രാവിലെ പ്രാര്‍ത്ഥന July 30 # Athiravile Prarthana 30th of July 2024 Morning Prayer & Songs

  Рет қаралды 10,195

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

രാവിലെ പ്രാര്‍ത്ഥന July 30 includes Athiravile Prarthana 30th of July 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
Reflection By : Sonychen CMI
Vocal : Sonychen CMI & Fr. Juby Maniyamkeril CMI
Video link : • Krooshithane Kandu Nja... ​
6 വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
ഒടുവിൽ ഈശോ നൽകിയ ഗാനം ഇതാ...
ക്രൂശിതനെ കണ്ടു ഞാൻ എൻ പീഢകളിൽ
#malayalammorningprayer
#morningsongsmalayalam
#christiandevotionalsongs
@NiRaV Creations Christian Songs Malayalam

Пікірлер: 92
@jinishyju7948
@jinishyju7948 2 ай бұрын
എൻ്റെ ഈശോയേ...ഈ ലോകം മുഴുവൻ മേൽ കരുണ ആയിരിക്കേണമേ......ഞങ്ങൾക്ക് അങ്ങ് നൽകിയ ഈ ദിവസം ഞങ്ങൾക്ക് ഏറ്റവും സന്തോഷം ഉള്ള ദിനം ആക്കി തരേണമേ....അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ കഴുകി വിശുദ്ധീകരിക്കേണമേ......🙏🏻🙏🏻❤️
@josephyagappan5259
@josephyagappan5259 2 ай бұрын
എന്റെ ഈശോയെ ഞങളുടെ കുടുബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏❤️🙏❤️
@ratnavalliratna4854
@ratnavalliratna4854 2 ай бұрын
നന്ദി ദൈവമേ അങ്ങിൽ മാത്രമേ ഞാൻ വിശ്വസിക്കുന്നത് അങ്ങ് മാത്രമാണ് എന്റെ ആശ്രയം അങ്ങ് ഞങ്ങളെ അനുഗ്രഹിച്ചതിനു നന്ദി ദൈവമേ ആമേൻ ❤❤❤❤❤❤❤❤❤
@omanavarghese368
@omanavarghese368 2 ай бұрын
ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻
@magi.p.o9051
@magi.p.o9051 2 ай бұрын
ഈശോയെ ഞങ്ങളെ കാത്തു പരിപാലിയ്ക്കുന്ന കർത്താവേ ശക്തമായ പേമാരിയിൽ നിന്ന് മോചനം നൽകണെ അപ്പാ ഞങ്ങൾ അങ്ങിൽ ആശ്വസിക്കുന്നു വിശ്വസിക്കുന്നു ഞങ്ങൾ സ്നേഹിക്കുന്ന ഞങ്ങളെ പരിപാലിക്കുന്ന ദൈവമേ ഞങ്ങളെയും ലോകം മുഴുവനെയും സർവ്വ ജീവജാലങ്ങളെയും അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു അപ്പാ നിർത്താതെ കൊരിച്ചൊരിയുന്ന മഴയിൽ നിന്ന് എല്ലാവരെയും ആപത്തൊന്നും കൂടാതെ കാക്കേണമേ ഈശോയെ അങ്ങയുടെ പരിപലനയ്ക്ക് നന്ദിസ്തുതി സോസത്രം അപ്പാ അനുഗ്രഹിക്കണെ നാഥ ആമേൻ
@sujasujamanu3486
@sujasujamanu3486 2 ай бұрын
കർത്താവെ,, ലോകത്തിലുള്ള മുഴുവൻ പേരെയും കാത്തു രക്ഷിക്കേണമേ 🙏🏻🙏🏻കുഞ്ഞുങ്ങളെയും, സഹോദരന്മാരെയും, സഹോദരിമാരെയും വൃദ്ധ ജനങ്ങളെയും എല്ലാവരെയും, ജീവജാലങ്ങളെയും കാത്തു പരിപാലിക്കേണമേ 🙏🏻🙏🏻,,,,, എനിക്ക് ഒരു ചെറിയ സിംഗർ ആകാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@shubinedwin3954
@shubinedwin3954 2 ай бұрын
എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എന്റെ കടങ്ങൾ തീർത്തു തരേണമേ
@amminikuriankurian6459
@amminikuriankurian6459 2 ай бұрын
ദൈവമേ ഞങ്ങളോടും ഞങ്ങളുടെ ഭവനങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ ആമേൻ🙏.🙏🙏
@bindhushajishaji7932
@bindhushajishaji7932 2 ай бұрын
Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen
@SalyReji-c2z
@SalyReji-c2z 2 ай бұрын
ഈശോയെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങ്ങൾ ഐക്യപ്പെട്ട് ജീവിക്കുവാനും സമാധാനം ഉണ്ടാകുവാനും 🙏🙏🙏
@elcykv9223
@elcykv9223 2 ай бұрын
ഈശോയെ അപ്പാ സ്തുതി സ്തോത്രം ആരാധന മഹത്വം ഈശോപ്പാ അങ്ങ് ആഗ്രഹിക്കുന്ന വിധം നന്മ്മയുള്ളവരാകുവാൻ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും അനുഗ്രഹിക്കണേ ആമേൻ... 🙏🙏🙏
