ആ നാടിനെ ഇഷ്ടമുള്ള വരും ആ നാട്ടിൽ ജനിച്ച ഓടിച്ചാടി കളിച്ച് നടന്ന വരും ഉണ്ടെങ്കിൽ ഇവിടെ ലൈക്കുക..
@prameshthottathil74985 жыл бұрын
Mass Tech ആ മൺവഴിയിലൂടെ റബ്ബർ ചെരുപ്പ് വെട്ടി ചക്രം ആക്കി കോല് കൊണ്ട് ഓടിച്ചതും കനാൽ വെള്ളത്തിൽ മീൻ പിടിച്ചതും വെള്ളത്തിൽ മഥിച്ചതും ...ഇന്നലെ നടന്നത് പോലുണ്ട് ....എന്റെ തേങ്കുറിശ്ശി .....എനിക്ക് പ്രിയം
@SPOONSANDLADLES5 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം എന്റെ നാട് ❤
@vineeshkumar33242 жыл бұрын
ആ നാടിനെ സ്നേഹിക്കുന്നവർ ഒരുപാടുണ്ട് ഇനിയൊരിക്കലും ആ നാടിനു ഇനിയൊരു തിരിച്ചു വരവില്ലാത്തവിധം ചന്നപിന്നം വെട്ടിനുറുക്കി സംഘികളും സുഡാപ്പികളും ക്രിസംഘികളും
@shynijohn79352 жыл бұрын
നെഞ്ചു നീറുന്നു. എല്ലാവരും പരസ്പരം കൊല്ലുന്ന നാട് ആയി മാറിപ്പോയല്ലോ
@sultangaming47592 жыл бұрын
@@shynijohn7935 😥 എന്ത് ചെയ്യാനാ ഭയകര ഫീൽ ഉള്ള സോങ്ങാ എത്ര കേട്ടാലും മതിവരില്ല. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും പഴയ ഓർമ്മകൾ എലാം മനസ്സിൽ താനേ തെളിഞ്ഞു വരും ആ ഓർമകളിലൂടെ യാത്ര ചെയ്യുബോൾ കിട്ടുന്ന ഒരു ഫീൽ അത് ഒരു ഒന്നൊന്നര ഫീലാ. പക്ഷെ ഇനി ഒരിക്കലും ആ ഓർമകളിലേക്കു ഒരു മടക്ക് യാത്ര ഇല്ല എന്നോർക്കുമ്പോൾ അതിലേറെ ദുഃഖം... ആ കാലത്ത് ജനിക്കാനും ജീവിക്കാനും ഭാഗ്യം ഉണ്ടായല്ലോ എന്നോർത്ത് സമാധാനിക്കാം.... 😥😢😔
@sumathyk404 жыл бұрын
ഈ കവിത ഇഷ്ടപെടുന്നവർ like അടി
@sandhyasureshsandhyasandhy7859 Жыл бұрын
ʜɪ
@kattadippadamlive51753 жыл бұрын
അന്നും പലമതമുണ്ടാർന്നേ.. അതിനപ്പുറം അന്പുണ്ടാർന്നേ.. നിന്റെ പടച്ചോൻ എൻ്റെ പടച്ചോൻ എന്നുള്ളൊരു തല്ലില്ലാർന്നേ..😍
@nativelife2 жыл бұрын
Thanks
@Travel.Vision5 жыл бұрын
ഈ കാലം ഇനി ഓർമകൾ മാത്രം വളരെ മനോഹരമായ കവിത ഒരു പാട് ഓർമകൾ കടന്നു പോയി.
@nativelife2 жыл бұрын
Yes, Thanks
@vinodkumark.p90273 жыл бұрын
രശ്മി മാഡത്തിൻ്റെ വോയ്സ് സൂപ്പർ... ആ നാടിനെ സുന്ദരമായ ശബ്ദത്തിലൂടെ... ഒരിക്കലും തിരിച്ചു വരാത്ത ഓർമ്മകളുടെ നൊമ്പരങ്ങളെ... ശബ്ദത്തിലൂടെ വരച്ച കാണിച്ചതിന് ഒരു പാട് അഭിനന്ദനങ്ങൾ.
