കുട്ടി c/o ജോർജ്കുട്ടി, കിന്നരിപ്പുഴയൊരം, ഊട്ടിപട്ടണം എന്നിവ ഹരിദാസ് സംവിധാനം ചെയ്തത്. കൊക്കരക്കോ, കിണ്ണം കട്ട കള്ളൻ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, വധു ഡോക്ടറാണ് തുടങ്ങിയവ K K ഹരിദാസ് സംവിധാനം ചെയ്തതാണ്. അദ്ദേഹം 2018ൽ അന്തരിച്ചു.
@SabuXL3 жыл бұрын
@@longway5486 ഓ ശരി ചങ്ങാതീ മനസ്സിലായി. 👍🏼 ഹരിദാസ് വലിയ രീതിയിൽ ഉള്ള സംവിധായകൻ. മമ്മൂട്ടിയുടെ ഇന്ദ്രപ്രസ്ഥം പുള്ളി സംവിധാനം ചെയ്തത് അല്ലേ.👍🏼👏
@ranjithmenon70473 жыл бұрын
സത്യം ... ഒടുക്കത്തെ കോമഡിയായിരുന്നു 😂
@sreenivaskr91543 жыл бұрын
ആങ്കർക്ക് മറ്റുള്ളവരുടെ Personal കാര്യങ്ങൾ അറിയാൻ വല്ലാത്ത മോഹം ആണ്.... വെള്ളമടിക്കുമൊ പുകവലിക്കുമൊ😡 പെണ്ണ് പിടിക്കുമൊ 😡
@sreejith61813 жыл бұрын
വാണം അടിക്കുമോ ഇതൊക്കെ യാണ് അറിയാൻ ആഗ്രഹം
@sreekuttan71113 жыл бұрын
@@sreejith6181 🤣🤣🤣🤣🤣🤣
@thrillermovies76453 жыл бұрын
@@sreejith6181 😂😂
@jast75863 жыл бұрын
Appo aduthath V.C Haridasan & Ashokans interview
@anu6s2383 жыл бұрын
open interview .....i liked it...
@tjtomy1233 жыл бұрын
Sreenivasan is a good person. He is having social commitment. He always criticised the bad elements in the Politics and society. He is now supporting Twenty 20 to make changes in the life of common people and eradicating correption.
@tvoommen46883 жыл бұрын
Yes, we laughed a lot discussing that scene in friends get-togethers -- pressing calling bell switch using chicken.............
@sanjaynair3693 жыл бұрын
Very bad English.... "using chicken "... haa ha.....
@tvoommen46883 жыл бұрын
@@sanjaynair369 I run a chicken farm (not a hen and cock farm ) I love to eat chicken egg ( not hen egg ) I love chicken biriyani ( not hen biriyani or cock biriyani) My friend, you need a tuition for English.......ha ha ha...........
@SabuXL3 жыл бұрын
@@sanjaynair369 ചങ്ങാതീ അത് വിടൂ. താങ്കൾ എന്താണ് ഭാഷകളെ പറ്റി മനസ്സിലാക്കിയിട്ടുള്ളത്. ആശയസംവാദത്തിനുള്ളതാണ് ഏത് ഭാഷയും. വ്യാകരണം നോക്കൽ അക്കാദമിക മത്സര പരീക്ഷകളിൽ മാത്രം ആണ് എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ. താങ്കൾ പറയുന്ന മലയാളം ലിഖിത രൂപത്തിൽ ആണോ എന്ന് ചിന്തിച്ചു നോക്കൂ.
@sanjaynair3693 жыл бұрын
@@SabuXL ആശയ സംവാദം എന്നല്ല "ആശയസംവാദനം " ആണ് ശരി. തെറ്റായ ഇംഗ്ലീഷിൽ സംവദിക്കുന്നതിനേക്കാൾ ഭംഗി ശരിയായി മലയാളത്തിൽ സംവദിക്കുന്നത് അല്ലെ?
