പേരിന്റെ കൂടെ തങ്ങൾ എന്ന വാൽ ഉണ്ടെങ്കിൽ പിന്നെ എന്ത് പൊട്ടത്തരം വിളിച്ച് പറഞ്ഞാലും വിശ്വസിക്കാൻ ആളുണ്ടാകും.......😢😢😢
@MohammedAli-uy3od2 ай бұрын
വാലുള്ളത് കൂരങ്ങൻ പോലുള്ള '........ തല്ലെ🙊🙊🙊
@ahmedsuhail41742 ай бұрын
Ara ee thanghal pattam kodukkunath
@mahsoomtv64802 ай бұрын
@@ahmedsuhail4174വിഢികളായ ഒരു കൂട്ടം ജനങ്ങൾ 😂😂😂അല്ലാതെ ആരു
@mujeebrahman89422 ай бұрын
അല്ലാഹുവിനെ പേടി ഇല്ലാത്തവർക്ക് എന്തും പറഞ്ഞുകൂടെ മൗലവി പക്ഷേ അവരെ പിൻപറ്റുന്ന ആ അന്തംവിട്ട കൂട്ടത്തിലെ അവസ്ഥ വല്ലാത്ത ഒരു അവസ്ഥ തന്നെ ദയനീയം പരാജയം
@SharfaSharfa-kn3fu2 ай бұрын
👍👍
@SalmanFaris-de5vb2 ай бұрын
ഇസ്ലാമികമായി ഒരു അറിവും അദ്ദേഹത്തിന് ഇല്ലല്ലോ, കുറേ പാവപ്പെട്ട ജനങ്ങൾ അതിന്റെ കൂടെ😞
@hameed4302 ай бұрын
സമസ്തക്കാർക്ക് പറ്റിയ നേതാവ് തന്നെ
@shmnl_af19932 ай бұрын
പ്രസ്ഥാനം തന്നെ പിഴച്ചത് ആണ്, അപ്പോൾ നേതാവ് അങ്ങനെ ആയില്ലെങ്കിൽ വലിയ അദ്ഭുദം?
@dihajahammed1502 ай бұрын
അള്ളാഹു ദീർഘായുസും ആഫിയത്തും നൽകട്ടെ ആമീൻ
@shemsudeenmelattath17772 ай бұрын
ജിഫ്രി പണ്ടേ ദുർബല ഇപ്പോൾ ഗർഭിണിയും എന്ന് പറഞ്ഞത് പോലെ ആയി.
@hyderali57692 ай бұрын
ഒരു വലിയ പ്രസ്ഥാനത്തിൻറെ സെക്രട്ടറിയുടെ വിവരം ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും ഏതായാലും ഇതുപോലെയുള്ള സെക്രട്ടറിമാരുടെ അബദ്ധങ്ങൾ കേട്ടിട്ട് എങ്കിലും സാധാരണക്കാരായ ആളുകൾ സത്യത്തിലേക്ക് വരാൻ റഫീഖ് സലഫിയുടെ ഈ വിശദീകരണം ഉപകരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
@NiyazNiya-ue1bv2 ай бұрын
Thett pareyarudh..pasrent ann
@kvashukkur69362 ай бұрын
പ്രസിഡണ്ട്
@saratk-xg4zb2 ай бұрын
Ameen
@abdulkaderc22862 ай бұрын
ഇയാള് ഇങ്ങനെ പ്രസംഗിച്ചു നടന്നാൽ മുജാഹിദിലേക്ക് ആളുകൾ വന്നു കൊള്ളും 😁
@@captainameerka9498ന്തായാലും മടവൂർ ആണ് പടച്ചോൻ എന്ന് പറയുന്ന നിന്നെ പോലെയുല്ല കാഫിർ വിഭാഗത്തിൽ പെടില്ലലോ 😡
@mahsoomtv64802 ай бұрын
@@captainameerka9498എതിലും ചേരാം ഇത് പോലെ ആകില്ല ആകുമോ 😊😊😊
@sulthanpalace15972 ай бұрын
Kburikurafi
@mahsoomtv64802 ай бұрын
@@sulthanpalace1597 അങ്ങനെ ഒന്നും പറയരുത് അഭിപ്രായ വെട്ടിയസ്സാം ഉണ്ടാകാം പ്രെമനങ്ങൽ വെച്ച് കാര്യങ്ങൾ മനസിലാക്കുക
@Nasanveeyen2 ай бұрын
മുത്തുകോയക്ക് വിവരം ഇല്ലാ 👌👌👌👌👌👌👌
@saratk-xg4zb2 ай бұрын
ഇല്ല ഇല്ല ഇല്ല 😅
@badshapalamadathil33392 ай бұрын
ജിഫ്രിതങ്ങളുടെ തല പരിശോധിക്കേണ്ടത് അത്യാവശ്യം. അദ്ദേഹത്തിനു മാനസിക വിഭ്രാന്തി.
