കരച്ചിൽ വരുന്നു... SPB സർ അങ്ങെന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കും...
@tanuvismaya38274 жыл бұрын
ഇതിഹാസമേ അങ്ങയ്ക്കു ഒരു ജന്മമുണ്ടെങ്കിൽ നമ്മുടെ ഇന്ത്യയിൽ തന്നെ ജനിക്കട്ടെ ആദരാഞ്ജലികൾ spb sir ഒരിക്കലും മരിക്കുന്നില്ല ഈ ഭൂമി ഉള്ളടത്തോളം കാലം അങ്ങയുടെ ശബ്ദത്തെ മറക്കാനാവില്ല
@akhilakhilakhilravi95664 жыл бұрын
പഴകുംന്തോറുംവീര്യം കൂടുന്ന പ്രതിഭ.SPB 💝
@gireeshkumar49812 жыл бұрын
YES
@manykarakulam93992 жыл бұрын
ഇവിടെ ഒരു ജയേട്ടനും ഉണ്ട് ട്ടാ
@arikombanchinnakomban Жыл бұрын
തമിഴ് മാത്രം 🤣🤣
@roshiniriju50633 жыл бұрын
SPB സാർ , അങ്ങയുടെ പാട്ടുകൾ കേൾക്കാനും അത് ആസ്വദിക്കാനും കഴിയുന്ന ഒരു ആരാധിക ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു ❤️❤️❤️❤️❤️❤️
@josematheu724 жыл бұрын
സ്റ്റുഡിയോ എഡിറ്റിംഗ് ഇല്ലാതെ സ്റ്റുഡിയോ ക്വാളിറ്റി ശബ്ദം SPB യുടെ ഒരു മഹത്വമാണ് .അന്നും ഇന്നും പ്രായം കൂടാത്ത ശബ്ദം .He is no more
@mohanannair9202 жыл бұрын
U
@praveenmt28804 жыл бұрын
ഓപ്പൺ സ്റ്റേജിലും ,സ്റ്റുഡിയോയിലും ഒരുപോലെ തകർക്കും നമ്മുടെ ചങ്ക് SPB .വൻനഷ്ടം ,പിന്നെ ആകെയുള്ള ആശ്വാസം അദ്ദേഹം ജീവിച്ചിരുന്ന സമയത്ത് ജനിച്ചതും ,അദ്ദേഹം പാടി വെച്ച പാട്ടുകളും .
@vishnuvijayan64963 жыл бұрын
അദ്ദേഹത്തിന്റെ മകൻ spb charan ഉണ്ട്
@bindumr94824 жыл бұрын
വിമർശനങ്ങൾ ഉണ്ടാകുമെന്ന ഉറപ്പോടെ ഒന്ന് പറഞ്ഞോട്ടെ SPB sir Super..
@avemaria70344 жыл бұрын
സത്യം... he is a legand... but we lost... 😪😪😪
@Abc-qk1xt4 жыл бұрын
ശരിയാ.. താടി അത്ര പോരാ...
@bindumr94824 жыл бұрын
@@Abc-qk1xt അല്ല സഹോദര... ഓപ്പൺ സ്റ്റേജിൽ എപ്പോഴും M G അണ്ണൻ, മധുബാലകൃഷ്ണൻ, SPB Sir ഇവരൊക്കെ super ആയി പാടും..
Wow you said it...... Still his is clarity is awosome yesudas sir live perfomance il original song nodu 100% neethi pularthan kazhiyarilla palappozhum
@riyazmuhammad40654 жыл бұрын
SPB better ആയി ഫീൽ ചെയ്തവർ വോട്ട് രേഖപ്പെടുത്തൂ 😍 (i didn't said who is best , my point is SPB performed better than Yeshudas here)
@ajudevaj1434 жыл бұрын
Randum orupola
@manojmathew55964 жыл бұрын
He's the King!