@pjbabu7949
@pjbabu7949 2 ай бұрын
🙏 Thank 🙏 you 🙏 Jesus 🙏 amen 🙏
@jencybenny4337
@jencybenny4337 2 ай бұрын
എൻ്റെ ഈശോയേ എല്ലാ പൈശാചിക യിൽന്ന് ഞങ്ങളെ രക്ഷികണമെ🙏🙏🙏🙏
@AnniePaulson-i7l
@AnniePaulson-i7l 2 ай бұрын
സ്നേഹപിതാവേ പുതിയ ഒരു പ്രഭാതം കാണുവാനുള്ള അനുഗ്രഹം നൽകിയതിനു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹
@mithunseethal4672
@mithunseethal4672 2 ай бұрын
യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹 നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏
@kidslittlestars679
@kidslittlestars679 2 ай бұрын
കർത്താവെ അങ്ങയ്ക് ഞാൻ നന്ദി പറയുന്നു 🙏🙏🙏🙏🙏
@bindhushajishaji7932
@bindhushajishaji7932 2 ай бұрын
Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen
@ThakachanVk
@ThakachanVk 2 ай бұрын
Amen
@amminikuriankurian6459
@amminikuriankurian6459 2 ай бұрын
കാര്യ വാനായ ദൈവമേഅങ്ങു തന്ന എല്ലാ .അതു ഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദിയുംസ്തുതിയും ആരാധനയും അർപ്പിക്കുന്നു💕🙏🙏🙏🙏
@aswathysreejesh9985
@aswathysreejesh9985 2 ай бұрын
Amen🙏🙏🙏🙏
@jomollal635
@jomollal635 2 ай бұрын
Ente eshoye marechu poya ellavarkum nithya santhi nalkaname amen
@bindhushajishaji7932
@bindhushajishaji7932 2 ай бұрын
Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen
@aleyammageorge6902
@aleyammageorge6902 2 ай бұрын
Nte eshuappacha njangaleyum lokham muzhuvaneyum anugrahikenamey. Karthavappacha kadam veettan vazhiyum vathilum thurannu tharenamey. Appacha Sthothram Halleluyya Nanni. Amen🙏🙏q
@jomollal635
@jomollal635 2 ай бұрын
Ente eshoye nijagalay oro nimishvum kathu sooshekunnathenu nanni appa aradhana sthothram amen innu ningal cheynu nna ella pravarthekalun ammaeku samarathilu nijagalay kathhu sooshekaname appa nalla orakkam thannanugrahekaname appa yathra poya makane kathhu sooshechathenu ella anugraham koduthu anugrahekaname amen ente kunjumonu padekan olla manasu kodukkaname avanay nalla chart er ake tharaname appa aradhana sthothram amen
@SreejaPrasad-u3m
@SreejaPrasad-u3m 2 ай бұрын
സങ്കീർത്തനങ്ങൾ 45:6 ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. 45:7 നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു. Amen🔥🔥🔥🔥Thank U Jesus🙏🙏🙏🙏
@rosyajayakumar9827
@rosyajayakumar9827 2 ай бұрын
Esoye jhangalude melum logom muzhuvante melum karunayayirikaname esoye❤ 🙏
@beenajoseph4
@beenajoseph4 2 ай бұрын
Jesus, bless and protect my family members 🙏🙏🙏🙏
@leelalouis667
@leelalouis667 2 ай бұрын
Amen halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha we are worship 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️Lord jesus Christ halleluzha halleluzha halleluzha we are worship 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️Lord jesus Christ halleluzha halleluzha halleluzha we are worship 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️
@johnsoncj4869
@johnsoncj4869 2 ай бұрын
Help us, O God our Saviour, for the sake of the glory of your name. ( Ps 79:9) ❤. JESUS LOVES YOU.
