Rac avilaivable ulla ticket കോൺഫ് ചെയ്താൽ ടിക്കറ്റ് നമ്മുക്ക് ഉറപ്പാണോ
@sarathlalks2651 Жыл бұрын
ഒരേ നമ്പറിൽ യാത്ര ചെയ്യുന്ന രണ്ടു ആളുകളിൽ ഒരാൾ കൂടെ ഉള്ള ആൾക്ക് മുമ്പേ ഇറങ്ങുന്നു. ശേഷം യാത്ര ചെയ്യുന്ന ആൾക്ക് ആ സീറ്റ് യാത്ര അവസാനിക്കുന്നവരെ അയാളുടെ സീറ്റ് ആണോ. അതോ അതെ നമ്പരിൽ വേറെ ആരെങ്കിലും കയറുമോ #RAC ticket
@OMWay Жыл бұрын
അത് അങനെ പറയാൻ കഴിയില്ല ...
@muhammadmurshid783611 ай бұрын
നമ്മൾ സാദാരണ ഇരിക്കുന്ന സീറ്റ് റീസെർവ് ചെയ്യില്ലേ അതിന് എന്താ പറയാൻ second sitting aano please replay
@aathreyaboy741910 ай бұрын
Ys
@SahadCholakkal Жыл бұрын
ചാർട്ട് പ്രീപേർ കഴിഞ്ഞിട്ടും RAC തന്നെ ആണേൽ ക്യാൻസൽ ചെയ്യാൻ പറ്റോ? Refund കിട്ടോ? Pls reply
GNWL 107 RAC24 കാണിക്കുന്നത് എന്താണ്... Confirm ആവുമോ plzz rplyy
@railfankerala6 ай бұрын
No chance
@shafeenashanavas2592 Жыл бұрын
Sir ഒരു സംശയം ചോദിക്കാൻ ആണ് മറുപടി തരണം ഞാൻ season ticket എടുത്തു യാത്ര ചെയ്യുന്ന ആൾ ആണ് ഞാൻ 11.30 നു പൂനെ എക്സ്പ്രസ്സ് ൽ ആണ് വരുന്നത് സ്ലീപ്പറിൽ ഇരുന്നു യാത്ര ചെയ്യാൻ പറ്റുമോ
@worldofkuru74633 ай бұрын
No da
@georg34110 ай бұрын
RLWL38 enn paranjal entha sir
@EduReels Жыл бұрын
RAC 45 , 46, 47 , 48 ekm to nagapatinm online ayita n book cheytath cancel akuvo pinid coach onnum mention cheythitila
@WX77-n2o6 ай бұрын
Hi entem rac aanu vannekkunne nanum ippo Nagapattinam aanu book aakkiye appo engana confirm seat aano kittuks thankalkk engane aayirunnu