@healthcare42694 жыл бұрын
Spb the king...😍 but dhas sir super aayitt padi
@binukb18274 жыл бұрын
Podaaaa
@binukb18274 жыл бұрын
Podaaaa
@binutk6628 Жыл бұрын
SPB Sir കൈയ്യിന്ന് ഇട്ടു പാടിയപ്പോൾ ചിത്ര ചേച്ചിയുടെ ഒരു ചിരി
@rex..9903 жыл бұрын
Spb നല്ല ഗായകനും അത്ര തന്നെ നല്ല ഒരു മനുഷ്യനും❤️❤️ യേശുദാസ് നല്ല ഗായകൻ👍
@anamikaru65852 жыл бұрын
Yes
@gireeshkumar49812 жыл бұрын
Correct
@akhilathottathil37102 жыл бұрын
True
@vineeshkumarv33462 жыл бұрын
യേശുദാസ് നല്ല ഒരു മനുഷ്യൻ അല്ല
@sameerkarattel14852 жыл бұрын
@@vineeshkumarv3346 ആണോ ഞാൻ അറിഞ്ഞില്ല
@vishnusubhash75304 жыл бұрын
ഒരിക്കലും മറക്കാൻ കഴിയില്ല ഈ സൂപ്പർ ഗായകനെ
@yasmeenmohad14 жыл бұрын
72 വയസിലും spb അന്ന് പാടിയ അതെ ശബ്ദം 🙏🙏🙏🙏🙏🙏
@nirmalmanakshah62074 жыл бұрын
Yes
@santhoshat84124 жыл бұрын
Spb super
@subhashnedungottur19114 жыл бұрын
ദാസ് sir ന്റെ ശബ്ദം ഇപ്പോഴും സൂപ്പറാ പക്ഷേ മകൻ ലൈവ് പെർഫോമൻസിൽ അച്ഛന്റെ അടുത്തുപൊലും വരില്ല...
@entertainmentvibes89203 жыл бұрын
@@subhashnedungottur1911 eppol ok Anu
@prakashkarthik50582 жыл бұрын
Appo das sirnte shabdhamo🤔🤔🤔
@akshaynraj Жыл бұрын
SPB AND YESUDAS ALWAYS LEGEND. യേശുദാസ് തമിഴ് നോക്കി വായിച്ചു പാടുന്നതുകൊണ്ടാണ് ഒരു FLOW ഇല്ലാത്തത് പോലെ ഫീൽ ചെയ്‌യുന്നത് 😌
@sameerkarattel14855 ай бұрын
Yes
@ananthuanilkumar71204 жыл бұрын
അന്ന് SPB സാറിന്റെ കൂടെ ആ സ്റ്റേജിൽ നിന്ന് പാടാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി തോന്നുന്നു എനിക്ക്😍😍😍😍😍❤❤❤❤.
@harishkumarts36814 жыл бұрын
Anno sathyam
@Jay-ui9vn3 жыл бұрын
ഭാഗ്യവാൻ 💕💕
@prabinbabu41703 жыл бұрын
Njan kandu.... Aa violet shirt aano??
@maddady45483 жыл бұрын
🌹
@mocnambiar3 жыл бұрын
🌹
@JijuKarunakaran2 жыл бұрын
Spb sir വേറെ level..😘😘😘😘.. യുഗപുരുഷൻ.... The legend....Even after decades, your goodness will be praised
@rajeshrajan31244 жыл бұрын
വിസ്മയ സംഗീതം നിലച്ചെങ്കില്ല ആ മാസ്മര ശബ്ദം ഭൂമിയിൽ 'എന്നും നിലനിൽക്കും
@vasanthym21134 жыл бұрын
. ... To
@sunilmk69934 жыл бұрын
@@vasanthym2113 സത്യം തന്നെ..അല്ലേ..?....
@childcreative88734 жыл бұрын
Spbക്ക് ആദരാജ്ഞികൾ .. അങ്ങയുടെ ശബ്ദവും ഗാനങ്ങളും എന്നും എന്നും ജീവിക്കുന്നു
@martinjayaraj2161 Жыл бұрын
Spb sir
@magith87ekm3 жыл бұрын
Dasettan: voice quality and grip over classical music. SPB sir: Versatility, perfect diction in non- native languages ( Tamil and Kannada), and perfection on stage.