@nativelife2 жыл бұрын
Thanks
@nusrathip6475 Жыл бұрын
😇
@alimunna9374 жыл бұрын
ഓർമ്മകളിലേക്ക് ഒന്നിറങ്ങി മടങ്ങി... കൂപ്പുകൈ നന്ദി
@nativelife2 жыл бұрын
Thanks
@manojms68875 жыл бұрын
നല്ല ശബ്ദം അതിലും നല്ല ഞങ്ങളുടെ നാട്ടുകാരൻ " മുഹാദ് വെമ്പായത്തിന്റെ " വരികൾ
@nativelife2 жыл бұрын
Yes Muhad Vembayam
@aamizchat41184 жыл бұрын
എന്താ പറയാ ചേച്ചിയോട് ഒരുപാട് ആരാധന തോന്നുന്നു❤
@nativelife2 жыл бұрын
Thanks
@perfectvloggingmachan710869 ай бұрын
ചേച്ചി ഈ പാട്ടാണ് ഞാൻ സ്കൂൾ ആനിവേഴ്സറിക്ക് പാടുന്നത് ഞാൻ കേട്ടതിൽ വെച്ച് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാട്ടാണിത്❤❤❤❤❤𝓘𝓛𝓞𝓥𝓔💞𝓨𝓞𝓤
@SureshKumar-ln9fz6 ай бұрын
Nalla.alapanam
@rojeshvadakara41555 жыл бұрын
നല്ല വരികൾ നല്ല ശബ്ദം നല്ല ഈണം ലയം...... കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല.
@njaghalumevidokkethanneund68145 жыл бұрын
ROJESH PP
@nativelife2 жыл бұрын
Lyrics by Muhad Vembayam Voice - Rasmi Satheesh
@arulsagaiarulsamy5 ай бұрын
Awesome. God bless you
@Evg.sabukonodiyil7711 ай бұрын
സൂപ്പർ 🌹🌹🌹🙏🏻💕💕💕
@nativelife10 ай бұрын
Thanks
@lachusachu5 жыл бұрын
മനോഹരമായ വരികൾ... നല്ല ആലാപനം......
@VeenaiSri6 жыл бұрын
Oh dear what a voice and what an emotional reaction ❤️
@nativelife2 жыл бұрын
Thanks
@sajiniks374810 ай бұрын
Iam u r big fan chechiii❤❤❤❤❤
@nativelife10 ай бұрын
Thanks
@ArunKumar-zw1qo4 жыл бұрын
My favourite songs - Rasayayo and this both are excellent ❤️❤️❤️❤️❤️
@nativelife2 жыл бұрын
Thanks
@roshnirs13784 жыл бұрын
Now everything is upside down ..Wow chechi ur voice so great
@nativelife2 жыл бұрын
Thanks
@elangovanduraisamy7739 Жыл бұрын
This song is so popular in tamilnadu there is at least millions of million seen the song in Tamil in WhatsApp KZbin everything
@nativelife Жыл бұрын
Thanks for this information.
@anoopvr71963 жыл бұрын
എന്തൊരു സത്യമാണ് ന്റെ ദൈവമേ. വരുമോ ഭൂതകാലമേ തിരിച്ചിനി 😔
@soumyamathew6148 Жыл бұрын
സത്യം
@ansariansari30254 жыл бұрын
Soopper soopper soopper മാഡം... 🌹🌹🌹🌹🙏🙏🙏
@nativelife2 жыл бұрын
Thankss
@hussainkoya15922 жыл бұрын
Super വോയ്സ്
@nativelife2 жыл бұрын
Thanks
@jayakumarkrishnan59002 жыл бұрын
Super super madum
@nativelife2 жыл бұрын
Thanks
@priyavinod1916 Жыл бұрын
പുതുപ്പള്ളിലൊരു ആളുണ്ടാർന്നെ ആ ആളിന് കനിവുണ്ടാർന്നെ കനിവിൽ നെറയെ ജനമുണ്ടാർന്നെ കുഞ്ഞൂഞ്ഞെന്നൊരു മുഖമുണ്ടാർന്നെ.... അന്നവിടൊരു തണലൊണ്ടാർന്നെ തണൽ നെറയെ ചിരിയുണ്ടാർന്നെ ചിരി കാണാൻ ജനം വരുമാർന്നെ... ജനങ്ങള് പാടണ പാട്ടുണ്ടാർന്നെ... ആ നാട്ടില് വഴിയുണ്ടാർന്നെ... ടാർ വഴിയിൽ ബസുമുണ്ടാർന്നെ... കുഞ്ഞൂഞ്ഞിൻ നന്മകൾ പറയാൻ ആളുകളായിരമുണ്ടാർന്നെ വികസന പ്പെയ്ത്തുണ്ടാർന്നെ... അക്രമത്തീച്ചൂടില്ലാർന്നെ..... തീവെട്ടിക്കളവില്ലാർന്നെ പറയണതൊന്നും കളവല്ലാർന്നെ.... ഒരു വീട്ടില് പശിയുണ്ടാർന്നാൽ കുഞ്ഞൂഞ്ഞത് തള്ളില്ലാർന്നെ... ഒരു കണ്ണ് കലഞ്ഞു നിറഞ്ഞാലോടിവരാൻ കുഞ്ഞൂഞ്ഞുണ്ടാർന്നെ നാടെങ്ങും സ്നേഹോണ്ടാർന്നെ സീപ്പീഎമ്മവിടില്ലാർന്നെ. നാടാകെ ഉണർവുണ്ടാർന്നെ... ഉമ്മൻവാക്കിന് വിലയുണ്ടാർന്നെ.... ഇന്നും അത് തുടരുന്നുണ്ടേ അതുകണ്ടിട്ടൊരു കൂട്ടര് ഹാലിളക്കുന്നുണ്ടെ... ചാണ്ടി ഉമ്മന് വഴിമാറുന്നു ആ നാട്ടില് കനിവുണ്ടാവാൻ കുഞ്ഞൂഞ്ഞിൻ കനിവോരു കനവാർന്നില്ല അത് തുടരാൻ ചാണ്ടി ഉമ്മൻ വന്നാർന്നെ... അത് തുടരാൻ ചാണ്ടി ഉമ്മൻ വന്നാർന്നെ...