@zamindal2832 ай бұрын
ഇത് ഓർത്തു വെച്ചോ ആവഷ്യം വരും .....
@rizashirin58582 ай бұрын
الحمد لله بارك الله فيكم وزادك الله علما
@filmswouldhere2 ай бұрын
അറിവില്ലായിമ ഒരു തെറ്റെല്ലപക്ഷെ ഇവിടെ ഇയാൾ മനുഷ്യ മ്മാരെ പിഴപ്പിക്കണം എന്ന ഒറ്റലക്ഷൃത്തോടെ ജനങെളെ ചതിക്കുകയാണ് അള്ളാ ഇയാളുടെ ഷറിൽ നിന്നും കാത്ത് രെക്ഷിക്കെട്ടെ അവനവന്റെ നഴ്സിനെ അവനവൻ തന്നെ സൂക്ഷിക്കുക
@AfsalKn-j9d2 ай бұрын
ഇയാൾ വന്ന ശേഷം സമസ്ത പീളർപ്പിൽ എത്താറാഴി
@Coldcupcake2 ай бұрын
നല്ലത്
@mohammedkoya52582 ай бұрын
ഈ ജിഫ്രിയുടെ പൊട്ടത്തരത്തിന്ന് സ്വന്തം സംഘടനകത്ത് പോലും മറുപടി നൽകാൻ കഴിവില്ലാത്ത അവസ്ഥ.
@Unknown-nj3xp2 ай бұрын
ജിഫ്രി മടവൂരിന്റെ track പിടിക്കുവാണല്ലോ😅
@ashrafcheppu99372 ай бұрын
ഇത്രയും വയസ്സ് ആയി ഇ മനുഷ്യൻ ഒരു സത്യം എങ്കിലും പറഞ്ഞു മരിച്ചു കൂടെ
@sirajabdulkareem2402 ай бұрын
ഇജ്ജാതി തള്ളൽ.... ഇജ്ജാതി തങ്ങൾ...😂
@jafart27602 ай бұрын
ഈ മനുഷ്യനെ തല്ലിക്കൊല്ലാൻ സമസ്ത കൂടാരത്തിൽ വകതിരിവുള്ള ഒരാളും ഇല്ലേ 😅😅
@riyazyousuf-u8w2 ай бұрын
جزاك الله خير 🤲 آمين
@najunajeeb57442 ай бұрын
ഇവരുടെ അടിസ്ഥാനം പൊളിഞ്ഞു. അത് ആണ് ഇങ്ങനെ ഒക്കെ പറയുന്നത്.