@KukkuReDzz Жыл бұрын
രണ്ടു പേരും പകരക്കാരില്ലാത്ത അതുല്യ ശ്രുതി രത്നങ്ങൾ 🥰🥰🥰 Spb.... മരണമില്ലാത്ത ഗാനങ്ങൾ സമ്മാനിച്ച അങ്ങേക്ക് ഒരുകോടി പ്രണാമം 🙏🏻🌹💐
@sirasri4 жыл бұрын
This is like a worship to the Goddess of Languages....a Telugu born and a Malayalam born singer singing a Tamil song and taking every listener into a trance. Salutes to the divine personalities.
@healthcare42694 жыл бұрын
Spb ഉയിർ....... 😍😘 ഒരിക്കലും ആസ്ഥാനം ആർക്കും നൽകാനാവില്ല. Spb സർനെ പോലെ കഴിവ് കൊണ്ട് ആകാശത്തോളo ഉയർന്നു നിൽക്കുകയും മറ്റുള്ളവരുടെ മുന്നിൽ ഭൂമിയോളം താഴുകയും ചെയ്യുന്ന അതുല്ല്യ പ്രതിഭാസം....😍മാസ്സാണ് എസ് പി ബി. miss you so much. You living our hearts. Never die.. 😭😭😭😭😭😭
@rafimotiv2762 Жыл бұрын
👍🙏🙏👍👍👍👍👍🌹🌹🌹🌹😭😭😭😭
@vipindaspg8534 жыл бұрын
ഒരു യൂ ഗ ത്തിന്റെ. അവസാനം .ഇവരുടെ കാലത്ത്. ജീവിച്ചത്. തന്നെ. നമ്മുടെ ഭാഗ്യം.
@solowalker79464 жыл бұрын
😁
@mansoorthottiyil4 жыл бұрын
സംഗീതം ആസ്വദിക്കുന്ന ഇൗ തലമുറയിൽ, പാട്ടിന് പ്രോത്സാഹനം അംഗീകാരം കൊടുക്കാൻ പിശുക്കില്ലാത്ത ഇൗ കാലം ജീവിക്കാൻ കഴിഞ്ഞു എന്നത് അവരുടെ ഭാഗ്യം. ഇനിയുള്ള തലമുറയിൽ ഇങ്ങിനെ ആവണം എന്നില്ല. ചിലപ്പോൾ ഇതുക്കും മേലെ ആവും
@vibithasanthosh95034 жыл бұрын
@@mansoorthottiyil onu podoo
@mansoorthottiyil4 жыл бұрын
@@vibithasanthosh9503ok sir
@sunlight17614 жыл бұрын
Two World wonderful persons 🌹🌹🌹🌹💃💃💃❤️❤️
@amaldev50974 жыл бұрын
ഓപ്പൺ സ്റ്റേജിൽ SPB സർ ദാസ് ഏട്ടനേക്കാൾ ഒരു പടി മുന്നിൽ തന്നെ
@ajudevaj1434 жыл бұрын
But dhasettan is ganagandharvan
@monstervinoy57244 жыл бұрын
നാണമില്ലേ ഇങ്ങനെ പറയാൻ രണ്ടും സംഗീത ലോകത്തെ ഇതിഹാസം ആണ്
@ajudevaj1434 жыл бұрын
@@monstervinoy5724 you are correct.. that's the point 👍
@salehsaleh39774 жыл бұрын
Onnu thamilandaa marudhonnu malayalathandaa
@sunithmedia7livebroadcasti1404 жыл бұрын
ഓപ്പൺ സ്റ്റേജിൽ മാത്രമല്ല
@rajendrankulvel30934 жыл бұрын
SPB യുടെ ശബ്ദത്തിന് പ്രത്യേകത തന്നെ..