@s_for_sarath2 жыл бұрын
ഒരു നോവോട് കൂടിയല്ലാതെ ഇത് മുഴുമിപ്പിക്കാനാവില്ല..
@sijusasidharan200 Жыл бұрын
Ethra time kettalum athu thanneayado avasatha 😍😍
@mayooramm.p.jayaprakash56844 жыл бұрын
വളരെ നന്നായി
@nativelife2 жыл бұрын
Thanks
@aamizchat41184 жыл бұрын
2020 yil ee Kavitha kettavar undengil like adi🎶🎼🎼♥️♥️♥️♥️♥️❤❤❤
@ameerabubaker9400 Жыл бұрын
2022-11
@safa-on7lr Жыл бұрын
❤❤
@sandhyaammu18734 жыл бұрын
എന്തൊരു ഫീൽ... 💔💔... ആ നാട് കണ്ടവരുണ്ടോ.....???.... 😥
പണ്ടെങ്ങാണ്ടോരു നാടുണ്ടാർന്നേ, ആ നാട്ടില് പൊല്ലാപ്പാർന്നേ. അന്നവിടെ പട്ടിണിയാർന്നേ, വിശപ്പകറ്റാൻ ചോറില്ലാർന്നേ. എഡ്യൂക്കേഷന് സ്കൂളില്ലാർന്നേ, സ്കൂളീപ്പോകാൻ കെല്പില്ലാർന്നേ. ചെറ്റപൊളിക്കാൻ ആളുണ്ടാർന്നേ, കീഴ്‍ജാതീയന് ഭ്രഷ്ടുണ്ടാർന്നേ. വിധവയ്ക്കായി സതിയുണ്ടാർന്നേ, മാറിന് പോലും ടാക്സുണ്ടാർന്നേ. ആ നാടിനെ ഓർപ്പിക്കല്ലേ, ഞമ്മക്കതു വേണ്ടേ പൊന്നേ!
@erappali4 жыл бұрын
wow.. padanthinu pallikoodillarne... ennaakiyal oru agalya bhasha kalayam
@sandhyajayasree14445 жыл бұрын
Chechii... oru rekshsyilllatttoo...
@sivakamieswaran6 жыл бұрын
அருமைங்க.... தமிழிலும் வந்துவிட்டது..
@panneerselvameswaran97545 жыл бұрын
Can you share Tamil song
@dr.umairaths5386 жыл бұрын
super
@nativelife2 жыл бұрын
Thanks
@devananda67144 жыл бұрын
wow
@nativelife2 жыл бұрын
Thanks
@LijishLee076 жыл бұрын
Reshmi chechi super
@rajithavijayakumar39924 жыл бұрын
Resmi 😍😍
@jaleelabdul17802 жыл бұрын
മുഹാദ് വെമ്പായം: ജനനം: വെമ്പായം ദേശീയത: ഇന്ത്യൻ തൊഴിൽ: നാടകകൃത്ത്, ചലച്ചിത്ര തിരക്കഥാകൃത്ത്, ഗാനരചയിതാവ് അറിയപ്പെടുന്ന കൃതി: പണ്ടെങ്ങാണ്ടൊരു നാടുണ്ടാർന്നേ (നാടകഗാനം) ആണ്ടാണ്ടൊരു പെണ്ണൊരുത്തി (ചലച്ചിത്രഗാനം) അപ്രധാനവാർത്തകൾ (നാടകം) എഴുത്തച്ഛൻ (നാടകം) അതൊരു കഥയാണ് (നാടകം) കനൽച്ചിലമ്പ് (നാടകം)
'നരകത്തിൽ ചൂടില്ലാർന്നേ' എന്നല്ല സഹോദരി, 'നരകത്തീച്ചൂടില്ലാർന്നേ' എന്നാണ്.. അർത്ഥം മനസ്സിലാക്കി പാടുമ്പോഴാണ്, വരികൾ ജീവസ്സുറ്റവയാകുന്നത്... അതുപോലെ, "ഒരു കണ്ണ് കരഞ്ഞു നിറഞ്ഞാൽ, എന്നാണ്..