@Isuismail-os1ri2 ай бұрын
മൗലൂദ് ഖിത്താബുകൾ പ്രമാണമാക്കുന്നവർക് പിന്നെ എന്ധിനാ ഖുർആൻ അല്ലെങ്കിൽ ഹദീസ്
@shtla79702 ай бұрын
Correct.... വല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക് വായ് കൂടാതുത്തിരം നൽകും ഞാൻ എന്നോവർ...🤣🤣🤣
@Coldcupcake2 ай бұрын
@@shtla7970😂😂
@nawasoman84022 ай бұрын
സഹബകൾക് മറിഞ്ഞ കാര്യം അറിയാൻ പറ്റില്ലെങ്കിലും ഓച്ചിറ ദാമോദരൻ പോലുള്ള സമസ്ത മത ഔലിയ കൾക്ക് അറിയാൻ പറ്റും.. വഹാബികളെ.. 🤣🤣
@mohamedalikunhu34082 ай бұрын
ഇവരെയൊക്കെ ഇന്നും നിയന്ത്രിക്കുന്നത് ഇവരുടെ മരിച്ചുപോയ ഉസ്താദുമാരും, നേതാക്കളുമാണ് എന്നാണ് ഇവരുടെ വിശ്വാസം !! എന്ത് കേട്ടാലും, ഇത് പോലെ എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന കുറേ ആളുകൾ കൂടെ നിൽക്കുന്നുണ്ട് എന്ന ഒരു ധൈര്യമാണ് തങ്ങൾക്ക് .... പോയി പോയി ഈ കൗമ് ഇപ്പൊ ആര് എന്ത് കൊണ്ട് വന്നാലും അതിന്റെ പിന്നാലെ പോവുകയാണ് ! കൊണ്ടോട്ടിയിലെ തീജാനി സ്ഥാപനത്തിൽ വരെ നമ്മുടെ നാട്ടിലെ കുട്ടികൾ പഠിക്കുന്നു !!! പഠനം ഫ്രീ ആണ്, ഖുർആൻ ആണ്, എന്നൊക്കെ കേൾക്കുമ്പോൾ ജനങ്ങൾ ഒന്നും നോക്കാതെ പറഞ്ഞയക്കുന്നു !! അവസാനം ആ കുടുംബം അവർക്കടിമപ്പെടുന്നു !!!
@vertex19742 ай бұрын
സമസ്ത. ...... വിവരമുള്ളവർ ആരുമില്ലേ.... ഇതിൽ
@ZainZainudeen-f6d2 ай бұрын
ജഹാലത്തു മൂത്ത് ബുദ്ദിക്കു മാന്ദ്യം സംഭവിച്ചതാ
@keribamajidali72222 ай бұрын
സമസ്ത എന്ന ബീദ്ആയി മതത്തിലെ പുരോഹിതനാകുവാനുള്ള അടിസ്ഥാനം തന്നെ കളവ് പറയുവാനുള്ള കഴിവുകളാണ്.! അപ്പോൾ പിന്നെ സമസ്തയുടെ പ്രസിഡൻൻ്റിന് കള്ളം പറയുവാനുള്ള കഴിവു് എത്രത്തോളം ഉണ്ടാകും എന്ന് നമ്മുക്ക് തന്നെ ചിന്തിച്ചാൽ മതി.! [അല്ലാഹു കാവൽ]
@kabeerok54372 ай бұрын
ماشا ء الله بارك الله فيك
@kanrousal42992 ай бұрын
بارك الله فيك
@rasheedachumadan90312 ай бұрын
ഇദ്ദേഹം എന്ത് ഉലമായാണ് സുൽത്താനുൽ ഉലമ ഇപ്പോൾ മനസിലായി ഒരു ഒലക്കയുമല്ലന്ന്
@RasheedMandayppuram2 ай бұрын
നേതാക്കൾ ഇങ്ങിനെയാണെങ്കിൽ സാധാരണക്കാരൻ്റെ അവസ്ഥ എന്തായിരിക്കും😂😂😂
@liyakathali87442 ай бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله....جزاكم الله خيرا و جزاء.....
@muhamedt26582 ай бұрын
ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ
@Coldcupcake2 ай бұрын
جَزاكَ اللهُ خَـيْراً
@pkhafsa96332 ай бұрын
താങ്കൾ സത്യം മനസിലാക്കിക്കൊടുത്തു.. ജസാക്കല്ലാഹ് ഖൈറൻ' തങ്ങൾക്ക് പ്രായത്തിൻ്റെ പ്രശ്നമാണെന്ന് തോന്നുന്നു.. ഈ കാര്യം സമസ്ത തിരുത്തേണ്ടതല്ലെ... പ്രായമാവും തോറും ബുദ്ധിയും വിവരവും കുറയുമെന്നത് സത്യമല്ലെ സമസ്ത ആസ്ഥാനം മറ്റു പണ്ഡിതർക്ക് കൊടുക്കാൻ സമയമായി..
അല്ലാഹുവിന്റെ റസൂലിനെ ഇകഴ്ത്തുന്ന ഇത്തരം ജാഹിലുകളാണല്ലോ ഇന്നത്തെ സമസ്തയെ നയിക്കുന്നത് എന്നോർക്കുമ്പോൾ 😔.