@sameerkarattel14853 жыл бұрын
Yesudasinte shabdathinu pakaram vekkanalilla
@jomoncj36342 жыл бұрын
SBP സാർ അങ്ങ് ഞങ്ങളുടെ ഉയിരാണ്. സർ ജീവിക്കുന്നു. എന്നും ജനഹ്യദയങ്ങളിൽ
@rajeshswamiyesharnamyyapa77282 жыл бұрын
രണ്ടു പേരും നമ്മുടെ സ്വത്ത് ആണ് ❤
@shahilshahil71664 жыл бұрын
SPB eshttapedunnavar...adichooli👇👇👇👇👇👇💥
@ashrafvp15414 жыл бұрын
SPB super, his voice so velvety
@ചിന്ത20243 жыл бұрын
SPB തന്നെ ഒരു പടി മുന്നിൽ🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊
@aa-ni2je4 жыл бұрын
SPB sir powerful voice.... A nalla voice ente munnil pranam
@hassananas49444 жыл бұрын
SPB's melodious voice still mesmerises. !
@StockRocket2 жыл бұрын
എസ്പിബി ജി കോടി കോടി പ്രണാമം ❤️🚩 മറക്കില്ല ഒരിക്കലും... ജീവിക്കുന്നു എൻ ശ്വാസത്തിൽ...❤️🚩
@ajithkumars2106 Жыл бұрын
എന്റെ spb... എന്തൊരു ദൈവാനുഗ്രഹം ആണ്... എന്ത് പറയാൻ..... 🙏🙏 ♥️😍..
@gigimolp.g80314 жыл бұрын
രണ്ടു ശ്രുതി രത്‌നങ്ങൾ ഒരുമിച്ച് ഒരു വേദിയിൽ പാടിയപ്പോൾ എന്തു രസമായിരുന്നു എന്നുള്ളവർ ലൈക്ക് തരുമോ
@jeevareji72133 жыл бұрын
SP സാർ ഒരു പടി മുന്നിൽ തന്നെ . SP സാറിന് മുന്നിൽ യേശുദാസ് വെറും തൃണം..........
Spb sirnte സൗണ്ട് കുറച്ചു narrow ആണ്..so sweet ആയി തോന്നുന്നു...ദാസ് ഏട്ടൻ നല്ല ഗാംഭീര്യം..both ഒന്നിനൊന്നു മെച്ചം
@dreamlandrealestatekochi92364 жыл бұрын
SP B Sir മഹാനായ ഗായകൻ ...♥ മനുഷ്യ കുലത്തിനും സംഗീത ലോകത്തിനും തീരാ നഷ്ടം !
@anilgopalantp69073 жыл бұрын
അഹങ്കാരം എന്ത് എന്ന് അറിയാത്ത , വിനയത്തിൻ്റെ പര്യായമായ SPB Sir 🙏🙏🙏.
@salini4linemusic608 Жыл бұрын
Spb..... അതുല്യ പ്രതിഭ.. 💞.. Live എത്ര അനായാസം ആയി പാടുന്നു... Perfection 👌👌👌👌
@animolpc7456 Жыл бұрын
Song name
@vmuralidaren518717 күн бұрын
എന്നെ.. ഏറെ സ്വാധീനിച്ച ഇതിഹാസമാണ് SPB. ഇദ്ദേഹം കഴിഞ്ഞെ മറ്റു ഗായകരുള്ളു. നല്ല ഗായകൻ. അതിലുപരി തൻറ്റെ പ്രതിഭയിൽ തെല്ലും അഹങ്കരിക്കാത്ത നല്ല മനുഷ്യൻ 🙏🙏🙏
@ajithkumars2106 Жыл бұрын
ദാസേട്ടൻ... അതും നമ്മുടെ സ്വകാര്യ ഭാഗ്യം.. ♥️♥️♥️
@huzainhuzain98877 ай бұрын
😂
@adarshadarsh20462 жыл бұрын
❤️SPB sir uyir ❤️ എന്റെ എക്കാലത്തെയും ഇഷ്ട ഗായകൻ... Spb 🥰🥰🥰🥰
@ambareeshbiyya4494 ай бұрын
പ്രമാദ വനം വീണ്ടും മാത്രം മതി ഒരിക്കലും എസ് പി സാറിനു ഗാന ഗന്ധർവന്റെ അടുത്ത് പോലും എത്താൻ പറ്റില്ല 👍👌❤️🔥
@jamsheervp93642 ай бұрын
Nee S P sir nte song kelkkanjitta ee songil thanne sp sir alle pwoli
@deepannu491129 күн бұрын
Open stege studio randum orupole paduna spb dasetanu patil a
@rajeshk-jq5nk4 жыл бұрын
SPB sir isttam 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 oru nalla manushan...