@nativelife Жыл бұрын
Yes, Thanks
@manikandanmadathil37416 жыл бұрын
tuchuble poem
@nativelife2 жыл бұрын
Thanks
@isshtv58186 жыл бұрын
brilliant chechi
@nativelife2 жыл бұрын
Thanks
@korannellikka76945 жыл бұрын
സൂപ്പർ പെളിച്ച്,,,
@nativelife2 жыл бұрын
Thanks
@rajeeshav2513 Жыл бұрын
ഞാൻ ഇത് " ഈ കവിത കണ്ടതും കേട്ടതും ഒക്കെ " യൂട്യൂബ് " - ൽ ആണ് . ഇപ്പോൾ അടുത്ത് വരെ സിനിമ , ലളിതം , കവിത എന്നിവയുടെ ലിറിക്‌സ് അല്ല ഗാനരചന കിട്ടിയിരുന്നു , " പക്ഷേ ഇപ്പോൾ അങ്ങനെ കിട്ടുന്നില്ല . ഞാൻ തിരഞ്ഞെടുത്ത " ആപ്പ് " അല്ല ഈ സോഷ്യൽ നെറ്റ്‌വർക്കിന്റെ എന്തെങ്കിലും മാറ്റാം ആണോ എങ്കിൽ ഒന്ന് പറഞ്ഞ് തന്നാൽ വളെരെ ഉപകാരം , ഒക്കെ ! " ഈ കവിത പാടിയിരിക്കുന്നതും അതിന്റെ ഗാനരചനയിലെ സാഹചര്യവും , സന്ദർഭവും ഒപ്പം അതിന്റെ ഈണവും , താളവും , ലയവും മാത്രമല്ല അതിന്റെ രീതിയും കൂടാതെ ഏല്ലാം പുറമേ " അതിന്റെ വരിയിലെ സ്ഥിതി വിവരണത്തിനനുസരിച്ചുള്ള രീതിയിൽ കാണിച്ച ഭാവഭേദം അല്ല ഭാവാത്മകത അടിപൊളി 👏 സൂപ്പർ 🤝 ഒക്കെ " ! .
@nativelife Жыл бұрын
അഭിപ്രായം അറിയിച്ചതിന് നന്ദി
@savithaag74196 жыл бұрын
It's reality
@maneeshkanayikanam9556 жыл бұрын
Good
@ebinalias72206 жыл бұрын
Superbz
@nativelife2 жыл бұрын
Thanks
@ayyappanpc80067 ай бұрын
ഈ പാട്ട് പിണറായി വിജയൻ കേൾക്കണം കെ സുരേന്ദ്രനും ബീഡി കുറ്റി സതീശനും
@ashokansheeba-f7l7 ай бұрын
അവരൊന്നുമല്ല.. നമ്മൾ, സാദാ ജനങ്ങൾ കേട്ട് പഠിച്ച്, മനസ്സിലാക്കി വെച്ച്, നല്ലപോലെ ചെയ്താൽ മതി. കേട്ടിട്ടില്ലേ.. നമ്മളെന്തുചെയ്യണം, നമ്മൾ നിശ്ചയിക്കണം.. നമ്മൾ നിശ്ചയിച്ചുറച്ച്, നല്ല പോലെ ചെയ്യണം.. ✌️
@salmanulfariskk14 жыл бұрын
ഇതിനും dislike അടിച്ചവർ ഉണ്ടല്ലോ
@radhasrinivasan85315 жыл бұрын
who has written the lyrics
@manojms68875 жыл бұрын
മുഹാദ് വെമ്പായം,നാടകകൃത്
@radhasrinivasan85315 жыл бұрын
@@manojms6887 I cannot read Malayalam and I can't understand too I happened to read the Tamil version so I know the meaning the lyrics is ultimate and the voice bro