@saadafakih2 ай бұрын
جزاك ربي الجنه شيخنا الكريم
@usmanmattummal40742 ай бұрын
ആ യാൾ ദീന് ൽ ഒണ o അറിയില്ല
@ummukhalid33332 ай бұрын
Jazzakk Allah Khair ❤
@shoukathali61192 ай бұрын
ഈ പ്രായത്തിൽ വേണോ ഇതെല്ലാം. നിങ്ങൾക്ക് വിവരം ഇല്ലാഞ്ഞിട്ടാണോ അതും അല്ല വിവരം ഉണ്ടായിട്ടും എന്തിന് ഇത്തരം പച്ച കള്ളം പറയണം . ജീലാനി അങ്ങനെ പറഞ്ഞിട്ടുണ്ടോ ഏതോ ഒരു കോയാക എഴുതിയ ഒരു കവിത ....
@Reelkingss2 ай бұрын
Subnallah
@AbdulKareem-bw6vt2 ай бұрын
Masha Allah 👍👍👍👍👍👍
@SharafudheenSeenath-m1l2 ай бұрын
85/90- ഒക്കെ ആയാൽ ഓർമ്മയും അറിവും നഷ്ടമായിക്കൊണ്ടിരിക്കും. ഇവരുടെ നേതാക്കൾAP - ഉൾപ്പെടെ ഇത്തരത്തിൽ കള്ളങ്ങളും, പൊള്ളത്തരങ്ങളും ഈ കൗമിനെ പിടിച്ചു നിർത്താൻ തട്ടിവിടുന്നതു കാണാം. ഇവരെ തിരുത്താൻ ഇരു സമസ്ത കളിൽ ആരും ഇല്ലതാനും. അങ്ങിനെ ഈ സമുദായം വഴിപിഴച്ചു കൊണ്ടിരിക്കുന്നു ! ചുരുക്കം അല്ലാഹുവിലും റസൂലിലും ഒന്നും ഒരു വിശ്വാസവുമില്ലാത്ത ഇത്തരം പുരോഹിതരാൽ വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.....
സമസ്ത എന്നത് ജാറ വ്യവസായമാണ് അതിന് വേണ്ടി എന്തും ദുർവ്യാഖ്യാനിക്കും…
@MuhammadIqbal-wv3hl2 ай бұрын
കളവും ദുർവ്യാഖ്യാനങ്ങളും വിവരക്കേടുകളും വിളമ്പി നടക്കുന്ന ഇങ്ങിനത്തെ ഒരു പടുജാഹിൽ പ്രസിഡന്റ് ഇതിന് മുമ്പ് സമസ്തക്ക് ഉണ്ടായിട്ടില്ല.
@mohsinsalih33722 ай бұрын
പരിശുദ്ധ ഖുർആനും തിരുസുന്നത്തും എന്തു പറയുന്നു എന്നതിനനുസരിച്ച് കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ ആണെങ്കിൽ 1930ൽ സമസ്ത ഉണ്ടാക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല ഈ പുത്തൻ പ്രസ്ഥാനം ഉടലെടുക്കാനുള്ള കാരണം പരിശുദ്ധ ഖുർആനിലേക്കും തിരുസുന്നത്തിലേക്കും ജനങ്ങളെ ക്ഷണിക്കുന്ന പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ മാതൃകാ രീതി സമൂഹത്തിൽ ഉൽബോധനം നടത്തുന്നവരെ തടയാനും ഇല്ലാതാക്കാനും ആണല്ലോ ആ സംഘടന നിലവിൽ വന്നത് പ്രമാണങ്ങളിൽ ഉള്ളത് വിശ്വസിക്കുക എന്നതാണ് രീതി എങ്കിൽ പിന്നെ സമസ്തക്ക് എന്ത് പ്രസക്തി
@AbdulAzeez-z5l2 ай бұрын
ജിഫ്രി അലബീസകാഫ ൻ്റെ കൂടെ കൂടി ചെന്നി പറയാൻ തുടങ്ങി
@Ashraf-l3d2 ай бұрын
👍👍👍
@shabeerek27532 ай бұрын
👍♥️
@ruwaistex99322 ай бұрын
ദീന് തന്നെ കളവാക്കി എടുത്തവരാണ് ഖുറാഫി വിഭാഗം
@scienceclassroom99882 ай бұрын
അതിനാണ് അല്ലാഹു ഈ ഇബ്ലീസ് പ്രസിഡന്റ്
@shafeequeparappan50682 ай бұрын
നമ്മുടെ മഹാനായ KT Jaleel ആ ലിസ്റ്റ് നോക്കിയിട്ടായിരിക്കുമോ ഇ.എം.എസ് ഉം എ കെ ജി യുമൊക്കെ സ്വർഗ്ഗത്തിലാണെന്ന് പറഞ്ഞത്...