@olvaoleen38373 жыл бұрын
Oruppadu ishtam...SPB Sir😘😘😍😍💖💖💖😘🙏🙏🙏🙏
@knktechtraveleatbynk12974 жыл бұрын
Miss you SP B Sir. Your Voice will remain in the Heart of all Music lovers how long this earth have until that. RIP Sir.
@johnsondevassy7274 жыл бұрын
ശങ്കരാ നാഥ സ്വരി രാവര, എന്തൊരു രസമാണ് സ്പിജി യുടെ പാട്ടു കേൾക്കാൻ, നശിച്ച കൊറോണ അഹങ്കാരം തൊട്ടു തീണ്ടാത്ത പാവം സ്പിജി യെ തട്ടിയെടുത്തു, അധീവ ദുഃഖകരം.
@subramaniank15023 жыл бұрын
S.P. Balasubramaniam is Emperor of sangeetham.SPB can do any kind of twists with melodies.,feelings etc...in every song He will.always not only in my heart but also others heart.
@talkonnet37724 жыл бұрын
RIP sir.. one and only SPB, you will be remembered for ever
@joyp50024 жыл бұрын
No comparison, great souls both, comments are individuall likes and choices, spb is humble to the core, yesudas's singing acumen was acknowledged by spb enacting the act of Jesus at the celebration of 50 yes. In music life or awarding of Padmavibhushan........ .
@vjoseph28292 жыл бұрын
SPB സൂപ്പർ
@saleenacp3304 жыл бұрын
We miss u spb sir 😥😥 ജീവനുള്ള കാലം വരെ മറക്കില്ല സാറിനെ. ഒരുപാട് നല്ല നല്ല പാട്ടുകൾ ഇ ഭൂമിയിൽ ഞങ്ങൾക് സമ്മാനിച്ച അദ്ദേഹത്തിന് ഓരായിരം പ്രണാമം 🌹🌹
@kripadasmurali54864 жыл бұрын
"ഗന്ധർവ്വൻ മനുഷ്യനായി മണ്ണിൽ ജനിച്ചു..അവൻ നാടിനും നാട്ടുകാർക്കും പ്രിയങ്കരനായി തന്റെ ശബ്ദം കൊണ്ട് കല്ലിനെ പോലും അലിയിച്ചു നാളുകൾ ഏറെ കഴിഞ്ഞപ്പോൾ ശബ്ദമാധുര്യത്തിനായ് ദൈവം ഗന്ധർവ്വനെ സ്വർഗത്തിലേക്ക് തിരിച്ചു വിളിച്ചു " പ്രണാമം 🌹
@healthcare42694 жыл бұрын
Rip sir😭💔 Bro nice words
@satheeshbalan11394 жыл бұрын
പ്രണാമം SPB സാർ,
@sameerkarattel14854 жыл бұрын
😄😷
@lakshmiganesh69403 жыл бұрын
Well said. The real Ganagandarwan
@sameerkarattel14853 жыл бұрын
ഗാന ഗന്ധർവ്വൻ ഒന്നേ ഉള്ളൂ അതു സാക്ഷാൽ യേശുദാസ് പക്ഷെ spb യും ജയചന്ദ്രനും നല്ല പാട്ടുകാർ തന്നെയാണ് യേശുദാസിനെ ഇകഴ്ത്തി പറയുന്നവർ അദ്ദേഹതിനോടുള്ള ദേഷ്യം കൊണ്ടു മാത്രം
@SakhaderS4 жыл бұрын
ഗാനര०ഗത്ത് രജനി സർ SPB മമ്മുക്ക ദാസേട്ടൻ SPB sings for Rajnikant while Yesudas for Mammutty in this song scene of Tamil movie Dalapathi
@manukannan90622 жыл бұрын
ഒന്നും പറയാനില്ല 🔥🔥സൂപ്പർ സൂപ്പർ സൂപ്പർ എന്തുരസമാ കേൾക്കാൻ ❤❤
@mahasambavam Жыл бұрын
Spb ആണ് സൂപ്പർ... ഒരു സൂപ്പർ singer മാത്രമല്ല ഒരു നല്ല മനുഷ്യനും ആയിരുന്നു.... മിസ്സ് യൂ സർ
@prakashprakasan1244 Жыл бұрын
SPB super ayi പാടി
@94002582594 жыл бұрын
After legend passed away
@rameshkrishnan35994 жыл бұрын
I am from Tamil Nadu. Two great singers... Both voice are very nice. Greatest.