@gladiessebastian5102
@gladiessebastian5102 2 ай бұрын
Bless us Lord Jesus Alleluia Amen 🙏 ❤🌹🌹🌹🌹🌹🙏🌹
@mercybinu1716
@mercybinu1716 2 ай бұрын
Easowye makkale kathukollename 🙏🏻molku padikkan ulla Anugraham nalkkename 🙏🏻Ennu molude birthday anu kathukollename, anugrahikkename 🙏🏻Apathil ninum apakadathil ninum rogathil ninum sahikkan pattatha vedanayil ninum sathruvinte keniyil ninum dushente chathiyil ninum sambathikkaprayassathil ninum makkaleum sahodarangleum kudumbamayi anugrahikkename, kathukollename 🙏🏻🙏🏻Easowye Ennu anugrahamulla oru divasam ayirikkename 🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻Amen 🙏🏻
@anchammajosef3537
@anchammajosef3537 2 ай бұрын
Praise the lord Amen 🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏
@PrabithaR
@PrabithaR 2 ай бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@valsavarghese256
@valsavarghese256 2 ай бұрын
,സ്നേഹം പിതാവേ ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനേയും അങ്ങയേ കൈകളിൽ സമർപ്പിക്കുന്നു ഒരു പുതിയ പ്രഭാതം കുടി കാണാൻ നന്ദി പറയുന്നു അപ്പാ ഇന്നേദിവസം സകലവിധ ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണേ ഞങളൂടെ എല്ലാ ആവശ്യങ്ങളിലും അറിഞ്ഞ് സഹായിക്കണേ ഞങ്ങളുടെ ചിന്തകളേയും പ്രവർത്തികളേയും വാക്കുകളെയും നിയന്ത്രിക്കണമേ ഈശോയേ അനുഗ്രഹിക്കണേ നല്ലൊരു ദിവസം നൽകി കാത്തു രക്ഷിക്കണേ 🙏🌹🙏🙏♥️🙏
@manjubinny8997
@manjubinny8997 2 ай бұрын
Amen❤😢
@sonyjoseph7449
@sonyjoseph7449 2 ай бұрын
Heavenly Father i come before you throne of grace seeking wisdom get plenty of opportunities increase money abundance prosperity stable income continuesly flows from my trading business today in my life let your super natural miracle begins to take place in my life according to your glories riches and grace
@kuriancherian3523
@kuriancherian3523 2 ай бұрын
Amen 🙏🙏💖💕🙏💘💝🙏🙏
@rosyajayakumar9827
@rosyajayakumar9827 2 ай бұрын
Esoye oru prabhadomkoodi thannathinu nanni esoye❤ 🙏
@jayasreenair4865
@jayasreenair4865 2 ай бұрын
Thank you Jesus for giving me one more beautiful day with you 🙏🌹❤️🔥
@thomas-gi6np
@thomas-gi6np 2 ай бұрын
Hallelujah hallelujah hallelujah Amen🙏
@JayalekshmiT-m5e
@JayalekshmiT-m5e 2 ай бұрын
Eshoyee🙏🙏🙏
@jomollal635
@jomollal635 2 ай бұрын
Ente eshoye ente makkalude mel karuna ondakanameavaray avarude joleku anusarichu avarkku anugraham eshoye arrenju mattullavar aya sahaekunna makkal akaname
@benedictjohn9187
@benedictjohn9187 2 ай бұрын
I'm the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏
@marrywilson2582
@marrywilson2582 2 ай бұрын
🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️🙏🙏🙏 ആമേൻ
@susanalex6666
@susanalex6666 2 ай бұрын
Yeshuappaa ente monu nalla oru companyil thanne joli koduthu avane anugrehikkaname appachha athupole avanu Visa adichhi kittaname kaividalle appa Amen Amen Hallelujah Hallelujah Hallelujah
@vinithapatson6841
@vinithapatson6841 2 ай бұрын
Thank you Jesus 🙏🙏
@binanayak375
@binanayak375 2 ай бұрын
Amen 🙏Amen🙏 Thank you God Lord Jesus for your word Thank you for your protection of last night to new morning day. Be with me help guide heal mentally and physically and my two children. Gm Father Thank you
@rosyajayakumar9827
@rosyajayakumar9827 2 ай бұрын
Esoye mazhakeduthimoolom kashtatha anubhavikunna ella makaludeyum prarthanagal kelkaname esoye❤ 🙏
@jv7gamer223
@jv7gamer223 2 ай бұрын
Eshoye kathukollaname