@poraali.shibu02353 жыл бұрын
എല്ലാ തൊഴിലിനും അതിന്റേതായ കഷ്ടപാടുകൾ ഉണ്ട് ഇന്ന ആള് ചെയ്യുന്നത് അടുത്ത ആൾക്ക് ചെയ്യാൻ പറ്റില്ല എന്ന് ചിന്തിക്കുന്നത് തന്നെ തെറ്റാണ് . ഞാൻ മമ്മുക്കയെ കൂടുതൽ ഇഷ്ടപെടുന്ന വെക്തി ആണ് എന്ന് വെച്ച് മമ്മുക്ക ചെയ്യുന്ന വേഷം മറ്റുള്ളവർക്ക് പറ്റില്ല എന്ന് ചിന്തിക്കുന്നത് തന്നെ തെറ്റാണ്. ലോകത്ത് കോടി കണക്കിന് ആക്ടർ സ് ഉണ്ട് ഇവരെ എല്ലാം കണ്ടിട്ടാണോ കമലഹാസൻ ഉലഹനായകൻ എന്നും മോഹൻ ലാൽ കംപ്ലീറ്റ് ആക്ടർ എന്നു പറയുന്നത്. ഇതൊക്കെ തെറ്റാണ്
ശ്രീനിവാസ്സൻ ഇടത് പക്ഷത്തെ വിമർശിച്ചു!! ഇനി നുണ പ്രചാരണം ആവശ്യം പോലെ!!!!
@sunilkumar-pu1mj3 жыл бұрын
വിമർശികണ്ടവരെ വിമർശിക്കണം
@jayaprakashthampuran65213 жыл бұрын
Sreenivasan Is a talented artist.We need not look into his personal matters.There are so many this type of instances in filim Industry.Lenin Rajendra suffered a lot when 'Daivathinde vikrithikal was shooting due to the drinking habit of Raghu varan.But Raghuvaran's performance was super in that filim.
@lostlove33923 жыл бұрын
11:28 Jagadish Kinnam Katta Kallanil villain aayirunnu. Pakshe main nayakan aayi kaanichannu distributors kittiyathu.
@sayanthkcsayi84623 жыл бұрын
Perfect director 🙏👏
@munawirbasheer90773 жыл бұрын
ഈ ചാനൽ കാണുമ്പോ അവതരണം കാണുമ്പോ ഏതു പടമാണോ ഏതു നടനാണോ ഏത് സീൻ ആണോ എന്തോ അപ്പൊ അത് തിരഞ്ഞു പിടിച്ച് കാണും.. ഹ്മ്മ് ആഹാ
@mohamedjabir59933 жыл бұрын
സൂപ്പർ മൂവി ആയിരുന്നു
@sibichandran48493 жыл бұрын
ഏതവനാടാ ഈ അവതാരകൻ
@AnilKumar-xw5bs3 жыл бұрын
സത്യൻ അന്തിക്കാട് അപ്പോൾ നുണ പറഞ്ഞതാണല്ലേ ശ്രീനി liqour കഴിക്കില്ല എന്ന് ..
@sherlocknoseranju3 жыл бұрын
Your contents are really good , but seriously redo your thumbnails, please 🙏, thumbnails are substandard but with very good content.
@n.m.saseendran72703 жыл бұрын
Anchor also should have been shown and his audio is not clear.
@nazeerabdulazeez88963 жыл бұрын
ഒരു നടന് മദ്യംമേടിച്ചു കൊടുത്തിട്ട് ഇപ്പൊ അത് പബ്ലിക് ആയി വിളിച്ചു പറയുന്നത് മാന്യത ആണോ
Capsule against Sreenivasan From which local committee?