@xavierxavier95494 жыл бұрын
എസ്പി പോലൊരു ഗായകൻ ഇതുവരെ ജനിച്ചതിൽ ഇല്ല ഇനി ജനിച്ചാല് ഉള്ളൂ ജനിച്ച
@artsworld72824 жыл бұрын
Enikku visham sahikkan vayya. S P B sir Jeevan.
@aneeshas47154 жыл бұрын
G X .
@ArnavSky3 жыл бұрын
Rafi sahib
@anishmon47853 жыл бұрын
Yes
@athulyaprasadt12383 жыл бұрын
@Athulya.prasad
@rajeevpandalam41312 жыл бұрын
Spb നന്നായി പാടി
@jafarkurikkalakath4105 Жыл бұрын
Sp😍😍😍😍😍
@karthikkrishnan22963 жыл бұрын
Fast track song..... KJ യെക്കാളും ഒരു പടി മുന്നിൽ SPB തന്നെയാണ് 👍
@sreesanths47182 жыл бұрын
nooooooooo. big no.
@shemulebeats34702 жыл бұрын
Yes. Open stagil spb ye vellaan dasettanu kazhiyilla
@shamshamu6654 Жыл бұрын
Yes One n only SPB sir
@mathaiko3 жыл бұрын
Great voice of SPB.. The music lovers will miss him.
@vaninvijayan79584 жыл бұрын
SPB Uyir🔥🔥🔥❤️......RIP sir.....ജനിച്ചാൽ ഒരു ദിവസം മരികും..അതിപ്പോ നമ്മുടെ sthithiyaylum അങ്ങനെ തന്നെ...വിധിയെ തടുക്കാൻ ആവില്ലാലോ....
@aswathsdiary6347 Жыл бұрын
Spb sir there s no change in the voice so sweet 🙏🌹
@chandrakanthpillai99474 жыл бұрын
എനിക്ക് എന്നും പ്രിയപ്പെട്ടത് എന്റെ ബാലു സർ, miss you sir😥😥😥
@ബാദുഷാഖാൻ4 жыл бұрын
😥😥😥ആദരാജ്ഞലികൾ 👑
@anandakumar45824 жыл бұрын
Sp sir his voice has charismatic
@pramodpulari16574 жыл бұрын
Sp വളരെ കൂളായി പാടിയപ്പോൾ ദാസ് പാട് പെടുകയായിരുന്നു നാലാള് പാടിയത് പോലെ തോന്നി Sp ഒരേ ശബ്ദത്തിൽ പാടി 'പ്രണാമം കണ്ണീർപൂക്കൾ
@kamalprem5114 жыл бұрын
Vallaatha avastha ninteyokke
@sameerkarattel14853 жыл бұрын
യേശുദാസിനെ കുറ്റം പറഞ്ഞില്ലങ്കിൽ ചിലർക്ക് ഉറക്കം വരില്ല അദ്ദേഹം എന്താണെന്നു spb ക്കു അറിയാം നിന്നെ പോലുള്ള കീടങ്ങൾക്കാതറിയില്ല
@aamyzvoice91043 жыл бұрын
True..
@sadanandanvs68576 ай бұрын
ലോകത്തിലെ ഏറ്റവും നല്ല ഗായകൻ യേശുദാസ് ആണെന്ന് ആരും പറഞ്ഞ് തന്നില്ലേ കഷ്ടം
Spb sir ഉഗ്രൻ ആയിട്ട് പാടി. എനിക്ക് ഒരുപാട് ഇഷ്ട്ടം ആയതു spb sir പാടിയ പൊഷൻ ആണ്....