@sainaranirs6565
@sainaranirs6565 2 ай бұрын
Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏
@samkuttysamuel4413
@samkuttysamuel4413 2 ай бұрын
Karthave nangalude sampathika prayasangal mati nangale anugrahikename nangalude paretharude athmakalku Nithya santhi nalkename Amen
@serenaiii
@serenaiii 2 ай бұрын
ஆமென்🙏🌹🧡
@leenajames2745
@leenajames2745 2 ай бұрын
JESUS I TRUST IN YOU 🙏🏻
@jipsyvymel2681
@jipsyvymel2681 2 ай бұрын
🙏🙏🙏🙏
@JohnThomas-fx7pq
@JohnThomas-fx7pq 2 ай бұрын
Karthavaya eshoye Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Ente Libinte I Interviewnte Date Innu Kodukkan Deya Thonnename Ammen
@thankyoulord82thankyoulord20
@thankyoulord82thankyoulord20 2 ай бұрын
അപ്പാ നന്ദി 🙏🙏🙏🙏🙏
@jobellajoby9576
@jobellajoby9576 2 ай бұрын
ഈശോപ്പാ,എനിക്കും, എന്റെ കുടുംബത്തിനും, ഈ ലോക ജനതയ്ക്കും, ഈ ഒരു പുതിയ പ്രഭാതം കൂടി നൽകി അനുഗ്രഹിച്ചതിനു ഞാൻ നന്ദി പറയുന്നു.. ആമേൻ 🙏🙏🙏ഈശോയെ നന്ദി 🙏സ്തുതി 🙏സ്തോത്രം 🙏ഹല്ലേലുയ 🙏🙏🙏
@joyesjoykutty2742
@joyesjoykutty2742 2 ай бұрын
എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🤲🤲🙏🌹🌹🙏🕯️🕯️🙏🔥🔥🙏
@chandralekhapn9686
@chandralekhapn9686 2 ай бұрын
Appakathplane,stotram,appa
@thomaskuttychacko3913
@thomaskuttychacko3913 2 ай бұрын
Amen Amen God bless Amen Jesus mornig prayer Amen Jesus Amen 🧚‍♀️🧚🧚‍♂️🤲🤲🤲🤲🤲❤️🙏🙏🙏🙏🙏❣️🌻🌻🌻🌻🌻🌻⚘️⚘️⚘️⚘️⚘️🌹🌹🌹🌹
@princejohn6740
@princejohn6740 2 ай бұрын
karthavea kathukollanamea ,ente vivaham pettannu nadakkan sahayikkanea, ammayude asukham ellam mattaname, kshamayode duty cheyuvan enikku kazhiyanamea, thettu, kuttangal ennodu kshamikkanamea .Amen
@marysantamaria-zd3kz
@marysantamaria-zd3kz 2 ай бұрын
🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰
@roslinjohn9938
@roslinjohn9938 2 ай бұрын
🌹🙏🙏🙏🌹🕯🕯🕯🕯🕯
@binanayak375
@binanayak375 2 ай бұрын
Gm Brother
@sujatomy4888
@sujatomy4888 2 ай бұрын
Jesus please bless younger daughter to regain long, thick hair. Please heal Jesus. Not by merit but by your grace. Sme. n. No medicines effective Jesus.
@merinaannmartin3493
@merinaannmartin3493 2 ай бұрын
Ente eeshoyee jeevithathil orupadu bhudhimuttilude aahnu kadannu pookumuthu...pakshe nee njgale eppolom anugrahichu munnilottu kondu pooyittudu...ente chevhiyude kalyanam nadakanne...ente mummyude arthritis vedana kurayane...ottum vaya...nee koode indavane....enniku oru jolli sheri aaki tharane....ente pte exam ninte kayil ellpikane...njan athu engane ezhuthi ennu poolum enniku ariyilla....nee ente koode indavane...ente last chance aahnu...enne pass aakane
@lathajames1953
@lathajames1953 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@sheebageorge4839
@sheebageorge4839 2 ай бұрын
Amen, Mathave njalude kudubathil samadanam nalkane
@sunnythomas3611
@sunnythomas3611 2 ай бұрын
Thank you Lord Jesus 🙏 for all the blessings showered upon us.Have mercy on us and the whole world 🌎 🙏 watch and protect the people who suffered mudslide.
@vkwilson802
@vkwilson802 2 ай бұрын
Jesus save us from natural calamities
@MaryJohny-gn3iu
@MaryJohny-gn3iu 2 ай бұрын
Esoyenna enta patfanu yuday nadu vàtha nna ghodanamaa sakio thaenam 🙏🙏🙏🔥
@rilurkoshy4393
@rilurkoshy4393 2 ай бұрын
@primalgeorge3401
@primalgeorge3401 Ай бұрын
Thank you Jesus for a new beautiful day 🫂😘 Thank you for all your blessing❤ Jesus love is endless forever …🫂😘🫂😘
@NiRaVforJESUS
@NiRaVforJESUS Ай бұрын
Good morning!