@Jamshimavoor2 ай бұрын
അത് മനസ്സിലാക്കാൻ ഉള്ള ഇൽമൊന്നും അനക് ഇല്ല മൊയന്ത് സലഫീ
@ansarkarupadanna22002 ай бұрын
❤
@hamsakutty89192 ай бұрын
നമുക്ക് ഇയ്യാളുടെ പേര് മാറ്റാം. ജിഫ് രീ തങ്ങൾ എന്നത് കുഫിരീ തങ്ങൾ എന്നാക്കാം
@tekbeezvlogs92482 ай бұрын
ഹിസ്പുള്ള -കൂത്തി ശവസ്ത സുന്നി എന്ന പേര് ഉപേക്ഷിക്കുക. എന്നിട്ട് ഇറാനി ഷിയാ സമസ്ത എന്ന പേര് സ്വീകരിക്കുക 🙏
@Aboobacker_payyoli2 ай бұрын
ما شاء الله تبارك الله❤😂😂😂
@AbdulSalam-eo2nd2 ай бұрын
Kash,etrevarunnund
@kunhahamedthuppilikat86302 ай бұрын
വെറുതെയല്ല കാസിമി പറഞ്ഞത് ഇദ്ദേഹം സമസ്തയുടെ "സുസുന്നി "യായ അവസാനത്തെ പ്രസിഡന്റ് എന്ന്.
@AbdulGafoor-q9lАй бұрын
റഫീഖ് സലഫി യുടെ പൊട്ടത്തരം കേട്ട് സമയമില്ല
@passagea41282 ай бұрын
സമസ്ത ആദ്യം ചെയ്യേണ്ട പ്രധാന കാര്യം ഇപ്പോഴത്തെ നിയമാവലി അനുസരിച്ച് ഒരാളെ പ്രസിഡൻ്റ് ആയി തിരഞ്ഞെടുത്താൽ അയാളുടെ മരണം വരെ അയാളെ ആ സ്ഥാനത്ത് നിന്നും മാറ്റാൻ സാധ്യമല്ല.ഇനിയെങ്കിലും അടുത്ത ആളെ തിരഞ്ഞെടുക്കും മുമ്പ് അതിന് ഒരു നിശ്ചിത കാലാവധി വെക്കണം( 3 + 5 )അല്ലെങ്കിൽ അയാൾ എന്ത് കളവ് പറഞ്ഞാലും അയാള് മരിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരും....😢
@muhammedrafi7872 ай бұрын
പക്ഷെ അസ്ഹരി തങ്ങളെ ജീവിത കാലത്ത്തന്നെ മാറ്റി കാര്യം അദ്ദേഹം തൗഹീദിന്റെ ആളായിരിന്നു.
@kunhimohamedmankarattodi2 ай бұрын
സ്വർഗം നേടിയവരുടെ ലിസ്റ്റിൽ സ്വർഗം വേണ്ടെന്ന് പറഞ്ഞ ആളുടെ പേരുണ്ടെങ്കിൽ ആ പേര് വെട്ടി കളയാൻ തങ്ങൾക്ക് കഴിയുമെങ്കിൽ നന്നായിരുന്നു!
@RasheedMandayppuram2 ай бұрын
ബല്ലത്ത ഒരു മുത്ത് 😂😂😂
@nizarworld20202 ай бұрын
True. Njan padichittundu 5th class sunni palliyil.