@rajannarayanan32322 жыл бұрын
Yes u are correct Ur observation is true. But dies hard yesu fans will dis agree
@healthcare42694 жыл бұрын
Spb sir manasil yeshudhas sir nte sthanam 2:00kettal mansilaavum. Adhehathinu Ettanillengilum aa sthanathaan dhas sir.... spb uyir😘😍💯
@afzalg6935 Жыл бұрын
Perfect sync sound for rajnikanth
@arunp39204 жыл бұрын
ഒരു വർഷം മുന്നേ spb പാടിയ durbar എന്ന സിനിമയിലെ പാട്ട് കേട്ടാൽ ഇവർ രണ്ടു പേരും ഉള്ള ഒരു വ്യത്യാസം മനസ്സിലാക്കും.. 73 വയസ്സിലാണ് പാടിയതെന്ന് വിശ്വസിക്കാനാവാത്ത ആലാപനം.. Spb യുടെ voice എപ്പോഴും പുതുമയുള്ളതായിരുന്നു.. he was always energetic. Both are legends. Yesudas was well trained in classical and his musical knowledge is high. Spb is a born singer, highly versatile.. and his humanity and simplicity was unmatchable❤️miss u sir❤️
@adarshadarsh20463 жыл бұрын
Spb sir ne polulla പ്രതിഭകളെ ഇനിയും ഞങ്ങൾക്ക് തരുമോ ഈശ്വരാ...❤️❤️❤️
@Cherry__vlogs Жыл бұрын
സ്റ്റേജ് പെർഫോമൻസിൽ spb സാറിനെ വെല്ലാൻ ആരും ഇല്ല
@asas-tx2ye4 жыл бұрын
ഈ അനുഗ്രഹഇതിഹാസങ്ങളെ കാണുമ്പഴേ ഹൃദയം നിറയും
@sajeesha18363 жыл бұрын
ദാസേട്ടൻ സ്റ്റുഡിയോയിൽ മാജിക് സൃഷ്ടിക്കുന്നു spb sir സ്റ്റേജിൽ magic സൃഷ്ടിക്കുന്നു
@renganathancv76653 жыл бұрын
എസ് പി ബാലസുബ്രഹ്മണ്യം സാറിന് എൻറെയും കുടുംബത്തെയും ആദരാഞ്ജലികൾ
@yadhukrishnaaji53192 жыл бұрын
Sp poli
@devootty27382 жыл бұрын
Spb is spb💜💜💜🥰
@renganathancv76653 жыл бұрын
മറക്കില്ല ഒരു നാളും ആ ശബ്ദം
@akhilcm64404 жыл бұрын
ഇതിൽ സ്കൊർ ചെയ്തത്spb ആണു എന്തൊക്കെ പറഞ്ഞാലും
@vijeshvijayan29923 жыл бұрын
Yes
@sivasurya21323 жыл бұрын
Yes
@baijupv10883 жыл бұрын
Yes
@jeneeshkvkolakkattil38463 жыл бұрын
Yes
@maniraj47423 жыл бұрын
Yes
@devisdevis69404 жыл бұрын
ഒരു രണ്ട് മാസം മുമ്പ് വരെ S PB ഒപ്പം നിൽക്കാൻ ഇന്ത്യയിൽ ആരുംഇല്ലായിരുന്നു.. ഇപ്പോ യേശുദാസിനൊപ്പം എന്ന് പറയാം SPB യുടെ വേർപ്പാട് തീര നഷ്ടം
@sameerkarattel14853 жыл бұрын
എന്തിനാടോ spb യെ പുകഴ്തിയിട്ടു യേശുദാസിനെ ഇക്കാഴ്ത്താൻ നോക്കുന്നത് യേശുദാസ് നു ഒപ്പമെതാൻ ഇന്ന് വരെ ഒരു ഇന്ത്യൻ ഗായകനും പറ്റിയിട്ടില്ല എന്നതൊരു സത്യം താൻ അസത്യം പറഞ്ഞത് കൊണ്ടൊന്നും യേശുദാസ് എന്ന ഗന്ദർവ്വഗായകന് ഒരു ചുക്കും സംഭവിക്കില്ല പിന്നെ spb നല്ല ഗായകൻ തന്നെയാണ് പക്ഷെ യേശുദാസിനോട് കൂട്ടി ചേർക്കല്ലേ യേശുദാസ് അതു വേറെ ലെവൽ തന്നെ
@ANOOPKM-p1n2 ай бұрын
Yesudas എന്താണ് എന്നത് spb യുടെ വാക്കുകൾ കേട്ടാൽ തന്നെ മനസ്സിലാകും
@Kiran-zm1hi3 жыл бұрын
SPB's rendering is more melodious and effortless. ദാസേട്ടനെ നിഷ്‌പ്രഭനാക്കി കളഞ്ഞു. Pure genius.