@robyroberto86063 жыл бұрын
ഇതു സത്യമാണ് കൈരളി t.v യിൽ " ചെറിയ ശ്രീനിയും വലിയ ലോകവും " എന്ന പരിപാടിയിൽ ശ്രീനിവാസൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് ..."അദ്ദേഹത്തേ കൊണ്ട് മറ്റുള്ളവർഎഴുതിയ സിനിമകളും അദ്ദേഹത്തേ കൊണ്ട് മാറ്റി എഴുതിപ്പിച്ചിട്ടുണ്ട് അല്ലെങ്കിൽ തിരക്കഥ തെറ്റുകൾ തിരുത്തുക അദ്ദേഹം അഭിനയിക്കാൻ സിനിമ പോലും പല പലപ്പോളും അദ്ദേഹത്തേ അഭിനയിക്കാനല്ല തിരക്കഥ തിരുത്താനായി വിളിക്കും ...അദ്ദേഹത്തിനു സിനിമ സെറ്റിൽ അതു തന്നെ പണി" ...ശരിയാണ് പറഞ്ഞതെന്ന് എനിക്കു തോന്നുന്നു ..കാരണം പലരും അതു സാക്ഷ്യപ്പെടുത്തുന്നു .അതുമാത്രമല്ല അദ്ദേഹം തിരക്കഥ എഴുതാത്ത അഭിനയിച്ച പല സിനിമ പരിശോധിച്ചാൽ അദ്ദേഹം തിരക്കഥ എഴുതിയ ശൈലി കാണാം ... അതുപോലെ അഭിനയിക്കാത്ത ചില സിനിമകളും .. എന്നിട്ടും എനിക്കു ഇതുവരെ പിടി കിട്ടാത്ത ഒരു കാര്യം .. "ശ്രീനിവാസൻ തിരക്കഥയിൽ പലരെയും പരോപകാരം ചെയ്തു സഹായിക്കുമ്പോളും അദ്ദേഹം മറ്റുള്ളവരെ തിരക്കഥ മോഷ്ടിക്കുന്ന ആളാണ് പറയുന്നതിന്റെ കാരണമെന്താണ് അതായത് സത്യമെന്താണ്എനിക്കു ഇതുവരെ മനസ്സിയാകുന്നില്ല " കഷ്ടം ..മഹാ കഷ്ടം
@ramov14283 жыл бұрын
ഒരു ഓവറോൾ കഥയെക്കാൾ ശ്രീനിവാസന് സിറ്റുവേഷനും സംഭാഷണങ്ങളും സൃഷ്ടിക്കുന്നതിലാണ് പ്രാഗത്ഭ്യം.
@munu3252 жыл бұрын
Appachan cheythittillr ore director vechittu
@prakashbsangeeth3 жыл бұрын
Oscar award kittiyo
@SabuXL3 жыл бұрын
കഷ്ടം തന്നെ ആണല്ലോ ചങ്ങാതീ താങ്കളുടെ വിലയിരുത്തൽ.🙄
ജഗതീഷ് അല്ല ശ്രീനിവാസൻ അല്ലേ സർ ആ സിനിമയില്ലേ നായകൻ
@abdulnazar62872 жыл бұрын
ഇ നി യെങ്കിലും നന്നായിക്കൂടെ ശ്രീനിവാസ മക്കളൊക്കെ വലുദായില്ലേ
@subhashc883 жыл бұрын
അവൻ 20..20അടിച്ചതാ
@rajeevp28393 жыл бұрын
Ldf. Nunapracharakar
@TheVkaz3 жыл бұрын
ഫ്ലിപ്പ്
@sunilsunny39053 жыл бұрын
✔എണ്ണ വില കൂടിനിന്നാലേ ഇലട്രിക് വാഹനങ്ങളുടെ നിർമാണത്തിന്ഉള്ള സാഹചര്യം സംജാതമാകൂ, എണ്ണ വില കൂടിനിൽക്കുന്നത് നല്ലതുതന്നെയാണ്. അതുകൊണ്ടാണ് തോമസ് ഐസക്ക് പെട്രോൾ GST യിൽ ഉൾപ്പെടുത്തണ്ടാ എന്ന് തീരുമാനിച്ചത് . GST യിൽ പെട്രോൾ ഉൾപ്പെടുത്തിയാൽ വില RS 50 - 55 ലേക്ക് താഴും കുഴപ്പമാണ്.
@12345_abcd3 жыл бұрын
ഭയങ്കര കണ്ടുപിടുത്തം തന്നെ 😁😁😁
@safarideluxknr8593 жыл бұрын
മോഡി 32 രൂപയ്ക്ക് കിട്ടുന്ന പെട്രോൾ 33 രൂപ ടാക്സ് വാങ്ങി ഏറ്റവും വലിയ കൊള്ളയടി നടത്തുന്നു