@sujatomy4888
@sujatomy4888 2 ай бұрын
Jesus please bless our daughters career, marriage visa, sale of ancestral property soon without any problem profitably spiritual transformation🙏
@pjbabu7949
@pjbabu7949 2 ай бұрын
🙏 Jesus ❤️ bless 🙏 my ❤️ children 🙏 Bobby ❤️ Bibi 🙏 and ❤️ my 🙏 wife ❤️ Sheela 🙏 and ❤️ all 🙏 amen 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️
@GeorgeKoottatti
@GeorgeKoottatti 2 ай бұрын
Aman jeans ummmma ummmma 🌹🌹🌹🌹😭😭😭😭👏👏👏👏🙏🙏🙏🙏😘😘😘😘❤️❤️❤️❤️
@anittavarghese1992
@anittavarghese1992 2 ай бұрын
Amen
@annammathomas7281
@annammathomas7281 2 ай бұрын
Praise the Lord
@joyesjoykutty2742
@joyesjoykutty2742 2 ай бұрын
എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹത്തിനും നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ നമിക്കുന്നു കർത്താവേ എന്റെ ഈശോയേ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെയും കുടുംബഭാരത്താൽ കഷ്ടപ്പെടുന്ന മാതാപിതാക്കളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ അപ്പാ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ അങ്ങു ഏറ്റെടുത്തു ഞങ്ങളുടെ ആവിശ്യം അങ്ങു സാധിച്ചു തരണമേ എന്റെ ഈശോയേ അപ്പാ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🤲🤲🙏🕯️🕯️🙏🌹🌹🙏
@serenaiii
@serenaiii 2 ай бұрын
ஆமென்🙏🌹🧡🙏🌹🧡🙏🌹🧡🙏🌹🧡🙏🌹🧡🙏🌹
@jobellajoby9576
@jobellajoby9576 2 ай бұрын
ആമേൻ 🙏🙏🙏
@lessleyantony8449
@lessleyantony8449 2 ай бұрын
Thank you Jesus praise the lord
@Achayan53
@Achayan53 2 ай бұрын
*ആമേൻ...🙏*
@gilla2601
@gilla2601 2 ай бұрын
Amen 🙏 🙏 🙏
@stalingomez4179
@stalingomez4179 2 ай бұрын
🙏🙏🙏
@maryangel5891
@maryangel5891 2 ай бұрын
ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുബങ്ങളെയും അങ്ങേ തൃപാ ദത്തില്‍ സമര്‍പ്പിക്കുന്നു കരുണയായിരിക്കണമേ ആമ്മേന്‍
@jessammatomy4417
@jessammatomy4417 2 ай бұрын
Thank you jesus❤
@Jessytimothy
@Jessytimothy 2 ай бұрын
Amen
@SiniDavid-b3v
@SiniDavid-b3v 2 ай бұрын
Amen 🙏
@christopherantony5648
@christopherantony5648 2 ай бұрын
Amen 🙏 ❤️💐🤲💐🙏
Japamala 19th of October 24 # Mathavinte Japamala Santhoshathinte Rahasyangal 19th of October 24
1:03:45
NiRaV Creations Christian Songs Malayalam
Рет қаралды 1,9 М.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 19 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 32 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
ИРИНА КАЙРАТОВНА  - 30 НЕ АУТ [MV]
3:42
ИРИНА КАЙРАТОВНА
Рет қаралды 421 М.
ИРИНА КАЙРАТОВНА - ВСЕМ САЛАМ! (MV)
3:28
ИРИНА КАЙРАТОВНА
Рет қаралды 232 М.
akimmmich & bimo - QAITADAN BASTAMA| lyric video
2:38
akimmmich
Рет қаралды 475 М.
Bones - White Boy Rick (DIEEZ & MANNONOV REMIX)
7:13
Dj Valka
Рет қаралды 686 М.
Afruza - Baxtlimisan (Official Music Video)
4:42
Afruza
Рет қаралды 13 МЛН
ROSÉ & Bruno Mars - APT. (Official Music Video)
2:54
ROSÉ
Рет қаралды 41 МЛН
JENNIE - Mantra (Official Music Video)
2:28
JENNIE
Рет қаралды 45 МЛН