@MisrashirashiMisrashirashi14 күн бұрын
Spb pwolichu ഓപ്പൺ സ്റ്റേജിൽ ലൈവ് പാടാൻ ദാസേട്ടനെക്കാൾ ഒരുപടി മുന്നിലാണ് spb sir . Miss you spb sir❤.
@arunkkumar61954 жыл бұрын
ആദരാജ്ഞലികൾ SPB സാർ 🌹🌹🌹
@jithinmv65164 жыл бұрын
2 Gems Of Our Country Lost one😢 Dhasettan❤️ SPB Sir❤️
@wayfarerdreamz4 жыл бұрын
ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസങ്ങള്‍...
@murshidashihab88404 жыл бұрын
യേശുദാസ് അഹങ്കാരി
@ashmeerqt30024 жыл бұрын
@@murshidashihab8840 manushyasnehiyum dasappanum
@dreamboy52914 жыл бұрын
😄😄😄😄😄😇
@healthcare42694 жыл бұрын
Dhasettan ithihasam aanu but ahangari. Spb the greatest ella reethiyilum...
@music4life4494 жыл бұрын
@@murshidashihab8840 poodoo
@sreeragsukumaran5155 Жыл бұрын
Spb sir😘😘😘
@rublefrancis51633 жыл бұрын
Open stage performance...spb sir thanne ⚡⚡king ⚡⚡
@shareefbinmoosapulikkal62924 жыл бұрын
ജനിച്ചാൽ മരണം അതല്ലാവര്കും ഒന്ന് പോലെ rip spb
@oswinjoseph16343 жыл бұрын
Very happy to see both great legends singing together on one stage .
@munsilvlog3631 Жыл бұрын
SPB സർ ആണ് കുറച്ചുകൂടി നന്നായത് എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ ലൈക് അടിക്ക്
@rathishpv89533 жыл бұрын
SPB sir Uyir 🥰🥰❤
@കണ്ണൂർക്കാരൻ-ഠ7ഖ3 жыл бұрын
Rajani sir n nalla pole match avunna voice ayirunu.. SPB sir nte voice... 😍
@anilradhakrishnan23132 жыл бұрын
SPB KJ YESUDAS GODS VOICE
@anuanutj44914 жыл бұрын
Oh My God Amazing God bless both 😍😍😍😍😍😍😍😍
@yasinyasir72094 жыл бұрын
എസ്.പി ബി ഉയിർ
@jobinjose5344 жыл бұрын
😥
@healthcare42694 жыл бұрын
😘💯😍
@sunilkumarsunil7146 Жыл бұрын
അഹങ്കാരിയാണ് ഇ ഏശുഭാസ് നന്ദി യുണ്ട് സർ താങ്കൾക്ക് വണക്കം
@akbarbadarudeen58312 жыл бұрын
പുതുസ്സാ ഇപ്പൊ പൊറൊന്തോം എന്ന് എണ്ണിക്കൊള്ളെടാ....1:56 എന്ന് പാടിയതിന്റെ കൂടെ ദാസേട്ടനെ നോക്കി അണ്ണാ എന്ന് ബഹുമാനത്തിൽ .... ഹോ ... ബഹുമാനം - മര്യാദ, അദ്ദേഹം എന്തൊരു മനുഷ്യൻ ആയിരുന്നു. SPB Sir ഒരിക്കലും മരിക്കില്ല എന്നും ജനമനസ്സിൽ ജീവിക്കും...💕❤❤അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാത്ത ഒരു ദിവസം പോലുമില്ല...