@Jaleelpathoor2 ай бұрын
ഇത്തരം പൊട്ടത്തരവും പച്ച കളവും പറയാൻ കഴിഞ്ഞാൽ അയാളെ സമസ്തക്കാർ പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കും
@Mallutalks102 ай бұрын
മുസ്‌ലിം ആളുകളുകെടെ ഒരു കാര്യങ്ങൾ 😃😊
@mskkeeranvld10112 ай бұрын
കേരളത്തിലെ സുഹാബികൾ മറുപടി പറയും, കാരണം ഇവിടെ സമുദായം പ്രയാസത്തിൽ നിൽക്കുമ്പോളാണല്ലോ........ ഈ ...... തങ്ങളെ കുട്ടപ്പെടുത്തുന്നെ 😂😢
@truthprevails35222 ай бұрын
ഞാൻ ആ ലിസ്റ്റിൽ ഉണ്ടോ എന്ന് ഒന്ന് പറഞ്ഞു തരുമോ 😀😀😀
ഒരു കാര്യം ഇസ്ലാമാകണമെങ്കിൽ നബിയും സോഹബത്തും പേടിപ്പിക്കേണ്ട കാര്യമില്ല എന്ന് പ്രസംഗിക്കുന്ന മൂല്യക്കാന്മാരുമുണ്ട്. ഇവർ മാത്രമാണ് കേരളത്തിലെ മുസ്ലിങ്ങൾ എന്ന പേരിൽ ഉള്ളത് എങ്കിൽ നാട്ടിലെ ഇസ്ലാമിന്റെ അവസ്ഥ ഒന്നാലോചിച്ചു നോകിയെ.
@nadeerkodi13312 ай бұрын
ശരിക്കും മുസ്ലിം ഉമ്മത് നെരിടുന്ന പ്രശ്നം ഇതാണ് ഈ ജിഫ്രി എപി ഖസിമി ചെഗനൂർ കോരൂർ ശൈഖ് ഇതുപോലെ യുള്ള വിശോസം മുഹൂയ് ദീൻ ശൈ ഖ് ആയാലും മറ്റു അംബിയക്കൾ സഹബത് ഖുലാഫു റാഷീ ദീങ്ങൾ ഇവരൊക്കെ നബിയെ കണ്ട് വരും നബിയിൽ നിന്ന് ദീൻ പഠിച്ച വരും ഇവര് പോലും നബിയിൽ നിന്ന് ലിസ്റ്റ് പഠിച്ചിട്ടില്ല അള്ളാഹു vinda കലാമും നബി ചര്യ യുമാണ് മുസ്ലിം പിൻപ്റ്റാൻ പറഞ്ഞത് പിന്നെ ഇവരൊക്കെ ദീൻ മനസ്സിൽ ആക്കിയത് സ്വയം ഇബാദത് ചെ യ്താൽ സ്വയം രക്ഷ അല്ല തെ ഫാമിലിക്ക് മൊത്തോം ലിസ്റ്റില്ല ജിഫ്രി നിങ്ങൾ ലോക്കെ ദീൻ പറയൽ നിറുത്തു നിങ്ങൾ ളൊന്നും പറ യുന്ന ത് ഖുർആൻ തിരു സുന്ന തും അല്ല ഏ തോ ഇസ്ലാം മിൽ തെ ളിവ് ഇല്ല ത്ത ശത്രു പക്ഷം ശിയാക്കൾ റസൂൽ da ശത്രുക്കൾ പറഞ്ഞു താണ് ജിഫ്രി തങ്ങൾ പറയുന്നു ത് ഒരാളെ മുസ്ലിം ആക്കാൻ കൈ യില്ല ങ്കിലും ഇസ്ലാം മിനെ വേറുക്കൻ പഠിപ്പിക്കല്ല ജിഫ്രി പ്ലീസ്
@AbdhurhmnTАй бұрын
കാക കുളിച്ചാൽ കൊക് ആകുമോ?
@AbdulJabbarMM-y4h2 ай бұрын
റാബിഅതുൽ അദവിയ ചോദിച്ചപ്പോൾ സാധാരണ ഗതിയിൽ അവയൊന്നും അറിയില്ല, കറാമത്ത് ഉപയോഗിച്ചില്ല. (കാരണം വിവാഹം ഭൗതിക വിശയമാണല്ലോ)
@Ibrahimkutty.k2 ай бұрын
നി ന്റെ അറിവ് അഭാരം
@Yunaz-w7m2 ай бұрын
Le Kerala sunnikal : Enthokke paranjalum Njangal jifri thangalkoppam😂😂😂
@abdurahimanarp60382 ай бұрын
ഇയാൾ ആദ്യം പറഞ്ഞത് കാലാസിൽ പക്ഷികളെ വരച്ച് ജീവൻ കൊടുത്ത് പറപ്പിക്കാൻ എൻ്റെ ആളുകർക്ക് പറ്റുംഎന്നാണ്