രണ്ട് അട വളരെ പെട്ടന്ന് അഞ്ച് അട ആക്കുന്ന വിധം

  Рет қаралды 5,609

Mikku Honey Channel

Mikku Honey Channel

7 ай бұрын

Пікірлер: 38
@eldhoscaria8122
@eldhoscaria8122 5 ай бұрын
Good video
@lijumathew2636
@lijumathew2636 7 ай бұрын
അടുത്ത വീഡിയോക്കു വേണ്ടി കാത്തിരിക്കുന്നൂ
@noufalalikhankunjon1247
@noufalalikhankunjon1247 7 ай бұрын
Nalla ഉപകാരമുള്ള വീഡിയോ ഇക്ക
@muhammedazharudheen2111
@muhammedazharudheen2111 7 ай бұрын
Nice video ikka.Thanks
@user-zc2nw7kg2r
@user-zc2nw7kg2r 7 ай бұрын
👍
@shibilsabajid2147
@shibilsabajid2147 7 ай бұрын
Good information
@RajeshKumar-fx9nq
@RajeshKumar-fx9nq 7 ай бұрын
Super
@alifnamuhammad4701
@alifnamuhammad4701 6 ай бұрын
Valiya. Theneecha Colani VENAM
@mikkuhoneychannel9483
@mikkuhoneychannel9483 6 ай бұрын
ഇപ്പോൾ ഇല്ല
@RajeshKumar-fx9nq
@RajeshKumar-fx9nq 7 ай бұрын
Ella videos Jan Kanarund valare nallath arkum manasilakunna avatharanam 🙏🏻
@mikkuhoneychannel9483
@mikkuhoneychannel9483 7 ай бұрын
താങ്ക്സ്
@shanavassha5918
@shanavassha5918 7 ай бұрын
അങ്ങനെ മറ്റൊരു കൂട്ടിലേക്ക് മാറ്റുമ്പോൾ അവർ തമ്മിൽ പരസ്പരം കുത്തി ചാവൂലെ
@mikkuhoneychannel9483
@mikkuhoneychannel9483 7 ай бұрын
ചാവില്ല
@cr8114
@cr8114 7 ай бұрын
eda ni vlogging ith okke eppo..
@rijuvarghese481
@rijuvarghese481 7 ай бұрын
ഹായ്
@shareefvlogmpm2113
@shareefvlogmpm2113 7 ай бұрын
ലൈക്
@kumarasankumarasan2207
@kumarasankumarasan2207 7 ай бұрын
Brood chember full honeybee ayyi appol ഹണിയായിചെബർ vekkamo
@mikkuhoneychannel9483
@mikkuhoneychannel9483 7 ай бұрын
ജനുവരിയിൽ തുടങ്ങി വെക്കാം ഞാൻ വീഡിയോ ചെയ്യാം
@kumarasankumarasan2207
@kumarasankumarasan2207 7 ай бұрын
Ok
@kumarasankumarasan2207
@kumarasankumarasan2207 7 ай бұрын
Honey chemberil റാണി egg ചെയ്യാതിരിക്കാൻ ndhu cheyam
@mikkuhoneychannel9483
@mikkuhoneychannel9483 7 ай бұрын
അതിന് അടിപെട്ടിക്ക് മുകളിൽ വെക്കുന്ന നെറ്റ് കിട്ടും Onlin ൽ അളവ് നമ്മൾ വാങ്ങി ലെവലാക്കണം
@santhoshcc5286
@santhoshcc5286 6 ай бұрын
എന്ത് പൌഡർ ഇടുന്നത്?
@mikkuhoneychannel9483
@mikkuhoneychannel9483 6 ай бұрын
ഏത് പൗസറും ഇടാം മണം കുറവുള്ള
@shuhaibkp9058
@shuhaibkp9058 7 ай бұрын
എന്റെ കൂട്ടിലെ ഈച്ച പോയി. ഇപ്പോ കുറച്ചു ഈച്ച ഒള്ളു. ഇനി ഉണ്ടായി വരാൻ ചാൻസ് ഉണ്ടോ?
@mikkuhoneychannel9483
@mikkuhoneychannel9483 7 ай бұрын
തീർച്ച
@shareefvlogmpm2113
@shareefvlogmpm2113 7 ай бұрын
സൂപ്പർലേക്ക് എപ്പോൾ വെക്കും
@mikkuhoneychannel9483
@mikkuhoneychannel9483 7 ай бұрын
ഇല പൊഴിച്ചിൽ പകുതിയാവുബോൾ തുടങ്ങാം ജനു 10 ന് ശേഷം
@muhsinp9375
@muhsinp9375 7 ай бұрын
സൂപ്പറിലേക് അട വെട്ടികൊടുതൽ ഫീടിങ് കൊടുക്കൽ നിർബന്ധമാണോ
@mikkuhoneychannel9483
@mikkuhoneychannel9483 7 ай бұрын
കൂട്ടിൽ നല്ല തീറ്റ ഉണ്ടെങ്കിൽ നിർബന്തമില്ല
@StanlyTo
@StanlyTo 6 ай бұрын
പൗഡർ ഇടാമെന്നു പറയുന്നത് എന്തു പൗഡർ ആണ് എങ്ങനെയാണ് ഇടുന്നത് 🤔
@mikkuhoneychannel9483
@mikkuhoneychannel9483 6 ай бұрын
മണം കുറഞ്ഞ് ബേബി പൗഡറാണ് നല്ലത്
@salmanvp5527
@salmanvp5527 7 ай бұрын
മിക്കൂ ചില കൂടുകളിൽ ചില അടകൾ മഞ്ഞനിറമാകുകയും അതിൽ തേനോ പൂമ്പൊടിയോ സമാധിയോ മുട്ടകളൊ ഒന്നും തന്നെ ഇല്ലാതാക്കുകയും അടകൾ ബലമുള്ളതായും കാണുന്നു. എന്താണ് ഇങ്ങിനെ വരാൻ കാരണം. ഇതിനുള്ള പരിഹാരം പറഞ്ഞു തരാമോ?
@mikkuhoneychannel9483
@mikkuhoneychannel9483 7 ай бұрын
സൈഡ് അടയാണെങ്കിൽ അട വെട്ടി മുകളിൽ കൊടുക്കുക
@salmanvp5527
@salmanvp5527 7 ай бұрын
പഴയ അടയല്ല. പുതിയ അടയാണ്.
@johnkutty7410
@johnkutty7410 7 ай бұрын
Chetta ഫോൺ നമ്പർ തരുമോ
@mikkuhoneychannel9483
@mikkuhoneychannel9483 7 ай бұрын
9961236691 വാട്ട്സ് അപ്പ് മാത്രം
@salmanvp5527
@salmanvp5527 7 ай бұрын
Ningalude number tharumo
@mikkuhoneychannel9483
@mikkuhoneychannel9483 7 ай бұрын
996123 6691 വാട്ട്സ് അപ്പ്
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 37 МЛН
UK യിൽ തേനീച്ച കൃഷി.. A Complete guide.. ££££ and 100 % Success guaranteed.
16:27
UK NADAN (യുകെ നാടൻ)..ആനന്ദം, ആരോഗ്യം കൂടെ ആദായവും
Рет қаралды 1,7 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН